Это видео недоступно.
Сожалеем об этом.

ബുധൻ നീചനായാൽ ഭയക്കേണ്ടതുണ്ടോ | Mercury is the cause of many factors(Astrology)

Поделиться
HTML-код
  • Опубликовано: 24 сен 2021
  • പല ജ്യോതിഷികളും ഇതിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നു. വിദ്യാകാരകനായ ബുധൻ നീചത്തിലായാൽ പോലും വിദ്യയ്ക് എന്തെങ്കിലും തടസ്സം വന്നിട്ടുണ്ടോ? ബുധന് കുറെ കാരകത്വമുണ്ട്. കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ.

Комментарии • 27

  • @sivah7803
    @sivah7803 2 года назад +2

    Madam namaskaram
    Oro video um upaka rapradamanu. Madam guru sani kujan eva makarathil onnichu nillal athe phalam onnu parayumo. Oru video cheyyumo

  • @asokankalarikkal762
    @asokankalarikkal762 2 года назад +1

    YOUR. PICTURE. ISNT. CLEAR

  • @vimalsachi
    @vimalsachi 2 года назад

    Thank u madam informative abt bhudhan ❤️🇮🇳

  • @sreejithmanikantannair1732
    @sreejithmanikantannair1732 2 года назад +1

    ബുധൻ മൗട്യം ആയാൽ എന്താണ് ഫലം?

  • @jayasreevijayan1846
    @jayasreevijayan1846 2 года назад

    Madam ente jathakathil nalil nilkkunna sani neechananu ennu undu athu doshamano

  • @jayasreeharsh8445
    @jayasreeharsh8445 2 года назад +1

    Mam civil service yogangal explain cheythu prayumo.

  • @VipinsMusicBox
    @VipinsMusicBox Год назад

    Shukran neecham effects oru video cheyyu madam ..

  • @lakshmi3611
    @lakshmi3611 2 года назад +1

    എന്റേത് തുലാം ലഗ്നം,4ൽ വ്യാഴം(വ്യാഴാത്താലും നീച രാജ ഭംഗ യോഗം ഉണ്ട് ),6ൽ ബുധനും ശുക്രനും......ബുധൻ വഴിയും നീച ഭംഗ രാജയോഗം ഉണ്ടെന്നു ജാതകത്തിൽ കാണുന്നു, പൗർണമി ദിവസം ആണ് ജനനം.....39 വയസ്സായാൽ ബുധൻ തുടങ്ങും, ഗുണകരമാവുമോ??ഇപ്പോൾ 37 വയസ്സാണ് ശനി ദശ വളരെയേറെ കഷ്ടം അനുഭവിക്കുന്നു

  • @sivani2489
    @sivani2489 2 года назад +1

    Thanku mam

  • @harsha4836
    @harsha4836 2 года назад

    Mam shashtiamsa chart importance onnu video cheyamo

  • @mini-zw4gy
    @mini-zw4gy 6 месяцев назад

    ബുധൻ നീചരാശിയിലാണ് പക്ഷേ നീചംഗം ഉണ്ട് എന്ന് അറിയാൻ പറ്റി ഇപ്പോൾ പഠനത്തിൽ ഒരു ഹോപ്പും ഇല്ലാതെ വളരെ ബുദ്ധിമുട്ടിയിരിക്കുകയാണ് പക്ഷേളിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന ആളാണ് പ്ലസ് ടു മുതലാണ് പഠനത്തിൽ വളരെ മോശമായത് ഇപ്പോ അങ്ങേയറ്റം നിരാശയിലാണ് ശനിയും മീശ രാശിയിലാണ് പക്ഷേ ശനിക്കും നീചbഅംഗം ഉണ്ട് എന്നാണ് പറയുന്നത് ഇപ്പോ ഇല്ലരീതിയിലും മനസ്സ് തകർന്നിരിക്കയാണ്, വൃഷചികം ലഗ്നം ആണ് ചന്ദ്രൻ മകരത്തിൽ, സൂര്യൻ ചൊവ്വ ശനി ഇവ മേടത്തിൽ, ചൊവ്വയും ശനിയും മൗദ്യത്തിൽ

  • @rashirashihaarith3119
    @rashirashihaarith3119 Год назад

    കാർത്തി,
    ബുധൻ മീനാരാശിയിൽ നീചൻ.
    മീനം
    വ്യാഴത്തിന്റെ ക്ഷേത്രം, ചുഴി രാശി ok
    ബുധൻ നാഡീ ഞെരമ്പുകളെ സൂചിപ്പിക്കും
    ബുദ്ധിയെ സൂചിപ്പിക്കും. അങ്ങനെ വരുമ്പോൾ ചുഴലി, പോളിയോ തുടങ്ങിയ രോഗബാധകളാൽ ബുദ്ധിമുട്ടാം എന്നല്ലേ .....
    ചിലപ്പോഴൊക്കെ കുടിയന്മാരുടെ സ്വഭാവവുമയും തലകറക്കവുമായും ബന്ധിപ്പിച്ചു കാണുന്നു.

  • @sujazana7657
    @sujazana7657 2 года назад

    Good information

  • @jayasreeajayan1459
    @jayasreeajayan1459 Год назад

    എന്റേത് മകരം രാശിയിൽ ചന്ദ്രൻ കു‌ടെ സർപ്പി, കർക്കിടക ലഗ്നത്തിൽ കേതു നിൽക്കുന്നു മീനത്തിൽ ബുധൻ കു‌ടെ ഗുളികൻ വ്യാഴം ധനുവിൽ മേടത്തിൽ കുജനും ശുക്രനും ഇടവത്തിൽ ശനി സുര്യൻ കുംഭത്തിൽ എന്തായിരിക്കും എന്റെ ജാതകഫലം

  • @manjulaajithkumar6364
    @manjulaajithkumar6364 2 года назад

    Well said....💝

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti 2 года назад

    സ്വന്തംക്ഷേത്രത്തിലോ മൂല ക്ഷേത്രത്തിലോ നിൽക്കുന്ന ബുധന് മൗഢ്യം വന്നാൽ ഉന്നത വിദ്യയും സ്ഥാനമാനങ്ങളും ആണ് ഫലം.
    ബുധന് മാത്രമുള്ള ഒരു പ്രത്യേകതയാണ് അത്.

  • @veerenduvinod2551
    @veerenduvinod2551 2 года назад

    👌👌👌

  • @gushadevi4601
    @gushadevi4601 2 года назад

    Kujan പത്താം ഭാവത്തിൽ നീചനായി നിന്നാൽ career എന്താകും? Eg. 03/10/1996 9.30 am Cherthala

    • @byjunextbyjunext650
      @byjunextbyjunext650 2 года назад

      പേടിക്കണ്ട... കുജൻ അഷ്ടവർഗം നോക്കി... ഒന്നും പേടിക്കാനില്ല

    • @gushadevi4601
      @gushadevi4601 2 года назад

      @@byjunextbyjunext650 orupad samadhanam thank you very much

    • @subinsunil8649
      @subinsunil8649 Месяц назад

      ​@@byjunextbyjunext65027/4/1991 12.15am ബുധൻ നീചൻ ആണ് കുഴപ്പം ആണോ

  • @deepaprem9316
    @deepaprem9316 2 года назад

    🙏🙏🙏

  • @unbelievablymarvin
    @unbelievablymarvin 2 года назад

    🙏🙏🙏