Seed TV
Seed TV
  • Видео 3 557
  • Просмотров 15 972 764
ഭക്തി എന്നാൽ എന്താണ്?
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ : ഇ. പി. ജ്യോതി
വീക്ഷണങ്ങൾ
#vedas #question #answer #budhamotivationalquotes #avatharam #vishnu #sreekrishna #series #lord #ayyappa #sabarimala #sastha #hindhu #devotional #instagram #malayalam #kerala #mithology #god #siva #vishu #panthalam #king #indramayu #god #hindhu #weak #strength #malayalam #devotionals #swamichidanandapuri #interview #season2 #hindhu #india #barath #sanyasi #malayalam #talking #talkshow #sanyasi #yogi #himalaya #bholenath #sadhu #ka #shiva #kumbhmela #hinduism #india #jagdiswar #shivtandav #doodheswarnath #asutosh #pasupatinathtemple #somnathmahadev #brahmanshamrajya #pitambar #shivam #yearschallenge #jogi #himachal #shiv #animuthy...
Просмотров: 2 329

Видео

പ്രസവിച്ച ആദ്യ മാസങ്ങളിൽ സ്ത്രീകൾക്ക് അമ്പലത്തിൽ വിലക്കുണ്ടോ?
Просмотров 2,3 тыс.4 часа назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I രമ്യ ടി #dailylife #diseases #how #adjustment #youth #diabetes #cholesterol #health #humanbody #food #vegetables #nonveg #speaking #sabarimala #swamichidanandapuri #swamiji #ayyappa #ayyappan #sastha #acharaya #question #answer #malayalam #hindhu #devotional #mandalakalam #ayyappaswamysongs #ayyappaswamy #hindhutemple
ആഹാര വിഷയത്തിൽ കടുംപിടുത്തം ശരിയോ?
Просмотров 2,9 тыс.7 часов назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ : ഇ. പി. ജ്യോതി വീക്ഷണങ്ങൾ #vedas #question #answer #budhamotivationalquotes #avatharam #vishnu #sreekrishna #series #lord #ayyappa #sabarimala #sastha #hindhu #devotional #instagram #malayalam #kerala #mithology #god #siva #vishu #panthalam #king #indramayu #god #hindhu #weak #strength #malayalam #devotionals #swamichidanandapuri #interview #season2 #hindhu #i...
എന്നൊക്കെ അമ്പലത്തിൽ പോകണം?
Просмотров 13 тыс.9 часов назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I രമ്യ ടി #dailylife #diseases #how #adjustment #youth #diabetes #cholesterol #health #humanbody #food #vegetables #nonveg #speaking #sabarimala #swamichidanandapuri #swamiji #ayyappa #ayyappan #sastha #acharaya #question #answer #malayalam #hindhu #devotional #mandalakalam #ayyappaswamysongs #ayyappaswamy #hindhutemple
കനലണയാത്ത ഐവർമഠം
Просмотров 36712 часов назад
