Это видео недоступно.
Сожалеем об этом.

Lesson 27. Navamsha. Importance and purpose. How to draw?

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ജ്യോതിഷപാഠം 27ല്‍ ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ നവാംശത്തിന്റെ പ്രാധാന്യം, നവാംശത്തിന് രാശിയും നക്ഷത്രവുമായുള്ള ബന്ധം, നവാംശം അടയാളപ്പെടുത്തുന്നതെങ്ങനെ മുതലായ വിഷയങ്ങള്‍ വിശദീകരിയ്ക്കുന്നു.
    #astrologylessonsbygk
    #speechesbygk
    E mail
    amritajyothi.astroclass@gmail.com
    Ref videos
    രാശിചക്രം എന്നാല്‍ എന്ത്?
    • ജ്യോതിഷപാഠം 2 Astrolog...
    നക്ഷത്രങ്ങളെ അടയാളപ്പെടുത്തുന്നതെങ്ങനെ?
    • Video

Комментарии • 225

  • @raveendrantk1025
    @raveendrantk1025 3 года назад +5

    Good morning sir ഞാൻ പഠിക്കാൻ ശ്രമിക്‌കുന്‌നു. താക്‌ങളുടെ പഠനരീതികൾ വളരെയധികം നല്ലത്. വളരെ നന്ദി

  • @sathigk4971
    @sathigk4971 4 года назад +9

    Good class. Very important points, simply explained

  • @saralamenon9996
    @saralamenon9996 2 года назад +3

    I have watched this this video at least 5 times. No one has explained it so beautifully. Thanks Sir.

  • @prabhalochanapm8518
    @prabhalochanapm8518 4 года назад +15

    വ്യക്തമായ അവതരണം. നല്ല ക്ലാസ്സ്.

  • @fishworld799
    @fishworld799 4 года назад +12

    വളരെ നന്ദി ഗുരുവോ നന്നായി പഠിക്കണം എന്ന് വളരെ ആ ഗ്രഹമുണ്ട് ഗുരുവോ

  • @latha9605196506
    @latha9605196506 3 года назад +2

    നവാംശകത്തെക്കുറിച്ചുള്ള വീഡിയോ നന്നായി ... ഒരു തരം fine tuning or zooming in ആണ് നവാംശകം എന്നു മനസ്സിലാക്കുന്നു .. സത്യത്തിൽ ഇത്രമാത്രം സൂക്ഷ്മ അപഗ്രഥനാത്മകമാണ് ജ്യോതിഷം എന്നറിയുന്നത് അത്ഭുതകരവും ആഹ്ലാദകരവുമാണ് ... നന്ദി

  • @tgreghunathen8146
    @tgreghunathen8146 2 года назад +2

    നവാസകങ്ങളും . ജന്മ നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധവും അത് എങ്ങിനെ രേഖപെടുത്തും എന്നുള്ളതും മനസ്സിലാക്കാൻ കഴിയുന്നുണ്ട് . സാറിന്റെ joytjisha ക്ലാസ്സ്‌ . നന്നായി കുട്ടികൾ പഠിക്കണം എന്ന അടിമാതയോടു കുടിയനാണ് പറഞ്ഞു നു തരുന്നതു . എന്നത് . ശിഷ്യൻ മാർക്കും അത് പോലെ . ജോയ്തിഷം മനസ്സിലാക്കണം അതിയായ ആഗ്രഹം ഉള്ള ഏതൊരു ആൾക്കും വളരെയധികം പ്രയോജന പ്രദം ആണന്നുള്ളതും .100% സത്യം മായ കാര്യം തന്നെയാണ് സാർ നമസ്കാരം . 🙏🙏🙏. 👌👌👌. 👍👍👍.. Reghunathen nair കോട്ടയം.

