Lesson 28.Rasi and Lords of Rasi. Importance of Rasi Lords and how to interpret .

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 130

  • @amritajyothichannel2131
    @amritajyothichannel2131  5 лет назад +6

    E mail
    amritajyothi.astroclass@gmail.com
    Website
    amritajyothi.com
    #astrologylessonsbygk
    #speechesbygk

    • @Sivaa_editzz
      @Sivaa_editzz 5 лет назад +1

      Thanks.

    • @komalamm4071
      @komalamm4071 5 лет назад

      Enikku email id type cheithu enthu cheyyanam ennu ariyunnilla..

    • @rameshmenonCalicut2013
      @rameshmenonCalicut2013 4 года назад

      I have subscribed.However there was no number along with it. So I could not email you
      Ramesh

    • @sureshg920
      @sureshg920 4 года назад

      17.4 k . G. Suresh

  • @vidhyasuresh2430
    @vidhyasuresh2430 5 лет назад +13

    വിശദമായി പറഞ്ഞു തരുന്നുണ്ട് . ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @SunilKumar-fp3jd
    @SunilKumar-fp3jd 4 года назад +2

    താങ്കളുടെ ഇതുവരെ ഉള്ള ക്ലാസുകൾ കണ്ടപ്പോൾ ഒരുപാട് തെറ്റിദ്ധാരണകൾ മാറി. വളരെ സരളമായി കാര്യങ്ങൾ വിശദമായി പറഞ്ഞുതന്നു. വളരെ നന്ദി.

  • @vishnuvrajeev1vishnuvrajee709
    @vishnuvrajeev1vishnuvrajee709 4 года назад +5

    ഗോപാലകൃഷ്ണൻ സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @geethaunnithelakkad765
    @geethaunnithelakkad765 3 года назад +1

    താങ്കളുടെ വീഡിയോകൾ പറ്റുന്നതെല്ലാം കാണുന്നുണ്ട്. വളരെ നല്ല അധ്യാപകൻ ആണ് 'നന്നായി വിശദീകരിച്ചുതരുന്നു നന്ദി സാർ

  • @murukankrishnannair313
    @murukankrishnannair313 2 года назад +2

    നല്ല വിവരണം,ആയുർ ആരോഗ്യമുണ്ടാകട്ടെ

  • @Mithuamira
    @Mithuamira 5 лет назад +4

    👍👌👌👌👌
    Expect more n more
    Truly great class..

  • @geethavijayan1719
    @geethavijayan1719 5 лет назад +3

    Well explained with clarity......Thank you.

  • @sreekumarcn2065
    @sreekumarcn2065 5 лет назад +3

    Very good and so informative to public...

  • @jayakumars4659
    @jayakumars4659 5 лет назад +4

    Very good information & narration

  • @sathigk4971
    @sathigk4971 5 лет назад +4

    Good class & very informative ...👌👌

  • @gangasajeev989
    @gangasajeev989 2 года назад +1

    Excellent class thank you very much

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 5 лет назад +2

    Great sir 😃thank you 🎈god bless

  • @nikhilbbabu6744
    @nikhilbbabu6744 5 лет назад +2

    very beautiful class..Thank u sir
    one doubt- What are the peculiarities of an astrologer as per vedic astrology...ie Are there any indications of them in astrology, Which lagna..their lord of house .influence of planet...etc he is born in Will u explain ..sir

  • @raveendrantk1025
    @raveendrantk1025 4 года назад +1

    എനിക്ക് വളരെയധികം മനസ്സിൽ ആയി. വളരെ നന്ദി

  • @minisundaran1740
    @minisundaran1740 2 года назад +1

    Very good 👌 നല്ല അവതരണം

  • @deepakk9240
    @deepakk9240 5 лет назад +4

    Great info.. thank you

  • @nandukrishnan9493
    @nandukrishnan9493 5 лет назад +3

    very gud understanding easly

  • @dineshankt312
    @dineshankt312 Месяц назад +1

    Great great great

  • @sujithkumar9194
    @sujithkumar9194 5 лет назад +2

    Best teacher

  • @deepaprem9316
    @deepaprem9316 5 лет назад +2

    Sir, nakshtradipammar arokkeyanennu oru video cheyamo

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      നക്ഷത്രവും നക്ഷത്രാധിപനും. വീഡിയോ upload ചെയ്യുന്നതാണ്.

