പഞ്ചാരപായസം| രണ്ട് ചേരുവയിൽ പാൽ പായസം| Pal Payasam| Sadhya Ari Payasam| Ona Payasam|Birthday Special

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hello Dear Viewers,
    Welcome to the new episode of Nalledathe Adukkala
    Today I am going to show you a special recipe #palpayasam
    I am sure you will definitely like this special episode.
    I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my RUclips channel. I need your support.
    Here is my Facebook page link, : / sreelanalledath
    If you can please follow my second dance channel : / @sivaranjinischoolofda...
    Regards
    Sreela Nalledam
    In today's episode, I am going to show you How to make #ambalappuzapalpayasam / #payasam
    #Payasamrecipemalayalam
    #Specialonampayasam
    #SadyaPayasam
    #keralapayasam
    #vishupayasam
    #traditonalaripayasam
    #paalpayasamnalledatheadukkala
    #speicalpalpayasamrecipe
    #easypalpayasam
    #pirannalpayasam
    #പച്ചരിപായസം
    #guruvayoorpalpayasam
    Ingredients of PANJASARA PAYASAM | പാൽ പായസം| Pal Payasam| Sadhya Ari Payasam| Ona Payasam |Birthday Special
    Milk -6 litter , Sugar -1.25 kg(if you need more sugar you can add extra sugar.
    Water-.5 litter
    RICE - one Nazhi(400grm)
    FOR COLLABRATION AND COMMUNICATION
    Email : sreelasivaranjini@gmail.com
    YT CHANNEL : / nalledatheadukkala
    Queries Solved:
    valluvanadan payasam
    how to make Nadan payasam
    how to make Nadan pal payasam in malayalam
    how to make Nadan Panjasara payasam
    with rice how to make Nadan payasam
    how to make Nadan payasam with milk
    how to make Nadan sadya payasam in malayalam with rice
    Nadan recipe kerala payasam in Malayalam
    homemade Nadan paalppayasam recipe in malayalam
    hindu traditional payasam
    valluvanadan paalppayasam
    how to make homemade Nadan Panjara payasam
    how to make Nadan payasam with sugar
    Nadan traditional payasam
    Nadan recipe arippayasam
    Nadan recipe in Malayalam panjasara arippayasam
    Nadan malayalam palppayasam
    Nadan valluvanadan palppayasam
    Nadan sadya payasam recipe in Malayalam
    Nadan sadya palppayasam recipe in Malayalam
    Nadan arippayasam recipe Kerala style
    nadan unakkallari payasam recipe
    nadan unakkallari palppayasam recipe
    nadan pachari payasam recipe
    nadan raw rice panjsara payasam recipe
    Vishu Special Nadan unakkallari payasam
    Onam Special Nadan unakkallari pal payasam
    Nadan kuthari payasam
    nadan kuthari palppayasam
    nadan kuthari panjasara payasam
    Guruvayoor temple palppayasam
    Ambalappuza temple palppayasam
    Nadan payasam undakkunna Vidham
    Vishu nadan payasam undakkunna vidham
    nadan sweet payasam
    traditional dishes payasam
