ജാതകത്തിൽ ശനിയ്ക്ക് ബലമുണ്ടോയെന്നു എങ്ങനെ അറിയാം ?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 122

  • @gopugkrishna4097
    @gopugkrishna4097 3 года назад +10

    എല്ലാം വളരെ ശാന്തമായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു ഇതുപോലെ എല്ലാ രാശികളുടെയും വിവരണം വിശതീകരിക്കുവാൻ ദയവുണ്ടാവുക

  • @sajucherai1981
    @sajucherai1981 3 года назад +7

    കണ്ടതിൽ വച്ചു ഏറ്റവും മികച്ച അവതരണം 👌👍🙏🌹

    • @amalkv549
      @amalkv549 3 года назад

      വളരെ ശരിയാണ്

  • @rajanvelayudhan7570
    @rajanvelayudhan7570 Год назад +3

    7ൽ ശനി നിൽക്കുമ്പോൾ വിവാഹ ത്തിന് താമസം വരും എന്നു പറയുന്നുണ്ടല്ലോ.
    അതുപോലെ ശനി 8ലേക്ക് ദൃഷ്ടി ചെയ്യുമ്പോൾ എന്താണ് ഫലം.

  • @sindhuvenugopal6870
    @sindhuvenugopal6870 3 года назад +5

    Thank u mam.ende jathakathil meenam legnathil sani aanu ath 7 th house aanu.sani desayil kashtappedum ennu jathakathil ezhuthiyath kand vishamichirikkayayirunnu

  • @manums4201
    @manums4201 3 года назад +4

    നല്ല അവതരണം, സമ്മധന പൂർണം 🙏🙏

  • @vivekvipinkumar5118
    @vivekvipinkumar5118 3 года назад +4

    ശനി മൂന്നാം ഭാവത്തിൽ മകരം രാശിയിൽ വക്രത്തിൽ നിന്നാൽ ശനിയുടെ ദശകലം നല്ല ഗുണങ്ങൾ തരുമോ??🙏🙏🙏

  • @unnikrishnan8175
    @unnikrishnan8175 2 года назад +3

    നല്ല വീഡിയോ, താങ്ക്സ് 🙏🙏🙏

  • @pramodkumarm4452
    @pramodkumarm4452 3 года назад +4

    നമസ്തേ മാഡം,
    ധനു ലഗ്‌നത്തിൽ ഒറ്റയ്ക്ക് ശനിയും, ഏഴാം ഭാവമായ മിഥുനം രാശിയിൽ ആദിത്യനും വ്യാഴവും കൂടി ഒത്തു നിന്നാലുള്ള ഫലം എന്താണ്?

  • @ambilimanikandan5610
    @ambilimanikandan5610 2 года назад +2

    Edavalagnathil guruvum saniyum ninnal nallathano

  • @jalajasankar6369
    @jalajasankar6369 4 года назад +3

    Madam, Very clearly explained

  • @sibiar9751
    @sibiar9751 2 года назад +4

    Lord Of Justice❤️❤️❤️👍👍👍.

  • @jaiskurup6037
    @jaiskurup6037 4 года назад +2

    എന്റെ ജാതകത്തിൽ ശനി ധനുവിൽ ആണ് നന്ദി

  • @jalajasankar6369
    @jalajasankar6369 4 года назад +3

    If there is no planet in the either besides of lagna what is the effect in that horoscope. Pl reply

  • @ravivr3297
    @ravivr3297 Год назад +1

    Anjambhavathil danurasiyil sooryanum saniyum sukranum nilkkunnu

  • @SPID45672
    @SPID45672 2 года назад +1

    Midhuna lagnam.... kanniyil saniyum vyazhavum chandranum nilkkunnu.. 4 th bhavathil.... enikkente veedu nashtappedanulla yogam undo... maha mosamaya avastha anu ipol... vyazhathil rahu apaharam.. 4 masam koode undu.. sani dasa... yil veedu nashtappedanulla yogam undo ??

  • @jithua9962
    @jithua9962 2 года назад +1

    ശനി സ്വക്ഷേത്രം ആയി 12ആം ഭാവത്തിൽ നിന്നാൽ ഈ പറഞ്ഞ ഫലം കിട്ടുമോ...

