നമ്മുടെ കുലദേവതാ ചൈതന്യത്തിനുണ്ടാകുന്ന ദോഷങ്ങൾകൊണ്ട് നമ്മുടെ അപചയത്തിന്‌ കാരണമാകുന്നു

Поделиться
HTML-код
  • Опубликовано: 2 апр 2024
  • നമ്മുടെ കുലദേവതാ ചൈതന്യത്തിനുണ്ടാകുന്ന ദോഷങ്ങൾകൊണ്ട് നമ്മുടെ അപചയത്തിന്‌ കാരണമാകുന്നു I സംശയനിവാരണം(Questions and Answers) I Swami Chidananda Puri

Комментарии • 134

  • @user-gm8jw6re3q
    @user-gm8jw6re3q 3 месяца назад +35

    നമ്മുടെ കുല ദേവതയെ പ്രതിഷ്ടിക്കുമ്പോൾ ആ 😮തറവാട്ടിലെ മുതിർന്ന കാരണവർ അല്ലെഗിൽ ഉപാസകൻ ഏത് സങ്കല്പത്തിൽ ഏത് കലയിൽ ഏത് ഭാവത്തിൽ ആണ് ഏത് ദേവതയെ ആണ് പ്രതിഷ്ടിച്ചത് എന്ന് ആദ്യം മനസിലാക്കുക. പ്രത്യേകിച്ച് ഏത് നിവേദ്ധ്യം. മുല്ലത്തറയിലും കാവിലും ഇരിക്കുമ്പോൾ ഉള്ള ചൈതന്യം ശ്രീകോവിൽ പണിത് പ്രതിഷ്ടിച്ചാൽ കിട്ടില്ല എന്ന സത്യം ആദ്യം മനസിലാക്കുക. ഒരുപാട് തറവാട് ക്ഷേത്രങ്ങൾ ഇന്ന് വലിയ മഹാക്ഷേത്രം പോലെ പണിത് കൊണ്ടുനടക്കുന്നു എന്നാലോ ചൈതന്യം ഇല്ല. വിചാരിച്ച കാര്യങ്ങൾ നടക്കുന്നില്ല. ഇതിന് പ്രധാന കാരണം നമ്മളെ എല്ലാം ഇപ്പോൾ ഉള്ള 90% തന്ത്രി ശാന്തിമാർ പറ്റിക്കുന്നു അവർക്ക് കഞ്ഞി കുടിക്കാൻ തറവാട്ട് അമ്പലങ്ങൾ വലുതാക്കി പണിത് ശ്രീകോവിൽ പ്രതിഷ്ഠ പുനപ്രതിഷ്ഠ അഷ്ടമംഗലപ്രശനം ഇതൊന്നും വേണ്ട കോട്ടും കളവും വെടികെട്ടും ഒന്നും വേണ്ട. നമ്മുടെ കുല ദേവതയെ നമ്മളാണ് പൂജിക്കേണ്ടത് അതിനു പൂജ പടിക്കണ്ട ഒരു വിളക്കും നറയും കുറച്ച് നിവേദ്യം. അത് അവിലൊ മലരോ പഴങ്ങളോ അല്ല കൗളാ ചാര പ്രകാരം ഉള്ള കള്ള് വറ പൊടി കോഴി എന്ത് വേണമെങ്കിലും കൊടുകാം. സങ്കല്പം അനുസരിച് അതായത് നമ്മുടെ പൂർവികർ എന്താണോ നിവേദ്യം നൽകിയത് അത്. ഇങ്ങനെ നമ്മുടെ വീട്ടിൽ തന്നെ നമ്മൾ പ്രാർത്ഥിച്ചു വിളിച്ചാൽ അവർ അത് കൈപറ്റി അനുഗ്രഹിക്കും തീർച്ച. അല്ലാണ്ട് കൊറേ പണിക്കന്മാർ പറയുന്ന വഴിപാട് ചെയ്തു പണവും സമയവും കളയണ്ട. ഒരുപാട് ക്ഷേത്രങ്ങളിൽ ഇപ്പോൾ ഉത്സവത്തിന് മുൻപോ ശേഷമോ കലശം കൊടുക്കുന്നത് പതിവായി ശെരിക്കും അതാണ് ആ ദേവതക്കും പരിവാരങ്ങൾക്കും വേണ്ടത് അത് മാത്രം മതി. ഉത്സവം ഇന്ന് നാട്ട് കാരെ കാണിക്കാനുള്ള മത്സരമായി മാറി.

  • @vivaanandhvt1087
    @vivaanandhvt1087 3 месяца назад +19

    ഓം നമ: ശിവായ 1 ഗുരവെ നമ: _കുലദേവത - പരദേവത ബലിതർപ്പണം മാതാപിതാ പരിപാലനം
    ഇത് നിർബന്ധമാണ് ഇതില്ലങ്കിൽ കുലം രോഗ ദുരിത ദുഃഖമക്കൾ വഴി തെറ്റി പോകലുകൾ അഭിവൃദ്ധി ഐശ്വര്യമില്ലായമഫലം ഇന്യായാ രം മാത്രം മതി ഗ്രഹസ്ഥന ന . ശേഷം ദേശദേവതകളെ ദർശനവും ഇടക്കൊക്കെ ചെയ്യണം.
    ഇതില്ലാതെ എത് സ്വർണ്ണ കൊടിമരമുള്ളിടത്തേക്ക ഓടിയാലും തലക്കാല ഫലം ചിലപ്പോൾ കിട്ടിയേക്കും

    • @user-ek1ch3ec1t
      @user-ek1ch3ec1t 3 месяца назад

      ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊന്നും കാര്യമാക്കുന്നില്ല എന്ന് ഓർക്കണം. അവർക്കൊന്നും അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടായതിന് തെളിവില്ല.

    • @abhijithbeeshma
      @abhijithbeeshma 3 месяца назад

      വളരെ ശരി ആണ് 🙏🏻👍🏻

  • @user-rd1pv8kx9c
    @user-rd1pv8kx9c 3 месяца назад +9

    പ്രണാമം സ്വാമിജി 🙏

  • @SLakshmi-jc4mm
    @SLakshmi-jc4mm 3 месяца назад +3

    നമസ്തേ സ്വാമിജി... 🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k 3 месяца назад +10

    സ്വാമിജി ഓം നമോ നാരായണ
    ഏതായാലും അങ്ങയെപ്പോലുള്ളവരുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി ഹൈന്ദവരിൽ വലിയ ഗുണപരമായ മാറ്റം വന്നിട്ടുണ്ട്.