#ivarmadam #trissur #hindhu #story #god #mithology #india #bharath #sreekrishna #temple #pandavar #astrology
ഉത്തമ, മധ്യമ, അധമ രീതിയിൽ പൂജ വിധികൾ ഉണ്ടോ?
Просмотров 3,1 тыс.12 часов назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ : ഇ. പി. ജ്യോതി വീക്ഷണങ്ങൾ #vedas #question #answer #budhamotivationalquotes #avatharam #vishnu #sreekrishna #series #lord #ayyappa #sabarimala #sastha #hindhu #devotional #instagram #malayalam #kerala #mithology #god #siva #vishu #panthalam #king #indramayu #god #hindhu #weak #strength #malayalam #devotionals #swamichidanandapuri #interview #season2 #hindhu #i...
അമ്പലത്തിൽ തൊഴേണ്ട രീതി. ..
Просмотров 29 тыс.14 часов назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I രമ്യ ടി #dailylife #diseases #how #adjustment #youth #diabetes #cholesterol #health #humanbody #food #vegetables #nonveg #speaking #sabarimala #swamichidanandapuri #swamiji #ayyappa #ayyappan #sastha #acharaya #question #answer #malayalam #hindhu #devotional #mandalakalam #ayyappaswamysongs #ayyappaswamy #hindhutemple
ശൈവാരാധനയേക്കാൾ കൂടുതൽ പ്രാധാന്യം വൈഷ്ണവ ആരാധനയ്ക്ക് ലഭിക്കുന്നുണ്ടോ?
Просмотров 6 тыс.19 часов назад
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ : ഇ. പി. ജ്യോതി വീക്ഷണങ്ങൾ #vedas #question #answer #budhamotivationalquotes #avatharam #vishnu #sreekrishna #series #lord #ayyappa #sabarimala #sastha #hindhu #devotional #instagram #malayalam #kerala #mithology #god #siva #vishu #panthalam #king #indramayu #god #hindhu #weak #strength #malayalam #devotionals #swamichidanandapuri #interview #season2 #hindhu #i...
എഴുന്നേറ്റ ഉടനെ ചെയ്യേണ്ട മൂന്ന് കർമ്മങ്ങൾ...
Просмотров 20 тыс.21 час назад
എഴുന്നേറ്റ ഉടനെ ചെയ്യേണ്ട മൂന്ന് കർമ്മങ്ങൾ...
ഗീതോപദേശവും സ്വന്തം തീരുമാനങ്ങളും
Просмотров 1,1 тыс.День назад
ഗീതോപദേശവും സ്വന്തം തീരുമാനങ്ങളും
ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നേരിടാം?
Просмотров 3,4 тыс.День назад
ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നേരിടാം?
ഏക ദൈവ ചിന്തയും ദേവതാ സങ്കൽപ്പങ്ങളും
Просмотров 3,3 тыс.День назад
ഏക ദൈവ ചിന്തയും ദേവതാ സങ്കൽപ്പങ്ങളും
സ്ത്രീകൾ ശബരിമലയ്ക്ക് നെയ്തേങ്ങ നിറച്ച് നൽകാമോ?
Просмотров 8 тыс.День назад
സ്ത്രീകൾ ശബരിമലയ്ക്ക് നെയ്തേങ്ങ നിറച്ച് നൽകാമോ?
യുദ്ധങ്ങൾ ഭാരതീയ കാഴ്ചപ്പാടിൽ...
Просмотров 92914 дней назад
യുദ്ധങ്ങൾ ഭാരതീയ കാഴ്ചപ്പാടിൽ...
ന്യൂജൻ -ഇന്ന് മാലയിട്ട് നാളെ മലയ്ക്ക് പോയി : ശരിയോ?