    brahmin special payasam
    hindu special payasam
    only three ingredients payasam
    easy palppayasam
    easy Panjara pal payasam
    Malayalees special payasam
    Nadan sweet palppayasam in Malayalam
    Nadan recipe in Malayalam
    making arippayasam
    making arippayasam Nadan
    Authentic Nadan recipe of palppayasam
    Nadan rice with milk
    Nadan rice with sugar payasam
    white payasam
    Nadan recipe of payasam
    birthday special payasam
    birthday special nadan paalppayasam
    Nalledathe Adukkala special payasam
    pirannal vibhavam
    നാടൻ പാൽ പായസം
    നാടൻ പഞ്ചസാര പായസം
    എളുപ്പത്തിൽ ഒരു പായസം
    സദ്യ പായസം
    നാടൻ സദ്യ പായസം
    നാടൻ പിറന്നാൾ പായസം
    നാടൻ ഓണ പായസം
    നാടൻ വിഷു പായസം
    വിഷു സ്പെഷൽ പാൽ പായസം
    വിഷു സ്പെഷൽ പഞ്ചാര പായസം
    ഓണംസ്പെഷൽ പാൽ പായസം
    ഓണം സ്പെഷൽപഞ്ചാര പായസം
    പിറന്നാൾ സ്പെഷൽ പാൽ പായസം
    പിറന്നാൾ സ്പെഷൽ പഞ്ചാര പായസം
    നല്ലേടത്ത് അടുക്കള പായസം
    ഉണക്കല്ലരി പായസം
    എളുപ്പത്തിൽ പാൽ പായസം
    എളുപ്പത്തിൽ പഞ്ചാരപായസം
    പായസപാചകം
    ആരോഗ്യപരമായ പായസം
    ആരോഗ്യ പാചകം
    അമ്പലപ്പുഴ പാൽപായസം
    ഗുരുവായൂർപഞ്ചാരപായസം
    സദ്യപ്പായസം
    ഹിന്ദു സ്പെഷൽപായസം
    ഹിന്ദു സദ്യ സ്പെഷൽപായസം
    കേരള ബ്രാഹ്മിൺ സ്പെഷൽ പായസം
    കേരള ബ്രാഹ്മിൺ സ്പെഷൽ സദ്യ പായസം
    കേരള ബ്രാഹ്മിൺ സ്പെഷൽ പിറന്നാൾപായസം
    പായസം എളുപ്പത്തിൽ
    Payasam recipe in Malayalam
    rice kheer
    ari kondulla vibhavangal
    ari kondulla recipe
    payasam nadan
    payasam paal malayalam
    payasam mix recipe malayalam
    payasam kerala style
    വിഭവങ്ങള്
    onam special payasam
    special payasam recipe
    special payasam in malayalam
    special payasam
    sadhya special payasam in malayalam
    sadhya special payasam
    sadya special payasam in malayalam
    sadya special payasam
    variety payasam
    Sreela Nalledam special payasam
    kerala special payasam recipe
    birthday special payasam malayalam
    onam special payasam
    onam special payasam 2022
    kerala special payasam 2022
    special payasasm 2022
    pradhaman payasam
    pradhaman recipe in malayalam
    pradhaman kerala style
    pradhaman payasam Nalledathe Adukkala
    pradhaman payasam recipe in malayalam
    pradhaman payasam with cow milk
    pradhaman
    പായസം
    പായസം ഉണ്ടാക്കുന്ന വിധം
    പായസം സേമിയ
    പായസം ഉണ്ടാകുന്ന വിധം
    പായസം recipe
    പായസം റെസിപ്പി
    പായസം പ്രഥമന്
    പായസം ഉണ്ടാക്കുന്നത് എങ്ങനെ
    പായസം അട
    പായസം മലയാളം
    പായസം recipe malayalam
    പായസം എങ്ങനെ ഉണ്ടാക്കാം
    പായസം ഉണ്ടാക്കുന്നതെങ്ങനെ
    how to make payasam
    how to make payasam in english
    how to make payasam in malayalam
    onapayasam
    onam special payasam recipe
    onam payasam easy
    onam payasam recipe
    how to make Vishu payasam
    traditional vishu payasam

