Lunch with cousins|ചെറുപയർപരിപ്പുംതക്കാളിയുംകറി||Moongdalcurry|Lunchspeical|Ricecurry|പരിപ്പ്കറി|

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 98

  • @Priya-t3n4p
    @Priya-t3n4p 5 месяцев назад +3

    സൂപ്പർ ചെറുപയർ തക്കാളി കറി വഴുതനങ്ങ തക്കാളി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @meeramenon5517
    @meeramenon5517 10 месяцев назад +1

    വീട് paint ചെയ്തു അല്ലേ? Cleaning routine കാണിക്കുമോ? പഴയ വീട് എങ്ങിനെ maintain ചെയ്യുന്നു എന്നറിയാൻ ആണ്.

  • @lakshmikuttynair8818
    @lakshmikuttynair8818 10 месяцев назад +2

    Nalla video. Very happy to see your hospitality..with lvoe.❤❤❤❤❤

  • @shammusam-re7nj
    @shammusam-re7nj 10 месяцев назад +3

    Kuppi vala kilukkam kelkan enthu resa

  • @advsajeevanmenon5632
    @advsajeevanmenon5632 9 месяцев назад +1

    you are using firewood instead of gas stove. That is why I like your vedeo .

  • @soulcurry_in
    @soulcurry_in 10 месяцев назад +1

    Hello Sree. Special inde spelling correct cheiyyu kitto.🤩 Karivalla kalpathi special anno?

  • @mariyamhomelyvlogs
    @mariyamhomelyvlogs 10 месяцев назад +3

    അടുക്കളയിൽ നിന്ന് എല്ലാം കാണാൻ എന്ത് ഭംഗി 🤩🤩❤️👍

  • @divyaaswathy1333
    @divyaaswathy1333 10 месяцев назад +1

    Nalla Santhosham tharunna vedio oppolee ❤. Muthassiye orupaad ishttayi….. ❤❤

  • @vijayalakshmiramanathan2324
    @vijayalakshmiramanathan2324 10 месяцев назад +1

    Actually you can use ghee instead of coconut oil which will give out fantastic flavour. Use a bit of ginger too.

  • @KamalamM-n6l
    @KamalamM-n6l 10 месяцев назад +1

    Huthirenga..veallathil.murechedathathenda

  • @madhavikuttyv9905
    @madhavikuttyv9905 10 месяцев назад +1

    Ariyunna recipes aanengilum eppizhum enthengilum oru puthiya arivo, tipo undaavum tto oronnilum .. as usual kalchatti kaanumbo oru haram thanne enikku😊 Gas il low flame vekkunnorund tto .. viraku aduppanu sharikkum vendathe ithinokke..thakkaali parippu combo eppizhum ethra tasty yaaa.. correct aa tto dal fry pandilla pakshe parippu moloshium undenum .. 😅.. thuvara parippu polum after 70 s aanu ithrem popular aayath. Video superr aayittund 🎉🎉🎉

  • @praseedaa
    @praseedaa 10 месяцев назад +2

    നല്ല recipe..അച്ഛമ്മൾടെ വർത്തമാനം എന്ത് രസാ..family time😍

  • @dinesmadhavan5200
    @dinesmadhavan5200 10 месяцев назад +1

    Thrissur kar parippukari yil mallipodi cherkillallo.. Ithenthanu...

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 10 месяцев назад +3

    പച്ച മല്ലിപൊടിയാണോ. വിറകു വാരത്തു വെക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർമ വന്നു. അടുപ്പിൽ കുറച്ചു ഉമിയും ഇടും ( ഓർമ്മകൾ ആണ് ) 🙏

  • @sandhyakesavan5437
    @sandhyakesavan5437 10 месяцев назад +2

    എരിവ് കുറച്ച് കുറയ്ക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
    കറി സൂപ്പർ

  • @fasilafasi3665
    @fasilafasi3665 10 месяцев назад +1

    Hi chechi
    Kanni manga achar undo

  • @reshmareshu6799
    @reshmareshu6799 10 месяцев назад +3

    ഇന്നത്തെ വിഡിയോയിൽ എനിക്കി ഇഷ്ടപെട്ടത് മുത്തശ്ശിമാരെയും അതിലെ ഒരു മുത്തശ്ശിയുടെ സംസാരവും മുത്തശ്ശനോടുള്ള സംസാരം നന്നായിട്ടുണ്ട്

