നമസ്തേ സാർ ക്ലാസ്സ് വളരെ നന്നായിരുന്നൂ കുറെ അധികം കാര്യങ്ങൾ ഗ്രഹിക്കാൻ സാധിച്ചു പക്ഷേ നക്ഷത്രത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലം ഏത് എന്ന് ഒരു ക്ലാസ്സ കുടി തരണം
ഓം നമ:ശിവായ, ഗുരുഭ്യോ നമ: വ്യക്തത നൽകുന്ന വീഡിയോ.പ്രണാമമർപ്പിക്കുന്നു. ഗ്രഹത്തിൻ്റെ ആശ്രയസൂചക ഫലങ്ങൾ നവാംശത്തെ നോക്കി ചിന്തനം നടത്തണമെന്ന് മന:സ്സിലായി.പക്ഷെ നവാംശത്തിലെ ദൃഷ്ടി അതിന് സ്വാധീനമുണ്ടോ? ഒരേ രാശി തന്നെ ഒന്നിലധികം ഗ്രഹങ്ങളെ അംശിക്കുമ്പോൾ നവാംശത്തിൽ ഗ്രഹയോഗങ്ങളുമുണ്ടാകാം ഇതുകൂടി കണക്കാക്കേണ്ടതുണ്ടോ?
ഉച്ചത്തില്‍ നില്ക്കുന്ന പല ഗ്രഹങ്ങളും നീച നവാംശത്തിലായിരിയ്ക്കില്ല. അതിനാല്‍ ഉച്ചരാശി/നീചനവാംശകം എന്ന് confusion ആവാതെ ഗ്രഹം ഏത് നക്ഷത്രത്തില്‍ ഏത് പാദത്തില്‍ നില്ക്കുന്നു എന്ന് നോക്കിയിട്ട് ഫലം പറയണം എന്നാണ് വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്.
Thank you ji for your comment. ഫലം നല്ലതല്ലെന്ന് വീഡിയോയില്‍ പറഞ്ഞിട്ടില്ല . ഫലത്തെക്കുറിച്ച് ആലോചിച്ച് Confusion ആവരുതെന്നാണ് പറഞ്ഞട്ടുള്ളത്. കാരണം ഗ്രഹത്തിന്റെ ഉച്ചനചസ്ഥിതിയേക്കാള്‍ പ്രധാനമായി അവ നില്ക്കുന്ന നക്ഷത്രത്തെ കൂടി നോക്കണം. Regards
ഓം നമഃ ശിവായ # മൂന്നാം ദശ വിപന്ന ദശ എന്ന് പറയത്തിനു കാരണം എന്താവും. ആത്മകാരകൻ അമാത്യ കാരകനെ ദൃഷ്ടി ചെയ്താൽ ഫലം എന്തായിരിക്കും. സൂര്യന് മൃതാവസ്ഥ ആണെങ്കിൽ ഫലം എന്താവും.
വക്രത്തില്‍ നില്‍ക്കുന്ന ഗ്രഹം ഉച്ചബലം നല്‍കുമെന്ന് കേട്ടു. അപ്രകാരമുള്ള ഗ്രഹം നവാംശകത്തില്‍ നീചത്തില്‍ പോയാലും ഏത് നക്ഷത്രത്തില്‍ നില്‍ക്കുന്നു എന്ന ഗുണമാണോ ഉണ്ടാവുക. ഉദാഃ വിവാഹ വിഷയത്തില്‍ നവാംശക ഏഴാം ഭാവാധിപന്‍ രാശിയില്‍ വക്രവും നവാംശകത്തില്‍ നീചവും പ്രാപിച്ചുവെന്നാല്‍?