Комментарии • 207

  • @kalapradeep7381
    @kalapradeep7381 3 месяца назад +1

    ഇന്നലെ കണ്ട വറുത്ത പുളി ഉണ്ടാക്കി സൂപ്പർ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      👏🏻👏🏻👏🏻👏🏻👏🏻😍😍😍😍

  • @SAMANWAYAMofficial
    @SAMANWAYAMofficial 2 года назад +10

    ചിലർ ഇങ്ങനെയാണ് നമ്മളെ അങ്ങ് വല്ലാതെ സ്നേഹിച്ച് കൊണ്ടിരിക്കും. സ്വഭാവം കൊണ്ടു നന്മ കൊണ്ടും പെരുമാറ്റം കൊണ്ടും നമ്മളെ അൽഭൂതപ്പെടുത്തി കൊണ്ടിരിക്കും..
    ശ്രീലയുടെ വീട്ടിൽ പോയ അന്നാണ് ഞാനാദ്യം അയാളെ കാണുന്നത് -
    പക്ഷെ ആദ്യം കണ്ട സ്നേഹമായിരുന്നില്ല .. ഒരു മുൻ ജന്മബന്ധമാണ് തോന്നിയത്.. ശ്രീലയുടെ ഓരോ video യും അത്ര മാത്രം ഉപകാരപ്രദമാണ്. കൈപുണ്യം മാത്രമല്ല ഒരു വല്ലാത്ത സംസ്കാരം കൂടെ ആള് പങ്കു വയ്ക്കുന്നു .. ഏറ്റവും എളുപ്ത്തിൽ കുറഞ്ഞ ചേരുവകളുമായി കിടിലൻ ഐറ്റം.
    അടുത്ത 6 മാസത്തിനുള്ളിൽ 2 ലക്ഷം എന്നാണ് ആളോട് പറഞ്ഞത് ചാനൽ.
    പക്ഷെ അതിലും വേഗത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ
    സ്വന്തം അന്നമ്മ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      😘😘😘😘😘❤️❤️❤️❤️❤️❤️

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  2 года назад +26

    പ്രിയപ്പെട്ടവരെ,
    നമ്മുടെ ചാനലിൽ ചില ചിലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. പലരും വീഡിയോയുടെ നീളം കൂടുന്നു എന്ന് പരാതി പറയുന്നു. അതോണ്ട് ത്തിരി കുറച്ചിട്ടുണ്ട്. എന്നാലും കാര്യങ്ങൾ വെടിപ്പായി പറഞ്ഞിട്ടും ഉണ്ട്ട്ടോ...
    പിന്നെ description box ൽ ചേരുവകൾ ഒക്കെ ഇനി മുതൽ ഉണ്ടാകും.
    എന്റെ FB Page ന്റെ Link ഉം ഡാൻസ് ചാനലിന്റെ Link ഉം ഒക്കെ ഉണ്ട്.. എലാവരും അതും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തോളൂട്ടോ...
    ഈ വീഡിയോ ഞാൻ ചെയ്തത് അന്നമ്മയുടെ വീട്ടിൽ ആണ്.
    ആൾക്കും ഒരു ചാനലുണ്ട്.
    #Samanwayam എന്നാണ് പേര്.
    Non veg, veg, Sweets , തുടങ്ങിയ പാചക വീഡിയോളും പിന്നെ Diet, exercise ഒക്കെ ചേർന്ന പല വകകളും ഉണ്ട്..
    സമയം പോലെ ഒന്ന് കണ്ട് ഓളെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്തോളൂ..ruclips.net/user/SAMANWAYAMofficial
    നമ്മുടെ നല്ലടത്ത് അടുക്കളയിൽ ഇനി വേണ്ട വിഭവങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾ കമന്റ് ചെയ്യണംട്ടോ..

    • @rajaniatkitchen9485
      @rajaniatkitchen9485 2 года назад +2

      മുതിര,പുളിയമര എന്നിവകൊണ്ടുളള വിഭവങ്ങൾ ഇടണേ ചേച്ചി🙂

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад +2

      @@rajaniatkitchen9485 ഉറപ്പായും

    • @sunilsunny6258
      @sunilsunny6258 2 года назад +2

      ഇഡലി പൊടി ചെയ്യണേ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      @@sunilsunny6258 👍

    • @kumarvr1695
      @kumarvr1695 2 года назад +2

      ആറ്റി ക്കുറുക്കിയ പഞ്ചാര പായസം പോലുള്ള ഒരു വീഡിയോ. ആർക്കും ഇഷ്ടം തോന്നുന്ന ഒരു ഒതുക്കം. ഈ മാറ്റം സ്വാഗതാർഹമാണ്. അടുക്കളയിൽ നിന്നും പുറത്തിറങ്ങി പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം കൂടി പശ്ചാത്തലമാക്കി ചിത്രീകരിച്ചതുകൊണ്ട് കാണാനൊരു ഇമ്പമുണ്ട്. വീഡിയോയുടെ നീളം കൂടുന്നു എന്ന പരാതിയ്ക്ക് പരിഹാരം കണ്ടതിൽ സന്തോഷം.

