പാലക്കാടൻ മട്ടയിൽ ചെറുപയറും തേങ്ങയുംചേർത്ത കഞ്ഞിയാണ് എന്റെ ഫേവറിറ്റ്. ചൂട്കാലമായതോടെ ഇതുതന്നെയാണ് സ്ഥിരഭക്ഷണം. രസം സൂപ്പർ...... ഈ ചേരുവകൾചേർത്ത് ഒന്ന് ട്രൈചെയ്യാൻ തീരുമാനിച്ചു. Very nice video 👍
എന്ത് കരിയും പുകയും ഉള്ള അടുക്കളയിൽ കിടക്കുന്ന ലൈഫോ 😁😁😁 അതിപ്പോ കാട്ടുകുതിരയിലെ കൊച്ചുവാവ പറഞ്ഞതുപോലെ ആയല്ലോ പഴണിക്ക് പോകുന്നവർ വന്ന് പറഞ്ഞു നൂറു വീട് തെണ്ടിയേക്കാം എന്ന് നേർച്ച ഉണ്ടെന്ന് 😁😁😁 അപ്പോൾ കൊച്ചുവാവ പറയുന്നത് എല്ലാവരും പറയുന്നത് എന്നെ തെണ്ടിക്കല്ലേ ഭഗവാനെ എന്നാണ് എന്ന്😁😁😁 അപ്പോൾ ഇവർ തെണ്ടിയേക്കാം. എന്ന് പറയുന്നത്😂
ഞാൻ ഒരു വർഷത്തിന് മേലെയായി മൂക്കുത്തി കളക്ഷൻ വീഡിയോ ചെയ്യാമോയെന്നു ചോദിക്കുന്നു . ഇത് വരെ കാണിച്ചില്ല . ഇനിയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു . നവര്തന മൂക്കുത്തിയെങ്കിക്കും എവിടുന്ന് വാങ്ങിയതാണെന്നു പറയാമോ
തിരവനന്ദപുരത്തും കോഴിക്കോട്ടുമുള്ള പത്തായം എന്ന ഹോട്ടലിൻെറ ഉടമയായ ഗംഗാധരൻ എന്ന ജീവാത്മാവ് ഫറഞ്ഞത് സാബാർ കഴിക്കാനേ പാടില്ല എന്നാണ്. വാളംപുളി, കായം മുതലായവ രുചിക്ക് ചേർക്കുന്നതാണെങ്കിലും ആരോഗ്യത്തിന് നല്ലതല്ല എന്ന് ഗംഗാധരൻ സാറും എൻ വെങ്കിടകൃഷ്ണൻ പോറ്റി സാറിൻെറ "നല്ല ഭക്ഷണ ശീലങ്ങൾ" എന്ന പുസ്തകത്തിലും വിശദമായി വിവരിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്.
''ഏതു നല്ല ഭക്ഷണവും അമിതമായാൽ വിഷമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ " വായ്ക്ക് രുചിയായി നമ്മൾ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും വിരുദ്ധമാണ് .കായം ദഹനത്തിന് നല്ലതാണ് എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രേ രസം സദ്യവട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പാർ മാത്രമല്ല ,കൂടുതൽ എണ്ണ ഒഴിച്ച് ഉണ്ടാക്കുന്ന എരിശ്ശേരിയും, അവിയലും, വറുത്തെടുക്കുന്ന പപ്പടവും, ഉപ്പേരിയും അച്ചാറുകളും പുളിയിഞ്ചിയും എല്ലാം കേടു തന്നെ . നോൺ വെജിറ്റേറിയൻ ലേക്ക് കയറിയാൽ അമോണിയ ഇട്ട് ഉണക്കുന്ന മത്സ്യവും ഫ്രീസീത മാംസവും ഒക്കെ കേട്തന്നെ. വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും പാകത്തിന് കഴിക്കുക . "വിരുദ്ധ ആഹാരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു ഡോക്ടർ പറയുകയുണ്ടായി, ഒരു വിരുദ്ധാഹാരവും നമ്മൾ ദിവസവും കഴിക്കുന്നില്ല. ഒരേ വിരുദ്ധാഹാരം ദിവസവും കഴിക്കുമ്പോഴാണ് അപകടം ആവുന്നത്. നമ്മൾ ഒരു ഭക്ഷണ സാധനവും (കറികൾ ആയാലും പലഹാരം ആയാലും ) ആവർത്തിക്കാറില്ല. മാറിമാറി ഉണ്ടാക്കുന്നു .അതുകൊണ്ട്തന്നെ സാമ്പാർ ഇടക്കൊക്കെ ആവാം
രസം ഉണ്ടാക്കി 👍👍ഇതൊക്കെ നേരെത്തെ പറഞ്ഞുതരേണ്ട സൂപ്പറാണ്
സാരിയിൽ സുന്ദരി ആണ്
Me too a rasam fan.. ചൂടോടെ ഗ്ലാസിലൊഴിച്ച് കുടിക്കാനാണ് അധികം ഇഷ്ടം
Njan sreelede video kazhiyunna vare nokki erikkum ,sreelaye thanne smitha patil kanunna pole aanu enikku,aa samsarom.bhayankara eshtam aanu
Rasathinte video nalla rasamayi avatharippichu .Sreeye kanan enthu rasamanu. nerittu kanan agraham undu. Nalledathe adukkalayum chuttupadum nalla ormakal ❤❤
രസം ബഹുരസായി ട്ടൊ.... 👍👍♥️♥️♥️♥️😍😍😍😍.