Thank you ji for your comment. നവാംശകം രാശിയില്‍ നിന്ന് അന്യമല്ല. രാശിയ്ക്കുള്ളില്‍ത്തന്നെ കുറെക്കൂടി കൃത്യമായ സ്ഥാനമാണ് നവാംശകം. അതിനാല്‍ നവാംശകത്തില്‍ വേറെ നക്ഷത്രത്തില്‍ പോയാല്‍ എന്താകും എന്ന ചോദ്യം ശരിയല്ല. Regards
എപ്പോള്‍ ജനിച്ചു എന്നതല്ല പ്രധാനം . മനുഷ്യജന്മത്തെ എങ്ങനെ നല്ലതിനായി പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാനം. അവനവനിലെ കഴിവുകളെ കണ്ടെത്തുക. നല്ലതിനായി പ്രയോജനപ്പെടുത്തുക. അപ്പോള്‍ താങ്കളുടെ ജന്മസമയം നന്നായിരുന്നുവെന്ന് ലോകം വിധിയ്ക്കും! All the best. God bless
@@KshethraArivukal നാല് ഡിഗ്രിമുതൽ 30ഡിഗ്രി വരെ ഇടവത്തിൽ ചന്ദ്രന്റെ സ്ഥാനം മൂല ത്രികോണമാണ് .ആയതിനാൽ 4ഡിഗ്രി ഉച്ചസ്ഥാനമല്ല .ഉച്ചസ്ഥാനം 1മുതൽ 3ഡിഗ്രി വരെയാണ് പരമോച്ചസ്ഥാനമാണ് 3ഡിഗ്രി
@@amritajyothichannel2131 12 ഭാവം ദുർസ്ഥാനം അല്ലെ... ആ പന്ത്രണ്ടിൽ വ്യാഴം ശുക്രനോടു ചേർന്ന് നിൽക്കുന്നു.. അവിടെ നിന്ന് ഗുളികന് വ്യാഴ ദൃഷ്ടി വന്നാൽ, ഗുളികൻ ഉണ്ടാക്കുന്ന അശുഭ ഫലങ്ങൾ ഇല്ലാതെ ആക്കുമോ?
@@renjuchandran828 ഗുളികനല്ല അനുഭവങ്ങളെ തരുന്നത്. ഗുളികന്‍ അനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നു എന്ന് മാത്രം. ഗുരു പന്ത്രണ്ടില്‍ നില്ക്കുമ്പോള്‍ അത് സ്വാഭാവികമായി സൂചിപ്പിയ്ക്കുന്ന ശുഭാനുഭവങ്ങള്‍ക്ക് ഹാനിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. മനസ്സമാധാനം കുറയും എന്ന് അര്‍ത്ഥം. വിഷ്ണു ഭജനമോ ഇഷ്ടദേവതാഭജനമോ ചെയ്ത് മനസ്സിന്റെ ശാന്തി വീണ്ടെടുക്കാന്‍ ശ്രമിയ്ക്കണമെന്ന സന്ദേശമാണ് ഗ്രഹസ്ഥിതി നല്കുന്നത്. Regards
@@amritajyothichannel2131 sir ഒരു സംശയം കൂടി... വ്യാഴം അനിഷ്ട സ്ഥാനത്തു നിൽക്കുന്നവർ , വ്യാഴ ദശയിൽ 16 വ്യാഴാഴ്ച വൃതം എടുത്താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് കേട്ടിട്ടുണ്ട്.. ഇതിൽ സത്യം ഉണ്ടോ
Thank you ji for your comment. ജാതകപ്പൊരുത്തം നോക്കുന്ന ജാതകങ്ങളിലെ ചന്ദ്രന്‍ വിപരീതരാശികളില്‍ വരുന്നതാണ് സമസപ്തമം. ചിലര്‍ ലഗ്നത്തിന്റെ സമസപ്തമം കൂടി നോക്കാറുണ്ട്. Regards
Thank you ji for your comment. Video 81. എപ്പോള്‍ മരിയ്ക്കണം? ഉത്തരായണത്തിലെ മൃത്യു. യാഥാര്‍ത്ഥ്യമെന്താണ്? Please watch the video about the intended meaning of Utharayanam. Regards
Wikipedia is crowd sourced and it is not 100% accurate. Anybody can write and edit posts in wiki. Surveys prove that the information in wiki is not 100% reliable. Accuracy is only 80%. (This information is available in wiki itself).
