12 il ketu mokshakarakan ano Danu rashiyil nilkkunna ketu 12 il nallathu ano? Rasyadipan aya guru makara lagnathil neechanai saniyodum kujanodum oth nilkkunnu Guru neechan ayath kond ketu neechan akumo
Madam... കേതു... ഗുരു ഒന്നിച്ചിനിന്നാൽ.. ഗുരു ചാണ്ഡലം യോഗം എന്ന് പറഞ്ഞില്ലേ... But... മറ്റു ജ്യോതിഷ്യാ പണ്ഡിതർ... പറയുന്നദ്... ഗുരുവും രാഹു.... ഒന്നിച്ചു നിന്നാൽ... ഗുരു ചണ്ഡല യോഗം എന്നാണ്.... അതു എന്തു കൊണ്ടെന്നാൽ.... രാഹു.. തലെയും കെതു വാല് ആണ്.... ആദായത്... കെതു ജ്ഞാനക്കാരനാണ്... ഗുരുവിന്റെ ഒപ്പം നിന്നാൽ.. ഗുരു വിദ്യക്കാരകാനന്ന..
രാശിയിൽ 3 ലും ഭാവ ചാർട്ടിൽ 4 ലും ആയിട്ടാണ് കേതു കാണിക്കുന്നത് കാരണം കേതു 28 ഡിഗ്രിയിൽ ആണ്. കേതു ദശയിൽ താങ്കൾ ഇതിനെ എങ്ങനെ കണക്കാക്കും 3 ലോ അതോ നാലിലോ ?
ലെഗ്നാൽ 4 ൽ കേതു അതായത് മേടത്തിൽ കേതു ബുധനോ ടും ഗുളികനോടും കൂടി നിന്നാൽ ദോഷങ്ങൾ എന്തൊക്കെ യാണ്. മേടം ചൊവ്വയുടെ വീട് ആണെന്ന് പറയുന്നു. ഒന്ന് എഴുതി യാൽ നന്നായി രുന്നു 🙏
Thank u madam. Could clear🙏🙏🙏 some doubts
Informative
All.points.are.verycorrect.nirmala
വളരെ നല്ല വിശദീകരണം ഇനിയും നല്ല വീഡിയോ ചെയ്യണം
Om shanti 🙏🙏❤️
Welcome back mam thank u for this video👌🙏🇮🇳
Mam oru IASofficerde jathakam വിശകലനം ചെയ്യാമോ
Ketu & Sani in third house in Meena rasi? Good or bad?
Hi mam .kandate kure nal ayalo.mam.lenganal 4ile vezham.rahu.meenathile lenganal 10ile.kethu .kaniyile.vezhathinte deshayile kethuvinte abaharathile gunam kittumo
Very well explained 🤜👍
12 il ketu mokshakarakan ano
Danu rashiyil nilkkunna ketu 12 il nallathu ano? Rasyadipan aya guru makara lagnathil neechanai saniyodum kujanodum oth nilkkunnu
Guru neechan ayath kond ketu neechan akumo
Entemakante kethu8aane enthanepariharam utrittati1993/4/19/7',15pmaane
madam evideya sthalam vannu kanan anu
ബുധ mautyathe കുറിച് ഒന്ന് പറയാമോ. Medam......
Guruvinte drishti Guruvil ninnum 30muthal 300 degree vare ulla ella sthanathum ille?Bhavam matram nokkiyal drishti vyakthamakukayillalo. Aspect value alle avide vishayam
Good
കുംഭത്തിൽ ശി നിന്നാൽ നല്ലത് ആണോ 8 ല് ശനി യും ഉണ്ട്
കേതു kujanodoppam ഇടവം രാശിയിൽ ആണ്. നല്ലതാണോ മേഡം
ഉണ്ട്
12il kethu makaram rashi il nallathano
Good discription
thank you..
Welcome back madam.
Your all classes very good.
0000
000000
Thank you Madam .
എന്റെ ജാതകം വിശകലനം ചെയ്യാമോ. 5-8-1982, രാത്രി 9.35
Deepu Divakaran, DOB:12-01-1987,Time:2:20.p.m,Thiruvananthapuram
ലഗ്നാൽ 7-ൽ കേതു നിന്നാൽ ഡിവോഴ്സ് ഉണ്ടാകുമോ
Upapada lagnalithil ninnal anu maximum negative effects in marriage ennanu njan kettitullathu.
