ജനനമരണങ്ങളെ സൂചിപ്പിയ്ക്കുന്ന സൂക്ഷ്മശക്തി ruclips.net/video/rMrZHJ5xpBs/видео.html നവാംശത്തില്‍ നിന്ന് നക്ഷത്രം കണ്ടുപിടിയ്ക്കുന്നതെങ്ങനെ? ruclips.net/video/iUyM4jcjIw8/видео.html രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം ruclips.net/video/CwnVRuhBGhA/видео.html
ഒരു ജാതകം അപഗ്രഥിക്കേണ്ട വിധങ്ങളുടെ തുടക്കം പടിപടിയായും ക്രമത്തിലും സൂചിപ്പിച്ചത് വളരെ നല്ല രീതിയിലാണ്.. ജ്യോതിഷ പഠനത്തിലെ ഒരു നിർണ്ണായക അറിവ് ആണിതെന്ന് വിശ്വസിക്കുന്നു.. ലഗ്നത്തെ ഉദാഹരണമാക്കി പറഞ്ഞ അറിവുകൾ ലളിതവും വ്യക്തവുമാണ്.. (മുൻപത്തെ വീഡിയോകൾ അതിന് സഹായകമായിട്ടുണ്ട് ) നല്ല ക്ലാസ്സ്.. 👌
നമസ്തേ സാർ ഒന്നാം ഭാവം വളരെ നന്നായി വളരെ എളുപ്പം കാര്യങ്ങൾ മനസ്സിലായി എന്നുള്ളതാണ് സത്യം എല്ലാ വീഡിയോകളും ഇതുപോലെ സ്കെച്ച വരച്ച് തന്നാൽ പഠിക്കാൻ വളരെ എളുപ്പം അങ്ങയ്ക് പ്രണാമം
നമസ്തേ ആചാര്യ🙏 ഞാനൊരു രോഗാവസ്ഥയിൽ ഉള്ള ഒരാളാണ്. എന്റെ ഡേറ്റ് സമയവും ഞാൻ ഇതിൽ ഇടാം ഒന്ന് നോക്കി പറഞ്ഞു തരാമോ🙏 അങ്ങയുടെ ഈ രീതി വളരെ നല്ല അറിവുകൾ ആണ് പകർന്നു നൽകുന്നത് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്
Thank you ji for your comment. This is only an introduction of 12 bhavas.. Planetary position in rasis and bhavas will be uploaded later as per the syllabus. Regards
സാർ ഈ പറഞ്ഞ കാര്യങ്ങൾ വച്ച് ഒരു ജാതകം നോക്കി അതിൽ വളരെ സംശയം ബാക്കിയായി എന്തെന്നാൽ ഒരു ഗ്രഹത്തിൻ്റെ കാരകത്വം പലതാണ് അതു പോലെ ഭാവവും എങ്ങനെ ഇതിനെ സംയോജിപ്പിച്ച് ഒന്നാം ഭാവം ഇങ്ങനെ എന്ന് പറയാൻ സാധിക്കും ,അറിയില്ല ഒരു ഉദാഹരണം ഇത് പോലെ ഒരു വീഡിയോ ചെയ്ത കാണിച്ചാൽ നന്നായിരുന്നു. നമസ്തേ സാർ
Thank you ji for your comment. ഗുരു അഷ്ടക സ്തോത്രമാണോ ഗുരു അഷ്ടകവര്‍ഗ്ഗമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. രണ്ടും വ്യത്യസ്ഥവിഷയമാണ്. ഏതാണെന്ന് വ്യക്തമാക്കിയാല്‍ വീഡിയോ upload ചെയ്യാം. Regards
ഗ്രഹങ്ങള്‍ നല്കുന്ന സൂചനകള്‍ എന്ന പേരില്‍ പുസ്തകമുണ്ടോ എന്നറിയില്ല. ജ്യോതിഷസംബന്ധമായ പുസ്തകങ്ങളിലുള്ളത് സൂചനകളാണ്. പക്ഷേ അവയെ ഗ്രഹഫലമായും പ്രവചനമായുമൊക്കെ തെറ്റിദ്ധരിച്ചാണ് ജ്യോത്സ്യന്മാര്‍ പറയുന്നത്. ഈ പുസ്തകത്തിലെ വിഷയങ്ങളെ വേണ്ടവിധം decode ചെയ്താല്‍ ഗ്രഹങ്ങള്‍ നല്കുന്ന സൂചനകള്‍ മനസ്സിലാക്കാം.
