നല്ലേടത്തെനളപാചകം|LunchSpecial|സാമ്പാർ|തോരൻ|Sambar|Thoran|Lunchready

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 40

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 месяца назад +6

    നല്ലെടത്തെ ഉണ്ണികളുടെ പാചകം കേമം. സുബ്ബു തേങ്ങ തിരുകി വയ്യാണ്ടായി. കുഞ്ചു വളരെ ക്ഷമയോടെ പാചകമൊക്കെ ചെയ്തു. എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ടെന്നു കണ്ടപ്പോൾ തന്നെ തോന്നി. അമ്മയെ അടുക്കളയിൽ സഹായിക്കാനുള്ള ഉണ്ണികളുടെ മനസ്ഥിതി കണ്ട് അമ്മമ്മക്ക് വളരെ സന്തോഷം തോന്നി ട്ടോ. നന്നായി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤😍😍😍😍😍😍😘😘😘

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  2 месяца назад +3

    രണ്ടൂസം മുമ്പ് ഇട്ട വീഡിയൊ ആണ് .അറിയാതെ ഡിലീറ്റീതു
    വീണ്ടും അപ് ലോഡീതതാണ്‌ ട്ടൊ🙏🙏🙏

  • @santhapillai6530
    @santhapillai6530 9 дней назад +1

    മക്കളായാൽ engane വേണം. മിടുക്കൻ. ഭാഗ്യം ചെയ്ത അമ്മ. മക്കളുടെ കൈ കൊണ്ട് ഉണ്ടാക്കിയത് കഴിക്കാനും വേണം ഒരു ഭാഗ്യം. സകല കലാവല്ലഭൻ തന്നെ. നളൻ കുട്ടി❤

  • @binduchandrasekharan7475
    @binduchandrasekharan7475 2 месяца назад +3

    You are lucky..have a such a lovely makkals😊😊

  • @unnirsree1309
    @unnirsree1309 2 месяца назад +2

    അടിപൊളി ❤ കണ്ടിരിക്കാൻ നല്ലരസം

  • @bindusivadas4116
    @bindusivadas4116 2 месяца назад +1

    Padakkathinu thee koluthunnathupoleyanallo kadukku thalichathu,, 👌 ente monum pachakathil supera

  • @jibuhari
    @jibuhari 2 месяца назад +3

    Old Video ആണോ ഇത്??

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 месяца назад

      അറിയാതെ ഡിലീറ്റായതാ
      വീണ്ടും അപ്പലോഡീതു

    • @manoj4500
      @manoj4500 2 месяца назад

      @@NALLEDATHEADUKKALApart 2 എവിടെ ഇതിന്റെ

    • @jibuhari
      @jibuhari 2 месяца назад

      ​@@NALLEDATHEADUKKALAഎനിക്ക് കണ്ട ഒരു ഓർമ.. അതാ ചോദിച്ചത് .. ടീച്ചറെ.... 👍🏼🌹

  • @omanaomanamaruthath4984
    @omanaomanamaruthath4984 2 месяца назад +2

    മുല്ല ഇവിടെ ക്കെ ഉണ്ട് പാചകം സൂപ്പർ 👍

  • @sujazana7657
    @sujazana7657 2 месяца назад +2

    Super Monte cooking👍💗

  • @miniskaiview8032
    @miniskaiview8032 2 месяца назад +2

    അതാണ് പണ്ടത്തെ മുല്ല. അതിന് അരിമുല്ല എന്നാണ് പറയാറ്. ഇപ്പോൾ അത് എവിടെയും ഇല്ല.