  • @sebastianjoseph9825
    @sebastianjoseph9825 3 года назад +1

    Very good class!
    Many many thanks, Sir!

  • @unnikrishnankv7796
    @unnikrishnankv7796 2 года назад +1

    Thaankal parayunnad 100%sariyanu

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 5 лет назад +2

    Rasi parivarthanathe kurichu oru video cheyumo😃

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      പരിവര്‍ത്തനത്തെക്കുറിച്ചുള്ള വീഡിയോ upload ചെയ്യുന്നതാണ്.

  • @ragininair6381
    @ragininair6381 Год назад

    Please let me know rashi of 7.8.1970

  • @anithasureshkumar9993
    @anithasureshkumar9993 5 лет назад +3

    Sir , njan Anitha s.kumar .njan subscribe cheyythu. Njan jyothisha classil cheran aagrahikunnu.

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      Thank you for joining the class. For registration Pls send a mail to the email id given in comment box.

  • @sreejiths7184
    @sreejiths7184 5 лет назад +2

    Sir, oru doubt und .lagnam chart il kujan & Rahu onnichu kandal enthanu results? ?

  • @kannanadhi7384
    @kannanadhi7384 5 лет назад +1

    Sir. Oru gerhanilayil oru idathu 5. Gregagl vannal entha ennu parayamo orumichu 5 geragal nilkunnu pls sar

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      പഞ്ചഗ്രഹയോഗം,
      പരിവ്രാജകയോഗം എന്ന് പൊതുവെ പറയാം. പക്ഷേ ഏതെല്ലാം ഗ്രഹങ്ങളാണ് ഒരുമിച്ചുനില്ക്കുന്നതെന്നും അവയുടെ ബലം എത്രയാണെന്നും ഏതു ഭാവത്തിലാണെന്നും നോക്കണം.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    ❤🙏🏽 നമിച്ചു

  • @_-_177
    @_-_177 5 лет назад +1

    Karutha pakshathilae navami yil edavam rasiyil chandran ninnal chandranu pakshabalamundo.edavam uchha rasi allae.

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      പക്ഷബലം & രാശിബലം എന്ന വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്.

  • @karthikavnarayan3723
    @karthikavnarayan3723 4 года назад

    7 am bhavadhil analo mrg ne kurichu chindikendath a bhavathil grahangal onum thanne illenkl karkitakamanu lagnam edavamanu janma rasi

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment.
      ഏഴാം ഭാവാധിപന്‍, ഏഴാം ഭാവത്തിലേക്കും ഭാവാധിപനുമുള്ള ദൃഷ്ടി, നവാംശസ്ഥിതി മുതലായവ പരിഗണിയ്ക്കണം..
      With Regards
      Amritajyothi Astrology Class

  • @rabuvoice7063
    @rabuvoice7063 2 года назад +1

    സാർ മേടത്തിൽ ജിനിക്കുക യും ( കാർത്തിക കാൽ ) ലാഗ്നം തുലാം വരുകയും ചെയ്യുന്നത് എങ്ങനെയാണ് സാർ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank You ji for your comment. ഈ വിഷയം അവതരിപ്പിച്ചിട്ടുള്ള
      'ലഗ്നവും മാസവും' എന്ന വീഡിയോ കാണുക.

  • @maanhan4514
    @maanhan4514 4 года назад

    Sir, I am not getting subscription number

  • @shiburamakrishnan1360
    @shiburamakrishnan1360 5 лет назад +2

    good

  • @vrindhaam3402
    @vrindhaam3402 5 лет назад

    Sir,
    Jathagathil gov. Job ine ulla yogam undo enn egine ane nokndth enn detailed ayi paraje tharumo?

  • @sukumarancod4604
    @sukumarancod4604 4 года назад +1

    Super. Sir

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 5 месяцев назад

    ❤❤❤

  • @gopalakrishna525
    @gopalakrishna525 5 лет назад

    Namasthe, thudakkathil thanne subscribe chythirunnu pakshe subscribe number ariyilla. Register cheyyunnathinu vendiyanu.