☺️☺️ന്റെ അച്ഛമ്മ പാലക്കാട് ആണ്... ഇങ്ങനത്തെ രസാണ് ഇണ്ടാകുക 😍
പാലക്കാടൻ മട്ടയിൽ ചെറുപയറും തേങ്ങയുംചേർത്ത കഞ്ഞിയാണ് എന്റെ ഫേവറിറ്റ്. ചൂട്കാലമായതോടെ ഇതുതന്നെയാണ് സ്ഥിരഭക്ഷണം.
രസം സൂപ്പർ...... ഈ ചേരുവകൾചേർത്ത് ഒന്ന് ട്രൈചെയ്യാൻ തീരുമാനിച്ചു.
Very nice video 👍
ഇതൊക്കെ തന്നെയാണ് ഞാനും കൂട്ടുകാർ ഉള്ളത് പക്ഷേ കൈകൊണ്ട് ഞെരടില്ല അമ്മിക്കല്ല കുത്തിയിട്ടാണ്❤❤ ചിലര് പരിപ്പ് വേവിച്ച വെള്ളം കൂട്ടാറുണ്ട്😊😊😊
Sharkkaraittal nalla taste thanne 🙏🙏🙏
Rasam ettavum rasamaayi anubhavapeduka mazhakalathaanu .. karkidakathil superrr 😋 pinne cold vannaal erivu kurach ithu oru glass kudichaal bahu rasa a a ..ona sadyakkum ippo ellayidathum rasam oru item aanu !!!
ഞാൻ ഇണ്ടാക്കി ട്ടോ ഓപ്പോളേ രസം അസ്സലായിട്ടുണ്ട് 👌🏻😍
❤️❤️❤️❤️❤️🙏🙏🙏🙏🙏
രസം വെക്കും പക്ഷെ ചതയ്ക്കൽ മാത്രേ ഉള്ളു ഞരാൽ ഇല്ല അതൊന്നു നോക്കാം❤
Ennivide rasamayirunnu .makalkku share chaithu avalkku paniyanu. Ethavana nattil vannapole pepper koduthuvittu
❤❤❤
അടിപൊളി രസം 😊❤️
🙌🌸🙌👌
Kanan nalla lakshanam undu
സൂപ്പർ രസം
Teacherude rasakoott superaneto...onnude nalla sughandham undakum ❤😊
Ente dream aayirunnu ithupole oru life. Njaanum oru aathemmaraanu. Asooya illathilla ❤❤❤❤❤Avide vannu parichayappedanam ennundu.
എന്ത് കരിയും പുകയും ഉള്ള അടുക്കളയിൽ കിടക്കുന്ന ലൈഫോ 😁😁😁 അതിപ്പോ കാട്ടുകുതിരയിലെ കൊച്ചുവാവ പറഞ്ഞതുപോലെ ആയല്ലോ പഴണിക്ക് പോകുന്നവർ വന്ന് പറഞ്ഞു നൂറു വീട് തെണ്ടിയേക്കാം എന്ന് നേർച്ച ഉണ്ടെന്ന് 😁😁😁 അപ്പോൾ കൊച്ചുവാവ പറയുന്നത് എല്ലാവരും പറയുന്നത് എന്നെ തെണ്ടിക്കല്ലേ ഭഗവാനെ എന്നാണ് എന്ന്😁😁😁 അപ്പോൾ ഇവർ തെണ്ടിയേക്കാം. എന്ന് പറയുന്നത്😂
Sreela ennalle peru❤Rasam Kollam rasamundakkunna pennum kollam😊
ഓപ്പോളേ കൊതിപ്പിക്കല്ലേ 😂...ഇനി വരുമ്പോൾ ഉണ്ടാക്കി തരണേ..❤
Rasam nannayittund👍
Super.Definitely try cheyyum oppole 😊
Nice video again Thanks ❤❤❤
Njanum igne vakkarunend .enikku valere ishttanu rasam 👍
Supper rasam❤❤
Chechi Palakad music collage il padichitundo
ഉണ്ട്
Engananu njangalum rasam vaikkunnath sarkarayo sugaro idum
❤
Enthu Bhangiya ningale kanan❤
Undaki nokkam Chechi
രസം രസായി
Super ❤❤❤
രസം .,.. സൂപ്പർ
Without Tuvardal?