  • @presannakumari4867
    @presannakumari4867 3 месяца назад +3

    നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻

  • @unnikrishnancp7977
    @unnikrishnancp7977 2 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...... 10:39 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ........ ശ്രീപത്മനാഭാ..... സ്വാമിജി.❤❤❤❤❤

  • @lathaparameshwaran7156
    @lathaparameshwaran7156 3 дня назад

    Sri Gurubhyo nama

  • @remadevim9139
    @remadevim9139 3 месяца назад +4

    ഉൽക്കണ്ണ് തുറപ്പിച്ച പ്രഭാഷണം 🙏🙏👌

  • @rejishap609
    @rejishap609 Месяц назад +2

    Hare Krishna..... 🙏🌹 പ്രണാമം 🙏

  • @sajeevsahadevan7224
    @sajeevsahadevan7224 3 месяца назад +2

    നമസ്തേ സ്വാമിജി 🙏🏻

  • @chandrank6048
    @chandrank6048 3 месяца назад +3

    Very valuable explanation. Thank you very very much Swamiji.

  • @lakshmis5847
    @lakshmis5847 3 месяца назад +4

    Pranamamswamiji🙏🙏👏

  • @venugopalvt4339
    @venugopalvt4339 3 месяца назад +2

    A great speach aware our hindu families

  • @padmajadevi4153
    @padmajadevi4153 3 месяца назад +2

    Pranamam sampoojya swamiji 🙏🙏🕉️

  • @deepakpuliyolli
    @deepakpuliyolli 3 месяца назад +1

    This concept explained has immense sense and relevance.

  • @jayanthiparvathi7181
    @jayanthiparvathi7181 3 месяца назад +1

    നമസ്തേ സ്വാമിജി

  • @ggirish7641
    @ggirish7641 3 месяца назад +1

    Soulful

  • @advbijurajabijuraj3937
    @advbijurajabijuraj3937 3 месяца назад

    Swamiji namoona

  • @balachandrannair4166
    @balachandrannair4166 3 месяца назад

    ഓം നമ: ശിവായ. ഗുരവേ നമ: പ്രണാമം സ്വമി ജി 🌷🌹🌹

  • @sushamaraj4896
    @sushamaraj4896 3 месяца назад

    Swamijieeee🙏🙏🙏

  • @savithrikm3787
    @savithrikm3787 3 месяца назад

    നമസ്തേ നമസ്തേ 🙏🌹

  • @user-fw9mf8wi9f
    @user-fw9mf8wi9f 2 месяца назад

    Swamiji namaste

  • @dhaneeshp5787
    @dhaneeshp5787 3 месяца назад +2

    🙏

  • @artistprathapnkm9985
    @artistprathapnkm9985 3 месяца назад +2

    🙏🏻🙏🏻🙏🏻

  • @drlathamanohar8389
    @drlathamanohar8389 3 месяца назад

    നമസ്കാരം സ്വാമിജി 🙏🏻🕉️

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 месяца назад +2

    വന്ദേ ഗുരു പരമ്പരാം🙏🕉️🙏

  • @nandanraja
    @nandanraja 3 месяца назад

    സത്യം... അറിഞ്ഞിരിക്കേണ്ട വസ്തുത...🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 месяца назад +1

    🙏🙏🙏

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 3 месяца назад

    ❤❤❤

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 месяца назад +1

    🙏🌹❤️

  • @annalakshmi5707
    @annalakshmi5707 3 месяца назад

    ഹരി: ഓം🙏🏻🙏🏻🙏🏻

  • @user-uy8ly2ok4v
    @user-uy8ly2ok4v 3 месяца назад +3

    Ithu valare prayojanam cheyyum ellavarum kettal

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 3 месяца назад

    വളരെ വളരെ ശരി

  • @Gk60498
    @Gk60498 26 дней назад

    Namaste swami ❤

  • @behappyandsafeandsecure
    @behappyandsafeandsecure Месяц назад

    ദൈവം,, പഠിക്കുക,ജോലിചെയ്യുക,,,പറ്റുമെങ്കിൽ നല്ലത് ചെയ്യുക,, ബന്ധുക്കൾ വന്നുചേരാൻ ഒരു കുടുബസംഗമം. കുല ദേവത

  • @sakunthalsmani8820
    @sakunthalsmani8820 3 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 3 месяца назад

    🙏🏼🙏🏼🙏🏼

  • @manoharankk3467
    @manoharankk3467 3 месяца назад +19

    സ്വാമി എന്തൊക്കെ പറഞ്ഞാലും കാലഘടനകൾക്ക് അനുസരിച്ച് ഇത്തരം വിശ്വാസങ്ങൾക്ക് മാറ്റം വരുത്തുവാൻ സ്വാമിയെ പോലുള്ളവർ മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്, സമൂഹത്തിൽ സാമ്പത്തികമായി കെൽപ്പില്ലാത്ത ഒരു വ്യക്തിയെ സമ്പന്ധിച്ച് അവർക്ക് ഒരു രോഗം പിടിപെട്ടാൽ അതിനെ കണ്ടറിഞ്ഞ് സഹായിക്കുവാൻ ആർക്കും താത്പര്യമില്ല, എന്നാൽ ദൈവത്തിനു വേണ്ടിയുള്ള പിരിവിൽ ഒരു വിശ്വാസി തനിക്കുളളത് വിറ്റും അതിനുള്ള പണം കണ്ടെത്തുന്ന പ്രവണത വിശ്വാസത്തിൻ്റെ പേരിലുള്ള ചൂഷണമല്ലെ.....!!!,

    • @Suresh-ww8pn
      @Suresh-ww8pn 2 месяца назад

      സത്യം 100%

    • @balachandranc6282
      @balachandranc6282 2 месяца назад

      AmbAlangAlum
      Ka vukalum
      Entertainment
      Kendramm
      Aturalayangal
      Sanndwanakendram
      Olldagekendram
      Ithokkeyanavasyam
      Athanu
      Dyveekam
      Kallappanavum

    • @lakshmiamma7506
      @lakshmiamma7506 27 дней назад

      അമ്പലങ്ങളും കാവുകളും എന്റർടൈൻമെന്റ് കേന്ദ്രങ്ങൾ അല്ല. അവിടെ ക്ഷേത്ര /ദൈവീക കലകൾ ആണ് നടത്തേണ്ടത്. അത് ആചാരബദ്ധമാണ്.
      മറ്റുള്ളവരെ സഹായിക്കൽ ആണ് ദേവരാധന എന്നു വിചാരിച്ച ഒരാൾ ആണ്. എന്നാൽ അത് ശരിയല്ല എന്നു അനുഭവങ്ങൾ പറയുന്നു.
      മറ്റുള്ളവർ നമ്മെ സഹായിക്കാൻ വിധിക്കപ്പെട്ടവർ എന്ന ചിന്ത തെറ്റാണ്.
      സഹായിക്കാൻ പറ്റുമെങ്കിൽ, കഴിവുണ്ടെങ്കിൽ മാത്രം സഹായിക്കുക - കുടുംബവും കൂടെ നോക്കണം. അത് സ്വാർത്ഥത അല്ല.

