മാഷടെയാത്രയപ്പ്ആഘോഷം|A U P SCHOOL MARAKKARA| നല്ലേടംഫാമിലി|Retirement Function |School Function |

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 157

  • @KERALA.GAMEING
    @KERALA.GAMEING Год назад +12

    കഴിഞ്ഞുപോയ കുട്ടിക്കാലം ഞാൻ ഓർക്കുന്നു സതീശൻ എന്നാണ് ഞങ്ങൾ അടുപ്പമുള്ളവർ വിളിക്കാറ്. ഞങ്ങൾ കൂട്ടുകാർ ആണ്. സ്കൂൾ ബാഗ് എടുത്തു കൂടെ കൊണ്ട് പോയിരുന്നത് നല്ലപോലെ കഷ്ട്ടപെട്ടിട്ട്. നടക്കാൻപോലും പ്രയാസപ്പെട്ട ആൾ പഠിച്ചു മിടുക്കനായി മാഷ് ആയി ഇപ്പോൾ വിരമിച്ചു എല്ലാം ഇന്നലെ നടന്നപോലെ ഓർക്കുന്നു. അതിനിടയിൽ നല്ലൊരു ജീവിത സഖിയെ കിട്ടിയതാണ് എല്ലാം സതീശന്റെ പൂർണതയിൽ എത്തിയെ 2മക്കളും എനിക്കും. എത്രയും വേണ്ടപ്പെട്ട എന്റെ ശ്രീലക്കുട്ടി. ഇനിയുള്ള മാഷ്ടെ ജീവിതം എല്ലാവിധ സന്തോഷം niranjathavatte❤❤🌹

  • @meenakumarivg4715
    @meenakumarivg4715 Год назад +3

    മാഷിനും ടീച്ചർക്കും ആശംസകളും പ്രാർത്ഥനയും❤🙏

  • @Devanpes
    @Devanpes Год назад +1

    മാഷിന് നല്ലൊരു വിശ്രമജീവിതം ആസംസിക്കുന്നു

  • @purushothamank9658
    @purushothamank9658 Год назад +1

    ആശംസകൾ ❤

  • @geethavenugopalan5751
    @geethavenugopalan5751 Год назад +3

    മാഷ് എന്ന് കേട്ടതെ ഉണ്ടായിരുന്നുള്ളു. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാനും ഒരു വിരമിച്ച അദ്ധ്യാപിക ആണ്. സ്വാഗതം മാഷേ 🌹

  • @girijabalachandran3697
    @girijabalachandran3697 Год назад +1

    ക്ഷ പിടിച്ചു ഭക്ഷണങ്ങൾ. തറവാട്ടിലെ വെപ്പ് ഓർത്തുപോയി. അതേ പോലെ kalchatti, മാങ്ങാ ക്കൂട്ടാൻ എല്ലാം എല്ലാം. Thank u.

  • @chinju170
    @chinju170 Год назад +1

    മനോഹരം...

  • @mallikamallika7505
    @mallikamallika7505 6 месяцев назад +1

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു പരമേശ്വരാ -🙏🙏🙏

  • @murugankunnath1485
    @murugankunnath1485 Год назад

    ടീച്ചർ
    നല്ല സൗഭാഗ്യങ്ങൾ ആശംസിക്കുന്നു

  • @jayasreep5635
    @jayasreep5635 Год назад +1

    എല്ലാവിധ നന്മകളും നേരുന്നു ഒപ്പം നല്ലൊരു വിശ്രമജീവിതവും ഉണ്ടാവട്ടെ

  • @AmeerVibes
    @AmeerVibes Год назад +4

    എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰🥰

  • @sreelathas1131
    @sreelathas1131 Год назад +2

    മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🏻🙏🏻🙏🏻🌹🌹

  • @sasikumari4064
    @sasikumari4064 Год назад +1

    ഹാപ്പി retirement life mashe

  • @deenasam276
    @deenasam276 Год назад +2

    എല്ലാവരേം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. പക്ഷെ പെട്ടന്ന് തീർന്നുപോയി. ഈ ഒരുമ എന്നും ഉണ്ടാകട്ടെ 🙏

  • @subhasureshsuresh5227
    @subhasureshsuresh5227 25 дней назад +1

    👌

  • @chandrakumar9556
    @chandrakumar9556 9 месяцев назад +1

    Super 👍

  • @indiras4059
    @indiras4059 Год назад +1

    Eniku ettavum eshtam Sreelayude mazhe vili aanu,oru minnamingunninde nurungu vettam cinema sarada and Nedumudi venu

  • @geethalakshmik1215
    @geethalakshmik1215 Год назад +1

    സമാധാനപൂർണ്ണമായ വിശ്രമജീവിതം ആകട്ടെ.