  • @sivani2489
    @sivani2489 2 года назад +1

    Madam എന്റെ വൃച്ഛിക ലഗ്നം ആണ് 2 ഇൽ ധനുവിൽ ശനിയും ചൊവ്വയും നില്കുന്നു ഇതു ഭയങ്കര ദോഷം ആണോ?

  • @sairabasheer764
    @sairabasheer764 4 года назад +1

    Video ishtapettu.like chaitu.karanam,Sani Vyazharasiyaya 7th bhavam Meenam thil nikunu.Lagnal.ithuvare.Bharthavodoppam jeevichatu 31 kollathe vivahathil ellam kudi palappozhayi 7yrs il kuravu kaalamanu.ippol Kesukal nadathi thirichu pidikkan njan sramichu vijayichu varikayanu.aayitilla,nirandharam Jathaka parisodhana nadathi 22 kollamayi munnottu.aathmeeyamayum,uthravadithabodhathodeyum kaalangal kadannu.innum athe-ayale Daivam thannatanenum paranju Purathana sthreekale pole kathirikunu.ayalude ammayum,sahodariyum,swathinum,kudumbhamayi njangal jeevikunatilulla asooya kondum Dushtabhicharangal nadathi bharthavine underil aakki.aadyakalathu kure karanju.nirandara jathaka nireekshanangalil ninnu karyam manassilayi.Last stage ile jeevithathinayi vijayikkan aagrahichu mujjanma bandhanamo,matto-Case s anukoolamayi varunnu.Amma marichu.appol ayalude sister aanu prsanakari.

  • @_-_177
    @_-_177 4 года назад +1

    Karkidakathil nilkkunna 7th bhavam thintae adhipanaya sukranae makarathil nilkkunna sani nokkunnu.vivaham undakillannu oru jyothsiar paranju.ithu sariyano madam.

  • @athirasuresh2810
    @athirasuresh2810 4 года назад +1

    Sani yogakarakan aayirunnal neecha rashi yil nilkanenkilum nalla phalam kitto

  • @superman-zr4ms
    @superman-zr4ms 2 года назад +1

    Saturn darakaraka എന്നാൽ എന്തു ഒന്ന് പറയാമോ

  • @athulyams5443
    @athulyams5443 4 года назад +1

    1987 12.20 pm January 4 epol Shani engnye. Nalla time enna varuka reply pls madam.

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Sheni lagnathinte 10am bhavathil midhunathil indu
    Navasama chartil 11il dhanuvil nallathanno

  • @magesmathew5480
    @magesmathew5480 3 года назад +1

    എന്റെ നവാശത്തിൽ ശനി ഉച്ചാരാശിയിൽ ആണ്. ഉപയോഗം ഉണ്ടോ

  • @sukumarancod4604
    @sukumarancod4604 4 года назад +1

    Thanks. Madam

  • @SoorajMp-ph1lh
    @SoorajMp-ph1lh 7 месяцев назад

    ശനി മീനത്തിൽ ആണ് 6 ഭാവം ആയി പാക്ഷ വ്യാഴം മകര രാശിയിൽ നീചനയാൽ ഫലം കിട്ടുമോ

  • @kamaladalam6919
    @kamaladalam6919 4 года назад +1

    ലഗ്നാൽ എട്ടാം ഭാവം മേട രാഗി മേടത്തിൽ ശനി നിന്നാലെന്താണ് ഫലം അഷ്ടമശനിദോഷമാണോ പരിഹാരമെന്താണ്

  • @rahulru7049
    @rahulru7049 5 лет назад +1

    Sir lekshmi narayana yogam enthanennu parayamo ???
    ethintae gunabhalangal eppol muthalanu lebhikkunnathu???

  • @shibuc5792
    @shibuc5792 4 года назад +1

    Amala yogam explained

  • @banuskichen1707
    @banuskichen1707 4 года назад +3

    ശനി 12 ഇൽ നീചഭങ്ങം ചെയ്തു നിന്നാലോ

  • @sibilalbabu5149
    @sibilalbabu5149 3 года назад +1

    ഞാൻ ലഗ്നാൽ 3 ൽ ശനിയാണ് തുലാം രാശി ശനി ബലാവാനാണോ മകയിരം നക്ഷത്രം

  • @jayjeetps9047
    @jayjeetps9047 3 месяца назад

    Shani vakram thil ninnal Ulla phalam parannilla.

