94.Vedanta base of Astrology. Who is experiencing the planetary effects?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 59

  • @amritajyothichannel2131
    @amritajyothichannel2131  4 года назад +1

    Recommended videos.
    Video no 34.
    ജ്യോതിഷത്തിലെ യുക്തിവാദം
    ruclips.net/video/jKyleUKCI9c/видео.html
    Video no 36.
    മനസ്സും നവഗ്രഹങ്ങളും
    ruclips.net/video/OXD9-Spfbrc/видео.html

    • @minisuresh427
      @minisuresh427 4 года назад +1

      പുതിയ videok wait ചെയ്യുകയായിരുന്നു..You are. so humble and simple. I respect you.

  • @arunjith6837
    @arunjith6837 2 года назад +1

    താങ്കളുടെ ഓരോ ക്ലാസും വളരെ മൂല്യം ഉള്ളതാണ്. ഇത് എല്ലാവർക്കും ഉപകാരപ്പെടും.

  • @saradasarma8417
    @saradasarma8417 4 года назад +2

    Great explanation. Those who r not aware of Divine Astrology must watch. Thank you

  • @sreekumarcn2065
    @sreekumarcn2065 4 года назад +1

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം
    അജ്ഞാനം അഹങ്കാരം അതിന്റെ പ്രയോഗം അർത്ഥം സൂപ്പർ ആയി.. ഒരുപാട് അറിവ് കിട്ടി.. Thanks

  • @kamalasanank4281
    @kamalasanank4281 Год назад +1

    Best.and.useful.class.thank.u.sir.nirmala.l.know.jyothisham.

  • @akshayanil9440
    @akshayanil9440 4 года назад +3

    Respected sir , was waiting for your classes,kindly do continue the classes 🙏❤️

  • @sujazana7657
    @sujazana7657 4 года назад +4

    Sir, U r right,great message ,thank u

  • @muhsinkbr962
    @muhsinkbr962 7 месяцев назад +1

    Point❤

  • @kkbahrain
    @kkbahrain 3 года назад +1

    മനോഹരം അതിമനോഹരം സ്വാതിക രസം

  • @anusanuus7949
    @anusanuus7949 Год назад +1

    Respected sir 👍

  • @pramodg8888
    @pramodg8888 Год назад +1

    Good

  • @biker5719
    @biker5719 3 года назад +1

    You are a good teacher.Thank you for this information.

  • @SunilKumar-fp3jd
    @SunilKumar-fp3jd 4 года назад +2

    കുറച്ചുനാൾ അങ്ങയുടെ വീഡിയോകൾ കാണാൻ കഴിഞ്ഞിരുന്നില്ല...
    ഇന്നുമുതൽ വീണ്ടും തുടങ്ങി..

  • @gokulkrishnamenon7914
    @gokulkrishnamenon7914 3 года назад +1

    U R Great Guruji

  • @AbGanganS_YT
    @AbGanganS_YT 4 года назад +1

    Good speech..🙏

  • @vimalsachi
    @vimalsachi 4 года назад +1

    Thank u for this video👍

  • @preethynarendran5863
    @preethynarendran5863 Год назад +1

    Namasthemashe

  • @shailammaamma6737
    @shailammaamma6737 Год назад +1

    🙏🙏🙏

  • @krimaashok
    @krimaashok 2 года назад +1

    please advise which are the books in Malayalam to refer for Astrology study,

  • @ajayanvnair9199
    @ajayanvnair9199 4 года назад +1

    Waiting for sun in pooram nakshatra

  • @shinekasi5710
    @shinekasi5710 4 года назад +1

    ഗുരോ അങ്ങയുടെ ജോതിഷ ക്ലസ്സുകൾക്കായി കത്തിരിക്കുന്നു.

  • @Purushothaman-b3u
    @Purushothaman-b3u 4 месяца назад +1

    എനിക്ക് ശനി 12 ൽമേടത്തിൽ നീ ചത്തിൽ ഇടവ ലഗ്നം കാർത്തിക 55 വയസ്സ് ശനി ദശയാണ് മരിക്കുമോ ശനി ദശയിൽ

  • @rajeshraju_2422
    @rajeshraju_2422 4 года назад

    Sir,
    Nov 24,bharani nakshatra janicha oralude zodiac sign ethanu.. Sagittarius or Aries.