ഓക്കേ സർ താങ്ക്സ് തങ്ങളുടെ മറുപടിക്ക്. ഒരു ഗ്രഹം മിനിമം ഒരു ഡിഗ്രി എങ്കിലും ഉച്ചനായി നില്കണ്ടേ. ഉദാഹരണത്തിന് ശനി 20ഡിഗ്രി എന്ന് പറഞ്ഞു. ഒന്നുകിൽ 19ഡിഗ്രി മുതൽ 20 ഡിഗ്രി വരെ അല്ലങ്കിൽ 20ഡിഗ്രി മുതൽ 21 ഡിഗ്രി വരെ അങ്ങനെ അല്ലെ വേണ്ടത്. പിന്നെ ഞാൻ എല്ലാം you tube വീഡിയോ കാണാറുണ്ട് . താങ്കളുടെ നവാംശക എഴുതുന്ന വീഡിയോ പൊളിച്ചു 👌👌👌👌🙏🙏🙏. പക്ഷെ ചരം സ്ഥിരം ഉപയം ആ ടെക്‌നിക് പറഞ്ഞില്ല
സർ നമസ്കാരം. സർ ഈ വീഡിയോയിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ സംശയം ഉണ്ട് അത് ഒന്നും clear ആക്കി തരണം. ഞാൻ exaltaion wikki നോക്കിയപ്പോൾ സൂര്യൻ 19ഡിഗ്രിയിലും ശനി 21 ഡിഗ്രിയിലും ആണ് ഉച്ചം പ്രാപിക്കുന്നത്. അതിൽ തന്നെ വ്യക്തം ആക്കുണ്ട് 18 ഡിഗ്രിമുതൽ 18ഡിഗ്രി 59മിനുട്ട് വരെ ആണ് സൂര്യന് ഉച്ചം അതുപോലെ തന്നെ ശനിയും. അപ്പോൾ സൂര്യൻ ഭരണി 2ആം പദത്തിലും. ശനി വിശാഖം 1ആം പദത്തിലും അല്ലെ നില്കുന്നത്. വിശാഖം 1 ശനി നവാംശകത്തിൽ നീചൻ ആണ്. ഒന്നും വ്യക്തമാക്കാമോ. കപിൽ രാജ്ന്റെ (you tube astologer)വീഡിയോ യിൽ അദ്ദേഹം പറയുന്നത് ഉച്ചനായ ശനി നവാംശകത്തിൽ നീചൻ എന്നാണ്
@@SureshKumar-nh7dy നിങ്ങൾ ഏതെങ്കിലും ഒരു നല്ല ജ്യോതിഷിയുടെ അടുത്ത് നിങ്ങളുടെ ഗ്രഹനിലയുമായി ഒന്നു ചെല്ല്... അയാൾ ഒരിക്കലും നിങ്ങളുടെ നവാംശകം നോക്കി ഫലം പറയില്ല... ഗ്രഹനിലയും ദശാപഹാരവും ഒക്കെ നോക്കിയാണ് ഫലം പറയുക.... പൗരാണികമായ ഒരു ഗ്രന്ഥത്തിലും ഗ്രഹനിലയിൽ ഉച്ചം ചെയ്ത് നവാംശകത്തിൽ നീചം ചെയ്താൽ മോശമാണെന്ന് പറഞ്ഞിട്ടില്ല...
@@amritajyothichannel2131Ji, It is explained why it is not Bala but my question was why there is a usage among majority of practitioners as such?! Thank you.
Very clear explanation. Good work sir
Thank You ji for your comment
@@amritajyothichannel2131😅😅😊
Good explanation
നമസ്തേ സാർ
ക്ലാസ്സ് വളരെ നന്നായിരുന്നൂ കുറെ അധികം കാര്യങ്ങൾ ഗ്രഹിക്കാൻ സാധിച്ചു പക്ഷേ നക്ഷത്രത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലം ഏത് എന്ന് ഒരു ക്ലാസ്സ കുടി തരണം
Thank you ji for your comment. ഗ്രഹങ്ങളുടെ നക്ഷത്രസ്ഥിതിയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
Regards
thankyou sir, vaikipoi class okey thudangi
Thank you ji for your comment.
Regards
Thanks
Thank You Ji for your comment
Very informative video 💕
Thank you ji for your comment.
Regards
excellent class...
Thank you ji for your comment.
Regards
👍 thank you..