  • @sajucherai1981
    @sajucherai1981 3 года назад +3

    മികച്ച എഡിറ്റിങ് 👌👍

  • @ramadevicg8541
    @ramadevicg8541 2 года назад +1

    6ആം. ഭാവത്തിൽ ശനി നിന്നാൽ നല്ലത് ആണോ?

  • @ananthutr6528
    @ananthutr6528 Год назад

    Sani retrograde in 10 house .Jupiter rasi apo nalathalle.....
    Pinne Jupiter retrograde etha results

  • @devanandha.p.s6705
    @devanandha.p.s6705 3 года назад +1

    Madam super

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Sheni 11il dhanuvil navasama chartil ninnal Ndannu phalam

  • @vidyagopidas6676
    @vidyagopidas6676 5 лет назад +1

    Astama saniyanu adutta year.kandaka sani kind anubavich mathi aayi.inium duritamano

  • @soumyaeldhose9479
    @soumyaeldhose9479 4 года назад +1

    Lagna chartil sani thulam rasiyil 3 am bhavathil Anu . navashathil medam rasiyil Anu...appol sani nalkunna result engane ayirikkum..

  • @sheelamadhu8546
    @sheelamadhu8546 Год назад +1

    നല്ല വീഡിയോ

  • @vinodkumarnambiar1137
    @vinodkumarnambiar1137 4 года назад +2

    What will be the effect of Saturn when it in the karkidakam (10th rasi)

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ശത്രു രാശിയിലാണ് ശനി നിൽക്കുന്നതെങ്കിലും ലഗ്നാൽ ശനി ശുഭഗ്രഹമാണ് ,ശനി ശുഭരാശിയിൽ ശുഭഗ്രഹവീക്ഷിതനായോ ശുഭയോഗമോ ചെയ്തു നിന്നാൽ ശുഭഫലം(കർമ്മപുഷ്ടി ,ധനം ,കീർത്തി ) .പാപഗ്രഹബന്ധമുണ്ടെങ്കിൽ ദോഷഫലങ്ങൾ ചെയ്യുന്നതാണ്

    • @raw7997
      @raw7997 3 года назад

      @@jyothisham4u-omcreations761 ശനി 10 ആം ഭാവത്തിൽ ശുക്രനുമായി മേടം രാശിയിൽ നിന്നാൽ എന്താണ് ഫലം മാഡം...

  • @sarasupr5947
    @sarasupr5947 3 года назад +1

    Mam,sani vakrathil Anu Annu angane
    Ariyan plz rply mam

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      ജാതകത്തിൽ ഏതെങ്കിലും ഗ്രഹങ്ങൾ വക്രം ആണെങ്കിൽ അത് വക്രമെന്നു രാശിസ്ഫുടം ചാർട്ടിൽ രേഖപെടുത്തുന്നതാണ്

  • @sudheeshremani
    @sudheeshremani Месяц назад

    12ഇൽ ധനു രാശിയിൽ എന്താ ഫലം

  • @ishitacm7162
    @ishitacm7162 2 года назад +1

    Super channel mam

  • @jayakumarpc4152
    @jayakumarpc4152 Год назад +1

    🙏

  • @nationalist5835
    @nationalist5835 3 года назад +3

    ഹിറ്റ്ലറുടെ ഗ്രഹനില വീഡിയോ ചെയ്യുമോ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      ഈ വീഡിയോകളിൽ ഹിറ്റ്ലറുടെ ജാതകം കാണിക്കുന്നുണ്ട്
      ruclips.net/video/IZQiCN5XPcQ/видео.html
      ruclips.net/video/KapMm0Xc0hE/видео.html

    • @nationalist5835
      @nationalist5835 3 года назад

      @@jyothisham4u-omcreations761 😊
      🙏🕉️thank you. വിഡിയോകൾ എല്ലാം വളരെ നല്ലതാണ്. നല്ല അവതരണം 👌.

