Lesson 36.Mind and Planets. Astrology is advanced Psychology. Lecture by Amritajyothi Gopalakrishnan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Shri Amritajyothi Gopalakrishnan ji explains how astrology and psychology is related . Role of astrology in understanding a person's mind using planets as instruments.
    #astrologylessonsbygk #speechesbygk
    #truthseekergk
    #amritajyothigopalakrishnan
    Lesson 34. ജ്യോതിഷത്തിലെ യുക്തിവാദം.
    • Lesson 34. Rationalism...
    E mail id
    amritajyothi.astroclass@gmail.com
    Facebook Page
    Amritajyothi Divine Society
    Website
    www.amritajyothi.com
    amritajyothi.com
    RUclips
    Amritajyothi Channel

Комментарии • 158

  • @amritajyothichannel2131
    @amritajyothichannel2131  4 года назад +5

    #astrologylessonsbygk #speechesbygk
    #amritajyothigopalakrishnan
    E mail id
    amritajyothi.astroclass@gmail.com
    Facebook Page
    Amritajyothi Divine Society
    Website
    www.amritajyothi.com
    amritajyothi.com
    RUclips
    Amritajyothi Channel

  • @anupa1090
    @anupa1090 4 года назад +10

    Very very true .......u r the astrologer of this era..........first time I am seeing a malaylee forwarded astrologer in Kerala 💯✔️💯✔️💯

  • @saralaviswam843
    @saralaviswam843 Год назад +1

    വളരെ ഉപയോഗപ്രദമായ vedio. 👍
    അങ്ങ് സൂര്യൻ തന്നെ. ജ്യോതിഷം
    എന്താണെന്നറിയാത്തവർക്ക് യഥാർത്ഥ അറിവ് പകരുന്ന സൂര്യൻ. ഇനിയുള്ളവർ ഈ അറിവിന്റെ പ്രകാശത്തിൽ മുന്നോട്ട് പതറാതെ സഞ്ചരിക്കട്ടെ. ജ്യോൽസ്യന്മാർ
    പണക്കാraകുന്നതിന്റെയും പ്രശ്നത്തിന് പരിഹാരം തേടി ചെല്ലുന്നവർ പാപ്പരാകുന്നതിന്റെയും
    രഹസ്യം ലോകം അറിയട്ടെ. സാറിന്
    കോടി പ്രണാമം 🙏🏿
    നമഃ ശിവായ 🙏🏿

  • @sindhualora500
    @sindhualora500 2 года назад +3

    ഒരു പാട് നന്ദി.. ആയുർവേദം പോലെ മനുഷ്യ സമൂഹത്തിന് അങ്ങേയറ്റം ഉപകാരപ്രദമായ ഒന്നാണ് ജ്യോതിഷം.. മായം കലരരുത് എന്നു മാത്രം.. അങ്ങ് ഒരു യഥാർത്ഥ ഗുരുവാണ് 🙏🙏നന്ദി

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank You Ji for your comment.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ജ്യോതിഷപരിഹാരത്തിന്റെ അടിസ്ഥാനം . Pls watch this video
      ruclips.net/video/fx9EdKh_CCY/видео.html

  • @sunilkp389
    @sunilkp389 Год назад +2

    ജ്യോതിഷത്തെ ശരിയായ ദിശ യിലേക്കു നയിക്കാൻ ശ്രമിയ്ക്കുന്ന അ ങ്ങയ്ക്ക് നല്ല നമസ്കാരം. ഓം ശാന്തി

  • @user-pd9le4bc7e
    @user-pd9le4bc7e 9 месяцев назад +1

    certainly quite a philosophical and psychological class thank you

  • @amritajyothichannel2131
    @amritajyothichannel2131  4 года назад +1

    Pls excuse Error in audio/video sync. PLs use headphones for clarity.
    Thank you

  • @sathigk4971
    @sathigk4971 4 года назад +9

    Revealing the unknown facts abt astrology.. ! This must be an eye opener to all . Congratulations Sir .
    Expecting more such informative videos.