Manasilayi njaradiyathanalle. Alla ah soothram enthayirunnu? Kayam ahno?
വീഡിയൊ കാണു
Currykalil ente favorite anetto tomato 🍅 rasam 😋😋😋 ithiri chorinte koode kulampole rasam ozhichiitt kazhikkan enthishttamanenno.❤❤❤😊
ഇനി രസം ഞെരടീട്ടന്നെ കാര്യം!😁
Nanmakal narunnu
ചേച്ചിയുടെ വീടിന്റെ അടുത്ത് മയിൽ ഉണ്ടോ സൗണ്ട് കേൾക്കുന്നു 😍
Und
Super 👌👌
Ettathy,videos kazhivathum Sarasu echiyum koode ullappol educku,please.Ningal 2aalem orumichu kaanumbo kooduthal santhoshanu🥰🥰
ഇത് വൈകീട്ടാണ് സരസു വീട്ടിൽ പോയി
Puli vende chechi
പുളി ഉണ്ടല്ലോ
പേര് മാറ്റിയോ എന്ന് ആരോ ചോദിച്ചിട്ടുണ്ട് .മാറ്റിയിട്ടില്ല❤ എഴുതുമ്പോൾ തെറ്റിയതാണ് വാട്ടർമാർക്ക് ആയതുകൊണ്ട് റിമൂവ് ചെയ്യാൻ പറ്റില്ല
🙏🙏😍😍
😋😋😋😋
Steela Nalledam ennu anu screenil kanikkunnath..spelling mistake und.please correct it
Pl read as Stella madam😊
അത് നി കറക്ടീയാൻ പറ്റില്ല🙏🙏
😊
Beautiful kuppi vala😊
Super madam
Smile is very nice
❤️❤️
Suuuper.
👌👌👌👍👍
Steela nalledam anane azurheyathe
അബദ്ധം പറ്റിയതാ
അത് നി കറക്ടീയാൻ പറ്റില്ല🙏🙏
Super tasty 😋😋😋😋
Try it
👌❤❤
Sper❤
🤠💚😋👌
❤️💓❤️❤️❤️❤️
❤❤❤❤❤sree
Manju patrose ന്റെ shape
പച്ചമുളക് ഒരു രണ്ടെണ്ണം മുറിച്ചിട്ടാൽ നന്നായിരിക്കും
രസം adipoli ആയിട്ടൊ kneading anu ruchi kodukunnath ❤❤
Chathachu vechathu cherthillalla
കൽ ചട്ടിയിൽ ആണോ?
അതെ
Idikumbol kuppivala kilungunnu athum oru rasam
Sundari
Steela allallo Sreela
Sreela😍
ശർക്കര അധികമായാൽ വേണ്ടത് എടുത്ത് ബാക്കി വരുന്നത് എന്ത് ചെയ്യണം എന്ന് എല്ലാവരും മനസ്സിലാക്കി എന്ന് കരുതുന്നു
😂
എൻ്റെ ശ്രദ്ധ: മൂക്കൂത്തിയിൽ ആണ് ...... പിന്നേ മോതിരങ്ങളും ........
Evidunnanu ee kuppivalayokke medikunne enthu rasaaa colour sooper
Gaathra Thrissur
Evidya athu Thrissur kettatillalooo dr
Gaathra evidya ennu paranju tharo kuppivala spl shop ano dr please parayu..
Super rasam
ഓപ്പോൾ ഉണ്ടാക്കണത് നേരെ സ്‌ക്രീനിൽ നിന്ന് ഇങ്ങ് എടുക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🤔❤
Ayyoda ❤️❤️❤️
രസത്തിൽ വെളുത്തുള്ളി ടേസ്റ്റ് ആണ്
Nammal oru nattukaratto
Evideya?
Kunjikammukayude kada ariyo avarude molanu🥰
👌👌👌നല്ല super name Sreela ഇങ്ങനെ മാറ്റാമോ 😂🥰
'ഇല്ല. അബദ്ധം പറ്റിയതാ
അത് നി കറക്ടീയാൻ പറ്റില്ല🙏🙏
Mixiyil ittal pore
അപ്പൊ ഇത്ര രസല്ല്യ
ഞാൻ ഒരു വർഷത്തിന് മേലെയായി മൂക്കുത്തി കളക്ഷൻ വീഡിയോ ചെയ്യാമോയെന്നു ചോദിക്കുന്നു . ഇത് വരെ കാണിച്ചില്ല . ഇനിയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു . നവര്തന മൂക്കുത്തിയെങ്കിക്കും എവിടുന്ന് വാങ്ങിയതാണെന്നു പറയാമോ
കാണിക്കാം ട്ടൊ
നവരത്നം ഗിഫ്റ്റാണ്
എന്റെ ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നത് നിങ്ങളുടെ സാരികളും ആഭരണങ്ങളും ആണ്❤. മാലകളുടെ link ഇടുമോ?
ruclips.net/video/tSuRIbOqqT0/видео.html
സ്‌ക്രീനിൽ പേര് എഡിറ്റ് ചെയ്യു ശ്രീലേ
അത് നി പറ്റില്ല
ടീച്ചറേ
ടീച്ചറെ കാണാനും രസാണ് ടീച്ചർ ഉണ്ടാക്കുന്ന രസവും രസാണ്..