  • @rameshp.v.1344
    @rameshp.v.1344 3 года назад +1

    വളരെ നാന്നായി വിശദീകരിച്ചിരിക്കുന്നു. കേള്‍ക്കുന്നവനു സംശയമില്ലാതെ മനസ്സിലാകണം എന്ന താങ്കളുടെ സന്മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കള്‍ക്ക് വേണ്ടത്ര ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

  • @swarnamayilyath972
    @swarnamayilyath972 4 года назад +2

    Very informative class. Way of teaching is simple and interesting

  • @veufonix
    @veufonix 4 года назад +3

    ജ്യോതിഷം പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്.. നല്ല initiative ആണ്.. പ്രത്യേക അഭിനന്ദനങ്ങൾ..
    ലളിതവും വ്യക്തതയുമുള്ള വിശദീകരണം ആണ്.. തുടർന്നും കേൾക്കാനാഗ്രഹിക്കുന്നു..
    എന്തുകൊണ്ടാണ് നവാംശത്തിന് മറ്റുള്ള വർഗ്ഗചാർട്ടുകളെ അപേക്ഷിച്ച് ഇത്ര പ്രത്യേകത നൽകിയിരിക്കുന്നത് എന്നും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനേ..
    once again thanks a lot for this initiative which will help us to learn and understand vedic astrology better..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      നവാംശം മാത്രമല്ല എല്ലാ വര്‍ഗ്ഗചാര്‍ട്ടുകളും പ്രാധാന്യമുള്ളതാണ്. പക്ഷേ ഭൂരിപക്ഷം ജനങ്ങളും അത് അത്ര പരിഗണിയ്ക്കാത്തതു കാരണം അവയുടെ പ്രാധാന്യം കുറവായി തോന്നുന്നതാണ്.
      വര്‍ഗ്ഗങ്ങളില്‍ നവാംശം വിവാഹജീവിതത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നു. വിവാഹജീവിതത്തിന്റെ ജാതകം എന്ന് നവാംശത്തെ വിളിയ്ക്കാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടതുകൊണ്ടാകാം സാധാരണ ജനങ്ങള്‍ വര്‍ഗ്ഗചക്രങ്ങളില്‍ നവാംശത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത്.

    • @veufonix
      @veufonix 4 года назад

      ഈ അറിവ് പ്രയോജനപ്പെട്ടു..
      നവാംശത്തെക്കുറിച്ചുള്ള ഈ സംശയം ഉണ്ടാകാനുള്ള കാരണങ്ങൾ..
      മിക്കവാറും ജാതകങ്ങളിൽ രാശിചക്രത്തിന്റെയും ഭാവചക്രത്തിന്റെയും കൂടെ നവാംശചക്രം കണ്ടു വരുന്നു..
      പിന്നെ മറ്റൊന്ന്..
      ഒരു വ്യക്തിക്ക് 36 വയസ്സ് കഴിഞ്ഞാൽ അയാളുടെ ജീവിതത്തിൽ രാശി ചക്രത്തിനേക്കാളും പ്രാധാന്യം നവാംശ ചക്രത്തിനാണ് എന്ന ചില astrologers ന്റെ അഭിപ്രായങ്ങളും ചില astrological discussions ഉം article reference കളും ശ്രദ്ധിച്ചിട്ടുണ്ട്.. മറ്റൊരു വർഗ്ഗ ചാർട്ടിനെക്കുറിച്ചും ഇങ്ങനെ ചർച്ച ചെയ്തോ പ്രതിപാദിച്ചോ കണ്ടിട്ടില്ല..
      കൂടുതലും കേരളത്തിന് വെളിയിലുള്ള astrologers/astroloical discussions ൽ ആണ് ഇത് കണ്ടുവരുന്നത്..
      thanks..

  • @sivadasnair7839
    @sivadasnair7839 3 года назад +2

    Simple at the same time sincere
    steps to provide necessary knowledge
    on Jyothisham. 🙏🙏

  • @saralamenon9996
    @saralamenon9996 2 года назад +1

    I have been look for such elaborate explanation for so long. Well I was lucky to have come across it now. Well explained. Thanks a lot.

