ന്യൂജൻ -ഇന്ന് മാലയിട്ട് നാളെ മലയ്ക്ക് പോയി : ശരിയോ?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 79

  • @GirijaMavullakandy
    @GirijaMavullakandy 20 дней назад +14

    സ്വാമിജി ഓം നമോ നാരായണായ
    നമ്മുടെ പല ക്ഷേത്രങ്ങളെ ക്കുറിച്ചും അവിടെ പോകാനൊരുങ്ങുന്ന വ്യക്തികൾ പാലിക്കേണ്ട ക്രമങ്ങളെക്കുറിച്ചോ മനസ്സിലാക്കാതെയാണ് പലരും പലക്ഷേത്രങ്ങളും സന്ദർശിക്കുന്നത്. ശബരിമലയിൽ പോവാൻ വ്രത്രമെടുത്തവർ മാനസ്സികമായിട്ടും ശാരീരികമായിട്ടും പാലിക്കേണ്ട ചിട്ടകൾഅനുസരിക്ക ക അതവർക്ക് നൻമകൾ ഉണ്ടാക്കും.

  • @soorajks1774
    @soorajks1774 19 дней назад +3

    🙏🙏🙏 പ്രണാമങ്ങൾ സ്വാമിജി നമശ്ശിവായ

  • @sreedevitk7123
    @sreedevitk7123 18 дней назад +1

    നമസ്തേ ഗുരുജി 🙏

  • @KrishnaPuram-l2z
    @KrishnaPuram-l2z 8 дней назад

    Pranamam

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 19 дней назад +3

    Swamiji ❤❤❤

  • @KaleshCn-nz3ie
    @KaleshCn-nz3ie 19 дней назад +10

    ഇന്ന് മാല ഇട്ട് നാളെ പോകുന്നു എന്ന് പറയുന്നത് ശരിയല്ല.. വെറുതെ ആരോ എവിടെയെങ്കിലും പോയി എന്ന് കരുതി മൊത്തത്തിൽ അങ്ങനെ അല്ല.. തമിഴ്നാട് കർണാടക ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള സ്വാമിമാർ ഒരു വർഷം വ്രതം അനുഷ്ഠിച്ച് ആണ് വരുന്നത്.. മലയാളികൾ പൊതുവെ മടിയന്മാരാണ്.. അത് മാറണം.. മാറ്റാൻ സ്വാമിയുടെ വാക്കുകൾ ഉപകരിക്കട്ടെ 👍

  • @Super151973
    @Super151973 19 дней назад +3

    ആചാര്യസ്വാമിക്ക് പ്രണാമം

  • @pankajavally-rf6dy
    @pankajavally-rf6dy 19 дней назад +1

    ഓംസദ്ഗുരവേനമഹ

  • @raveendranc6893
    @raveendranc6893 20 дней назад +4

    ഹരേ കൃഷ്ണ..
    അയ്യപ്പൻ എന്നുള്ളത് പ്രപഞ്ച സത്യമാണ്.. പുണ്യ പാപ
    ചുമടുമായി സത്യ ദർശനത്തിനായുള്ള യാത്രയാണ്..

  • @chandranpillai2940
    @chandranpillai2940 20 дней назад

    ഓം നമസ്തേ സ്വാമിജി

  • @padmajadevi4153
    @padmajadevi4153 20 дней назад

    🙏🙏🕉️ സ്വാമി ശരണം 🙏🙏🕉️

  • @mohennarayen7158
    @mohennarayen7158 18 дней назад

    A traditional formalities of any temples shouldn't be disturbed by any means..its a permanent phenomena of the believes of a Devotee..❤🎉

