#astrologylessonsbygk #speechesbygk #amritajyothikavithakal #amritajyothigopalakrishnan E mail id amritajyothi.astroclass@gmail.com Facebook Page Amritajyothi Divine Society Website www.amritajyothi.com amritajyothi.com
വളരെ ലാളിതമായിട്ടാണ് സർ ക്ലാസ് എടുക്കുന്നത്. എല്ലാവർക്കും പ്രയോജനകരമായ രീതിയിൽ. സാധാരണക്കാർക്കു പോലും മനസിലാകുന്ന തരത്തിൽ. നന്ദി. അംഗദിത്യ ഫലം കാണുന്നതു എങ്ങനെയാണെന്ന് ഒന്നു പറഞ്ഞു തരണനം. സാറിന്റെ സ്ഥലം ,ജോബ് എന്നിവയെക്കുറിച്ചു അറിയാൻ താൽപര്യം ഉണ്ട്.
പ്രണാമം ഗുരോ, അതായത് ലഗ്നം ഭൂമിയുടെ ഭ്രമണം അടിസ്ഥാനമാക്കിയും (24 മണിക്കൂര്‍) രവി നില്‍ക്കുന്ന രാശി ഭൂമിയുടെ സൂര്യ പ്രദക്ഷിണം അടിസ്ഥാനമാക്കിയും ആണ്. വന്ദനം...
സർ നല്ല രീതിയിൽ ആണ് സർ ക്‌ളാസ് എടുക്കുന്നത്. കൂടാതെ തികച്ചും സൗജന്യമായി.ഇതിനും പുറമെ നല്ല സാമൂഹിക പ്രവർത്തനങ്ങളും അമൃത ജ്യോതി ചെയ്യുന്നു എന്ന് മനസ്സിലായതിൽ സന്തോഷിക്കുന്നു. Donation തരുവാനായി ബാങ്ക് details തരാമോ
It can be easily calculated based on sunset time/next sunrise time (LMT) and rasi manam of that area. Video will be uploaded . Thank you ji for your suggestion.
സൂര്യാസ്തമയം തുലാം രാശിയിലാണെങ്കിൽ ഉദയസമയത്ത് ലഗ്നം മേട രാശിയിലായിരിയ്ക്കും. ഒരു മാസത്തിന്റെ അവസാനദിവസമാണെങ്കിൽ മാത്രം ചിലപ്പോൾ ലഗ്നം അടുത്ത രാശിയിലേയ്ക്ക് മാറും.
Thank you ji for your response.. Recommend special topics. Please watch these videos (special topics) too.. Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല ! ruclips.net/video/2KFcP5bzZJs/видео.html Video 34 - ജ്യോതിഷത്തിലെ യുക്തിവാദം ! ruclips.net/video/jKyleUKCI9c/видео.html Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ? ruclips.net/video/rXy2yRJYAdM/видео.html Video 79 സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തില്‍ ! താരതമ്യത്തിന്റെ ചില ചോദ്യങ്ങള്‍ ruclips.net/video/2zjq8xJmBz4/видео.html Video 36 - മനസ്സും നവഗ്രഹങ്ങളും ruclips.net/video/OXD9-Spfbrc/видео.html Spiritual Astrology by GK ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
Sir, jathakathil guru sheni, ravi onnichu nikkunnu edavam rashiyil,budhan, rahu um nikunnu. Ethil guruvum budhanum moudiyam enn parayunnath enthukondanu
Sir, Can u please explain which are the reference for astrology, for astrogers, Parasara maharshi or any other testimonials, We say gulikan is maliciously bad in any raasi, But I heard gulikan in lagnam will be rajayoga, explain lagnam and gulikan and other subha, paaapa graha influence
Thank you ji for your comment. All panchangas show the degree/minute position of planets at the time of Sun rise. Planets position at any given time can be calculated from the distance travelled from Sun rise to next sun rise. Regards
ഓഠ nama sivaya sir ഓരോ ഗൃഹവുഠ ഒരു രാശിയിൽ എത്ര ഡിഗ്രി യിലാണ് നില്ക്കുന്നത് എന്ന് എങ്ങനെ യാണ് കണ്ടു പിടിക്കുക ഓരോ ഗൃഹവുഠ എതു നക്ഷത്രത്തിൽ നില്ക്കുന്നത് എന്ന് എങ്ങനെ യാണ് കണ്ടു പിടിക്കുക
പഞ്ചാംഗം നോക്കി ഓരോ ഗ്രഹത്തിന്റേയും സ്ഫുടം ( ഒരു രാശിയില്‍ എവിടെ നില്ക്കുന്നുവെന്ന് ) കണ്ടുപിടിയ്ക്കാം. ഗ്രഹസ്ഫുടത്തില്‍ നിന്ന് ഗ്രഹം ഏത് നക്ഷത്രത്തിലാണെന്നും മനസ്സിലാക്കാം. Please watch videos. നക്ഷത്രം അടയാളപ്പെടുത്തുന്നതെങ്ങനെ ? പഞ്ചാംഗം നോക്കി സൂര്യസ്ഫുടം കിണുന്നതെങ്ങനെ ?
