ദാഹവും വിശപ്പുംമാറുംമധുരമുള്ളസാലഡ്|Sweetsalad|Salad|Healthysalad|സാലഡ്l Armeniancocumberl

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 50

  • @leenaraman7630
    @leenaraman7630 6 месяцев назад +2

    ശ്രീലേ ..നീ സാലഡ് കയ്യിലുകൊണ്ട് എടുത്ത് ഗ്ലാസിൽ ഇടുന്നത് കണ്ടപ്പോൾ...
    അമ്മ (ഏട്ടൻ്റമ്മ ) നാലെറേത്ത് ഇരുന്ന് കുട്ടികളെ കഞ്ഞി കുടിപ്പിരുന്നതാണ് ഓർമ്മ വന്നത്.
    (മനസ്സിൽ കൊണ്ടുനടക്കുന്ന നല്ല ഓർമ്മകളിൽ ഒന്ന്❤)

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад

      അത് ഒന്നും മനസ്സിൽ നിന്ന് പോവില്ല്യ
      മക്കൾക്ക് ഇങ്ങനെ ഭക്ഷണം കൊടുക്കുമ്പൊ അതൊക്കെതന്നെയാണ് ഓർമ്മയിൽ❤

  • @Devanpes
    @Devanpes 6 месяцев назад +2

    Ee teacherumayulla oro nimishavum ee kuttikal orikalum marakkilla..... Avruku veetil ninnum kitatha sneham & care ellam ee teacherde kayyilninnum avarku kittummmmm❤❤❤❤

  • @divyaaswathy1333
    @divyaaswathy1333 6 месяцев назад +1

    Ahaaaa super vacation aanallo makkalkku…. ❤❤

  • @leenaraman7630
    @leenaraman7630 6 месяцев назад +1

    ശ്രീലേ ...നീ ഈ സാലഡ് കയ്യിലുകൊണ്ട് കോരി ഗ്ലാസിലേക്ക് ഇടുന്നതു കണ്ടപ്പോൾ .....
    അമ്മ (ഏട്ടൻ്റമ്മ )നലെറേത്ത് ഇരുന്ന് കുട്ടികളെ ഇതുപോലെ കഞ്ഞി കുടിപ്പിച്ചിരുന്നതാണ് ഓർമ്മ വന്നത്.
    (മനസ്സിൽ എപ്പോഴും സൂക്ഷിക്കുന്ന നല്ല ഓർമ്മകളിൽ ഒന്ന്.❤)

  • @teradongaming2028
    @teradongaming2028 6 месяцев назад +3

    സാലഡ് സൂപ്പർ...
    കുട്ടികൾ, ശ്രീലോപ്പോൾ,സരസോപ്പോൾ
    ഒരുപാട് ഇഷ്ട്ടായി ട്ടോ...

  • @jayanthipk3588
    @jayanthipk3588 6 месяцев назад +2

    Yes ടീച്ചർ ഒരു വലിയൊരു സംഭവം തന്നെ ഒരു പാട് സന്തോഷം ടീച്ചറെ

  • @indirat5954
    @indirat5954 6 месяцев назад +2

    . നല്ല വീഡിയോ. അടിപൊളി സാലഡ്

  • @sreelatharajendran4837
    @sreelatharajendran4837 6 месяцев назад +1

    Kollatto sreela sweet salad❤🎉

  • @sreejathirumangalam4019
    @sreejathirumangalam4019 6 месяцев назад +1

    Super ❤

  • @oormilapolpaya
    @oormilapolpaya 6 месяцев назад +1

    👌👌👌👌👌

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 6 месяцев назад +2

    ആരോഗ്യപ്രദമായ മധുരമുള്ള സാലഡ് കുട്ടികൾക്ക് വളരെ ഇഷ്ടമായിരിക്കും.വളരെ അധികം നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് ശ്രീകുട്ടി. ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളെ സ്വന്തം കുട്ടികളായി സ്നേഹിക്കുന്ന വ്യത്യസ്തമായ ഒരു ടീച്ചർ.ഇത് ഞാൻ നേരിൽ കണ്ടറിഞ്ഞ ഒരു സത്യമാണ്. ഈ ചാനൽ കണ്ടുതുടങ്ങിയത് മുതൽ എന്റെ സ്വന്തം മകളായി സ്നേഹിക്കുന്ന വാവക്ക് എന്നെന്നും നന്മകൾ മാത്രം നേരുന്നു.ഡോക്ടർ പറഞ്ഞതനുസരിച്ച് തണുത്തതൊന്നും കഴിക്കണ്ട ട്ടോ മോളെ.❤❤❤😍😍😍😘😘😘

