ജ്യോതിഷ വിദ്യാർത്ഥികൾക്കായ് - ലഗ്നം-സൂര്യൻ-ചൊവ്വ - വ്യാഴം-ശനി-കൂടാതെ കന്നിയിലെ വ്യാഴം

Поделиться
HTML-код
  • Опубликовано: 12 июн 2023
  • നമുക്ക് എല്ലാവർക്കും സമൂഹത്തോട് ചില കടപ്പാടുകൾ , കർത്തവ്യങ്ങൾ ഉണ്ട് . നമ്മുടെ ഗ്രഹങ്ങൾ അവർ തീർക്കുന്ന യോഗങ്ങളാണ് ആ കർത്തവ്യങ്ങളെ നമുക്ക് കാണിച്ച് തരുന്നത്..
    കാണുക ..
    ലഗ്നം - സൂര്യൻ - ശനി - വ്യാഴം - ചൊവ്വ - കന്നിയിലെ വ്യാഴം എന്നിവയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    Email astrologersmithavalsaraj@gmail.com 🙏🏻

Комментарии • 110

  • @nitinmanat8258
    @nitinmanat8258 Год назад +7

    നിങ്ങൾ knowledge ആപാരം ആണ് hindi astrologers ന്റെ നിലവാരമുണ്ട്

  • @geethaunnithelakkad765
    @geethaunnithelakkad765 2 месяца назад +2

    എത്രകേട്ടാലും മടുപ്പു തോന്നാറില്ല. വളരെ അനുഭവമുള്ള കാര്യങ്ങൾ ആണ് പറയുന്നത് എല്ലാം 'ഇത്തരം നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി മാഡം

  • @muralidharanthekkekara2789
    @muralidharanthekkekara2789 Год назад +1

    🎉വളരെ ലളിതവും, വിജ്ഞാനപ്രദവുമാണ് പ്രഭാഷണം. കൂടുതൽ പേർക്ക് കൂടുതൽ അറിവുപകാരാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിയ്ക്കുന്നു. അതിനായി പ്രാർത്ഥിയ്ക്കുന്നു. ഞാൻ തുടർച്ചയായി ഈ ചാനൽ കാണുന്നുണ്ട്. മറ്റു ഇതു പോലുള്ള ചാനലുകളും. പഠിയ്ക്കുന്നുണ്ട്. എൻ്റെതുൾ പ്പടെ ജാതകം മനപ്പാഠമായത്തിനാൽ തത്സമയം വിലയിരുത്തു ന്നുമുണ്ട്. ആഗസ്റ്റിൽ എൻ്റെ വ്യാഴ ദശ ആരംഭിക്കയാണ്. ധനു ലഗ്നത്തിൽ ജനിച്ച എൻ്റെ ദശാ നാഥനായ വ്യാഴം മീനത്തിൽ ഒറ്റയ്ക്ക് നില്ക്കുന്നു. 60 വയസ്സ് ഈ വരുന്ന അഗസ്റ്റ് എട്ടിന് പൂർത്തിയാകും എന്തു കാര്യവും തനിയെ പഠിച്ചാലെ എനിയ്ക്കു തൃപ്തിയാകൂ. എന്നാൽ ഒരു ഗുരു വേണമെന്നുണ്ട്. ഞാൻ അങ്ങയെ സ്വയം ഗുരുവായി സ്വീകരിയ്ക്കു ന്നു. ആശീർവ്വദിയ്ക്കണം. മനസ്സാൽ മതി.🙏🙏🙏🙏

  • @jaiskurup6037
    @jaiskurup6037 Год назад +2

    ഒരുപാട് ഒരുപാട് നന്ദി മാം വളരെ നല്ല അറിവുകൾ തന്നതിന് നന്ദി ❤🙏🙏🙏🙏🙏

  • @raveendranrr5760
    @raveendranrr5760 Год назад +2

    ആശംസകൾ നേരുന്നു... 🙏🌹♥️സ്മിത യുടെ വിസ്മയം 👏👍👌.