  • @lailarafiq123
    @lailarafiq123 Год назад +1

    We used Tulsi Bhog rice ( from Bengal ) to cook "payish " in a pressure cooker. and it came out so well - that icecreams have no place here. My mom used to give us paysams as breakfast because i was eazy for her and we have to leave at 6:00 am in the morning .

  • @user-ul2zf5vr4w
    @user-ul2zf5vr4w Год назад +2

    എന്താന്നറിയില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്.... നല്ലേടത്ത് അമ്മയെ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.... അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സൗഭാഗ്യങ്ങളും അമ്മയുടെ കൈപ്പുണ്യങ്ങൾ ഞങ്ങൾക്കും പകർന്നു തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      അങ്ങനെ വിളിച്ചോളൂ ട്ടൊ😍🙏

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +2

    പ്രിയ ശ്രീ, പഞ്ചാരപ്പായസം വളരെ നന്നായിട്ടുണ്ട്. ഉരുളിയുടെ മുന്നിൽ ഇരുന്ന്‌ കൈകൊണ്ട് പായസം കഴിക്കുന്നത്‌ കണ്ടപ്പോൾ ഒരു ചെറിയ കുട്ടി ആർത്തിയോടെ പായസം കഴിക്കുന്നതുപോലെ തോന്നി,എന്റെ മുത്തേ.അത് എനിക്ക് വളരെ ഇഷ്ടായിട്ടോ. 😘😘😘.♥️♥️♥️♥️♥️.

  • @binduca5408
    @binduca5408 Год назад +1

    പ്രിയ ശ്രീല ഒരു രക്ഷയുമില്ല വായിൽ വെള്ളമൂറിയിട്ടേ 😋😋ഗംഭീരം 👌👌

  • @sudhasundaram2543
    @sudhasundaram2543 Год назад +1

    ശ്രീലയുടെ പാൽപ്പായസം കണ്ട് വായിൽ വെള്ളം വന്നു സൂപ്പർ👍♥️🌹

  • @sureshmenon1110
    @sureshmenon1110 Месяц назад +1

    സൂപ്പർ

  • @sujazana7657
    @sujazana7657 2 года назад +1

    Oppolinte payasam kandu kothivannu,love u ,God bless u👌❤❤❤

  • @santaclause397
    @santaclause397 2 года назад +1

    Annamma yude veed evidean...Palakkad ..
    Pattambj allea sreelea cheachidea veed..

  • @saliniajith9065
    @saliniajith9065 2 года назад +2

    പിറന്നാൾ ദിവസം എനിക്ക് കിട്ടിയ മധുരതരമായ വീഡിയോ സൂപ്പർ രണ്ടുപേരും എനിക്ക് സ്വന്തo🥰🥰🥰🥰🥰

  • @soulcurry_in
    @soulcurry_in 2 года назад +6

    Happy Birthday again Sree. Aaa annamakuttyiyodu parayu - Namboodiri illathe payasam epozhum athi gambheeram aanu ennu. Aa kuttyde channel itatillalo. Wishing you abundant grace of God❤🧡

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад +1

      ശ്രീpin ചെയ്തിട്ടുണ്ട് dear കമൻ്റിൽ

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад +2

      ഇല്ലത്ത് പോയി പിണ്ടി പായസം സദ്യയും കഴിച്ചിരുന്നു.. video ചെയ്തിരുന്നു.. നമ്പൂതിരി ഇല്ലത്തിൻ്റെ പ്രത്യേകത ആണ് എന്ന് കരുതുന്നില്ല .. ശ്രീയുടെ കൈപ്പുണ്യവും, പകർന്ന് കിട്ടിയ അറിവുകൾ ഓർത്തെടുക്കാനുള്ള കഴിവും, ദൈവാനുഗ്രഹവും ഏറ്റവും നല്ല മനസ്സുമാണ് എല്ലാത്തിനും കാരണം എന്ന് കരുതുന്നു.
      തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക ..

