Это видео недоступно.
Сожалеем об этом.

106. ഗ്രഹങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിയ്ക്കാം. എങ്ങനെ? How can you control planets?

Поделиться
HTML-код
  • Опубликовано: 10 дек 2020
  • ഗ്രഹങ്ങളെ നിയന്ത്രിയ്ക്കുന്നതെങ്ങനെ?. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ വിശദീകരിയ്ക്കുന്നു.
    How to control the planets in Astrology. Amritajyothi Gopalakrishnan Explains.
    Related videos.
    Video no 34. ജ്യോതിഷത്തിലെ യുക്തിവാദം
    • Lesson 34. Rationalism...
    Video no 36. ഗ്രഹങ്ങളും മനസ്സും
    • Lesson 36.Mind and Pla...
    Video no 79. സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍
    • 79.ജ്യോതിഷത്തിലെ ഗ്രഹങ...
    ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ ഇല്ല! പ്രമാണം
    • 104. ഗ്രഹങ്ങള്‍ ഇല്ല! ...
    ഗ്രഹങ്ങളെ ചലിപ്പിയ്ക്കുന്നതാര് ?
    • 105. Who activates& co...
    #astrologylessonsbygk #lalithasahasranamambygk #truthseekergk #speechesbygk
    #spiritual_astrology_by_gk #brihadaranyaka_upanishad
    #amritajyothigopalakrishnan
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 204

  • @smitha5379
    @smitha5379 3 года назад +6

    ജാതകം പോലെയാണ് ജീവിതം എന്ന് വിചാരിച്ചു. അത് നമ്മൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തി മൂലം മാറ്റാൻ കഴിയുമെന്നത് പുതിയ അറിവാണ്, ഒത്തിരി നന്ദി സർ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +4

      Thank you ji.
      ജാതകത്തില്‍ കാണുന്ന ദോഷങ്ങളെ ഭക്തികൊണ്ടും ആത്മവിശ്വാസം കൊണ്ടും സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടും മാറ്റാന്‍ സാധിയ്ക്കും.

    • @Toms.George
      @Toms.George 2 года назад

      @@amritajyothichannel2131 താങ്ക്യൂ.

  • @bindumadan1757
    @bindumadan1757 3 года назад +3

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @saralamenon9996
    @saralamenon9996 2 года назад +2

    I don't know how to thank you, You are my Jyothist Guruji.You have beautifully blended astrology and spirituality very well, You are doing a yeoman service to bring the younger generation in the path of righteousness. Take a bow.

  • @prnprn7258
    @prnprn7258 3 года назад +2

    വളരെ സത്യം ഇത് മനസ്സിലായാൽ പ്രശ്നങ്ങളെ നേരിടാൻ കഴിയും താങ്ക്സ്

  • @aswins9154
    @aswins9154 3 года назад +3

    ഇങ്ങനെ നല്ല അറിവ് പറഞ്ഞു തരുന്ന സാർറിനു ഒരു പാട് നന്ദി

  • @vikramnair9484
    @vikramnair9484 3 года назад +2

    പ്രണാമം ഗുരുജി, exellent.... എനിക്ക് അങ്ങേ കാണാൻ കൊതി യാകുന്നു...

  • @sreelekshmisreeja7570
    @sreelekshmisreeja7570 3 года назад +4

    Excellent video sir...👌👌... Thankyou for sharing these knowledge...

  • @thankamkurup6151
    @thankamkurup6151 Год назад +1

    വളരെ നല്ല ഉപകാരപ്രദമായ വിശദീകരണം വിശദീകരണം.

  • @tonyjames6946
    @tonyjames6946 3 года назад +2

    My most Dear God The Supreme God Lord Maha Vishnu I Love you and I Adore you completely forever ❤️ Be with me forever ❤️ I Love Vedic knowledge so much 🙏

  • @SunilKumar-fp3jd
    @SunilKumar-fp3jd 3 года назад +4

    വളരെ നന്നായി വിശദീകരിച്ചു..

  • @sarasuamma5514
    @sarasuamma5514 3 года назад +1

    വളരെ നന്ദി സർ, ഒരു പുതിയ അറിവാണ്.
    ഞാൻ ഒരു മെയിൽ അയച്ചിരുന്നു മകന്റെ വിവാഹ കാര്യം അറിയാൻ,
    ഡി സംബർ 3നു,
    മറുപടി പ്രതീക്ഷിക്കുന്നു

  • @minisuresh427
    @minisuresh427 3 года назад +1

    സാറിന്റെ ജ്യോതിഷ videos ഇങ്ങനെ വലിയ ഇടവേള ഇല്ലാതെ കാണാൻ ആഗ്രഹിക്കുന്നു. അതിമോഹം ആയിപ്പോകും അല്ലെങ്കിൽ എല്ലാ ദിവസവും എന്ന് പറയമയിരുന്നൂ. നന്ദി ഒരായിരം നന്ദി .

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your comment.
      GK Sirന് Duty ഇല്ലാത്ത ദിവസങ്ങളില്‍ free time കിട്ടുമ്പോള്‍ മാത്രമേ വീഡിയോ ചെയ്യാന്‍ സാധിയ്ക്കുകയുള്ളൂ. അതിനാല്‍ പലപ്പോഴും regular ആയി video upload ചെയ്യാന്‍ സാധിയ്ക്കാറില്ല.
      We will try our best to upload astrology videos regularly...as much as possible. Pls stay tuned.

    • @minisuresh427
      @minisuresh427 3 года назад +1

      Thank you ji

  • @lineeshks232
    @lineeshks232 3 года назад +2

    super sir കൃത്യമായി ,ലളിതമായി പറഞ്ഞു തന്നു നന്ദി

  • @krishnaprasadpillai9170
    @krishnaprasadpillai9170 3 года назад +3

    Absolutely correct 👍
    Good informations

  • @sathyanmenon8117
    @sathyanmenon8117 3 года назад +2

    Thank you very much sir. My all doubts are cleared. Pranamam Guruji...🙏

  • @rajasekharanvm7528
    @rajasekharanvm7528 3 года назад +1

    വളരെ നല്ല അറിവാണ് അങ്ങ് പകർന്നു തന്നത് വളരെ നന്ദി

  • @radharajendrant.o6068
    @radharajendrant.o6068 Год назад +1

    ഒരു പാട് നന്ദി സാർ

  • @jayan_reda9810
    @jayan_reda9810 3 года назад +3

    Thank u sir for your good information.