  • @nishakc3480
    @nishakc3480 4 года назад +3

    Excellent.....explanation.......👍

  • @sudarsaniyer9274
    @sudarsaniyer9274 4 года назад +2

    Very nice classes. We are blessed ofcourse sir

  • @MD-ol9tt
    @MD-ol9tt 4 года назад +2

    Very clear presentation

  • @jithinraj5369
    @jithinraj5369 4 года назад +4

    സൂപ്പർ

  • @Deepumohan88
    @Deepumohan88 4 года назад +3

    Excellent...😊👍🏻

  • @sukumarancod4604
    @sukumarancod4604 4 года назад +4

    Thank. You. Sir

  • @muralidharan71996
    @muralidharan71996 3 года назад +1

    simple and very well explanation. thank you sir

  • @pappank6201
    @pappank6201 4 года назад +2

    നല്ല ക്ലാസ്സ് നന്ദി

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    ❤ very informative and interesting thank you sir

  • @tgreghunathen8146
    @tgreghunathen8146 2 года назад +2

    ആത്മാർത്ഥതയോടു കുടി .. 👌👌👌

  • @sumodnair4748
    @sumodnair4748 4 года назад +2

    Very nice and simple explanation

  • @parakkatmeenakshikutty821
    @parakkatmeenakshikutty821 3 года назад +2

    Excellent teaching

  • @kunhiramannair2218
    @kunhiramannair2218 4 года назад +1

    Thanks...very well explained....

  • @nishakc3480
    @nishakc3480 4 года назад +3

    Thanks a lot sir 👍👍

  • @unnikrishnankv7796
    @unnikrishnankv7796 Год назад +1

    Athimanoharam aayirikkunnu Om namah sivaya 🙏

  • @sudhakaraneastmundarath9080
    @sudhakaraneastmundarath9080 3 года назад +1

    വളരെ നന്നായി മനസ്സിലാകുന്നുണ്ട്

  • @suraanas
    @suraanas 4 года назад +1

    നല്ല ക്ലാസ്സാണ് സബാഷ് !

  • @rajeshsivankutty1634
    @rajeshsivankutty1634 4 года назад +6

    Thank you very much..my doubt about navasakam is almost clear.. pls do a video with same and connect with other planets in table

  • @unnikrishnanthamaral9088
    @unnikrishnanthamaral9088 2 года назад +1

    Veey good explanation sir🙏

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад

    നല്ല ക്ലാസ് ഗുരുനാഥൻ നന്നായി മനസ്സിലാക്കി തരുന്നുണ്ട് നന്ദി

  • @gopalank.u5608
    @gopalank.u5608 3 года назад +1

    Very good class and nice

  • @pjayannambiar2587
    @pjayannambiar2587 4 года назад +2

    Excellent class Thank You

  • @manoharankp793
    @manoharankp793 4 года назад +1

    Admirable Sir

  • @HouseofPassionEntertainment
    @HouseofPassionEntertainment 9 месяцев назад +1

    Super

  • @harimenon8239
    @harimenon8239 4 года назад +2

    Good vedio sir....plse do and upload a vedio about varga chart

  • @pushpavarriar8470
    @pushpavarriar8470 4 года назад

    നന്ദി സാർ നല്ലപോലെ മനസ്സിലാകുന്നുണ്ട്

  • @rajeshvasu128
    @rajeshvasu128 4 года назад

    Very Good Explanation sir

  • @aparnagopalakrishnan497
    @aparnagopalakrishnan497 4 года назад +1

    Thanks for the explanation.

  • @terratechnology2247
    @terratechnology2247 Год назад

    Excellent Teaching

  • @mohananpalli2272
    @mohananpalli2272 3 года назад +1

    Good analysis

  • @nandakumarkd3214
    @nandakumarkd3214 4 года назад +1

    Well said.