  • @rajavarma4358
    @rajavarma4358 3 года назад +3

    "ജീവന്റെ തലത്തിൽനിന്ന് മനസ്സിനെകാണുന്നതാണ് ജോതിഷം ". ജ്യോതിഷത്തിന് എത്ര നല്ല നിർവചനം.🙏🙏🙏

  • @alishrevi6739
    @alishrevi6739 3 года назад +2

    Thanks a lot sir for guiding us to be courageous. God bless you

  • @sindhu_b
    @sindhu_b 3 месяца назад +1

    ഇത്രയും നല്ല അറിവ് പകർന്നു തരുന്ന സാറിന് കോടി പ്രണാമം🙏🙏🙏🙏

  • @dinesanvaliyaparambil1182
    @dinesanvaliyaparambil1182 3 года назад +1

    You are telling the self/fact/God/truth....

  • @pradiipsv7655
    @pradiipsv7655 4 года назад +4

    അറിവില്ലായമയും, അന്ധ വിശവാസങ്ങളും നിറഞ്ഞ ഒരു കറുത്ത ലോകത്തിൽ നിന്നും അറിവിന്റെ പ്രകശത്തേക്ക് നയിക്കുന്ന സാറിന്റെ ക്ലാസുകൾ എല്ലാ യുക്തി വാദികളും കാണട്ടെ ...... Please publish these videos in other public platform also.

  • @ashavinodkr1631
    @ashavinodkr1631 3 года назад +1

    വളരെയധികം പ്രയോജനപ്രദമായ ക്ലാസ് - അവതരണ ശൈലി അങ്ങേയറ്റം പ്രശംസനീയം

  • @abcdvlog8690
    @abcdvlog8690 4 года назад +1

    Thanks sir.. For the first time I heard truth about Astrology.. It sinc with my findings about Astrology. Salute for your speech.

  • @vijayankrishnankutty5162
    @vijayankrishnankutty5162 4 года назад +2

    Great..
    Described very well..
    Power of mind and duties of good Astrologer..

  • @saradasarma8417
    @saradasarma8417 3 года назад +1

    Psychology and Astrology.. Excellent.. Om Namashivaya

  • @jayadevanpanampilly5397
    @jayadevanpanampilly5397 3 года назад +1

    Very interesting ,Lesson by lesson becomes more interesting .Thank you dear sir

  • @sangeethanarayanan5776
    @sangeethanarayanan5776 3 месяца назад +1

    Your lessons are different. We would like to know more about this

  • @susheelapillai3033
    @susheelapillai3033 9 месяцев назад

    Sir.. very effective lesson

  • @anupa1090
    @anupa1090 4 года назад +4

    Excellent 👏👏👏

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +1

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഏതു തരത്തിലുള്ള ആളുകളെയും ചിന്തിപ്പിക്കുന്നു നന്ദി സാർ

  • @unnikrishnankv7796
    @unnikrishnankv7796 2 года назад +1

    Om namah sivaya 🙏

  • @anupa1090
    @anupa1090 4 года назад +2

    But in Western countries or Western astrologers are very excellent in astrologeical guidance they are excellent doctors too....u r one among the them pretty good....🙏🙌🏼🙏🙌🏼

  • @mayarajamohanan2846
    @mayarajamohanan2846 4 года назад +1

    I am a teacher of psychology. Really informative

  • @maanhan4514
    @maanhan4514 4 года назад

    Sir, I have no words to praise and thank you.. Happy I am also able to view your channel

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +1

    Arivu tharunna videos aanu ellam. Thank you Sir 🙏🙏🙏

  • @karthik3166
    @karthik3166 4 года назад +3

    Excellent...🙏

  • @ABHYS
    @ABHYS 4 года назад +2

    വളരെ നല്ല വീഡിയോ 👍

  • @viswanviswan1326
    @viswanviswan1326 2 года назад +1

    Good

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    🙏❤❤

  • @rekhajayan6816
    @rekhajayan6816 4 года назад +4

    താങ്ക്സ് സാർ. Ghrahangalekurichu ഒരുപാട് സംശയം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മാറി. സാറിനെ നേരിട്ട് കാണാൻ ഒരു അവസരം തരുമോ. സാറിന്റെ ഫോൺനമ്പർ പറഞ്ഞു തരുമോ.