  • @saradasarma8417
    @saradasarma8417 3 года назад +1

    Awesome sir. Your yajnabhavan to bring out the valuable hidden inside the vedas contributed by rishis is really the best.. Sree Gurubhyo Namaha.. Thank you soooo much

  • @njvideos4430
    @njvideos4430 3 года назад +2

    Othiri thanks.. Ente samshayangalku chothikkathe thanne marupadi thannu.... Great information 🙏🙏😀

  • @manjuhasanvc3540
    @manjuhasanvc3540 3 года назад +7

    വളരേ മോശം സമയത്തെ അതിജീവിച്ചവർ ദയവായി അനുഭവങ്ങൾ പങ്കുവയ്ക്കുക, ജാതക സഹിതം.

  • @Green-6937
    @Green-6937 5 месяцев назад +1

    You are Great Sir 🙏😍

  • @arunjith6837
    @arunjith6837 2 года назад +1

    എല്ലാവർക്കും ഒരേ പോലെ മനസിലാക്കാൻ പറ്റുന്ന വീഡിയോ. ജ്യോതിഷ വ്യാപാരികൾക്ക് താങ്കൾ ഒരു ശത്രു ആയേക്കാം. സത്യം പറയുന്നവരെ ഇവർക്കിഷ്ടമല്ല കൂട്ടം ചേർന്ന് ആക്രമിക്കും.

  • @rajianil5968
    @rajianil5968 3 года назад +1

    Very good information Sir🙏

  • @koban8291
    @koban8291 3 года назад +1

    താങ്ക്യൂ സർ വളരെ നല്ല വിശദീകരണം

  • @alishrevi6739
    @alishrevi6739 3 года назад +2

    Beautiful presentation

  • @sumanaik2346
    @sumanaik2346 Год назад +1

    Excellent video sir thank u very much

  • @krimaashok
    @krimaashok 2 года назад +2

    Great knowledge

  • @anithaj6330
    @anithaj6330 Год назад +1

    Thank u sir...

  • @tooncorner
    @tooncorner 3 года назад

    നല്ല ഒരു അനുഭവം.
    പ്രാക്ടിക്കൽ
    സത്യം
    സിമ്പിൾ

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +3

    Thank you Sir 🙏

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Valare sariyanu thankal paranjad namaskaram 🙏

  • @aalokastrologyconsult849
    @aalokastrologyconsult849 3 года назад +2

    വളരെ നന്നായിട്ടുണ്ട്.. ഇനിയും നല്ല വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു

  • @vineethapradip1651
    @vineethapradip1651 3 года назад +2

    Thank you sir

  • @utharajayabalan8950
    @utharajayabalan8950 3 года назад +2

    Thank you so much sir

  • @radhamonykunnath5912
    @radhamonykunnath5912 2 года назад +1

    Very informative.

  • @saraswathyrajagopal7190
    @saraswathyrajagopal7190 3 года назад +1

    I like your explanation of astrological Raashi and planets and way how to read the effects of these planets in ones horoscope etc. Can I talk to you for my horoscope reading,,,,

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. For consultation and contact number, Please mail horoscope details and your contact number.

  • @thankamkurup6151
    @thankamkurup6151 Год назад +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi Thirumani namaste ♥️♥️♥️🙏

  • @KeralaIndia1
    @KeralaIndia1 7 месяцев назад +1

    🎉🎉🎉

  • @sasikumar8158
    @sasikumar8158 3 года назад +1

    സതോഷം, നന്ദി

  • @shymamathew9579
    @shymamathew9579 3 года назад +2

    Sir Guru uchathil nilkkunna jathakama Husbandite 13 year aai thudangittu oru gunavum kittilla rentina thamasikkunne reshapedan enthenkilum vazhi undo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please mail the details with contact number.

    • @valsalabai1446
      @valsalabai1446 3 года назад

      Thaks for. Informasion

    • @valsalabai1446
      @valsalabai1446 3 года назад

      I like it

    • @shymamathew9579
      @shymamathew9579 3 года назад

      @@amritajyothichannel2131 ivide thanne mathiyo details

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Personal matters കമന്റ് boxല്‍ വേണ്ട. E mail അയച്ചാല്‍ മതി. Id descriptionല്‍ ഉണ്ട്.

  • @sunilkp389
    @sunilkp389 Год назад +1

    ഗ്രഹങ്ങൾക്കും മുകളിലാണല്ലോ അനുഗ്രഹമാകുന്ന പരംപിതാവ് ഉള്ളത്. നല്ല കർമങ്ങൾ ചെയ്തു സത്ഫലങ്ങൾ അനുഭവിക്കുക. ഓം ശാന്തി.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      സർ, താങ്കളുടെ പ്രതികരണത്തിന് നന്ദി. ഈ വിഷയം മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. Pls watch.
      ruclips.net/video/fx9EdKh_CCY/видео.html

  • @cpunnikrishnan3980
    @cpunnikrishnan3980 5 месяцев назад +1

    ❤❤❤❤❤❤

  • @kavithavs6796
    @kavithavs6796 2 года назад +1

    Aabhicharya doshathe patti parayamo, athilninnu self protection parayamo athum mind power kondu mattamo reply please

  • @tkdasan8821
    @tkdasan8821 3 года назад +1

    👍Good information

  • @meenumpillai9291
    @meenumpillai9291 3 года назад +1

    Sir oru appointment nu vendi mail ayichayirunn.. Appo paranju sir mumbai il anenn.. Sir ini eppozha consultation tharunnath.. Valare urgent ayath kond anu chothikkunnath...