  • @allinone6588
    @allinone6588 5 лет назад

    ഗുരുവും രാഹുവും രണ്ടാം ഭാവത്തിൽ ഒന്നിച്ചു നിന്നാലുള്ള ഫലങ്ങൾ ഒന്നു പറയാമോ? എന്റെ നാൾ ചതയം ആണ്

  • @renjithelakolloor4118
    @renjithelakolloor4118 5 лет назад +1

    മീനം ലഗ്നാല്‍ പതിനൊന്നാം ഭാവത്തില്‍ മകര രാശിയില്‍ ഗുരു നീചം പ്രാപിച്ചു നില്ക്കു ന്നു. ഒപ്പം ഗുളികനുമുണ്ട്.പതിനൊന്നാം ഭാവത്തില്‍ നില്ക്കു ന്ന ഗുളികന്‍ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. ലഗ്നത്തില്‍ ചന്ദ്രനും മുണ്ട്. ലഗ്നാലും ചന്ദ്രാലും നീചരാശി (മകരം) ഉച്ചക്ഷത്രമായിട്ടുള്ള കുജന്‍ കേന്ദ്ര ഭാവമായ നാലില്‍ നില്ക്കു ന്നു. നീചത്തിലുള്ള ഗ്രഹമായ ഗുരുവിന്റെന ഉച്ചരാശിയുടെ അധിപന്‍ ചന്ദ്രന്‍ ലഗ്നത്തില്‍ നില്ക്കു ന്നു. ഇത് നീചഭംഗരാജയോഗമല്ലേ. ഇപ്പോള്‍ 34 വയസ്സ് തികഞ്ഞു 3 മാസം കഴിഞ്ഞു . എപ്പോള്‍ മുതല്‍ അനുഭവത്തില്‍ വരുംമെന്നു പറയാമോ.
    പേര്: രഞ്ജിത് കുമാര്‍ എം ആര്‍
    നക്ഷത്രം: രേവതി
    ജനന തീയതി : 10-07-1985
    ജനനസമയം : 12:05 AM (00:05) -
    ജനനസ്ഥലം : പത്തനംതിട്ട.

  • @vishnuas7700
    @vishnuas7700 5 лет назад +2

    വിവാഹ പൊരുത്തം നോക്കുന്നതെങ്ങനെ എന്നതിനെ പറ്റി ഒരു വീഡിയൊ ചെയ്യാ മൊ ?

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      വിവാഹപ്പൊരുത്തം എന്ന വിഷയത്തെക്കുറിച്ചുള്ള വീഡിയോയില്‍ വിവരിയ്ക്കുന്നതാണ്‌

  • @pradiipsv7655
    @pradiipsv7655 4 года назад

    Sir ഇതു വരെയും ഉള്ള എല്ലാ ക്ലാസ്സുകളും മുടങ്ങാതെ കണ്ടൂ. രാശിയും, നക്ഷത്രവും അടയാള പെടുതനതും മനസ്സിലായി. ഒരു അപേക്ഷയുണ്ട്. ഉദാഹരണം സഹിതം ഒന്നു പറയാമോ ലഗ്നം ഇങ്ങനെ മനസ്സിലാക്കാം എന്ന്. (I mean to say that with date of birth with eaxt time. For ex. Child born on 15/3/2019 time 10:30. Thiruvananthapuram). ഇതിന്റെ accurate ലഗ്നം എങ്ങിനെയാണ് ഗണിക്കുനത്. സൂര്യന്റെ സഞ്ചരിക്കുന്നത് അനുസരിച്ച് അനോ അതോ ചന്ദ്രന്റെ ഫ്രമണത്തിന്റെ അടിസ്ഥാനത്തിൽ അണൊ ഇതു ഗണിക്കുന്നത്‌.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you sir for your comment.
      പഞ്ചാംഗത്തില്‍ തിരുവനന്തപുരത്തെ പ്രാദേശികസമയപ്രകാരം ആ ദിവസത്തെ രാശി പ്രമാണം കാണണം. അതിന് ശേഷം ജനിച്ചസമയം വരെയുള്ള സമയദൈര്‍ഘ്യം കണക്കാക്കി അത് ഏത് രാശിയില്‍ ഏത് സ്ഫുടത്തില്‍ വരുന്നുവോ അതാണ് ലഗ്നസ്ഫുടം. അതിനെ ഗുളികസ്ഥിതിയനുസരിച്ച് കൃത്യമാക്കണം. വിശദമായ വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Software ഉപയോഗിച്ചാല്‍ ലഗ്നസ്ഫുടം ഗണിതക്രിയ ചെയ്യാതെ കിട്ടും.
      Regards

