ഇത് ഉണ്ടാക്കാത്തവർഒന്ന് പരീക്ഷിക്കൂlപുതിനറൈസ്lMintriceIpudinachorulLunchspeical|Speicalrice|recipel

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 42

  • @rasmins9548
    @rasmins9548 6 месяцев назад +6

    ഇങ്ങനൊരു ഡാൻസ് ക്ലാസ്സ്‌ എവടെ കാണും? ആര് ചെന്നാലും, എപ്പോ ചെന്നാലും ഇല്ല്യ എന്ന വാക്ക് കേക്കില്ല്യ. അതാണ് ശ്രീ ❤️❤️❤️

  • @salilasadanand4548
    @salilasadanand4548 5 месяцев назад

    പുതിന റൈസ് ഉണ്ടാക്കി നോക്കാം ടീച്ചറെ 👍

  • @shimnakaliyath6395
    @shimnakaliyath6395 6 месяцев назад +3

    നന്നായി 🙏 ഉണ്ടാക്കി നോക്കും
    കണ്ടതിൽ വളരെ സന്തോഷം 🙏
    ജാഡ ഇല്ലാത്ത നാടൻ അവതരണം ഇഷ്ടായി
    ഭാഗ്യം ചെയ്ത ടീച്ചർ. എത്ര എത്ര students ആണ്. എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
    പുതിയ recipe ആയി വീണ്ടും വരിക 🙏🙏🙏

  • @nandinirajasekharan
    @nandinirajasekharan 6 месяцев назад +1

    ബിരിയാണി സൂപ്പർ

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 6 месяцев назад +2

    ഇത് കൊള്ളാമല്ലോ. ഒന്ന് ഉണ്ടാക്കി നോക്കണം

  • @vmhena
    @vmhena 6 месяцев назад +2

    നന്നായിട്ടുണ്ട്

  • @teradongaming2028
    @teradongaming2028 6 месяцев назад +2

    ഓപ്പോളെ എന്താ രസാ കാണാനും, കേൾക്കാനും....അവതരണം എന്നത്തേയും പോലെ മനോഹരം 🎉.,.. ഉണ്ടാക്കി നോക്കണം...സരസുചേച്ചി ഗൗരവം.... ഒന്ന് ചിരിക്കു....
    കുട്ടിപ്പട്ടാളം സൂപ്പർ....കൊതിവരുന്നു ട്ടോ...👌🏻👌🏻👌🏻👌🏻💓💓

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 6 месяцев назад +1

    പുതിന റൈസ് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മസാല ഒന്നും ചേർക്കാത്ത എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വ്യത്യസ്ത റൈസ്. ഉണ്ടാക്കിനോക്കാം ട്ടൊ.കുട്ടികളും, ടീച്ചറും ഭാഗ്യവതികൾ. നന്മനിറഞ്ഞ മനസ്സുള്ള ടീച്ചർ. വാവക്ക് എന്നും നന്മ മാത്രം നേരുന്നു.❤️❤️❤️😍😍😍😘😘😘😘

  • @girijagirija9899
    @girijagirija9899 6 месяцев назад +1

    പുതിന റെെസ് ന നായിട്ടുണ്ട്❤❤❤

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +2

    ഒന്നൊന്നര പൊതിനാ റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreekumarnair3240
    @sreekumarnair3240 6 месяцев назад +1

    Super as always ❤️

  • @vishaalalhind1768
    @vishaalalhind1768 6 месяцев назад +1

    ❤❤❤ when you started serving food for all kids really my eyes filled with tears of joy 🙏🙏🙏🙏

  • @jayabaiju7793
    @jayabaiju7793 6 месяцев назад +2

    ഹായ് ടീച്ചർ❤ ..കുറച്ചു നാളുകൾക്കു ശേഷം..... Supper🎉

  • @manjubhargavi5656
    @manjubhargavi5656 6 месяцев назад +1

    Hai chechi ❤❤
    Variety rice ❤
    Super 👍
    Must try🎉🎉

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +3

    ഇതു പോലെ ഉള്ള വെറൈറ്റി വീഡിയോ ആയി വീഡും വരണേ ഓപ്പോളേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @reshmareshu6799
    @reshmareshu6799 6 месяцев назад +4

    വിളമ്പി കൊടുക്കുന്നത് കണ്ടപ്പോൾ സ്കൂളിൽ കഞ്ഞി വാങ്ങാൻ ന്നേരമുണ്ട് ഒരു ബഹളം അത് ഓർമ വന്നു... പുതിന റൈസ് എന്തായാലും ഉണ്ടാക്കി നോക്കണം... സരസുവിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി ആവാട്ടോ 😄😄 ചിരിക്കുന്ന സരസുനെ കാണാനാ ഭംഗി.. ഓപ്പോളേ കാണാൻ ഇന്ന് പ്രത്യേക ഒരു ഭംഗി ഉണ്ടായിരിന്നു സാരിയുടെ ആണോ എന്നറിയില്ല..

