സരസുവിന്റെ മകന്റെ കല്ല്യാണം|വിവാഹചടങ്ങുകൾ|Wedding|FunctionIMarragevideo|Kallyanam|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 181

  • @KrishnaKumar-zl8ln
    @KrishnaKumar-zl8ln 5 месяцев назад +78

    Sreela ഓപ്പോൾ എന്ന് വിളിച്ചോട്ടെ, ഓപ്പോളെ പോലെ ഓപ്പോൾ മാത്രേ ണ്ടാവു, ഒരു നമ്പൂതിരി ഫാമിലി യിൽ ജനിച്ചിട്ടും ഒട്ടും പണ്ടത്തെ പോലെ ജീവിക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന ഓപ്പോൾ. എനിക്ക് ഓപ്പോളോട് ഒരു പാട് ബഹുമാനം ണ്ട്. കാരണം ഇന്നും മറ്റുള്ള ജാതികളെ പുറമെ നിർത്തുന്ന ഒരു പാട് families എന്റെ മുമ്പിൽ ഉണ്ട് അവർക്കെല്ലാം ഓപ്പോളുടെ ഈ video കൾ ഒരു പാഠമാവട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി കരുതുന്നു, പിന്നെ ഇന്നും വിവേചനം ഒരു പാട് ണ്ട് ഓപ്പോളെ but ഓപ്പോൾ അതിൽ നിന്നും ഒക്കെ വളരെ വ്യത്യസ്ത മാണ്. ഭഗവാൻ എല്ലാവരെയും ഒരു പോലെ കാണുന്നു അത് പോലെ തന്നെ ഓപ്പോളും അതുകൊണ്ട് ഞാൻ ഓപ്പോളെ ഒരു പാട് ഇഷ്ടപെടുന്നു. ഭഗവാനില്ല്യാത്ത വ്യത്യാസം നമ്മൾ എന്തിന് കാണിക്കണം പല സ്ഥലത്തും ഞാൻ കാണാറുണ്ട് but ഓപ്പോൾ എല്ലാത്തിനും മേലെ ആണ്. എല്ലാ നന്മകളും നേരുന്നു, ഭഗവാൻ എല്ലാ ഐശ്വര്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  5 месяцев назад +15

      ഓപ്പോൾ എന്ന് വിളിച്ചോളൂ സന്തോഷം

    • @KrishnaKumar-zl8ln
      @KrishnaKumar-zl8ln 5 месяцев назад +1

    • @ashavasudevaru8318
      @ashavasudevaru8318 5 месяцев назад +4

      ശ്രീല എല്ലാവർക്കും ഒരു മാതൃകയാണ്.- ആശാ വാസുദേ രു-തിരുവനന്തപുരം

    • @jessysabu6062
      @jessysabu6062 5 месяцев назад +1

      Sreela ഓപ്പോൾ ഇപ്പോഴാണ് ഓപ്പോൾ ആയത് ❤️❤️❤️❤️

    • @sikhak5223
      @sikhak5223 5 месяцев назад

      🤩😍ഇത് എന്റെ സ്വന്തം ചേച്ചി ആണ്.😍🤩

  • @sudheeshdss3007
    @sudheeshdss3007 5 месяцев назад +27

    ഒരുപാട് നാളെത്തി ആർഭാടം ഇല്ലാത്ത വധുവിനെയും വരനെയും കണ്ടു വിവാഹ മംഗളാശംസകൾ 🌹🌹🌹

  • @paravoorraman71
    @paravoorraman71 5 месяцев назад +14

    ഞങ്ങളുടെ സ്നേഹനിധിയായ സരസു ചേച്ചിയുടെ മകൻ ആകാശിനും മരുമകൾ ശിഖയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവം അവർക്ക് സമാധാനവും ഒത്തിരി സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @biju-cheloor
    @biju-cheloor 5 месяцев назад +20

    ആകാശിനും, ശിഖയ്ക്കും സർവ്വവിധ മംഗളങ്ങളും നേരുന്നു.. 🙏
    വർഷങ്ങൾക്ക് ശേഷമാണ് ഒരു കല്യാണം കൂടണത്.. നല്ലേടത്തിനും നന്ദി.. 👍

  • @geethadevi657
    @geethadevi657 5 месяцев назад +13

    സ്വന്തം വീട്ടിലെ കല്യാണം പോലെ സന്തോഷത്തോടെ പങ്കെടുത്തു, വീഡിയോ കാണിച്ചു Sreela, you are a great person full of love towards fellow human beings.
    സരസുവിന്റെ മകനും ഭാര്യക്കും സന്തോഷകരമായ ഭാവിജീവിതം ആശംസിക്കുന്നു.

