പദ്മരാജന്റെ ദേശാടനക്കിളികൾ വീണ്ടും കൂടണഞ്ഞു "വർഷങ്ങൾക്ക് ശേഷം" | Karthika | Shari

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 416

  • @sudhasundaram2543
    @sudhasundaram2543 4 месяца назад +198

    കാർത്തിക ശാരി മിടുക്കിക്കുട്ടികൾ താളവട്ടം നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ഇവരുടെ ഈ സിനിമകൾ മറക്കില്ല♥️♥️

  • @sajithasanthosh4995
    @sajithasanthosh4995 4 месяца назад +327

    ജീവിതത്തിൽ അഭിനയിക്കാത്ത നടി 🥰🥰🥰കാർത്തിക ചേച്ചി 👍🏻👍🏻

  • @Arjunputhankulathil.
    @Arjunputhankulathil. 4 месяца назад +314

    പദ്മരാജൻ്റെ ഏറ്റവും പ്രിയപ്പെട്ട മൂവി... ഒരിക്കലും മറക്കില്ല... നിമ്മി & സാലി❤❤❤

    • @Being_hu_men
      @Being_hu_men 4 месяца назад +4

      Hai arjun❤

    • @Vimalkumar74771
      @Vimalkumar74771 4 месяца назад +3

      രണ്ടാമത് ഒന്നും കൂടെ കാണാൻ ശക്തി കിട്ടാത്ത സിനിമ...

  • @ajithakumarin618
    @ajithakumarin618 4 месяца назад +157

    തിരുവനന്ത പുരത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരി . ആരോടും ചിരിക്കുന്ന വളരെ വിനീതയായി പെരുമാറുന്ന സുന്ദരിക്കുട്ടി. കാണുമ്പോഴൊക്കെ കൂടുതൽ സ്നേഹിക്കാൻ തോന്നീട്ടുണ്ട് കാർത്തികയെ . ഒരു പാട് ഇഷ്ടം❤🎉

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 месяца назад +234

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട.. കാർത്തിക.. ❤️❤️❤️❤️❤️❤️❤️

    • @terryjoseph89
      @terryjoseph89 4 месяца назад +2

      Me also, പക്ഷെ പോയപ്പോൾ നിരാശയായി പോയി

    • @soniyathomas-iw9tv
      @soniyathomas-iw9tv 4 месяца назад +1

      me too

    • @sandeepthundikandy8671
      @sandeepthundikandy8671 3 месяца назад

      Not 40 , it’s less than that coz those movie was in 1986-87 period so it’s around 37 or 38 years

  • @jafarbacha8717
    @jafarbacha8717 3 месяца назад +7

    മലയാളത്തിലെ ഏറ്റവും ഡീസന്റ് ആയ നായിക കാർത്തിക ആരെയും വെറുപ്പിക്കാതെ ആരോടും അടുപ്പം കൂടാതെ ആരോടും ഇഷ്‌ടക്കേട് കാട്ടാതെ കുറച്ചു സമയം കൊണ്ട് ഒരു പാട് നല്ല നല്ല കഥാപാത്രങ്ങൾ ആത്മാർത്ഥതയോട് ചെയ്ത് നല്ലൊരു വീട്ടമ്മയായി ജീവിക്കുന്നു. ഏതാണ്ട് 30വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം

  • @roniottathil872
    @roniottathil872 4 месяца назад +45

    രണ്ടു പേർക്കും നല്ല
    കുടുംബ ജീവിതം കിട്ടിയതാണ് ഏറ്റവും സന്തോഷം.സാധാരണ സിനിമാനടികൾക്ക് കിട്ടാത്തത്.

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 4 месяца назад +102

    നിങ്ങളെ കാണു ബോഴാണ് നമ്മടെ ഒക്കെ ബാല്യവും ഓർമ്മവരുന്നത് ഒരിക്കലും തിരിച്ചു വരാത്ത ആനല്ല കാലത്തിന്റെ ഓർമ്മ🥰🥰🥰🥰😞😞😞

  • @raphymohammed6493
    @raphymohammed6493 4 месяца назад +192

    കാർത്തിക മനസ്സ് തുറന്ന് കരഞ്ഞപ്പോൾ ആരുടെയൊക്കെ മിഴികൾ ഈറനായി.....🥰

  • @emsems172
    @emsems172 4 месяца назад +35

    മോഹൻലാൽ - കാർത്തിക മികച്ച ജോഡികളായിരുന്നു

  • @athirarajesh124
    @athirarajesh124 4 месяца назад +72

    "❤️ദേശാടനക്കിളി കരയാറില്ല❤️"
    "❤️🔥സാലിയും.. നിമ്മിയും❤️🔥" മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ... സംവിധായകൻ... പദ്മരാജൻ സർ ഒരിക്കൽ പറയുകയുണ്ടായി ഒരു നല്ല കലാസൃഷ്ടിയെ മനസിലാക്കാൻ പുതിയൊരു തലമുറ തന്നെ രൂപംകൊള്ളേണ്ടിയിരിക്കുന്നു.. അദ്ദേഹത്തന്റെ വിയോഗത്തിന് ശേഷം പതിറ്റാണ്ടുകൾക്ക് ശേഷം ജനിച്ച തലമുറയെ പോലും അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകരക്കിയ മനുഷ്യൻ.... പദ്മരാജൻ!❤️🔥