  • @p.r.rajendran6515
    @p.r.rajendran6515 5 лет назад

    സാർ, എന്റെ നാൾ അത്തം . എന്തു ചെയ്താലും ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുന്നില്ല. 3 - 3 - 1972 , 3 . 15am എപ്പോഴും അടിക്കടി പരാജയങ്ങളാണ്. മനസ്സിന്‌ ഒരിക്കലും സന്തോഷം കിട്ടുന്നില്ല. വീടിന്റെ വാസ്തുദോഷം മൂലമാണോ ഇങ്ങനെ ?

  • @fishworld799
    @fishworld799 5 лет назад +1

    ഓം നമ. ശിവായ

  • @nijuniju5518
    @nijuniju5518 5 лет назад +3

    👍👍👍👍

  • @rajeshraju_2422
    @rajeshraju_2422 2 года назад

    Rahu ketu lord alle...avrkk rasi ile....!

  • @komalamm4071
    @komalamm4071 5 лет назад

    Evide nomber kanunnilla.
    Subscibecheithu

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      For registration pls send a mail to e mail id given in description box.

    • @komalamm4071
      @komalamm4071 5 лет назад

      Nokki kittunnilla...oru doubt chodhikkan anu..padikkanum ishtam..email povathathu karanam ithil chodhikkunnu.ente makante DOB 12/4/88..AVITTOM..5:27pm ..birth place kozhikkodu...avante vivaham nadannilla..eppol nadakkum ennu parayan pattumo...palarum pala timeum paranju..ellam kazhinju..vivahan m nadannilla..pls reply sir...

  • @latha9605196506
    @latha9605196506 4 года назад +2

    Too many cooks spoil the soup എന്നു പറഞ്ഞ പോലെ, ഒരു പാട് ഗ്രഹങ്ങളെ, അവയുടെ സ്വാധീനങ്ങളെ ഒരു പോലെ കണക്കിലെടുക്കുമ്പോൾ total outcome ഒരു cacophony ആയിത്തീർന്ന് ജ്യോതിഷിക്ക് ഒന്നും ഉറപ്പിച്ചു പറയാൻ സാധിക്കാതെ വരികയില്ലേ? (പണ്ട് അമേരിക്കൻ പ്രസിഡണ്ട് ട്രൂമാൻ രാജ്യത്തെ സാമ്പത്തിക സ്ഥിതി അപകടത്തിലായപ്പോൾ പ്രസിദ്ധരായ economists കളെ വിളിക്കുകയും അഭിപ്രായമാരായുകയും ചെയ്തു. എല്ലാവരും സാദ്ധ്യതകൾ ആണ് പറഞ്ഞത് .. ie On the one hand ഇങ്ങനെ ..on the other hand .. അങ്ങനെ എന്ന മട്ടിൽ .. കലി കയറിയ ട്രൂമാൻ " Give me a one handed economist " എന്ന് അലറിയതായി വായിച്ചിട്ടുണ്ട് ...) So എന്റെ സംശയം ഒരുപാട് factors ഉണ്ടെങ്കിലും അതിൽ തന്നെ ഒരു gradation [ie പ്രധാനം, അപ്രധാനം, തള്ളിക്കളയാവുന്നത് (of negligible importance)എന്നിങ്ങനെ ] ഏർപ്പെടുത്തുന്നതല്ലേ നല്ലത് എന്നാണ് ....

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      The basic truth is that there is no difference! It is ''one actor - many characters''.
      The Actor creates all the characters within... and forgets that he is the creator and become scared of his own creations!
      Pls watch video 34.
      Will do a video on this subject.
      Regards.