  • @priya33655
    @priya33655 10 месяцев назад +1

    അടിപൊളി തക്കാളിയും പരിപ്പും കറി വെണ്ടയ്ക്ക പരിപ്പ് കറി 😘😘😘😘😘😘😘

  • @sindhuv9274
    @sindhuv9274 10 месяцев назад +2

    Teacher inte aduppill thee ariyunnathu kanubo pazhama yude sugham kurrykal ellam super aanu janalayil koode kiner kanumbo valare manoharam❤❤❤👍

  • @latha.t7020
    @latha.t7020 10 месяцев назад +1

    ടീച്ചർ എന്താ പുക യില്ലാത്ത അടുപ്പ് ഉണ്ടാക്കത്തെ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      അത് ഉണ്ട്
      തീയ് കത്തണത് കാണണം അതാ ഇഷ്ടം

  • @sunithaarun5119
    @sunithaarun5119 10 месяцев назад +1

    Pls do frequent videos. And tell us why you don’t use gold 😊

  • @sreelatharajendran4837
    @sreelatharajendran4837 10 месяцев назад +1

    സൂപ്പർ കറി 👍❤️💕സരസു എവിടെ t

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 10 месяцев назад +1

    Cheruparippu konde Sivarathri ku Kanji undakkum orikkalinu. Cheruparippu vevichu bellam urukki yozhichu nalikeram chirakiyidum. Venamenkil elskkaya cherkkam.

  • @sitharamahindra8701
    @sitharamahindra8701 10 месяцев назад +1

    Ettathy,enna ini Trivandrum?

  • @sherinprathap2404
    @sherinprathap2404 10 месяцев назад +1

    Tomato 🍅 parippucurry assalaittund...kinarile vellathil neelakasham kandu ❤achante changathiyude samsaram nalla ishttamai❤

  • @priya33655
    @priya33655 10 месяцев назад +2

    പൊളി ദാൽ കറി സവാള വഴുതന തക്കാളി കറി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @priya33655
    @priya33655 10 месяцев назад +1

    സൂപ്പർ ദാൽ കറി സവാള തക്കാളി വഴുതനകറി 😘😘😘😘😘😘😘😘😘😘😘😘😘

  • @prasannanair5597
    @prasannanair5597 10 месяцев назад +1

    Nice ❤️🌹

  • @nishamathew5276
    @nishamathew5276 10 месяцев назад +1

    Where we can get kalchatti

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      കൽപ്പാത്തി ഉത്സവം, അങ്ങാടിപ്പുറം പൂരം ഇവിടെയൊക്കെ കാണാറുണ്ട്
      പിന്നെ അങ്കമാലി ആര്യാസ് ഹോട്ടലുകാരുടെ ഒരു ഷോപ് ഹോട്ടലിനടുത്ത് ഉണ്ട് അവിടെയും കിട്ടും

  • @divyanair5560
    @divyanair5560 10 месяцев назад +1

    Nic video beautiful Chachi 🥰🥰🥰🥰

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 10 месяцев назад +1

    Super 😍

  • @savithrisivadas1523
    @savithrisivadas1523 10 месяцев назад +1

    Ellam super

  • @sobhagnair8709
    @sobhagnair8709 10 месяцев назад +2

    Mole ente നാട്ടിൽ മനകൾ ധാരാളം ഉണ്ട് ചോറ്റാനിക്കര അടുത്ത അമ്പല്ലൂർ ഇല്ലങ്ങളിൽ നിന്നും ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ❤❤❤