  • @ajaykumarnair2902
    @ajaykumarnair2902 4 года назад +2

    Very very good

  • @krimaashok
    @krimaashok 2 года назад +1

    Great explanation

  • @adityanair1001
    @adityanair1001 4 года назад +1

    Awesome .
    I understood a lot of things 😃

  • @pranavsv681
    @pranavsv681 Год назад +1

    Sir oru jolsiyan chila kaarana thal oru maansika rogam vidagthane kanunathill sariyaano

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      എന്താണ് ചോദിച്ചതെന്ന് വ്യക്തമായില്ല. വിശദീകരിച്ച് എഴുതാമോ ? അല്ലെങ്കില്‍ contact number സഹിതം ഒരു mail അയയ്ക്കൂ.

  • @karunakaranmadhavan5826
    @karunakaranmadhavan5826 4 года назад +2

    സർ ആദ്യം തന്നെ ഒന്ന് നമസ്കരിക്കട്ട വളരെ നന്ദി ഉണ്ട് സർ

  • @employmentnews4u283
    @employmentnews4u283 4 года назад +2

    Well said

  • @madhusoodanank7074
    @madhusoodanank7074 4 года назад +2

    Good video...

  • @jayasreecp7764
    @jayasreecp7764 3 года назад +1

    Thank you 🙏🙏🙏🙏🙏🙏🙏🙏❤️

  • @akshayanil9440
    @akshayanil9440 4 года назад

    Sir edayil vech ee classukal onnum nirtharu ineeyum continue cheyyanam 🙏 ariyan kazhiyunna karyangal ariyanum grehikanum thalparyam indu palarkum ithu ariyan thalparyam indu

  • @raveendrantk1025
    @raveendrantk1025 3 года назад

    വൃക്‌തമായി മനസ്സിൽ ആകുന്നു. നന്ദി

  • @dinesanvaliyaparambil1182
    @dinesanvaliyaparambil1182 3 года назад

    Sir you actually Linking truth /self = jothisham

  • @sankaranarayanan7773
    @sankaranarayanan7773 2 года назад +1

    സാർ ഒരു tv ചാനലിൽ ജ്യോതിഷികളും റാഷണലിസ്റുകളും തമ്മിൽ ഒരു ചർച്ചയിൽ റാഷണലിസ്റുകഅൽ മരണം മുൻകൂട്ടി പ്രവചിക്കാൻ പറ്റുമോ എന്നു വെല്ലുവിളി ഒരു ജ്യോതിഷ വെല്ലുവിളി ഏറ്റെടുത്ത്. ഇത് ശരിയാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ആ വീഡിയോ കണ്ടിട്ടില്ല. Pls send the link. മരണം കൃത്യമായി പ്രവചിയ്ക്കാന്‍ ബ്രഹ്മാവിന് പോലും സാദ്ധ്യമല്ല എന്ന് ജ്യോതിഷഗ്രന്ഥങ്ങളിലുണ്ട്. മരണകാലത്തെ ലക്ഷണങ്ങള്‍, മരണത്തിനുള്ള കാരണം മുതലായവ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പലരും മരണം പ്രവചിയ്ക്കാറുണ്ട്. അത് അങ്ങനെത്തന്നെ സംഭവിയ്ക്കണമെന്നില്ല. കാരണം മനുഷ്യസങ്കല്പങ്ങളാല്‍ ജ്യോതിഷസൂചനകള്‍ നല്കുന്ന അനുഭവങ്ങളെ സ്വാധീനിയ്ക്കാന്‍ സാധിയ്ക്കും.

  • @usersn300
    @usersn300 3 года назад

    Sir , apo e grahanila(in solar system) noki manasine egane ariyan pattum. Ravi enna microscopic shakti and sun in solar system engane anu related?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you for your response. Pls watch video 104. About Grahas and where it is.
      Topic will be elaborated in forthcoming videos. Relation between planetary position in the solar system and planets within the body will be covered in the videos about transit position and effects. Please stay tuned.

  • @sunilmonpr7102
    @sunilmonpr7102 4 года назад +1

    Thanks

  • @nrcpulluvazhy
    @nrcpulluvazhy 4 года назад +1

    So Nice

  • @employmentnews4u283
    @employmentnews4u283 4 года назад +2

    അഷ്ടവർഗവും ഗ്രഹചാരവും ലഗ്നവും ഒരു വീഡിയോ ചെയ്യാമോ

  • @prakashkr4394
    @prakashkr4394 3 года назад

    വളരെ ചിന്തിക്കേണ്ട ക്ലാസ്സ്‌ 🙏🙏

  • @susheelapillai3033
    @susheelapillai3033 9 месяцев назад +1

    Sir. Couldn't reach ur email id pl

  • @shajithomas9457
    @shajithomas9457 3 года назад

    Excellent lessons.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Please watch these related videos (special topics) too..
      Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല !
      ruclips.net/video/2KFcP5bzZJs/видео.html
      Video 34 - ജ്യോതിഷത്തിലെ യുക്തിവാദം !
      ruclips.net/video/jKyleUKCI9c/видео.html
      Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ?

