മാഡം, ഗ്രഹങ്ങളുടെ വക്രം അതിചാരം ഇത് എങ്ങിനെ സംഭവിക്കുന്നു, വക്രം അതിചാരം മുൻകൂട്ടി എങ്ങിനെ മനസിലാക്കാം, അത് പഞ്ചാഗത്തിൽ എങ്ങിനെ ഗണിക്കാം, വക്രം അതിചാരത്തിൽ ഗ്രഹങ്ങളുടെ ബലം. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
മാഡം എന്റെ മകളുടെ രാശി ചാർത്തിൽ ഏഴാം ഭാവത്തിൽ രവിയും ബുധനും ശുക്രനും സർപ്പവും നിൽക്കുന്നുണ്ട് അഞ്ചാം ഭാവത്തിൽ ചന്ദ്രനും ഗുരുവും ഇങ്ങനെ വന്നാൽ എന്തായിരിക്കും ഫലം
എന്റെ ഗ്രഹനിലയിൽ രണ്ടാം ഭാവധിപൻ ആയ ബുധൻ ആദിത്യനോട് ചേർന്ന് ഇടവ ലഗ്നത്തിൽ നിൽക്കുന്നു. പണ്ടൊരു പുസ്തകത്തിൽ അതിന്റെ ഫലം ബിസിനസ്സ് ചെയ്യും എന്ന്. ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂ. 60 വയസായി.
നവാംശക ചാർട്ടിൽ ഗ്രഹങ്ങളുടെ യോഗഫലങ്ങൾ പരിഗണിക്കാവുന്നതാണ് .ഒരാളുടെ രാശി ചാർട്ടിൽ ഗ്രഹങ്ങൾ ബലഹീനനായാലും നവാംശകത്തിൽ നല്ല രീതിയിൽ സ്ഥിതി ചെയ്യുകയോ മറ്റു ഗ്രഹങ്ങളുമായ് യോഗം ചെയ്തോ നിന്നാൽ ജാതകന് ആ ഗ്രഹത്തിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കുന്നതാണ്
Madam njan adyamayanu. 6 il sani vyazham kujan eva yogham chernnu nilkkunnu. Chigha laghnam. Lag nathil chandren. Oru marupadi tharumo madam. 9 il sooryan bhudan
Good research is there.
സൂപ്പർ 👌👏
So useful 🙏
2il Kumbham Raasiyil Raviyum Budhanum ninnal anthaane phalam?
ഗുഡ് knolege
Informative attractive topic , thank you madam 🙏🙏🙏
thank u mam
Good one
Informative
Mom bhudhan makara rasiyil raviyodappam nallathano please marupadi tharaam 🙏🙏
Mam oru online astrology class thudagan pattumo?
Bhudan bhava phalangal video cheyyamo...plzz
Sooryan budhan chovva onichu medam raasiyil nikkunu..chuvva ku moudyam unde..ithu .Nalla phalam tharumo
What happen when mercury and venus is placed in sagrittus that is my 11th position?
Please reply?
Bhudhan,sukran ,kujan,vyazham dhanuvil 12aam bhaavathil aanu.bhudhan moudyathil aanu.phalam parayamo
Madam.Meenm Laknam Ravi.2Budhan.4 Gurum Chandranum.5 Keethu.6 Gulikan.11 (MakaramRashi) Chowa.Rahu.Shani.12 Shukaran Ethukondu ethanu mansilakkendathi.Plese anwser
Good information to us
thank u..
മാഡം, ഗ്രഹങ്ങളുടെ വക്രം അതിചാരം ഇത് എങ്ങിനെ സംഭവിക്കുന്നു, വക്രം അതിചാരം മുൻകൂട്ടി എങ്ങിനെ മനസിലാക്കാം, അത് പഞ്ചാഗത്തിൽ എങ്ങിനെ ഗണിക്കാം, വക്രം അതിചാരത്തിൽ ഗ്രഹങ്ങളുടെ ബലം. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Good,thank u mom
thank u..
Madam Sanyil rahu vannale dhoshamano....
If you give a serial number it will be easy to follow the video. Also to find out missing.
Good 🙏🙏🙏
thank u..
6:03😌😌😌
Kumbam lagnam 2il suryan sukran budhan rahu 5il shani 8il guru ,kethu 9il chandran 10il gulikan 12il kujan nalla bhalangal undo ma'am
അമിത ലൈംഗീക ആസക്തി ആയിരിക്കും ജപ മാല കൊണ്ട് എന്നും രാവിലെ 108 പ്രാവിശ്യം panjakshari mathram ashtakshari മന്ത്രം ചൊല്ലുക 108 kalla ഉള്ള മാല ഉണ്ടാകും.