Very good
Thank you ji for your comment.
Regards
Super class..sirine eeswaran anugrahikatte
Sir grahanila il neechan ayal.nawamsakatil uchan ayal etinu importance kodukedantu
ഗ്രഹം നില്ക്കുന്ന നക്ഷത്രപാദം നല്കുന്ന സൂചനകള്‍ കാണണം.
Athimanoharam aayirikkunnu ithrayonnum aarum visadeekarikkarilla abhinandanam
Thank You Ji for your comment
ഓം നമ:ശിവായ, ഗുരുഭ്യോ നമ:
വ്യക്തത നൽകുന്ന വീഡിയോ.പ്രണാമമർപ്പിക്കുന്നു.
ഗ്രഹത്തിൻ്റെ ആശ്രയസൂചക ഫലങ്ങൾ നവാംശത്തെ നോക്കി ചിന്തനം നടത്തണമെന്ന് മന:സ്സിലായി.പക്ഷെ നവാംശത്തിലെ ദൃഷ്ടി അതിന് സ്വാധീനമുണ്ടോ? ഒരേ രാശി തന്നെ ഒന്നിലധികം ഗ്രഹങ്ങളെ അംശിക്കുമ്പോൾ നവാംശത്തിൽ ഗ്രഹയോഗങ്ങളുമുണ്ടാകാം ഇതുകൂടി കണക്കാക്കേണ്ടതുണ്ടോ?
Please explain once more sir thank you
Thank you ji for your comment. Please specify which point to be explained.
സർ, നല്ല ക്ലാസ്സ്... നവാംശകത്തെ പറ്റി ഡീറ്റെയ്ൽഡ് ഒരു വീഡിഒ പ്രതീക്ഷിക്കുന്നു
Uchathil Allathe nilkunna oru graham neechathil amsichal Yenthu bhalam .example dhanuvil nilkunna sukran kanniyil amsichal sukrante bhalam kurayumo?
സർ മനസിലായില്ല. ഉച്ച രാശി രാശിയിൽ നീച രാശി നവംശകത്തിലും ആണോ അടയാള പെടുതേണ്ടത്
ഉച്ചത്തില്‍ നില്ക്കുന്ന പല ഗ്രഹങ്ങളും നീച നവാംശത്തിലായിരിയ്ക്കില്ല. അതിനാല്‍ ഉച്ചരാശി/നീചനവാംശകം എന്ന് confusion ആവാതെ ഗ്രഹം ഏത് നക്ഷത്രത്തില്‍ ഏത് പാദത്തില്‍ നില്ക്കുന്നു എന്ന് നോക്കിയിട്ട് ഫലം പറയണം എന്നാണ് വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്.
Rasiyil sani dhanu lagnatilum navamsakatil chingatilum doshamano
ശനി പൂരാടംഒന്നാം പാദത്തില്‍. ദോഷമല്ല.
Regards
Sir, Apo grahanilayil uchamaanenkilum, aa graham navamsham neechathil ninaal, nalla bhalam undaavilla enaano parayunnathu?
Thank you ji for your comment.
ഫലം നല്ലതല്ലെന്ന് വീഡിയോയില്‍ പറഞ്ഞിട്ടില്ല . ഫലത്തെക്കുറിച്ച് ആലോചിച്ച് Confusion ആവരുതെന്നാണ് പറഞ്ഞട്ടുള്ളത്. കാരണം ഗ്രഹത്തിന്റെ ഉച്ചനചസ്ഥിതിയേക്കാള്‍ പ്രധാനമായി അവ നില്ക്കുന്ന നക്ഷത്രത്തെ കൂടി നോക്കണം.
Regards
Thanks..
ശനി യുടെ നീച നക്ഷത്രം ഏതാണ്? അശ്വതി ആണോ ഭരണി ആണോ?
Sir,
വിവാഹ പൊരുത്തം നോക്കുന്ന നിയമങ്ങൾ ഒന്ന് പോസ്റ്റ് ച്യ്താൽ നന്നായിരുന്നു
സർ എനിക്ക് ശനി ഉച്ചനാണ്, ഇപ്പോൾ ശനി ദശയും ആണ് . അഷ്ടവർഗം 3 ആണ് ശനിക്ക്. നല്ലത് ആണോ ചീത്ത ആണോ
ഉച്ചത്തിലുള്ള ശനി മറ്റു ദോഷബന്ധങ്ങളൊന്നുമില്ലെങ്കില്‍ ദശാകാലങ്ങളില്‍ ശുഭസൂചകമാണ്.