Thank you ji for your comment. Please watch ഗ്രഹങ്ങളുടെ ദൃഷ്ടി ruclips.net/video/vkvplueNrMs/видео.html നവാംശത്തിലെ ഗ്രഹദൃഷ്ടി ruclips.net/video/Mej-vcEv2BU/видео.html Regards
Thank you ji for your comment. Please watch ഗ്രഹങ്ങളുടെ ദൃഷ്ടി ruclips.net/video/vkvplueNrMs/видео.html നവാംശത്തിലെ ഗ്രഹദൃഷ്ടി ruclips.net/video/Mej-vcEv2BU/видео.html Lesson 54 ജാതകഅപഗ്രഥനത്തിന്റെ ഒരു sample മാത്രമാണ്. Class പൂര്‍ണ്ണമായിട്ടില്ല എന്ന് വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നവാംശകം നക്ഷത്രം കണ്ടുപിടിയ്ക്കാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ലഗ്നത്തിലെ ഗ്രഹയോഗം,നവാംശകത്തിന്റെ പ്രാധാന്യം, നവാംശകത്തിലെ ലഗ്നം, നവാംശകത്തിലെ ഗ്രഹദൃഷ്ടി മുതലായ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. നവാംശകത്തെക്കുറിച്ചുള്ള 2വീഡിയോ മുമ്പുതന്നെ അപ് ലോഡ് ചെയ്തിട്ടുണ്ട്. Please watch. Regards
Thank you ji for your comment. ഗുരുവിന്റെ ദൃഷ്ടി clockwise ആയാണ് എണ്ണുന്നത്. Anti clockwise ആയാലും same bhavam തന്നെ വരും! പക്ഷേ 5 എന്നത് 9ഉം , 9 എന്നത് 5ഉം ആയി മാറും. അതിനാല്‍ clockwise ആയാണ് എണ്ണേണ്ടത്. Regards
Thank you ji for your comment. നവാംശത്തില്‍ ചന്ദ്രന്‍ കുംഭത്തിലാണ് . തിരുവാതിര /3. പുണര്‍തം/3 ആണെങ്കില്‍ നവാംശം മിഥുനമായിരിയ്ക്കും. രാശിയും നവാംശവും , രാശി/നവാംശത്തില്‍ നിന്ന് നക്ഷത്രം കാണുന്നതെങ്ങനെ എന്ന വീഡിയോ കാണുക. Regards
Thank you ji for your comment. Please watch ഗ്രഹങ്ങളുടെ ദൃഷ്ടി ruclips.net/video/vkvplueNrMs/видео.html ലഗ്നം രാശിയിലും ഭാവത്തിലും ഒരേ കള്ളിയില്‍ത്തന്നെയാണ് അടയാളപ്പെടുത്തുക. Regards
ഇവിടെ ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിൽ നിന്നാണോ അതോ ചെയ്യപ്പെടുന്ന ഗ്രഹത്തിൽ നിന്നാണോ കള്ളികൾ എണ്ണുക എന്നൊരു confusion വരുന്നുണ്ട്. ഇടത്തോട്ടാണോ വലത്തോട്ടാണോ എണ്ണുക? ഇവിടെ കുജ ദൃഷ്ടി ലഗ്നത്തിൽ ഉണ്ടാവുമ്പോൾ ലഗ്നത്തിൽ നിൽക്കുന്ന സാമാന്യം ശക്തരായ രവി, ശുക്രൻ ഇവയുടെ ദൃഷ്ടി കുജനും ഉണ്ടല്ലോ. അതിനും ഒരു നിഗമനം (ഫലം) ഇല്ലേ?
Thank you ji for your comment. Please watch Lesson 27 നവാംശം ruclips.net/video/8H8yzIIn2M8/видео.html Lesson 30 നവാംശവും നക്ഷത്രവും ruclips.net/video/iUyM4jcjIw8/видео.html Regards
വക്രഗതി എന്നത് ഒരു തോന്നൽ മാത്രമാണ് .. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് ഒരിക്കലും reverse directionൽ സഞ്ചരിക്കാനാവില്ല. വക്രഗതിയെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ..
Thank you ji for your comment. Astrology പഠിയ്ക്കാന്‍ ക്ലാസ്സുകള്‍ ചെയ്യണം. എന്നാലേ സംശയങ്ങള്‍ മാറി കിട്ടൂ. Prof .NE Muthu Swamiyute ജ്യോതിഷ പാഠമാല basic studies ന് നല്ലതാണ്. Regards
Thank you ji for your comment. Please watch Lesson 27 നവാംശം ruclips.net/video/8H8yzIIn2M8/видео.html Lesson 30 നവാംശവും നക്ഷത്രവും ruclips.net/video/iUyM4jcjIw8/видео.html Regards
Sir🙏, ഗുരു ചന്ദ്രനെ ദ്രഷ്ടി ചെയുന്നു, ചൊവ്വയും ശനിയും ലഗ്നത്തിലേക്കു ദ്രഷ്ടിചെയ്യുന്നു. അപ്പോൾ ഗുരു ലഗ്നത്തിലേക്കു ദ്രഷ്ടി ചെയ്യില്ലേ, ചൊവ്വയും ശനിയും ചന്ദ്രനെ ദ്രഷ്ടി ചെയ്യില്ലേ.
Thank you ji for your comment. ലഗ്നം ഏത് രാശിയില്‍, ചന്ദ്രന്‍ ഏത് നക്ഷത്രത്തില്‍, ഗുളികാധിപന്‍ നില്ക്കുന്നത് ഏത് സ്ഥാനത്തില്‍, തുടങ്ങി എല്ലാ ഗ്രഹസ്ഥിതിയും സമഗ്രമായി നോക്കിയിട്ടുവേണം ഒരു നിഗമനത്തിലെത്താന്‍. ലഗ്നത്തിനും ചന്ദ്രനും ഗുളികനുമായി രോഗം വന്നാല്‍ ആ വ്യക്തിയുടെ വ്യക്തിത്വം ( in born talents) പൂര്‍ണ്ണമായി പ്രകടമാകില്ല എന്നതാണ് പൊതുവായിട്ടുള്ള സൂചന. ഇതിനോടൊപ്പം ഗ്രഹങ്ങള്‍ നല്കുന്ന മറ്റു സൂചനകള്‍ കൂടി ചേര്‍ത്ത് ചിന്തിയ്ക്കണം. Regards
സര്‍, ഇവിടെ ലഗ്നാധിപന്‍ ചന്ദ്രന്‍ ആയിട്ടുളള ഉദാഹരണമാണ് നല്‍കിയിട്ടുളളത്. ലഗ്നാധിപന്‍ മറ്റൊരു ഗ്രഹമാണെങ്കില്‍ ആ ഗ്രഹത്തിന്റെ രാശി, ഭാവം, ദൃഷ്ടി, നക്ഷത്രം എന്നിവ അനുസരിച്ചുളള ഫലമല്ലേ നോക്കേണ്ടത്. അവിടേയും ചന്ദ്രന്‍ എത് ഭാവത്തിലാണ്, നക്ഷത്രത്തിലാണ്, ദൃഷ്ടി തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ടോ.