ഒരു കുട്ടി ജനിക്കുന്നത് മകയിരം നാളിൽ ആണ്. പക്ഷെ അത് ഇടവത്തിൽ ആണോ മിഥുനത്തിൽ ആണോ എന്ന് എങ്ങനെ മനസ്സിലാക്കും. അതിനു ഏതു പാദത്തിൽ ആണ് എന്ന് അറിയേണ്ടേ. അതിനു ജനനസമയവുമായി ബന്ധമുണ്ടോ. ഏതെങ്കിലും ഒരു ജനന തീയതി സമയം വെച്ചു ചന്ദ്രന്റെ position കൂടി അടയാളപ്പെടുത്തുന്ന വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ജന്നസമയത്ത് ചന്ദ്രന്‍ നില്ക്കുന്ന സ്ഥാനത്തിനാണ് നക്ഷത്രം എന്നു പറയുന്നത്. മകീര്യം ഒന്നും രണ്ടും പാദങ്ങള്‍ ഇടവരാശിയിലും മൂന്നും നാലും പാദങ്ങള്‍ മിഥുനരാശിയിലുമായിരിയ്ക്കും. Regards
@@amritajyothichannel2131 Thank u for ur reply sir. ഏത് പാദത്തിൽ ആണു നിൽക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.നവംശത്തിൽ അല്ലെ പാദം അടയാളപ്പെടുത്തുക. എന്നാൽ അതിനു ജന്മ നക്ഷത്രം കൂടാതെ തീയതി മതിയാകുമോ.
മനുഷ്യന്‍ പ്രപഞ്ചപ്രതിഭാസങ്ങളെ കണ്ട് അത്ഭുതപ്പെടുകയും അതിന്റെ രഹസ്യം അറിയാന്‍ ശ്രമിയ്ക്കുകയും ചെയ്ത കാലം മുതല്‍.. ഇത് ഏത് വര്‍ഷം ആരംഭിച്ചു എന്ന് പറയാനാവില്ല. മനുഷ്യന്‍ കാലാകാലമായി അന്വേഷിച്ചുകണ്ടെത്തിയത് പിന്നീട് രേഖപ്പെടുത്തി തുടങ്ങി. അതിനാല്‍ ചരിത്രപരമായി ചില ഗ്രന്ഥങ്ങളുടെ രചനാകാലം മാത്രം കണ്ടെത്താം. പക്ഷേ അത് ശാസ്ത്രത്തിന്റെ ഉത്ഭവകാലമല്ല. അതിനാല്‍ തന്നെ ഉപജ്ഞാതാവ് ആരാണെന്ന് കൃത്യമായി തെളിവൊന്നുമില്ല. ചില ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ പ്രസിദ്ധമാണെന്നു മാത്രം.
#astrologylessonsbygk #speechesbygk
#amritajyothikavithakal
#amritajyothigopalakrishnan
E mail id
amritajyothi.astroclass@gmail.com
Facebook Page
Amritajyothi Divine Society
Website
www.amritajyothi.com
amritajyothi.com
Subscribed , subscribe no ayakkunnathu ariyilla.pls help
@@ckpadmanabhan9163
Thank you ji.