  • @prajoshchandran8441
    @prajoshchandran8441 2 года назад +1

    താങ്കളോട് ആരാണ് കാളിയെ പ്രാർത്ഥിച്ചാൽ ഗ്രഹദോഷം മാറുമെന്ന് പറഞ്ഞിട്ടുള്ളത്. എനിക്ക് ജാതകത്തിൽ 9 ഗ്രഹങ്ങളും ഗുളികനും പിഴച്ചിട്ടാണ്. നിലവിൽ താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൊണ്ടൊന്നും ഗ്രഹദോഷം മാറുകയില്ല.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ഇത് ശ്രീരാമകൃഷ്ണപരമഹംസര്‍ സ്വാമി വിവേകാനന്ദനോട് പറഞ്ഞതാണ്. ഈ വിഷയത്തില്‍ ഇതിലും ശ്രേഷ്ഠരായ മഹാത്മാക്കള്‍ വേറെ ആരാണുള്ളത്?
      കാളിമാതാവ് പ്രപഞ്ചശക്തിയാണ്. അതാണ് ''ഗ്രഹങ്ങളെ'' നിയന്ത്രിയ്ക്കുന്നത്. ഈ ഗ്രഹങ്ങളെല്ലാം തന്നെ,ആ പ്രപഞ്ചശക്തിയുടെ വിഭിന്നഭാവങ്ങളാണ്.
      ഈ തത്ത്വം അറിയാത്തതുകൊണ്ടാണ് താങ്കള്‍ കണ്ട ജ്യോത്സ്യന്‍ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിയ്ക്കുന്നത്. ആ ജ്യോത്സ്യന്‍ അജ്ഞാനിയും നാസ്തികനുമാണ്. ആ ജ്യോത്സനെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിയ്ക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുക.
      ജ്യോതിഷസംബന്ധമായ പരിഹാരങ്ങള്‍ വേണമെങ്കില്‍
      പ്രപഞ്ചശക്തിയുടെ ശക്തിയില്‍ വിശ്വാസമുള്ളവരും ആദ്ധ്യാത്മികജ്ഞാനമുള്ളവരും ആസ്തികരുമായ ജ്യോത്സ്യന്മാരെ കാണുക. ദേവിമാഹാത്മ്യം, ലളിതാസഹസ്രനാമം മുതലായവ പാരായണം ചെയ്യുന്നവരുടെ എല്ലാ ദോഷങ്ങളും ഇല്ലാതാവുമെന്ന് ദേവി തന്നെ അരുളി ചെയ്തിട്ടുണ്ട്. അത് ഈ ഗ്രന്ഥങ്ങളുടെ ഫലശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. ഇത് ദേവിയുടെ വാക്കുകളാണ്. അതെങ്ങനെ അസത്യമാവും? കാളിമാതാവിന് ഗ്രഹം ദോഷം മാറ്റാന്‍ കഴിവില്ലെന്ന് പറയുന്ന ആ ജ്യോത്സ്യന്‍ എത്ര വലിയ വിഡ്ഢിയാണ്! ദേവിയെ സര്‍വ്വ ദുഃഖഹാരിണി, സര്‍വ്വദോഷനിവാരിണി, സുഖപ്രദ, ശാന്തിപ്രദ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്. അതെല്ലാം സത്യമാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞ ലക്ഷകണക്കിന് ഭക്തരുമുണ്ട്. ഇഷ്ടദൈവത്തോടുള്ള
      ഏകാഗ്രമായ ഭക്തികൊണ്ടും സമര്‍പ്പണഭാവത്തോടെയുള്ള പ്രയത്നം കൊണ്ടും ആത്മജ്ഞാനത്തിലധിഷ്ഠിതമായ ജീവിതചര്യകൊണ്ടും എല്ലാവിധ ഗ്രഹദോഷങ്ങളും മാറി ജീവിതം കൈവരിയ്ക്കാമെന്നാണ് ജ്യോതിഷനിയമം. (ഒരു ഇഷ്ടദേവതാരൂപത്തിലേയ്ക്ക് മനസ്സിനെ ഏകാഗ്രമാക്കാനാണ് പറഞ്ഞിരിയ്ക്കുന്നത് . ഒരു പ്രത്യേകദൈവത്തെ നിര്‍ദ്ദേശിച്ചിട്ടില്ല എന്നത് ശ്രദ്ധിച്ചുകാണുമല്ലോ)
      താങ്കളുടെ ജീവിതത്തില്‍ ശാന്തിയും ഐശ്വര്യവും ഉണ്ടാകാന്‍
      ജഗത് മാതാവ് അനുഗ്രഹിയ്ക്കട്ടെ.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഗ്രഹദോഷപരിഹാരത്തിന്റെ അടിസ്ഥാനതത്ത്വം. വീഡിയോ ലിങ്ക്.
      ruclips.net/video/fx9EdKh_CCY/видео.html

  • @veenalaiju8923
    @veenalaiju8923 2 года назад +1

    🌹🙏thank you so much Sir🙏🌹

  • @rekhamenon7734
    @rekhamenon7734 Год назад +1

    Perfect 🙏🏻🙏🏻🙏🏻

  • @krimaashok
    @krimaashok 2 года назад +1

    Thank you

  • @kunchusworld1399
    @kunchusworld1399 5 месяцев назад +1

    🙏

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 3 года назад +1

    സൂപ്പർ.

  • @vijikrishna3549
    @vijikrishna3549 3 года назад +1

    Sir ethu moozhuvan manushyar follow cheyumo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലോകം എന്നേ നന്നായേനെ !
      Thank You Ji for your response.

  • @srikrishnaindustrycrane1722
    @srikrishnaindustrycrane1722 Год назад +1

    Guruve saranam

  • @rohinikrishna6122
    @rohinikrishna6122 3 года назад +1

    🙏🙏🙏🙏ഒരുപാട് നന്ദി

  • @sreekumarcn2065
    @sreekumarcn2065 3 года назад

    Super Super very informative 🌹🌹🌹🌹

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +1

    സാർ ഇന്ന് പലരും ഒരോ കർമ്മം ചെയ്യണമെന്ന് പറഞ്ഞ് മനസ്സിന് ഭയം തോന്നുന്നു.നേരിട്ട് ഒന്നു വിളിക്കാൻ എന്താ ചെയ്യുക സാർ പറഞ്ഞ കാര്യം മാത്രമാണ് എൻ്റെ മനശക്തി