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 19 дней назад +1

    അങ്ങയുടെ അറിവിന് പ്രണാമം

  • @Muralisreevathsam
    @Muralisreevathsam 20 дней назад

    നമസ്തേ 🙏🙏🙏❤️❤️❤️

  • @thekkumbhagam3563
    @thekkumbhagam3563 19 дней назад

    സ്വാമി ശരണം

  • @raveendranpk8658
    @raveendranpk8658 20 дней назад

    നമസ്തെ

  • @rajeevanM-sw1ch
    @rajeevanM-sw1ch 20 дней назад

    namsthe swami

  • @radhasreekumar7061
    @radhasreekumar7061 20 дней назад

    Namaste Swamy

  • @ravis.pillai8181
    @ravis.pillai8181 18 дней назад

    𝗦𝗪𝗔𝗔𝗠𝗜 𝗦𝗔𝗥𝗔𝗡𝗔𝗠
    🌹🙏🌹

  • @manuprathap3118
    @manuprathap3118 20 дней назад +1

    🙏🙏🙏

  • @krajendraprasad4786
    @krajendraprasad4786 18 дней назад +2

    സ്വാമി , നിങൾ എങ്ങിനെ ശബരിമലക്ക് പോയാലും ഒരഭിപ്രായവും പറയില്ല.
    കാരണം എങ്ങിനെയെങ്കിലും,
    എവിടെയെങ്കിലും പോയി
    ഹിന്ദുവെന്നു തെളിയിക്കുന്ന
    ഒരു കൂട്ടായ്മ നിലനിൽക്കെട്ടെയെന്നു അദ്ദേഹം വിചാരിച്ചിട്ടാണ്.
    ചുക്കിനും, ചുണ്ണാമ്പിനും
    കൊള്ളാത്ത ഒരു വർഗ്ഗമാണ്
    ഈ ഹിന്ദുക്കൾ എന്ന്
    സ്വാമിക്കറിയാം

  • @CPUSHPA508
    @CPUSHPA508 19 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🔔👌

  • @saraswathishaji4726
    @saraswathishaji4726 20 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @muralikrishnana9935
    @muralikrishnana9935 22 часа назад

    ഇന്നിപ്പോൾ പമ്പ നദിയും മലിനപ്പെടുത്തുന്നുണ്ട്

  • @shojanvelikkal1893
    @shojanvelikkal1893 18 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rheshikeshtk8338
    @rheshikeshtk8338 19 дней назад

  • @sathyanandapuri6344
    @sathyanandapuri6344 18 дней назад

    🕉️👍🙏

  • @indirabai7709
    @indirabai7709 19 дней назад +1

    Glad to listen from Swamiji that Manimantapam is Atyappan’s samadhi mantapam.
    This is the historically correct version as Sabarimala temple is a monastic temple.
    The present Thanthri Kadararu Rajeevaru denies it which we can understand due to his natural aversion of accepting the temple as a monastic temple.
    Temples in Kerala are slowly caving in into the wrong narrations of these thanthries and their monopoly-driven decisions….🙏🙏🙏

  • @rajaneeshpg6053
    @rajaneeshpg6053 16 дней назад +1

    ഞാൻ പന്തളത്തു കാരണാണ്. എന്റെ ഓര്മവെച്ച കാലം (90's) മുതൽ ഞങ്ങളുടെ നാട്ടിൽ ഇന്ന് മാലയിട്ടു നാളെ അല്ലെങ്കിൽ മറ്റന്നാൾ (ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പോയി വരുന്നവർ), അടുത്തുള്ള ഒരു അമ്പലത്തിൽ പോകുന്നപോലെ പോയി വന്നവർ ഒരു പാടുപേരുണ്ട്. ഇപ്പോഴും ഉണ്ട്. അതിലൊന്നും ഒരു കാര്യവുമില്ല.