  • @santharajendran305
    @santharajendran305 Год назад

    🙏🏻ഓം നമഃ ശിവായ.അറിയാത്ത കാര്യങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി. Thank you 🙏🏻

  • @arathyrpillai8268
    @arathyrpillai8268 Год назад +2

    ॐ नमः शिवाय 🙏thanks a lot ma'am😍🥰🥰♉️

  • @lathakk8338
    @lathakk8338 10 месяцев назад +1

    🌹🌹❣️👍വളരെ വ്യക്തമായ വിവരണം.... അറിവ്... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @aswathy.vvadika1204
    @aswathy.vvadika1204 Год назад +3

    എനിക്ക് മേടത്തിൽ സൂര്യൻ ജീവിതം മറ്റുള്ളവർക്ക് വേണ്ടി സത്യം ആണ് മാഡം പറഞ്ഞെത്

  • @sithinsithu5197
    @sithinsithu5197 Год назад

    Iniyum inganeyulla class tharanam .Thank you..🙏

  • @darshna1326
    @darshna1326 Год назад +1

    Thank u mam for this beautiful class 🙏

  • @nithass8333
    @nithass8333 Год назад

    Thankyou mam ..❤ ഓം നമ:ശിവായ

  • @nishavipin2525
    @nishavipin2525 Год назад

    Thanks mam🙏🏻♥🌹Hare krishna🌹🙏🏻🙏🏻

  • @gopikan124
    @gopikan124 Год назад

    Ohm namah shivaya🙏🙏thank you Smithaji...lots of information....powerful message....❤

  • @udayanair5819
    @udayanair5819 Год назад

    വളരെ നല്ല അറിവുകൾ ആണ് സ്മിതാജി 🙏🏻🙏🏻അങ്ങയുടെ വീഡിയോസിൽ കൂടി കിട്ടുന്നത്

  • @sobhananirmal3653
    @sobhananirmal3653 Год назад

    ❤..... Superb Ma'am.

  • @rajanp6507
    @rajanp6507 5 месяцев назад

    മാം നല്ല അറിവുകൾക് നന്ദി

  • @GoodVibes-qw5yn
    @GoodVibes-qw5yn Год назад

    Thanks madsm ഓം നമശിവായ

  • @sajeevkumarkb7776
    @sajeevkumarkb7776 4 месяца назад

    നല്ല അറിവുണ്ട് ട്ടൊ 🙏🌹🙏

  • @MuthuMuthu-cy4ki
    @MuthuMuthu-cy4ki Год назад

    Thank you mam🙏god bless you

  • @binduvelayi2074
    @binduvelayi2074 Год назад

    നമസ്കാരം 🙏🙏🙏

  • @anjumoorthy
    @anjumoorthy Год назад +1

    Ayur aarogya saukhyam nerunnu ❤️ 🙏🙏🌹

  • @favouritemedia6786
    @favouritemedia6786 Год назад

    Thank U So Much 😍😉

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 18 дней назад

    നന്ദി MAM
    OM NAMASIVAYA

  • @jyothilekshmi4637
    @jyothilekshmi4637 Год назад

    Thank you ma'am 💛

  • @saraswathi2864
    @saraswathi2864 Год назад

    Thank you mam..❤❤❤❤

  • @neenaik1766
    @neenaik1766 Год назад

    Thank you ma'am 💕☺️

  • @indrasathyan7351
    @indrasathyan7351 Год назад

    Thank you madam

  • @chandrababu365
    @chandrababu365 Год назад

    നമസ്കാരം മാഡം 🙏🙏.

