നിങ്ങളുടെ ഗ്രഹനിലയിലും ഈ നിർഭാഗ്യതയുണ്ടോ?
HTML-код
- Опубликовано: 2 окт 2024
- ഭാഗ്യം മറയ്ക്കുന്ന ചില ജാതകങ്ങൾ:
ഭാഗ്യത്തിന്റെ അധിപനായ ഗ്രഹം ഉത്തമ സ്ഥാനത്ത് അല്ലെങ്കിൽ ജീവിതത്തിൽ മിക്കപ്പോഴും ഭാഗ്യഹാനി സംഭവിക്കും. നിങ്ങളുടെ ഗ്രഹനിലയിൽ ഭാഗ്യഭാവാധിപൻ എത്രാം ഭാവത്തിലാണ്? അത് ബലവാനാണോ? നിങ്ങൾ ദോഷപരിഹാരം ചെയ്യേണ്ടതുണ്ടോ?
വീഡിയോ ഇഷ്ടമായെങ്കിൽ കമന്റ് എഴുതാൻ മറക്കരുത്. ലൈക്ക് ചെയ്യുക; ഷെയർ ചെയ്യുക...
കൂടുതൽ വിവരങ്ങൾക്ക്::
linko.page/rr5...
#anilvelichappadan
🙏🙏🙏Well explained🙏🙏🙏
good presentation
Great
ഇതുവരെയുള്ള എല്ലാ ക്ലാസുകളും മുടങ്ങാതെ കാണാറുണ്ട്.. താങ്കളുടെ പരിശ്രമത്തിന് ഒത്തിരി നന്ദി... 🙏 ഓരോ ലഗ്നങ്ങൾക്കും ഏതൊക്കെ ഗ്രഹങ്ങൾ ശുഭന്മാർ ആരൊക്കെ പാപന്മാർ എന്നതിനെക്കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..
നല്ല ക്ലാസ്സാണ് നന്ദി
🙏🙏🙏❤🙏🙏🙏
പ്രിയ സുഹൃത്തേ താങ്കൾ ജോതിഷ പണ്ഡിതനായിരിക്കും എന്നാൽ ഇതു കാണുന്ന എല്ലാവരും ഗ്രഹങ്ങളുടെ ക്ഷേത്രസ്ഥിതി യോ ശത്രുമിത്രാദി രാശികളെ കുറിച് അറിയാത്തമരായിരിക്കും ഇതൊക്കെ അറിയാവുന്നവർക്ക് ഈ vedeo കാണേണ്ട ആവശ്യവും ഇല്ലല്ലോ അതിനാൽ അല്പം കൂടി ഒരു ക്ലാസ്സ് എടുക്കുന്ന രീതിയിൽ എടുത്താൽ ഉപകാരപ്രദമായിരിക്കും
Very good,thank you sir,sir pls tell Venus Saturn conjunction,papakarthari yoga
🙏 നല്ല ക്ലാസ്
എന്തെല്ലാം ദോഷം ആണ് ഇപ്രകാരം വന്നാൽ ഉണ്ടാകുന്നത് എന്ന് പറയുമോ
🙏🙏🙏
ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോൾ ഏതൊക്ക നക്ഷത്ര കാർക്ക് ആണ് ദോഷം എന്ന് കൂടി പറയണം 🙏
😂
Good
Namaskaram Sir
Dhanu rashi in 4 house sani and kethu onnichu vannal enthaanu meaning???
sir🙏 തുലാം ലഗ്നത്തിൽ ഒമ്പതാം ഭാവാധിപൻ.ബുധൻ . അഷ്ടമത്തിൽ . കേതു വിനോടപ്പം നിന്നാൽ...എന്താണ്. പരിഹാരം ചെയ്യണംi ? Sir🙏
മേട ലഗ്നത്തിൽ ജനിച്ച എനിക്ക് ഭാഗ്യാധിപൻ ആയ ഗുരു ഏഴിൽ നിന്നാൽ ഫലം എന്താണ് ?
Sir ഒരു ഗ്രഹം നീച ഭംഗം ചെയ്താൽ ഗുണഫലം കിട്ടുമോ
❤👍
കർക്കിടകത്തിൽ 'ചൊവ്വ വന്നാൽ ദോശമുണ്ടോ സർ നീ ചഭംഗ o വരില്ലേ സർ
നമസ്ക്കാരം എന്റെ ജാതകം ഇടവം രാശി കാർത്തിക ജാതകത്തിൽ ഇപ്പോൾ16yerവാഴ്യ്o ആണ് ഇപ്പോൾ നടക്കുന്നത് പറഞ്ഞു ഏപ്രിൽ 12ലേക്ക് വ്യഴം മാറുമ്പോൾ ജോലിയെ ബാധിക്കുമോ ബിസ്നിസ് ആണ് ഒന്ന് പറയാമോ
സാറെ നമസ്ക്കാരം 9ആം ഭാവധിപൻ നീച ഭംഗം ചെയ്താണ് നിൽക്കുന്നത് എങ്കിലോ
🙏🙏🙏
Very informative
Thanks
Sir, കോൺടാക്ട് നമ്പർ, വാട്സാപ്പ്, കിട്ടിയാൽ നന്നായിരുന്നു.
Midhunam lagnam aannu.9 bhavam thil venus aaannu.9 bhavam thite adhipan shani aannallo. Jathakathil shani nilkunnathu 4 ill kanni rashiyil aannu.but neechabhagham udallo.
Nice class 🙏🙏🙏
Jadhakathile dosha pariharamayi karmavibhagam kriya ennonnu undo
ഇല്ല
@@UtharaAstrologyhello sir....njan chinga lagnam aanu ...chowa 6 bhavathil makarathil uthradam Nakshathrathil nilkunnu .....
Mmwky driving
🙏🙏🙏
🙏🏻🙏🏻