  • @deeputhrissur5940
    @deeputhrissur5940 6 месяцев назад +1

    Very good❤️❤️

  • @savithrisivadas1523
    @savithrisivadas1523 6 месяцев назад +1

    Super

  • @JencyA-b9x
    @JencyA-b9x 6 месяцев назад +1

    Thank you so much Teacher, for allowing me to study a very special Kitchen. Yethu was super excited.

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад +1

    Very nice......... 👍

  • @aniratheeshsurya
    @aniratheeshsurya 6 месяцев назад +1

    👌👌

  • @zijopadikkal227
    @zijopadikkal227 6 месяцев назад +2

    ഓ ടിച്ചറെ സോറി, കുറേനാളായി ടിച്ചറുടെ വിഡിയോ കണ്ടിട്ട്. ജോലി സാമ്പന്തമായി കുറച്ച് തിരക്കിലായി പോയി. പിന്നെ ടിച്ചറുടെ നോട്ടിഫിക്കേഷൻ എനിക്ക് കിട്ടുന്നില്ല എന്താണാവോ. എന്തായാലും ഇന്ന് കുറച്ച് വിഡിയോ കണ്ടു. എല്ലാം നന്നായിട്ടുണ്ട്. ഏറ്റവും ഇഷ്ടമായതും എന്നേ കുട്ടികാലത്തേക്ക് കൊണ്ടുപോയതും വീട്ടിന്റെ റിനോവേഷൻ കഴിഞ്ഞിട്ടുള്ള പരിപാടിയായിരുന്നു. എല്ലാവരും കുടുകയും, കുട്ടികളുടെ ബഹളവും എന്തൊക്കെയാണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല അത്രക്കും സന്തോഷമാണ് ഉണ്ടായത്. 🙏👍

  • @sureshnair2393
    @sureshnair2393 6 месяцев назад +1

    Nice receipe of Pudina Rice. Will be tasty and Will try soon ❤❤❤

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 6 месяцев назад +1

    ❤😋👍

  • @SreelathaPuthussery
    @SreelathaPuthussery 6 месяцев назад +1

    🎉🎉🎉🎉🎉❤

  • @ananyavariyar21
    @ananyavariyar21 6 месяцев назад +1

    ❤❤❤

  • @natureman543
    @natureman543 6 месяцев назад +2

    💥🤠❤😋👌

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад +1

    Hii, സോനാ മസൂരി എന്തിനാ ടീച്ചറെ സോണ എന്നു പറയുന്നത്, പൊതീനചോറു നന്നായിട്ടുണ്ട്❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 6 месяцев назад +1

    Sarasu 2plate pidichinilkkunnu. Onnu anikkano. Allam kandapole avide varan thonni. With 💕.

  • @jagguvijay3734
    @jagguvijay3734 6 месяцев назад +1

    ❤❤🙏🙏🙏

  • @ilovemeforwhoiam
    @ilovemeforwhoiam 6 месяцев назад +2

    8 glass Ari avasanam muzhuvanum ayath rasayi😂😂

  • @meeraramakrishnan9551
    @meeraramakrishnan9551 5 месяцев назад +1

    Tr, audio onnu sradhikkane
    Nice recipe

  • @sudhavakkiyil
    @sudhavakkiyil 6 месяцев назад +1

    0:44 volume nalla kuravasnu

  • @harideepam7762
    @harideepam7762 6 месяцев назад +1

    Ekumath

  • @anulakshmi6757
    @anulakshmi6757 6 месяцев назад +1

    നമ്മൾ ഒന്നിച്ചു പാട്ടം ഷോർട് ഫിലിം ചെയ്തു എന്റെ മുത്തശ്ശി ആയിട്ടു 🫂💗

  • @bindut3740
    @bindut3740 6 месяцев назад +1

    കുക്കറിൽ എത്ര വിസിൽ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад

      ഒറ്റ വിസിൽ (അരിക്കനുസരിച്ച് .ചില അരി വിസിൽ വേണ്ടിവരില്ല)

  • @geethadevikg6755
    @geethadevikg6755 6 месяцев назад +1

    Super

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 6 месяцев назад +1

    ❤👌🏻👌🏻