ചോറിന്അടിപൊളികൂട്ടാൻ|ആ,പച്ചക്കറിഎന്താന്ന് അറിയണ്ടേ|വീഡിയൊകാണു|Lunchspeical|Lunchcurry|നാടൻകറി|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 37

  • @sreedevipp4455
    @sreedevipp4455 3 месяца назад +12

    വെളുത്തുള്ളി ചേർക്കാതെയും ഉണ്ടാക്കാൻ പറ്റില്ലെ?എനിക്ക് ചോറിൻ്റെയൊക്കെ കൂടെ കഴിക്കുന്ന കറികൾ - കൂട്ടാനായാലും - ഉപ്പേരിയായാലും വെളുത്തുള്ളി ചേർത്ത് ഉണ്ടാക്കുന്നത് അത്ര ഇഷ്ടമല്ല - ചപ്പാത്തിക്കുള്ള കറികളിൽ ചെറിയ തോതിൽ ചേർക്കും.

    • @dhanyamohan9717
      @dhanyamohan9717 3 месяца назад

      Veluthulli vayudae taste mathram nokki alla gas trouble ne varathirikan koodi ane chaerkkunnathe

  • @SunithaAravind
    @SunithaAravind 3 месяца назад +1

    സരസേച്ചിടെ ചാണകം തേപ്പ്
    ഒരോർമ്മ... മനോഹരം...
    ചീര ഇഷ്ട്ടായി 👌🏼 പയറും ചക്കയും... ഒന്നുണ്ടാക്കി നോക്കണം....
    എല്ലാം മനോഹരം 👌🏼👌🏼👌🏼

  • @Balqeesbalqi
    @Balqeesbalqi 3 месяца назад +2

    ചേച്ചി മൂക്കുത്തി കളക്ഷൻ മല കളക്ഷൻ ചെയ്യു plz 🙏🙏🙏

  • @jayasree-tj6hh
    @jayasree-tj6hh Месяц назад

    Super👍Sree, new video yil nalu vari padamo? sarasu... 👍 nalla ormakal... ❤❤😍😍

  • @user-be6vl3ud6o
    @user-be6vl3ud6o 3 месяца назад +1

    Evide ente amma veluthulli onnum cherkkare elya tto.Thrissurkkar anu nammal.ammakkippozhum veluthulli,garam masala onnum pidikkillanne.pakka veg🥴
    Loads of love frm Dubai 🇦🇪

  • @sherinprathap2404
    @sherinprathap2404 3 месяца назад +1

    Payarinte koode chakka koottukoodiyappo nalla soft kumbalanga pole thonnipoi😊nammude swantham chakka airunnuvalle ..😊😊❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 месяца назад +2

    അത് ചക്കയാ യിരുന്നോ?എന്തായാലും ആ രഹസ്യം ഇപ്പോൾ വെളിപ്പെട്ടു. 👍👍♥️♥️♥️😍😍😍😍

  • @sureshnair2393
    @sureshnair2393 3 месяца назад +2

    Thanks for Nice video again ❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 месяца назад +2

    Veendum chaka! Kothippichu kollum alle. Mindilla enikku thannillallo....❤❤❤

  • @sathidevipm4645
    @sathidevipm4645 3 месяца назад +2

    Sathi Nambiar. Nammal parayum Thapassu muranga annu

  • @ajayasathishmenon5430
    @ajayasathishmenon5430 3 месяца назад +2

    Super

  • @akhilmanojkumar3889
    @akhilmanojkumar3889 3 месяца назад +1

    ലണ്ടനിൽ ഇരുന്നു പാലക്കാട്‌ ഉള്ള എന്റെ അമ്മേടെ ചോറും കൂട്ടാനും മിസ്സ്‌ ചെയ്യുന്ന എനിക്ക് ശ്രീലത ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു ആശ്വാസം....
    ചിലപ്പോൾ നല്ലേടത് അടുക്കളയിൽ വന്നു ചേച്ചി കയ്യിന്ന് നിന്ന് ഒരു തവി ചോറും കൂട്ടാനും കഴിക്കാനൊക്കെ തോന്നും.....❤

  • @RakheeRajan
    @RakheeRajan 2 месяца назад

    ❤❤❤

  • @avicharithnair1660
    @avicharithnair1660 3 месяца назад +1

    njangalde avde ith sukrumani cheera

  • @user-gj1tz4rz4o
    @user-gj1tz4rz4o 3 месяца назад +1

    Super 😊

  • @sujazana7657
    @sujazana7657 3 месяца назад +1

    Teacher onnum thonnalle kandappol😋💗🥰👍

  • @sumathivazhayil5201
    @sumathivazhayil5201 3 месяца назад +2

    Super❤❤❤

  • @sudhac5507
    @sudhac5507 3 месяца назад +2

    Super curry

  • @synobhanudas6081
    @synobhanudas6081 3 месяца назад

    Enna ethrayadhikam edukkano

  • @ushakumarib4625
    @ushakumarib4625 3 месяца назад +1

    👌👌👌

  • @sreekumariks9820
    @sreekumariks9820 3 месяца назад +2

    ഈ നാടൻ അടുക്കളെടെ ഫുൾ വീഡിയൊ ഇടാമോ, 🙏👍🥰

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      ruclips.net/video/qXfDkhDhQP0/видео.htmlsi=7raVSAd0Epj8RIhW

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +6

    ചക്ക കണ്ടിട്ട് കുമ്പളങ്ങന്ന് പറയുന്ന ഞാൻ' ..😊 ടീച്ചേർടെ വീട് റോഡ് ന് അടുത്തണോ, വണ്ടിയുടെ സതം കേൾകുണു. ചക്ക കൂട്ടാൻ നന്നായി തോന്നി, ❤

  • @natureman543
    @natureman543 3 месяца назад +1

    💥🤠🖤😋👌

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 3 месяца назад +5

    നാടൻ കറികൾ വെള്ളുള്ളി use ചെയ്യില്ല.വെള്ളില്ലി ചേർത്താൽ സ്വാദ് മാറിപ്പോവും.. ഒരിക്കൽ യൂട്യൂബ് കാണുമ്പോൾ മത്തൻ എരിശ്ശേരിക്കും വെള്ളൂ ള്ളി അരച്ച് കണ്ടൂ..അരോചകം..ഇല്ലങ്ങളിൽ പണ്ട് ഉള്ളി.. വെള്ളൂളളി ചേർക്കാറില്ല.

  • @sillytalkz5306
    @sillytalkz5306 3 месяца назад +1

    അന്നമ്മ എവിടെ ഓപ്പോളേ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      അന്നമ്മേടെ വീട്ടിലുണ്ട്

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 2 месяца назад

    Ee teacher nte koottan onnum kaashinu kollukayilla 😅😅😅

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 месяца назад

      കാശിനു കൊള്ളാത്ത കൂട്ടാനാണ് ഇവിടെയുള്ളത്

  • @savithrisivadas1523
    @savithrisivadas1523 3 месяца назад +2

    Chakka kuttan super

  • @devivibindevivibin9888
    @devivibindevivibin9888 3 месяца назад +2

    Super

  • @sobhagnair8709
    @sobhagnair8709 3 месяца назад +1

    🥰🥰🥰👍

  • @aniratheeshsurya
    @aniratheeshsurya 3 месяца назад +1

    👌👌