  • @user-nm1mr5td1h
    @user-nm1mr5td1h 3 месяца назад

    🙏🙏🙏🙏🙏

  • @bindus8679
    @bindus8679 2 месяца назад

    നമസ്തേ

  • @chandranpillai2940
    @chandranpillai2940 3 месяца назад +2

    ഓം നമസ്തേ സ്വാമിജി

  • @ncnirmalanimi2154
    @ncnirmalanimi2154 3 месяца назад +1

    സ്വാമിജി നമസ്തേ,
    അവിടുന്ന് പറഞ്ഞ പ്രകാരം ഞാൻ ഒരു നാഴിക സമയം ഒരു നാമം മാത്രം ജപിക്കാൻ ആരംഭിച്ചു ഒരു മാസം കഴിഞ്ഞു..
    എനിക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അനുഭവങ്ങൾ...

  • @balakrishnanv3934
    @balakrishnanv3934 3 месяца назад

    ഓം നമശിവായ 1 സ്വാമി നമസ്ക്കാര o

    • @balakrishnanv3934
      @balakrishnanv3934 3 месяца назад

      വസൂരി രോഗത്തിൽ മരണമടഞ്ഞ- ദേവത കുലദേവതയാണൊ? വിവരിക്കാ മൊ? സ്വാമി'

  • @kanakambaranpv479
    @kanakambaranpv479 3 месяца назад +2

    I don't know our kuladevatha. So I worship our deshadevatha as kuladevatha.

    • @nandanraja
      @nandanraja 3 месяца назад

      നല്ലൊരു ജ്യോതിഷിയിൽ നിന്നും പ്രശ്നവശാൽ അറിയാവുന്നതേ ഉള്ളൂ.... എൻ്റെ അനുഭവത്തിൽ അതൊരു അനുഭവമോ അൽഭുതമോ ആയിരുന്നു.... നാമറിയാത്തൊരു കൂടിച്ചേരൽ എന്ന് പോലും വിശേഷിപ്പിക്കാം....🙏

  • @anitasivan4055
    @anitasivan4055 3 месяца назад +20

    ശാന്തിമാർ ഇതൊക്കെ പറഞ്ഞു പറ്റിച്ചു കാശ് മേടിക്കും, സ്വാമി ഇതിനൊക്കെ ഒരു അറിതി വരുത്തണം 🙏

    • @CR-ku8zj
      @CR-ku8zj 3 месяца назад +1

      😂

    • @masspower6624
      @masspower6624 3 месяца назад

      നിങ്ങൾ കൊക്കെ വരുമാന മാർഗ്ഗം അതിന് പ്രജകളുടെ സമയം കളഞ്ഞ് പണം കളഞ്ഞ് ഭാഷകളഞ്ഞ് ഈ പുകമറയിൽ എത്ര കൊണ്ടുപോവും ഈ വക ഒരു കുന്തവും ഇല്ലാതെ ജീവിക്കാം

  • @anmohanank9222
    @anmohanank9222 3 месяца назад +7

    വിശ്വാസികളിയ ഹൈന്ദവർ അങ്ങയുടെ മുൻപിൽ കൈ കൂപ്പി നിൽക്കുന്നു.

  • @SomankkSoman-xu2if
    @SomankkSoman-xu2if 3 месяца назад

    ഇതെല്ലാം വിശ്വാസത്തിലധിഷ്ടിതമായ സംഭവങ്ങളാണ്. വിശ്വസിക്കുന്നവരെ സംബ ന്ധിച്ച് ശെരിയായി തോന്നാം
    സുഖ ദുഖങ്ങൾ കൂടെപ്പിറപ്പാ ണ് അത് എന്തെല്ലാം ചെയ് താലും ഉണ്ടാകും പിന്നെ കു റെ ജോത്സ്യമാർക്ക് കാശുണ്ടാക്കാമെന്ന് മാത്രം '
    എന്ത് ചെയ്യാം വിശ്വസിക്കുന്നവന് അത് ഇല്ലാതെ പറ്റില്ല. ജീവിത രഹസ്യം അറിയുന്നതു വരെ അങ്ങനെയൊക്കെ പറ്റു

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 3 месяца назад +5

    കുടുംബ ക്ഷേത്രം കുടുംബത്തിൽ പെട്ടവർ തന്നെ പരിപാലിക്കാൻ ചുമതലപ്പെട്ടവര് എന്ന് എല്ലാവർക്കും സ്വാമിജി പറഞ്ഞപ്പോൾ എങ്കിലും മനസ്സിലായി കാണും എന്ന് കരുതുന്ന്

  • @sujeeshmr3038
    @sujeeshmr3038 3 месяца назад

    Same tell to King Alexander and other leaders, all of their and land were sold and putting adichu, ( according to your language)

  • @narayanankuttymenon192
    @narayanankuttymenon192 2 месяца назад +2

    Swamiji
    Kula ദേവതയുടെ പേരിൽ ഉണ്ടായിരുന്ന കൃഷി ഭൂമി ഭൂ പരിഷ്കരണ നിയമം കൊണ്ടു പോയി....ആരും വിറ്റ് മുടിച്ചത് അല്ല.

  • @nipinn3271
    @nipinn3271 3 месяца назад +1

    Eallavarum vaidhikar aano swami.

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 месяца назад +1

    🕉️🕉️

  • @silenthater621
    @silenthater621 3 месяца назад

    Swamjiyuda address tharamooi please

  • @balakrishnansubramanian4798
    @balakrishnansubramanian4798 3 месяца назад

    I don’t know who is my Kuladevatha. My parents also don’t know. How to find out our Kuladevatha and offer our prayers?

    • @lakshmi3611
      @lakshmi3611 3 месяца назад +1

      ഒരു ഉത്തമ ജ്യോതിഷി വഴി സൂചന കിട്ടും, നിങ്ങളുടെയും കുടുംബത്തിലെ മറ്റു അംഗങ്ങളുടെയും ജാതകപ്രകാരം സൂചനകൾ ലഭിക്കും.... കൂടുതൽ സൂചനകൾ പ്രശ്നം വെച്ചാൽ തെളിയും....

  • @dhanyaakshay975
    @dhanyaakshay975 2 месяца назад

    എങ്ങനെ കണ്ടുപിടിക്കും... അറിയില്ല എനിക്ക്

  • @lalajicr3777
    @lalajicr3777 3 месяца назад

    സത്യം

  • @venugopalnchandnathil9137
    @venugopalnchandnathil9137 3 месяца назад

    I dont know who is my kuladevata. My mother uncle nobody knows. Now what to do

  • @passionplusful
    @passionplusful 3 месяца назад

    Ettavum sankadakaram amabalam vannal parambu medikkan aalu varilla enna aashanaka aanu

    • @padmanabhannairg7592
      @padmanabhannairg7592 2 месяца назад

      Enthinanu parambu vilkunnathu. Poorvikar kashtappettu undakkithanna vasthu vilkkan namukkenthu adhikaram. Poorvikar undakkiyathu allathe oru cent polum nammalayittu undakkiyittilla. Pinne namukku ithu vilkkan aranu adhikaram thannathu. Ippol kanduvarunnathu vasthu vilkunnathu muzhuvan hindukkalum, vangunnathu muzhuvan onnukil muslim allenkil christian. Avarkku vasthu oru bharam alla.