  • @prasanthmadathil1837
    @prasanthmadathil1837 4 года назад

    അഞ്ചാം ഭാവാധിപനായ വ്യാഴം മൂന്നം ഭാവത്തിൽ നിചത്തിൽ നിന്നാലുള്ള ഫലം എന്താണ് ഇതിൽ ഒരു ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ടെന്നു പറഞ്ഞു അത് എങ്ങനെയാൺ എടുക്കുന്നത് എന്ന് എനിക്ക് മനസിലായില്ല

  • @rajurohith5070
    @rajurohith5070 4 года назад

    Guruve pranaam

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 4 года назад

    Thanks sir.

  • @pusphamatharamkot2869
    @pusphamatharamkot2869 8 месяцев назад +1

    ആത്മകാരങ്ങഗ്രഹങ്ങൾ വീഡീയോ

  • @jaisanumm5560
    @jaisanumm5560 4 года назад

    sir is there any thing like lagna sandhi that is lagna degree in 29 degree or 0 degree will the person bron will have characteristics of both lagnas kindly answer?

  • @Mithuamira
    @Mithuamira 4 года назад +1

    അഷ്ടവർഗ, ദൃഷ്ടി, ഹോര, ദ്രേക്കാണം, എന്നിവയെ കുറിച്ച് വീഡിയോ ചെയ്യണം...

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you very much for your response. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.

  • @bindusasikumar110
    @bindusasikumar110 4 года назад

    Sir, how mantras and homas help in well being of humanity. For example Varuna japam done in temples, sudarsana Homan and the very expensive chandika Homan etc. I have taken part in temples in Coimbatore.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your comment.
      Mantra japam, homam etc are methods to balance cosmic energy (Satwam, Rajas and Tamas). Imbalance of cosmic energy creates negative effects in nature which we experience as natural calamities, diseases, sorrows etc.. So we try to bring back the equilibrium of the system by gross and subtle methods. Activities like Reforestation, pollution control etc are gross methods where as japam, homam etc are subtle methods to bring back the equilibrium. In this sense even reforestation, pollution control are worship of nature !
      With regards

  • @vimalknair02
    @vimalknair02 4 года назад +1

    സർ അപ്പോൾ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ചു ഈ വ്യക്തികളിൽ (ചാരവശാൽ ഉള്ള ഫലങ്ങൾ ) ഉണ്ടാകുന്നില്ലേ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +3

      Thank you sir for your comment.
      സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്വാധീനം ഭൂമിയിലെ എല്ലാ സ്ഥലത്തും അനുഭവപ്പെടുന്നുണ്ട്. ഗ്രഹത്തിന്റെ ദൂരത്തിനും ശക്തിയ്ക്കും അനുസരിച്ച് ഗ്രഹത്തിന്റെ സ്വാധീനത്തിന് വ്യത്യാസം ഉണ്ടാകും. സൂര്യന്റെ ഉദയാസ്തമയങ്ങള്‍ക്കും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കും അനുസരിച്ച് നമ്മളുടെ ജീവിതചര്യകളില്‍ നാം മാറ്റം വരുത്തുണ്ടല്ലോ. പക്ഷേ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ മാറ്റം ചില നക്ഷത്രക്കാര്‍ക്ക് ഗുണമെന്നും മറ്റുള്ളവര്‍ക്ക് ദോഷമെന്നും പറയുന്നത് ശരിയല്ല. ഓരോ വ്യക്തിയേയും നിയന്ത്രിയ്ക്കുന്നത് അവന്റെ മനസ്സാണ്. അതിനാല്‍ ജ്യോതിഷത്തില്‍ മുഖ്യമായി വ്യക്തിയുടെ മനസ്സിനെയാണ് പഠിയ്ക്കുന്നത്. ഇതിന് ഗ്രഹങ്ങളുടെ പേരുള്ള സൂക്ഷ്മശക്തികളെയാണ് പഠിയ്ക്കേണ്ടത്. ഇതിന്റെ ഒരു reference point മാത്രമാണ് സൗരയൂഥത്തിലെ ഗ്രഹസ്ഥിതി (ഗോചരസ്ഥിതി) .
      ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും തമ്മിലുള്ള ബന്ധമാണ് ഗോചരസ്ഥിതി പരിഗണിയ്ക്കാനുള്ള കാരണം.