ഇത് ഒരു sample class മാത്രമായതിനാല്‍ കുറെ points. പറഞ്ഞിട്ടില്ല. ക്ലാസ് പുരോഗമിയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ points ഉള്‍പ്പെടുത്തുന്നതാണ്. Thank you for your comment. Regards
ചന്ദ്രൻ നിൽക്കുന്നത് തിരുവാതിര 3 പാദത്തിൽ ആണെന്ന് എങ്ങിനെയാണ് മനസ്സിലാക്കുക.' മിഥുന - തുലാ കുംഭം എന്നതിൽ തുലാത്തിൽ നിന്ന് എണ്ണി കുംടത്തിൽ ആണല്ലോ നവാംശകത്തിൽ ചന്ദ്രൻ 'പാദം 3 എന്ന് എങ്ങിനെയാണ് കണക്കാക്കുക? അതുപോലെ ലഗ്നം ആയില്യം ഇത്ര പാദം എന്നുള്ളതും എങ്ങിനെയാണ് ഗുരുനാഥാ മനസ്സിലാക്കുക
Thank you ji for your comment. Please watch Lesson 27 നവാംശം ruclips.net/video/8H8yzIIn2M8/видео.html Lesson 30 നവാംശവും നക്ഷത്രവും ruclips.net/video/iUyM4jcjIw8/видео.html Regards
ജനനമരണങ്ങളെ സൂചിപ്പിയ്ക്കുന്ന സൂക്ഷ്മശക്തി
ruclips.net/video/rMrZHJ5xpBs/видео.html
നവാംശത്തില്‍ നിന്ന് നക്ഷത്രം കണ്ടുപിടിയ്ക്കുന്നതെങ്ങനെ?
ruclips.net/video/iUyM4jcjIw8/видео.html
രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം
ruclips.net/video/CwnVRuhBGhA/видео.html
Chandran punartham 3 Alle sir
ഒരു ജാതകം അപഗ്രഥിക്കേണ്ട വിധങ്ങളുടെ തുടക്കം പടിപടിയായും ക്രമത്തിലും സൂചിപ്പിച്ചത് വളരെ നല്ല രീതിയിലാണ്..
ജ്യോതിഷ പഠനത്തിലെ ഒരു നിർണ്ണായക അറിവ് ആണിതെന്ന് വിശ്വസിക്കുന്നു..
ലഗ്നത്തെ ഉദാഹരണമാക്കി പറഞ്ഞ അറിവുകൾ ലളിതവും വ്യക്തവുമാണ്.. (മുൻപത്തെ വീഡിയോകൾ അതിന് സഹായകമായിട്ടുണ്ട് )
നല്ല ക്ലാസ്സ്.. 👌
Thank you ji for your comment
Regards
വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു
Thank You ji for your comment
വളരെ നന്നായിട്ടുണ്ട്. മനസ്സിലാവുകയും ചെയ്തു. നന്ദി, നമസ്കാരം
@@e.k.mohananelery7610 Thank You Ji for your comment
ഹൃദയം നിറഞ്ഞ നന്ദി 🙏🙏അത്ര മാത്രം നല്ല ക്ലാസ് ആണ്..
Thank you ji for your comment
നമസ്കാരം സർ ഒന്നാം ഭാവം വീഡിയോ നന്നായി മുൻപത്തെ ക്ലാസിനെ കാളും കുറച്ചു കൂടി മനസ്സിലാക്കാൻ ചാർട്ട് വരച്ചപ്പോൾ പറ്റി നന്ദി രതീഷ് മാമ്പറ്റ
Thank you ji for your comment.
Regards
നല്ല ക്ലാസ് ആണ് സാർ വളരെ നന്നായി മനസ്സിലാകുന്നുണ്ട്.
Thank You Ji for your comment
വളരെ നല്ല ക്ലാസ് .thank you
Thank you ji for your comment
വളരെ നന്നായിരക്കുന്നു സാർ കുറച്ചു മനസ്സിലായി വീണ്ടും വീണ്ടും കാണാം.... അപ്പോൾ മനസ്സിലാവും...താങ്ക്സ്
Comandable. Superior!!
Thank you ji for your comment
Thanks.Very informative
Valare nalla information. Thankyou.. I need more such videos.
Thank you ji for your comment.
Regards
Great great great 👍👍👍
@@dineshankt312
Thank You ji for your comment
Good explanation 🙏
Thank you ji for your explanation.
Regards
Perfect 👍
Thank you ji for your comment.
Regards
excellent presentation
Thank you ji for your comment.
Regards
വളരെ ഗംഭീരം.👌👌👌
Thank you ji for your comment ..
സൂപ്പർ അവതരണം
Thank you ji for your comment.
