SREELA NALLEDAM SPEAKS ABOUT HER MOVIE AND DANCE EXPERIENCE

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 192

  • @sujithasurendransujitha2920
    @sujithasurendransujitha2920 3 года назад +47

    ഡാൻസും പാട്ടും അഭിനയവും പാചകവും എല്ലാ കഴിവും ഉണ്ട് നല്ലേടത്തെ ഏട്ടത്തിക് നല്ല സൗമ്യതയുള്ള സംസാരവും എനിക്ക് ഒരുപാട് ഇഷ്ട്ടായി 💖

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +1

    ഒരു പാടിഷടത്തോടെ വീണ്ടും കാണുന്നു. മനസ്സ് നീറിക്കൊണ്ടാണെങ്കിലും കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട്.

  • @sethumadhav1857
    @sethumadhav1857 3 года назад +20

    എന്നെ പഠിപ്പിച്ചിട്ടുണ്ട് ടീച്ചർ. ഒരു നല്ല മനസിന്‌ ഉടമ കൂടിയയാണ് ശ്രീല ടീച്ചർ. മറക്കില്ല ഓരോ തവണയും ചിലങ്ക കെട്ടുമ്പോഴും മനസ്സിൽ നമിക്കുന്ന ടീച്ചർ

  • @babithaazeez
    @babithaazeez 3 года назад +6

    ഒട്ടും മടുപ്പിക്കാതെ നമ്മുടെ പാലക്കാടൻ ഭാഷയിൽ വിവരിച്ചത് കേട്ടിരുന്നു പോയി ചേച്ചി. അടിപൊളി ❤❤❤👌👌👌

  • @rejanikgireesh3102
    @rejanikgireesh3102 5 месяцев назад

    എനിക്ക് ചേച്ചിയുടെ അവതരണം വളരെ വളരെ ഇഷ്ടമാണ്...എപ്പോഴും സത്യം മറച്ചു വയ്ക്കാതെ കാടയില്ലാതെ പറയുന്നതാണ് ഏറെ ഇഷ്ടപ്പെട്ടത്..
    ഞാനും വള്ളുവനാടൻ ഭാഷ പറയുന്ന ആളാണ്..അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് അടുത്തായിരുന്നു വിവാഹം വരെ ....❤❤❤❤❤❤❤

  • @praseethak2207
    @praseethak2207 2 года назад +30

    ഇതാണ് സൗമ്യമായ പാലക്കാടൻ ഭാഷ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ലോക മലയാളികൾ അവരുടെ മനസ്സിൽ ഈ കലാകാരിയെ ഓർക്കട്ടെ

  • @jyothishv8836
    @jyothishv8836 2 года назад +8

    ഇങ്ങനെയുള്ള സംസാരം വല്യ ഇഷ്ടാണ് 💕

  • @deepaspassion
    @deepaspassion 2 года назад +2

    വളരെ അർത്ഥവത്തായ വാക്കുകൾ. എല്ലാം വളരെ ശരിയാണ്. ഇത്പോലെ ഉള്ള ആളാണ് ഞാനും. ഞാനും ഇപ്പോൾ പഠിക്കാൻ തുടങ്ങി. വളരെ ഇഷ്ടമാണ്. ടിച്ചർ ടെ അയൽവാസിയാണ്👍

  • @ambikavenugopal980
    @ambikavenugopal980 Год назад

    ഞാൻ അംബിക. നമ്മൾ jtpk ൽ വച്ച് പരിചയപ്പെട്ടിരുന്നു വീഡിയോ നന്നായി ❤️❤️👍👍👍👍👍അഭിനന്ദനങ്ങൾ ❤️🌹🌹🌹🌹🌹

  • @shobhab3332
    @shobhab3332 Год назад +2

    Hai Sreela ഉയരങ്ങളിൽ എത്തട്ടെ ഒരുപാടിഷ്ടം Also അന്നമ്മ

  • @rejanikgireesh3102
    @rejanikgireesh3102 4 месяца назад

    വിദ്യാഭ്യാസം അധികമില്ലാത്തത് വളരെ ഭംഗിയായി ചേച്ചിക്ക്...ഇന്ന് പലർക്കും എല്ലാം തികഞ്ഞതിൻ്റെ അഹങ്കാരമാണ്...അങ്ങിനെ വിദ്യ ആഭാസമായി മാറ്റുകയാണ്...