  • @binduca5408
    @binduca5408 Год назад +1

    പ്രിയ ശ്രീല എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം ഈയിടെയാണ് വീഡിയോ എല്ലാം കാണാൻ തുടങ്ങിയത്. പക്ഷേ പണ്ടെങ്ങോ പരിചയപ്പെട്ടത് പോലൊരു തോന്നൽ. എല്ലാ വിഡിയോസും കണ്ടു കഴിയുമ്പോൾ ബന്ധം സുദൃഢമാകുന്നു.❤❤ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു. എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ... 🥰

  • @anithajagan8107
    @anithajagan8107 Год назад +1

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് മാഷയു മക്കളെയും കാണന്നത് വലിയ സന്തോഷമായ്

  • @Shaharbanu-w5p
    @Shaharbanu-w5p 3 месяца назад +1

    ഞങ്ങളെ മാഷിനും കുടുംബത്തിനും നല്ലത് വരട്ടെ 🤲

  • @vinithababu6738
    @vinithababu6738 Год назад +1

    അങ്ങനെ ഒരുഫാമിലി ഫോട്ടാ കണ്ടു.നന്നായിട്ടുണ്ട്ട്ടോ

  • @mahithagirish9697
    @mahithagirish9697 Год назад +1

    നല്ല ഒരു വിശ്രമജീവിതം ആശംസിക്കുന്നു🙏

  • @sunilmramsunil7363
    @sunilmramsunil7363 Год назад +1

    ഒരു ഭാഗ്യമാണ് മാഷിന് ടീച്ചർ ഇപ്പോഴും ബന്ധങ്ങൾ കൈവെടിയാതെ അവരെ നല്ല കണ്ണോടു കൂടി കാണുന്നുണ്ടല്ലോ നല്ലത് വരും

  • @Shikha_shikzzz
    @Shikha_shikzzz Год назад +2

    മാഷേ നമസ്കാരം. എന്നെ പഠിപ്പിച്ച മാഷാ. മാഷിന് ഒരുപാട് സമാധാനാവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു

  • @jagguvijay3734
    @jagguvijay3734 Год назад +1

    ആശംസകൾ 🙏🙏🙏

  • @advresmithomas2950
    @advresmithomas2950 Год назад +2

    മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ... ശ്രീലേടത്തി ഇഷ്ടം🥰... ഇനി മാഷിനെ കൂടി വീഡിയോയിൽ പ്രതീക്ഷിക്കുന്നു

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      അതൊന്നും വലിയ താൽപര്യം ഉള്ള ആളല്ല😄🙏

  • @sudhatheenoor458
    @sudhatheenoor458 Год назад +1

    നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു

  • @nalinipu3709
    @nalinipu3709 Год назад +1

    മാഷിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാ വിധ ആശംസകളും മാഷിന് നേരുന്നു.

  • @sonofnanu.6244
    @sonofnanu.6244 Год назад +2

    എല്ലാവരേയും കാണുവാൻസാധിച്ചതിൽ വളരെസന്തോഷം.....
    ആശംസകൾ.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +1

    കാണുന്നുണ്ട്. സന്തോഷായി.