  • @deepthygeorge1340
    @deepthygeorge1340 5 месяцев назад +15

    ആകാശിനും ശിഖക്കും വിവാഹ മംഗളാശംസകൾ. 🎉🎉ശിഖയെ കണ്ടാൽ സരസുൻ്റെ സ്വന്തം മകളാണെന്നേ പറയൂ, ഒരേ മുഖഛായയാണ്.❤❤

  • @sobhanaskunjamma6964
    @sobhanaskunjamma6964 5 месяцев назад +6

    സ്നേഹം നിറഞ്ഞ വിവാഹ മംഗളആശംസകൾ 🥰❤️. നല്ല ലളിത മായ ചടങ്ങ്. വളരെ ഇഷ്ടംപെട്ടു. നല്ല സന്തോഷം.

  • @rajudavid74
    @rajudavid74 4 месяца назад +4

    👍👍👍👍👍👍ഒരുപാട് സന്തോഷം... 🥰🥰ഒരുപാട് ഇഷ്ടമായി... ❤❤ എല്ലാവരും നോക്കി പഠിക്കേണ്ട വ്യക്തിത്വം 🙏🙏🙏🙏🙏🙏🙏🙏 ദൈവത്തിന്റെ പ്രതിരൂപം 🙏🙏

  • @hamzajasmin6175
    @hamzajasmin6175 Месяц назад +2

    പകരം വെക്കാനില്ലാ ത്ത ഒര് വ്യക്തിത്വം മാഡം നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉണ്ടാവുകയുളു എനിക്ക് ഒത്തിരി ഇഷ്ടാണ്🥰😘

  • @Priya33863
    @Priya33863 5 месяцев назад +5

    പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ശിഖചേച്ചിക്കും ആകാശേട്ടനും ഒരായിരം വിവാഹ മംഗള ആശംസകൾ നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-cn7oh9fe3s
    @user-cn7oh9fe3s 5 месяцев назад +9

    ഒരു നിശ്ഛയം കഴിഞ്ഞ ഓർമയുണ്ട്. കല്ലാണം കണ്ടില്ലല്ലോ എന്ന് ആലോചിക്കാറുണ്ട്. സന്തോഷം, ഇതാണ് കറകളഞ്ഞ സ്നേഹം, എല്ലാ വിധ ആശംസകൾ നേരുന്നു.❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 5 месяцев назад +5

    സരസൂ, കല്യാണ ദിവസം ഞാൻ നല്ലേടത്ത് ഉണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് കല്യാണത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.ഇനി വരുമ്പോൾ മകനെയും, മരുമകളെയും കാണാം. ആകാശിനും, ശിഘക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ. സരസുവും കുടുംബവും എന്നും സന്തോഷമായിരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏❤❤❤😍😍😍😍🌹🌹🌹

  • @geethakv3872
    @geethakv3872 5 месяцев назад +5

    പ്രിയപ്പെട്ട സരസുവിന്റെ മകനും മരുമകൾക്കും വിവാഹ മംഗളാശംസകൾ.

  • @user-vy7hf4et6r
    @user-vy7hf4et6r 3 месяца назад +1

    സത്യം പറയട്ടെ ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് ante അമ്മയുടെ പേര് സരസു എന്നാണ് ഇന്ന് നമ്മൾ യൂട്യൂബ് തുറന്നാൽ കുറെ വേഷം കെട്ടലിന്റെ വീഡിയോ തുണിയില്ലാതെ വീഡിയോ പിന്നെ സ്വന്തം വീട്ടുകാരെ മാത്രം കാണിക്കുന്ന വീഡിയോ വീട്ടിൽ ജോലിക്കാരി ഉണ്ടായിട്ടും അവരെ കാണിക്കില്ല അവർ ഉണ്ടാക്കുന്ന food കഴിച്ചിട്ട് ഞാൻ സ്വന്തം ഉണ്ടാക്കിയതാണെന്നും പറഞ്ഞു വീഡിയോ ഇടുന്ന കുറെ ആളുകളെ ഞാൻ നിരന്തരം കാണാറുണ്ട് അതിൽ നിന്നും വ്യത്യസ്ത മായ ഒരു വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഞങ്ങളെപ്പോലുള്ള വീട്ടുപണിക്കാരെ വീഡിയോ യിൽ കൊണ്ടുവരാനുള്ള ചേച്ചിയുടെനല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад +1

      താങ്ക്യു ട്ടൊ .എന്താ പേര്? എവിടെയാണ് സ്ഥലം ?