  • @bijinarayanan4323
    @bijinarayanan4323 2 года назад +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ശ്രീല... എല്ലാ വിധ ആശംസകളും dear 🌹🌹🌹🌹❤❤❤

  • @sumasi322
    @sumasi322 4 года назад +6

    വളരെ നല്ല സംഭാഷണം...... അവതരണം.. ഉയരങ്ങളിൽ എത്തട്ടെ... ഞാനും ചെറുതായി പാടുന്ന സംഗീതം പഠിച്ചിട്ടില്ലാത്ത ഒരു കലാകാരി...

  • @maheshkumar-rv4xk
    @maheshkumar-rv4xk 7 месяцев назад

    ദേശ വിശേഷം എന്ന സിനിമയിൽ ശ്രീല ടീച്ചർ തകർത്തു 👏👏👏

  • @savithrisreedhar5007
    @savithrisreedhar5007 6 месяцев назад +1

    ശ്രീലേ, ടീച്ചഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു... നല്ലേടത്ത് അടുക്കള കാണാറുണ്ട്.. ഒരു ദേശവിശേഷം കണ്ടിരുന്നു. നന്നായിരുന്നു.. ഉണ്ണികൃഷ്ണൻ ഞങ്ങടെ സ്വന്തം.. 60 ലേക്കു കടക്കുന്ന അയാളെ ഞങ്ങൾ ഇവിടത്തുകാർ ഒന്നാദരിക്കുന്നുണ്ട്. അന്നേ ദിവസം ശ്രീലയും വരണം ട്ടൊ

  • @vishnuparameswar5241
    @vishnuparameswar5241 3 года назад +13

    So positive in energy........even in attitude. Confident personality ....

  • @sumangalaog6027
    @sumangalaog6027 7 месяцев назад +1

    ടീച്ചർ എന്റെ മോളെ ഞാൻ കുറച്ച് വർഷം പഠിപ്പിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ ഭാരതനാട്യം അരങ്ങേറ്റം നടത്തി സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാടുള്ളത് കാരണം എന്റെ മകളുടെ ഒരു വലിയ സ്വപ്നം ഇരുട്ടിലായി

  • @prasannap5662
    @prasannap5662 2 года назад +4

    പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ
    ജനിച്ച് പാലക്കാട് ടൗണിൽ വളർന്ന
    എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന
    കുറേ നല്ല ഓർമ്മകൾ ശ്രീലയുടെ
    ചാലനിലൂടെ കിട്ടുന്നു : ..
    ഒരു പാടിഷ്ടം... സ്നേഹം ...

    • @Venurema
      @Venurema 2 года назад

      പ്രത്യേകിച്ചും ആ സംസാര രീതി. കേൾക്കാൻ ആഗ്രഹിക്കുന്ന സ്റ്റൈൽ. Simply nostalgic.💐🙏

  • @hamzajasmin6175
    @hamzajasmin6175 6 месяцев назад

    ഉയരങ്ങളിൽ എത്തട്ടെ നല്ല സംസാരം എനിക്കിഷ്ടായി ❤❤

  • @narayanikutty-c4i
    @narayanikutty-c4i 6 месяцев назад

    Hai വലിയ സന്തോഷം എല്ലാ കഴിവുകളും ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @girishsanghavi6477
    @girishsanghavi6477 2 года назад +1

    Chechiye kanumbol thanne manasilakum oru danceranennu. Nalla bhasha, nalla avatharanam.ella bhavukangalum nerunnu🙏🙏🙏 u r always positve.