  • @sunithac4013
    @sunithac4013 Год назад +4

    സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാം നിറഞ്ഞ നല്ലൊരു വിശ്രമ ജീവിതം ആശംസിക്കുന്നു 🙏🙏

  • @priyanambudiri2294
    @priyanambudiri2294 Год назад +1

    കാത്തിരുന്ന ഒരു വീഡിയോ❤😊

  • @sruthivs8640
    @sruthivs8640 Год назад +1

    എന്റെ മാഷ്🤗❤️

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +2

    പ്രിയ ശ്രീ, കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ പ്രിയ മാഷിന് ഐശ്വര്യപൂർണമായ ഒരു വിശ്രമ ജീവിതം ആശംസിക്കുന്നു. മാഷിന് സന്തോഷകരവും, സമാധാനകരവും, ആരോഗ്യകരവുമായ ഒരു വിരമിക്കൽ ജീവിതം ഈശ്വരൻ നൽകട്ടെ.ഞാൻ എന്റെ മകളായി സ്നേഹിക്കുന്ന ശ്രീക്കും, കുടുംബത്തിനും എന്നെന്നും ജീവിതത്തിൽ നന്മകൾ മാത്രം ഹൃദയപൂർവം നേരുന്നു. സ്നേഹമുള്ള അച്ഛൻ തിരുമേനിക്ക് എന്റെ വിനീത നമസ്കാരം അറിയിക്കുക. 🙏🏻🙏🏻🙏🏻🙏🏻.പതിവ് പോലെയുള്ള നിഷ്കളങ്കവും, അനുകരണവുമില്ലാത്ത ശ്രീയുടെ അവതരണം ഈ വീഡിയോവിനെ മികച്ചതാക്കി.❤❤❤🥰🥰🥰😍😍

  • @vinithababu6738
    @vinithababu6738 Год назад +1

    എല്ലാരേംകണ്ടതിൽസന്തോഷം. മാഷുടെ പേരെന്താ

  • @lailarafiq123
    @lailarafiq123 Год назад +1

    What a beautiful house and surroundings. *Ever thought of starting a homestay* Respects

  • @indiras4059
    @indiras4059 Год назад +1

    Angane aadhyam aayi mazhe kandu ,you are absolutely lucky sreela,god bless you dears,makkalum nalla kuttikal ,avarem daivam anugrahikkatte

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +3

    Absolutely beautiful upload as always 😍
    Thanks for sharing 👍🏻
    Stay Blessed Always 🙏🏼 😇 മാഷിന് ശിഷ്ടജീവിതം ഈശ്വരാനുഗ്രഹം ഉള്ളതായി ഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇

  • @sindhunarayanan8475
    @sindhunarayanan8475 Год назад +1

    അടിപൊളി❤

  • @parameswaranpa8032
    @parameswaranpa8032 Год назад +1

    Maashukku ella vidha aashamsakal nerunnu. Enjoy retired life

  • @sreejasundar2731
    @sreejasundar2731 Год назад +1

    Mashe kandthil orupadesandosha teachre

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 Год назад +1

    Happy retirement life Sir and chechi...

  • @AjayKumar-go5jh
    @AjayKumar-go5jh Год назад +1

    മാഷിന് എല്ലാ ആശംസകളും......❤❤❤❤

  • @geethapanthavoor4352
    @geethapanthavoor4352 Год назад +1

    Happy retired life satheesan

  • @sureshnair2393
    @sureshnair2393 Год назад +2

    Really a good get-together of full family. Now this can be seen very rarely. Thanks for nice video again

  • @girijabalachandran3697
    @girijabalachandran3697 Год назад +1

    Nalledathe ഭക്ഷണം ഇഷ്ടാണ് ട്ടോ. പരീക്ഷിച്ചു നോക്കാറുണ്ട്.കോഴിക്കോട്, neelamana അടുത്താണ്.Nambeesan.

  • @udayabanucp7833
    @udayabanucp7833 Год назад +1

    Main താരമായ മാഷുടെ രംഗങ്ങൾ വളരെ കുറച്ചു നേരം മാത്രം... ഒരു മിന്നൽ പോലെ 😊. Could have been more. Best wishes

  • @akhilaanilkumar1582
    @akhilaanilkumar1582 Год назад +1

    Entha santosham ellarum ku de njan mumbail aan cheriya family etoke kanumbol enta santosham

  • @sindhuv9274
    @sindhuv9274 11 месяцев назад +1

    ❤️❤️❤️👍

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 Год назад +1

    Nalla vedio❤

  • @aniretheeshsurya2793
    @aniretheeshsurya2793 Год назад +1

    Happy Retirement sir 🙏🏼💐

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    Nice vlog wishing him a peaceful and enjoyable retirement life🎉🎉🎉