  • @vimalsachi
    @vimalsachi 3 года назад +1

    Thank u🙏

  • @tooncorner
    @tooncorner 3 года назад +2

    👌

  • @jayalalos4385
    @jayalalos4385 3 года назад

    Thanku

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment..
      Please watch these related videos too..
      Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല !
      ruclips.net/video/2KFcP5bzZJs/видео.html
      Video 34 - ജ്യോതിഷത്തിലെ യുക്തിവാദം !
      ruclips.net/video/jKyleUKCI9c/видео.html
      Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ?
      ruclips.net/video/rXy2yRJYAdM/видео.html
      Video 79 സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തില്‍ ! താരതമ്യത്തിന്റെ ചില ചോദ്യങ്ങള്‍
      ruclips.net/video/2zjq8xJmBz4/видео.html
      Video 36 - മനസ്സും നവഗ്രഹങ്ങളും ruclips.net/video/OXD9-Spfbrc/видео.html
      Spiritual Astrology by GK
      ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY

  • @jaisanumm5560
    @jaisanumm5560 3 года назад

    sir my lagna is 0 degree 17 minutes dhanu will i have the characteristics of both dhanu and vrichika i have asked this to many astrologers but i haven not got any satisfying answer kindly answer which rasi to be considred as 1st house kindly answer dhanu or vrichika or both

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Yes.. The longitude is near to the cusp of both.
      But it will be more specific if you consider thrikketta 4 and moolam 1. That is Gandantham. Likely to have aggressive, stubborn and firey attitude if aspects or conjunction is not there.

    • @jaisanumm5560
      @jaisanumm5560 3 года назад

      @@amritajyothichannel2131 sir which nakshtra should i consider as lagna nakshatra mool or thriketta

  • @ksvishnudathan6615
    @ksvishnudathan6615 3 года назад +1

    ഓം നമ:ശിവായ
    ഋഷി പ്രോക്തമായ ജ്യോതിഷത്തിലെ യഥാർത്ഥ സത്യങ്ങൾ പ്രിയ ഗുരുനാഥൻ
    തുറന്നു പറയുന്നതിനാൽ
    ആയിരങ്ങൾക്ക് അത്
    അമൃതം പകരുന്നു.
    അഭിനന്ദനങ്ങൾ.
    പ്രശ്നമാർഗ്ഗത്തിൽ പറയുന്നു,
    ആഭിചാരങ്ങളുണ്ട് എന്ന്,
    കൈവിഷം ഉണ്ട് എന്ന്,
    ഇതിന്റെയെല്ലാം പിന്നിലുള്ള
    ശാസ്ത്രീയത വിശദീകരിച്ചു കൊണ്ട്
    ഒരു വീഡിയോ ചെയ്യാമോ?
    ധാരാളം വിശ്വാസികൾ ഇതിന്റെ
    പേരിൽ ചൂഷണം ചെയ്യപ്പെടുന്നു.
    ഇതിന് ഒരു അറുതി വരുത്തേണ്ടേ?
    ആഭിചാരം, കൈവിഷം എന്നൊക്കെ പറഞ്ഞാൽ എന്താണ്
    സത്യമെന്ന് എല്ലാവരും അറിയട്ടെ.
    ഓം ശ്രീ ഗുരുഭ്യോ നമ:

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      പ്രശ്നമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട വീഡിയോയില്‍ ആഭിചാരവും ബാധാദോഷങ്ങളും എന്ന വിഷയം അവതരിപ്പിയ്ക്കാം.

  • @sivah7803
    @sivah7803 3 года назад

    Orupadu nanni gurunatha

  • @smruthis9974
    @smruthis9974 3 года назад

    7 il chandran paapagraham aanu. Meditation cheythal doshangal maruvo. Pls rply

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളേയും ഈശ്വരരൂപമായിട്ടാണ് കാണുന്നത്. അതിനാല്‍ ഒരു ഗ്രഹത്തിനും ''പാപഗ്രഹം'' എന്ന വിശേഷണം യോജിയ്ക്കില്ല.
      Please watch this video. ശുഭഗ്രഹം & പാപഗ്രഹം
      ruclips.net/video/RPkqum-ESa8/видео.html
      സൗമ്യഭാവത്തിലുള്ള ദുര്‍ഗ്ഗാരൂപം ധ്യാനിയ്ക്കുന്നതും ഭഗവതി മന്ത്രം ജപിയ്ക്കുന്നതും നല്ലതാണ്.
      കൂടുതലായി അറിയണമെങ്കില്‍ e mail അയയ്ക്കുക. E mail id , ഡിസ്ക്രിപ്ഷനില്‍ ഉണ്ട്.

  • @m.a.paulson9348
    @m.a.paulson9348 3 года назад +2

    👍👍

  • @sarathkumarvp6835
    @sarathkumarvp6835 3 года назад

    Sir lalitha sahasranam epozhanu chollendathu ethra times chollanam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      സ്വന്തം അമ്മയെ എപ്പോളാണ് വിളിയ്ക്കേണ്ടത് ? എത്ര പ്രാവശ്യം വിളിയ്ക്കണം ? എന്ന് ആരെങ്കിലും ചോദിയ്ക്കാറുണ്ടോ? അത് പോലെത്തന്നെ ലളിതാസഹസ്രനാമവും.
      നമ്മളെല്ലാവരും ജഗദ്മാതാവിന്റെ സന്താനങ്ങളാണ്. നിഷ്ക്കളങ്കഭാവത്തോടെ വിളിയ്ക്കുക.
      അമ്മ ഭാവജ്ഞയാണ്.. കുഞ്ഞിന്റെ വിളി അമ്മയ്ക്ക് കേള്‍ക്കാതിരിയ്ക്കാനാവില്ല.
      എപ്പോള്‍ വേണമെങ്കിലും അമ്മയെ വിളിയ്ക്കാം.
      മനസ്സിന് ഒരു discipline വരുന്നതുവരെ ലളിതാസഹസ്രനാമം പാരായണം ചെയ്യാന്‍ സൗകര്യപ്രദമായ ഒരു സമയം കണ്ടെത്താം. പുലര്‍കാലവും വൈകുന്നേരം സന്ധ്യാസമയവും നാമജപത്തിന് ഏകാഗ്രത കൂടുതല്‍ കിട്ടുന്ന സമയമായതിനാല്‍ ആ സമയത്ത് പാരായണം ചെയ്യാം. അത് സാധ്യമല്ലാത്ത സാഹചര്യമാണെങ്കില്‍ സൗകര്യപ്പെടുന്ന ഒരു സമയം പാരായണത്തിനായി മാറ്റിവെക്കുക.
      എത്ര പ്രാവശ്യം ചെയ്യുന്നു എപ്പോള്‍ ചെയ്യുന്നു എന്നതിനേക്കാള്‍ പ്രാധാന്യം ഏത് മനോഭാവത്തോടെ ചെയ്യുന്നു എന്നതാണ്.