  • @sivadasannambiar5866
    @sivadasannambiar5866 Месяц назад

    അതുമാത്രമല്ല ക്ഷേത്രത്തിൻറെ വഴിപോലും മുടക്കിയ കക്ഷികളുണ്ട്.

  • @manoharankk3467
    @manoharankk3467 15 дней назад

    എന്താണ് സത്യത്തിൽ അഗ്നിയെ ചിന്തിച്ചുളള ആരാധന..? അഗ്നിയിൽ ജനിച്ചവയെല്ലാം സ്ഫുടം ചെയ്യപ്പെട്ടവയാണ്, ഓരോ അഗ്നി പ്രവേശനവും പഴയതിനെ വിട്ട് പുതിയതിനെ പ്രാപിക്കുക എന്നുള്ളതാണ്, ഇ ക്ഷണത്തിൻ്റെ അനിവാര്യത മാത്രമാണ് യഥാർത്ത ജീവിതത്തിൻ്റെ സുഖവും സന്തോഷവും, അതിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ് അഗ്നിയെ ചിന്തിച്ചുള്ള താത്വിക വിചാരം, അഗ്നിയെ ചിന്തിച്ച് വിഷയത്തെ വിടുവിക്കുക എന്നുള്ളതു മാത്രമാണ് അവിടെ അർത്ഥമാക്കപ്പെടുന്നത്......,

  • @reethak5100
    @reethak5100 3 месяца назад

    വടക്കൻ ജില്ലകളിൽ കുടുംമ്പ ക്ഷേത്രമുണ്ട്എല്ലാ ജാതിക്കാർക്കും. താണ ജാതിക്കാർ ക്കും. വരെ തിരഞ്ഞു കണ്ടുപിടിച്ച് അവിടെയെത്തുകയും ചെയ്യുന്നുണ്ട്

  • @manoharankk3467
    @manoharankk3467 3 месяца назад

    അഗ്നിയെ ഗ്രഹസ്ഥാശ്രമിയാക്കുവാനുള്ള കാരണം അഥവാ അതിൻ്റെ ആന്തരിക തത്വം എന്താണ്? തത്വമറിയാതെയുള്ള ആചരണം ബുദ്ധിശൂന്യതയല്ലെ?

    • @stockbuys6415
      @stockbuys6415 3 месяца назад +3

      ഭൂമി കറങ്ങുന്ന കാരണത്തിന്റെ തത്വം അറിയാമോ?? വെള്ളം ഉണ്ടായത് ഓക്സിജൻ ഹൈഡ്രെജൻ. ഓക്സിജൻ ഉണ്ടായതു ലാബിൽ ആണോ?? ഈ തത്വം അറിയാതെ താങ്കൾ ശ്വസിക്കില്ലേ 😂😂

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 3 месяца назад +1

    സ്വാമിജി,, ബ്രഹ്മം സത്യം, ജഗത് മിഥ്യ ആകുന്നു,, അത് ക്വാണ്ടം തിയറി വെച്ചു നോക്കിയാൽ പോലും ശരി ആണ്, അല്ലാതെ കുല ദേവത ഒന്നും ഇല്ല,, എല്ലാം ശിവശക്തി തന്നെ,,,, ചുമ്മാ കിടന്നു ഉരുളാതെ ഒരു സന്യാസിക്ക് ചേർന്ന രീതിയിൽ സംസാരിക്കൂ,,, സമൂഹത്തിലെ അന്ധ വിശ്വാസങ്ങൾക്ക് എതിരെ സംസാരിക്കൂ,,,, സ്വാമിജി സ്വയം അറിഞ്ഞവൻ അല്ലെ,,,, അതോ പണ്ഡിത്യം മാത്രമേ ഒള്ളോ,,,, പരമത്മാവിനെ അറിഞ്ഞിട്ടുള്ള ഒരാൾ ഇങ്ങനെ ഒരു വിശദീകരണം നൽകില്ല,,, അങ്ങും ഒരു പൊള്ള ആണ്,,,, പണ്ഡിതൻ ആണ് സമ്മതിക്കുന്നു,, പക്ഷെ സ്വയം അറിഞ്ഞ ഒരു സന്യാസി അല്ല,,,, കുറെ ഭസ്മം വാരി തേച്ചാൽ സ്വരൂപം അറിഞ്ഞ ഒരു യോഗി ആവില്ല,,,,, ഓരോ അറിവിൽ നിന്നും പുതിയ പുതിയ അറിവുകൾ,, ജ്ഞാനം വരേണ്ടതാണ്,,,,, ഇതൊന്നും സ്വാമിജി യെ പോലെ ഉള്ള സന്യാസി മാരിൽ നിന്നും അറിയാൻ കഴിയുന്നില്ല,, പുരാനങ്ങളും,, ആചാരങ്ങളും മാത്രം ആണ് എപ്പോഴും പ്രസംഗിക്കുന്നത്,,, നല്ല ഒരു സന്യാസിയെ കാണാൻi പറ്റുന്നില്ല,,, വുവേകാനന്ദനെ പോലെയോ,, ഗുരുദേവ നെ പോലെയോ,, അയ്യസ്വാമിയേപോലെയോ,, വൈകുണ്ട സ്വാമിയേ പോലെയോ,, ആനന്ദ സ്വാമികളെ പോലെയോ,,, ഇന്ന് വിഗ്രഹ ആരാധനയും,,മത പ്രസംഗവും,, ആയി സന്യാസിമാർ ജീവിക്കുന്നു,,ഇത് കൊണ്ട് ഹിന്ദു കളിലെ ന്യൂന പക്ഷ മായ സവർണ ഹിന്ദുക്കൾ മാത്രം കേട്ട് ജീവിക്കും, എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന അവർണ ഹിന്ദു കൾക്ക്, ഒരു നല്ല ഹിന്ദു ആയി ജീവിക്കാൻ സ്വാമിജി യുടെ പ്രസംഗം കൊണ്ട് സാധിക്കില്ല,,,, അവരൊക്കെ പയ്യെ മതം മാറി ക്രിസ്ത്യൻ, മുസ്ലിം ആയി മാറും,,,,, വർഷങ്ങൾ കഴിയുമ്പോൾ ഇവിടെ ഉള്ള സവർണ ഹിന്ദുക്കൾ ന്യൂന പക്ഷ മായി ചുരുങ്ങും,,, അപ്പൊ സെമിറ്റിക് മതക്കാർക്ക് ഇവരെ ഇല്ലാതാക്കാൻ എളുപ്പമാണ്,,,, സ്വാമിജി യെ പോലുള്ളവർ പുരണങ്ങൾ പറഞ്ഞു ഭക്തി സവര്ണറിൽ കൂട്ടാതെ ജന സമൂഹത്തിലേയ്ക്ക് അഹങ്കാരം വെടിഞ്ഞു,, യോഗി പോലെ പെരുമാറി കാണിക്കൂ,, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ട് വരൂ,,, 🙏