    • @user-vy7hf4et6r
      @user-vy7hf4et6r 3 месяца назад

      @@NALLEDATHEADUKKALA പേര് സംഗീത എറണാകുളം ചേച്ചിക്ക് നല്ലത് വരും പാവപെട്ടവനെ ഒപ്പം കൂട്ടാനും അവരെ മനസ്സിലാക്കാനും ഉള്ള ഒരു അറിവ് ചേച്ചിക്ക് ഉണ്ട് നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️

  • @nirmalasabu8305
    @nirmalasabu8305 5 месяцев назад +3

    Teacherinte nalla manasu teacharine neril kanan otheri mohm unde 🙏🙏🙏🙏

  • @Trollika_Devi
    @Trollika_Devi 5 месяцев назад +4

    Wow. Sarasu ചേച്ചി is a grandmother !! കണ്ടാൽ വളരെ ചെറുപ്പം. നല്ല കല്യാണം. കോപ്രായങ്ങൾ ഒന്നും ഇല്ലാതെ വിവാഹം എന്ന ചടങ്ങിന് വേണ്ട dignity യൊട് കൂടി നടത്തിയത്. Groom kanaan sundaran. And ശ്രീല ji ടെ saree അസലയിട്ടുണ്ട്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  5 месяцев назад +1

      ആകാശിന്റെ ഓണപ്പുടയാണ്

  • @user-gu1th5xu7w
    @user-gu1th5xu7w 23 дня назад +1

    Wish them Happy and successful married life for ever.
    പിന്നെ ആകത്തെ മുറിയുടെ പെയിന്റിംഗ് design sooper.

  • @anithakumari1312
    @anithakumari1312 4 месяца назад +2

    ശ്രീലാജിയുടെ നല്ല മനസിന് വാക്കുകൾ ഇല്ല ❤️❤️

  • @ambikams6861
    @ambikams6861 5 месяцев назад +4

    Nannayi varatte...Sreela mam good message through your video...❤

  • @lathasathish3868
    @lathasathish3868 5 месяцев назад +3

    Happy married life Akash and shikha❤ ee video njangalkku sammanicha nalledath adukkalakkum special thanks..❤️👏

  • @rathnavallyravindran728
    @rathnavallyravindran728 5 месяцев назад +2

    Hare krishna viswasikan pattanilya sreela mole
    Inganeyum undo nalla parayan vakukal kittunilla your great great.....
    Sarassu bagavathiyanu
    Makkalku magala asmsakal

  • @bindus5685
    @bindus5685 5 месяцев назад +2

    ആകാശിനും ശിഖയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ ♥️♥️🌹🌹🎉🎉

  • @sonofnanu.6244
    @sonofnanu.6244 5 месяцев назад +2

    ആകാശിനും, ശിഖയ്ക്കും വിവാഹമംഗളാശംസകൾ.......
    Beautiful video.

  • @sureshnair2393
    @sureshnair2393 5 месяцев назад +6

    Thanks for showing Nice marriage function of Kerala after a long gap. Your all videos are super ❤❤❤

  • @nicefamilyvlog1935
    @nicefamilyvlog1935 5 месяцев назад +6

    ഓപ്പോള് പറഞ്ഞത് നന്നായി നല്ലൊരു അമ്മായമ്മ ആവാൻ സരസു ചേച്ചിയെ അനുഗ്രഹിച്ച് അവര്ക്ക് ഇടങ്ങേർ ഉണ്ടാക്കാതെ നല്ല അമ്മായിയമ്മ ആവട്ടെ😂😂😂😂😂