മാഡം എന്റെ മകളുടെ രാശി ചാർത്തിൽ ഏഴാം ഭാവത്തിൽ രവിയും ബുധനും ശുക്രനും സർപ്പവും നിൽക്കുന്നുണ്ട് അഞ്ചാം ഭാവത്തിൽ ചന്ദ്രനും ഗുരുവും ഇങ്ങനെ വന്നാൽ എന്തായിരിക്കും ഫലം
🙏🙏🙏
മീനം രാശിയിൽ ഗുരുവുമായി ബുധൻ നിന്നാൽ( എട്ടാം ഭാത്തിൽ) ബുദ്ധി ഉണ്ടാവുമോ?
Date of birth 4/5/1998 ,9,30am , അടുത്ത ഒരു വർഷത്തെ ജോലി സംബന്ധമായ കാര്യം പറഞ്ഞു തരാമോ
Low sound
എന്റെ ഗ്രഹനിലയിൽ രണ്ടാം ഭാവധിപൻ ആയ ബുധൻ ആദിത്യനോട് ചേർന്ന് ഇടവ ലഗ്നത്തിൽ നിൽക്കുന്നു. പണ്ടൊരു പുസ്തകത്തിൽ അതിന്റെ ഫലം ബിസിനസ്സ് ചെയ്യും എന്ന്. ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂ. 60 വയസായി.
നേരുത്തെ ഒരു എപ്പിസോഡിൽ വാർഗോത്തമ ഗ്രെഹത്തെ പറ്റി പറഞ്ഞല്ലോ
അപ്പോൾ രാഹുവും കേതുവും ഇങ്ങനെ വർകോത്തമം ആയാൽ എന്തായിരിക്കും എന്ന് ഒന്ന് പറഞ്ഞുതരുമോ മാഡം
ബുധൻ നീചിച്ച് 10 ല് നിന്നാൽ ( മീനം രാശി) വിദ്യാ തടസം ഉണ്ടാകുമോ ? മിഥുന ലഗ്നം.. pls reply madam..
Neeja banga raja yogam undo ennu nokkuka...undengil valare nallathanu..jathakathil oru karyam mathram vachu onnum parayan pattilla ...vishamam venda....be positive
നവാംശകത്തിൽ പരിവർത്തന യോഗം ഫലം ചെയ്യുമോ?🙏
നവാംശക ചാർട്ടിൽ ഗ്രഹങ്ങളുടെ യോഗഫലങ്ങൾ പരിഗണിക്കാവുന്നതാണ് .ഒരാളുടെ രാശി ചാർട്ടിൽ ഗ്രഹങ്ങൾ ബലഹീനനായാലും നവാംശകത്തിൽ നല്ല രീതിയിൽ സ്ഥിതി ചെയ്യുകയോ മറ്റു ഗ്രഹങ്ങളുമായ് യോഗം ചെയ്തോ നിന്നാൽ ജാതകന് ആ ഗ്രഹത്തിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കുന്നതാണ്
ബുധനും ശുക്രനും 7 ഭാവം ആയി ചിങ്ങം രാശിയിൽ ആണ്
Ma'am 5 il (Vrischikam rashi) . . Budhan, Suryan , Chovva , Chandran . . Ithrayum ninnal enthanu phalam . . Marupadi tharumo
ധനം ,സുഖം ,എഴുത്തിൽ വാസന എന്നിവ ഫലങ്ങൾ
@@jyothisham4u-omcreations761 Thankyou very much ma'am . . . 💮🌷
Madam njan adyamayanu. 6 il sani vyazham kujan eva yogham chernnu nilkkunnu. Chigha laghnam. Lag nathil chandren. Oru marupadi tharumo madam. 9 il sooryan bhudan
എവിടെ എങ്കിലും ജ്യോതിഷ ക്ലാസ് നടന്നുന്നുണ്ടോ? എങ്കിൽ അറിയിച്ചാൽ കൊള്ളാം .
Very good class
ബുധന്റെ ദേവത വിഷ്ണു അല്ല, കൃഷ്ണൻ ആണ്
ബുധദശ സമയങ്ങളിൽ/ബുധൻ പ്രതികൂലമായിട്ട് ജാതകത്തിൽ നിന്നാൽ വിഷ്ണുസഹസ്രനാമം ജപിക്കാവുന്നതാണ് ,മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ സ്തോത്രങ്ങൾ ജപിക്കാവുന്നതാണ്,എല്ലാദിവസവും ഭാഗവതപാരായണം നടത്തുന്നതും ഉത്തമം
🙏🙏🙏
6:49😌😌😌