    • @stockbuys6415
      @stockbuys6415 3 месяца назад +3

      ഈ മനോഭാവം ആണ് മാ റ്റേണ്ടത്. ഈ സാമിയെ താങ്കൾ അംഗീകരിക്കുന്നില്ല. താങ്കൾ വിവേകാനന്ദ സ്വാമിക്കളുടെയോ ഗുരുദേവന്റെ കാലത്തോ ആണ് ജീവിച്ചിരുന്നെങ്കിൽ അവരെയും ഇതുപോലെ പുച്ഛിച്ചു തള്ളും. ഇതു താങ്കൾക്കു ജീവിത നിറയയിൽ നിന്നും ഉണ്ടായ വെറുപ്പും എന്ധോ കുറച്ചു സമ്പത്ത് ഉണ്ടെന്നുള്ള അഹങ്കാരവും മൂലം ഉണ്ടായതാണ്. പുരാണങ്ങൾ ഒന്നും സവർണ്ണർ എഴുതിയത് അല്ല. അത് മനസിലാക്കുക. ഭാഗവഗീത വിദേശത്തു പഠിപ്പിക്കുന്നു. താങ്കൾക്കു പുച്ഛം. അവർണ്ണർക്കു നല്ലതിനോടുള്ള പുച്ഛം ആണ് എല്ലാറ്റിനും കാരണം. സ്വാമി സമൂഹത്തിലേക്കു എങ്ങനെ ഇറങ്ങി വരണം എന്നാണ് താങ്കൾ പറയുന്നത്?? താങ്കളോടൊപ്പം കള്ളുകുടിക്കാൻ വരണമോ?? താൻ വോട്ട് ചെയ്തു ജയിപ്പിച്ച പിണറായി തന്ടെ കൂടെയാണോ താമസം??
      അന്ധ വിശ്വാസം എന്ന് എന്തിനെയാണ് താങ്കൾ പറയുന്നത്?? ഭൂമി കറങ്ങുന്നത് താൻ കണ്ടിട്ടുണ്ടോ?? മറ്റുള്ളവർ പറയുന്നതല്ലേ താൻ വിശ്വസിക്കുന്നത്?? എന്താണ് മത്തൻ നട്ടാൽ ചെടിയായി അതിൽ കുമ്പളം പിടിക്കാത്തത്??? ആ ചെടി എങ്ങിനെ അറിയുന്നു ഞൻ ഒരു മത്തൻടെ കുരു ആയിരുന്നു എന്ന്?? അതുകൊണ്ട് മത്തൻ തന്നെ ഉണ്ടാക്കണം എന്ന്?? താൻ ഒന്നും ഈ സമൂഹത്തിൽ ഒന്നും അല്ല. ഒരു കൃമി പോലും അല്ല.

  • @aswin3641
    @aswin3641 2 месяца назад +2

    ഇയാൾ വലിയ സ്വാമിയും കാര്യങ്ങളും ഒക്കെയാണ്. പക്ഷേ ഹൈന്ദവികമായ ഒരു പരിപാടിക്ക് വരണമെങ്കിൽ മിനിമം 10000 രൂപയെങ്കിലും ഇയാൾക്ക് ദക്ഷിണ സമർപ്പിക്കണം. എങ്ങനെയുണ്ട് നമ്മുടെ സംസ്കാരത്തിന്റെ അവസ്ഥ

    • @MumbaiMom1974
      @MumbaiMom1974 15 часов назад

      That is to run his institutions..unlike chutch and mosques , sanatana dharma / people don't have foreign funding bro..we have to take care of it by all means

  • @sm-530
    @sm-530 3 месяца назад +2

    എന്റെ സ്വാമീ, താണ ജാതിക്കാരെയും ഈഴവരെയും 1936 വരെ അമ്പലത്തിൽ കയറ്റത്തില്ലായിരുന്നുസ്വന്തമായി അമ്പലം വെക്കാനും സമ്മതിക്കില്ലായിരുന്നു , പിന്നെന്തു കുലദേവത?. ശ്രീനാരായണ ഗുരു ഒരു പ്രതിഷ്ഠ നടത്തിയപ്പോൾ ഭയങ്കര ബഹളം ആയിരുന്നു. അവസാനം ഞാൻ ഈഴവ ശിവനെ ആണ് പ്രതിഷ്ടിച്ചത് എന്ന് ഗുരുവിനു പറയേണ്ടി വന്നു. അപ്പോൾ അന്ന് വരെ കുലദേവതയും ഇല്ല കൊല ദേവതയും ഇല്ല താണ ജാതിക്കാർക്..1936 vare ആരായിരുന്നു കുല ദേവത?.1936 നു ശേഷം പ്രസവിച്ചതാണോ ഈ കുലദേവതയെ 😮ഇതെല്ലാം അറിഞ്ഞു വെച്ചിട്ട് സ്വാമി ഉടായിപ്പു മറുപടി നൽകേണ്ടായിരുന്നു. ഇവിടെ കുലദേവത എന്നൊന്നില്ല. കൊല ദേവത ഉണ്ട്. അതാണ്‌ ജനങ്ങളെ ആയുസ്ത്തുന്നതിനു മുൻപ് കൊല്ലുന്നത്. അതിനെ വന്നങ്ങേണ്ട കാര്യവുമില്ല. സാധാരണ പോകുന്നപോലെ അമ്പലത്തിൽ പോയോ വീട്ടിൽ ഇരുന്നോ ആരാധിച്ചാൽ മതി. കൊല ദേവത വേണ്ട. ശ്രീനാരായണ ഗുരുവിനു കുല ദേവത ഉള്ളതായിട്ട് അദ്ദേഹം പറഞ്ഞിട്ടില്ല.😮ശ്രീനാരായണ ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്നൊരു വിഡ്ഢി കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു. ചരിത്ര കാരന്മാരോട് ചോദിച്ചാൽ മതി. പ്രതിഷ്ഠ നടത്താൻ അവകാശം ഇല്ലാത്ത ഒരു സമുദായ നേതാവ് അത് ചെയ്തു എന്ന് പറഞ്ഞു സവർണർ പ്രതിഷേധിച്ചപ്പോൾ ആണ് ഗുരു അങ്ങനെ പറഞ്ഞത്. കമന്റ്‌ ഇട്ട ആളിന് വിവരമില്ലാത്തത് എന്റെ കുറ്റം അല്ല. കൊല ദേവത എന്നൊരു സാധനമേ ഇല്ല. ദൈവം പരബ്രമം .ആണ്. അതിനു പേരോ രൂപമോ നിറമോ മണമോ ഒന്നും ഇല്ല. അത് ആർക്കും ഉപകാരവും ചെയ്യില്ല, ഉപദ്രവവും ചെയ്യില്ല. അതുകൊണ്ടാണ് നിർഗുണ പരബ്രഹ്മം എന്ന് പറയുന്നത്. Comment ഇട്ടയാൾ ഈ അഭിപ്രായത്തിൽ എത്താൻ അനേക ജന്മങ്ങൾ എടുക്കും 😮