  • @nandakumareramath764
    @nandakumareramath764 3 года назад +1

    Good

  • @iqbalpgi
    @iqbalpgi 4 года назад

    Sir. Samshayamane ojarashi lagnamayal. Medamuthal dhanuvare Ulla onpatherashikle navamshaknavom yougmarashy lagnamayal magaram muthal kannyvare ullathe navamsha lagnamyou edukunnamethed sweegarikkamo

  • @Mithuamira
    @Mithuamira 4 года назад +3

    Please upload a class regarding raasi, bhava, and navamsha together with chart

  • @smastrokovai9467
    @smastrokovai9467 3 месяца назад

    good

  • @pranavsv681
    @pranavsv681 2 года назад +1

    Ithu saasthriyamaaya reethi ennal graham nilkunna raashiyill ninnum thrikona bhaavam nokki athu chara Raashi ennu urappu vrithi aarashiyill m ompathe graham nilkunna Raashi um paadvum vachu enna allo sir

  • @priyeshtp5149
    @priyeshtp5149 2 года назад +1

    Thanks ❤️

  • @praveenrbme
    @praveenrbme 2 года назад +1

    Thankyou sir

  • @mrkmbijoy
    @mrkmbijoy 4 месяца назад +1

    🙏🙏🙏

  • @rajanjayan
    @rajanjayan Год назад +1

    Birth chart and shodasha vargas are easly now available by application. No need for manual.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Thank you ji for your response. Analysis of D/Charts depends upon the accuracy of apps. Many of the astrology students and general public do not know the mathematical equation of D Charts. Hence it is essential to introduce the subject.

    • @rajanjayan
      @rajanjayan Год назад

      @@amritajyothichannel2131 i agree with u bro. But ot is made astrologer life easy

  • @vinaycks4877
    @vinaycks4877 2 года назад +1

    Charam, sthiram, ubhaya rasikalil 1,9,5 raasimuthal allee count cheyyendath?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Placement of planets in navamsa. Please watch this video.
      ruclips.net/video/BXEdoihSuMs/видео.html

  • @amminikutty9857
    @amminikutty9857 10 месяцев назад +1

    ചര രാശി സ്ഥിര രാശി ഉഭയരാശി എന്നിവയുടെ നവാം ശകം കണ്ടുപിടിക്കുന്ന വിധം വീഡിയോ ചെയ്യാമോ sr pls

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад

      ചെയ്യാം. നിർദ്ദേശത്തിന് നന്ദി.

  • @devadasan2827
    @devadasan2827 Год назад +1

    Sir,no doubt you got amazing teaching ability.
    Sir I have one doubt . How Kanni Lagna with sputum 29.12 ascended in kanni_itself as per Navamshaka chart prepared by our family astrologer.
    As per your teaching it should be in Edavam rashi isn't it Sir?.a line from you will be highly appreciated Sir.

  • @jayachandkp4456
    @jayachandkp4456 4 года назад +1

    Namasivaya

  • @monishavinu2141
    @monishavinu2141 4 года назад

    Sir dhanulagnatil sani vannal doshamano.mitunam rasiyanu.mitunattil chandranum guruvum und

  • @arunraj3904
    @arunraj3904 3 года назад

    13/01/1990, 11.15 am, kottayam, government job kittumo marriage ennu nadakkum civil service sremichal lebhikkan chance undo

  • @sudhik7195
    @sudhik7195 Год назад +1

    Navamshakathil shukran sreshtamanu ennu paranja?

  • @favouritemedia6786
    @favouritemedia6786 4 года назад +1

    നവാംശത്തിൽ 5 ആം സ്ഥാനത്തു ...ശുക്രനും ചൊവ്വയും ഒരുമിച്ചു നില്കുന്നു ....എന്താന്ന് ഇത് അർത്ഥമാക്കുന്നത്