  • @user-mo4lh1en2q
    @user-mo4lh1en2q 4 месяца назад +2

    ശ്രീജ പോലെ ആരും ഇല്ലാട്ടോ ❤🙏🙏🙏🙏🙏

  • @sikhak5223
    @sikhak5223 5 месяцев назад +3

    എന്റെ 🥰🥰🥰🥰🥰ചേച്ചിക്ക് 1000 ആശംസകൾ നേരുന്നു 🥰🥰🥰

  • @shinek.sparakkattu5327
    @shinek.sparakkattu5327 5 месяцев назад +1

    വളരെ സന്തോഷം ...ഈ വീഡിയൊ കല്യാണ ദിവസം മുതൽ പ്രതീക്ഷിച്ചിരിക്കയായിരുന്നു ....കുട്ടികൾക്കും കുടുംബത്തിനും നല്ലതാവട്ടെ എല്ലാം 😍🙏

  • @balakrishnanmenon4182
    @balakrishnanmenon4182 4 месяца назад +1

    Akash. Shikha MAY GOD
    Bless you
    OPPOL.
    SO LIVING AND CARING

  • @rejithajayan8237
    @rejithajayan8237 5 месяцев назад +1

    നമസ്തേ 🙏, ആകാശിനും, ശിഖയ്ക്കും മംഗളാശംസകൾ 🙏എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ 🙏🙏🙏

  • @sindhuv9274
    @sindhuv9274 5 месяцев назад +1

    Happy married life rendalkum❤️❤️ teacher sarasu vinu kootai eppozhum undavum❤️❤️❤️

  • @ancygeorge6073
    @ancygeorge6073 5 месяцев назад +2

    Happy married ❤❤🎉🎉life Akash and Shikha ❤❤❤

  • @deepamenon567
    @deepamenon567 5 месяцев назад +2

    Nalla video.. vivahamangalaashamsakal..

  • @RG-ez6ch
    @RG-ez6ch 4 месяца назад +1

    Oppool ne enikum othiri ishtam 🥰...... Orupadu santosham..... Oru Hi tharane

  • @smithass7151
    @smithass7151 5 месяцев назад +4

    Happy marriage both ❤

  • @nirmalasabu8305
    @nirmalasabu8305 5 месяцев назад +1

    Teacharinte nalla manasinu🙏🙏🙏 nerittu kanan otheri mohm unde palakkadu vnal teacharine njan vanu kannum njan oru sathrannakariyanu

  • @sheejasuresh6262
    @sheejasuresh6262 5 месяцев назад +1

    നവ ദമ്പതികൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻..

  • @prasannap5662
    @prasannap5662 5 месяцев назад +2

    ആകാശിനും ശിഖയ്ക്കും മംഗളാശംസകൾ🎉🎉
    സരസൂനും കുടുംബത്തിനും നല്ലതു മാത്രം ഭവിക്കട്ടെ.❤
    ശ്രീലയെപ്പോലെ ശ്രീല മാത്രം '
    വലിയ മനസ്സിന് ഒരു കോടി നമസ്കാരം❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  5 месяцев назад

      😍😍🙏🙏

    • @devdev4742
      @devdev4742 2 месяца назад

      നല്ലൊരു വെജിറ്റേറിയൻ സദ്യ ഒരുക്കിക്കഴിക്കണമായിരുന്നു നന്നായേനെ - തെക്കോട്ട് ഹൈന്ദവ വിവാഹങ്ങളിൽ പച്ചക്കറി സദ്യയാണ് മുഴുവനും കാരണം ഇവിടുത്തെ ക്രിസ്ത്യാനിക്കും മുസ്ളീമിനും പച്ചക്കറി സദ്യയാണിഷ്ടം അവർ ആവശ്യപ്പെടും സദ്യ മതിയെന്ന് വടക്കൻ ഭാഗത്തെ ഹിന്ദുക്കൾ അധികവും ബിരിയാണിപ്രിയരാണ് അത് നല്ല ഒരു ഭക്ഷണസംസ്കാരമല്ല 🙏​@@NALLEDATHEADUKKALA