    • @amrithajayaram7469
      @amrithajayaram7469 3 месяца назад +6

      1963 -ന് മുമ്പ് 'കാരണവർ ഉണ്ടായിരുന്ന സ്ഥലത്ത് എവിടെ എങ്കിലും ഒരു തിരി വെയ്ക്കുന്നുണ്ടായിരുന്നോ അവിടെ ഉണ്ടായിരിക്കും നിങ്ങളുടെ കുലദേവത

    • @bijunatarajan2135
      @bijunatarajan2135 3 месяца назад +4

      ആദിവാസി മുതൽ നമ്പൂതിരി വരെ എല്ലാ വിഭാഗക്കാരും അവരവരുടേതായ രീതിയിൽ കുലദേവതാ ആരാധന നടത്തിയിരുന്നു. മിക്കവാറും കുടുംബങ്ങളിൽ ഭദ്രകാളിയാണ് കുലദേവത. ഭുവനേശ്വരി, മുത്തപ്പൻ, വിഷ്ണുമായ, വയനാട്ടുകുലവൻ എന്നീ ദേവതകളെയും കുലദേവതയായി ആരാധിച്ചു വരുന്നു. കുലദേവത ആരാധനയുമായി ബന്ധപ്പെട്ട് പഴയ കാലത്ത് ഉണ്ടായി വന്ന അന്ധവിശ്വാസങ്ങളും ആർഭാടങ്ങളും ഒഴിവാക്കുവാൻ ശ്രീ നാരായണ ഗുരു ദേശദേവതകൾക്കാണ് പ്രാധാന്യം കൊടുത്തത്. അതിനായി ദേശം തോറും സഭകൾ ഉണ്ടാവണമെന്ന് പറഞ്ഞു. പാരമ്പര്യ രീതിയിൽ കുലദേവതാ ആരാധന ഉണ്ടായിരുന്ന ഈഴവ കുടുംബങ്ങൾ അത് ഉപേക്ഷിച്ചിട്ട് വൈദിക രീതിയിലുള്ള ആരാധനാക്രമത്തിലേക്ക് പരിണമിച്ചതായി കാണുന്നില്ല. സാമ്പത്തികമായി ഈഴവ സമുദായം ഉയർന്നെങ്കിലും ആത്മീയ വളർച്ച ഉണ്ടായതായി കാണുന്നില്ല. താപസജീവിതം നയിക്കുന്ന സന്യാസിമാരെ നിന്ദിക്കുന്ന രീതിയിൽ പ്രതികരിക്കുന്നത് ഒഴിവാക്കാമായിരുന്നു.

    • @Bhadralayam
      @Bhadralayam 3 месяца назад +4

      ഇവിടെ ഉണ്ടായിരുന്നത് കാവുകളും, തറകളും, പതികളും ആയിരുന്നു.
      ഒരു മുറിക്കകത്ത് വിഗ്രഹത്തിൽ ദേവതയെ ബന്ധിച്ച് ആരാധന നടത്തുന്ന രീതി വൈദികമാണ്. നിർഭാഗ്യവശാൽ നാരായണ ഗുരു നമ്പൂതിരി അടിമയായി എന്നതാണ് സത്യം. വൈദികർ എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ ശ്രേഷ്ഠമാണെന്ന് കരുതി സ്വയം പഠിച്ച് ഈഴവരെ അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചു എന്നതല്ലേ സത്യം?
      അതായത് ബ്രാഹ്മണൻ്റെ ഭക്ഷണരീതി, മറ്റു ജാതികളിലെ ആരാധനാക്രമങ്ങളെല്ലാം ദുരാചാരം എന്ന ബ്രാഹ്മണ തിയറികളൊക്കെ ഗുരു പ്രചരിപ്പിച്ചു.

    • @anonymous-ux4je
      @anonymous-ux4je 3 месяца назад

      നിന്റെയൊക്കെ ഈ മനോഭാവമാണ് ഇന്ന് കേരളത്തിൽ ഹിന്ദുക്കൾക്ക് സ്വാതന്ത്യമില്ലാത്ത അവസ്ഥയിലേക്കെത്തിച്ചത് എല്ലാ രാജ്യത്തിലും ഉണ്ട് അസമത്വങ്ങൾ നുറ്റാണ്ടുകൾ കഴിയുമ്പോൾ മാറ്റം സംഭവീക്കുന്നു. അതെ കേരളത്തിലും നടന്നീട്ടുള്ളു.

    • @dhaneshvattakkandy1452
      @dhaneshvattakkandy1452 3 месяца назад

      സ്വാമി തറവാട് 6:45 കാവുകൾ എല്ലാം ചില ബ്രഹ്മണ തന്ത്രി മാർ ക്ഷേത്രമാക്കി മറ്റുന്നുണ്ട് 20വർഷം കൂടി കഴിയുമ്പോൾ കോമരം അന്തിത്തിരിയൻ എല്ലാം ഓർമ്മകൾ മാത്രമാവും.

  • @slk7672
    @slk7672 Месяц назад

    ഇപ്പൊ ഒക്കെ കീശ വീർപ്പിക്കൽ പരിപാടി ആണ്.... ഭക്തിയും വിശ്വാസവും വ്യക്തി പരമാണ്..... കുടുംബദേവത എന്നൊക്കെ പറഞ്ഞു നൂറ്റാണ്ടുകൾ പിന്നോട്ട് സമൂഹത്തെ കൊണ്ട് പോകരുത്...... ദൈവം ഒന്നേ ഉള്ളൂ..... ഏതു രൂപത്തിലും, രൂപമില്ലാതെയും ആരാധിക്കാം........ കുലദേവത എന്നൊക്കെ പറഞ്ഞു കുടുംബകലഹം ഉണ്ടാക്കാതിരിക്കു... ഒരുദേവതയും... കുടുംബത്തെ സഹായിക്കില്ല....

    • @dragonboy4001
      @dragonboy4001 5 дней назад

      നിങ്ങൾക്ക് തെറ്റി

  • @KannurComrade
    @KannurComrade 3 месяца назад

  • @GoodVibeClipz
    @GoodVibeClipz 3 месяца назад

    സ്വാമി, തന്നിലെ ദൈവീകതയെ തിരിച്ചറിയൂ... ഭക്തന്മാരെ വീടും വീണ്ടും പൊട്ടൻമരാക്കതെ.😂😂😂😂. അഹം ബ്രമസ്മി.
    കഷ്ടം.

    • @Jkm898
      @Jkm898 3 месяца назад +4

      @GoodVibeClipz, pottatharam parayate. Try to find the divinity within yourself without any outside help. All these factors are helping towards that alone. You think swami is just getting into the spiritual knowledge. You give up the notion that you know more than anyone else, even smart enough to advise a swami and be humble and earnest in your spiritual life.
      Also remember that different people need different ways and equipments to get a job done. Not everyone is you.