    • @Jayalakshmi-ls5lj
      @Jayalakshmi-ls5lj 2 года назад +2

      അന്നമ്മേ, ഓരോ സമുദായത്തിനും എല്ലാവിഷയങ്ങളിലും അവരവരുടെ പൂർവികരുടെ പക്കൽ നിന്നും പകർന്നു കിട്ടിയിട്ടുള്ള ചിട്ടകളും,അറിവും, രീതികളും ഉണ്ട്. അത് ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലും പ്രകടമാകും. ഇതിനെയാണ് നമ്മൾ സംസ്കാരം എന്ന് പറയുന്നത്...പിന്നെ കൈപുണ്യവും ഒരു പ്രധാന ഘടകമാണ്. അല്ലെങ്കിൽ എല്ലാവരും ഉണ്ടാക്കുന്ന ഒരു വിഭവത്തിനു ഒരേ സ്വാദ് ആയിരിക്കേണ്ടേ? ഇത് എന്റെ മാത്രം വ്യക്തിപരമായ ഒരു അഭിപ്രായമാണ്. തെറ്റിദ്ധരിക്കേണ്ട.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      പിൻ ചെയ്തിട്ടുണ്ട്

  • @girijamahesh2074
    @girijamahesh2074 2 года назад +1

    രണ്ടു പേരും കൂടി ഇനിയും ഇതു പോലുള്ള പാചകവും, കൊച്ചു കൊച്ചു വർത്തമാനങ്ങളുമായി വരണേ..ഞാൻ രണ്ടു പേരുടെയും ചാനൽ കാണാറുണ്ട്. വളരെ ഇഷ്ട്ടമാണ്. 🤝🤝🤝🙏🏻🙏🏻

  • @saranyas5971
    @saranyas5971 2 года назад +3

    Hii സൂപ്പർ sreela ചേച്ചി കൊതി ആവുന്നുണ്ടേ... 😋😋😋

  • @jishamanoj263
    @jishamanoj263 2 года назад +1

    Payasam kazhikunnathu kandu kothiyavunnu.

  • @smithaspassionatelife814
    @smithaspassionatelife814 2 года назад +1

    നല്ല എപ്പിസോഡ്, സൂപ്പർ അവതരണം. Annakuttikku അഭിവാദ്യങ്ങൾ. അന്നയുടെ വീട് അടിപൊളി

  • @sunilsunny6258
    @sunilsunny6258 2 года назад +5

    അസ്സലായിട്ടുണ്ട്.. അന്നമ്മയുടെ സെലക്ഷൻ ഗംഭീരം

  • @niranjanaunni1111
    @niranjanaunni1111 Год назад +1

    Where is this place? Very beautiful

  • @rasiyaam7266
    @rasiyaam7266 2 года назад +3

    ഈ രണ്ട് ചേച്ചി മാരുടെയും റെസി പ്പികൾ ഞാൻ കാണാറുണ്ട്, പച്ച കറി കൊണ്ട്വെറൈറ്റി ഡിഷ്‌ ഞാൻ പരീക്ഷി ച്ചത്ഓ പോ ളുടെ ചാനൽ കണ്ടതിനു ശേ ഷം ആണ് ❤❤❤

  • @user-le8pc8cz5b
    @user-le8pc8cz5b 2 месяца назад +1

    ❤❤❤❤❤

  • @samuelthomas2138
    @samuelthomas2138 2 года назад

    Adichu ketada sambar paayasam…. you two will make us CRAZY.. NASRANI+Namboothiri ..

  • @drdeeptinair6196
    @drdeeptinair6196 2 года назад +1

    Chechide videos ishtane... Vibhavangal ishtam aane.. Athilum ishtam nalla naadan veedum parisarangalum... So nostalgic... Ente veedu pattambi muthuthala aane

  • @minisreekumar6074
    @minisreekumar6074 2 года назад +1

    Beautiful video..and delicious payasam.Which place in Palakkad?

  • @jyothishv8836
    @jyothishv8836 2 года назад +4

    കൊതിപ്പിച്ചു കളഞ്ഞു 😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    സന്തോഷം. നാടൻ ചേരുവ കൊണ്ട് രുചിക്കൂട്ടൊരുക്കുന്ന അടുപ്പിൽ തന്നെ ഉണ്ടാക്കുന്നതാണ് ശ്രീലയെ ന്ന ടീച്ചറിനെ ഇഷ്ടമായത്. ഇനി നൃത്തവും കൂടി കാണണം.

  • @sandys3426
    @sandys3426 2 года назад

    Hi shreela, kondatum undakunath kanikyamo please .