  • @devik.snamboodiri7577
    @devik.snamboodiri7577 5 месяцев назад +2

    ആശംസകൾ രണ്ടു പേർക്കും

  • @teradongaming2028
    @teradongaming2028 5 месяцев назад +1

    ശ്രീലോപ്പോളെ.... സൂപ്പർ ഇഷ്ട്ടായി

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 4 месяца назад +1

    സരസു ചേച്ചിയുടെ മക്കൾക്ക് വിവാഹാശംസകൾ🙏❤️

  • @sreekala4222
    @sreekala4222 5 месяцев назад +2

    Happy married life

  • @user-kf5tx1vh5t
    @user-kf5tx1vh5t 5 месяцев назад +1

    Happy married life akash &sikha

  • @vasanthyiyer9556
    @vasanthyiyer9556 2 месяца назад +1

    Wish you happy married life❤❤

  • @soulcurry_in
    @soulcurry_in 5 месяцев назад

    Akashinnu Sikhakyum hrudayam niranjya ashamsakal. Ella sowbhagyagallum indagatte. Beautiful wedding. Chodikanadukondu vishamam tonalle Sree. Sarasuvinde community ethannu? Endukondu Sarusuvinnu pogan pattila? Onnu parayamo. Ariyathadondu chodikya.
    You and Sarasu look lovely. May Sarasu stay blessed. She is such a wonderful human being. Love to all of you 😍😍😍😍

  • @NisarisWorld
    @NisarisWorld 5 месяцев назад +1

    All the best

  • @LK-gf7fv
    @LK-gf7fv 5 месяцев назад +1

    Happy married lifechilderns

  • @user-vl8nh4xi6f
    @user-vl8nh4xi6f 5 месяцев назад +1

    Happy married life. Akash and shikha😍നല്ല vlog ആയിരുന്നു.. ശ്രീലേച്ചി 👍🏻👍🏻👍🏻

  • @shynaachu6947
    @shynaachu6947 5 месяцев назад +1

    Happy married life Akash&Sikha❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 месяцев назад +3

    ആശംസകൾ❤️❤️❤️❤️🥰

  • @sudhasundaram2543
    @sudhasundaram2543 5 месяцев назад +1

    വധൂവരന്മാർക്ക് മംഗളാശംസകൾ♥️♥️

  • @aparnass2223
    @aparnass2223 4 месяца назад +1

    Sreela mam you are so great

  • @rasmins9548
    @rasmins9548 5 месяцев назад +1

    എല്ലാവിധ ആശംസകളും ❤️❤️❤️

  • @SreelathaPuthussery
    @SreelathaPuthussery 5 месяцев назад +2

    ആകാശ്ൻ്റെഅച്ഛൻ എവിടെ

  • @RavindranKS-gn8bo
    @RavindranKS-gn8bo 5 месяцев назад +1

    Congrats ആകാശ് & ശിഖ 🥰🌹🌹🌹🌹🌹

  • @priyadharshini6343
    @priyadharshini6343 5 месяцев назад +1

    വിവാഹ മംഗളാശംസകൾ നേരുന്നു ❤️🌹

  • @babupeethambaran5628
    @babupeethambaran5628 5 месяцев назад +1

    Happy married life to the couple Akash and Shikha

  • @vyjayanthileelavathy3254
    @vyjayanthileelavathy3254 5 месяцев назад +1

    Happy married life to Akash and Shikha

  • @ligibenny207
    @ligibenny207 5 месяцев назад +2

    Congratulations 👏

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 4 месяца назад +1

    കുട്ടികൾ ക്ക് നല്ലത് വരട്ടെ. ഇങ്ങനെ വേണം സ്വന്തം വീട്ടിലെ കല്യാണം പോലെ പങ്കെടുത്തു

  • @geethamp4359
    @geethamp4359 5 месяцев назад +1

    സരസുവിന്റെ മകനും വധുവിനും എല്ലാ മംഗളങ്ങളും നേരുന്നു..

  • @vijayalakshminair8866
    @vijayalakshminair8866 5 месяцев назад +1

    Happy married life to Akash and Sikha

  • @rajinair8884
    @rajinair8884 5 месяцев назад +2

    ആശംസകൾ🎂🎉🍻

  • @sobhagnair8709
    @sobhagnair8709 5 месяцев назад

    Mole mundum neriyathum super mol uduthitum super🥰

  • @ushajayan5679
    @ushajayan5679 5 месяцев назад +1

    ആശംസകൾ

  • @sunikunnumal3922
    @sunikunnumal3922 5 месяцев назад +1

    മംഗളാശംസകൾ.. നേരുന്നു.. ❤️

  • @user-lc3lv9gi1w
    @user-lc3lv9gi1w 5 месяцев назад +1

    Happy married life ❤❤❤❤💖💖

  • @jathinjith4214
    @jathinjith4214 5 месяцев назад +1

    ഇടക്ക് പാടിയത് ആരാണ്?