  • @premprincescaria
    @premprincescaria 3 года назад

    Good

  • @pravithasajan8260
    @pravithasajan8260 3 года назад +2

    ഭാവി ചരിത്രം തിരുത്തിയെഴുതും ജ്യോതിഷ യുദ്ധഭൂവിൽ ജോത്സ്യർ പറഞ്ഞൊരു ചൈതന്യ ചക്ര രഥം ഉടഞ്ഞു വീഴുന്നു മനസിൽ ഉടഞ്ഞു വീഴുന്നു

  • @harilakshmidnair6402
    @harilakshmidnair6402 3 года назад

    2002 muthal 7 uchan aya sukran nte dasa. Ini anubhavikkan onnum illa. Service il problems, athu moolam vettil problems, monte education mosa pettu, ithu moolam kure thattippu jyolsan mar kure paisa chilavakkichu. Ippol um situations no change but I changed. Swantham veedu illa rent nu, house owner paryumbol ellam ketti perukki ponam, 29 vayassu ulla monu no job. 7 le sukran husband nte cheriya income ulla jobil thottu kalichilla. But covid thottu. Thazhe oru comment kandu athu kondu ezhuthi. Ellam varum pokum chumma angu ninnu kodukkua.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഗ്രഹങ്ങളല്ല അനുഗ്രഹം തരുന്നത് . ഗ്രഹങ്ങള്‍ അനുഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ തരാനുള്ള സൂചകങ്ങള്‍ മാത്രമാണ്. മുമ്പ് ചെയ്തിട്ടുള്ള വീഡിയോകളിലും ഇത് സൂചിപ്പിച്ചിട്ടുണ്ട്.
      ഉച്ചത്തില്‍ നില്ക്കുന്ന ശുക്രന്‍ ഏത് നക്ഷത്രത്തില്‍ , ഏത് ഭാവത്തില്‍, അതിനുള്ള ദൃഷ്ടി, മറ്റു ഗ്രഹങ്ങളുമായുള്ള യോഗം, ഷഢ് വര്‍ഗ്ഗസ്ഥിതി, അപഹാരകാലങ്ങള്‍, അപഹാരനാഥന്മാര്‍ നല്കുന്ന സൂചനകള്‍, ഗോചരസ്ഥിതി , ശുക്രന്റെ അഷ്ടകവര്‍ഗ്ഗം, മുതലായ കാര്യങ്ങളെല്ലാം വിശദമായി നോക്കിയതിനു ശേഷം മാത്രമേ ശുക്രന്റെ ദശാകാലത്തെ അനുഭവങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശധാരണയിലെത്തിച്ചേരാന്‍ സാധിയ്ക്കൂ..
      അതൊന്നും നോക്കാതെയായിരിയ്ക്കും ഉച്ചത്തിലെ ശുക്രന്‍ നല്ലതു തരും എന്ന് ജ്യോത്സ്യന്‍ പറഞ്ഞുതന്നത്.
      Please mail details with contact number if you want to know astrological remedies.

    • @harilakshmidnair6402
      @harilakshmidnair6402 3 года назад

      Ennodu mail ayakkan paranju njan aychu oeru reply yum kittiyilla🙏

  • @abhaydev5826
    @abhaydev5826 2 года назад +1

    🙏🏻

  • @santhosh871
    @santhosh871 3 года назад +1

    Sound കുറവായിരുന്നു

  • @sreepadamdemolishers4738
    @sreepadamdemolishers4738 Год назад +1

    ♥️♥️♥️

  • @radhamonykunnath5912
    @radhamonykunnath5912 2 года назад +1

    🙏🙏🙏

  • @Sruthyps
    @Sruthyps 3 года назад

    Sir sthalam evdeyan nn onnu parayumoo.... onn vann kanan ann...

  • @prasannadivakar4046
    @prasannadivakar4046 3 года назад

    7 l raahu ithrakku doshamo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Rahuvinte rasi sthithi, yogam etc nokkoo..
      Rahu eppolum doshatheyalla kaanikkunnathu. Rahuvinu subha phalangalumuntu.

  • @dr.lakshmimohan5127
    @dr.lakshmimohan5127 2 года назад +1

    ഏതെങ്കിലും ഗ്രഹത്തെ തന്നെ ധ്യാനത്തിന് തിരഞ്ഞു എടുക്കുന്നതിൽ തെറ്റ് ഉണ്ടോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ഇല്ല. ചില നിബന്ധനകള്‍ പാലിയ്ക്കേണ്ടതുണ്ട്.