Просмотров 35 тыс.14 дней назад
ന്യൂജൻ -ഇന്ന് മാലയിട്ട് നാളെ മലയ്ക്ക് പോയി : ശരിയോ?
പൗരാണിക ഭാരതത്തിലെ കണ്ടുപിടുത്തങ്ങൾ തമസ്ക്കരിക്കുന്നോ?
Просмотров 2,5 тыс.14 дней назад
പൗരാണിക ഭാരതത്തിലെ കണ്ടുപിടുത്തങ്ങൾ തമസ്ക്കരിക്കുന്നോ?
വേദോപനിഷത്തുകളിൽ ഭാരതീയരേക്കാൾ തൽപ്പരർ വൈദേശികരോ...?
Просмотров 89114 дней назад
വേദോപനിഷത്തുകളിൽ ഭാരതീയരേക്കാൾ തൽപ്പരർ വൈദേശികരോ...?
വീണാനാദം I ഗീതങ്ങൾ I കല്ല്യാണി രാഗം I അവസാന ഭാഗം
Просмотров 12714 дней назад
വീണാനാദം I ഗീതങ്ങൾ I കല്ല്യാണി രാഗം I അവസാന ഭാഗം
സാംഖ്യദർശനം നിരീശ്വരവാദമാണോ ? I വീക്ഷണങ്ങൾ
Просмотров 3,1 тыс.14 дней назад
സാംഖ്യദർശനം നിരീശ്വരവാദമാണോ ? I വീക്ഷണങ്ങൾ
പുതിയ ഗ്യാലക്‌സി കണ്ടെത്തി ശാസ്ത്ര ലോകം
Просмотров 38614 дней назад
പുതിയ ഗ്യാലക്‌സി കണ്ടെത്തി ശാസ്ത്ര ലോകം
അമേരിക്കയിൽ ഉയരുന്നു അയോദ്ധ്യ മാതൃകയിൽ ശ്രീ രാമക്ഷേത്രം
Просмотров 12014 дней назад
അമേരിക്കയിൽ ഉയരുന്നു അയോദ്ധ്യ മാതൃകയിൽ ശ്രീ രാമക്ഷേത്രം
ദ്വൈതവും അദ്വൈതവും സമരസപ്പെടുമ്പോൾ ...
Просмотров 3,1 тыс.14 дней назад
ദ്വൈതവും അദ്വൈതവും സമരസപ്പെടുമ്പോൾ ...
നാരദീയ ഭക്തിസൂത്രം I EPI - 10 I Narada Bhakti Sutra, Part-10 (Malayalam)സത്‌സംഗം
Просмотров 32621 день назад
നാരദീയ ഭക്തിസൂത്രം I EPI - 10 I Narada Bhakti Sutra, Part-10 (Malayalam)സത്‌സംഗം
ഭാരതത്തിന്റെ രാഷ്ട്ര പിതാവ് ആരാണ് ?
Просмотров 3,1 тыс.21 день назад
ഭാരതത്തിന്റെ രാഷ്ട്ര പിതാവ് ആരാണ് ?
ഡി. ഗുഗേഷ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയ ഈ അവസരത്തിൽ ചെസ്സ് പാരമ്പര്യം വ്യക്തമാക്കുന്ന വീഡിയോ.
Просмотров 37321 день назад
ഡി. ഗുഗേഷ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയ ഈ അവസരത്തിൽ ചെസ്സ് പാരമ്പര്യം വ്യക്തമാക്കുന്ന വീഡിയോ.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചങ്കിടിപ്പിൽ പ്രതിപക്ഷം
Просмотров 70821 день назад
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചങ്കിടിപ്പിൽ പ്രതിപക്ഷം
വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സിൽ വിശ്വ ...നാഥനായി മറ്റൊരു ഭാരതീയൻ..
Просмотров 10521 день назад
വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സിൽ വിശ്വ ...നാഥനായി മറ്റൊരു ഭാരതീയൻ..
സിഇ 20 ക്രയോജനിക് കുതിപ്പിൽ ISRO
Просмотров 88121 день назад
സിഇ 20 ക്രയോജനിക് കുതിപ്പിൽ ISRO
എള്ളിൽ എണ്ണ എന്നപോലെ വേദത്തിൽ വേദാന്തം ഇരിക്കുന്നു
Просмотров 1,3 тыс.21 день назад
എള്ളിൽ എണ്ണ എന്നപോലെ വേദത്തിൽ വേദാന്തം ഇരിക്കുന്നു
വരുന്നു ആപ്പിളിൻറെ പുതിയ സിറി എഐ പിന്തുണയോടെ
Просмотров 2721 день назад
വരുന്നു ആപ്പിളിൻറെ പുതിയ സിറി എഐ പിന്തുണയോടെ