  • @sreesampk4684
    @sreesampk4684 6 месяцев назад +1

    ടീച്ചറും മക്കളും നന്നായിട്ടുണ്ട്❤

  • @jayasreenair
    @jayasreenair 6 месяцев назад +1

    വളരെ നല്ല വീഡിയോ. സ്നേഹം ❤❤❤❤

  • @sureshnair2393
    @sureshnair2393 6 месяцев назад +2

    Thanks for Nice video again waiting for more videos ❤❤❤

  • @asharafkp9684
    @asharafkp9684 6 месяцев назад +1

    Adipoli….😍🌹🥰🥰🥰

  • @devivibindevivibin9888
    @devivibindevivibin9888 6 месяцев назад +1

    Thanks for nice video ❤❤❤

  • @savithrisivadas1523
    @savithrisivadas1523 6 месяцев назад +1

    Super salad

  • @bindujayakumar6196
    @bindujayakumar6196 6 месяцев назад +1

    Oppol❤ super salad❤❤

  • @ananyavariyar21
    @ananyavariyar21 6 месяцев назад +1

    ❤❤❤❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 6 месяцев назад +1

    👌👍

  • @jayanthipk3588
    @jayanthipk3588 6 месяцев назад +1

    സൂപ്പർ സൂപ്പർ

  • @JyolsnaSjayan
    @JyolsnaSjayan 6 месяцев назад +1

    Super poli❤❤tttta

  • @manojmulayathmanojmulayath8283
    @manojmulayathmanojmulayath8283 6 месяцев назад +1

    Teacherum makkalum

  • @aniratheeshsurya
    @aniratheeshsurya 6 месяцев назад +1

    👌👌

  • @sindhurs3180
    @sindhurs3180 6 месяцев назад +1

    🙏❤️❤️❤️❤️👍

  • @ajayasathishmenon5430
    @ajayasathishmenon5430 6 месяцев назад +1

    Kuttikalude video nalla eshtayitto

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад +1

    ഏറെയിഷ്ടമായ നല്ലൊരു വീഡിയോ........
    ഏവർക്കും അഭിനന്ദനങ്ങൾ.

  • @secularsannyasi
    @secularsannyasi 6 месяцев назад +1

    Interesting. Haven't heard of Armenian cucumber

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад +1

    Hii teacher, adipoli evening,
    Stay over ennu parayam Nice vlog❤

  • @devakinair8194
    @devakinair8194 6 месяцев назад +1

    അർമേനിയൻ കുക്കുമ്പർ- ഇത് വടക്കേ ഇന്ത്യയിൽ 20 വർഷങ്ങൾക്കുമുമ്പ് ഗ്രുജറാത്ത്, രാജസ്ഥാൻ, യു.പി. ഇവിടങ്ങളിൽ കണ്ടിട്ടുണ്ട്; കഴിച്ചിട്ടുണ്ട്.

  • @BabyPa-w5o
    @BabyPa-w5o 6 месяцев назад +1

    ഇത് സൂപ്പർ ആയിരിക്കും 👍
    കണ്ടാലറിയാം 👍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 месяцев назад +1

    ❤❤❤❤😂🎉🎉

  • @MaliniC-gd1nz
    @MaliniC-gd1nz 27 дней назад +1

    Fantastic but no need milk to add .instead iu can mix small banana 🍌

  • @bijinarayanan4323
    @bijinarayanan4323 6 месяцев назад +3

    അതിൽ എന്തൊക്കെ ചേർത്തത്.... അത് പറഞ്ഞില്ലല്ലോ

  • @vkvipinvlog4493
    @vkvipinvlog4493 6 месяцев назад +1

    Adipoli 😂

  • @natureman543
    @natureman543 6 месяцев назад +1

    💥💚😋😋👌

  • @പിന്നിട്ടവഴികളിലൂടെ

    ടീച്ചർക്ക് തുല്യം സരസു ഏട്ടത്തി❤

  • @vmhena
    @vmhena 6 месяцев назад +1

    ഇത് സൂപ്പർ

  • @chithrapai3503
    @chithrapai3503 6 месяцев назад +1

    Which vegetable are used for making salad...?

  • @savithrik.a.9862
    @savithrik.a.9862 6 месяцев назад +1

    Nalla salad

  • @reshmareshu6799
    @reshmareshu6799 6 месяцев назад +3

    ഇന്റെ ഓപ്പോളേ ആത്മാർത്ഥമായിട്ട് പറയ ഓപ്പോളേ പോലെ ഓപ്പോൾ മാത്രേ ഉള്ളു... സരസു ഒന്ന് തടിച്ചപോലെ തോന്നുന്നു.... ചോദിച്ചു എന്ന് പറയുട്ടോ

    • @meghaas1561
      @meghaas1561 6 месяцев назад

      ❤sreelechi is unique

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад

      പറയാം ട്ടൊ
      സരസുന് മകൻ്റെ കല്ല്യാണം കഴിഞ്ഞപ്പൊ സമാധാനായി പാവം

  • @sreedevipp4455
    @sreedevipp4455 6 месяцев назад +1

    North India യിൽ ഈ Cucumber ധാരാളം കിട്ടും. കടകളിൽ

  • @deepthim4289
    @deepthim4289 6 месяцев назад +1

    ❤❤❤

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 6 месяцев назад +1

    Super 😊

  • @anulakshmi6757
    @anulakshmi6757 6 месяцев назад +1

    ❤❤❤❤