  • @neerajvenu8957
    @neerajvenu8957 8 месяцев назад

    ധനു രാശിയിൽ നിൽക്കുന്ന ശനി അഷ്ടമത്തിൽ ആയാൽ ഗുണം കിട്ടുമോ

  • @sameerasameera3485
    @sameerasameera3485 4 года назад +1

    Jathakathil budhanu balamundo ennenganariyam vdo plz

  • @asfan2030
    @asfan2030 4 года назад +1

    പത്താം ഭാവത്തിൽ വ്യാഴം മാണ് വ്യാഴം കർക്കിട രാശിയിൽ ആണ് 2014 മുതൽ 2030 വരെ വ്യാഴ ദശയാണ് ഇപ്പോൾ വ്യാഴ നിൽ ബുധ റെ അപഹാരമാണ് എപ്പോഴാണ് നല്ല കാലം വരുക

    • @teslamyhero8581
      @teslamyhero8581 4 года назад +1

      പത്തിൽ വ്യാഴം കർക്കിടകത്തിൽ ഉച്ചത്തിലാണല്ലോ. അത് ഹംസ മഹാ പുരുഷയോഗമാണ്. എന്നിട്ടും കഷ്ട്ടകലാമാ ണോ. പൂർവജന്മത്തിൻറെ ബാക്കിയാണ് ഈ ജന്മം എന്നാണ് ജ്യോതിഷം. അപ്പോൾ മുജ്ജന്മദോഷമായിരിക്കും. ഭഗവൽ ഭജനം കൊണ്ട് നമ്മുടെ എല്ലാ ദോഷത്തെയും മറികടക്കാൻ പറ്റും. എന്നാണ് എന്റെ അനുഭവം. അതിനാൽ വ്യാഴഴ്ച ഒരിക്കൽ എടുത്ത് വിഷ്ണുവിനെ ഭജിക്കുക. രണ്ടു നേരവും ഓം നമോ നാരായണായ പറ്റുന്ന അത്രയും ജപിക്കുക. എ പ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ഭഗവാനിൽ സ്വയം സമർപ്പിക്കുക. ആർക്കും മാനസ വാചാ കർമണാ ഒരുദോഷവും ചെയ്യാതെ ഇരിക്കുക. തീർച്ചയായും ജീവിതത്തിൽ വിജയം വരിക്കും. ഉറപ്പ്. ഒട്ടും സങ്ക ടപെടരുത്.

    • @asfan2030
      @asfan2030 4 года назад

      @@teslamyhero8581 thanks

  • @daneesify
    @daneesify 4 года назад +1

    d9 chartil 11housil nikunnu..

  • @maninag2506
    @maninag2506 7 месяцев назад

    Sani 7 il ninnalulla phalametha

  • @Jithu862
    @Jithu862 Месяц назад

    മകര ലഗ്നം,12 ഇൽ ശനി അതായത് ധനുവിൽ.. ദോഷം ഉണ്ടോ

  • @reefasony
    @reefasony 5 лет назад +3

    ബുധന് മൗഢ്യം സംഭവിച്ചാൽ എന്താണ് ഫലം?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ബുധന് മൗഢ്യം വന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയില്ല എന്നാണ് ജ്യോതിഷത്തിൽ പറയുന്നത് .അതിന്റെ അർത്ഥം ബുധന് ബലമില്ല എന്നല്ല ഒരാളുടെ ജാതകത്തിൽ മൗഢ്യം ഉള്ള ബുധൻ ഏതു രാശിയിൽ ,ഭാവത്തിൽ നിൽക്കുന്നു എന്നൊക്കെ മനസ്സിലാക്കണം .ഇതിന്റെ എല്ലാം അടിസ്ഥാനത്തിലെ ബുധന്റെ ബലം നിശ്ചയിക്കാവൂ

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 4 года назад +1

    Great mam 🎈

  • @parvathyp9367
    @parvathyp9367 4 года назад +2

    Shani langnathipan aanu, lagnal 10th bavathil aanu, vargotthamam cheythitund, vakragathiyil aanu, subhagrahamaya sukrande drishtiyum und, but shani nilkkuna rasi vrishchikam aanu, appo enthavum bhalam