Regards.
Very good.thanks
Pure clarification 👍
നമസ്തേ സാർ
ഒന്നാം ഭാവം വളരെ നന്നായി വളരെ എളുപ്പം കാര്യങ്ങൾ മനസ്സിലായി എന്നുള്ളതാണ് സത്യം എല്ലാ വീഡിയോകളും ഇതുപോലെ സ്കെച്ച വരച്ച് തന്നാൽ പഠിക്കാൻ വളരെ എളുപ്പം
അങ്ങയ്ക് പ്രണാമം
Thank you ji for your comment.
Regards
Thank you sir very informative
Thank you ji for your comment.
Regards
Very informative class
Great expectation. However we may have to refer along with earlier lessons to understand better
Thank you ji for your comment.
Regards
Poda
Good class
Thank you sir , very good class
Thank you ji for your comment
Valare.nalla.arevu
Thank You Ji for your comment
നമസ്തേ ആചാര്യ🙏 ഞാനൊരു രോഗാവസ്ഥയിൽ ഉള്ള ഒരാളാണ്. എന്റെ ഡേറ്റ് സമയവും ഞാൻ ഇതിൽ ഇടാം ഒന്ന് നോക്കി പറഞ്ഞു തരാമോ🙏 അങ്ങയുടെ ഈ രീതി വളരെ നല്ല അറിവുകൾ ആണ് പകർന്നു നൽകുന്നത് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്
Please send a mail with details and contact number.
Thank you ji for your comments about the videos.
സാർ,റാശ്യാധിപദി ചന്ദ്രനായത് കൊണ്ടാണോ നക്ഷത്രം കൂടി നോക്കേണ്ടത് അതോ എത് രാശ്യാധിപദി ആയി വരുന്ന ഗ്രഹത്തിൻ്റെയും നക്ഷത്രം നോകേണ്ടത്തുണ്ടോ
എല്ലാ ഗ്രഹങ്ങളുടേയും നക്ഷത്രസ്ഥിതി നോക്കണം.
Dear Sir,
Very Nice Video.
Ini Lagnadipan Oro bhavathil nonnalulla Bhalangal..
Athinte bhalaanubha kalam epo?
Legnadipan weak akunna bhavangal.
Legnathinu poornna Pushti undu ennu parayavunna Stithikal.
Ee oru video Chaithaal nannayirunnu..
Thank you ji for your suggestion. Videos will be uploaded.
Regards
Sir, ഗ്രഹങ്ങളുടെ ബലം രാശിയിലാണോ ഭാവ ചക്രത്തിലാണോ നോക്കേണ്ടത്? ഗ്രഹങ്ങളുടെ ബലം നോക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Thank you ji for your comment. ഗ്രഹബലം രാശി, ഭാവം, വര്‍ഗ്ഗസ്ഥിതി എന്നിവ അനുസരിച്ചാണ് കണക്കാക്കേണ്ടത്.
വീഡിയോ അപ് ലോഡ് ചെയ്യാം.
Regards
While analyzing lagna what about the other grahas stay with lagna not to consider?
Thank you ji for your comment.
This is only an introduction of 12 bhavas.. Planetary position in rasis and bhavas will be uploaded later as per the syllabus.
Regards
Good
സാർ
ഈ പറഞ്ഞ കാര്യങ്ങൾ വച്ച് ഒരു ജാതകം നോക്കി അതിൽ വളരെ സംശയം ബാക്കിയായി എന്തെന്നാൽ ഒരു ഗ്രഹത്തിൻ്റെ കാരകത്വം പലതാണ് അതു പോലെ ഭാവവും എങ്ങനെ ഇതിനെ സംയോജിപ്പിച്ച് ഒന്നാം ഭാവം ഇങ്ങനെ എന്ന് പറയാൻ സാധിക്കും ,അറിയില്ല ഒരു ഉദാഹരണം ഇത് പോലെ ഒരു വീഡിയോ ചെയ്ത കാണിച്ചാൽ നന്നായിരുന്നു.
നമസ്തേ സാർ
Thank you ji for your comment.
ഉദാഹരണസഹിതം വീഡിയോ അപ് ലോഡ് ചെയ്യാം.
Regards
Sir plz discribe the meaning of Guru Ashtakam
Thank you ji for your comment. ഗുരു അഷ്ടക സ്തോത്രമാണോ ഗുരു അഷ്ടകവര്‍ഗ്ഗമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. രണ്ടും വ്യത്യസ്ഥവിഷയമാണ്. ഏതാണെന്ന് വ്യക്തമാക്കിയാല്‍ വീഡിയോ upload ചെയ്യാം.
Regards
How to find out drishti
Pls watch video 42.
ruclips.net/video/vkvplueNrMs/видео.html
Sir soojanakal nalkunna book vagikkan kittumo? Bookinte peru enthanu.
ഗ്രഹങ്ങള്‍ നല്കുന്ന സൂചനകള്‍ എന്ന പേരില്‍ പുസ്തകമുണ്ടോ എന്നറിയില്ല. ജ്യോതിഷസംബന്ധമായ പുസ്തകങ്ങളിലുള്ളത് സൂചനകളാണ്. പക്ഷേ അവയെ ഗ്രഹഫലമായും പ്രവചനമായുമൊക്കെ തെറ്റിദ്ധരിച്ചാണ് ജ്യോത്സ്യന്മാര്‍ പറയുന്നത്. ഈ പുസ്തകത്തിലെ വിഷയങ്ങളെ വേണ്ടവിധം decode ചെയ്താല്‍ ഗ്രഹങ്ങള്‍ നല്കുന്ന സൂചനകള്‍ മനസ്സിലാക്കാം.