Regards
സർ, നക്ഷത്ര പാദ ഫലങ്ങൾ മനസ്സില്ലാക്കാ൯ നല്ല referance book ഏതാണ്... mail അയക്കണോ
Thank you ji for your comment.
Book available ആണോ എന്നറിയില്ല.
Regards.
ഓം നമഃ ശിവായ #
മൂന്നാം ദശ വിപന്ന ദശ എന്ന് പറയത്തിനു കാരണം എന്താവും.
ആത്മകാരകൻ അമാത്യ കാരകനെ ദൃഷ്ടി ചെയ്താൽ ഫലം എന്തായിരിക്കും.
സൂര്യന് മൃതാവസ്ഥ ആണെങ്കിൽ ഫലം എന്താവും.
🙏🙏🙏
വക്രത്തില്‍ നില്‍ക്കുന്ന ഗ്രഹം ഉച്ചബലം നല്‍കുമെന്ന് കേട്ടു. അപ്രകാരമുള്ള ഗ്രഹം നവാംശകത്തില്‍ നീചത്തില്‍ പോയാലും ഏത് നക്ഷത്രത്തില്‍ നില്‍ക്കുന്നു എന്ന ഗുണമാണോ ഉണ്ടാവുക. ഉദാഃ വിവാഹ വിഷയത്തില്‍ നവാംശക ഏഴാം ഭാവാധിപന്‍ രാശിയില്‍ വക്രവും നവാംശകത്തില്‍ നീചവും പ്രാപിച്ചുവെന്നാല്‍?
Thank you ji for your comment.
നവാംശകം രാശിയില്‍ നിന്ന് അന്യമല്ല. രാശിയ്ക്കുള്ളില്‍ത്തന്നെ കുറെക്കൂടി കൃത്യമായ സ്ഥാനമാണ് നവാംശകം. അതിനാല്‍ നവാംശകത്തില്‍ വേറെ നക്ഷത്രത്തില്‍ പോയാല്‍ എന്താകും എന്ന ചോദ്യം ശരിയല്ല.
Regards
Sir velupan Kalath janichal nth gun am ann
എപ്പോള്‍ ജനിച്ചു എന്നതല്ല പ്രധാനം . മനുഷ്യജന്മത്തെ എങ്ങനെ നല്ലതിനായി പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാനം. അവനവനിലെ കഴിവുകളെ കണ്ടെത്തുക. നല്ലതിനായി പ്രയോജനപ്പെടുത്തുക. അപ്പോള്‍ താങ്കളുടെ ജന്മസമയം നന്നായിരുന്നുവെന്ന് ലോകം വിധിയ്ക്കും!
All the best. God bless
നക്ഷത്ര padhathe കുറിച്ച് അറിയാൻ കഴിയുന്ന text ഏതാണ്. ഒന്ന് അറിയിക്കുമോ
Thank you ji for your comment.
Book available ആണോ എന്നറിയില്ല.
Regards
Sir
ഒരു ഗ്രഹത്തിന്റെ ഉച്ചക്ഷേത്രത്തിൽ അ ഗ്രഹം നിശ്ചിത ഭാഗയിൽ അല്ലാ എങ്കിൽ ആ ഗ്രഹത്തിന്റെ ഉച്ചത്തിലുള്ള ഫലം പറയാൻ കഴിയുമോ
ഉച്ചസ്ഥാനത്ത് - ഭാഗ- നില്ക്കുമ്പോഴാണ് പരമോച്ചം എന്ന അവസ്ഥയിലെത്തുന്നത്.
Regards
ഗുരുനാഥാ ചന്ദ്രന്‍ 4 ഡിഗ്രിയില്‍ നില്‍ക്കുമ്പോള്‍ ഉച്ചഫലം പറയാന്‍ സാധിക്കുമോ?