    • @dr.lakshmimohan5127
      @dr.lakshmimohan5127 2 года назад

      @@amritajyothichannel2131 അത് എന്താണ് എന്ന് പറയാമോ

  • @dineshanpvdinesh5620
    @dineshanpvdinesh5620 3 года назад

    Hi

  • @prajoshchandran8441
    @prajoshchandran8441 2 года назад +1

    പറയുമ്പോൾ എല്ലാം ശരി പക്ഷെ പ്രാക്ടിക്കലി ഒന്നും നടക്കുല്ല

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഒന്നും നടക്കില്ല എന്ന നകാരാത്മകമായ വിശ്വാസമാണ് (തീരുമാനമാണ്) പ്രശ്നം. അതിനെയാണ് മാറ്റേണ്ടത്. എല്ലാ പ്രതിവിധികളും ആദ്ധ്യാത്മികസാധനകളും നകാരാത്മകചിന്തകളെ (destructive thoughts) സകരാത്മകമാക്കാനാണ്.( creative thoughts) . ഈ മാറ്റമാണ് ധ്യാനത്തിലൂടെയും self affirmationലൂടെയും സംഭവിയ്ക്കുന്നത്. ഈ മാറ്റത്തിനെയും അതിന്റെ പരിണതഫലമായുണ്ടാകുന്ന ശുഭാനുഭവങ്ങളേയും ''ഈശ്വരാനുഗ്രഹം'' എന്ന സാങ്കേതികപദത്താല്‍ വിശേഷിപ്പിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ദൈവമല്ല അവനവന്‍ തന്നെയാണ് അവനവനെ അനുഗ്രഹിയ്ക്കേണ്ടത്. ദൈവികശക്തി എപ്പോളും എല്ലാവരേയും അനുഗ്രഹിച്ചുകൊണ്ടിരിയ്ക്കുന്നു. അത് സ്വീകരിച്ച് അനുകൂലമാക്കാനുള്ള മനോഭാവവും പ്രയത്നവുമാണ് വേണ്ടത്. കുരുക്ഷേത്രത്തില്‍ തളര്‍ന്നുപോയ അര്‍ജ്ജുനന്റെ ചിന്തകളെയാണ് ഭഗവാന്‍ മാറ്റിയത്. !
      (Ref. ഭഗവദ് ഗീത)

  • @jissjophjeff7492
    @jissjophjeff7492 2 года назад +1

    Njan oru Christian aanu appol engene aanu

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      പ്രകൃതിയ്ക്ക് ഹിന്ദു മുസ്ലിം കൃസ്ത്യന്‍ യുക്തിവാദി നിരീശ്വരവാദി വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരും പ്രകൃതിയുടെ അംശങ്ങള്‍ മാത്രം.

  • @shymamathew9579
    @shymamathew9579 3 года назад

    Sir mail ayachittunde Husband nte details

  • @lall9411
    @lall9411 3 года назад

    🙏.....അപ്പോൾ ജാതകത്തിലൂടെ ഗ്രഹങ്ങൾ നല്കുന്ന സൂചനകൾ മെഡിറ്റേഷൻ വഴി മാറ്റാൻ പറ്റുമെന്നാണോ സർ പറയുന്നത്?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Yes.

    • @lall9411
      @lall9411 3 года назад

      @@amritajyothichannel2131 അപ്പോൾ എന്നും മെഡിറ്റേഷൻ ചെയ്യുന്ന ഒരാൾക്ക് ജാതകം / ജ്യോതിഷം വേണ്ട അല്ലെ ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +2

      @@lall9411
      ധ്യാനാത്മകമായ മനസ്സോടെ ജീവിയ്ക്കുന്നവര്‍ക്ക്
      ഗ്രഹങ്ങള്‍ സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളില്‍ മാറ്റംവരുത്താനോ ആ അനുഭവങ്ങളാല്‍ സ്വാധീനിയ്ക്കപ്പെടാതിരിയ്‌ക്കാനോ സാധിയ്‌ക്കും. മനോഭാവമാണ് ജീവിതവിജയത്തിന്റെ അനിവാര്യഘടകം.
      ''തസ്മാത് സര്‍വ്വേഷു കാലേഷു മാമനുസ്മര യുദ്ധ്യ ച'' (ഭഗവദ് ഗീത- 8/7)
      ''ആത്മബോധത്തില്‍ നിഷ്ഠനായി നിന്നുകൊണ്ട് ജീവിയ്ക്കുക '' എന്നാണ് ഭഗവാന്റെ ഉപദേശം. ( ആത്മബോധം = അവനവനിലെ ചൈതന്യം )
      അതായത് Live in meditation !

    • @lall9411
      @lall9411 3 года назад +1

      @@amritajyothichannel2131 Thank you sir... പിന്നെയും സംശയങ്ങൾ വരുന്നു പക്ഷെ അത് ഒരു ചോദ്യരൂപത്തിലാക്കാൻ പറ്റുന്നില്ല 🙏 മെഡിറ്റേഷൻ & ജ്യോതിഷവും തമ്മിലുള്ള ബന്ധം and മെഡിറ്റേഷൻ ഏതെങ്കിലും ഭാവത്തെ സ്വാധീനിച്ച് ഗ്രഹനിലയിലെ അനുഭവങ്ങൾക്ക് മാറ്റം തരുമോ എന്നതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അങ്ങേയ്ക്ക് പറ്റുമെങ്കിൽ ചെയ്യുമോ ഈ വീഡിയോകൾക്ക് തുടർച്ചയായി ?

  • @arunms260
    @arunms260 3 года назад +1

    സർ ഒരു പുതിയരീതിയിൽ കാര്യങൾ പറയുന്നു .. മറ്റുള്ളവർ വെറൊരുരീതിയിലും . ഇതിൽ എതാണു സത്യം

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      പ്രതികരണത്തിന് നന്ദി.
      താങ്കള്‍ വിശകലനം ചെയ്യൂ. സ്വന്തം അനുഭവങ്ങളുമായി താരതമ്യം ചെയ്യൂ. യുക്തിപൂര്‍വ്വം ചിന്തിയ്ക്കൂ..
      അപ്പോള്‍ എല്ലാം വ്യക്തമാകും. സത്യം എന്താണെന്ന് സ്വയം ബോദ്ധ്യപ്പെടും.
      God Bless.
      വീഡിയോയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏതിലെങ്കിലും വ്യക്തത വേണമെന്നുണ്ടെങ്കില്‍ contact number സഹിതം ഒരു മെയില്‍ അയക്കൂ.
      തീര്‍ച്ചയായും മറുപടി ലഭിയ്ക്കുന്നതായിരിയ്ക്കും.