    • @Wint234
      @Wint234 15 дней назад

      😡😡

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 19 дней назад

    Etham shariram shethram ynnalla swami bhagavath geetha yil parayunath

  • @samarth4054
    @samarth4054 19 дней назад

    അവരുടെ കുടുംബാംഗം രോഗിയാകും..ശ്രദ്ധിക്കുക

  • @balakrishnapillai3063
    @balakrishnapillai3063 4 дня назад

    Madathinodu aru paranju ithellam

  • @Bineeshkp57
    @Bineeshkp57 20 дней назад +1

    Anchor ഇടയില്‍ ചോദ്യം chodikkathirunnal നന്നായിരിക്കുന്നു

  • @priyanp794
    @priyanp794 18 дней назад +5

    അവതാരികയെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് മനസ്സിലാവുന്നില്ല.. അവരെ അവരായിട്ട് കാണൂ

    • @ravikumarnr5329
      @ravikumarnr5329 17 дней назад +1

      ഈ വീഡിയോയോയിൽ അവതാരികയെ കുറ്റപ്പെടുത്തി ഒരു വാക്ക് സ്വാമിജി പറയുന്നതായി ഞാൻ കണ്ടില്ല. പിന്നെ നിഷേധാത്മക പ്രസ്താവാനയുടെ ഔചിത്യം മനസ്സിലായില്ല😢

  • @suriank
    @suriank 20 дней назад +1

    നല്ല കർപ്പുരവും ചന്ദനതിരിയും എവിടെയാണു കിട്ടുന്നത്

    • @parukuttiii
      @parukuttiii 15 дней назад +1

      Arsha pure pooja pdts.. നല്ലതാണ്

    • @suriank
      @suriank 15 дней назад

      @parukuttiii എവിടെയാണ് കിട്ടുന്നത്. ഓൺലൈനിൽ ലഭ്യമാണോ.......

  • @mukkilpodi8189
    @mukkilpodi8189 17 дней назад

    Apo vijayan rajavo?

  • @OrangeMedia2024
    @OrangeMedia2024 19 дней назад +3

    അല്പംകൂടി ബഹുമാനം കൊടുക്കണം... ഇന്റർവ്യൂ ചെയ്യുന്ന ആളെ കുറ്റം പറയുക അല്ല. ഇനി ശ്രദ്ധിക്കണം.

  • @rajeshkelakam3512
    @rajeshkelakam3512 19 дней назад

    റെ സ്പെക്ട്❤️,,, സെൽഫ് റെസ്പെക്ട❤️,, അതർ റെസ്പെക്ട്❤️,,,,,, ഒരാൾ ക്ക് വേണം,,, അതിന് ന്യൂ ജൻ,,പഴഞ്ചൻ,, എന്നീ വേർതിരിവ് ഉണ്ടാവരുത്,,,,, അത്രമാത്രം,, കാല ദേശകാലം (ആൺ / പെൺ)ഇല്ലാതെ,,, ജനനം to മരണം വരെ❤️,,, ശ്രദ്ധിച്ചാൽകൂടുതൽ നന്നാവും,,അവ,,,,,,,,,,,,,,,,,,,, താര,,ത്തോടാ,,, ഓവറാക്കല്ല്,,, Pls,,, വർഷം 2024 ആയി,,,