  • @economicslover9534
    @economicslover9534 Год назад +1

    ഒരുപാട് നന്ദി mam❤️. വിലയേറിയ അറിവുകൾക്ക്, മാമിന്റെ ഓരോ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു ❤️, മാമിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️, മാം ഒരു റിക്വസ്റ്റ് ഉണ്ട്, വക്രി ഗ്രഹങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sujazana7657
    @sujazana7657 Год назад

    Thank u mom,love u💗 God bless u🙏👍💗

  • @shylajasaradamma2687
    @shylajasaradamma2687 Год назад

    God bless you mam♥️ 🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn Год назад

    എന്റെ കന്നി ബുധൻ കറക്ട് ആണ് മാഡം വളരെ നന്ദി 🙏🙏🙏❤️❤️❤️

  • @ponathybharathanheera1026
    @ponathybharathanheera1026 Год назад

    well said

  • @anilkumarr9401
    @anilkumarr9401 Год назад

    Good great greatest

  • @soorajpallathpv8949
    @soorajpallathpv8949 Год назад

    HARE KRISHNA..

  • @sandhyaasuresh3463
    @sandhyaasuresh3463 Год назад +1

    🙏🙏🙏

  • @rejaniraju4232
    @rejaniraju4232 Год назад +1

    നമസ്കാരം മാം 🙏❤️

  • @mohnishamohan4002
    @mohnishamohan4002 4 месяца назад

    Thank you so much dearest Ma'am ❤🙏

  • @anjumoorthy
    @anjumoorthy Год назад

    Om Nama shiva 🙏🙏🙏❤️🌹

  • @messy980
    @messy980 Год назад

    🙏

  • @vineethan4807
    @vineethan4807 Год назад

    ❤❤

  • @parameshwaran6025
    @parameshwaran6025 Год назад

    🙏🏻

  • @ratheeshks2264
    @ratheeshks2264 Год назад

    ആശംസകൾ

  • @nimasuresh731
    @nimasuresh731 Год назад

    ഓം നമഃശിവായ 🙏🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏
    ഒരുപാട് നന്ദി..
    മീനം രാശിയെക്കുറിച്ച് പറഞ്ഞു തരാമോ.. ചേച്ചി.

  • @rekhaanoop8664
    @rekhaanoop8664 Год назад

    🙏🏻🙏🏻🙏🏻

  • @A_A6969
    @A_A6969 Год назад

    👍🙏

  • @jishnusaji1151
    @jishnusaji1151 Год назад +3

    നമസ്കാരം എന്റെ ലഗ്നംകർക്കിടകം ആണ് പറഞ്ഞതെ 100%ശരി ആണ്

    • @Aa-mr9ky
      @Aa-mr9ky Год назад

      ഞാനും.

  • @subhamohan7007
    @subhamohan7007 Год назад

  • @sulochanaps493
    @sulochanaps493 Год назад

    👍

  • @sreesree4789
    @sreesree4789 Год назад

    🙏🙏🙏👌

  • @rajeshrajan4075
    @rajeshrajan4075 Год назад

    🙏 Om Namah Shivaya 🙏

  • @omanagirijavallabhan572
    @omanagirijavallabhan572 Год назад

    നമസ്തേ

  • @ajeeshkumar8334
    @ajeeshkumar8334 Год назад

    🙏👍👌

  • @darsana4618
    @darsana4618 Год назад

    🙏🙏🙏❤

  • @narayananpattukuth7653
    @narayananpattukuth7653 Год назад +1

    🙏🙏🙏🙏🙏

  • @sindhuts6822
    @sindhuts6822 Год назад

    🙏🏾🙏🏾🙏🏾

  • @dhanu1221
    @dhanu1221 Год назад

    🙏❤️✨️

  • @favouritemedia6786
    @favouritemedia6786 Год назад

    ന്റെ ജാതകം ആണല്ലോ ഇത്... ഞാൻ mail ൽ sent ചെയ്തായിരിന്നു(കന്നി /ബുധൻ )

  • @Sandhufe2dq
    @Sandhufe2dq Год назад

    Saturn in first house. Very true mam

  • @vishnuprasannanpillai5072
    @vishnuprasannanpillai5072 Год назад

    Chinga lagnathil jupiter undu. Ethu profession anu nallathu.