@@KshethraArivukal നാല് ഡിഗ്രിമുതൽ 30ഡിഗ്രി വരെ ഇടവത്തിൽ ചന്ദ്രന്റെ സ്ഥാനം മൂല ത്രികോണമാണ് .ആയതിനാൽ 4ഡിഗ്രി ഉച്ചസ്ഥാനമല്ല .ഉച്ചസ്ഥാനം 1മുതൽ 3ഡിഗ്രി വരെയാണ് പരമോച്ചസ്ഥാനമാണ് 3ഡിഗ്രി
നവാംശത്തിൽ നക്ഷത്രത്തിന് പ്രാധാന്യം ഉണ്ടോ? ഉദാഹരണത്തിന് നവാംശത്തില് നീചത്തിൽ നിൽക്കുന്ന ഗുരു ഏതു നക്ഷത്രിൽ ആണ് നിൽക്കുന്നത് എന്ന് നോക്കുമോ?
Nice explanation.. But now a days you are not uploading any videos after Lesson 21 (Lalitha Sahasranamam ) . Waiting for the next session
Thank you ji for your comment.
Part 22 of Lalitha sahasra namam uploaded. Pls watch.
Regards.
ഗുളികന് വ്യാഴ ദൃഷ്ടി വന്നാൽ, ഗുളികൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇല്ലാതെ ആകുമോ
ഗുളികദോഷത്തിന് വ്യാഴദൃഷ്ടി പരിഹാരമായി പറഞ്ഞിട്ടുണ്ട്. വ്യാഴത്തിന്റെ സ്ഥിതി കൂടി നോക്കണം. ദുസ്ഥാനബന്ധം അരുത്.
Regards
@@amritajyothichannel2131 12 ഭാവം ദുർസ്ഥാനം അല്ലെ... ആ പന്ത്രണ്ടിൽ വ്യാഴം ശുക്രനോടു ചേർന്ന് നിൽക്കുന്നു.. അവിടെ നിന്ന് ഗുളികന് വ്യാഴ ദൃഷ്ടി വന്നാൽ, ഗുളികൻ ഉണ്ടാക്കുന്ന അശുഭ ഫലങ്ങൾ ഇല്ലാതെ ആക്കുമോ?
@@renjuchandran828
ഗുളികനല്ല അനുഭവങ്ങളെ തരുന്നത്. ഗുളികന്‍ അനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നു എന്ന് മാത്രം. ഗുരു പന്ത്രണ്ടില്‍ നില്ക്കുമ്പോള്‍ അത് സ്വാഭാവികമായി സൂചിപ്പിയ്ക്കുന്ന ശുഭാനുഭവങ്ങള്‍ക്ക് ഹാനിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. മനസ്സമാധാനം കുറയും എന്ന് അര്‍ത്ഥം. വിഷ്ണു ഭജനമോ ഇഷ്ടദേവതാഭജനമോ ചെയ്ത് മനസ്സിന്റെ ശാന്തി വീണ്ടെടുക്കാന്‍ ശ്രമിയ്ക്കണമെന്ന സന്ദേശമാണ് ഗ്രഹസ്ഥിതി നല്കുന്നത്.
Regards
@@amritajyothichannel2131 thank you
@@amritajyothichannel2131 sir ഒരു സംശയം കൂടി... വ്യാഴം അനിഷ്ട സ്ഥാനത്തു നിൽക്കുന്നവർ , വ്യാഴ ദശയിൽ 16 വ്യാഴാഴ്ച വൃതം എടുത്താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് കേട്ടിട്ടുണ്ട്.. ഇതിൽ സത്യം ഉണ്ടോ
Sir
ഇതിൽ പറഞ്ഞിരിക്കുന്ന ഭാഗ വരെ യാണോ അതോ അ ഭാഗമാത്രമാണോ ഉച്ചം ഉദാഹരണത്തിന് മേടം 1മുതൽ 9വരെയുള്ള ഭാഗ സൂര്യന് ഉച്ചം ആണോ
സമസപ്തമ യോഗം എന്നാൽ എന്താണ് ഒന്നു പറഞ്ഞു തരോ സർ
Thank you ji for your comment.