  • @sreekala7962
    @sreekala7962 Год назад +1

    Thanks. 👌🙏🏼🙏🏼

  • @yaminivijay24
    @yaminivijay24 Год назад +2

    Lovely video .....with beautiful memories to cherish with fmly reunion and school staff in this function ....
    My warm wishes and prayers to chechi and fmly

  • @haridasan5699
    @haridasan5699 Год назад +1

    May god bless you all❤🙏🙏👍

  • @seemasdancestudio9132
    @seemasdancestudio9132 Год назад +2

    Happy retirement life ❤🎉

  • @shabeerk2328
    @shabeerk2328 Год назад +2

    Very nice& great. പക്ഷേ വീഡിയോ very short ആയി. മാഷിന് റിട്ടയേർഡ്മെന്റ് life haapy ആവട്ടെ. ആയുസും ആരോഗ്യംവും എല്ലാവർക്കും പടച്ചോന് നൽകട്ടെ. ❤

  • @binduparapurath8719
    @binduparapurath8719 Год назад +1

    മാഷിനെയും മക്കളെയും കാണാൻ kakkukayirunnu

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻ഞങ്ങളും സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചവർ ആണ്. ശ്രീലയ്ക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ഈശ്വരൻ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🙏🏻

  • @rejee100
    @rejee100 Год назад +1

    Endayalum jathi vyakthamlla,, oru Palakkad an namboothiri slag,,, kandappolu keri nokkiyathaa,,, pazhama ormippikkunna.,,, puthumaye vellunna.. Oru pazhayakkala resort umm ull kaazhchakal,,,valre kurachu aalukal mathrame.. Engane open ayi samsarikkarullu...thankyu tremendously..

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +4

    മാഷിന് സമാധാനവും സന്തോഷവും നിറഞ്ഞ റിട്ടയേർമെന്റ് ജീവിതം ഉണ്ടാവാൻ ഭഗവാനോട് prarthikkunu🙏.. ശ്രീല ടീച്ചർ ടെ സ്നേഹം നിറഞ്ഞ പെരുമാറ്റം കണ്ടു ഒരുപാട് സന്തോഷം സ്നേഹം ❤❤

  • @aswathisumesh1912
    @aswathisumesh1912 Год назад +2

    വീഡിയോ കുറച്ചു കൂടി lengthy ആവാമായിരുന്നു

  • @journeywithbinduu2203
    @journeywithbinduu2203 Год назад +1

    Nice! A regular viewer of your videos...from Dubai🤗

  • @knkkinii6833
    @knkkinii6833 Год назад +1

    👍

  • @parameswarantampuran3337
    @parameswarantampuran3337 Год назад +1

    മാഷ് നമ്മുടെ" ശിഷ്യൻ " അല്ലെ

  • @prathibhaanil1734
    @prathibhaanil1734 Год назад +1

    ഞങ്ങടെ മാഷ് വീഡിയോ കാണാറുണ്ട്. മാഷിൻ്റെ wife അനെന്ന് അറിഞ്ഞിരുന്നില്ല. happy retirement life mashe

  • @plantsworldly7068
    @plantsworldly7068 Год назад +1

    🙏♥️🎉🎉

  • @Sreeparvathysreeni
    @Sreeparvathysreeni Год назад +1

    ഇനി teacherടെ videos ൽ മാഷെയും ഉൾപ്പെടുthalo..
    മാഷിന് നല്ലൊരു retirement life
    ആശംസകൾ നേരുന്നു..

  • @sherinprathap2404
    @sherinprathap2404 Год назад +1

    Great ❤🙏

  • @pranavprabhakarpranav9547
    @pranavprabhakarpranav9547 Год назад +5

    വീഡീയോ കുറച്ചുകൂടി വേണമായിരുന്നു

  • @aavaniammu2823
    @aavaniammu2823 Год назад +1

    നാട്ടിൽ എത്തി.. Bzy ആയതോണ്ട് കുറേ വീഡിയോ മിസ്സ്‌ ആയി😔...... മാഷിന്റെ ഇനിയുള്ള വിശ്രമ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ 🙏❤️