  • @dlaxmikv3746
    @dlaxmikv3746 2 года назад

    ഹായ് ശ്രീല. ഇനിയും മുന്നോട്ടു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ശ്രീല പറഞ്ഞ കഥ തന്നെ എനിക്കു പറയാനുള്ളത് . എനിക്ക് കിട്ടാതെ പോയത് സാധിക്കാതെ പോയത് എന്റെ മക്കൾക്കു കൊടുക്കുന്നു. എന്റെ മോൾ നല്ലൊരു ഡാൻസർ ആണ് . കോളേജ് പ്രൊഫസർ ആണ് . ഞാൻ ഒറ്റപ്പാലത്താണ്. ശ്രീല സഞ്ചരിച്ച വഴികൾ എന്റയും കൂടിയാണ് 😊😊. ഞാനും കുറച്ചു സിനിമകൾ ചെയ്തു . ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്നു. തെങ്കാശി ആൽബം കാണു. അതിലെ അമ്മയാണ് ഞാൻ . 💞💞. മോൾക്ക് ഒരുപാട് അവാർഡുകൾ കിട്ടട്ടെ. തേവരടെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. കലാമണ്ഡലം ഐശ്വര്യയെ അറിയോ. പട്ടാമ്പി ആണ്. ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്തു . നോക്കുത്തി അതാണ് സിനിമേടെ പേര്. മാമാങ്കം കാണു. അതിൽ കനിഹ , കവിയൂർ പൊന്നമ്മചേച്ചി, വത്സല മേനോൻ, അനുസിതാര . ഉണ്ണിമുകുന്ദൻ ഇവരാടെയൊക്കെ കൂടേ ഒരു വേഷം ചെയ്യാൻ സാധിച്ചു. ശ്രീലാടെ യൂട്യൂബ് പ്രേക്ഷകയാണ് ഞാൻ 😂😂. Ok ബൈ 👍👍👍🙋🙋🌹🌹🌹

  • @jayalakshmichithrakoodam7221
    @jayalakshmichithrakoodam7221 2 года назад +1

    ശ്രീല... പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് എനിക്ക് ഒരു പാട് സന്തോഷം തോന്നി..
    എന്നെ ഓർമ കാണുമോ എന്നറിയില്ല .. തനി നാടൻ രീതിയിലുള്ള ... അവതരണം.. supper

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +1

    Congratulations Sree kutty thankyou so much God bless you 🥰❤️👍🌟🙏

  • @mallikaravi6862
    @mallikaravi6862 7 месяцев назад

    Your attitude is highly motivational & inspirational to the upcoming children

  • @vasanakkitham8234
    @vasanakkitham8234 3 года назад +3

    ശ്രീലേ... നന്നായിട്ടുണ്ട് 👏👏👏👏

  • @vijayalakshmi-2161
    @vijayalakshmi-2161 4 дня назад

    നല്ല സംസാരം 👌 ഞാൻ പട്ടാമ്പി കാരി ആണ്

  • @vijayalakshmipalat3496
    @vijayalakshmipalat3496 3 года назад +1

    ഞാനും ആ നാട്ടുകാരിയാണ്. സ്നേഹത്തോടെ. ഈയടുത്താണ് ചാനൽ കാണാനിടയായത്. ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @sindhuv9274
    @sindhuv9274 Год назад

    Teacher ine kekanum kananum enthu santhoshamanu❤️❤️othiri ishtem

  • @indiramadhavan2217
    @indiramadhavan2217 3 года назад +1

    വളരെ നന്നായി കേട്ടിരുന്നു പോയി എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നത് ടീച്ചർ എന്നു വിളിക്കട്ടെ വാസന്തി സിനിമാ ഞാന് കണ്ടിരുന്ന അന്ന ഞാൻ വിചാരിച്ചിരുന്ന ഈ അഭിനേത്രി ആര് പിന്നെ നല്ലേടം അടുക്കളകാണാറുണ്ട് വിറക് വച്ച് പാചകം ചെയ്യുന്നത് കണ്ടപ്പം എന്റെ കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കുന്ന ദോശ ഓർത്തു പോയി
    എല്ലാവിധ ആശംസയു നേരുന്നു

  • @aneeshkumar2791
    @aneeshkumar2791 2 года назад +6

    ഇതു കേൾക്കുമ്പോൾ എന്റെ ലൈഫ് അത് പാഴായി പോയി കാരണം ഞാൻ സ്കൂൾ തലത്തിൽ ഒരു ഗായകൾ ആയിരുന്നു സബ് ജില്ല തലത്തിൽ ലളിത ഗാനം 2 സ്ഥാനം അതും റേഡിയോ രാവിലെ സംഗീത ക്ലാസ് ഉണ്ട് അത് കേട്ട് പഠിച്ചു പിന്നെ വീട്ടുകാർ ആരും സംഗീതം പഠിപ്പിച്ചില്ല അവരെ കുറ്റം പറയുന്നില്ല കാരണം സാമ്പത്തികം പുറകോട്ട് ആയിരുന്നു ഞാൻ ഇത്രേം പറഞ്ഞെ ഇതു കേൾക്കുമ്പോൾ ഇപ്പോഴും നല്ല വിഷമം ഉണ്ട് ഉള്ളിൽ