    • @latha9605196506
      @latha9605196506 4 года назад +1

      @@amritajyothichannel2131 thank you for your kind reply ... ഇവിടെ താങ്കൾ പ്രവൃത്തി മാർഗ്ഗം വിട്ട് നിവൃത്തി മാർഗ്ഗത്തിലെത്തി എന്നാണ് പ്രഥമദൃഷ്ട്യാ എനിക്ക് തോന്നിയത്, ഒരു അദ്വൈത- sച്ച് ... anyway I will surely watch the above-mentioned video ... thanks once again ...

  • @eldhopaul9287
    @eldhopaul9287 5 лет назад +2

    സർ ഒരു ഗ്രഹം ഉച്ചത്തിലുള്ളപോഴാണോ ചന്ദ്രനോടൊപ്പ० നിൽക്കുബോഴാണോ ബലം കൂടുക?

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +3

      യോഗം ചെയ്തിരിയ്ക്കുന്ന ചന്ദ്രന്റെ ബലം കൂടി പരിഗണിയ്ക്കണം.

  • @nishakc3480
    @nishakc3480 5 лет назад +2

    👍👍🙏

  • @manikandanr1981
    @manikandanr1981 5 лет назад

    സർ എന്റെ കല്യാണം എന്ന് നടക്കും എന്ന് പറഞ്ഞു തരുമോ 17/8/1987. 12.5 am കാർത്തിക nakshatram

  • @sanalnamboothiri6798
    @sanalnamboothiri6798 3 года назад

    Ee lesson manasilakkan kurach tough aanu

  • @karthik3166
    @karthik3166 5 лет назад +1

    Sir നമസ്തേ.. എന്റെ birth details തരം... ശരിക്കും പഠിക്കാന്‍ ഉണ്ടാകും... വലിയ വലിയ യോഗം ഓക്കെ ഉള്ളത് ആണെന്നാണ് പറഞ്ഞത്.. പക്ഷേ ഒന്നും ഫലത്തില്‍ ഇല്ലാ... 😓

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      ജാതകപ്രകാരം ശുഭയോഗങ്ങള്‍ അനുഭവപ്പെടാനുള്ള കാലം എപ്പോളാണെന്ന് നോക്കുക.

    • @karthik3166
      @karthik3166 5 лет назад

      Amritajyothi Channel.. ജി ഇപ്പോള്‍ രാഹു ദശയിൽ ശുക്രന്റെ അപഹാരം ആണ് എന്ന് പറയുന്നു... ഇടവം രാശി ആണ് മിഥുനം ലഗ്നാവും.. ലഗ്നത്തിൽ ശുക്രനും ഭാഗ്യ സ്ഥാനം ആയ ഒമ്പതാം ഭാവത്തിൽ രാഹുവും... ജ്യോതിഷി പറഞ്ഞിരുന്നു നല്ല സമയം ആണ്... പക്ഷേ ജി ഒന്നും ഫലത്തില്‍ ഇല്ലാ... ഇപ്പൊൾ ഉള്ള അനുഭവം കൊണ്ട് ആകെ കഷ്ട കാലം ആണ്... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നു..😓 ഇത് എന്താ ഇങ്ങനെ വരുന്നത്....??

  • @harishkandahil1303
    @harishkandahil1303 5 лет назад

    Subscribe ചെയ്യുന്നതും number കിട്ടുന്നതും ഒരു വീഡിയോ ഇടാമോ? എനിക്ക് കിട്ടുന്നില്ല

  • @asokankalarikkal762
    @asokankalarikkal762 3 года назад +1

    SIR. MAKE. LOUDER

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Can you please send your contact number to amriatjyothi.astroclass@gmail.com ?

  • @pradeepvrclassno4364
    @pradeepvrclassno4364 2 года назад +1

    Navamsak

  • @prajeeshku4959
    @prajeeshku4959 5 лет назад

    🙏🙏🙏🙏🙏

  • @anilyakoob1301
    @anilyakoob1301 9 месяцев назад +1

    ജൊതിഷ० തിയറി വീൺഡു പരിശൊദികണ० പൺഡ് കാലങളിൽ എഴുതിയതാണ് ,,,

    • @amritajyothichannel2131
      @amritajyothichannel2131  9 месяцев назад

      ജ്യോതിഷം തിയറി വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ല. പ്രകൃതിയിൽ മുമ്പുള്ള നിയമങ്ങളൊക്കെത്തന്നെയാണ് ഇപ്പോളുമുള്ളത്. ജ്യോതിഷിമാർ യഥാർത്ഥത്തിലുള്ള ജ്യോതിഷം ശരിയായ വിധത്തിൽ പഠിക്കുകയും ജ്യോതിഷശാസ്ത്രം എന്തിന് വേണ്ടിയാണോ അവതരിപ്പിച്ചിട്ടുള്ളത് അതിനായി ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.