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 года назад +1

    Namaskaram Guro 🙏🙏🙏🙏🙏❤️

  • @rahulgovinda6738
    @rahulgovinda6738 4 года назад +2

    GOOD class but tostudy navamsa is difficult

  • @jayachandkp4456
    @jayachandkp4456 4 года назад +1

    naMAsivaya

  • @asokankalarikkal762
    @asokankalarikkal762 2 года назад +1

    Please increase the volume in the video.its almost like mute👆

  • @priyashyampriyashyam9148
    @priyashyampriyashyam9148 3 года назад

    🙏namaste sir. Navamsam kondano athmakaraka calculate cheyyunnathu. Pls reply

  • @minisundaran1740
    @minisundaran1740 2 года назад +1

    👌👌

  • @lakshmi4443
    @lakshmi4443 Год назад +1

    (പ്രണാമം 👏🏻

  • @bahaulayannair3452
    @bahaulayannair3452 4 года назад

    Why navamsam is important for marriage and some other amsam for something else. Please explain if genuine n convenient

  • @ravinadranp6606
    @ravinadranp6606 2 года назад +1

    Oralude karyangal ariyan grahanila nokano atho navamsam nokano?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഗ്രഹനിലയും ഭാവസ്ഥിതിയും നവാംശമടക്കമുള്ള ഷഢ് വര്‍ഗ്ഗങ്ങളെല്ലാം നോക്കണം.

  • @sankaranarayana512
    @sankaranarayana512 4 года назад

    ഗുരുവേ നമ

  • @deepakankalath6063
    @deepakankalath6063 4 года назад

    Navasama chartil oro rashiyulum grahangjal nilkuna video cheyyu

  • @santhoshkumarcv
    @santhoshkumarcv 3 года назад +1

    വളരെ നന്ദി ..നല്ല അവതരണം ..ഒരു സംശയം 60 മിനിറ്റ് എങ്ങനെ യാണ് ഒരു ഡിഗ്രി ആകുന്നതു

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ഇതില്‍ മിനിറ്റ് എന്നത് time അല്ല. Angle ആണ്.

  • @sujithkumar9194
    @sujithkumar9194 4 года назад +2

    സബ്സ്ക്രിപ്ഷൻ നമ്പർ ഏതെന്ന് മനസിലാവുന്നില്ല സർ

  • @nivedyaas7306
    @nivedyaas7306 4 года назад +1

    Thanks for the Video.
    Can u pls verify my home work ?
    Question:-
    Find the Navamsha for below?
    A) Lagnam = 10Degree 20 minute.
    B) Lagnam = 32Degree 00 minute.
    C) Lagnam = 65Degree 20 minute.
    Answer:-
    From 0 Degree to 3 degree 20 minute = 1 st -Navamsha
    From 3 Degree.20 minute to 6 degree.40 minute = 2 nd-Navamsha
    From 6 Degree.40 minute to 10 degree = 3 rd-Navamsha
    From 10 Degree.00 minute to 13 degree.20 minute = 4 th-Navamsha
    So here 10Degree 20 minute means in Medam Rashi Lagnam in Aswathy 4th Pada.
    From above we can see In Navamsha chart , Lagnam will come under Karkidaka Rashi.
    Similarly we can derrive for others.
    So the conclusion is
    A) For Medam,Karkidakam,Thulam,Makaram the Navasha Rasi will be = Start Counting "x" of Rasi Chart from the Lagana/Graha
    B) For Idavam,Chingham,Vrichikam,Kumbham the Navasha Rasi will be = Start Counting "x" from 9th Rasi of Rasi Chart from the Lagana/Graha
    C) For Mithunam,Kanni,Dhanu,Meenam the Navasha Rasi = Start Counting "x" from 5th Rasi of Rasi Chart from the Lagana/Graha
    where x is the no of the navamsha.
    Using above formuale----
    A) In Eg, x=4
    Since Lagan is Medam, Start counting "x" from Medam (Including Medam) = Karkiadakam.
    B) If Laganam with 32 Degree then Rasi = Idavam,
    From 30 Degree to 33 Degree.20 minute = 1 st Navamsha.
    So , x=1
    Since laganam is Idavam Rasi,
    Start Counting from 9 th Rasi.So its Makaram.So Start count "x" from Makaram (Including Makaram) "1"
    So its Makaram itself.
    so Navamsha Rasi= Makaram rasi
    C) If Laganam with 65 Degree then Rasi = Mithunam,
    From 60 Degree to 63 Degree.20 minute = 1 st Navamsha.
    From 63 Degree 20 Minute to 66 Degree.40 minute = 2 nd Navamsha.
    So , x=2
    Since laganam is Mithunam Rasi ,
    So Start count from 5 th Rasi.So its Thulam.So Start count "x" from Thulam (Including Thulam) "2"
    So its Vrichigham.
    so Navamsha Rasi= Vrichigham rasi