വെളുത്തുള്ളി പ്രകൃതിയുടെ ആന്റിബയോട്ടിക് അല്ലേ 👍
Stella Christian name annllo. Annu kalthu namboodri ellathu e perukal undo. Atho peru matti ettathano video vendi
സ്പെല്ലിങ്ങ് തെറ്റിയതാണ്
അമ്മ രുചികൾ എന്നും അങ്ങനെയാണ്
അതെ
പേര് മാറ്റിയോ ❤
ഇല്ല. അബദ്ധം പറ്റിയതാ
അത് നി കറക്ടീയാൻ പറ്റില്ല🙏🙏
പച്ച മല്ലി അല്ലേ, വറുത്തത് അല്ലല്ലോ, മുളക് പൊടി വേണ്ടേ
പച്ചമല്ലി ആണ്
മുളക് പൊടി ചേർക്കാറില്ല കുരുമുളക് ഉണ്ടല്ലോ
തിരവനന്ദപുരത്തും കോഴിക്കോട്ടുമുള്ള പത്തായം എന്ന ഹോട്ടലിൻെറ ഉടമയായ ഗംഗാധരൻ എന്ന ജീവാത്മാവ് ഫറഞ്ഞത് സാബാർ കഴിക്കാനേ പാടില്ല എന്നാണ്. വാളംപുളി, കായം മുതലായവ രുചിക്ക് ചേർക്കുന്നതാണെങ്കിലും ആരോഗ്യത്തിന് നല്ലതല്ല എന്ന് ഗംഗാധരൻ സാറും എൻ വെങ്കിടകൃഷ്ണൻ പോറ്റി സാറിൻെറ "നല്ല ഭക്ഷണ ശീലങ്ങൾ" എന്ന പുസ്തകത്തിലും വിശദമായി വിവരിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്.
''ഏതു നല്ല ഭക്ഷണവും അമിതമായാൽ വിഷമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ " വായ്ക്ക് രുചിയായി നമ്മൾ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും വിരുദ്ധമാണ് .കായം ദഹനത്തിന് നല്ലതാണ് എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രേ രസം സദ്യവട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പാർ മാത്രമല്ല ,കൂടുതൽ എണ്ണ ഒഴിച്ച് ഉണ്ടാക്കുന്ന എരിശ്ശേരിയും, അവിയലും, വറുത്തെടുക്കുന്ന പപ്പടവും, ഉപ്പേരിയും അച്ചാറുകളും പുളിയിഞ്ചിയും എല്ലാം കേടു തന്നെ .
നോൺ വെജിറ്റേറിയൻ ലേക്ക് കയറിയാൽ അമോണിയ ഇട്ട് ഉണക്കുന്ന മത്സ്യവും ഫ്രീസീത മാംസവും ഒക്കെ കേട്തന്നെ.
വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും പാകത്തിന് കഴിക്കുക .
"വിരുദ്ധ ആഹാരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു ഡോക്ടർ പറയുകയുണ്ടായി, ഒരു വിരുദ്ധാഹാരവും നമ്മൾ ദിവസവും കഴിക്കുന്നില്ല. ഒരേ വിരുദ്ധാഹാരം ദിവസവും കഴിക്കുമ്പോഴാണ് അപകടം ആവുന്നത്. നമ്മൾ ഒരു ഭക്ഷണ സാധനവും (കറികൾ ആയാലും പലഹാരം ആയാലും ) ആവർത്തിക്കാറില്ല. മാറിമാറി ഉണ്ടാക്കുന്നു .അതുകൊണ്ട്തന്നെ സാമ്പാർ ഇടക്കൊക്കെ ആവാം
Steela😂😂😂😂
കുരുമുളക് ചേര്‍ത്ത് തിരുംമുമ്പോള്‍ കൈ എരിയില്ലേ...എന്നൊരു സംശയം...🙏
ഉവ്വ് എരിയും
ഫിഷ് കറി വെക്കുന്ന റെസിപ്പി ഇട്ടൂടെ
Njan kazhikkilla athukondanu idathath🤩🙏
Super rasam
👌👌👌👍👍👍
❤❤❤❤
Super ❤
❤️❤️