  • @tssalil
    @tssalil 5 лет назад +5

    ഇങ്ങനെ ഇത് കണ്ടിട്ട് ഒന്നും അറിയാത്ത ഒരാൾക്ക് എന്തെങ്കിലും മനസിലാവും എന്ന് തോന്നുന്നില്ല...

  • @allinone6588
    @allinone6588 5 лет назад

    ഞാൻ ചതയം നക്ഷത്രത്തിൽ ആണ് ജനി ച്ചത് 13 Dec 1972 ൽ , 5 l നാഴിക 42 വിനാഴിക ആണ് സമയം എനിക്ക് ജാതകവശാൽ ബുധദ ശ ആണ് കുംഭക്കൂർ കാർ ക്ക് 7 അര ശനി ആണെന്ന് പറയുന്നതെന്താണ്

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      2020 ജനുവരിയില്‍ ശനി മകരം രാശിയിലേക്ക് മാറുന്നത് കൊണ്ടാണ് ഏഴരശനി എന്നു പറയുന്നത്.

  • @vishnuas7700
    @vishnuas7700 5 лет назад

    ഓരോ ഭാവവും എന്തിനെയൊക്കെ പറ്റി സൂചിപ്പിക്കുന്നു എന്നതിനെ പറ്റി ഒരു വീഡിയൊ ചെയ്യാമൊ ?

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      ഭാവത്തെക്കുറിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ വരുന്നതാണ്. അതില്‍ വിവരിയ്ക്കും.

  • @ajayanvnair9199
    @ajayanvnair9199 5 лет назад

    mail wrong anu

  • @reefasony
    @reefasony 5 лет назад

    Video is not clear. Pls make it correct

  • @asokkumarmandoppally8843
    @asokkumarmandoppally8843 2 года назад +1

    Subscribe number ariyunnathengane

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +1

    കററ്റ് ആണ് സാർ ഞാൻ സാർ പറയണപോലെ തന്നെയാണ് പഠിക്കാറ്

  • @binoybhaskar2955
    @binoybhaskar2955 5 лет назад +1

    ഇടക്ക് ആരാ പടക്കം പൊട്ടിച്ചത് പേടിച്ചു പോയി .......... ഒട്ടും പ്രതിക്ഷിച്ചില്ല

  • @dhanalalremya
    @dhanalalremya 2 года назад

    രാഹു കേതു ഇല്ലല്ലോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      രാഹുവിനും കേതുവിനും രാശി ആധിപത്യം ഇല്ല.

  • @allinone6588
    @allinone6588 5 лет назад

    ജാതകത്തിലെ ചില കോളങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ടല്ലോ അവ കണക്കുകൂട്ടുമ്പോൾ എങ്ങനെ കണക്കാക്കണം

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      ഗ്രഹങ്ങള്‍ ഏത് രാശിയില്‍/ഭാവത്തിലാണ് നില്ക്കുന്നത് എന്നാണ് നോക്കുന്നത്. ഗ്രഹങ്ങളൊന്നുമില്ലാത്ത രാശികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ പരിഗണിയ്ക്കേണ്ടതുള്ളൂ. പൊതുവായുള്ള ജാതകപരിശോധനയില്‍ ഗ്രഹങ്ങളൊന്നും ഇല്ലെങ്കിലും ആ രാശിയ്ക്കും രാശ്യധിപനും ലഗ്നവുമായുള്ള ബന്ധം പരിഗണിയ്ക്കണം.

  • @asokkumarmandoppally8843
    @asokkumarmandoppally8843 2 года назад +1

    Good teaching thanks 🙏

  • @prajeeshku4959
    @prajeeshku4959 5 лет назад

    🙏🙏🙏🙏

  • @shailammaamma6737
    @shailammaamma6737 2 года назад +1

    🙏🙏🙏