    • @GoodVibeClipz
      @GoodVibeClipz 3 месяца назад

      @@Jkm898 Your swani doesn't have any idea. You think these Swami's are spiritual masters thajt's wrong. Not all paths go to the same direction . Only blind bakthas think otherwise.
      Any fool who have read many spiritual books can talk beautifully about spirituality. Wake up.
      If you don't know what's right that's your problem. I am not a fool like you to accept everything in the name of spirituality.
      So wake up. And know yourself. All these idol worshipping won't lead you to yourself, these paths are distracting you from the truth.

    • @user-uc5kn9eg9l
      @user-uc5kn9eg9l 3 месяца назад +3

      താങ്കൾക്ക് ആ തിരിച്ചറിവ് കിട്ടിയോ. എങ്കിൽ നല്ല കാര്യം. തിരിച്ചറിവ് കിട്ടിയിരുന്നെങ്കിൽ സ്വാമിജിയെ ഇതുപോലെ പരിഹസിക്കില്ലായിരുന്നു.

    • @GoodVibeClipz
      @GoodVibeClipz 3 месяца назад

      @@user-uc5kn9eg9l കാഷായവും അല്പം പുസ്തക വായനയും സംസാരിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഏതു പൊട്ടനും ഇക്കാലത്ത് പ്രസംഗിക്കം വ തോരാതെ. നിങ്ങൾക്ക് അയാള് ഒരു സ്വാമി ആകാം എനിക്ക് വെറും മനുഷ്യനാണ് ആത്മീയതയുടെ അടിസ്ഥാനം പോലും നേരാം വണ്ണം നോക്കാതെ ദൈവത്തെ തനിക്ക് പുറത്തും പുസ്തകത്തിലും തപ്പുന്ന ഒരു കോമാളി.

    • @stockbuys6415
      @stockbuys6415 3 месяца назад +1

      താൻ ആരാ?? തനിക്കു പൊട്ടത്തരം അല്ലാതെ അറിയുന്ന ഒരു 100 മഹത്തായ കാര്യം ഒന്ന് പറഞ്ഞാട്ടെ??

  • @zakkiralahlihussain
    @zakkiralahlihussain 3 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    കുല ദേവത 😂😂😂😂

    • @Maurya1008
      @Maurya1008 3 месяца назад +6

      നിന്റെ കുലദേവതയും നീ അറിയണം, നിന്റെ അപ്പൂപ്പന്മാർ പേടിച് മതം മാറുന്നതിനു മുന്നേ ആരാധിച്ചിരുന്ന ദേവത. ഇവിടെ വന്നു ഇളിക്കുന്നതിനേക്കാളും നല്ലത് അതാണ്‌.

    • @zakkiralahlihussain
      @zakkiralahlihussain 3 месяца назад

      @@Maurya1008 കുല ദേവത എപ്പോൾ എന്തു ചെയ്യുന്നു?
      എവിടെ live?
      What is colour of കുല ദേവത?
      എന്തു food കഴിക്കുന്നു?
      അവരുടെ entertainment എന്താണ്?
      അവരുടെ daily routine എന്താണ്?
      മറുപടി പറയൂ കുളി ദേവതീ 🤣🤣🤣🤣🤣🤣🤣

    • @satyabhamakrishnan108
      @satyabhamakrishnan108 3 месяца назад

      ​@@zakkiralahlihussainkafirukale konnittu poyal swargathu poville avide cabre kalikunna pennungale purushnamarkku kittum appol avide ethi pedunna sthreekal surakshitharano avare kallu kudichu nadakunna purushanmar rape cheyyilla Allahu ntha maranam kazhinjalum purushan sthree madhyam sex ingane ellam vachathu appol sthreekalkku bhoomiyilum swargathilum safety illa 😢..pinne Ella jeeva jalangaleyum Allahu srishti chathanenkil nthina bakki ullavare kollunnathu 😢