For registration, Pls send a mail to the e mail id given in description box
11.9
Thank you Sir 👍👍👍
good explanation
Nalla detailed class
❤❤ Ith lagnathinte lesson kazhinja udan ittirunnenkil oru Flow kittumaayirunnu...thank you so much 😊
@@rajeshkumar-ws4fr പ്രേഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി ആയാണ് വീഡിയോ upload ചെയ്യുന്നത്. അതുകൊണ്ടാണ് പലപ്പോഴും flow ഇല്ലാതെയാകുന്നത്.
@@amritajyothichannel2131 ok thank you so much 🙏
നമിച്ചു🙏🏽❤
Proud of you sir..
Thank you ji for comment
വളരെ ലാളിതമായിട്ടാണ് സർ ക്ലാസ് എടുക്കുന്നത്. എല്ലാവർക്കും പ്രയോജനകരമായ രീതിയിൽ. സാധാരണക്കാർക്കു പോലും മനസിലാകുന്ന തരത്തിൽ. നന്ദി. അംഗദിത്യ ഫലം കാണുന്നതു എങ്ങനെയാണെന്ന് ഒന്നു പറഞ്ഞു തരണനം. സാറിന്റെ സ്ഥലം ,ജോബ് എന്നിവയെക്കുറിച്ചു അറിയാൻ താൽപര്യം ഉണ്ട്.
അംഗാദിത്യനെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
GK Sir is a Gazatted Officer in Engineering field of Defense Service.
ടെറിട്ടോറിയൽ ആർമിയിൽ ആണോ കണ്ണൂർ
നമസ്കാരം സാർ, വളരെ ഹൃദ്യമായ ക്ലാസ്സ്....
ഉപകാരപ്രദമായ ക്ലാസ്സ് 👏
Simply explained.. Nice..👌👌
Well said ....👍
നല്ല class ആണ്,. നന്നായി മനസ്സിലാകുന്നുണ്ട്,
Thank You Ji for your comment.
Thank you sir! Very interesting!
Thank You ji for your comment...
സർ...സൂപ്പർ ക്ലാസ് ആണ്.. എനിക്ക് ഇഷ്ടായി
പ്രണാമം ഗുരോ,
അതായത് ലഗ്നം ഭൂമിയുടെ ഭ്രമണം അടിസ്ഥാനമാക്കിയും (24 മണിക്കൂര്‍) രവി നില്‍ക്കുന്ന രാശി ഭൂമിയുടെ സൂര്യ പ്രദക്ഷിണം അടിസ്ഥാനമാക്കിയും ആണ്. വന്ദനം...
Super'. സാർ നന്നായിട്ടു class നടത്തുന്നുണ്ട്..
Excellent explanation, thanks, God Bless
Recently only I have come across this and the explanation is very go
Thank you ji for your comment..
ഒരുപാട് ഉപകാരപ്രദം.,...
സർ നല്ല രീതിയിൽ ആണ് സർ ക്‌ളാസ് എടുക്കുന്നത്. കൂടാതെ തികച്ചും സൗജന്യമായി.ഇതിനും പുറമെ നല്ല സാമൂഹിക പ്രവർത്തനങ്ങളും അമൃത ജ്യോതി ചെയ്യുന്നു എന്ന് മനസ്സിലായതിൽ സന്തോഷിക്കുന്നു. Donation തരുവാനായി ബാങ്ക് details തരാമോ
Thank you ji for your comment and generosity. Please send a mail for contact details and bank details.
amritajyothi.astroclass@gmail.com
Good morning Sir,
Well said ☺
Thank you god bless you.
വളരെ നന്നാവുന്നുണ്ട്.
Thank you ji for your comment
Very nice... Video sir
Sir .how can we calculate Lagna if birth time is after sunset and before sunrise,? Example 3.48 AM.
It can be easily calculated based on sunset time/next sunrise time (LMT) and rasi manam of that area.
Video will be uploaded . Thank you ji for your suggestion.
May you add more and more punyam.
Thank you ji for your comment
നന്ദിചേട്ടാ❤
Thank you ji for your comment
Sir, is it right that after sunset in Thulam, next sunrise will be from Dhanu and lagnam should be calculated accordingly?
