Это видео недоступно.
Сожалеем об этом.

വെണ്ടക്കഇഷ്ടല്ല്യാത്തവരുണ്ടോ|ചെറുപയർപരിപ്പുംവെണ്ടക്കയുംഇങ്ങനെഒന്ന്കറിവെക്കു|Lunchcurry|Vendakkai

Поделиться
HTML-код
  • Опубликовано: 30 июн 2024

Комментарии • 48

  • @nishavijayan94
    @nishavijayan94 6 дней назад +1

    Super recipe ❤❤❤

  • @teradongaming2028
    @teradongaming2028 Месяц назад +3

    ഇഷ്ട്ടായി ട്ടോ... പാകം ചെയ്ത് നോക്കണം 👍🏼
    സരസേച്ചിയ്ക്ക് സുഖാവട്ടെ...

  • @sarmilakn6567
    @sarmilakn6567 Месяц назад +2

    പുതിയ ഒരു അറിവ് നല്ല കറി ❤

  • @food_sparks2669
    @food_sparks2669 Месяц назад +1

    കറി നന്നായിട്ടുണ്ട് കേട്ടോ വച്ചു നോക്കണം👌❤❤

  • @Nishadineshek
    @Nishadineshek Месяц назад +1

    സൂപ്പർ.. ഉണ്ടാക്കി നോക്കട്ടെ 👍

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 15 дней назад +1

    പുതിയ കറി ഉണ്ടാക്കണം.

  • @saranyas5971
    @saranyas5971 Месяц назад +1

    Namasthae🙏 sreela chechi... Mooku kuthiyapool vedhanichuvoo... Enikum kuthanam ennund 😢😢😢oru rasam 😂😂illlae... Kuppivala...

  • @kalapradeep7381
    @kalapradeep7381 Месяц назад +3

    നാടൻ വെണ്ട നല്ല സൂപ്പർ മണമാണ്❤

  • @user-xr6gn3os4y
    @user-xr6gn3os4y Месяц назад +1

    കൊള്ളാം. ഉണ്ടാക്കി നോക്കിട്ട് പറയാട്ടോ 👍🌹

  • @saranyas5971
    @saranyas5971 Месяц назад +1

    Karkidam special videos cheyumoo... Enthinaanu mukutty karkidakathil thalayil choodunnath... Ramayanam amma vayikkarund...

  • @prasannaajit9154
    @prasannaajit9154 Месяц назад +1

    Superb thank you

  • @binduca5408
    @binduca5408 Месяц назад +1

    പാകം ചെയ്തു നോക്കട്ടെ ട്ടൊ ശ്രീല ❤ ശ്രീല ഉണ്ടാക്കിയതല്ലേ നന്നായിരിക്കും 😊സരസുവിന് വേഗം സുഖമാകട്ടെ...

  • @natureman543
    @natureman543 Месяц назад +2

    *Yummy💛😋😋👌👌*

  • @rsn61252
    @rsn61252 16 дней назад

    Super ladysfinger curry

  • @sabariprithvi3787
    @sabariprithvi3787 Месяц назад +2

    ഓപ്പോളേ 👌👌👌👌

  • @aniratheeshsurya
    @aniratheeshsurya Месяц назад +2

    👌👌

  • @user-dm8ve8fr7b
    @user-dm8ve8fr7b Месяц назад +1

    ഈ കറി ഉണ്ടാക്കാൻ അറിയില്ല ട്ടൊ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Месяц назад

    പുതിയ ഒരു വെണ്ടയ്ക്ക കറി സൂപ്പർ. 👍👍❤❤❤❤❤❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Месяц назад +1

    Super combo ❤❤❤😂😂

  • @anjanashibhu2835
    @anjanashibhu2835 Месяц назад +1

    അടിപൊളി❤

  • @prameelasethumadhavan3229
    @prameelasethumadhavan3229 Месяц назад

    എനിക്ക് നല്ല ഇഷ്ടായി♥️♥️

  • @vijayalakshmitp7295
    @vijayalakshmitp7295 Месяц назад +2

    ഒരു തക്കാളി 🍅 കൂടെ ഇട്ടാൽ നന്നാവും.

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Месяц назад +1

    കൊള്ളാലോ

  • @beenasivakumaran5860
    @beenasivakumaran5860 Месяц назад +1

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +1

    Yummy

  • @savithrisivadas1523
    @savithrisivadas1523 Месяц назад +1

    Super

  • @unnirsree1309
    @unnirsree1309 Месяц назад +1

    Nice ❤❤

  • @sureshnair2393
    @sureshnair2393 Месяц назад +1

    Thanks for Nice tasty video again ❤❤❤

  • @paroosworld-afamilyvlog1147
    @paroosworld-afamilyvlog1147 Месяц назад +1

    Payasam undakkunna parippano?