  • @Sreeyen
    @Sreeyen 4 месяца назад +63

    80 കളിൽ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ നെഞ്ചിലേറ്റിയ താരം...അന്നും ഇന്നും എന്നും ഇഷ്ടപെടുന്ന ഒരേയൊരു നായിക കാർത്തിക...ഗുരുവായൂരിൽ രാജീവ് ഗാന്ധിയുടെ സന്ദര്ശനത്തോട് അനുബന്ധിച്ചു ഉള്ള ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നേരിൽ കാണാൻ കഴിഞ്ഞത് ഇപ്പോളും ഓർക്കുന്നു...

    • @harishankars5169
      @harishankars5169 3 месяца назад +3

      വളരെ ശെരി. കാർത്തിക എന്നും ഇന്നും എന്നും നമ്മുടെ 80 കളുടെ ഹെറോയിൻ ❤

    • @henavn9120
      @henavn9120 3 месяца назад +2

      👍👍🙏

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +1

      ഉണ്ണികളെ ഒരു കഥ പറയാം❤️❤️❤️🙏🏼

  • @TheArun010
    @TheArun010 4 месяца назад +52

    മലയാള സിനിമയിൽ ഇത്രേം പ്രശ്നങ്ങൾ നടക്കുമ്പോഴും നിങ്ങളെയൊക്കെ കാണുമ്പോഴാണ് പഴയ കാലഘട്ടം എത്ര മനോഹരമാണെന്ന് ഓർമ വരുന്നത്... Love u... I'm 35 now....

  • @skbees7
    @skbees7 4 месяца назад +54

    കാർത്തിക ചേച്ചി എന്ത് എളിമ ഉള്ള സംസാരം... എന്ത് സുന്ദരി ആണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടി. ഡാൻസും, പാട്ടും tennisum ഒക്കെ ആയി multi-talented person... നല്ല education and finally a good life..
    She's a fortunate actress and a person... നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്.... Husband doctor ആണ്.... മകനും doctor ആണ്.
    നല്ല family. ..
    Hope she'll give more interviews

    • @kavi1501
      @kavi1501 4 месяца назад +1

      In a wedding video Karthika told she won’t give interviews because she is a home maker now and left movies long ago . She mist hav agreed to this due to Padmarajan’s wife and Shari

    • @sajithasanthosh4995
      @sajithasanthosh4995 4 месяца назад

      @@skbees7 🥰🥰🥰👍🏻

    • @Unknown-n4h2o
      @Unknown-n4h2o 3 месяца назад

      കാർത്തിക ചേച്ചി ഇപ്പൊ chartered accountant ആണോ? അങ്ങനെ എവിടെയോ കണ്ടിരുന്നു

  • @devulechutalks
    @devulechutalks 4 месяца назад +71

    കാർത്തിക നദിയ മൊയ്തു രണ്ടുപേരും പ്രത്യേക സൗന്ദര്യമാണ്..

    • @ShajiManjeri1
      @ShajiManjeri1 4 месяца назад +5

      സത്യം.സ്മാർട്ട്‌ ആണ് രണ്ടും.
      സുന്ദരികൾ ആയ ശോഭനക്കും കാവ്യക്കും ഒന്നും ആ ചുറുചുറുക്ക് ഇല്ല

  • @thaslimairshad7582
    @thaslimairshad7582 4 месяца назад +36

    അന്നും ഇന്നും നേരിൽ കാണാൻ ഒത്തിരീ ആഗ്രഹിക്കുന്ന ആർട്ടിസ്റ്റ് കാർത്തിക

  • @devikaajimon7270
    @devikaajimon7270 4 месяца назад +56

    എന്റെ ഇഷ്ട്ട നടി കാർത്തിക 🥰

  • @latheef694
    @latheef694 4 месяца назад +36

    ശാരി സ്റ്റിൽ വെരി ബ്യൂട്ടിഫുൾ

  • @sks8487
    @sks8487 4 месяца назад +66

    ❤❤❤❤❤
    പ്രിയപ്പെട്ട ദേശാടനക്കിളികളെ കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ❤❤❤
    Always loved Karthika to the core and adored Shari's eyes and acting .. ❤❤❤