  • @lakshmibai228
    @lakshmibai228 2 месяца назад

    Nalla makkal. Ellaam help cheyyunnundallo... Teacherkku entha rest....bhagavaandey anugraham santhushtta kudumbathinu undaakatte..❤

  • @sneharoy353
    @sneharoy353 2 месяца назад +1

    KUNJU VINTA PATIENCE APARAM ANIKKU BHAYANKARA DASHYAMA COOK CHEYYUMBUM AHDGU CHEYYU EDHU CHEYYU ANNU PARAYUNNADU HATS OFF KUNJU AND INGREDIENTS PLEASRE ALSO WANT TO C HOW KUNJU MADE UPMA AND SAMBAR OR WANT TO C INGREDIENTS PLS

  • @geethaacharya4229
    @geethaacharya4229 2 месяца назад +2

    👌👌👌👌😍😍🥰

  • @Googlegoolie
    @Googlegoolie 2 месяца назад +1

    Njan kadittund nattu malappurathokke adiakalathorupadundayirunnu

  • @divyap1224
    @divyap1224 2 месяца назад +2

    Arimulla

  • @user-er2cp7ut5d
    @user-er2cp7ut5d 2 месяца назад +1

    👍👍

  • @jathinjith4214
    @jathinjith4214 2 месяца назад +1

    അങ്ങനെ കുഞ്ചു സെർട്ടിഫൈഡ് ( മുത്തച്ഛൻ, അച്ഛൻ, അമ്മ 👍👍👍 മൂന്നു പേരും തന്നു )

  • @bindhujose5587
    @bindhujose5587 2 месяца назад +1

    Hi ❤❤❤❤❤❤

  • @aniratheeshsurya
    @aniratheeshsurya 2 месяца назад +1

    👍

  • @umaibanthahir9470
    @umaibanthahir9470 2 месяца назад +1

    മുല്ല ഇവിടെ ഇഷ്ടം പോലെയുണ്ട്. മതിലിൽ പടർന്നു പന്തൽ പോലെയാ. വേണ്ടവർ പോരെ. Same മുല്ല 😂

  • @natureman543
    @natureman543 2 месяца назад +1

    💥🤠❤👍

  • @sonofnanu.6244
    @sonofnanu.6244 2 месяца назад +1

    നേരത്തെകണ്ട് ലൈക്കും കമന്റുംചെയ്ത വീഡിയോ ആയിരുന്നു. പക്ഷേ, ലൈക്ക്ചെയ്തതായി കാണാതെവന്നപ്പോൾ...... കമന്റ് ചെക്ക്ചെയ്തു. അപ്പോഴാണിത് റീലോഡഡ് വീഡിയോ ആണെന്ന് മനസ്സിലായത്.
    Very good 👍
    Congratulations.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 месяца назад

      അത് ഡിലീറ്റായി .എന്റെ പൊട്ടത്തരം കാരണം പറ്റീതാ 🙏🙏

  • @jayapradeep7530
    @jayapradeep7530 2 месяца назад +1

    🙏🙏😍

  • @sandhyakesavan5437
    @sandhyakesavan5437 2 месяца назад +1

    ഇരുവാശി മുല്ല എന്നാണ് ഇവിടെ പറയുക.

  • @user-xd1ob6fl3m
    @user-xd1ob6fl3m 2 месяца назад +1

    കുറുമൊഴി മുല്ല

  • @tanjirro-es1uh
    @tanjirro-es1uh 2 месяца назад +1

    ,😂❤

  • @vanibhaskaran
    @vanibhaskaran 2 месяца назад +1

    Kunju ❤❤

  • @user-pp8wr8jz8w
    @user-pp8wr8jz8w 2 месяца назад +2

    അരിമുല്ല എന്ന് പറയും

  • @jibuhari
    @jibuhari 2 месяца назад +1

    Hi

  • @binduchandrasekharan7475
    @binduchandrasekharan7475 2 месяца назад +1

    Chef KUNJU😅😅😅😅❤❤❤❤

  • @user-pp8wr8jz8w
    @user-pp8wr8jz8w 2 месяца назад +1

    പാചകം ബഹുകേമം പക്ഷെ ചെറിയ ഭയം ഉണ്ട് പാവം

  • @user-pp8wr8jz8w
    @user-pp8wr8jz8w 2 месяца назад +1

    എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല