ശനി ബലവാനെങ്കിൽ നിങ്ങളെ ഉന്നതിയിലെത്തിക്കും.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ശനി ബലവാനെങ്കിൽ നിങ്ങളെ ഉന്നതിയിലെത്തിക്കും.
    സബ്‌സ്ക്രൈബ് ചെയ്യാൻ മറക്കരുത്. അവിടെ എല്ലാ വീഡിയോകളും കാണാം:
    / utharaastrology
    ജാതകത്തിൽ ഓരോ ഭാവത്തിലും നിൽക്കുന്ന ശനിയുടെ ഫലദോഷങ്ങൾ നമുക്കൊന്ന് നോക്കാം.
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, അതിന്റെ തൊട്ടടുത്തുള്ള ബെൽ ഐക്കണും പ്രസ്സ് ചെയ്‌താൽ ഞങ്ങൾ പബ്ലിഷ് ചെയ്യുന്ന സമയം തന്നെ നിങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ഇതാണ് ചാനൽ ലിങ്ക്. അവിടെ എല്ലാ വീഡിയോകളും കാണാം:
    / utharaastrology
    Visit: www.uthara.in
    #saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #NewYearHoroscope #YearlyHoroscope #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #chovvadosham #chovva #kuja #kujadosha #kujadosham #mars #shaneeswara #shani #saturn

Комментарии • 83

  • @sringak5793
    @sringak5793 4 года назад +5

    Nice video

  • @anish19able
    @anish19able Год назад

    Madatharam annalo... muzhuvan

  • @murugantvm3206
    @murugantvm3206 2 года назад +1

    ഇതുവല്ലതുംനടക്കുന്നകാരൃംആണോകോടികണക്കിനുഒരേദിവസംജനിക്കന്നവർക്കുഎല്ലാംഈശനിഒാടിനടന്നനല്ലബുദ്ധിമുട്ടും

  • @amalkp4934
    @amalkp4934 4 месяца назад +1

    ശനി മൂനിൽ നിന്നാലോ

  • @praseethatk2312
    @praseethatk2312 4 месяца назад

    എന്റെ മിഥുനലഗ്നമാണ് കുംബത്തിൽ ശനി 9 അല്ലെ എനിക്ക് ഇതൊന്നുമല്ല അതിവിശേഷമാണ് ഒന്നുപോലുമില്ല വിശ്വസിക്കണൊ ശനിദശ 85 വയസ്സിലാണ് തുടങ്ങുന്നത്

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Год назад +1

    9 മേട ത്തിൽ ശനി വ്യാഴത്തിന്റെ കൂടെ. ചന്ദ്രൻ മകര ത്തിൽ ചൊവ്വ തുലത്തിൽ ലെഗ് നചിങ്ങം സൂര്യൻ ഇടവത്തിൽ ശുക്രനും രാഹു വും കർക്കിടക ത്തിൽ മിഥു നത്തിൽ ഗുളികനും ബുധനും ഫലം എന്താണ് ദയ വായി പറ യുമോsir

  • @vkuyil09
    @vkuyil09 2 месяца назад

    ശനി വക്രത്തിൽ 9 ൽ ധനു രാശിയില് നില്കുന്നു. വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുടെ ദൃഷ്ടി ഉണ്ട്. ശനി ദശ 2025 start ചെയ്യും ഫലം പറയാമോ

    • @arunsreevarma3143
      @arunsreevarma3143 Месяц назад

      Saturn in retrograde always have power. It has the aspect of Venus ( Saturn's close friend) , Jupiter and mercury. Saturn dasa period will be good. Financial gains will come. Improvement in life will be slow but systematic

  • @sreejithmanikantannair1732
    @sreejithmanikantannair1732 2 года назад +1

    എഴിൽ ശനിയും ശുക്രനും നിന്നാൽ എങ്ങനെയാ സാറേ

  • @SoorajMp-ph1lh
    @SoorajMp-ph1lh 7 месяцев назад

    സർ ശനി 9 ഭാവം ആയി തുലാത്തിൽ ആണ്. അഷ്ട വർഗം ബലം നോക്കുമ്പോൾ 3 ആണ് തുലാത്തിൽ ശനിക്കു അപ്പോൾ ദോഷം ആണോ

  • @krishnadeve4562
    @krishnadeve4562 3 года назад +1

    ഒൻപതാം ഭാവപതിയും ഏട്ടാം ഭാവ പതിയും ആയ ശനി 6il വ്രിചികത്തിൽ വക്രതിൽ നിന്നാൽ നല്ലതാണോ. അംഷിചത് ഉചതിൽ ആണ് നല്ലതാണോ

  • @petersunil4903
    @petersunil4903 Год назад

    ❤🙏❤ hi sir namaste ♥️

  • @syamkrishnan5433
    @syamkrishnan5433 7 месяцев назад

    10 aam bhavam neettan tarundenkil pinne allatha kaskqtoo koottatte patti parayeenda aawashyam yendinoo......

  • @sreessmk..................8511
    @sreessmk..................8511 2 месяца назад

    Sani 3 bhavathil thulamil.nallathano

    • @Bineeshkumar-xq8ib
      @Bineeshkumar-xq8ib 10 дней назад

      നല്ലത്, തുലാത്തിൽ ശനി പൂർണ്ണ ബലവാൻ.

  • @Fine-fm1kh
    @Fine-fm1kh 4 года назад +6

    സത്യം വിട്ടു കളിച്ചാൽ കളി മാറും

  • @sajithm.s3563
    @sajithm.s3563 9 месяцев назад

    തുലാം ലാഗ്നത്തിൽ ശനിയും സൂര്യനും ഒരുമിച്ചു വരികയും മകരം രാശിയിൽ ചന്ദ്രൻ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്താൽ സസമാഹായോഗം കിട്ടുമോ ഇല്ലയോ എന്ന് പറഞ്ഞു തരാമോ 🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 2 месяца назад

    അതെ എനിക്കു 9ൽ ആണ് ശനി. ലഗ്ന൦ ചന്ദ്രനാണ്.

  • @sreejeshunni7634
    @sreejeshunni7634 10 месяцев назад

    Sreejesh thiruvonam jobe poyee kittannulla Paisa ithuvaray kitteyella putheyoru thudakkam undakumo

  • @Soumya-q4h
    @Soumya-q4h 8 месяцев назад

    9 il കുംഭത്തിൽ ശനി നിന്നാൽ എന്തായിരിക്കും അവസ്ഥ

  • @srikumari6211
    @srikumari6211 2 года назад

    If Shani Graham is in the 9th bhavam and it is in the medam rasi is it good or not

    • @UtharaAstrology
      @UtharaAstrology  2 года назад

      വക്രമെങ്കിൽ ജോലിയിൽ ഉന്നതി. പൊതുവെ ആദ്യപകുതി മോശവും പിന്നെ ഉന്നതിയും. ദാമ്പത്യം സുഖപ്രദമായിരിക്കില്ല.

  • @v.sshahzad2885
    @v.sshahzad2885 3 года назад +9

    തിരുമേനി ഞാൻ ഒരു മുസ്ലിം ആണ് എന്റ ജാതകം നോക്കാൻ പറ്റുമോ

    • @krimaashok
      @krimaashok Год назад

      ​@@Dr.ThanosNair Nammal ellarem kaliyakkan padumo

    • @Soul.lover92
      @Soul.lover92 8 месяцев назад

      Hindukalkk ullathaan jadhakavum jyodhishavum annu aaraa paranje...angane aanenkil solar system hindukalde aavanamallo....anthinum kaliyaakkan kore...........

    • @soorajmp2041
      @soorajmp2041 6 месяцев назад

      ​@@Dr.ThanosNairഎന്തോന്നാടെ

    • @gireeshuvacha6996
      @gireeshuvacha6996 2 месяца назад +1

      പറ്റും, ജാതകം കൊണ്ട് ഒരു ജ്യോത്സ്യനെ കാണു. കമൻ്റ് ഇട്ടാൽ ഇവർ മറുപടി തരില്ല

  • @341984jp
    @341984jp Год назад

    കുംഭ ലഗ്നം- അശ്വതി നക്ഷത്രം,ശനി ലഗ്നാധിപൻ
    ശനി 9ൽ തുലാമിൽ ഗുളികനോട് കൂടെ..

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад

    ശനിനീചഭംഗരാജയോഗകാരകനുംശുഭനുമാണ്.ഇതിൻറ ഫലമെന്താണ്?

  • @neethuneethub733
    @neethuneethub733 Год назад +1

    Neethu🙏❤chothi❤❤❤❤

  • @omnamahshivaya3912
    @omnamahshivaya3912 4 года назад +1

    dhanu rasi chingam lagnam sani 6 am bhavam makaram nallathano

  • @rajeswarik9439
    @rajeswarik9439 2 года назад

    മിഥുനലഗ്ന൦ ഒൻപതാം ഭാവധിപൻ ഒ൯പതിൽ വക്രത്തിൽ നിൽക്കുന്നു. എന്താണ് ഫലം

  • @SoorajMp-ph1lh
    @SoorajMp-ph1lh 7 месяцев назад

    സർ ശനി 9 ഭാവം ആണ് തുലാത്തിൽ ഗുണം ആണോ

  • @merlin3515
    @merlin3515 3 года назад +2

    👍👍 Correct.