    • @bijeshpmadhav5344
      @bijeshpmadhav5344 3 месяца назад

      ​@@zakkiralahlihussain
      ഹൂറികളല്ല കുലദേവത!😁😁🤣🤣

    • @zakkiralahlihussain
      @zakkiralahlihussain 3 месяца назад

      @@satyabhamakrishnan108 വട്ടാ 😜

  • @shajip8521
    @shajip8521 2 месяца назад

    നാം കണ്ട ചരിത്രത്തിൽ ഉള്ള ഹിന്ദു സംസ്കാരം എന്താണ് ??
    ഹിന്ദു സമൂഹം എന്ന പറയുന്നവർ ഇങ്ങിനെ ആവാൻ മുഖ്യ കാരണം എന്താണ്? ജാതിയിൽ തായ്നാവരുടെ മുൻ തലമുറകൾക്ക് വെറും കുലത്തൊഴിൽ മാത്രമേ ചെയ്യാൻ അവകാശം ഉണ്ടായിരുന്നുള്ളു.അത് പോലെ അയിത്തം, സാമൂഹ്യമായി ഒത്തു കുടൽ ഇവയെല്ലാം അസാധ്യമായിരുന്നു.ഒരു ജാതി മറ്റൊരു ജാതിയുമായി ഒരു ബന്ധവും ഇല്ല. പ്രതേകിച്ചു ജാതി ശ്രേണിയിൽ ഉയർന്നവരുമായി തായനവര്ക ഒരു ബന്ധവും ഇല്ല എന്ന് പോയിട്ട് അവർക് തായ്നാ ജാതിക്കാരോട് പുച്ഛവുമാണ്. ഇവർക്കു ഒരു വിധ മനുഷ്യാവകാശങ്ങളും ഉണ്ടായിരുന്നില്ല, സാദാരണ ഒരു മനുഷ്യന്റെ അവകാശം സ്വപ്നം കാണാൻ പോലും ഇവർക്കു പറ്റിയിരുന്നില്ല.
    ബ്രിട്ടീഷുകാർ 1911 ഇത് ഉണ്ടാക്കിയ ഹിന്ദു മതം ??!!
    ചരിത്ര പരമായി പറഞ്ഞാൽ 1911 ലെ സെൻസസിലെ ആണ് താഴ്ന ജാതിക്കാർ ആയ ഹിന്ദുമതത്തിന് പുറമ്പോക്കിൽ (ഈഴവർ മുതൽ താഴോട്ട് ഉള്ളവർ, പഞ്ചമർ എന്ന ചണ്ഡാള വിഭാഗം ) ഉള്ളവരെ ഹിന്ദുക്കൾ എന്ന ഗണത്തിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയത്. അതിന് ശേഷം കുറെ കാലം കഴിഞ്ഞാണ് (1980 മധ്യത്തിൽ ) കുറെയൊക്കെ ഇക്കൂട്ടര്ക് ക്ഷേത്രത്തിൽ പ്രവേശനം കിട്ടാൻ തുടങ്ങിയത്
    ഹിന്ദു എന്നത് ഒരു പാട് ജാതികളുടെ ഒരു പേര് ആണ് എന്ന ശ്രീ നാരായണ ഗുരു പറഞ്ഞിട്ട് ഉണ്ട് ,ബ്രാഹ്മണർ ആണ് ശരിക്ക് എന്ജോയ് ചെയ്യുന്നത്, ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികൾ ആണ് അവർ .തായ്ജ ജാതിക്കാർ വെറും മ്ലേച്ചർ , കുലത്തൊഴിൽ ചെയ്ത മനുഷ്യ വകാശങ്ങളും അഗ്രഹങ്ങളും ഇല്ലാതെ ജീവിക്കേണ്ടവർ. ഇതെല്ലം മാറിയത് വിദേശ ഇടപെടൽ സംസ്കാരം വിദ്യാഭാസം ഇവയെല്ലാം ഉണ്ടായപ്പോൾ ആണ് . സവർണരുടെ എതിർപ് മറി കടന്നാണ് ഇവയെല്ലാം കുറച്ച എങ്കിലും നടപ്പായത് , ഈ ചരിത്രം എല്ലാം സാദാരണ ഹിന്ദുക്കൾ മറക്കണമെങ്കിൽ ഒരു പൊതു ശത്രു വേണം അതാണ് മുസ്ലിം,ക്രിസ്ത്യൻ etc .. ശത്രു ആക്റ്റീവ് ആക്കി നിർത്തേണ്ടത് സംഗ രാഷ്ട്രീയത്തിന്റെ ആവശ്യകതയാണ്.ചരിത്രത്തിൽ ഒരു കാലത്തും ഇന്നത്തെ ഇന്ത്യയും പാക് ഉൾപ്പെടുന്ന രാജ്യം മുമ്ബ് ഒരു സാമ്രാജ്യവും ഭരിച്ചിട്ടില്ല , ഇന്ത്യ എന്നത് ഒരു ഉപ ഭൂഖണ്ഡത്തിന്റെ പേര് ആയിരിന്നു .ഇന്നത്തെ ഇന്ത്യക് കാരണം ബ്രിട്ടീഷ്കാർ ആണ് .ബ്രിട്ടിഷ്കാർ വന്നില്ലായിരു എങ്കിൽ ഇന്ത്യ ഏറ്റവും ചുരുങ്ങിയത് 10 -40 രാജ്യങ്ങൾ ആയേനെ.
    1947 ഇത് ബ്രിട്ടീഷ് ഇന്ത്യയിൽ 600 ചെറുതും വലുതും ആയ രാജ്യങ്ങൾ ഉണ്ടായിരിന്നു. ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂർ ഇന്ത്യയിൽ ലയിക്കാൻ തയ്യാറായിരുന്നില്ല .
    നമ്മുടെ 4 തലമുറ മുൻപ് ജീവിച്ചിരുന്നവർ ഇന്ത്യ എന്ന കേട്ടിട്ട് പോലുമില്ല ,അവരുടെ നാട് അന്നത്തെ നാട്ടു രാജ്യം , അവിടെ അപ്പോൾ നില നിന്നിരുന്ന നിയമം.സാങ്ക പരിവാറിന് അപര വിദ്വേഷം മാത്രം കൈ മുതൽ. ഒട്ടു മിക്ക ഈഴവർ മുതൽ താഴോട്ട് ഉള്ളവരുടെ മുൻതലമുറകൾ ഏതെങ്കിലും ക്ഷേത്രത്തിന്റെ അടുത്ത കൂടെ പോവാൻ പറ്റിയിരിന്നോ?അവർ ക്ക് ഭൂമി ഉണ്ടായിരുന്നോ (ഭൂമികൾ എല്ലാം അക്കാലത്തു , ദേവസ്വം , ബ്രഹ്മസ്വം അല്ലെങ്കിൽ രാജസ്വം) സവർണർ ജന്മിമാർ!,ഇഷ്ട മുള്ള തൊഴിൽ എടുക്കാൻ പറ്റിയിരുന്നോ?? ഉയരന ജാതി യിൽ പെട്ട അഭിമാനികൾ ആയ ആളുടെ വീട്ടിൽ എത്ര തായ്നാ ഹിന്ദുക്കൾക് ഇന്ന് കേറാൻ ഇപ്പോൾ കഴിയും?

  • @sudarsananms9876
    @sudarsananms9876 3 месяца назад +1

    എണീറ്റ് പോവുവാ

    • @rajandranb4391
      @rajandranb4391 3 месяца назад +3

      Ninaku andaada choriyunno

    • @sreenathmk5286
      @sreenathmk5286 3 месяца назад

      @#₹**#@

    • @manumohan6747
      @manumohan6747 3 месяца назад +1

      ​@@rajandranb4391ayyo Avan Karl Marx muthappante fanaaa😂

    • @binus4690
      @binus4690 3 месяца назад +3

      Give respect no one is compelling you to hear

    • @user-ek1ch3ec1t
      @user-ek1ch3ec1t 3 месяца назад

      ​@@VnHlsngഈശ്വരന്റെ ഓരോ വികൃതികൾ

  • @Dragan67
    @Dragan67 3 месяца назад

    ചുമ്മാ ആഹ്വാനിക്കാതെ.. പറ്റുമെങ്കിൽ കേരള സ്റ്റോറി സിനിമ ഒന്ന് ഹൈന്ദവർക്ക് വേണ്ടി പ്രദർശിപ്പിക്കാൻ സ്വാമിയാർക്കു ധൈര്യമുണ്ടോ..?? ഇടുക്കി ബിഷപ്പിന്റ നാലിൽ ഒന്നെങ്കിലും..ധൈര്യം... സമുദായത്തോട് ആത്മാർത്ഥത..??

    • @user-wd8ll6cr9l
      @user-wd8ll6cr9l 2 месяца назад +1

      Why are you challenging swamiji ,you start with initiative, thousands will join you

    • @Dragan67
      @Dragan67 2 месяца назад

      @@user-wd8ll6cr9l am not a activist.. Am not misusing people 😜.. And am not living by the peoples money.. Their belief

  • @balachandranc6282
    @balachandranc6282 2 месяца назад

    Swa miji
    Loan
    Eduthu
    Mañdrvum
    Poojayum
    Cheyyenda
    Pavangal
    Ee vyja
    Thandrikalute
    Kayyil
    Petathirikku an
    SwA .mij
    Munnotte
    Vara nm
    Bahuma napurassRam
    Apekshikkunnu
    Nanni
    Namaskaram

  • @valsalabhattatiripad8932
    @valsalabhattatiripad8932 3 месяца назад +1

    🙏🙏

  • @velayudanpillai5330
    @velayudanpillai5330 3 месяца назад

    🙏🙏🙏

  • @smithakurupan1609
    @smithakurupan1609 3 месяца назад

    🙏🙏🙏🙏🙏

  • @SreejayanCB-fw3vz
    @SreejayanCB-fw3vz 3 месяца назад

    ❤❤❤

  • @Suryaa2323
    @Suryaa2323 3 месяца назад

    🙏🙏

  • @rajeshoa71
    @rajeshoa71 2 месяца назад

    🙏

  • @dilipchembra4490
    @dilipchembra4490 3 месяца назад

    🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 3 месяца назад

    🙏🙏