  • @sreekumar2541
    @sreekumar2541 4 года назад

    Kindly guide me to register since I don't know my subscription number

  • @reefasony
    @reefasony 4 года назад +2

    Subscription number
    മനസിൽകുന്നില്ല.
    ഒരു eg. തരാമോ സർ?

    • @rajeevvarghese7167
      @rajeevvarghese7167 4 года назад

      എനിക്കു൦ മനസ്സിലായില്ല.

    • @rajeevvarghese7167
      @rajeevvarghese7167 4 года назад

      എനിക്കു൦ മനസ്സിലായില്ല.

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 года назад +1

    ഗുരു❤️❤️❤️❤️❤️❤️❤️🙏

  • @pravithasajan8260
    @pravithasajan8260 3 года назад +1

    അണയാത്ത വെളിച്ചം 🙏🙏🙏

  • @sajith4132
    @sajith4132 4 года назад +1

    Sir രജോഗുണം വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാം.?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Pls send a mail and your phone number to the email id given in description for the answer.

  • @athirasuresh2810
    @athirasuresh2810 4 года назад

    Sir astavargam vachu enganaya grahangalude balam kandupidikkannu oru video cheyyuo

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment. A video on ashtakavarga will be uploaded soon. Pls stay tuned.

  • @Mithuamira
    @Mithuamira 4 года назад +2

    Sir, ലഗ്നത്തിൽ ഗുളികൻ നിന്നാൽ അഷ്ടനാഗങ്ങളെ കൊണ്ട് രാജയോഗം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് സത്യമാണോ, കൂടാതെ എന്റെ ജാതകത്തിൽ ലഗ്നത്തിൽ ഗുളികൻ ഒറ്റയ്ക്ക് നില്കുന്നു, ലഗ്നാൽ 5 ഇൽ വ്യാഴം നില്കുന്നു.. നല്ലതാണോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you sir for your response. യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ ഈ വിഷയം വിശദീകരിയ്ക്കുന്നതാണ്.

  • @ranjini.ssumadathan9624
    @ranjini.ssumadathan9624 3 года назад +1

    Subscription no. Kandillalo sir. Anyway classes are very informative sir.

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 года назад

    Sir kalasurphayogathe kurichu oru episode cheyyamo. Palarum palathum paraunnu

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your comment. A video on Kalasarpa yoga will be uploaded soon.

  • @athirasuresh2810
    @athirasuresh2810 4 года назад

    Sir ente midhunam rasiyum idavam lagnavumanu eniku vyazham mariyathu 7 lekkano atho 6 lekkano. Plz reply sir

  • @binubg6822
    @binubg6822 4 года назад +1

    അപ്പൊൾ kandakshani , ഏഴര ശനി ഒക്കെ എന്താണ്?

  • @prajeeshkumar7389
    @prajeeshkumar7389 4 года назад +1

    🙏🙏🙏🙏🙏

  • @kannanadhi7384
    @kannanadhi7384 4 года назад

    Sri 5 grehagal orumichu kani rasiyil ninnal entha gur u chava. Bhuthan. Revi chathiran pls sar meda lehinam

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment. Parivrajaka yogam- video will be uploaded .

    • @sarasupr5947
      @sarasupr5947 4 года назад

      Sir,. njan subscribe ചെയ്തിട്ട് സബ് nunber കിട്ടിയില്ല എനിക്ക് ഒരുസംശയം സാറിനോട് ചോദിക്കാൻ maile chyyatt