Thanks sir
Bhavachindansm nadathumbol phalam parayan edukkunna karyangsl ethu bookil ninnanu ennukoodi paranjsl kollam
How to check dristi. What is the rule of it.
Thank you ji for your comment.
Please watch
ഗ്രഹങ്ങളുടെ ദൃഷ്ടി
ruclips.net/video/vkvplueNrMs/видео.html
നവാംശത്തിലെ ഗ്രഹദൃഷ്ടി
ruclips.net/video/Mej-vcEv2BU/видео.html
Regards
നമസ്തേ
നമസ്തേ
സാർ, രാശി ചാർട്ടിൽ നിന്നല്ലേ ദൃഷ്ടി നോക്കേണ്ടത്?🙏🙏🙏
@@subhadrak4013
ഭാവസ്ഥിതിയിൽ.
നല്ല വിശദീകരണം ആണ് സർ, അപ്പോൾ രാശി ചക്രത്തിൽ ഗ്രഹങ്ങളുടെ ദൃഷ്ടിക്ക് പ്രാധാന്യം ഇല്ലേ, അതുപോലെ ഇതിൽ നവാംശകത്തിന്റെ പ്രാധാന്യം മനസ്സിലായില്ല
Thank you ji for your comment.
Please watch
ഗ്രഹങ്ങളുടെ ദൃഷ്ടി
ruclips.net/video/vkvplueNrMs/видео.html
നവാംശത്തിലെ ഗ്രഹദൃഷ്ടി
ruclips.net/video/Mej-vcEv2BU/видео.html
Lesson 54 ജാതകഅപഗ്രഥനത്തിന്റെ ഒരു sample മാത്രമാണ്. Class പൂര്‍ണ്ണമായിട്ടില്ല എന്ന് വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നവാംശകം നക്ഷത്രം കണ്ടുപിടിയ്ക്കാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ലഗ്നത്തിലെ ഗ്രഹയോഗം,നവാംശകത്തിന്റെ പ്രാധാന്യം, നവാംശകത്തിലെ ലഗ്നം, നവാംശകത്തിലെ ഗ്രഹദൃഷ്ടി മുതലായ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.
നവാംശകത്തെക്കുറിച്ചുള്ള 2വീഡിയോ മുമ്പുതന്നെ അപ് ലോഡ് ചെയ്തിട്ടുണ്ട്. Please watch.
Regards
Lagnathil ശു, ശി, ര pariganikkende?
വേണം.
Bhava chartil guru thete ayit alle adayalapedithiyirikkunne?
Thank you ji for ypur response.
Please watch the video.
രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം. Video no. 24 and 26.
Regards.
perfect thxs
Thank you ji for your comment..
Regards
Sir,lagna porutham ennal enthanu?
Sir
ഉദാഹരണം വിശദീകരണങ്ങൾ പറയുമ്പോൾ ഏതെങ്കിലമൊരു ഡേറ്റ് ഓഫ് birth വെച്ച് പറഞാൽ പെട്ടെന്ന് മനസ്സിലാകും എന്ന് തോന്നുന്നു... Just one suggestion.
Thank you sir for your comment.
Suggestion noted.
Regards
Guru rasiyil5 but bhavthil4 2same alle
Same alla. Vyathyasam untu.
Sir, which book is good for studying astrology.
Ref. Jyotisha paada maala by
Prof NE Muthuswami.
How calculate bhavam once more please explain sir
Please watch video 24.
👌
Thank you ji for your comment
Dristi rasi chakrthil nokkano
sir, ഒന്നാം ഭാവം video കണ്ടു. ഗുരു anticlock wiser ൽ ആണോ ലഗ്നത്തിനെ ദൃക്ഷ്ഠി ചെയ്യുന്നത് ?
Thank you ji for your comment.
ഗുരുവിന്റെ ദൃഷ്ടി clockwise ആയാണ് എണ്ണുന്നത്. Anti clockwise ആയാലും same bhavam തന്നെ വരും! പക്ഷേ 5 എന്നത് 9ഉം , 9 എന്നത് 5ഉം ആയി മാറും. അതിനാല്‍ clockwise ആയാണ് എണ്ണേണ്ടത്.
Regards
നല്ല അവതരണം🙏
നക്ഷത്രം തിരുവാതിര 3-ആം പാദം എന്ന് എങ്ങനെ അറിയും
I have so many doubts
Lagna adhipanum rashi adhipanum onnano??
Thank you ji for your comment.
Lagnam ethu rasiyilaano nilkkunnathu aa rasiyute adhipanaanu laghnaadhipan.
Regards
സർ.ശുക്രൻ രവി ശിഖി ഉണ്ടല്ലോ അതും 1നാം ഭാവത്തിന്റ അപഗ്രഥനത്തിൽ വരില്ലേ
ഈ വീഡിയോ അപഗ്രഥനത്തിന്റെ sample മാത്രമാണ്. For educational purpose.