  • @rathnavallig9308
    @rathnavallig9308 5 месяцев назад +1

    Happy married life dears 🎂🎂🎉🎉

  • @Devanpes
    @Devanpes 5 месяцев назад +1

    Best WISHE FOR A HAPPY MARRIED LIFE 🌹🌹

  • @forwardlook640
    @forwardlook640 4 месяца назад +1

    Happy married life bro

  • @radhamani1035
    @radhamani1035 5 месяцев назад +1

    Vadhoovaranmarku nalla oru jeevitham aasamsikkunnu

  • @minnalagru
    @minnalagru 5 месяцев назад +1

    Congratulations

  • @aniratheeshsurya
    @aniratheeshsurya 5 месяцев назад +1

    Happy married life 🙏💐

  • @manjubhargavi5656
    @manjubhargavi5656 5 месяцев назад +1

    Happy married life 🧬🧬❤❤

  • @ambadyvenugopal613
    @ambadyvenugopal613 5 месяцев назад +1

    Happy. Marrig. Life❤❤❤

  • @shineythoppil7148
    @shineythoppil7148 Месяц назад +1

    ❤❤❤

  • @rathivasu2264
    @rathivasu2264 5 месяцев назад +1

    ആശംസകൾ
    ''🙏

  • @rajsrenee1
    @rajsrenee1 4 месяца назад +1

    വിവാഹ മംഗളാശംസകൾ

  • @ranjithmenon8625
    @ranjithmenon8625 5 месяцев назад +1

    Best wishes for newly married couples ❤

  • @prabhaknk7360
    @prabhaknk7360 5 месяцев назад +1

    വധുവരന്മാർക്ക് ആശംസകൾ

  • @devivibindevivibin9888
    @devivibindevivibin9888 5 месяцев назад +1

    Happy marriage

  • @aryadevi2839
    @aryadevi2839 5 месяцев назад

    ആകാശിനും ശിഖക്കും വിവാഹ മംഗളാശംസകൾ.നയനടെ ചെറിയ മകൻ ശരിക്കും ആകാശിൻ്റെ കുട്ടിക്കാലം

  • @natureman543
    @natureman543 5 месяцев назад +1

    *വിവാഹമംഗളാശംസകൾ നേരുന്നു🧡🙏🙏*

  • @vijayanchathanur5897
    @vijayanchathanur5897 5 месяцев назад +1

    ഏവർക്കും മംഗളാശംസകൾനേരുന്നു❤❤❤❤

  • @ajayasathishmenon5430
    @ajayasathishmenon5430 5 месяцев назад

    Congratulations Akash&Shika

  • @shonymurali4348
    @shonymurali4348 5 месяцев назад +1

    Mangalasamsakal❤❤❤❤👍

  • @user-of6yw7gb8v
    @user-of6yw7gb8v 5 месяцев назад +1

    Sarasuvinum family kum ellavida asamsagal nerunnu

  • @sumathivazhayil5201
    @sumathivazhayil5201 5 месяцев назад +1

    Happy,marriage❤❤❤

  • @balantvbalantv4890
    @balantvbalantv4890 5 месяцев назад

    വിവാഹമംഗളാശംസകൾ സരസുചേച്ചിയുടെ മക്കൾക്കു ❤അടിപൊളി

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 5 месяцев назад +1

    A simple wedding.

  • @SreelathaPuthussery
    @SreelathaPuthussery 5 месяцев назад +1

    നന്നായി വരട്ടെ❤

  • @SreelathaPuthussery
    @SreelathaPuthussery 5 месяцев назад +1

    ആശംസകൾ🎉🎉🎉❤

  • @ManjulaRPai
    @ManjulaRPai 4 месяца назад +1

    Deergha sumangali bhava

  • @nishachandran9812
    @nishachandran9812 5 месяцев назад +1

    മംഗളാശംസകൾ ആകാശ്ശിഖ❤🎉

  • @sobhanav.p2787
    @sobhanav.p2787 5 месяцев назад +1

    Super

  • @jayasreerajan9598
    @jayasreerajan9598 5 месяцев назад +1

    മംഗളാശംസകൾ 🎉

  • @beenaps1621
    @beenaps1621 5 месяцев назад +1

    വിവാഹ മംഗളാശംസകൾ 🌹

  • @sreelatharajendran4837
    @sreelatharajendran4837 5 месяцев назад +1

    Magalasamsakal nerunnu❤❤❤

  • @minib3001
    @minib3001 5 месяцев назад

    എല്ലാവിധ ആശംസകള് സായിരാം