  • @ajaac8829
    @ajaac8829 2 года назад

    ഇതുപോലെയുള്ള വിഡിയോകൾ ഇനിയും ആവാം ട്ടോ ശ്രീ 😍
    ഒരുപാട് ഇഷ്ടം പാചകത്തെക്കാൾ ഒരുപാട് ഒരുപാട് ഇഷ്ടം ശ്രീ യുടെ അവതരണം ,അതിലേറെ ശ്രീയുടെ 'Style '😍

  • @bhargaviv5229
    @bhargaviv5229 2 года назад +1

    21nashi palinu nashy Ari alle

  • @jayasreer1917
    @jayasreer1917 2 года назад +8

    അന്നകുട്ടി ഇങ്ങനെ കുടിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വരുന്നുണ്ടേ

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад +2

      അത്രമേൽ രുചി.. ശ്രീയുടെ കൈപുണ്യം

  • @krishnanpr1600
    @krishnanpr1600 2 года назад +2

    Payasam kazhikkan Annammachiye kazhinjeyullu.Love you Chechi;njangade swantham Annammachiyatto.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      അന്നാമ്മ മുത്താണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад

      dear-- സന്തോഷം സ്നേഹം - ശ്രീയുടെ റെസീപ്പി അപാരം

  • @nibinbiju2224
    @nibinbiju2224 2 года назад +4

    Adipoli kidukki 🥰🥰🥰👍

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Namaste Tr,Pirannal aashamsakal,enikkum ethupole vibhavagal undakkananu eshttam,Valareyere Nandi.

  • @mayamol1972
    @mayamol1972 2 года назад

    എനിക്ക് അവസാനത്തെ നരേഷൻ വളരെ ഇഷ്ടപ്പെട്ടു....🤝😘

  • @thankamanigopakumar1882
    @thankamanigopakumar1882 2 года назад +2

    അടിപൊളി കൊതിപ്പിച്ചു ട്ടോ 👌👌👌

  • @SreelathaPuthussery
    @SreelathaPuthussery 4 месяца назад +1

    🎉🎉❤❤❤❤❤❤❤

  • @remyavmohan2822
    @remyavmohan2822 7 месяцев назад +1

    Sugar etra anu add cheythath ?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  7 месяцев назад

      🥰😍

    • @remyavmohan2822
      @remyavmohan2822 7 месяцев назад

      @@NALLEDATHEADUKKALA how much sugar to add for 400gm of rice as mentioned? 1kg sugar?

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад +1

    Payasam nannayittund pathram otturuli akkamayirunnu

  • @rajaniatkitchen9485
    @rajaniatkitchen9485 2 года назад +3

    അന്നമ്മയുടെ ചാനൽ പേര് എന്താണ്?

    • @SAMANWAYAMofficial
      @SAMANWAYAMofficial 2 года назад

      ഇന്നലെ രജനി അവിടെ എത്തി... ഈ സപ്പോർട്ട് ആണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി ..നന്ദി.

  • @niranjans.sadanandapuram360
    @niranjans.sadanandapuram360 2 года назад +1

    Mass ane annnade friends

  • @shimnakaliyath6395
    @shimnakaliyath6395 2 года назад +2

    Super ജന്മദിനാശംസകൾ
    ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസം.
    കൊതി വരുന്നു

  • @pramodarjun9992
    @pramodarjun9992 2 года назад +2

    Kidu,come from samanwayam

  • @Abhishek-dr5wy
    @Abhishek-dr5wy 2 года назад +1

    പിറന്നാൾ ആശംസകൾ ചേച്ചിയേ.. love from Rajitha Girish.. ഇത് എവിടെ യാ ചേച്ചി സ്ഥലം

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад +1

      താങ്ക്യൂ ട്ടൊ 😍പീച്ചിപ്പാടം

  • @meghaas1561
    @meghaas1561 2 года назад +1

    കാണുമ്പോ കൊതി😋

  • @jishamanoj263
    @jishamanoj263 2 года назад +1

    Teachere ethu nannayi.superr .

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 года назад +3

    Belated Happy Birthday wishes Shreela ! actually I love and adore your Illam's kitchen.Kerala's traditional kitchen !