സൂര്യാസ്തമയം തുലാം രാശിയിലാണെങ്കിൽ ഉദയസമയത്ത് ലഗ്നം മേട രാശിയിലായിരിയ്ക്കും.
ഒരു മാസത്തിന്റെ അവസാനദിവസമാണെങ്കിൽ മാത്രം ചിലപ്പോൾ ലഗ്നം അടുത്ത രാശിയിലേയ്ക്ക് മാറും.
Explained well sir.
Thanks
Thank You ji for your comment
Sir. Do a video about Hora, drekkana and dashamsha D10 etc
വര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
Fantastic presentations, as always.
Thank you ji for your response..
Recommend special topics.
Please watch these videos (special topics) too..
Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല !
ruclips.net/video/2KFcP5bzZJs/видео.html
Video 34 - ജ്യോതിഷത്തിലെ യുക്തിവാദം !
ruclips.net/video/jKyleUKCI9c/видео.html
Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ?
ruclips.net/video/rXy2yRJYAdM/видео.html
Video 79 സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തില്‍ ! താരതമ്യത്തിന്റെ ചില ചോദ്യങ്ങള്‍
ruclips.net/video/2zjq8xJmBz4/видео.html
Video 36 - മനസ്സും നവഗ്രഹങ്ങളും ruclips.net/video/OXD9-Spfbrc/видео.html
Spiritual Astrology by GK
ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
Sir, jathakathil guru sheni, ravi onnichu nikkunnu edavam rashiyil,budhan, rahu um nikunnu. Ethil guruvum budhanum moudiyam enn parayunnath enthukondanu
ഗ്രഹമൗഢ്യത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Pls watch
@@amritajyothichannel2131 kandu tnk u sir
Bhoomiyute ayana anusarichu valathottu idathottu neengum lagnam alle sir
അക്ഷാംശവും രേഖാംശവും അനുസരിച്ച് ലഗ്നത്തിന്റെ സ്ഥാനം മാറും.
Sir,
Can u please explain which are the reference for astrology, for astrogers,
Parasara maharshi or any other testimonials,
We say gulikan is maliciously bad in any raasi,
But I heard gulikan in lagnam will be rajayoga, explain lagnam and gulikan and other subha, paaapa graha influence
North Indians refer Parasara Hora.
South Indians especially keralites refer varaha hora and prasna margam.
ethanu correct
സൂപ്പർ
Thank you ji for your comment
നന്ദി സർ
Thank you ji for your comment
ഓം നമ ശിവായ ഗുരുവോ നമ ഏറെ താൽപര്യമായി ഗുരുവോ വളരെ നന്നി
You are doing a good work
Amazing class sir
Thank you ji for your comment.
Regards
Whìçh panjaga is to seen if given in padam jhow to get in degs . It is not crt dehs only approx what to do
Thank you ji for your comment. All panchangas show the degree/minute position of planets at the time of Sun rise. Planets position at any given time can be calculated from the distance travelled from Sun rise to next sun rise.
Regards
Good class
Thank you ji for your comment.
Regards
Salute sir 🙏
Thank you ji for your comment.
Regards
Nice video
What is vallakee yogam and its consequences?
Thank you ji for your comment.
A video reg Vallaki yoga will be uploaded shortly.
Thank you sir
Very Good. Sir
ഓഠ nama sivaya sir ഓരോ ഗൃഹവുഠ ഒരു രാശിയിൽ എത്ര ഡിഗ്രി യിലാണ് നില്ക്കുന്നത് എന്ന് എങ്ങനെ യാണ് കണ്ടു പിടിക്കുക ഓരോ ഗൃഹവുഠ എതു നക്ഷത്രത്തിൽ നില്ക്കുന്നത് എന്ന് എങ്ങനെ യാണ് കണ്ടു പിടിക്കുക
പഞ്ചാംഗം നോക്കി ഓരോ ഗ്രഹത്തിന്റേയും സ്ഫുടം ( ഒരു രാശിയില്‍ എവിടെ നില്ക്കുന്നുവെന്ന് ) കണ്ടുപിടിയ്ക്കാം. ഗ്രഹസ്ഫുടത്തില്‍ നിന്ന് ഗ്രഹം ഏത് നക്ഷത്രത്തിലാണെന്നും മനസ്സിലാക്കാം.