  • @vijayakumarvijayan6941
    @vijayakumarvijayan6941 3 года назад

    നമസ്കാരം സാർ

  • @sekharandivakaran
    @sekharandivakaran 3 года назад +1

    U r telling something u do not know it. moon sign is based on earth time in zodia circle. At same time say moon in the sky is not the moon in astro! strange explanation.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you very much for your response. Please watch this video.
      ruclips.net/video/2KFcP5bzZJs/видео.html
      Pls ref 1st sloka of Hora sastram. It clearly indicates the exact meaning of planets and the purpose of astrology! Unfortunately most of the astrologers do not try to understand the intended meaning of that sloka. 1 to 6 slokas of Hora sastram clearly explains that ''grahas'' are mind only. The word 'Planet' is not the correct english translation of the sanskrit word 'Graha'.
      As far as your point is concerned, Moon in solar system and transit position of planets w.r.t.moon in gochara is analysed to understand the samashti and vyashti relation. ( Macro and micro sys) .
      To clarify this subject, more videos will be uploaded shortly with elaborate explanation .
      What is a Graha ? explained in this video . Link is given here. Pls watch.
      ruclips.net/video/2KFcP5bzZJs/видео.html

  • @user-dj8qy8dm5k
    @user-dj8qy8dm5k 2 года назад

    എന്താണ് ബാധകൾ.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ബാധകളെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.

  • @SureshKumar-cu4em
    @SureshKumar-cu4em 4 года назад +1

    സൗരയൂഥത്തിലെ ഗ്രഹങ്ങളെ, അവയുടെ മാറ്റങ്ങളെ നമ്മുടെ അനുഭവങ്ങളുടെ സൂചകങ്ങൾ ആയി ചിലർ പറയുന്നുണ്ട് .അത്‌ ശെരിയാണൊ ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your comment.
      ഈ ചോദ്യത്തിന്റെ ഉത്തരം മുമ്പേതന്നെ പറഞ്ഞിട്ടുണ്ട്. രാശിയും ഭാവവും , ഗുരുവിന്റെ ഗോചരഫലങ്ങള്‍ 100% ശരിയല്ല, ആരേയും ഉപദ്രവിയ്ക്കാത്ത ശനി എന്നീ വീഡിയോകള്‍ കാണൂ. താങ്കളുടെ സംശയത്തിന് വ്യക്തമായ ഉത്തരം ലഭിയ്ക്കുന്നതാണ്.
      Regards
      Amritajyothi Astrology Class.

  • @pradiipsv7655
    @pradiipsv7655 4 года назад

    Sir
    ഒരു അപേക്ഷയുണ്ട് ഉണ്ട്‌. ജ്യോതിഷത്തിന്റെ ഉത്ഭവം means Astrology originated from Mesopotamia (today's Iraq) അതായത് Zoroastrian (ഇപ്പോഴത്തെ പാർസി കമ്മ്യൂണിറ്റി) അണെന്ന് അണ് പറയ പെടുന്നത്. ഇതിനെ പറ്റി ഒരു വീഡിയോ ഇടമോ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ജ്യോതിഷതത്ത്വങ്ങള്‍ക്ക് ഉപനിഷത്തുക്കളുമായാണ് ബന്ധം എന്ന വസ്തുതയില്‍നിന്ന് മെസോപൊട്ടാമിയന്‍ വാദം ശരിയല്ല എന്ന് മനസ്സിലാക്കാമല്ലോ.
      Thank you for suggesting a relevant topic.
      വീഡിയോ ചെയ്യാം.
      Regards.

    • @pradiipsv7655
      @pradiipsv7655 4 года назад +1

      @@amritajyothichannel2131 Thank you sir for your very prompt reply. There is strong evidence that Astrology is originated from Sumerian/Mesopotamia/Babylonian s and Indians are indebted for their Astrological knowledge. And our Sages adopted this later on and given their own interpretation. I think you are doing some research in this field and have very much realistic knowledge also. So my request is to just have a glance on this subject, if time time permits you.
      Regards,
      Pradeep, Pune Maharashtra.

  • @poulosepaulthekkanath8904
    @poulosepaulthekkanath8904 4 года назад

    Sir, I have sent an e-mail.Could I get a reply please?

  • @anagharenjith8365
    @anagharenjith8365 3 года назад

    സർ,
    സ്ത്രീയുടെയോ പുരുഷന്റെയോ പിറന്നാൾ മാസം വിവാഹം നടത്തുന്നത് ദോഷം ആണോ? ഒന്നു പറഞ്ഞു തരാമോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      വിവാഹമുഹൂര്‍ത്തത്തിന് ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള ജന്മമാസം സീകാര്യമാണ്.