  • @sarojinireghunath3178
    @sarojinireghunath3178 2 года назад +1

    ശരിക്കും കൊതിപ്പിച്ചു

  • @sindhuv9274
    @sindhuv9274 8 месяцев назад +1

    Super❤️❤️❤️

  • @beenavarghese7901
    @beenavarghese7901 2 года назад +1

    Variety video, with a lot of light and brightness....👌🎊🎉😊simply beautiful. Expecting more of such vlogs from you. God bless 🙌

  • @muneerpuvvathan7603
    @muneerpuvvathan7603 2 года назад +2

    ഹലോ അടുക്കളയുമായി ടീച്ചർ മുന്നോട്ട്

  • @jayachandrankv8502
    @jayachandrankv8502 2 года назад +1

    Wow usharayitund randuperum kalakki keto eniyum venam randuperum koodey Ulla video njan vijarich u aa kutti nambooodiri kutti anu enna athupole und keto

  • @neenapratap2827
    @neenapratap2827 2 года назад +2

    Happy b"day.dear.. Nalla sthalam.

  • @sunilsunny6258
    @sunilsunny6258 2 года назад +3

    അന്നമ്മയുടെ ആരാധകനാണ്.. ഓപ്പോളെയും ഇനി മുതൽ കൂടെ കൂട്ടുന്നു.

  • @sharanyasb6400
    @sharanyasb6400 2 года назад +1

    Sreelaa urappaayittum try cheyyum

  • @soumyasadasivan8769
    @soumyasadasivan8769 2 года назад +3

    Happy birthday ചേച്ചി 💖🎂🎉🎊. ചേച്ചി യുടെ husband ഉം മക്കളും എവിടെ യ അവരെ ആരെയും video കാണാറില്ലല്ലോ.

  • @droupathick6144
    @droupathick6144 2 года назад +1

    Njanum varate ninjalude kude

  • @pankajamwarier7937
    @pankajamwarier7937 2 года назад +1

    നടുപൊട്ടല്ലെ അരി ?ഞാനും ഇങ്ങനെത്തന്നെ

  • @ajithunair4740
    @ajithunair4740 2 года назад +1

    ജന്മദിനാശംസകൾ.. 🙏🧡🧡
    ഗംഭീരം.. 🧡🧡🧡

  • @geethakrishnakumar4662
    @geethakrishnakumar4662 2 года назад +1

    Pirannal aashamsakal sreela

  • @prakashkumar397
    @prakashkumar397 2 года назад +1

    സൂപ്പർ 👍

  • @neethuprasanthpathuspappu9812
    @neethuprasanthpathuspappu9812 2 года назад +1

    ടീച്ചറും അന്നമ്മച്ചിയും. ഒരുപാടിഷ്ടം ❤️🥰😍

    • @dhanushaakshaya46
      @dhanushaakshaya46 2 года назад

      ഇവരു തമ്മിലുള്ള ബന്ധം എന്താ

  • @adithyanrpillai6751
    @adithyanrpillai6751 2 года назад +1

    Oppolea.....❤️

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +1

    പിറന്നാൾ ആശംസകൾ ശ്രീ 🎂🍬🍿🍬🍫❣️

  • @sojankochan1049
    @sojankochan1049 2 года назад +2

    🎉👌

  • @kpgeethavarma
    @kpgeethavarma 2 года назад +1

    Pirannal asamsakal nerunnu

  • @ansuthomas5672
    @ansuthomas5672 2 года назад +1

    ഈ ചേച്ചിയുടെ channel ഏതാണ്

  • @vmhena
    @vmhena 2 года назад +1

    ശ്രീലേ.. നന്നായിട്ടുണ്ട്

  • @lakshmidevi8752
    @lakshmidevi8752 2 года назад +2

    Happy Birthday 🎉🎈🎈

  • @radharamankutty1847
    @radharamankutty1847 2 года назад +2

    പായസം 👌👍

  • @vineethakalarikkal7680
    @vineethakalarikkal7680 2 года назад +1

    Fantastic, entirely different

  • @rajaniatkitchen9485
    @rajaniatkitchen9485 2 года назад +1

    ഹായ് ശ്രീലചേച്ചീ.....പിറന്നാൾ ആഘോഷ൦ എങ്ങിനെയുണ്ടായിരുന്നു,വൈകിയാണെങ്കിലു൦ ആശ൦സകൾ,waiting for today's video☺😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      നന്നായിരുന്നു ട്ടോ 😍താങ്ക്യൂ