Комментарии

  • @radhikakurup9787
    @radhikakurup9787 2 часа назад

    പിന്നെ അത് അമ്പലമല്ലാതെ പോകും അമ്പലത്തിലെ ചിട്ടകളിയാൾക്കറിയില്ലേ അവരുടെ മതത്തിലെ ഇല്ലാത്ത ദൈവങ്ങളല്ലഹിന്ദുവിൻ്റെ ജീവനുള്ള ദൈവമാണ് കഷ്ടപ്പെട്ട് ഈ ശുദ്ധി വൃത്തിയായ് പുജ ചെയ്തിട്ട് അശുദ്ധിയാക്കി മൊത്തത്തിൽ ദൈവശാപമേൽക്കണോ

  • @gauthampadmanabhan9004
    @gauthampadmanabhan9004 3 часа назад

    അതു സ്വാമി നാഗ്പൂരിൽ പോയി പറഞ്ഞ മതി...

  • @sreejithmk9604
    @sreejithmk9604 4 часа назад

    ഇവിടത്തെ ക്യാഷ് ഉള്ള കുറെ മുൻത്തിയ ജാതി പ്രമാണികളോട് പറയു...

  • @sreejithperinghat4430
    @sreejithperinghat4430 4 часа назад

    HARIOM HAR HAR HAR MAHADEV 🙏🏻🙏🏻

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 5 часов назад

    ഇപ്പോൾ ചോദിച്ചാൽ സവർക്കാർ എന്ന് മറുപടി കിട്ടും

  • @Sbash-f8i
    @Sbash-f8i 5 часов назад

    👍👍👍💯

  • @suryasurya-lo7ps
    @suryasurya-lo7ps 6 часов назад

    🙏നന്ദി.

  • @rajanvp2913
    @rajanvp2913 6 часов назад

    മിടുക്കൻ

  • @shahulhameed5831
    @shahulhameed5831 6 часов назад

    ബ്രാഹ്മണൻ അല്ലാത്തവൻ വേദം കേട്ടാൽ അവന്റെ ചെവിയിൽ ഇയ്യം ഒഴിക്കണം. ഇങ്ങനെ എവിടേലും പറയുന്നുണ്ടോ...

  • @aleenajp570
    @aleenajp570 6 часов назад

    Yess..perfectly right.. in NCERT Civics Books teach it clearly.

  • @aleenajp570
    @aleenajp570 7 часов назад

    I am teaching Civics and taught my students..

  • @aleenajp570
    @aleenajp570 7 часов назад

    Yesssss

  • @chandrant7571
    @chandrant7571 7 часов назад

    സന്യാസിമാർ ഇങ്ങനെ ചാണക രാഷ്ട്രീയക്കാരനായാൽ പിന്നെ സന്യാസികൾക്കെന്ത് വില?????

  • @chandrant7571
    @chandrant7571 7 часов назад

    ഗോൾവൾക്കാർ ആയിരുന്നെങ്കിൽ രാഷ്ട്രപിതാവ് ആകാമായിരുന്നു അല്ലേ മലപ്പുറം ശശീ 🤣🤣🤣🤣🤣

  • @chandrant7571
    @chandrant7571 7 часов назад

    സംഘി ശശിക്കെന്ത് രാഷ്ട്രപിതാവ് 🤣🤣🤣🤣🤣

  • @chandrant7571
    @chandrant7571 7 часов назад

    അങ്ങനെയാണെങ്കിൽ സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നുണ്ടോ?????

  • @sreejithkn3730
    @sreejithkn3730 7 часов назад

    നമസ്തേ 🙏 സ്വാമി ജീ

  • @jomy2324
    @jomy2324 7 часов назад

    ഗാന്ധിജിയെ മാത്രമല്ല, ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നു വിളിച്ച സുഭാഷ് ചന്ദ്രബോസിനെയുമാണ് ഈ മഹാൻ അവഹേളിക്കുന്നത്! what a shame !

  • @jomy2324
    @jomy2324 7 часов назад

    ഇയാൾ സന്യാസിയാണോ വർഗീയവാദിയാണോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ 10 രൂപ പോലും വേണ്ട !