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      പല അവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഗ്രഹബലം നിശ്ചയിക്കപ്പെടുന്നത് .വൃശ്ചികത്തിൽ ശനി നിൽക്കുന്നത് നല്ലതല്ലെങ്കിലും താങ്കൾ പറഞ്ഞശനിയുടെ മറ്റു positions കാരണം , ഏറ്റവും പ്രധാനമായി ലഗ്നാധിപത്യം വഹിക്കുന്നത് കൊണ്ട് ശനി നല്ല ഫലം തരുന്നതാണ് .ഗ്രഹനിലയിലും വർഗ്ഗ ചാർട്ടുകളിലെയും(പ്രധാനമായും നവാംശം) ശനിയുടെ സ്ഥാനങ്ങൾ നോക്കി ബലം നമുക്ക് മനസ്സിലാക്കാൻ സാധിക്കും .ശനിദശാകാലങ്ങളിൽ എല്ലാർക്കും പെട്ടെന്ന് ഫലം ലഭിക്കണമെന്നില്ല .ശനിയിൽ നിന്ന് നല്ല ഫലം കിട്ടാൻ നമ്മൾ കഠിനാധ്വാനം ചെയ്യണം .അതാണ് ശനിദേവൻ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത് .

    • @parvathyp9367
      @parvathyp9367 4 года назад

      Thanks madam

  • @aneeshvinayak9312
    @aneeshvinayak9312 11 месяцев назад

    Sukha maranum enkilum lebhichal mathi.🌹🌹🌹

  • @rgk48
    @rgk48 3 года назад +1

    Good

  • @vinkri3269
    @vinkri3269 4 года назад +2

    തുലാത്തിൽ 11ൽ നിൽക്കുന്ന ശനിക്ക് മൗഢ്യം ഉണ്ടെങ്കിൽ എങ്ങിനെ?

    • @jithinraj5369
      @jithinraj5369 4 года назад +2

      മൗഢ്യം പ്രാപിച്ചെങ്കിൽ, അക്ഷബലമുണ്ടങ്കിൽ ഗുണം ചെയ്യും, ഇല്ലങ്കിൽ ഒരു കാര്യവുമില്ല

    • @vinkri3269
      @vinkri3269 4 года назад

      @@jithinraj5369 thank you

    • @jithinraj5369
      @jithinraj5369 4 года назад

      @@vinkri3269 ട Dr

    • @vinkri3269
      @vinkri3269 4 года назад +1

      @@jithinraj5369 ഒരു സംശയവും കൂടി ചോദിച്ചോട്ടെ !ആ ശനിയുടെ കൂടെ രാഹുവും ബുധനും 11ഇൽ ഉണ്ട്, അത് നല്ലതാണോ? മോളുടെ ജാതകം ആണ്

    • @jithinraj5369
      @jithinraj5369 4 года назад +1

      @@vinkri3269 ബുധന്റ പ്രസക്തി അവിടെ നഷ്ടപെട്ടു, കാരണം പാപൻമാ രോട് ചേർന്നാൽ ബുധനും പാപനായിടും, എന്നാ പ്രമാണം

  • @archanav6997
    @archanav6997 4 года назад +1

    ചിങ്ങം രാശി il ശനി 7ഇൽ നിന്നാൽ ബലമുണ്ടോ

  • @rejulakp523
    @rejulakp523 4 года назад +1

    Uchanayi 8 ninnal enthanu ?