  • @SureshKumar-cu4em
    @SureshKumar-cu4em 4 года назад +1

    പ്രേശ്നമാർഗം എന്ന ജ്യോതിഷഗ്രൻഥം ശാസ്ത്രീയമാണോ അതിന്റെ അടിസ്ഥാനത്തിൽ ഫലം പറയുന്നത് ഉചിതമാണോ .

  • @SureshKumar-cu4em
    @SureshKumar-cu4em 4 года назад +2

    ഹോര ശാസ്ത്രം ആണല്ലോ നിലവിൽ എല്ലാവരും സ്വീകരിച്ചു വരുന്ന ജ്യോതിഷത്തിന്റെ അടിസ്ഥാനഗ്രൻഥം.ഇ ഗ്രന്ഥം ശാസ്ത്രീയമായിട്ടുള്ളതാണോ ഇതിൽ പറയുന്ന കാര്യങ്ങൾ വസ്തുതയാണോ

  • @senasena3716
    @senasena3716 4 года назад +1

    സൗണ്ട് കൂട്ടി പറയുക

  • @vijukumare9371
    @vijukumare9371 4 года назад +1

    അപ്പോൾ..... ഓരോ ഭാവത്തിലും ഓരോ ഗ്രഹം നിന്നാൽ എങ്ങനെ പ്രവചിക്കണമെന്നു കൂടി പറയൂ.....

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your response. ഭാവാശ്രയഫലങ്ങള്‍ - വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.

  • @SureshKumar-cu4em
    @SureshKumar-cu4em 4 года назад +1

    അപ്പോൾ വഴിപാടോ പൂജയോ,ശരീരത്തു ധരിക്കാൻ പറയുന്ന മാറ്റ് വസ്തുക്കളോ ഒരുവ്യെക്തിയുടെ ജീവതത്തിൽ ഒരു മാറ്റവും വരുത്തില്ല.അല്ലെ സാർ.അങ്ങനെയെങ്കിൽ നാട്ടിലുള്ള പല ജ്യോത്സ്യൻമാർ അറിഞ്ഞോ അറിയാതെയോ എത്രവലിയ ചൂഷണം ആണ് ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് യാതൊരു ചാർട്ടും എഴുതികൊടുക്കേണ്ട അല്ലെസാർ ഞാൻ ഒന്നുചോദിച്ചോട്ടേ ഒരു ഉത്തമ ജ്യോത്സ്യൻ തന്റെ മുന്നിൽ വരുന്ന പ്രെശ്ട്ടാവിന്റെ പ്രേശ്നത്തിന് പരിഹാരം നിർദേശി ക്കേണ്ടതെങ്ങനെ ആണ് സാർ .ഞാനൊരു ജ്യോതിഷ വിദ്യാർത്ഥി ആയതുകൊണ്ടാണ് ചോദിക്കുന്നത് ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your comment.
      വളരെ നല്ല ചോദ്യമാണ്. ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതുകൊണ്ട് ഫലം ഉണ്ടാകും. പക്ഷേ അത് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. മതപരമായ കാര്യമായതിനാല്‍ വിശദവിവരങ്ങള്‍ ഇവിടെ എഴുതുന്നില്ല.
      ജ്യോതിഷപ്രകരമുള്ള പ്രതിവിധികള്‍ രോഗത്തിന് ചികിത്സിയ്ക്കുന്നതുപോലെയാണ്. രോഗി മരുന്ന് കഴിയ്ക്കണം. അത് പോലെ ജ്യോതിഷത്തിലും വ്യക്തികള്‍ സ്വയം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
      Description box ല്‍ കൊടുത്തിട്ടുള്ള e mail id യിലേയ്ക്ക് contact number സഹിതം ഒരു mail ചെയ്താല്‍ മറുപടി അയയ്ക്കാം. ഇത് ഉപാസനകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സമൂഹത്തില്‍ തെറ്റിധാരണകള്‍ക്ക് കാരണമായേക്കാം എന്നതിനാലാണ് public ആയി മറുപടി തരാത്തത്.
      Regards
      Amritajyothi Astrology Class

  • @balanniarbalan2235
    @balanniarbalan2235 4 года назад

    Ellam cheyithittundde (Reg) number kittittila 😂😂😂

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Received your mail and replied at 7.24 pm today. Please check your mail inbox.

  • @nandhana9636
    @nandhana9636 4 года назад

    എന്നെ പറ്റിച്ചു