    • @OruVadakkan118
      @OruVadakkan118 19 дней назад

      നല്ല 😂 Mood ആണല്ലോ😅

    • @athirapsy
      @athirapsy 18 дней назад

      Kanjavano nee😂

  • @sagalakalaottapalam
    @sagalakalaottapalam 18 дней назад

    സ്വാമി ശരണം അയ്യപ്പ ശരണം 41 ദിവസം വൃതം വേണം അല്ലാത്തവർ പോകാൻ നിൽക്കരുത് മണ്ഡലക്കാലത്ത് 41 ദിവസവും അല്ലാത്തപ്പോൾ പതിനൊന്ന് ദിവസവും വൃതം വേണം nb മനസ്സിൽ അയ്യപ്പനോട് വിശ്വാസം ഉണ്ടെങ്കിൽ അയ്യപ്പസ്വാമിയോട് ആത്മാവിൽ ഗുദ്ധി വരുത്തി പോകാം എന്നാലും ആദ്യം പറഞ്ഞത് ആണ് ഉത്തമം സ്വാമിജി പറഞ്ഞ സ്ഥലം സാമാധി സ്ഥലം അല്ല മണിമണ്ഡപം അയ്യപ്പൻ ധർമ്മശാസ്താവ് പരശുരാമൻ പ്രതിഷ്ടിച്ച വിഗ്രത്തിൽ ലയിക്കാൻ വേണ്ടി ഇരുന്ന സ്ഥലം ആണ് മണിമണ്ഡപം ശേഷം പന്തളം കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ മഹിഷി നിഗ്രഹത്തിന് ശേഷം ധർമ്മശാസ്താവ് എന്ന് വെളിപ്പെടുത്തി വളർത്ത് അച്ഛനോടും അമ്മയോടും ശബരിമലയിൽ ധർമ്മശാസ്താവിൻ്റെ വിഗ്രഹത്തിൽ ലയിക്കും എനിക്ക് അതിന് ഉള്ള ക്ഷേത്രം പണിത് തരണം എന്ന് പറഞ്ഞിട്ട് ആണ് മണികണ്ഠൻ മറഞ്ഞ് പോയത് എന്നെ കാണാൻ വരാനും പറഞ്ഞു അച്ഛനോട് മകരസംക്രമ ദിവസം 🙏🙏🙏🙏🙏

  • @citizeN10
    @citizeN10 17 дней назад

    പൊന്നാട😅

  • @shyamchandran5192
    @shyamchandran5192 19 дней назад +7

    സ്വാമിയുടെ അടുത്ത് നിന്ന് സംസാരിക്കുന്ന സമയം കുറച്ചു ഭവ്യതയോടെ സംസാരിക്കുക

    • @sujeeshmr3038
      @sujeeshmr3038 18 дней назад

      കാരണം, ഒന്ന് പറയു രാജാവേ

  • @Indianocean324
    @Indianocean324 19 дней назад +25

    സിനിമാക്കാരെ interview ചെയ്യുന്നത് പോലെ സ്വാമിജിയെ interview ചെയ്യല്ലേ കുട്ടി.

    • @abhilash7381
      @abhilash7381 18 дней назад +1

      New gen prasnangal🙂

    • @HariHari-yu1sh
      @HariHari-yu1sh 18 дней назад +3

      എന്തിനാണ് ഫേക്ക് അയി അമിത വിനയം അഭിനയിക്കുന്നത്..ആ കുട്ടി നാച്ചുറൽ ആയി സംസാരിക്കട്ടെ

  • @VinodNS-h9j
    @VinodNS-h9j 19 дней назад

    ഈ ചേച്ചി ക്ക് എന്താ ഇ ത്ര ധൃതി

  • @swamyrp2560
    @swamyrp2560 19 дней назад

    മണിത്തറ സമാധി സ്ഥലം അല്ല എന്നാണ് ഇപ്പോൾ തെളിച്ചു പറയുന്നത് തെറ്റോ ശരിയോ അറിയില്ല

  • @sajeevsahadevan7224
    @sajeevsahadevan7224 20 дней назад +3

    സ്വാമിജി പറയുന്നത് മുഴുവൻ കേട്ടിട്ട് ചോദ്യം ചോദിക്കു.

  • @HariHari-yu1sh
    @HariHari-yu1sh 18 дней назад +1

    commet box ഇൽ ചിലർ കരയുന്നത്ര കുഴപ്പം ഒന്നും അവതാരികയ്ക്ക് കാണുന്നില്ലല്ലോ..ചുമ്മാ പെണ്ണിനെ ചീത്ത പറയാൻ എല്ലാവനും ഒരു സുഖം ആണ്

    • @jyotinair8313
      @jyotinair8313 15 дней назад +1

      Exactly! Infact she has done a good job

  • @VijayakumarS-n1i
    @VijayakumarS-n1i 18 дней назад

    പണ്ട് മനുഷ്യർക്ക്‌ സമയം ഉണ്ടായിരുന്നു. ഇപ്പോൾ സമയം ഇല്ല. അത്ര തന്നെ.