    • @teslamyhero8581
      @teslamyhero8581 3 года назад

      ദീർഘായുസ് ആണ് ഫലം 👍

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +1

    ശനി 11 ഇൽ ആണ് എന്റെ ജാതകത്തിൽ ഞാൻ ഉത്രാടം ആണ് മകരം രാശി please reply

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 4 года назад +1

    നമസ്കാരം മാഡം . ശനി വക്രത്തിൽ നിന്നാൽ ഉള്ള ഫലം എന്തായിരിക്കുമെന്ന് പറഞ്ഞില്ല

    • @teslamyhero8581
      @teslamyhero8581 4 года назад

      ശനി വക്രത്തിൽ നിന്നാൽ സ്വക്ഷേത്രത്തിലും, ഉച്ചത്തിലും നിൽക്കുന്നപോലെയുള്ള ഫലം കിട്ടുന്നതാണ്. അതായത് നല്ല ഫലങ്ങൾ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      നല്ലതാണ്

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Sheni 10 il midhunathil ninmalo

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад +1

    തുലാ൦ ലഗ്നത്തില് ശനിയു൦ കുജനു൦ നില്ക്കുന്നു.ഗുണമാണോ..?

    • @mummuv5081
      @mummuv5081 3 года назад

      Thulam lagnakkar kku sani 4,,. 5...ennee bhavangalude adhipan aakayal yogakarakan aanu.aa sani lagnathil nilkkunnathu nallathanu.bcz chova koodeyullathu nallathalla. Athu agnimarutha yogam enna doshayogam aanu.ee yogam ullavar pettennu deshyam varunnavar aayirikkum. Sathrukkale tharapattikkum.bhava charttilum ethupole thanneyano ennu nokkanam.

    • @swapneshanaswaram9027
      @swapneshanaswaram9027 3 года назад

      @@mummuv5081 ശനി നല്ല സ്ഥിതിയിലാണെന്നു ജാതക൦ നോക്കിയപ്പൊ പറഞ്ഞു. ശശയോഗ൦ ഉണ്ടെന്നു൦. ലഗ്നത്തില് ശനിയു൦ കുജനു൦ പരസ്പര൦ അകന്നാണ് നില്ക്കുന്നത്. അതുപോലെതന്നെ അ൦ശകസ്ഥിതിയില് , സ്വന്ത൦ രാശിയായ മേടത്തിലാണ് കുജ൯..കൂടെ ശനിയു൦

    • @mummuv5081
      @mummuv5081 3 года назад +1

      @@swapneshanaswaram9027 saniyude amsakam neechathil kku aanenkilum uogakarakanayathinal gunangal pratheekshikkam.

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +1

    മററുഗ്രഹങ്ങളുടെരാശികളിൽശനിനിന്നാൽഫലമെന്ത്?;
    .

  • @dhanialakshmiaacharya
    @dhanialakshmiaacharya 2 месяца назад

    Langnal sani 11 il ninnal

  • @JbJJohny
    @JbJJohny 11 месяцев назад

    Johny Rohini

  • @jalazmani4842
    @jalazmani4842 2 года назад +1

    ബലം കിട്ടുക എന്ന് പറഞ്ഞാൽ ഗുണമോ ദോഷമോ.? എന്റെ ജാതകത്തിൽ ധനു രാശിയിൽ ആണ് ശനി. പക്ഷേ അത് ജന്മലഗ്നമാണ്

  • @unseenrap6189
    @unseenrap6189 5 лет назад +1

    ശുക്രന് മൗഡ്യം വന്നാലോ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      ശുക്രന് മൗഢ്യം സംഭവിച്ചാലും ഫലം തരുന്ന കാര്യത്തിൽ ദുർബലനാവുകയില്ല എന്നാൽ ശൃംഗാരാദി വിഷയങ്ങളിൽ വിരക്തിയുണ്ടാക്കും

    • @vidyagopidas6676
      @vidyagopidas6676 5 лет назад

      Astamasaniyanu 2020il thirivathira k.problem aano.ippo eniok sanidasaumanu.plz reply me

    • @shravansajeev4b446
      @shravansajeev4b446 4 года назад

      Sukran 10 bhavathil edavam rasiyil nilkunnu.. 3yrs ayi sukradasa tudagiyittu. Anizham anu.. Gunamundakumo?

  • @vyshakhvsop
    @vyshakhvsop 4 года назад +1

    enta ponno njn lagnam kanni dhanuvil shani polikum njn

    • @mummuv5081
      @mummuv5081 3 года назад +1

      Ambooo. ...thakarkkum...

    • @vyshakhvsop
      @vyshakhvsop 3 года назад +1

      @@mummuv5081 🤔🤔
      🙄🤭🤩🤩suga maranam