  • @jossyjo4883
    @jossyjo4883 Год назад

    God bless you, ❤️❤️❤️❤️❤️

  • @sreejasreeja1538
    @sreejasreeja1538 6 месяцев назад

    ശ്രീല ചേച്ചി 🙏🏻

  • @MaliniC-gd1nz
    @MaliniC-gd1nz Год назад

    U r top rank person .u r lucky to retain what u r

  • @minivenugopal5801
    @minivenugopal5801 4 года назад +13

    ഈ പ്രതിഭയെ ഏവരും തിരിച്ചറിയട്ടെ

    • @SS-pz1jf
      @SS-pz1jf 4 года назад

      It is neceaaary

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 2 года назад +1

    ചെറുപ്പത്തിൽ ഞാനും അനിയത്തിയും ഡാൻസ് പഠിക്കുന്ന കുട്ടികളെ ഒളിഞ്ഞു നോക്കി പഠിക്കും പിന്നെ വീട്ടിൽ വന്നു ഞങ്ങൾ കളിക്കും. എല്ലാവരും നന്നായിട്ടുണ്ട്. എന്നും പറയും. പക്ഷെ കാര്യായിട്ട് പഠിക്കാനൊന്നും പറ്റിയില്ല. അത് ഇന്നും ഒരു ദുഃഖമാണ്. എന്നാലും അമ്പലത്തിലെ പരിപാടിക്ക് പോകും കാണും. തിരുവേഗപ്പുര അമ്പലത്തിലിൽ കാണാറുണ്ട് ഉത്സവത്തിന്. ടീച്ചറെ ഇതുവരെ കണ്ടില്ല എന്നെങ്കിലും കാണും എന്ന് വിചാരിക്കുന്നു.

  • @1122madambutterfly
    @1122madambutterfly 2 года назад +1

    You are so graceful person who followed your passion. You are a well grounded who is proud of your heritage no pretenses. Keep up your great work.

  • @mohananvp9587
    @mohananvp9587 2 года назад

    വളരെ നന്നായി അനുഭവങ്ങൾ.

  • @chalapuramskk6748
    @chalapuramskk6748 3 года назад +5

    Congratulations to you for your different experience and interests you had in your life and still moving towards different roles as a dancer Music performer actress and as a kitchen performer. All the best for your future endeavours.

  • @gopuberetta8092
    @gopuberetta8092 2 года назад +1

    Really proud of u sreela🙏👍👏👏👏

  • @ramanikd9329
    @ramanikd9329 2 года назад

    കേൾക്കാൻ നല്ല സുഖം ഉണ്ട് ട്ടോ ഭാഷ ഇസ്യി ഇഷ്ടായി, എന്താ പറയാ ഒരു അനുഭവം പങ്കുവെക്കുമ്പോൾ മറ്റുള്ളവർക്കും അതൊരു പോസിറ്റീവ് എനർജി ആകും അങ്ങനെ തോന്നി ട്ടോ.. ബെസ്റ്റ് വിഷസ്..

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 2 года назад

    Very pleasant presentation.
    You speak all original happenings. Nice.
    May God bless you dear.

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Год назад

    👍👍👍. Kaippuram

  • @devuandrithusworld3342
    @devuandrithusworld3342 2 года назад +1

    I like you....love you so much....💓💓

  • @KumaarKb
    @KumaarKb Год назад

    I like this place

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 года назад

    Hai Sreela I am a retired teacher. I used to watch your cookings.your way of explaining your journey of life is very interesting.