  • @akhilvm5311
    @akhilvm5311 4 года назад

    👍😊😊

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 года назад +1

    Hi

  • @sanz7171
    @sanz7171 3 года назад +1

    അങ്ങനെയാണെങ്കിൽ നമ്മൾ ഗ്രഹ ദോഷങ്ങൾക്ക് ആ ഗ്രഹത്തിന്റെ ദിവസത്തിൽ വ്രതം എടുക്കുന്നത് കൊണ്ട് കാര്യം ഉണ്ടോ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      തത്വത്തിലെ ഭക്തി അറിയാത്തവര്‍ക്കും ഉപാസനാമൂര്‍ത്തിയോ ഇഷ്ടദേവതയോ ഇല്ലാത്തവര്‍ക്കും വേണ്ടി പരിഹാരമാര്‍ഗ്ഗമായി അങ്ങനെ ചെയ്യുന്നുവെന്ന് മാത്രം.
      യഥാര്‍ത്ഥത്തില്‍ ദുഃഖനിവാരണത്തിനായി ആത്മോപാസനയാണ് വേണ്ടത്. അന്യദേവതാഭജനത്തിന്റെ പരിണതഫലങ്ങളെക്കുറിച്ച് ഭഗവദ് ഗീതയില്‍ വ്യക്തമായി ഉപദേശിച്ചിട്ടുണ്ട്.

  • @madhusoodanank7074
    @madhusoodanank7074 3 года назад +1

    താങ്കൾ പറഞ്ഞതിൽ അവ്യക്തത ഉള്ളതായി തോന്നുന്നു,കാരണം നമ്മൾ ഉണർന്നിരിക്കുന്ന അവസ്ഥയിൽ ഇത് ശരീരമല്ല അത്മാവനെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ സാധാരണ മനുഷ്യന് bhouthikathayi അവിസ്യമുള്ളത് വിവാഹം,ജോലി ...തുടങ്ങിയത് അവിശ്യമുണ്ട് അപ്പോ പരിഹാരമല്ല വേണ്ടത് ചിന്തകൊണ്ട് എന്ത് കാര്യം..
    പ്രസ്‌നമർഗത്തിൽ പരിഹരതെ കുറിച്ച് പറയുന്നുണ്ടല്ലോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഹോരാശാസ്ത്രം . ആദ്യത്തെ ശ്ലോകത്തില്‍ത്തന്നെ ഇതെല്ലാം സങ്കല്പങ്ങളാണെന്ന് (മനസ്സ്) സൂചിപ്പിയ്ക്കുന്നുണ്ട്.

  • @krishnamoorthy2118
    @krishnamoorthy2118 4 года назад

    ഗുരു നാഥാ അങ്ങ് എവിടെയായിരുന്നു....? ഞങ്ങൾ കുറച്ചു പേർ ഇവിടെ കാത്തിരിപ്പുണ്ടെന്ന് അറിയില്ലേ..? 🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢

  • @minisuresh427
    @minisuresh427 4 года назад +1

    സർ. നമ്മുടെ. സ്വഭാവം good ആണെങ്കിൽ ജാതക ദോഷം affect ചെയ്യില്ലാനല്ലെ താങ്കൾ പറയുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      ജാതകം സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ (ഒരു പരിധിവരെ) സ്വാധീനിയ്ക്കാന്‍ മനുഷ്യപ്രയത്നത്തിന് സാധിയ്ക്കും. സ്വഭാവവും ആ പ്രയത്നത്തിന്റെ ഭാഗമാണ്.

    • @minisuresh427
      @minisuresh427 4 года назад

      Hats off

  • @aishwaryaaichu1278
    @aishwaryaaichu1278 4 года назад

    Sir place evidynu parayamo

  • @athulraj3788
    @athulraj3788 4 года назад

    സബ്സ്ക്രൈബ് ചെയുമ്പോൾ നമ്പർ കാണുന്നില്ലാലോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Pls send a mail for student registration

    • @athulraj3788
      @athulraj3788 4 года назад

      @@amritajyothichannel2131 അയച്ചിട്ടുണ്ട്

  • @anamikasiju9445
    @anamikasiju9445 2 года назад +1

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +1

    🙏🙏

  • @anithasuresh2892
    @anithasuresh2892 4 года назад +1

    🙏🙏🙏