  • @ambikakumari530
    @ambikakumari530 Год назад +1

    May God bless u n ur family ❤️🙏

  • @Phoenix77766
    @Phoenix77766 Год назад +1

    Beautiful moments!❤

  • @geethag5444
    @geethag5444 Год назад +1

    Very nice 🎉❤ God bless you and your family 💗🙏

  • @sarahp1383
    @sarahp1383 Год назад +3

    Such a nice video .Loved the way you introduced all the people who attended this function. Nobody was left out. Young and old were caught talking in deep conversation, about the topics they liked.
    Sree teacher , yethoru sari teacher udathalu, athinu Oru pratyeka bhangi undu.
    Oru pratyeka style .
    Beautiful! 😊

  • @meeramenon5517
    @meeramenon5517 Год назад +1

    God bless!

  • @haridasan5699
    @haridasan5699 Год назад +1

    Hare Krishna ❤ mashekke nalloru vishrama jeevitham undavatte ❤🎉🙏🙏🙏 with ayurarogya soukhyavum beautiful sahodari❤

  • @devikp4215
    @devikp4215 Месяц назад

    🎉❤

  • @ormmayileruchi8888
    @ormmayileruchi8888 Год назад +1

    നമസ്‍കാരം

  • @satheesann2240
    @satheesann2240 Год назад +1

    👍👍👍

  • @natureman543
    @natureman543 Год назад +1

    *Good to see all members🙏🧡🌟👌*

  • @rahiyanathsidheque
    @rahiyanathsidheque Год назад +1

    🥰

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Excellent vlog 👍💖

  • @swaminathan1814
    @swaminathan1814 Год назад +1

    Superb dear ❤️❤️❤️

  • @lalitharavi2163
    @lalitharavi2163 Год назад +1

    🙏🏻🙏🏻🙏🏻

  • @manjubashinisankaran9093
    @manjubashinisankaran9093 Год назад +1

  • @shanavasthazhakath5960
    @shanavasthazhakath5960 4 месяца назад +1

    ഈ അടുത്ത കാലത്താണ് ശ്രീലയുടെ അത്രയും കവിതയുടെ അഭിനയം കണ്ടത്... അതിൽ വാചലമായ മൗനം ആയിരുന്നല്ലോ...
    ഇപ്പോൾ മനസ്സിലായി ശ്രീല (തമ്പുരാട്ടി ) നല്ലൊരു അവതാരക കൂടിയാണെന്ന്.. ഞാൻ ഇത് വരെ ഇല്ലം കണ്ടിട്ടില്ല... കാണാൻ അവസരം കിട്ടുമോ... 🙏

  • @binduchandrasekharan7475
    @binduchandrasekharan7475 Год назад +1

    Very good 😊

  • @haridasan5699
    @haridasan5699 Год назад +1

    Pranamam

  • @sankar3275
    @sankar3275 Год назад +1

    nice

  • @GAPOAR
    @GAPOAR Год назад +1

    Eeswaran anugrahikatte

  • @JyolsnaSjayan
    @JyolsnaSjayan Год назад +1

    ❤️❤️❤️

  • @aalimronaldoboss
    @aalimronaldoboss Год назад +2

    Lots of respect, love and prayers to the entire family who treats every next person with no bias.. Best wishes to sreela teacher and family from a regular viewer..

  • @medinikn2891
    @medinikn2891 Год назад +1

    മാഷുടെ അടുത്ത് നിൽക്കുന്ന മകന് ഒരു കുമ്മിണി സാമ്യം

  • @rajani9196
    @rajani9196 Год назад +1

    🙏🥰💐

  • @ManjuS-tw8ze
    @ManjuS-tw8ze Год назад +1

    ❤👍👍

  • @deepamenon567
    @deepamenon567 Год назад +1

    Nalla video Sreela, mashinu happy retirement ashamsakal. Sreelade dance / abhinayathinodulla veetukarude / bharthavinde support patti parayumo..

  • @hemaremani9403
    @hemaremani9403 Год назад +1

    ❤️❤️❤️❤️❤️

  • @jathavedanthekkedath5873
    @jathavedanthekkedath5873 Год назад +1

    ശേഷം ജീവിതം സന്തോഷവും സമാധാനവും
    ഉള്ളതാവട്ടെ.🌹🌹❤️❤️