  • @preethap1927
    @preethap1927 3 месяца назад +5

    ഒരിക്കലും തിരിച്ചുവരാത്ത ആ സ്കൂൾ കാലം നിങ്ങളെ കണ്ടപ്പോൾ ഓർമവന്നു..... കണ്ണുനിറഞ്ഞു പോയി

  • @prasadpk8444
    @prasadpk8444 4 месяца назад +37

    കാർത്തിക ചേച്ചീ.....❤❤❤❤ ഒരുപാട് നാളായി ആഗ്രഹിക്കുന്നു ചേച്ചിയുടെ ഒരു ഇന്റർവ്യൂ കാണാനും വിശേഷങ്ങൾ അറിയാനും, ശാരിച്ചേച്ചിയേകൂടി കണ്ടപ്പോൾ ഇരട്ടി സന്തോഷം. ചേച്ചി കരഞ്ഞത് കണ്ടപ്പോൾ എന്തോ സങ്കടം തോന്നി. 😍😍😍😍 thanks മംഗളം media ❤️❤️❤️❤️

  • @sujaissacl8514
    @sujaissacl8514 4 месяца назад +86

    കാർത്തിക നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടം ഒപ്പം ശാരിയേയും

  • @jayakumarg6417
    @jayakumarg6417 4 месяца назад +48

    രണ്ടുപേരും നല്ലനടികളിലുപരി നല്ല വ്യക്തികളുമെന്ന് ഈ ഒത്തുകൂടലിൽ തെളിഞ്ഞു. ആശംസകൾ.
    ♥️♥️

  • @navaneethma6236
    @navaneethma6236 4 месяца назад +45

    ഒരുപാട് ഇഷ്ടമുള്ള നടി കാർത്തിക ചേച്ചീ ❤️❤️❤️❤️❤️

  • @masas916
    @masas916 4 месяца назад +67

    മാറും തുടയും പൊക്കിളും കാണിക്കാതെ മികച്ച അഭിനയം കൊണ്ട് വലിയ നടന്മാരുടെയും സംവിധായകരുടെയും സിനിമകൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ചുരുക്കം നടിമാരിൽ ഒരാളാണ് കർത്തിക. ചെയ്ത വേഷങ്ങളൊക്കെയും മനസ്സിൽ തങ്ങി നിൽക്കുന്നതും.

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 4 месяца назад +3

      Mohanalum ith kanichitundallo. ... Nadimar kanikunnath entha kuzhapam

    • @masas916
      @masas916 4 месяца назад

      @@rajaniChandra-bj8rp ഷകീലയുടെ അഭിനയം കാണാൻ ആരും തിയേറ്ററിൽ പോയിട്ടില്ല.

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 4 месяца назад

      @@masas916 c class theatre ukalil release cheyyum ...നിറയെ ആളുകളും ഉണ്ടാവും അവിടെ

    • @VitoCorleone-pk4ev
      @VitoCorleone-pk4ev 4 месяца назад

      ബുർഖ ഇട്ട് അഭിനയിക്കണം

    • @nishasajeer5710
      @nishasajeer5710 3 месяца назад +2

      സത്യം saree blouse വരെ കഴുത്തു ഒക്കെ കയറ്റി തയ്ച്ച് എന്തു മാന്യമായ വേഷം ആയിരുന്നു ❤

  • @thulasi-gt5jy
    @thulasi-gt5jy 4 месяца назад +11

    ദേശാടനക്കിളി കരയാറില്ല സൂപ്പർ മൂവി,, ആ പടത്തിന്റെ അവസാനം ഞാൻ കരഞ്ഞു,,, ആ കുട്ടികളുടെ മരണം എന്നെ ഒരു പാട് വേദനിപ്പിച്ചു,,,, ഇപ്പോൾ ആ സിനിമ കാണുമ്പോൾ ഞാൻ ലാസ്റ്റ് രംഗം മാത്രം കാണില്ല,,, 40വർഷം കഴിഞ്ഞു ശാരിയെയും,, കാർത്തിക യെയും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു,, അന്നത്തെ ആ ചിരിയും നിഷ്കളങ്കതയും ഇപ്പോഴും രണ്ടു പേരിലും ഒണ്ട്,, ❤️❤️❤️👍🏻🙏🏻

  • @BeeranKoya-v6r
    @BeeranKoya-v6r 3 месяца назад +4

    കാർത്തിക ചേച്ചി കരയല്ലേ നിങ്ങൾ അഭിനയിച്ച സിനിമകൾ സുപ്പർ നിങ്ങൾ നല്ല ഒരു ആർട്ടിസ്റ്റ് ആണ്