കേതു nde കൂടെ ശുഭ ഗ്രഹം നിന്നാൽ ദോഷം ഇല്ല
മിഥുന ലഗ്നാൽ 10 ൽ മീനം രാശിയിൽ കേതു ശനിയോടൊപ്പം നിൽക്കുന്നു.. നല്ലതാണോ?
നമസ്കാരം.. മാഡത്തെ കോൺടാക്ട് ചെയ്യാൻ ഏത് നമ്പർ ആണ് ഉള്ളത്. ദയവായി മറുപടി തരണം 🙏
7.25
കേതുകുജനുമായി9ൽ.നിന്നാലുള്ളസചനപറയുമൊ
E̊e̊ j̊åd̊h̊åk̊åt̊h̊i̊l̊ k̊ål̊ås̊år̊p̊p̊å ẙo̊g̊åm̊ůn̊n̊d̊o̊?̊
1ൽ കേതു ശനി ശുക്രൻ
ഗുരു ദൃഷ്ടി നല്ലത് ന്ന് അല്ലെ പറഞ്ഞത്
1981 മാർച്ച് 15കേതുമോശമാണോ
7.25
Madam... കേതു... ഗുരു ഒന്നിച്ചിനിന്നാൽ.. ഗുരു ചാണ്ഡലം യോഗം എന്ന് പറഞ്ഞില്ലേ... But... മറ്റു ജ്യോതിഷ്യാ പണ്ഡിതർ... പറയുന്നദ്... ഗുരുവും രാഹു.... ഒന്നിച്ചു നിന്നാൽ... ഗുരു ചണ്ഡല യോഗം എന്നാണ്.... അതു എന്തു കൊണ്ടെന്നാൽ.... രാഹു.. തലെയും കെതു വാല് ആണ്.... ആദായത്... കെതു ജ്ഞാനക്കാരനാണ്... ഗുരുവിന്റെ ഒപ്പം നിന്നാൽ.. ഗുരു വിദ്യക്കാരകാനന്ന..
രാശിയിൽ 3 ലും ഭാവ ചാർട്ടിൽ 4 ലും ആയിട്ടാണ് കേതു കാണിക്കുന്നത് കാരണം കേതു 28 ഡിഗ്രിയിൽ ആണ്. കേതു ദശയിൽ താങ്കൾ ഇതിനെ എങ്ങനെ കണക്കാക്കും 3 ലോ അതോ നാലിലോ ?
8 ലെ കേതു ആയുസ്സിന്
ഇപ്പൊൾ വീഡിയോ ഒന്നും കന്നുന്ന്നില്ല
ശി- നക്ഷത്രാധിപൻ ശുക്രൻ അല്ലെ തുലാം ആയതിനാൽ
ആറിൽ കേതു നിൽക്കുമ്പോൾ രാഹു പന്ത്രണ്ടാം ഭാവത്തിൽ വരില്ലേ, അത് ദോഷം ചെയ്യില്ലേ?
കുംഭക്കേതു ശനി ദൃഷ്ടി നല്ലതാണ് സർപ്പ നല്ലതല്ല
10 ഭാവത്തിൽ ഗുരുവിനു ഒപ്പം കേതു നിൽക്കുന്നു എന്താണ് ഫലം
ഗ്രിഹങ്ങൾ ഓരോ രാശിയിൽ നിന്നാലുള്ള കാര്യങ്ങൾ പറയുന്ന ബുക്സ് വല്ലതും ഉണ്ടോ മാഡം
ലെഗ്നാൽ 4 ൽ കേതു അതായത് മേടത്തിൽ കേതു ബുധനോ ടും ഗുളികനോടും കൂടി നിന്നാൽ ദോഷങ്ങൾ എന്തൊക്കെ യാണ്. മേടം ചൊവ്വയുടെ വീട് ആണെന്ന് പറയുന്നു. ഒന്ന് എഴുതി യാൽ നന്നായി രുന്നു 🙏
Phone number
Location
Thanks madam 👍