  • @sujeeshmr3038
    @sujeeshmr3038 7 часов назад

    Please do not talk about religion and it's nukes, Swamijiiiiiiiii please use your time and energy for something constructive, please do not Inject venom in the future buds also, Are you under a hidden agenda..... Please tell me

  • @GireeshAnadan
    @GireeshAnadan 8 часов назад

    വരത്തൻ മാരുടെ ആഗമനത്തിനു മുമ്പ് ഭാരതത്തിന്റെ രാഷ്ട്ര ഭാഷ തമിഴ് അതിനു ശേഷം രാഷ്ട്ര ഭാഷയില്ല എന്ന് പറഞ്ഞു പഠിപ്പിയ്ക്കൂ സ്വാമിജി

  • @baijup7942
    @baijup7942 8 часов назад

    നമസ്തേ സ്വാമി

  • @trajeshv
    @trajeshv 8 часов назад

    അതേ സ്വാമിജീ . ഇത് ക്ഷേത്രത്തിൽ മാത്രമല്ല ബസ്സിലും Auto യിലും പബ്ലിക്ക് ട്രാൻസ്പോർട്ടിലും മറ്റും ഈ മുടിക്കെട്ടഴിച്ചിട്ടു സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും സഹയാത്രികർക്കും ക്ഷേത്രദർശനം ചെയ്യുന്നവരുടെ കണ്ണിലും മൂക്കിലും വായിലും തലമുടി കയറുന്ന അവസ്ഥ അരോചകം തന്നെയാണ്. സ്വാമീ 🙏🏻🙏🏻🙏🏻वन्दे मातरम 🙏🏻🙏🏻🙏🏻 🇮🇳🇮🇳वन्दे भारतम् 🇮🇳🇮🇳

  • @BeenaRani-w3b
    @BeenaRani-w3b 8 часов назад

    🥰

  • @satheeshkottil2007
    @satheeshkottil2007 8 часов назад

    🤣🤣 ബെസ്റ്റ്

  • @amritakrishnansinger1791
    @amritakrishnansinger1791 8 часов назад

    💜💜💜🙏🏻🙏🏻🙏🏻

  • @sanathanam11
    @sanathanam11 8 часов назад

    🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @ajithavenu9772
    @ajithavenu9772 9 часов назад

    🙏🏻🙏🏻🙏🏻

  • @Rekhuraj2049
    @Rekhuraj2049 9 часов назад

    അതെന്താണന്നോ കൂടെയുള്ള കൃസ്താനിയെ വിളിച്ചാൽ അടുത്തിരിക്കുന്ന ഹിന്ദു വിശ്വാസം ഉളള ദളിതൻ കൂടി വരും കൃസ്ത്യാനിയെ കൂട്ടിയാലും ദളിതനെ കൂട്ടാൻ ഉളള ആ സവർണ്ണ ജാതി ചിന്ത ഉളളിൽ പേറുന്നതിനാൽ ആണ്

  • @user_zyzymvb
    @user_zyzymvb 9 часов назад

    പണ്ട് 35 വയസ്സുവരെ ആയിരുന്നു ആയുസ്സ് ഇന്ത്യക്കാരുടെ

  • @Suresh-ed7qd
    @Suresh-ed7qd 9 часов назад

    ആദ്യം വിവരം കെട്ട ഹിന്ദുക്കളെ ബോധം വെപ്പിക്കുക

  • @jag.5519
    @jag.5519 10 часов назад

    Ennaalum Swamykk vivaram ariyaathondu allalle

  • @thomasstephen8292
    @thomasstephen8292 10 часов назад

    Swami, ineum bomb Temple ilum vekkano 😅

    • @sabus7321
      @sabus7321 8 часов назад

      What for religion?