  • @IamAlone-d
    @IamAlone-d 4 месяца назад +20

    ദേശാടനക്കിളി കര യാറില്ല combo ♥️♥️♥️♥️ ഇഷ്ടം മാത്രം 🥰

    • @venkateswaranvenkateswaran398
      @venkateswaranvenkateswaran398 3 месяца назад

      2 ᴛɪᴍᴇꜱ ᴋᴀɴᴅᴜ
      ᴋᴀʀᴛʜɪᴋᴀ ᴍy ꜰᴀᴠᴏᴜʀɪᴛᴇ
      ꜱᴀʀɪ yᴜᴍ
      ᴛᴠ yɪʟ ᴇᴩᴩᴏ ɪᴛᴛᴀʟᴜᴍ ᴋᴀɴᴜᴍ
      ᴋᴀʀᴛʜɪᴋᴀyᴜᴛᴇ ᴋᴀɴɴᴜᴍ ᴅʀᴇꜱꜱᴏɴɢᴜᴍ ᴩᴏᴛᴛᴜᴍ ʙʜᴀyᴀɴɢᴀʀᴀ ɪꜱʜᴛᴀ
      ɪ ❤ yᴏᴜ
      ꜱᴀʀᴏᴊᴀ ꜰʀᴏᴍ ᴄʙᴇ
      ᴇɴɪᴋᴋᴜᴍ 60yʀꜱ ᴋᴀᴢʜɪɴᴊᴜ

  • @muhammedsalim396
    @muhammedsalim396 4 месяца назад +29

    കാർത്തിക കരഞ്ഞപ്പോൾ എന്റെ കണ്ണിന്നു ന്തിനാ വെള്ളം വരുന്നേ 😊🥺😢

    • @VitoCorleone-pk4ev
      @VitoCorleone-pk4ev 4 месяца назад +1

      ഇവിടെ ചോദിക്കാതെ ഒരു ഡോക്ടറെ കാണിച്ചുകൂടെ മിത്രമേ

    • @Aysha_s_Home
      @Aysha_s_Home 3 месяца назад

      ഇഷ്ട്ടം കൊണ്ടാ😂🎉❤️

    • @sindhus904
      @sindhus904 3 месяца назад

      എനിക്കും കണ്ണ് നിറഞ്ഞു 😢
      അതിന് dr നെ കാണേണ്ട കാര്യമില്ല ❤

  • @anilprasadpv2336
    @anilprasadpv2336 3 месяца назад +1

    കാർത്തിക &ശാരി വർഷങ്ങൾക്കുശേഷം രണ്ടുപേരെയും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... രണ്ടുപേരുടെയും സിനിമ പദ്മരാജൻ Sirnte ദേശാടനക്കിളികരയാറില്ല... സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤, 👍👍👍🙏🙏🙏

  • @wolverinejay3406
    @wolverinejay3406 4 месяца назад +10

    അവസാനം ദേശാടനക്കിളികൾ കരഞ്ഞു ❤പ്രിയപ്പെട്ട മൂവി 👍🏻🙏🏻

  • @sobhaprabhakaran8543
    @sobhaprabhakaran8543 Месяц назад

    വരില്ല എന്നു പറഞ്ഞു പക്ഷേ വന്നില്ലേ കാർത്തിക ഇനിയും ഇൻ്റർവ്യൂ തരും❤

  • @rekhajeevan8385
    @rekhajeevan8385 4 месяца назад +28

    My favourite actress Dear Karthika 🫡💖കണ്ടതിൽ വളരെ സന്തോഷം ലവ് you അന്ന് എത്ര സുന്ദരി ആയിരുന്നു, ഇന്നും ❣️❣️

  • @kvsurdas
    @kvsurdas 3 месяца назад +7

    മലയാളം സിനിമയിലെ ആദ്യത്തെ ലെസ്ബിയൻ സിനിമയായിരുന്നു ആ സിനിമ.
    കാലത്തിന് മുൻപേ സഞ്ചരിച്ച മഹാനായ കലാകാരനായിരുന്നു പി. പദ്മരാജൻ.
    എത്ര നിഷ്കളങ്കമായ ഒരു സ്ത്രീ, കാർത്തിക, ഓരോ വാക്കുകളും ഹൃദയത്തിൽ നിന്ന് തന്നെ വരുന്ന വാക്കുകൾ!
    ഞാനിവരുടെ ഫാൻ ആയിപ്പോയി..
    ❤❤❤

  • @rsrs2669
    @rsrs2669 3 месяца назад +2

    ശരിക്കും ഇവരെ ഒക്കെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണ്.സന്മനസ്സുള്ളവർക്ക് samadhanathil ഒക്കെ ചേച്ചിയുടെ ആക്ടിംഗ് സൂപ്പർ❤

  • @minimolaalinaalin2509
    @minimolaalinaalin2509 4 месяца назад +51

    എൻറെ പ്രീഡിഗ്രി സമയം 1986 ആ സമയം കണ്ട ചിത്രം കാർത്തിക അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട നടി ❤ തിരുവനന്തപുരം ആണ് കാർത്തികയും എന്നിട്ടും ഇതേ വരെ കാണാൻ പറ്റിയില്ല 😔 സാരിയും ഇഷ്ടം നടി❤️ പൂവേണോ പൂവേണോ ഈ പാട്ട് കേൾക്കുമ്പോൾ കാർത്തികയെ ഓർക്കും ❣️

  • @ashooralatief4722
    @ashooralatief4722 4 месяца назад +35

    ചെറു പ്ര യാട്ടിൽ കണ്ട മൂവി ഇപ്പോഴും കാണാൻ ഭയങ്കര ഇഷ്ടം മാണ് കാർത്തിക എന്റെ ഇഷ്ടം നടി

  • @anuanagha111
    @anuanagha111 4 месяца назад +4

    ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് മിഡി ടോപ്പ് ❤❤❤❤ അത് ഇടാൻ കൂടുതൽ ഇൻസ്പെയർ ആയത് കാർത്തിക മാമിൻ്റെ സിഗ്നേച്ചർ സ്റ്റൈൽ ❤❤❤

  • @musthafa-k-muthu
    @musthafa-k-muthu 4 месяца назад +6

    പദ്മരാജന്റെ ദേശാടനക്കിളികളെ (നിമ്മിയെയും സാലിയെയും) വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 😍.

  • @souravjayan7324
    @souravjayan7324 4 месяца назад +32

    കാർത്തിക ശാരി❤❤

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 3 месяца назад +3

    നിമ്മി. സാലി 🥰🥰🥰❤️❤️❤️രണ്ടു പേരെയും കണ്ടപ്പോൾ വളരെ ഏറെ സന്തോഷം 🙏🙏🥰🥰🥰❤️❤️❤️❤️

  • @vinodg1289
    @vinodg1289 3 месяца назад

    നിങ്ങളെ കാണുമ്പോൾ പഴയ കാലം ഓർമ്മവരും ഒരിക്കലും തിരിച്ചു വരാത്ത സുന്ദര കാലം

  • @girijadevi3869
    @girijadevi3869 4 месяца назад +27

    പ്രിയ നടി കാർത്തിക (സുനന്ദ) യുടെ അനിയത്തി ഞങ്ങളുടെ ജൂനിയർ ആയി CET യിൽ പഠിക്കുമ്പോഴാണ് കാർത്തിക സിനിമാഭിനയം തുടങ്ങിയത്. പ്രിയ നടിമാർക്കും മൺമറഞ്ഞ പ്രിയ കഥാകാരൻ പത്മരാജൻ്റെ പത്നിക്കും ആശംസകൾ❤🎉❤

  • @GokulThampiGokul
    @GokulThampiGokul 4 месяца назад +9

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടി കാർത്തിക ചേച്ചി ❤️❤️❤️

  • @agn4321
    @agn4321 4 месяца назад +9

    ശാരി ഒരു underrated നടിയാണ്

  • @vimaldhar3416
    @vimaldhar3416 4 месяца назад +3

    സന്മസു ള്ളവർക്ക് സമാധാനം ഈ ഫിലിം സൂപ്പർ ആയിരുന്നു കാർത്തിക...

  • @Solenomads
    @Solenomads 4 месяца назад +11

    ശുഭദിനം... ❤️🙏
    ഒരു നടി, ഒരു വ്യക്തി എന്ന നിലയിൽ എപ്പോഴും റെസ്‌പെക്ട് തോന്നിയ ഒരു താരം ആണ് കാർത്തിക എന്നും അങ്ങിനെ ആയിരിക്കും.. അത്രയും നിർമലമായ മനസ്സിന്റെ ഉടമ... ഓർമകളിൽ ഇപ്പോഴും ദേശാടനക്കിളി കരഞ്ഞു കൊണ്ടിരിക്കുന്നു....!!

  • @SanilJacob-w7k
    @SanilJacob-w7k 4 месяца назад +10

    ഞങ്ങളുടെ പ്രിയപ്പെട്ട ദേശാടന കിളികൾ🌹👍❤️👌

  • @Suman-l5x1q
    @Suman-l5x1q 4 месяца назад +11

    Very first time watching Actress Karthika interview ❤❤❤❤❤
    Happy to see her.....
    So humble and simple person...❤❤ So emotional

    • @ravisharavi6153
      @ravisharavi6153 4 месяца назад

      Correct
      was very very anxious to watch her interview

  • @s___j495
    @s___j495 3 месяца назад +1

    കാർത്തിക crush ആയിരുന്നു ഒരു കാലത്ത് ❤️

  • @arjunabhishek7946
    @arjunabhishek7946 4 месяца назад +5

    ഈ പടം ഞാനും കണ്ടു ചെറിയ പ്രായത്തിൽ ഇഷ്ടപ്പെട്ടു ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ ഒരു പാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤

  • @LekhaSunil-cj4kj
    @LekhaSunil-cj4kj 4 месяца назад +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടികൾ ആണ്❤❤

  • @abubakermohammed4148
    @abubakermohammed4148 3 месяца назад +2

    ആ, പടത്തിൽ, കാർത്തികേയെ, കണ്ടാൽ ആരും പ്രേമിച്ചു പോകും!!"

  • @shinylawrence9562
    @shinylawrence9562 3 месяца назад

    കാർത്തിക എന്തൊരു സുന്ദരിയാണ്.ഒരു ഗമയുമില്ലാത്ത നടി❤❤❤❤❤❤❤❤❤

  • @3dmenyea578
    @3dmenyea578 4 месяца назад +10

    2 സൂപ്പർ സ്റ്റാർ ലെവലിലുള്ള് ആക്ടേഴ്‌സ്....❤❤❤❤

  • @lincysiva7997
    @lincysiva7997 4 месяца назад +14

    Kartika chechide unnikale oru kadha parayam . Super...

  • @sarathkc09
    @sarathkc09 2 месяца назад

    മലയാളത്തിലെ ക്ലാസിക് മൂവീസ് കാറ്റഗറി പദ്മരാജൻ സാർ കഴിഞ്ഞേ ഉള്ളു.... കൂടാതെ മലയാളത്തിലെ എവെർഗ്രീൻ നായിക നിഷ്കളങ്കമായ... സൈലിയിലൂടെ അന്നും ഇന്നും നമ്മെ സ്നേഹിക്കുന്ന... സ്നേഹിപ്പിക്കുന്ന... മലയാളത്തിന്റെ സ്വന്തം കാർത്തിക.... സത്യം ഒരുപാട് നല്ല വ്യക്തിക്ക്.. അഭിനന്ദനങ്ങൾ....🎉🎉🎉🎉

  • @asnanassar79
    @asnanassar79 3 месяца назад +1

    കാർത്തിക ചേച്ചി ഞങ്ങടെ മുത്താണ് എന്തോ ഒരു ഇഷ്ടം ആണ് ചേച്ചിനോട്

  • @WriterSajith
    @WriterSajith 3 месяца назад +1

    കാർത്തിക മാം ❤️ എത്ര ബ്യൂട്ടിഫുൾ ശബ്ദമാണ് ❤️

  • @TheGEC2012
    @TheGEC2012 4 месяца назад +2

    Cant handle this level of genuineness from celebrities. 😭 My heart is full.

  • @Rkd100
    @Rkd100 4 месяца назад +22

    കാർത്തിക ഒരു നല്ലസിനിമയിലൂടെ തിരിച്ചുവരണം.

    • @Solenomads
      @Solenomads 4 месяца назад

      @@Rkd100 No... She has a serene life now..!! That would be more beautiful!!!

  • @arjunanarjun9738
    @arjunanarjun9738 4 месяца назад +37

    2 years mathre cinemayil undayirunnollu ennath or albhudham😮 wonderful acters🥰💯

  • @geethakrishnan9857
    @geethakrishnan9857 4 месяца назад +6

    കാലത്തിനു മുൻപ് സഞ്ചരിച്ച കഥ❤️

  • @savithriae3159
    @savithriae3159 4 месяца назад +4

    My favorite song- വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന വാനമ്പാടീ....... 🥰🥰

  • @mgmohanan5047
    @mgmohanan5047 3 месяца назад +1

    ഇതു പോലെ നിഷ് കളങ്കയായൊരു, ചേച്ചി, തൊട്ടതുമൊത്തം പൊന്നാക്കി, കാർത്തിക, മോഹൻലാൽ ജോഡി, ഓർക്കുമ്പോൾ തന്നെ മധുരം ആണ്, ഇപ്പൊ ഴും ❤️❤️🌹❤️❤️🙏🙏🙏🙏🙏🙏🙏