    • @geethakumaris2507
      @geethakumaris2507 3 года назад

      @@amritajyothichannel2131 സാർ രാഹുർദശയിൽ വിവാഹം നടക്കുമോ?
      എന്റെ മകന്റെ ജാതകത്തിൽ മംഗല്യത്തിനായിട്ടുള്ള ഗ്രഹ ങ്ങളുടെ ചേർച്ച ഇല്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു കാരണം മകന് ഇപ്പോൾ രാഹുർദശയാണ് അത് കൊണ്ട് രാഹു മറ്റു ഗ്രഹങ്ങളുമായിRotate ചെയ്യില്ല, അത് എതിർ ദിശയിലാRotate ചെയ്യുന്നതെന്ന്
      സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      @@geethakumaris2507
      രാഹു അതിന്റെ പൊസിഷന്‍ അനുസരിച്ച് വിവാഹകാരകനായും പ്രേമകാരകനായും മാറും.
      രാഹുവിന് അതുമായി യോഗം ചെയ്യുകയോ ദൃഷ്ടിചെയ്യുകയോ ചെയ്യുന്ന ഗ്രഹങ്ങളുടേയും അതിന്റെ രാശ്യധിപന്റേയുമൊക്കെ സ്വഭാവത്തിനനുസരിച്ച് മാറ്റം സംഭവിയ്ക്കും.
      ജാതകം നന്നായി നോക്കാനറിയുന്ന ജ്യോത്സനെ കാണിച്ചാല്‍ മതി.
      രാഹു ദശ 18 വര്‍ഷമാണ്. ഇത്രയും കാലം താങ്കളുടെ മകന്‍ വിവാഹം കഴിയ്ക്കരുതെന്നാണോ ആ ജ്യോത്സ്യന്‍ പറയുന്നത്? അത് ശരിയല്ല.

    • @geethakumaris2507
      @geethakumaris2507 3 года назад

      @@amritajyothichannel2131 വളരെ നന്ദി സാർ🙏

  • @revathym8585
    @revathym8585 3 года назад

    Vedhadoshm sherikum undo

    • @revathym8585
      @revathym8585 3 года назад

      Kindly reply

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഇല്ല. അതിന് ശാസ്ത്രീയമായ അടിത്തറയില്ല . നാള്‍പ്പൊരുത്തങ്ങളില്‍ വേധപ്പൊരുത്തമെന്ന ഒരു നിയമം ഉണ്ട്. അത് കേരളത്തിലെ ജ്യോതിഷഗ്രന്ഥങ്ങളിലാണ് പ്രചാരത്തിലുള്ളത്. ഉത്തരേന്ത്യന്‍ ജ്യോതിഷഗ്രന്ഥങ്ങളില്‍ ഇത് പ്രചാരത്തിലില്ല. വേധം എന്നത് ദോഷമായിരുന്നെങ്കില്‍ എല്ലാവരും അത് പരിഗണിയ്ക്കുമായിരുന്നു. വേധനക്ഷത്രങ്ങള്‍ 6ലും 8ലുമായി നില്ക്കുന്നതുകൊണ്ടായിരിയ്ക്കാം വേധനക്ഷത്രങ്ങള്‍ ദോഷമാണെന്ന ഒരു വിശ്വാസം ഉണ്ടായത്. ജാതകത്തിലെ ഗ്രഹനിലയില്‍ത്തന്നെ വേധദോഷമെന്നതിന് പരിഹാരം ഉണ്ടായേയ്ക്കാം. ഒരു നല്ല ജ്യോത്സ്യന് ആ പരിഹാരസ്ഥിതി കണ്ടെത്താന്‍ സാധിയ്ക്കും.

    • @revathym8585
      @revathym8585 3 года назад

      Sir appo enganeyanu jathakm nokkendathu.njn revathy nkstrm aanu.purushan makavum.tammil veda manu ,cherkarut ennokke.enkil orumich jeevikillannokke parayunnu.pariharam arum parayunnilla.pinne payyante jathakm sudhajatakm aanu .Enteth normal .

    • @revathym8585
      @revathym8585 3 года назад

      Entelum pomvazhiyundo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please send a mail with details and contact number.

  • @sanz7171
    @sanz7171 3 года назад

    ഓരോ ആളുകൾക്ക് ഓരോ ഇഷ്ടദൈവം ഇല്ലേ.. അപ്പോൾ ഈ ജ്യോൽസ്യൻമ്മാര് ഇന്ന ദേവത അനിഷ്ട സ്ഥിതിയിൽ ആണ് എന്നൊക്കെ പറഞ്ഞത് പേടിപ്പിക്കുന്നത് എന്ത് കൊണ്ടാണ്?

    • @vasudevan4548
      @vasudevan4548 3 года назад

      Sir, I think You explained the essence of Hinduism and astrology in few sentences. I feel you are the real Guru of this generation. Pranamam and thanks.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +5

      ഓരോ ഗ്രഹത്തിന് ഓരോ ദേവതയെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഓരോ ദേശത്തെ ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് വ്യത്യാസമുണ്ട്. അത് കൊണ്ട് ഓരോ ദേവതയെ ആരാധിയ്ക്കാന്‍ പറയുന്നു.
      പക്ഷേ എല്ലാ ദേവതാരൂപങ്ങളിലൂടെയും അനുഗ്രഹിയ്ക്കുന്നത് പരമാത്മാവാണ് ( Ref. ഭഗവദ്ഗീത)
      എല്ലാ ദേവതാരൂപങ്ങളും ഏകമായിരിയ്ക്കുന്ന പരമാത്മാവാണെന്ന അറിവാണ് തത്ത്വത്തിലെ ഭക്തി.
      തത്ത്വത്തിലെ ഭക്തികൊണ്ട് മാത്രമേ ആത്യന്തികമായ ദുഃഖനിവൃത്തി സാദ്ധ്യമാവൂ എന്ന് ശാസ്ത്രങ്ങള്‍ ഉപദേശിയ്ക്കുന്നു.
      ഈ അറിവ് ഇല്ലാത്തതുകൊണ്ടാണ് ചില ജ്യോത്സ്യന്മാര്‍ ഓരോ ദേവതമാരുടെ അനിഷ്ടമെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിയ്ക്കുന്നത്. പിന്നെ വലിയ പൂജകള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വരുമാനമാര്‍ഗ്ഗവും ഇതിലേയ്ക്ക് നയിയ്ക്കുന്നു. ജനങ്ങള്‍ ആദ്ധ്യാത്മികശാസ്ത്രങ്ങള്‍ ( ഭഗവദ്ഗീത, ഭാഗവതം , ഉപനിഷത്തുകള്‍ മുതലായവ) പഠിച്ചാല്‍ മാത്രമേ ഇത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടാനാവൂ.