  • @balakrishnanmenon4182
    @balakrishnanmenon4182 8 месяцев назад

    GOD bless always

  • @bindhuunni7928
    @bindhuunni7928 Год назад

    Sreela....,,♥️♥️♥️♥️

  • @akumarmampully8070
    @akumarmampully8070 Год назад

    wow super

  • @sha-pr7bv
    @sha-pr7bv 3 года назад +1

    Nalla avatharanem orupade eshtapettu.🙏🙏🙏

  • @manjubalakrishnan293
    @manjubalakrishnan293 3 года назад +1

    Iniyum orupad uyarangalilakethum ente teacher .

  • @padmajake6516
    @padmajake6516 Год назад

    Wish you all the best

  • @nazarkaleekal2859
    @nazarkaleekal2859 2 года назад

    congratulation. keep it up

  • @വഴിയോരകാഴ്ചകൾ-സ7ഘ

    നമ്മൾ തന്നെയാണ് നമ്മുടെ സെക്യൂരിറ്റി...

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    Kelkkumbol nalla sugandhamulla video 👌👌

  • @anjanaviswanath3839
    @anjanaviswanath3839 4 года назад +2

    So cute Ma'am..Best Wishes...

  • @alwinjoseph1240
    @alwinjoseph1240 2 года назад

    Samsaram ishtamanu valare

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +4

    VERY GOOD TEACHER CONGRATULATIONS

  • @sindhuv9274
    @sindhuv9274 Год назад

    ❤️❤️👍

  • @babunp3427
    @babunp3427 2 года назад

    _ വളരെ ഇഷ്ടായി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ സഹായിക്കട്ടെ

  • @satidevi8260
    @satidevi8260 4 года назад +1

    Sathi Nambiar. Very good presentation; njanum. Phattu padichitundu , Ithu thanne Ande aatavum valiya time pass

  • @KumaarKb
    @KumaarKb Год назад

    Nostalgia

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +1

    Congratulations Ma'am
    You are all-rounder
    Best wishes

  • @KumaarKb
    @KumaarKb Год назад

    Very is this place

  • @Lucy__56-l7g
    @Lucy__56-l7g 6 месяцев назад

    ❤❤❤❤

  • @aswathisworld4439
    @aswathisworld4439 4 года назад +1

    ഒരുപാട് ഇഷ്ടമാണ്

  • @Anand-kc1qw
    @Anand-kc1qw 3 года назад +3

    She is Great
    🙏

  • @MaliniC-gd1nz
    @MaliniC-gd1nz Год назад

    Ur voice and presentations r very clear .y dont u go ahead with devotional speeches

  • @BabyPa-w5o
    @BabyPa-w5o Год назад

    👌👌👌👍👍👍❤❤❤

  • @pambavasanprasad8660
    @pambavasanprasad8660 2 года назад

    So great! Best wishes!

  • @anniesunny7686
    @anniesunny7686 2 года назад

    Sreela congratulations molu

  • @Golden-wings337
    @Golden-wings337 Год назад

    സാഹചര്യം ആണ് എന്റെയും ശാപം.😢😢
    നല്ലൊരു നർത്തകി ആയിരുന്നു ഞാനും. എല്ലാം അവസാനിച്ചു...😢😢😢😢

  • @prasannaajit9154
    @prasannaajit9154 2 года назад

    Nice talk

  • @malinichatotch7730
    @malinichatotch7730 2 года назад

    Congratulations.u r the woman on the top

  • @Vimipradeesh
    @Vimipradeesh 3 года назад +1

    🥰🥰all the best teacher 💕💕

  • @parvathidinesan7213
    @parvathidinesan7213 Год назад

    Enikku onnu avide varan thonnunu mam ❤

  • @kcm4554
    @kcm4554 2 года назад

    Beautiful versatile life of character is the indeed ideal identity of a pleasantary goodness personality which you & your beautiful life style fits most.....thank you so much my dear most mam Sreela.💕🙏.I don't know your language but I very much understand your goodness of body language & wish you all success and happiness with wellness.