  • @shiji4322
    @shiji4322 4 месяца назад +2

    ശാരി,,, കാർത്തിക ഒത്തിരി ഒത്തിരി ഇഷ്ടം 😍😍

  • @GobakumarGobu
    @GobakumarGobu 3 месяца назад +1

    ഒത്തിരി ഇഷ്ടം കാർത്തിക മോഹൻലാൽ ❤

  • @sheejak1513
    @sheejak1513 4 месяца назад +6

    ആ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 😍😍😍..ശാരി..കാ൪ത്തിക...രണ്ടുപേരെയു൦ ഒരുമിച്ചു കാണാ൯ കഴിഞ്ഞതിൽ സന്തോഷം☺️✨ കാ൪ത്തിക ചേച്ചി... ഒരുപാട് ഒരുപാടിഷ്ട൦ 🥰❤❤

  • @mohandaspkolath6874
    @mohandaspkolath6874 4 месяца назад +24

    ഒരിക്കലും തിരിച്ച് വരാത്ത അ. നല്ല സിനിമാക്കാലങ്ങൾ
    ആ നല്ല പാട്ടുകൾ
    ഉച്ചക്ക് വിയർത്ത് കിതച്ച് ഓടി മാറ്റിനിക്ക് കയറി കണ്ട സിനിമകൾ

  • @AnupamaJChandran
    @AnupamaJChandran 4 месяца назад +9

    These golden years are not going to return anymore ..... The actors are so cultured!!!!❤

  • @josegregory3331
    @josegregory3331 4 месяца назад +10

    Karthika chechi should come again like this , so happy to hear your voice❤

    • @arunvalsan1907
      @arunvalsan1907 4 месяца назад +1

      HER VOICE IS THERE IN RUclips .DURING ONE GULF SHOW WITH MAMMUKKA.....SHE IS TALKING TO HIM....ALSO SINGING OLD CLASSIC "ODAKKUZHALVILI OZHUKIYOZHUKI VARUM" SONG.....VIRAL SONG FOR YOUTH FESTIVALS ....MY MOM STILL SINGING THIS SONG DURING PUBLIC FUNCTIONS

    • @josegregory3331
      @josegregory3331 4 месяца назад +1

      @@arunvalsan1907 thank you , Arun. one of my favorite actor ,even I didn’t see her movies in theaters ,

    • @ravisharavi6153
      @ravisharavi6153 4 месяца назад

      @@arunvalsan1907right

  • @rojadayanandan3769
    @rojadayanandan3769 3 месяца назад +1

    അന്നും ഇന്നും നല്ല ഒരു പെൺ കുട്ടി ആയിരുന്നു കാർത്തിക ഇപ്പോഴും ഇഷ്ടം

  • @minia8995
    @minia8995 4 месяца назад +8

    മറക്കാൻ പറ്റാത്ത സിനിമ അത് പോലെ കാർത്തിക ചേച്ചി യും എന്തു നല്ല നടി അത് വേഷം ആയാലും ഡ്രസിങ് ന്റെ കാര്യയത്തിലൊക്കെ അതു പോലെ രംഗങ്ങൾ മോശം ആയിട്ട് ചേച്ചി അഭിനയിച്ച ഒരു സിനിമ പോലും ഉണ്ടാവില്ല ഇഷ്ടം ചേച്ചി ❤️❤️❤️

    • @sree1968
      @sree1968 4 месяца назад +2

      കാർത്തികയുടെ പോലെ യുള്ള ഒരു ഇമേജ് ആയിരുന്നു ശാന്തി കൃഷ്ണ ക്കും.. പക്ഷെ അവരുടെ വിവാഹജീവിതം എല്ലാം നഷ്ടമാക്കി..

  • @fayistla4036
    @fayistla4036 3 месяца назад +1

    കാർത്തിക ചേച്ചി good person ❤❤ശാരി ചേച്ചി ❤️
    ദേശാടനക്കിളി കരയാറില്ല wonderful film ❤️❤️❤️💞

  • @arunvalsan1907
    @arunvalsan1907 4 месяца назад +10

    RAVILEY PHONE THURANNAPPOL KANDA ETTAVUM BEAUTIFUL MOMENT......!!!!!
    MY MOST FAVORITE ACTRESS DURING MY CHILDHOOD DAYS...!!!!!

  • @lsk1484
    @lsk1484 4 месяца назад +2

    This is so nice to see their reunion..Lovely to remember Pappettan..Love from Andhra..

  • @busharahakeem378
    @busharahakeem378 4 месяца назад +2

    ഒരുപാട് ഇഷ്ടമുള്ള നടി കാർത്തിക ചേച്ചി ❤❤❤❤

  • @marcelmorris6875
    @marcelmorris6875 3 месяца назад +1

    Karthika chechi... You are our all time Heroine...