  • @AsokVarma-uq4gz
    @AsokVarma-uq4gz 19 дней назад +1

    മോളെ തന്റെ കാതിലെ ഭാരം ഒന്ന് കുറച്ചു കൂടെ, ചിതാനന്തപുരി ഒരു ഋഷി ശ്വരനാണ് അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം നൽകണം അത് അറിഞ്ഞു നൽകേണ്ടതുമാണ് ഭാവ്യതക്ക് ഒരു കുറവും ഉണ്ടാവരുത് .. നല്ലത് വരട്ടെ

    • @parukuttiii
      @parukuttiii 15 дней назад

      കമ്മലിട്ടാൽ ബഹുമാനം ഇല്ലാതാവുമോ 🙄 അതെവിടെ എഴുതി വെച്ചിരിക്കുന്നു? നമ്മുടെ ഈശ്വരന്മാർ പോലും സകല അലങ്കാരങ്ങളും ഇഷ്ടപെടുന്നവരാണ്. പാതി വെന്ത വേണ്ടാന്ധികളെ കൊണ്ട് തോറ്റല്ലോ 😊 പെൻതുക്കോസ്റ്റിൽ ചേരാൻ പറയാത്തത് ഭാഗ്യം 🙏

    • @parukuttiii
      @parukuttiii 15 дней назад

      പെൻതുക്കോസ് ഇൽ ചേരാൻ പറയു...😂

    • @AsokVarma-uq4gz
      @AsokVarma-uq4gz 15 дней назад

      @parukuttiii കമ്മൽ ഇടരുതെന്നു ഞാൻ പറഞ്ഞില്ലല്ലോ? എഴുതി യത് വായിക്കു എഴു താ പുറം വായി ക്കല്ലേ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 20 дней назад +5

    ഇടയിൽക്കയറി ചോദിക്കാതെ

  • @jineshpadmanabhan3886
    @jineshpadmanabhan3886 19 дней назад +2

    ഇന്റർവ്യൂവറോട്... നിങ്ങൾ ആരോടു ആണ് സംസാരിക്കുന്നത് എന്നറിയുമോ...??!! കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ആത്മീയ തയുടെ അവസാന വാക്കായ പൂജ്യ സ്വാമിജി ചിദാനന്ദ പുരി സ്വാമിയോട്.... നിങ്ങളുടെ മുൻപിൽ ഇരിക്കുന്നത് ഫിലിം സെലിബ്രിറ്റി അല്ല മനസ്സിലായോ....!!!! സീഡ് ടീവി യോട്... ഇനി ഈ വനിത യെ ഈ ടീവി യിൽ കാണുവാൻ ആഗ്രഹിക്കുന്നില്ല.....

  • @rajanimadhu3132
    @rajanimadhu3132 18 дней назад +1

    സ്വാമിയുടെ മുന്നിൽ കുറച്ച് ഭക്തി ആകാമായിരുന്നു കാതിലെ കുണ്ഡലങ്ങൾ ഒഴിവാക്കാമിയിരുന്നു.😡

    • @parukuttiii
      @parukuttiii 15 дней назад

      😂😂😂 ദേവിയുടെ കവചകുണ്ഡലങ്ങളെ കുറിച് ലളിതയിൽ വായിച്ചിട്ടില്ലേ 😊 എല്ലാ അലങ്കാരങ്ങളും ഇഷ്ടപെടുന്നവരാണ് ദേവിദേവന്മാർ.. അവരെക്കാൾ മുകളിൽ ആണോ സ്വാമിജി

  • @sujeeshmr3038
    @sujeeshmr3038 18 дней назад

    Swami - Name few poisonous ingredients that are used in incense sticks, please be specific, beating around the busy is not good.

  • @apmohananApmohanan
    @apmohananApmohanan 20 дней назад

    🙏🙏🙏

  • @bindhujagadish1837
    @bindhujagadish1837 20 дней назад

    🙏🙏🙏🙏

  • @abhiblsy
    @abhiblsy 20 дней назад

    🙏🙏🙏

  • @motherlap8181
    @motherlap8181 18 дней назад

    🙏🙏🙏🙏🙏

  • @sukumaranm.g7855
    @sukumaranm.g7855 19 дней назад

    🙏🏻🙏🏻🙏🏻