  • @arunkrishnan9038
    @arunkrishnan9038 Год назад

    🙏🙏🙏🙏🙏🙏🙏

  • @geethasivakumar7710
    @geethasivakumar7710 Год назад

    Vakri planets ne patti oru video idamo smithaji🙏

  • @muralidharanthekkekara2789
    @muralidharanthekkekara2789 Год назад

    😊

  • @monappant.k6052
    @monappant.k6052 Год назад

    💞💞💞💞💞

  • @petersunil4903
    @petersunil4903 Год назад

    ❤🙏♥️

  • @neethuneethub733
    @neethuneethub733 Год назад

    🙏🙏🙏🙏🙏 12:30 pm Chothi🙏🙏🙏

  • @bindutk5931
    @bindutk5931 Год назад

    🙏🙏🙏🙏🙏❤❤❤❤

  • @YTGAlpha
    @YTGAlpha Год назад +2

    Hi vanno sani vyazham thirinjum marinjum okke thanne pokunnu evide ayirunnu

  • @raveendranrr5760
    @raveendranrr5760 Год назад

    🌹🌹🌹... 🙏🙏🙏... 👏👍👌... 💞💞💞.

  • @favouritemedia6786
    @favouritemedia6786 Год назад

    മാതാ,പിതാ,ഗുരു,ദൈവം

  • @prameelakrishnan5479
    @prameelakrishnan5479 2 месяца назад

    Eniku legnathil suryan jupiter ch owa 12il bhuthan

  • @balakrishnanv8794
    @balakrishnanv8794 Год назад

    OM nama shivaya
    OM namo narayanaya

  • @neethuneethub733
    @neethuneethub733 Год назад

    🙏🙏🙏🙏🙏 12:30 pmChothi🙏🙏🙏

  • @mythriagnivesh5212
    @mythriagnivesh5212 Год назад

    Madam, മകര ലക്‌നം പത്തിൽ സൂര്യൻ നീച്ചം. Govt ജോലിക്ക് സാധ്യത ഉണ്ടോ?

  • @supersaimu412
    @supersaimu412 Год назад

    ❤❤❤🙏🙏✍✍🙏💖💖

  • @favouritemedia6786
    @favouritemedia6786 Год назад

    😍

  • @MRM-9
    @MRM-9 Год назад

    Madam, jathakathil lagnathil planets onnum ellengil entha bhalam. Athu koodi parayumo. 🙏

    • @vrajastrology
      @vrajastrology  Год назад +2

      Lagnadhipane nokku..
      Lagnam varunna oru Rashi undallo athum nokki parayam🙏🏻

  • @subeeshts6058
    @subeeshts6058 Год назад +1

    ശനി വക്രത്തിൽ ആണ്.. ധനുരാശി പൂരാടം മരിച്ചു 😭😭😭

  • @preethynarendran5863
    @preethynarendran5863 Год назад +1

    ഒരു പാട് സ്നേഹം ❤❤❤❤❤

  • @tirucochi
    @tirucochi Год назад

    Auioum NaMaSiVaYa

  • @seenasukumaran5371
    @seenasukumaran5371 Год назад

    Mam. Virgo Ascendant. Mercury. Jupiter and Sun i in Lagna Mars in 4th. Moon in 5th. Rahu in 6th. Saturn in8th. Venus. and kethu. in12th. house. Star. Thiruvonam. DOB. 22. 9 1969. Time 6 10. am

  • @AjithKumar-dg1yv
    @AjithKumar-dg1yv Год назад

    കുംഭ ലഗ്നം ശനി മൂന്നിൽ മേടം സൂര്യൻ ലഗ്നത്തിൽ ചൊവ്വ പത്തിൽ വരിച്ചികത്തിൽ

  • @binuvenugopalan3043
    @binuvenugopalan3043 Год назад

    Madam... Mail ayachirunnu... Reply kittiyittilla...