  • @snNair-gh1sr
    @snNair-gh1sr Год назад +1

    onnum kaanunnilla; can you please use an enlarged display?

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Hii goodmorning🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @padmamvk7990
    @padmamvk7990 3 года назад +1

    Vargacharte andhanu?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please watch
      ഷഢ് വര്‍ഗ്ഗങ്ങള്‍ & അഷ്ടകവര്‍ഗ്ഗങ്ങള്‍
      ruclips.net/video/W2KTnbBUKgo/видео.html

  • @iqbalpgi
    @iqbalpgi 4 года назад

    Thangs

  • @dhananjayant2758
    @dhananjayant2758 4 года назад +1

    d

  • @fishworld799
    @fishworld799 4 года назад +2

    ഇവിടെ നവാംശത്തിൽ കുംഭത്തിൽ ലഗ്നം വന്നാൽ അവിടന്നാണെ o ടിഗ്രി മുതൽ 3 ടിഗ്രി 20 മിനിറ്റ് അവിടന്നാണെ കണ കാക്കുക ഒന്നു പറഞ്ഞു തരുമോ ഗുരു വോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +4

      കുംഭം രാശി. 300° to 330°
      കുംഭത്തിന്റെ 1st നവാംശം 300 + 3°20' = 303°20'
      കുംഭത്തിന്റെ 2nd നവാംശം
      303°20' + 3°20' = 306° 40'
      ഇങ്ങനെ 9 നവാംശങ്ങള്‍ കാണണം.

    • @fishworld799
      @fishworld799 4 года назад

      @@amritajyothichannel2131 നന്നി

  • @raghavana3948
    @raghavana3948 2 года назад

    Good morning sir

  • @leenamannarkkad3765
    @leenamannarkkad3765 2 года назад

    Traditional aaya reethiyil padichavark ithu kanumbol petenn confusion aavum...
    But trying to understand..

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You ji for your comment. Pls watch the video. നവാംശകം എന്താണ് ? എന്തിനാണ് ?
      ruclips.net/video/Hv7mqYyzHsI/видео.html

  • @sreedharansankar6051
    @sreedharansankar6051 4 года назад

    my birth chart has one letter bru ( bharaniyude) bha what is that letter full form?

  • @ramachandrannair1469
    @ramachandrannair1469 2 года назад +1

    Would like to join CLS not getting no.Ramu

  • @narayananv.a9611
    @narayananv.a9611 4 года назад

    I don't know Bhagya suktham to read in Sanskrit. May I switch on in Mobile and do prayer. Kindly send me a reply. Thank you.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your answer. Answer can not be posted in comment box as it may cause confusion to many people.
      Pls send a mail to the e mail id.
      Regards

  • @karthikprakash6709
    @karthikprakash6709 2 года назад +1

    Hisir

  • @maanhan4514
    @maanhan4514 3 года назад

    In all videos you say subscription number which I am not getting. Please show in one video about subscription number

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      For registration please send a mail. E mail id is given in the description box.
      Regards

  • @reenasurendran6941
    @reenasurendran6941 22 дня назад +1

    Sir no tharumo oru doubt chidikananu

  • @sawoodcraft7378
    @sawoodcraft7378 4 года назад +1

    Ee classukalude onnayittulla cd undo

  • @mridulam4544
    @mridulam4544 2 года назад +1

    നമ:ശിവായ സർ, നക്ഷത്രങ്ങൾ എങ്ങനെ അടയാളപ്പെടുത്താം എന്നു reference link കൊടുത്തിരിക്കുന്ന video unavailable എന്നു കാണിക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your feed back . Will check and take corrective action.