Please watch videos.
നക്ഷത്രം അടയാളപ്പെടുത്തുന്നതെങ്ങനെ ?
പഞ്ചാംഗം നോക്കി സൂര്യസ്ഫുടം കിണുന്നതെങ്ങനെ ?
ഗ്രഹം
Vrichika masam 6th nu janicha kuttiyude lagnam avideyanu varunnath?
Sir ,26/6/1982,saturday6:20pm. Dhanu ano vritchikam ano Legnam varunne,place kollam
Dhanu
എങ്ങനെയാണ് സുബ്സ്ക്രൈബിഷൻ നമ്പർ കിട്ടുന്നത് ഒന്നു പറഞ്ഞു തരാമോ?
Please send a mail.
Sir dhanulagnatil sani niikunat enta phalam
Ippo Dani dasyanu.
🙏
Thank you ji for your comment
27 നാൾ എല്ലാ മാസവും ഉണ്ടലോ ഒരു നാൾ 60 നാഴിക ആണല്ലോ എന്നാൽ ചില നാളുകൾ 1,2,5,10,25,30,45, നാഴിക കാണാറുണ്ട് ഇത് ഒന്ന് വിശധികാരികമോ
1,2,5.....എന്നൊക്കെ കാണുന്നത് ആ ദിവസം നക്ഷത്രത്തിൽ സൂര്യോദയസമയത്തിന് ശേഷം ബാക്കിയുള്ള സമയമാണ്. അത്രയും സമയം (നാഴിക) കഴിഞ്ഞാൽ അടുത്ത നക്ഷത്രം തുടങ്ങും.
2017 April 12 at 10.30 am കുട്ടി യുടെ ലഗ്നഠ പറഞ്ഞു തരാമോ
Thank you ji for your comment.
Place of birth evideyaanu?
Place of birth venjaramoodu trivandrum
Time 10.50am ആണ് 10.30 am അല്ല
മിഥുന ലഗ്നഠ ആണെങ്കിൽ വക്റത്തിലുള്ള ശനി ഗുളികനെ ദൃ ഷ്ടി ചെയ്യുന്നതിന് റ ഫലം ദോഷം ആണേഓ
What happened when lagnam placed in kone raasi,
SIR ENTE LAGNAM ONNU PARAYUMO DOB 19/5/2002 TIME 7.00 AM BIRTH PLACE PATTABI PALAKKAD DISTRICT
ഇടവലഗ്നം.
ഇടവമാസം.
ആയില്യം നക്ഷത്രം.
കര്‍ക്കിടകരാശി (കര്‍ക്കിടകക്കൂറ്)
@@amritajyothichannel2131 THANK YOU SIR👍👍👍👍
നമസ്കാരം ഗുരുനാഥാ എനിക്ക് ഈ ജ്യോതിഷ് ക്ലാസിൽ എങ്ങനെയാണ് ജോയിൻ ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
Pls send a mail to the
e mail id given in description and comment box.
Sir, very confusing lesson. Kittunilla
സർ ഒരു സംശയം ഉണ്ട്, 30 വയസ്സിനുമേൽ ചന്ദ്രലഗം കൊണ്ടാണല്ലോ ഫലം പറയുന്നത്, ഇത് 30 വയസ്സ് മുതൽ ആണോ അതോ 31 വയസ്സ് മുതൽ ആണോ? ദയവായി മറുപടി തരണം
അങ്ങനെ ഒരു age criteria ഇല്ല.
@@amritajyothichannel2131 അങ്ങനെ ഉണ്ട്
Good
Sir ചില കുബുദ്ധികൾ പറയുന്നത് കേട്ടു വിഷമിക്കരുത് ചിലർക്ക് അങ്ങിനെയാണ് അവരുടെ സ്വഭാവം മറ്റുള്ളവരിലും കാണും
Thank You ji for your comment
Sir, early morning 4.30, meena masam lagnam ?