  • @manojsp9138
    @manojsp9138 3 года назад +1

    ദൈവം ഓരോ രുത്തരുടെയും പുണ്യ പാപങ്ങൾ ക് അനുസരിച്ച ജന്മം നൽകുന്നു. ആ നന്മത്തിന്മകൾ ഗ്രഹങ്ങൾ നടപ്പാക്കുന്നു. ഉദാ :സുപ്രീം കോടതി വിധിക്കുന്നു. അതാതു സർക്കാറുകൾ നടപ്പാക്കുന്നു. അല്ലാതെ പ്രാർത്തിച്ചതുകൊണ്ടൊന്നും നീച വ്യാഴം, ഉച്ച വ്യാഴം ആകില്ല. വെറുതെ മണ്ടത്തരം പുലഭരുത്.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +2

      ദൈവമല്ല ജന്മം നല്കുന്നത്. ദൈവികചൈതന്യത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രകൃതിയാണ് ജനനമരണങ്ങള്‍ സങ്കല്പിയ്ക്കുന്നത്. (സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍). മനസ്സ് പ്രകൃതിയുടെ ഭാഗമായതിനാല്‍ മനസ്സിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അനുഭവങ്ങള്‍ക്കും മാറ്റമുണ്ടാകും. ആത്മാവ് ഈ മാറ്റങ്ങളാല്‍ സ്വാധിനിയ്ക്കപ്പെടാതെ സാക്ഷിഭാവത്തിലിരിയ്ക്കുന്നു. ഇതാണ് ശാസ്ത്രം പറയുന്നത്. Ref Bhagavd Gita ch-9 sl 10. മയാദ്ധ്യക്ഷേണ പ്രകൃതി സൂയതേ സ ചരാചരം ഹേതുനാനേന കൗന്തേയ ജഗത് വിപരിവര്‍ത്തതേ.
      എല്ലാം വിധിയാണെന്ന് പറഞ്ഞ് ജീവിതം നശിപ്പിയ്ക്കാതെ മനുഷ്യപ്രയത്നം കൊണ്ട് വിധിയെ മാറ്റാനാവും ( ഗ്രഹനില സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ മാറ്റാനാവും) എന്നും ശാസ്ത്രം പറയുന്നു. അങ്ങനെ അവനവനിലെ ശക്തിയെ ഉണര്‍ത്തി ജീവിതവിജയം നേടാനാണ് ശാസ്ത്രങ്ങള്‍ ഉദ്ഘോഷിയ്ക്കുന്നത്.
      Ref. Bhagavd gita ch 6 sl5
      ഉദ്ധരേത്മാനാത്മാനം നാത്മാനം അവസാദയേത് ആത്മൈവ്യാഹാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ
      രാമായണവും മഹാഭാരതവും ഭാഗവതവും യോഗവാസിഷ്ഠവും ഉപനിഷത്തുക്കളും സൃഷ്ടിരഹസ്യവും അതില്‍ മനുഷ്യപ്രയത്നത്തിന്റെ അനിവാര്യതയും അനന്തമായ സാദ്ധ്യതകളുമാണ് വിവരിയ്ക്കുന്നത്.
      എല്ലാം ദൈവം തീരുമാനിച്ചതാണ് ;വിധിയാണ് . അതിനെ മാറ്റാനാവില്ല എന്നൊക്കെ കരുതി നിഷ്ക്രിയരായി ജീവിതം നയിയ്ക്കുന്നവര്‍ അജ്ഞരും അലസരുമാണ്.
      ഹൈന്ദവശാസ്ത്രങ്ങള്‍ മനുഷ്യനിലെ ദൈവികശക്തിയെ ഉണര്‍ത്തി ജീവിതവിജയം നേടാനാണ് ഉപദേശിയ്ക്കുന്നത്. അല്ലാതെ ഗ്രഹനിലയ്ക്ക് അടിമപ്പെട്ട് , ബുദ്ധിയും ശക്തിയും വവേകപൂര്‍വ്വം ഉപയോഗിയ്ക്കാതെ മൃഗതുല്യം ജീവിയ്ക്കാനല്ല.

  • @rameshkk5004
    @rameshkk5004 3 года назад +1

    നിങ്ങൾ ഒരു വിദ്വാൻ തന്നെ നമിക്കുന്നു
    സൂരൻ ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാം കഴിയും എന്നത് ഈ ലോകത്ത് ആർക്കും കഴിയാത്ത ഒരു അൽഭുതം സംഭവംതന്നെ ഏതായാലും നിങ്ങളുടെ പുളു അടി ഭയങ്കര തമാശ തന്നെ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +4

      Related videos കാണാതെയാണ് പ്രതികരിച്ചതെങ്കിലും താങ്കളുടെ പ്രതികരണത്തിന് നന്ദി. ജ്യോതിഷത്തിലെ സൂര്യനും ചന്ദ്രനുമടക്കം എല്ലാ ഗ്രഹങ്ങളും എന്താണെന്നറിയാന്‍ വീഡിയോ 104 കാണണം. ruclips.net/video/2KFcP5bzZJs/видео.html. ഇത് കണ്ടതിന് ശേഷം താങ്കളുടെ ഗ്രഹനിലയെ താങ്കള്‍ക്ക് നിയന്ത്രിയ്ക്കാനാവുമോ എന്ന് ചിന്തിച്ചുനോക്കൂ.. എല്ലാവര്‍ക്കും ശ്രമിച്ചാല്‍ അവനവന്റെ ഗ്രഹങ്ങളെ നിയന്ത്രിയ്ക്കാം.
      ഗ്രഹങ്ങളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നതെങ്ങനെ എന്നറിയാന്‍?
      Video.34
      ruclips.net/video/jKyleUKCI9c/видео.html
      Video.36
      ruclips.net/video/OXD9-Spfbrc/видео.html

    • @anusanuus7949
      @anusanuus7949 Год назад +1

      Ath ningalude vivaramillayma anu, theerchayayum grahangale niyanthrikkan kazhiyum. Ella grahangaleyum niyanthrikkunna daivathinte kalkkal veezhuka. Anubhavam guru.

  • @tonyjames6946
    @tonyjames6946 3 года назад +2

    My most Dear God The Supreme God Lord Maha Vishnu I Love you and I Adore you completely forever ❤️ Be with me forever ❤️ I Love Vedic knowledge so much 🙏

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 3 года назад +1

    സൂപ്പർ.

  • @shymamathew9579
    @shymamathew9579 3 года назад

    Sir Thank you