Sir griha നിർമാണവുമായി ബന്ധപ്പെട്ട ഭാവം ഏതാണ്? വീടുപണി തുടങ്ങി ഒരുപാട് തടസം നേരിടുന്നു. ഒന്ന് നോക്കാമോ? ,DOB 23/03/1979. Time 10.48 pm. TVM district
🙏🙏🙏
Thank you ji for your comment
സർ
ലഗ്നം കണ്ടു പിടിയ്ക്കുന്നതു എങ്ങനെയാണ്
ലഗ്നം ജനിച്ച രാശി ആണ്
Sar adhukondane bhavathil guruvinte stanam mariyathe
Thank you for your comment.
Bhava chakram varakkumpol lagna sphutathinanusarichu graha stithiylum bhava stithiyilum vyathyasam varaam.
Regards
സർ, മിഥുനത്തിലെ നക്ഷത്രങ്ങൾ മകയിരം, തിരുവാതിര, പുണർതം എന്നിവയല്ലെ, അപ്പോൾ നവാംശം പരിശോധിക്കുമ്പോൾ ചന്ദ്രൻ നിൽക്കുന്നത് പുണർതം മൂന്നാം പാദത്തിലല്ലെ
Thank you ji for your comment.
നവാംശത്തില്‍ ചന്ദ്രന്‍ കുംഭത്തിലാണ് . തിരുവാതിര /3.
പുണര്‍തം/3 ആണെങ്കില്‍ നവാംശം മിഥുനമായിരിയ്ക്കും.
രാശിയും നവാംശവും , രാശി/നവാംശത്തില്‍ നിന്ന് നക്ഷത്രം കാണുന്നതെങ്ങനെ എന്ന വീഡിയോ കാണുക.
Regards
Lagnavum jupiter um Saturn um gulikanum thammilulla relation enthaanu.lagnam grahanila yil oru kalam pinnottirangumo?
Thank you ji for your comment.
Please watch
ഗ്രഹങ്ങളുടെ ദൃഷ്ടി
ruclips.net/video/vkvplueNrMs/видео.html
ലഗ്നം രാശിയിലും ഭാവത്തിലും ഒരേ കള്ളിയില്‍ത്തന്നെയാണ് അടയാളപ്പെടുത്തുക.
Regards
9th chandran 1st guru lekhanm karkidakam entha ath vektham akkanm
സാർ നവാംശ കത്തിൽനിന്ന് നക്ഷത്രത്തെ കണ്ടു പിടിക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലായില്ല അത് ഒന്ന് വിവരിക്കാമോ
നവാംശത്തില്‍ നിന്ന് നക്ഷത്രം കണ്ടുപിടിയ്ക്കുന്നതെങ്ങനെ?
ruclips.net/video/iUyM4jcjIw8/видео.html
Pls watch this video
തിരുവാതിര മൂ നാം പാദം ആയില്യം രണ്ടാം പാദം എങ്ങനെ നു മനസിലായില്ല
സത്ത്യം പറഞ്ഞാൽ ഇത് കാണുന്ന സുപ്രീം കോടതി ജഡ്ജി തല പുകഞ്ഞ് ഓടി തള്ളും.😂ലഗ്‌നം നോക്കിയപ്പോൾതന്നെ ഇത്രയും കാര്യങ്ങൾ.🙏
Thank You ji for your comment
പിന്നൊരു സംശയം ഭാവം ചക്രത്തിൽ നിന്നാണോ ദൃഷ്ടി നോക്കുന്നത് or ഗ്രഹനിലയിൽ നിന്നല്ലേ
ഭാവത്തിൽ നിന്നാണ് ദൃഷ്ടി നോക്കേണ്ടത്.
നവാഠശകഠ എങ്ങനെ കണ്ടു പിടിക്കാൻ എന്നത് പറഞ്ഞു തരൂ ക
Sir legnattil vakrattilulla budhan ninnalulla falam enthaane
Thank you ji for your comment.
ഗ്രഹങ്ങളുടെ വക്രഗതിയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യാം.
Regards
ഇവിടെ ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിൽ നിന്നാണോ അതോ ചെയ്യപ്പെടുന്ന ഗ്രഹത്തിൽ നിന്നാണോ കള്ളികൾ എണ്ണുക എന്നൊരു confusion വരുന്നുണ്ട്. ഇടത്തോട്ടാണോ വലത്തോട്ടാണോ എണ്ണുക? ഇവിടെ കുജ ദൃഷ്ടി ലഗ്നത്തിൽ ഉണ്ടാവുമ്പോൾ ലഗ്നത്തിൽ നിൽക്കുന്ന സാമാന്യം ശക്തരായ രവി, ശുക്രൻ ഇവയുടെ ദൃഷ്ടി കുജനും ഉണ്ടല്ലോ. അതിനും ഒരു നിഗമനം (ഫലം) ഇല്ലേ?
ദൃഷ്ടി ചെയ്യുന്ന ഗ്രഹമാണ് starting point. Clockwise directionലാണ് എണ്ണേണ്ടത്.
@@amritajyothichannel2131 Thanks.
എന്നാൽ രാഹു കേതു ആന്റി clockwise ആണല്ലോ ദൃഷ്ടി
Lesson number not mentioning.
Lesson 54.
5-ാo ഭാവത്തിൽ എന്നു പറയുമ്പോൾ എത്രാമത്തെ വയസ്സായിരിക്കും?
പ്രായമനുസരിച്ചല്ല ഭാവം കണക്കാക്കുന്നത് .
Jananasamayavum gulikanum thammilulla bandham yenthanu?
Thank you ji for your comment. ഈ വിഷയത്തെ സംബന്ധിച്ച ഒരുവീഡിയോ ചെയ്യാം.
Regards.