    • @mridulam4544
      @mridulam4544 2 года назад

      @@amritajyothichannel2131 Thank you sir Namasivaya

  • @syammanohar1017
    @syammanohar1017 4 года назад

    Sir,neril kanunathinulla a dress enthanu.phone number tharumo.

  • @smemailmk
    @smemailmk 4 года назад

    Njan subscribe cheythittum No.kittiyilla

  • @vijayanthimala342
    @vijayanthimala342 4 года назад

    I want to learn Sir. Can I send email to you. I have subscribed but I didn't see any number in left side

  • @sankaranarayanan7773
    @sankaranarayanan7773 2 года назад +1

    സാർ, പഞ്ചാംഗം എങ്ങനെ മനസ്സിലാക്കണം എന്ന് ഒരു വീഡിയോ ഉണ്ടോ. നല്ല പഞ്ചാംഗം ഏതാണ്. കൈയിൽ ഉള്ള ഒരു പഴയ മാതൃഭൂമി പഞ്ചംഗത്തിൽ നിന്നും ഒന്നും മനസ്സിലാവുന്നില്ല.ഒരു ജ്യോതിഷം പഠികുന്ന്ന ഒരു വിദ്യാർത്ഥിക്ക് എല്ലാ വർഷത്തിലും ഉള്ള പഞ്ചാംഗം സംഘടിപ്പിക്കേണ്ടത് ഉണ്ടോ. സാർ ഏതു പഞ്ചാംഗം ആണ് ഉപയോഗിക്കുന്നത്.ഒന്ന് രണ്ടു നല്ല പഞ്ചാംഗം പറയാമോ. മെടികുവാൻ വേണ്ടി ആണ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      പഞ്ചാംഗം നോക്കുന്ന വീഡിയോ ചെയ്യാം.നിര്‍ദ്ദേശത്തിന് നന്ദി

    • @sankaranarayanan7773
      @sankaranarayanan7773 2 года назад

      @@amritajyothichannel2131 സർ വളരെ വളരെ നന്ദി ഉണ്ട്. പെട്ടന്നു തന്നെ മറുപടി പറയുവാൻ സമയം കണ്ടെത്തിയത്തിനു. സാറിന്റെ എല്ലാ ക്ലാസ്ഉകളും എന്തു ഭംഗിയായി അവതരിപ്പിച്ചതിട്ടുണ്ട്..ഞങ്ങളെ പോലെ ഉള്ള തുടക്ക കാർക്ക് പ്രത്യേകിച്ചും. കൂടുതൽ അറിയുവാൻ താല്പര്യം ജനപ്പിക്കുന്നതാണ്

  • @SureshKumar-cu4em
    @SureshKumar-cu4em 4 года назад

    ഒരു രാശിയിലെ അധിപനും അ രാശിയിലെ നവാം ശാധിപനും വ്യത്യാസം ഉണ്ടല്ലോ അത്‌ മനസിലായില്ല

  • @sangeethasangeetha4686
    @sangeethasangeetha4686 3 года назад

    Book?

  • @sureshkumarvb7325
    @sureshkumarvb7325 3 года назад

    How can I consult you sir, personaly

  • @raveendrantk1025
    @raveendrantk1025 3 года назад

    Email please

  • @ushagopinath5222
    @ushagopinath5222 2 года назад +1

    189

  • @rajevrajendrannair
    @rajevrajendrannair 4 года назад

    6.4.+3.20=10?
    30/9=3.3333 anu
    Atjukondalle 10 aakunnathu.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +6

      6° 40' +
      3° 20'
      -----------
      9° 60'
      But 60' = 1°
      So 9° 60' = 9° + 1° = 10°

    • @sheenarijeesh3208
      @sheenarijeesh3208 2 года назад

      ഞാനും ഇതു നോക്കുകയായിരുന്നു ആൻസർ കിട്ടിയതിൽ സന്തോഷം, Thank you sir..