ജാതകപ്പൊരുത്തം നോക്കുന്ന ജാതകങ്ങളിലെ ചന്ദ്രന്‍ വിപരീതരാശികളില്‍ വരുന്നതാണ് സമസപ്തമം.
ചിലര്‍ ലഗ്നത്തിന്റെ സമസപ്തമം കൂടി നോക്കാറുണ്ട്.
Regards
@@amritajyothichannel2131 ഇങ്ങനെ സമസപ്തമാ യോഗം ഉള്ള നാളുകൾ തമ്മിൽ ചേർക്കുന്നത് ഗുണമാണോ ദോഷമാണോ സർ
@@lachuv4657
സമസപ്തമത്തെ ശുഭമായിട്ടാണ് പറഞ്ഞിട്ടുള്ളത്.
ചിങ്ങം - കുംഭം, കര്‍ക്കിടകം- മകരം സ്വീകാര്യമല്ല എന്ന് ചിലര്‍ പറയുന്നുണ്ട്.
@@amritajyothichannel2131 thanku sir
Hi
സർ, lesson 81 കണ്ടില്ല
Thank you ji for your comment.
Video 81. എപ്പോള്‍ മരിയ്ക്കണം? ഉത്തരായണത്തിലെ മൃത്യു. യാഥാര്‍ത്ഥ്യമെന്താണ്?
Please watch the video about the intended meaning of Utharayanam.
Regards
സർ ഒരു സംശയം ചോദിച്ചിട്ട് ഇതു വരെ മറുപടി തന്നില്ല.
Wikipedia is crowd sourced and it is not 100% accurate. Anybody can write and edit posts in wiki. Surveys prove that the information in wiki is not 100% reliable. Accuracy is only 80%. (This information is available in wiki itself).
ഓക്കേ സർ താങ്ക്സ് തങ്ങളുടെ മറുപടിക്ക്. ഒരു ഗ്രഹം മിനിമം ഒരു ഡിഗ്രി എങ്കിലും ഉച്ചനായി നില്കണ്ടേ. ഉദാഹരണത്തിന് ശനി 20ഡിഗ്രി എന്ന് പറഞ്ഞു. ഒന്നുകിൽ 19ഡിഗ്രി മുതൽ 20 ഡിഗ്രി വരെ അല്ലങ്കിൽ 20ഡിഗ്രി മുതൽ 21 ഡിഗ്രി വരെ അങ്ങനെ അല്ലെ വേണ്ടത്. പിന്നെ ഞാൻ എല്ലാം you tube വീഡിയോ കാണാറുണ്ട് . താങ്കളുടെ നവാംശക എഴുതുന്ന വീഡിയോ പൊളിച്ചു 👌👌👌👌🙏🙏🙏. പക്ഷെ ചരം സ്ഥിരം ഉപയം ആ ടെക്‌നിക് പറഞ്ഞില്ല
ചരം/സ്ഥിരം/ഉഭയം വീഡിയോയില്‍ അവതരിപ്പിയ്ക്കുന്നതാണ്.
Regards
സർ നമസ്കാരം. സർ ഈ വീഡിയോയിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ സംശയം ഉണ്ട് അത് ഒന്നും clear ആക്കി തരണം. ഞാൻ exaltaion wikki നോക്കിയപ്പോൾ സൂര്യൻ 19ഡിഗ്രിയിലും ശനി 21 ഡിഗ്രിയിലും ആണ് ഉച്ചം പ്രാപിക്കുന്നത്. അതിൽ തന്നെ വ്യക്തം ആക്കുണ്ട് 18 ഡിഗ്രിമുതൽ 18ഡിഗ്രി 59മിനുട്ട് വരെ ആണ് സൂര്യന് ഉച്ചം അതുപോലെ തന്നെ ശനിയും. അപ്പോൾ സൂര്യൻ ഭരണി 2ആം പദത്തിലും. ശനി വിശാഖം 1ആം പദത്തിലും അല്ലെ നില്കുന്നത്. വിശാഖം 1 ശനി നവാംശകത്തിൽ നീചൻ ആണ്. ഒന്നും വ്യക്തമാക്കാമോ. കപിൽ രാജ്ന്റെ (you tube astologer)വീഡിയോ യിൽ അദ്ദേഹം പറയുന്നത് ഉച്ചനായ ശനി നവാംശകത്തിൽ നീചൻ എന്നാണ്
ruclips.net/video/wJ_L7p5hVgI/видео.html
ചൊവ്‌വ ശനി നീചം ,,ദോഷമാണോ
അല്ല
ഒരു ഗ്രഹം ഗ്രഹനിലയിലയിൽഉച്ചത്തിലും നവാംശകത്തിൽ നീചത്തിൽ നിന്നാൽ അ ഗ്രഹം ഉച്ചത്തിൽ നിൽക്കുന്നതിന്റെ ഗുണം ഒന്നുതന്നെ ലഭിക്കുന്നില്ലല്ലോ അല്ലെ സാർ
ഗ്രഹത്തിന്റെ നക്ഷത്രസ്ഥിതിയനുസരിച്ചുള്ള അനുഭവങ്ങളെയാണ് മനസ്സിലാക്കേണ്ടത്.
Regards
Suresh kumar Bro , നവാംശത്തിൽ ഭാവം, ഉച്ചo, നീചo, drishty എന്നിവ നോക്കാറില്ല... അതൊക്കെ ഗ്രഹനിലയിൽ മാത്രമേ നോക്കൂ...
RjN Nair സാർ ,ഗ്രഹനിലയുടെ സൂക്ഷ്മതലം ആണല്ലോ നവാംശകം. അപ്പോൾ ഫലം പറയുമ്പോൾ കൃത്യത ലഭിക്കണമെങ്കിൽ നവാംശകം അല്ലെ അന്തിമമായി നോക്കേണ്ടത്.🙏
@@SureshKumar-nh7dy നിങ്ങൾ ഏതെങ്കിലും ഒരു നല്ല ജ്യോതിഷിയുടെ അടുത്ത് നിങ്ങളുടെ ഗ്രഹനിലയുമായി ഒന്നു ചെല്ല്... അയാൾ ഒരിക്കലും നിങ്ങളുടെ നവാംശകം നോക്കി ഫലം പറയില്ല... ഗ്രഹനിലയും ദശാപഹാരവും ഒക്കെ നോക്കിയാണ് ഫലം പറയുക.... പൗരാണികമായ ഒരു ഗ്രന്ഥത്തിലും ഗ്രഹനിലയിൽ ഉച്ചം ചെയ്ത് നവാംശകത്തിൽ നീചം ചെയ്താൽ മോശമാണെന്ന് പറഞ്ഞിട്ടില്ല...
@@SureshKumar-nh7dy ഈ വീഡിയോയിൽ തന്നെ സാർ പറയുന്നത് നവാംശകത്തിൽ ഉച്ചം നീചം നോക്കരുത് എന്നാണ്... നക്ഷത്രഫലമാണ് important...
എന്തുകൊണ്ട്, "ഉച്ചബലം" എന്നു പറയുന്നു?!
It is explained in the video.
Thank you for the comment.
Regards
@@amritajyothichannel2131Ji, It is explained why it is not Bala but my question was why there is a usage among majority of practitioners as such?! Thank you.
Rasmi is highest (ucham) in that position.
ഹോരാ ശാസ്ത്രത്തിലെ അജവൃഷഭ എന്ന് തുടങ്ങുന്ന ശ്ലോകം കാണുക .
Thank you ji for your comment.
Regards
സർ മീനത്തിൽ ബുധൻ മൗഢ്യൻ ആയി വക്രം ആയാൽ ബലം ഉണ്ടാകുമോ. രണ്ടാം ഭാവം
ഭാവനാശക്തി കൂടുതലുണ്ടാകുമെന്ന് സൂചിപ്പിയ്ക്കുന്നു. ചിലപ്പോള്‍ അനിയന്ത്രിതമായേയ്ക്കാം. മറ്റു ഗ്രഹസ്ഥിതികള്‍ കൂടി നോക്കണം.
Regards
ആയുസ്സഇന് പ്രോബ്ലം ഉണ്ടോ
🙏🙏🙏
Thank You ji for your comment
🙏🙏🙏
Thank You Ji for your comment