തിയ്യതി, സമയം & സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ലഗ്നം കണക്കാക്കുന്നത്.
ഒരു കുട്ടി ജനിക്കുന്നത് മകയിരം നാളിൽ ആണ്. പക്ഷെ അത് ഇടവത്തിൽ ആണോ മിഥുനത്തിൽ ആണോ എന്ന് എങ്ങനെ മനസ്സിലാക്കും. അതിനു ഏതു പാദത്തിൽ ആണ് എന്ന് അറിയേണ്ടേ. അതിനു ജനനസമയവുമായി ബന്ധമുണ്ടോ. ഏതെങ്കിലും ഒരു ജനന തീയതി സമയം വെച്ചു ചന്ദ്രന്റെ position കൂടി അടയാളപ്പെടുത്തുന്ന വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ജന്നസമയത്ത് ചന്ദ്രന്‍ നില്ക്കുന്ന സ്ഥാനത്തിനാണ് നക്ഷത്രം എന്നു പറയുന്നത്.
മകീര്യം ഒന്നും രണ്ടും പാദങ്ങള്‍ ഇടവരാശിയിലും മൂന്നും നാലും പാദങ്ങള്‍ മിഥുനരാശിയിലുമായിരിയ്ക്കും.
Regards
@@amritajyothichannel2131
Thank u for ur reply sir.
ഏത് പാദത്തിൽ ആണു നിൽക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.നവംശത്തിൽ അല്ലെ പാദം അടയാളപ്പെടുത്തുക. എന്നാൽ അതിനു ജന്മ നക്ഷത്രം കൂടാതെ തീയതി മതിയാകുമോ.
ഗ്രഹനില നോക്കി ഒരാളുടെ ഏകദേശ പ്രായം നിർണ്ണയിക്കുന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
Thank you for your response. A video on the said subject will be uploaded.
44.3ക്ക്
1:11
Thank you ji for your comment
സർ ചന്ദ്രനെ അങ്ങനെ കാണാൻ പറ്റും
Thank you ji for your comment.
ചോദ്യം വ്യക്തമായില്ല.
Regards
Rathri mukalilot nokkiyal mathi bro
Sir... ജ്യോതിശാസ്ത്രത്തിന്റെ ഉത്ഭവം ഏതു കാലഘട്ടത്തിലായിരുന്നു? ജ്യോതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ആരാണ്.?
മനുഷ്യന്‍ പ്രപഞ്ചപ്രതിഭാസങ്ങളെ കണ്ട് അത്ഭുതപ്പെടുകയും അതിന്റെ രഹസ്യം അറിയാന്‍ ശ്രമിയ്ക്കുകയും ചെയ്ത കാലം മുതല്‍.. ഇത് ഏത് വര്‍ഷം ആരംഭിച്ചു എന്ന് പറയാനാവില്ല.
മനുഷ്യന്‍ കാലാകാലമായി അന്വേഷിച്ചുകണ്ടെത്തിയത് പിന്നീട് രേഖപ്പെടുത്തി തുടങ്ങി. അതിനാല്‍ ചരിത്രപരമായി ചില ഗ്രന്ഥങ്ങളുടെ രചനാകാലം മാത്രം കണ്ടെത്താം. പക്ഷേ അത് ശാസ്ത്രത്തിന്റെ ഉത്ഭവകാലമല്ല. അതിനാല്‍ തന്നെ ഉപജ്ഞാതാവ് ആരാണെന്ന് കൃത്യമായി തെളിവൊന്നുമില്ല. ചില ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ പ്രസിദ്ധമാണെന്നു മാത്രം.
@@amritajyothichannel2131 Thanks...
സാറിന്റെ വാട്സ്ആപ് നമ്പർ തരുമോ
#amirthajothi lesson bygk
I send a mail to your mail id no one replays me
ജ്യോതിഷികളെ തിരുത്തുക,. പുണ്യം k
കിട്ടും..
Thank You ji for your comment. It is very essential. We seek your support for implementation of this well intentioned suggestion.
good explanation
Thank you ji for your comment
Thanks
Thank You ji for your comment
🙏🙏🙏
Thank You ji for your comment
Thankyou
Thank You ji for your comment