  • @ammunair748
    @ammunair748 4 года назад +2

    Super

  • @knowlegesee
    @knowlegesee 8 месяцев назад

    മൂന്നിൽ വക്രത്തിൽ ആണെങ്കിലോ

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @saranyarajagopal315
    @saranyarajagopal315 Год назад

    Cntct no?

  • @somanthanr3948
    @somanthanr3948 11 месяцев назад

    Somanathan R Pooururttatha 1,2,1968🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepaksureshkumar
    @deepaksureshkumar 10 месяцев назад

    Deepu pooorurutathi
    Plzparayanamplz
    Plz

  • @pskumarvivek1586
    @pskumarvivek1586 Год назад

    അഖണ്ഡ സാമ്രാജ്യ യോഗം ഒന്ന് ചെയ്യാമോ

  • @abhishekmsful
    @abhishekmsful Год назад

    6:57 5th house

  • @dwijitj7177
    @dwijitj7177 2 года назад

    Shani 9 I'll chingam raasiyill budhan shukran chowa koodathatha guru 7 ill mithunathil lagna drishi undu sir doshamanno Shani yude stanumm

  • @sidharthkrishnan8541
    @sidharthkrishnan8541 3 года назад

    Sir, എൻ്റെ മകന്റെ ജനനസമയം 24- 6 -2000, 1:25PM, പൂരുരുട്ടാതി, +2 കഴിഞ്ഞു ഡിഗ്രി ചെയ്യാൻ പുറത്തു പഠിക്കണം എന്ന അവന്റെ ആഗ്രഹം കൊണ്ട് ലോൺ എടുത്തു ഓസ്ട്രേലിയ ക്കു പോയി 1ഇയർ ആയി, ഇപ്പോൾ പാർട്ട് ടൈം ജോബ്‌ ഒക്കെ പോയി നല്ല കഷ്ടപ്പാടാണ് ഐ ടി യാണ് പഠിക്കുന്നത് അവന്റെ ജോബ്‌ എഡ്യൂക്കേഷൻ അവിടെ തന്നെ PRKitti നിൽക്കാൻ സാധിക്കുമോ ദയവായി ഒരു മറുപടി തരുമോ

  • @mohananpmullakkal
    @mohananpmullakkal Год назад

    നേരാ വുമോ

  • @archanav6997
    @archanav6997 4 года назад

    ലഗ്നാധിപനായ ശനി 7ഭാവം ചിങ്ങം തിൽ ചന്ദ്രൻ വ്യാഴം ചേർന്ന് നിന്നാൽ ദോഷം ആണോ?

    • @UtharaAstrology
      @UtharaAstrology  4 года назад

      Archana V ലഗ്നാധിപൻ ഏഴിൽ നിൽക്കുന്നത് പൊതുവെ നല്ലതല്ല. വ്യാഴയോഗം പക്ഷെ ഗുണം ചെയ്യും.

  • @DileepKumar-bt5sf
    @DileepKumar-bt5sf 2 года назад

    Jn

  • @monikantanca2759
    @monikantanca2759 8 месяцев назад

    🙏🙏🙏

  • @manums4201
    @manums4201 3 года назад

    Speed🙄🙄🙄🙄🙄🙄🙄

  • @sheejasidharthan103
    @sheejasidharthan103 2 года назад

    വായിച്ചു വിടേണേ

  • @geethaprem841
    @geethaprem841 2 года назад

    Nokki vayikkukayanallay

  • @abrahambinish4631
    @abrahambinish4631 3 года назад

    ശനി 4ചിങ്ങത്തിൽ വർഗോത്തമം ചെയ്‌താൽ

    • @Dr.ThanosNair
      @Dr.ThanosNair Год назад

      ശനിക്ക് കൊള്ളാം... അല്ലാണ്ടെന്താ... 🤔

  • @ajikumar9024
    @ajikumar9024 4 года назад

    ധനു 7 ഭാവമായി അതിൽ വ്യാഴ ദൃഷ്ട്ടിയോടെ (മിഥുനലഗ്നത്തിൽ ഗുരു)നിന്നാലുള്ള ഫലം എന്താണ്?

    • @UtharaAstrology
      @UtharaAstrology  4 года назад +1

      Aji kumar അത് ഒമ്പത്, എട്ട് ഭാവാധിപനും ആണല്ലോ. ദോഷമുണ്ടാക്കും എന്നാൽ വ്യാഴദൃഷ്ടിയും ഒമ്പതാംഭാവാധിപത്യവും ഉള്ളതിനാൽ ദോഷം കുറയും.