  • @karthikaamenon3288
    @karthikaamenon3288 2 года назад +1

    Superb

  • @satheesann2240
    @satheesann2240 2 года назад +1

    ചേച്ചി super

  • @renjithgs7222
    @renjithgs7222 2 года назад +4

    😋😋😋👍👍👍👌👌👌👌

  • @natureman543
    @natureman543 2 года назад +1

    *ജന്മദിനാശംസകൾ❤🎁*

  • @dhanyakvabhilash2964
    @dhanyakvabhilash2964 2 года назад +1

    Different Upperikal kondattam okke ido

  • @sreesworld3985
    @sreesworld3985 2 года назад

    Kothiyavunooo😋😋teachere....

  • @sarojininair8271
    @sarojininair8271 Год назад +1

    ❤💕💕

  • @sridevikm9274
    @sridevikm9274 2 года назад +1

    super super

  • @ajsalaam4142
    @ajsalaam4142 2 года назад +1

    Happy birthday chechi

  • @pushparajgagana1716
    @pushparajgagana1716 2 года назад

    good evening mam. your receipes are really nice. congrats!

  • @neenuneenumol4422
    @neenuneenumol4422 2 года назад +1

    HBD ❤️🥰😍Sreela ചേച്ചി ഇതാരാ കൂടെയുള്ളത്....???

  • @blackmamba3427
    @blackmamba3427 2 года назад +1

    Awesome video

  • @sobhavasudevan1007
    @sobhavasudevan1007 2 года назад +1

    Nakkunnadh kanditt vayil vellom vannu

  • @remyaanoop2443
    @remyaanoop2443 2 года назад +2

    😋😋😋super പായസം 😋

    • @jayadevankg2771
      @jayadevankg2771 2 года назад

      ഉരുളിയിൽനിന്നും കൈകൊണ്ട് കഴിക്കുന്നത് വേണ്ടിയിരുന്നോ ശ്രീലെടുത്തി?

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    Super👌👌

  • @NirupadsChannel
    @NirupadsChannel 2 года назад +1

    Happy birthday

  • @ajsalaam4142
    @ajsalaam4142 2 года назад +1

    Super

  • @vsallysworld5994
    @vsallysworld5994 2 года назад +1

    ഹേയ് എന്തു രസാ ടീച്ചറേ ഒന്നു് കൊണ്ടു വരോ.. അല്ലെങ്കിൽ ഉണ്ടാക്കി തന്നാലും മതി

  • @arjunnair4700
    @arjunnair4700 2 года назад +1

    പിറന്നാൾ ആശംസകൾ

  • @AmeyaAaravkrishna
    @AmeyaAaravkrishna 2 года назад +1

    സൂപ്പർ ഡിയർ 😘😘❤‍🔥👌🏻

  • @sreejavk5276
    @sreejavk5276 2 года назад +1

    Karkidakathil....naletha?

  • @bindujayakumar6196
    @bindujayakumar6196 2 года назад +1

    Happy birthday sreela madam

  • @kavyaraj9968
    @kavyaraj9968 2 года назад +1

    നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു

  • @lakshmibalachandran919
    @lakshmibalachandran919 2 года назад +2

    Belated bday wishes teacher🥰🎂

  • @rajithaarun2757
    @rajithaarun2757 2 года назад +1

    👌

  • @sobhavasudevan1007
    @sobhavasudevan1007 2 года назад +1

    Happy Birthday oppoley

  • @sreelakshmynair9146
    @sreelakshmynair9146 2 года назад +1

    Happy Birthday 💐Stay blessed

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +1

    Inn Sreelechiyude pirannal aano. Nte ammede pirannal aanu innu tto 🥰🥰🥰🥰. Happy birthday to you Sreelechi

  • @lallulk20
    @lallulk20 2 года назад +1

    🌹🌹