  • @babitha3361
    @babitha3361 4 месяца назад +7

    My all time favourite Karthika..... Thalavattam😍😍

  • @romyjose1012
    @romyjose1012 4 месяца назад +20

    Karthika chechy interview adyamayi kanunnu

    • @shijukiriyath1410
      @shijukiriyath1410 4 месяца назад

      AVM UNNI ARCHIVESIL UNDU....MAMMUKKAYODU SAMSAARIKKUNNATHUM, PAADUNNATHUM ORU GULF SHOWYIL

    • @romyjose1012
      @romyjose1012 4 месяца назад

      ​@@shijukiriyath1410 ate kanditunde pakshe muzhuvanayi filim lifine patti , allenkil ippoluthe kalagattathil pullikari ite vere oru interview ippolalle kodukennate

    • @ravisharavi6153
      @ravisharavi6153 4 месяца назад

      @@shijukiriyath1410ya I too watched

  • @minijoshymb4213
    @minijoshymb4213 4 месяца назад +2

    രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ ❤❤

  • @estellelis9227
    @estellelis9227 4 месяца назад +10

    Wow.. happy to see you both together again..❤❤
    Beautiful talented heroines..!! ❤

  • @aarushkrishna1633
    @aarushkrishna1633 4 месяца назад +11

    Lalettan - karthika my favorite combo ❤️

  • @rajulajale9085
    @rajulajale9085 4 месяца назад +9

    കാർത്തിക ❤ശാരി ❤

  • @midhunsr3131
    @midhunsr3131 4 месяца назад +2

    Ennum preeyapetta artists...
    Padmarajan sir, Sunanda chechi and Shari chechi.

  • @pramilapillai5152
    @pramilapillai5152 3 месяца назад +1

    Karthikachechiyude old hairstyilil onnu koodi ee mukham kaanaan kothiyundu❤

  • @radhakrishnanakkanissery4046
    @radhakrishnanakkanissery4046 4 месяца назад +3

    കാർത്തിക ❤❤❤❤❤❤❤❤❤ no words

  • @subhadra9042
    @subhadra9042 4 месяца назад +4

    My very favourite actress Karthiga.. Many told me I look like her. I was waiting for the interview of her.. Happy to see her again

  • @babeeshkaladi
    @babeeshkaladi 4 месяца назад +2

    നിമ്മി,സാലി, പപ്പേട്ടൻ. ആഹാ അന്തസ്സ് ❤️

  • @rsr200222
    @rsr200222 4 месяца назад +6

    Karthika.....❤

  • @Rn134-4
    @Rn134-4 4 месяца назад +4

    കാർത്തിക ചേച്ചിയുടേയും ശാരി ചേച്ചിയുടേയും ഇന്റർവ്യൂ ആഗ്രഹിക്കുന്നു

  • @anuantony9656
    @anuantony9656 4 месяца назад +3

    My fvrt movie
    ദേശാടനക്കിളി കരയാറില്ല ❤❤❤

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 3 месяца назад

    ദേശാടനക്കിളി കരയാറില്ല, കൗമാരത്തിൽ കണ്ട ഈ സിനിമ ഉണ്ടാക്കിയ ഹൃദയ വേദിന ഇപ്പോഴും തുടരുന്നു ❤

  • @sidheeqp3434
    @sidheeqp3434 3 месяца назад +2

    കാർത്തിക എന്ന നടിയെ ഓർക്കുമ്പോൾ താളവട്ടം എന്ന ചിത്രം പെട്ടെന്ന് മനസ്സിൽ ഓടിയെത്തും 😔😌

  • @Nandhahh2
    @Nandhahh2 3 месяца назад

    എനിക്ക് ഒത്തിരി ഇഷ്‌ടം ഉള്ള നടി ❤❤❤❤❤

  • @bindunair-n1o
    @bindunair-n1o 4 месяца назад +1

    Karthika very simple
    and humble person love u so much🥰🥰💕💕🙏🙏

  • @meerak5027
    @meerak5027 3 месяца назад

    How simple and genuine these two actresses. So lovely and adorable. Love you both ❤❤❤

  • @_Dharshana_s
    @_Dharshana_s 4 месяца назад +5

    Shari aged like fine wine

  • @prafuls-mv9ri
    @prafuls-mv9ri 4 месяца назад +4

    ❤️ദേശാടനക്കിളികൾ |പപ്പേട്ടന്റെ കഥകളിലെ മറക്കാനാവാത്ത രണ്ട് characters നിമ്മി & സാലി.. In this conversation we can see the depth of friendship b/w Karthika & Shaari
    കാർത്തികയുടെ ചിരിയും ശാരിയുടെ കണ്ണുകളും വളരെ മനോഹരം..😇

  • @krishjoy0101
    @krishjoy0101 4 месяца назад +10

    Innocent soul