  • @favouritemedia6786
    @favouritemedia6786 Год назад

    13:12

  • @jobitbaby2927
    @jobitbaby2927 Год назад

    മനുഷ്യന് freewill ഒന്നും ഇല്ല. അതു നമ്മുടെ തോന്നൽ ആണ്

  • @mohananraghavan8607
    @mohananraghavan8607 Год назад

    മാം ,
    ലഗ്ന ചാർട്ട് വരച്ചതിൽ. കാണിച്ച് കൊണ്ട് പറയുകയാണെങ്കിൽ കുറേക്കൂടി നല്ലതായിരുന്നേനെ

  • @maneeshkoladukkam9700
    @maneeshkoladukkam9700 Год назад +1

    താങ്കൾ പറയുന്ന വളരെ കൃത്യനിഷ്ടതയും അച്ചടക്കവും ഉള്ള ജീവിതങ്ങൾ ഒരു കാലത്ത് ഉണ്ടായിരുന്നു പക്ഷെ അത് ചില വിഭാഗങ്ങൾക്ക് മാത്രം ബ്രാഹ്മണർ അഥവാ അതുപോലുള്ള ഉയർന്ന ജാതികൾക്ക് മാത്രം, ഭാരതത്തിന്റെ പാരമ്പര്യ ജ്യോതിഷം സത്യമുള്ള ശാസ്ത്രം ആണ് പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏതു ജ്യോതിഷം സംസാരിക്കുമ്പോഴും കുറച്ചു അതിൽ ചരിത്രബോധവും യുക്തിയും ഒക്കെ ഉണ്ടാകുന്നത് നല്ലതാണ്.

    • @vrajastrology
      @vrajastrology  Год назад +4

      സർ 🙏🏻ഓം നമ:ശിവായ.
      ജ്യോതിഷ വിദ്യാർത്ഥികൾക്കുള്ളതാണ് ഈ വീഡിയോ. ജന്മം കൊണ്ടല്ല, Profession based ആണ് വർണ്ണാശ്രമം.🙏🏻
      അതുകൊണ്ട് നമുക്ക് അതായത് ജ്യോതിഷം practice ചെയ്യുന്നവർക്ക് ഒരു ജീവിത രീതി വേണം. നമ്മുടെ അടുത്ത് വരുന്ന ലഗ്നം ബലവാനല്ലാത്തവർക്ക് ഈ അറിവ് പകർന്നു കൊടുക്കുകയും ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്.
      മാറ്റം ജീവിതത്തിൽ വരണം എന്ന് ആഗ്രഹമുള്ളവർ Follow ചെയ്തിട്ട് Feedback തരാറുമുണ്ട്.

  • @vipinjaihind2008
    @vipinjaihind2008 Год назад +2

    പൂരാടം എന്താണ് ഇനി സംഭവിക്കുന്നത്.....ഈ പ്രപഞ്ചത്തിൽ പൂരാടം നാൾ ആർക്കും വരല്ലേ ഭഗവാനെ....

  • @sanil.rsani.r144
    @sanil.rsani.r144 Год назад

    You'r head no steady

  • @preethan6288
    @preethan6288 24 дня назад

    കണ്ടകശനി

  • @preethynarendran5863
    @preethynarendran5863 Год назад

    ഞാൻ ഒരു ജോതിഷ്വ് സ്റ്റുഡന്റ് ആളാണ് ❤❤❤❤

  • @preethynarendran5863
    @preethynarendran5863 Год назад

    ഞാൻ kanni leknamaaanu

  • @sreemohankumar4718
    @sreemohankumar4718 3 месяца назад

    നേരിട്ട് കാണാൻ എന്താ വഴി? Contact phone number. Even landline, മറന്നു പോകരുത്

  • @sanathanam1729
    @sanathanam1729 Год назад

    Madam phone number, account number tharumo

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    നമസ്കാരം 🙏

  • @sumeshponathil4818
    @sumeshponathil4818 Год назад

    🙏🙏🙏

  • @sulochanaps493
    @sulochanaps493 Год назад

    👍

  • @subhanair4027
    @subhanair4027 Год назад

  • @bijuchandrasekharan4534
    @bijuchandrasekharan4534 Год назад

    🙏