  • @ananyavariyar21
    @ananyavariyar21 10 месяцев назад +1

    Super ❤❤

  • @mayagovind5184
    @mayagovind5184 10 месяцев назад +1

    ഓപ്പോളേ.. പരിപ്പു കൂട്ടാൻ അടിപൊളി ആയി.
    🥰🥰

  • @sreesampk4684
    @sreesampk4684 10 месяцев назад +2

    പരിപ്പ് കറി സൂപ്പർ.❤

  • @dineshp3339
    @dineshp3339 10 месяцев назад +1

    Inn sarasu ille kandilla evide poyi opole ❤❤❤❤

  • @ankita9600
    @ankita9600 10 месяцев назад +1

    Super curry sister

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 10 месяцев назад +1

    പുതിയ ഒരു റെസിപി. ഇഷ്ടമായി 🙏❤️

  • @hrishikeshnair4051
    @hrishikeshnair4051 10 месяцев назад +1

    😊❤

  • @surendranpk866
    @surendranpk866 10 месяцев назад +1

    ❤❤

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 2 месяца назад +1

    പരിപ്പ് just തിളപ്പിച്ച്‌ അതിന്റെ വെള്ളം ഊറ്റി കളയും എന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്തില്ലല്ലോ

  • @Jasna3088
    @Jasna3088 10 месяцев назад +3

    ഇവരൊക്കെ എത്ര ലളിതമായി കഴിക്കുന്നു. നമ്മൾ 🤪😂

  • @ambikakumari530
    @ambikakumari530 10 месяцев назад +1

    As usual 👍🙂

  • @girijagirija9899
    @girijagirija9899 10 месяцев назад +1

    ചെറുപയർ പരിപ്പ് കറിഎനിക്ഇഷ്ട്ടായിട്ടൊ❤

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 10 месяцев назад +1

    🎉🎉🎉❤👌🏻സൂപ്പർ ഏട്ടത്തി ❤

  • @knkkinii6833
    @knkkinii6833 10 месяцев назад +1

    👍

  • @JyolsnaSjayan
    @JyolsnaSjayan 10 месяцев назад +1

    Nice❤❤❤

  • @sumayyaabdulsalim7845
    @sumayyaabdulsalim7845 10 месяцев назад +1

    ❤️👍🏻👍🏻

  • @jayabaiju7793
    @jayabaiju7793 10 месяцев назад +1

    Dal kari supper..... 👌👌

  • @sylababu6579
    @sylababu6579 10 месяцев назад +1

    😍❤❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 10 месяцев назад +1

    തക്കാളി ചെറുപ്പരിപ്പ് കറി സൂപ്പർ. ❤❤❤👌👌

  • @ponnusponnus454
    @ponnusponnus454 10 месяцев назад +1

    സൂപ്പർ

  • @sujithmps340
    @sujithmps340 10 месяцев назад +1

    🥰🥰 super 👌

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️

  • @natureman543
    @natureman543 10 месяцев назад +1

    ❤😋😋👌

  • @ponnusponnus454
    @ponnusponnus454 10 месяцев назад +1

    🥰🥰🥰

  • @radhikashaji7814
    @radhikashaji7814 10 месяцев назад +1

    Kitchen tour or home tour cheyammo

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      Home tour ചെയ്തിട്ടുണ്ട്

  • @unnirsree1309
    @unnirsree1309 10 месяцев назад +1

    അടിപൊളി ഫാമിലി ❤❤

  • @suchithrachithra2093
    @suchithrachithra2093 10 месяцев назад +1

    ❤❤🥰

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️

  • @reejabysaju9574
    @reejabysaju9574 10 месяцев назад +1

    Hai paranjillalow name maria eldhose videoil parayanotto

  • @SarasuSarasu-uq7lu
    @SarasuSarasu-uq7lu 10 месяцев назад +4

    എനിക്ക് ഇവരെയൊന്നും കാണാൻ പറ്റിയില്ല. ഞാൻ ഡോക്ടറെ കാണാൻ പോയി .

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      👍

    • @praseedaa
      @praseedaa 10 месяцев назад

      അത് ശെരി!സരസു camera ടെ പിന്നില് ഉണ്ട് ന്നല്ലെ വിചാരിച്ചെ..

  • @aniretheeshsurya2793
    @aniretheeshsurya2793 10 месяцев назад +1

    😋👌🏻

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад +1

    ❤️👍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 месяцев назад

      താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️

    • @ranjithmenon8625
      @ranjithmenon8625 10 месяцев назад

      @@NALLEDATHEADUKKALA njanetoo 🥰