Navamsakathil ninnu nakshathram engineyanu kandathu ennu manassilayilla
Thank you ji for your comment.
Please watch
Lesson 27 നവാംശം
ruclips.net/video/8H8yzIIn2M8/видео.html
Lesson 30
നവാംശവും നക്ഷത്രവും
ruclips.net/video/iUyM4jcjIw8/видео.html
Regards
ശനി വക്ര ഗതി അല്ലെ sir
വക്രഗതി എന്നത് ഒരു തോന്നൽ മാത്രമാണ് .. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് ഒരിക്കലും reverse directionൽ സഞ്ചരിക്കാനാവില്ല.
വക്രഗതിയെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ..
Astrology padikkan sahayikkunna oru nalla book suggest cheyyaamo
Thank you ji for your comment.
Astrology പഠിയ്ക്കാന്‍ ക്ലാസ്സുകള്‍ ചെയ്യണം. എന്നാലേ സംശയങ്ങള്‍ മാറി കിട്ടൂ.
Prof .NE Muthu Swamiyute ജ്യോതിഷ പാഠമാല basic studies ന് നല്ലതാണ്.
Regards
@@amritajyothichannel2131 Thank u sir
ചന്ദ്രൻ തീരുവാതിര 3-ാം ഭാവത്തിൽ എന്ന് പറഞ്ഞു. എങ്ങിനെയാണ് അത് കണക്ക് കൂട്ടുന്നത് ? 7 - 8 ഭാവം എങ്ങിനെയാണ് തിരുവാതിര എന്ന് മനസ്റ്റിലാക്കുന്നതു്?
Thank you ji for your comment.
Please watch
Lesson 27 നവാംശം
ruclips.net/video/8H8yzIIn2M8/видео.html
Lesson 30
നവാംശവും നക്ഷത്രവും
ruclips.net/video/iUyM4jcjIw8/видео.html
Regards
How calculate degree
Please,munpilulla paadangal ariyanamennudu.....
Thank you ji for your comment...
Pls click this link
#astrologylessonsbygk: ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
Regards
അങ്ങയുടെ ഫോൺ നമ്പറും കൂടി ചാനലിലൂടെ കാണിച്ചു തരാമോ
GK Sir ഒരു മിലിട്ടറി ഓഫീസര്‍ ആയതുകൊണ്ടാണ് ഫോണ്‍നമ്പര്‍ public ആയി കാണിയ്ക്കാത്തത്. He has to abide by certain Government Rules.
വളരെ നന്നായി പറഞ്ഞു തന്നു സാർ. പക്ഷേ പലപ്രാവശ്യം കണ്ടു നോക്കിയാലേ എനിക്കു പിടികിട്ടുകയുള്ളൂ
Thank you ji for your comment.
Regards
Sir🙏, ഗുരു ചന്ദ്രനെ ദ്രഷ്ടി ചെയുന്നു, ചൊവ്വയും ശനിയും ലഗ്നത്തിലേക്കു ദ്രഷ്ടിചെയ്യുന്നു. അപ്പോൾ ഗുരു ലഗ്നത്തിലേക്കു ദ്രഷ്ടി ചെയ്യില്ലേ, ചൊവ്വയും ശനിയും ചന്ദ്രനെ ദ്രഷ്ടി ചെയ്യില്ലേ.
Thank you ji for your comment.
ഗ്രഹങ്ങളുടെ ദൃഷ്ടിയെന്ന ഈ വീഡിയോ കാണൂ.
ruclips.net/video/vkvplueNrMs/видео.html
Regards
ജ്യോത്സ്യം പഠിക്കുന്നവർ ധാരാളം പുസ്തകങ്ങൾ reference ന് ഉപയോഗിക്കുന്നുണ്ടാവും. അവയിൽ ആര് എഴുതിയ ഗ്രന്ഥമാണ് ഏറ്റവും ഉചിതമായത്?
For beginners. മലയാളം medium.
ജ്യോതിഷപാഠമാല.
Prof. NE Muthuswami
ഇതില്‍ 9 ല്‍ ഗുളികന്‍ നില്ക്കുന്നു. ഭാവാല്‍ വ്യാഴം 4 ല്‍ ആണ് .വ്യാഴത്തിന്‍റെ ദൃഷ്ടി ഇല്ല. എന്നാല്‍ ലഗ്നാല്‍ ദൃഷ്ടി ഉണ്ട്.ആ ദൃഷ്ടി ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമ്മോ? ഭാഗ്യ ധര്‍മ ദയാ പുണ്യ തപസ് താത സുതാത്മജ എല്ലാം ദോഷമായി വരുമോ സര്‍?
ദൃഷ്ടി നോക്കേണ്ടത് ഭാവത്തിൽ അല്ലേ?
സർ ദൃഷി എത്രയായി ട്ടും കിട്ടുന്നില്ല
Thank you ji for your comment.
എന്താണ് എഴുതിയതെന്ന് വ്യക്തമായില്ല.
Regards.
@@amritajyothichannel2131 സർ ഏതൊക്കെ രാശി തമ്മിലാണ് ദ്റിഷ്ട്ടി വരുന്നത്
നവാംശകത്തിൽ ഇതേ പോലെ ഭാവവും ദൃഷ്ടിയും നോക്കുമോ എങ്കിൽ അതുകൂടി വിഡിയോയിലിൽ ഉൾ പെടുത്തണമെന്ന് താത്പര്യപ്പെടുന്നു
Thank you ji for your comment.