    • @ajikumar9024
      @ajikumar9024 4 года назад

      @@UtharaAstrology വ്യാഴത്തിന് 9ൽ ദൃഷ്ട്ടി,ശനിക്കുമേൽ വ്യഴ ദൃഷ്ട്ടി,ധനുവിൽ ശനി നിൽക്കുന്നു. പിന്നെ ധനു വ്യാഴത്തിന്റെ ക്ഷേത്രമായതിനാൽ വ്യാഴദൃഷ്ട്ടി കൂടുതൽ നല്ലതല്ലേ..? മാത്രമല്ല 9(കുംഭം) ലേക്ക് ശനിയുടെ ദൃഷ്ട്ടി കൂടുതൽ ഗുണം ചെയ്യില്ലേ..?

    • @premankunnumalpreman7495
      @premankunnumalpreman7495 Год назад

      7 il ശനി മേടത്തിൽ.നീച്ചഭംഗം ചെയ്തിരിക്കുന്നു.എപ്പോൾ വിവാഹപ്രശ്ണം ഉണ്ടാകുമോ.

  • @ajayans9429
    @ajayans9429 4 года назад +1

    7il ദിക് ബലം ഉണ്ടല്ലോ... അപ്പൊൾ ജനകീയൻ അകില്ലെ...

  • @akhilvm5311
    @akhilvm5311 4 года назад

    👍

  • @srikumari6211
    @srikumari6211 2 года назад

    And the Bhava lord if it is exalted

  • @easylearn8740
    @easylearn8740 4 года назад

    സർ
    എന്റെ ഗ്രഹനിലയിൽ കന്നി ലഗ്നം,ലഗ്നത്തിൽ രാഹു, 5ൽ വ്യാഴം &ചന്ദ്രൻ,7ൽ ശനി&കേതു , 8ൽ രവി,ശുക്രൻ,ബുധൻ , 11ൽ ഗുളികൻ,12ൽ കുജൻ.
    സ്ത്രീ-തിരുവോണം, ജീവിതത്തിൽ ആകെ ഉള്ള നേട്ടം പി.ജി ആണ്(വിദ്യാഭ്യാസം).ബാക്കി ഒക്കെ കഷ്ടപ്പാട് ആണ്.എനിക്ക് എന്നെങ്കിലും ഒരു നല്ല കാലം വരുമോ?നല യോഗങ്ങൾ enthenklm ജാതകത്തിൽ ഉണ്ടോ.? നോക്കൂന്ന ആൾ എല്ലാം പറയുന്നത് എവിടെയും എത്തില എന്നാണ്.ഞാൻ എന്താണ് ചെയ്യുക.d.o.b 30/04/1997 3.52pm place thalassery

    • @aswinisuraj7752
      @aswinisuraj7752 4 года назад

      Wait n see...ningalku oru Nalla kalam varum...suryan 8'l aanenkilum medathil uchan aanu...govt.jolikku sramichu nokkiyal kittan sadhyata undu...11'l gulikan ullathinal mattarenkilum sambadicha dhanam labhikkum ... vyazham makarathil aayathu kondu Vishnu sahasranamam japikku

    • @easylearn8740
      @easylearn8740 4 года назад

      @@aswinisuraj7752 mm...nokicha alkaroke parayunath job kitukaye illa ennanu....enthavu enthoo

    • @aswinisuraj7752
      @aswinisuraj7752 4 года назад +1

      @@easylearn8740 vyazhavum chandranum onnichu nilkunnathu kondu gaja kesari yogam undu.. intelligence undu..pakshe vyazham makarathil aayathinal balam kuravanu..bhagyapushtikku divasavum Vishnu sahasranamam japikku..3 months'nullil mattangal kandu tudangum...

    • @easylearn8740
      @easylearn8740 4 года назад

      @@aswinisuraj7752 enthoke fieldlam vijjayikua..i mean job...

    • @meeramithra2185
      @meeramithra2185 2 года назад

      @@aswinisuraj7752 entethu onnu parayo plss.. Mrg polum kazhinjitilla... 1989 march 7..02 pm.. Tuesday.. Star chathayam... Ennum dhukham matram... Ennekilum oru nalla naal varumo..

  • @JOHNRAMBO654
    @JOHNRAMBO654 3 года назад

    എന്റെ 10 ൽ ശനി -മീനം രാശി

    • @sreejithsrikumarannair9825
      @sreejithsrikumarannair9825 3 года назад +1

      Engil cheviyil poo vachu thullado

    • @JOHNRAMBO654
      @JOHNRAMBO654 3 года назад

      @Sreejith_Srikumarannair
      പണ്ട് ഒന്ന് തുള്ളിയതാ സേട്ടാ അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ 🤭🤭🤭😜🙏

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад +1

      ഞാൻ ഒന്നു തുമ്മിയപ്പോൾ ശനി തെറിച്ചുപോയി.

    • @ramamoorthyk8216
      @ramamoorthyk8216 2 года назад

      ധർമ കർമാധാ യോഗം നല്ലതാ

  • @lalithapv3066
    @lalithapv3066 Год назад

    Phon number kitumo