  • @rajeevch8984
    @rajeevch8984 10 часов назад

    Very nice speech

  • @wpcclimbing2681
    @wpcclimbing2681 10 часов назад

    കാലം പോണ പോകേ

  • @KhassimCp
    @KhassimCp 11 часов назад

    അധ് സത്യം ഇങ്ങനെ എല്ലാവരും ചിന്തിച്ചു തുടങ്ങി 😂😂😂🌹🌹❤️❤️❤️❤️

  • @JayaPrakash-kn5re
    @JayaPrakash-kn5re 11 часов назад

    സ്വാമി എ ത്ര അടിച്ച് കേറ്റിയാലും രണ്ടെണ്ണം ഫുഡ്ബോഡിലേ നിൽക്കു അതു് പകൃതി നിയമം ആണ് ,അധവാ അടിച്ചു കേറ്റാ ൻ ശ്രമിച്ചാൻ പ്രകൃതി വിരുദ്ധ പി ഡനത്തിന് കേസ് എടുക്കില്ലേ സ്വാമി?

  • @shazilacraft
    @shazilacraft 12 часов назад

    Poikulichhittvaru.samy

  • @augastindavis7860
    @augastindavis7860 12 часов назад

    ചാണകം തിന്നവർ കേൾക്കണ്ട 😅

  • @AbdulSalam-w7t
    @AbdulSalam-w7t 12 часов назад

    Modi original certificate yaade?(Degree)

  • @സ്രാങ്ക്
    @സ്രാങ്ക് 12 часов назад

    കൊങ്ങിണി ആണ്

  • @eagle-s6w
    @eagle-s6w 12 часов назад

    സംസ്കൃതം..

  • @pvk3653
    @pvk3653 12 часов назад

    ആർക്കും എന്തും കഴിക്കാം.. സാഹചര്യം അനുസരിച്ച്... പക്ഷേ യോഗ സാധനകൾ,ധ്യാനം അനുഷ്ഠിക്കുന്നവർ മാംസം കഴിച്ചാൽ ചെയ്യുന്നത് കൊണ്ട് പ്രയോജനം ഇല്ല... അല്ലാതെ വേറേ പ്രശ്നങ്ങൾ ഒന്നും ഇല്ല❤ വനവാസ കാലത്ത് ചോറും കറിയും ചപ്പാത്തി, പരിപ്പ് കറി ഒന്നും കിട്ടില്ല... അപ്പോള് അവിടെ കിട്ടുന്നത് കഴിക്കാനെ പറ്റു.. പട്ടാള കാർ പാലും പഴവും കഴിച്ചു യുദ്ധം ചെയ്താല് എങ്ങിനെ ഇരിക്കും? അതുപോലെ സാഹചര്യത്തിനും ജോലിക്കും അനുസരിച്ച് മാറ്റo ഉണ്ടാവും... എന്ന് കരുതി ഒരു സന്യാസി ക്ക് മാംസം കഴിക്കേണ്ട കാര്യം ഇല്ല ❤

  • @SubhadraAppekkat
    @SubhadraAppekkat 12 часов назад

    🙏🙏🙏

  • @prakashrao998
    @prakashrao998 12 часов назад

    ഗുരുജി 🙏 പരമശിവൻ തെക്കോട്ട് ദർശിച്ഛ് ഇരിക്കാനുള്ള കാരണം തന്നെ വേറെ ഇല്ലേ

  • @sasikurunghat9818
    @sasikurunghat9818 13 часов назад

    🙏🙏🙏

  • @balakrishnapillai3063
    @balakrishnapillai3063 13 часов назад

    Madathinodu aru paranju ithellam

  • @pluspositive-pv6zi
    @pluspositive-pv6zi 14 часов назад

    ഇന്ത്യയുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. ഭാരതം വേറെ 😂

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf 14 часов назад

    എല്ലാവരെയും വേണ്ട ആണ് യെസ്ഗുദാസിനെയെങ്കിൽ കേറ്റൂ Chadaandhanu ധൈര്യമുണ്ടോ? അപ്പോൾ അറിയാം തനി സ്വഭാവം അപ്പോൾ ഈ ബഡായി ഒന്നും ഉണ്ടാവില്ല 😂😂

  • @thannikkatlatheef4157
    @thannikkatlatheef4157 14 часов назад

    Kalamkayiyilla daivathinte niyamam anangil Alukalude niyamam marum Athanu deen