    • @kcm4554
      @kcm4554 2 года назад

      It is indeed so nice of your reflection of gorgeous goodness character 😍 💖 💕 ✨️ ❤️......Indeed thank you so much my dear most madam Sreela. 🙏

  • @priyasreekumar4030
    @priyasreekumar4030 4 года назад +6

    Congratulations 🎉🎉 for your shining performance in cinema
    All the best for future 👍

  • @sreelekhasreelekha8200
    @sreelekhasreelekha8200 Год назад

    🤝👍👏👏👏👏

  • @mohandaspkolath6874
    @mohandaspkolath6874 2 года назад +1

    ഇന്ന് കുട്ടികളേക്കാൾ രക്ഷിതാക്കൾക്കാണ് മത്സര കൃമികടി

  • @beburn2560
    @beburn2560 Год назад

  • @prabha5181
    @prabha5181 4 года назад +38

    കേൾക്കാൻ ഒരു സുഖം ഉണ്ട് ചില കലാകാരി കൾ പറയുമ്പോൾ ഇത് മലയാളം ആണോ ഇംഗ്ലീഷ് ആണോ എന്ന് തോന്നി പോവാറുണ്ട്

  • @gopalakrishnant1086
    @gopalakrishnant1086 3 года назад +3

    ഒരുപാട് സന്തോഷം. ഉള്ളത് ഉള്ളതുപോലെ തന്നെ പറഞ്ഞു. ഒരു വളച്ചുകെട്ടും ഇല്ലാതെ.

  • @karammaboomi4182
    @karammaboomi4182 4 года назад +2

    Seela teacher very good perform keep up rajeevan nair from nileshwaram kasaragod dist

  • @mathline6244
    @mathline6244 2 года назад

    Well done,well said and keep it up

  • @JayaKumar-si2gd
    @JayaKumar-si2gd 2 года назад +3

    Inspiring personality, Best wishes 🎉

  • @premadasankt1297
    @premadasankt1297 4 года назад +1

    Very good chachi 👏🙏

  • @reshmadas6057
    @reshmadas6057 3 года назад +1

    Sreela teacher❣️

  • @manoharangowriamma7265
    @manoharangowriamma7265 3 года назад +1

    Best wishes always ❣️....

  • @sacredbell2007
    @sacredbell2007 4 года назад +14

    ചേച്ചി അനുമോളെക്കാൾ വലിയ നടിയാകും. മഞ്ജു വാരിയരെ പോലെ ഇത്രയും വലിയ ഒരു കലാകാരി എവിടെ ഒളിച്ചിരുന്നു എന്നാണ് കേരളം ചിന്തിക്കുന്നത്.

    • @Venurema
      @Venurema 2 года назад

      വളരെ ശരി ...💐

  • @muralimachingal4531
    @muralimachingal4531 4 года назад

    Well said Sreela...this is mural mash palakkad..all the very best

  • @meenamenon3923
    @meenamenon3923 2 года назад

    വള്ളുവനാടൻ ഭാഷ 👌

  • @brijithakp9499
    @brijithakp9499 4 года назад +3

    Inspiring words👍❤️ love you teacher

  • @naliniks1657
    @naliniks1657 3 года назад

    All the best. Good luck.

  • @paarukunji2803
    @paarukunji2803 4 года назад +3

    ടീച്ചർ പറഞ്ഞതു പോലെ ജേർണലിസ്റ്റ് ആയിരുന്ന എന്റെ കൂട്ടുകാരി നല്ലൊരു ഡാൻസർ കൂടി ആയിരുന്നു. ഇപ്പൊ കുഞ്ഞിക്കുട്ടികൾ ആയപ്പോ ജോലിക്കി പോവാൻ പറ്റാതിരിക്കാന്നു തോന്നുന്നു. അവൾക്ക് ഇപ്പൊ ഒരു യൂട്യൂബ് ചാനൽ ഉണ്ട്...
    അമ്പിളി കാഴ്ചകൾ..

  • @binduvb7885
    @binduvb7885 4 года назад +4

    എന്റൊപ്പം പട്ടാമ്പി കോളേജിൽ പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഒരു ഓർമ വരുന്നു.

  • @mrujanaab3822
    @mrujanaab3822 4 года назад +2

    Eppol sarikkum orma vannu gouthamnte amma ente monte friend

  • @KumaarKb
    @KumaarKb Год назад

    I'm Kumar from trissur working hospital in Saudi Arabia

  • @sha-pr7bv
    @sha-pr7bv 3 года назад +1

    🙏🙏🙏🙏🙏🙏