Pls watch
നവാംശത്തിലെ ഗ്രഹദൃഷ്ടി
ruclips.net/video/Mej-vcEv2BU/видео.html
Regards
@@amritajyothichannel2131 താങ്ക്സ് sir
lagnaum,gulikanum,chandrannum oru colum l vannal enthanu result
Thank you ji for your comment.
ലഗ്നം ഏത് രാശിയില്‍, ചന്ദ്രന്‍ ഏത് നക്ഷത്രത്തില്‍, ഗുളികാധിപന്‍ നില്ക്കുന്നത് ഏത് സ്ഥാനത്തില്‍, തുടങ്ങി എല്ലാ ഗ്രഹസ്ഥിതിയും സമഗ്രമായി നോക്കിയിട്ടുവേണം ഒരു നിഗമനത്തിലെത്താന്‍. ലഗ്നത്തിനും ചന്ദ്രനും ഗുളികനുമായി രോഗം വന്നാല്‍ ആ വ്യക്തിയുടെ വ്യക്തിത്വം ( in born talents) പൂര്‍ണ്ണമായി പ്രകടമാകില്ല എന്നതാണ് പൊതുവായിട്ടുള്ള സൂചന. ഇതിനോടൊപ്പം ഗ്രഹങ്ങള്‍ നല്കുന്ന മറ്റു സൂചനകള്‍ കൂടി ചേര്‍ത്ത് ചിന്തിയ്ക്കണം.
Regards
👍
Sir, രാശിചക്രത്തിൽ "യോഗ കാരകൻ ആയ മൂർത്തിയെ ആണോ അവർ ഉപാസിക്കേണ്ടത്
Thank you for your comment. ആത്മകാരകഗ്രഹത്തിന്റെ സ്ഥിതി അനുസരിച്ചാണ് ഉപാസനാമൂര്‍ത്തിയെ കാണേണ്ടത്.
Regards
സര്‍,
ഇവിടെ ലഗ്നാധിപന്‍ ചന്ദ്രന്‍ ആയിട്ടുളള ഉദാഹരണമാണ് നല്‍കിയിട്ടുളളത്. ലഗ്നാധിപന്‍ മറ്റൊരു ഗ്രഹമാണെങ്കില്‍ ആ ഗ്രഹത്തിന്റെ രാശി, ഭാവം, ദൃഷ്ടി, നക്ഷത്രം എന്നിവ അനുസരിച്ചുളള ഫലമല്ലേ നോക്കേണ്ടത്. അവിടേയും ചന്ദ്രന്‍ എത് ഭാവത്തിലാണ്, നക്ഷത്രത്തിലാണ്, ദൃഷ്ടി തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ടോ.
മൊബൈൽ നമ്പർ പറയാമോ...
Pls send a mail for contact number.
ഭാവത്തെ നോക്കിയാണോ ജി ദൃഷ്ടി നോക്കുന്നത്. ഓരോ ഗ്രഹങ്ങൾ യോഗം ചെയ്യുന്നത് നോക്കുന്നതും ഭാവം നോക്കിയാണോ
അതെ.
@amritajyothichannel2131 ഭാവത്തിൽ കേന്ദ്രത്തിൽ ചന്ദ്രനും വ്യാഴവും നിന്നാൽ ഗജകേസരി യോഗവും കിട്ടും അല്ലെ
സന്താന ഭാഗ്യത്തിന് ഏത് ഭാവമാണ് നോക്കേണ്ടത്
Thank you ji for your comment. Please watch videos on this topic. അഞ്ചാം ഭാവം & ഏഴാം ഭാവം.
Regards.
@@amritajyothichannel2131 thanks sir
പാദം കണ്ടുപിടിക്കുന്നത് മനസ്സിലാകുന്നില്ല
സർ,വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ജ്യോതിഷ കളാസുകൾ ആരംഭിച്ചുകൂടെ..
Thank you ji for your suggestion.
On line class will start shortly.
Regards
വ്യാഴത്തിന്‍റെ ഗുളിക ഭാവനാധിപത്യം സൂചിപ്പിച്ചിട്ടില്ല സര്‍
ഇത് ഒരു sample class മാത്രമായതിനാല്‍ കുറെ points. പറഞ്ഞിട്ടില്ല. ക്ലാസ് പുരോഗമിയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ points ഉള്‍പ്പെടുത്തുന്നതാണ്.
Thank you for your comment.
Regards
ചന്ദ്രൻ നിൽക്കുന്നത് തിരുവാതിര 3 പാദത്തിൽ ആണെന്ന് എങ്ങിനെയാണ് മനസ്സിലാക്കുക.' മിഥുന - തുലാ കുംഭം എന്നതിൽ തുലാത്തിൽ നിന്ന് എണ്ണി കുംടത്തിൽ ആണല്ലോ നവാംശകത്തിൽ ചന്ദ്രൻ 'പാദം 3 എന്ന് എങ്ങിനെയാണ് കണക്കാക്കുക? അതുപോലെ ലഗ്നം ആയില്യം ഇത്ര പാദം എന്നുള്ളതും എങ്ങിനെയാണ് ഗുരുനാഥാ മനസ്സിലാക്കുക
Thank you ji for your comment.
Please watch
Lesson 27 നവാംശം
ruclips.net/video/8H8yzIIn2M8/видео.html
Lesson 30
നവാംശവും നക്ഷത്രവും
ruclips.net/video/iUyM4jcjIw8/видео.html
Regards