  • @madhavikuttyv9905
    @madhavikuttyv9905 Месяц назад +2

    Superrr 😋 try ചെയത് നോക്കണം .. വെണ്ടയ്ക്ക ഉപ്പേരി ക്ക് അരിഞ്ഞു വെച്ചിട്ടുണ്ട് .. കടേന്ന് വാങ്ങിതാ പിഞ്ചു വെണ്ടയ്ക്ക ആണ്. ഇത് കണ്ടിട്ടേ ഇതേ വെക്കുള്ളു .. നല്ല timing.. 😅 😋😋😋

  • @ranjithmenon8625
    @ranjithmenon8625 Месяц назад +1

    ❤❤

  • @prasannakumari2505
    @prasannakumari2505 Месяц назад +1

    Helper എവിടെപ്പോയി സരസു

  • @jayasree-tj6hh
    @jayasree-tj6hh Месяц назад

    sree, super ❤❤😍😍

  • @ambikadasan8670
    @ambikadasan8670 Месяц назад +1

    ഹായ് ടീച്ചറെ ❤️❤️❤️

  • @pilarakuth
    @pilarakuth Месяц назад

    വെണ്ടക്യ വെച്ചുള്ള ആയമ്മയുടെ കറി സൂപ്പറാകും സംശയല്യ

  • @vijayalakshmitp7295
    @vijayalakshmitp7295 Месяц назад +5

    ചെറിയ ഉള്ളി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് വച്ച്, തലയും വാലും വെട്ടിയാൽ തോൽ കളയാൻ എളുപ്പം ആണ്.

  • @molusmolus7515
    @molusmolus7515 Месяц назад +3

    ചേച്ചി വെജ് മാത്രം കഴിച്ചു വിറ്റാമിൻസ് ഒക്കെ എങ്ങനെ ആണ് നിലനിർത്തുന്നത്. എന്റെ ഫ്രണ്ട് വെജ് ആണ് ആവൾക് കൽസ്യം കുറഞ്ഞു പല്ല് പൊടിഞ്ഞു എല്ലു തേമാനം വന്നപ്പോ ഡോക്ടർ മീൻ തല കഴിക്കാനും അല്ലെങ്കിൽ മീൻ എണ്ണ ഗുളിക കഴിക്കാനും പറഞ്ഞു.. അയണും പലതരം വൈറ്റാമിൻസും പൂർണ്ണമായി ഉണ്ടാകാൻ നോൺവെജി കഴിക്കണം എന്നും പറയരുണ്ട്. അപ്പൊ നമ്പൂതിരി മാരും ബ്രമിൻസും ഒക്കെ നല്ല ആരോഗ്യത്തോടെ എങ്ങനെ ആണ് കഴിയുന്നെ .. ഇതിനായി നിങ്ങൾ ഏതൊക്കെ വെജ് ആണ് കഴിക്കുന്നത് അതിന് എങ്ങനെ വെജ് കഴിച്ചു പരിഹാരം ഉണ്ടാക്കാം

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад +6

      വെണ്ണ കാൽസ്യം , ഇലക്കറികൾ അയേൺ പയറുവർഗ്ഗങ്ങൾ പച്ചക്കറികൾ പാല് തൈര് മോര് ഒക്കെ കഴിക്കും
      പച്ചക്കറി മാറ്റിവെച്ച് കൂട്ടാന്റെ വെള്ളം കൂട്ടി ചോറുണ്ടിട്ട് കാര്യമില്ല
      പിന്നെ ഈ പറഞ്ഞ കാൽസ്യക്കുറവും വിറ്റാമിൻ കുറവും ഒക്കെ നോൺ കഴിക്കുന്നവർക്കും വരാം
      നോനാണെങ്കിലും പച്ചക്കറി ആണെങ്കിലും നല്ലത് കഴിക്കുക
      കൊഴുപ്പ് കൂടിയ സാധനങ്ങൾ കഴിക്കുന്നത് കുറക്കുക . കഴിക്കുന്ന ഭക്ഷണം എന്തായാലും ദഹിക്കാൻ അവസരം കൊടുക്കുക
      🙏🙏

    • @Haneefakk-v3d
      @Haneefakk-v3d 15 дней назад

      ololan പ് പ്രതീക്ഷിക്കുത്ത

  • @sudhac5507
    @sudhac5507 Месяц назад +1

    Super curry

  • @sreekala4222
    @sreekala4222 Месяц назад +1

    Super

  • @user-dv9vb1zl7k
    @user-dv9vb1zl7k Месяц назад +1

    👌👌