ചിരിച്ചില്ല..ഇന്നസെന്റിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ,ചങ്കിടിപ്പോടെ ഡോക്ടർ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Dr. VP Gangadharan Interview: Dr. VP Gangadharan talks about the reason behind Innocent's death | വരുമ്പോഴേ ഇന്നസെന്റ് മരണം ഉറപ്പിച്ചിരുന്നു ,അവസാന നിമിഷങ്ങൾ ഇങ്ങനെ,ചങ്കിടിപ്പോടെ ഡോക്ടർ
    #innocent #actorinnocent #vpgangadharan
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Комментарии • 253

  • @reejats3863
    @reejats3863 Год назад +18

    ഗംഗാധരൻ ഡോക്ടർ ദൈവത്തിന് തുല്യംകാരണം എന്റെ അമ്മക്കും ക്യാൻസർ ആയിരുന്നു ഇപ്പോൾ 14വർഷം ആയി സാർ ട്രീറ്റ്‌ മെന്റ് ആയിരുന്നു സാർനമ്മൾ ഒരു പാട് സഹായിച്ചു ചിത്ര താര മാഡം പറയാൻ വാക്കുകൾ ഇല്ല എന്റെ അമ്മെപോയ് സതോഷം ആയി ഇരിക്കുന്നു മനുഷ്യത്വമുള്ളരണ്ടു പേര് അവർ ആണ് അസുഖതെ കാലു അവരുടെ കെയർകിങ് ആണ് പകുതി അസുഖം കുറയുന്നു പണം പതവി ഒന്നും അല്ല അവർ കന്നികുന്നു സ്നേഹം എല്ലാം വരും അവർക്കു ഒരു പോലെ ആണ് എന്റെ അമ്മയെ അവിടെ കോട്ടു പോയി ട്രീറ്റ്‌ മെന്റ് ചെയ്തഒരാൾ അൽ മാത്രം ആണ് സാർ ഇനി ഒരു പാടുപേർക് സതോനാം ആവട്ടെ തീർക്കായുസുടെ ഇരിക്കട്ടെ എന്റെ അമ്മ സുഖംആയി ഇരിക്കുന്നു ❤️❤️❤️

    • @dreamgirl3401
      @dreamgirl3401 Год назад

      Sir ഏത് സ്ഥലത്താണ്... ഏത് hsptl

  • @jayavijayan7960
    @jayavijayan7960 Год назад +39

    നല്ല ഒരു ഡോക്ടർ, 🙏
    ചോദിച്ച കുട്ടി യും ഇന്നേ വരെ കണ്ടിട്ടില്ല, മനസ്സിൽ ഉള്ള ചോദ്യം എല്ലാം ചോദിച്ചു, മിടുക്കി 👍

  • @samsung-rh3pl
    @samsung-rh3pl Год назад +78

    ഞാനും Dr ൻ്റെ പേഷ്യൻ്റ് ആണ്. ദൈവതുല്യനാണ് Dr vp ഗംഗാധരൻ സർ.നെഗറ്റീവ് ചിന്താഗതി നമ്മുടെ മനസ്സിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ വളരെ നല്ലതാണെന്ന് തോന്നുന്നു.

    • @vajras4769
      @vajras4769 Год назад +6

      Nthupatti hope you are fine 🥰🥰

    • @annievarghese6
      @annievarghese6 Год назад

      നമ്മുടെ രാജ്യത്തെ എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെല്ലാം തട്ടിപ്പീൻ്റെ ഉസ്താദ് മാരാണു മരിച്ചവരെപ്പോലും വെൻ്റിലേറ്ററിലിട്ടു പശവത്തിനു പണം വാങ്ങുന്ന കശ്മലന്മാരാണു

  • @sivadasanalikkal1264
    @sivadasanalikkal1264 Год назад +86

    ഡോ :വി. പി. ഗംഗാധരൻ സർ കാൻസർ രോഗികളുടെ കാണപ്പെട്ട ദൈവമാണ്. ആരൊക്കെ അംഗീകരിയ്ക്കാൻ മടിച്ചാലും അതൊരു സത്യമാണ്. പിന്നെ, ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടിയുടെ അറിവും കഴിവും അഭിനന്ദനീയം. ചിത്രത്തിൽ പോലും വരാതെയുള്ള മികച്ച ഇന്റർവ്യൂ. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @susheelaaravindakshan1790
      @susheelaaravindakshan1790 Год назад

      😅 SC

    • @ambilispillai
      @ambilispillai Год назад +1

      🙏🙏🙏

    • @parvathy2178
      @parvathy2178 Год назад

      ​@@susheelaaravindakshan1790 entha udhesiche?

    • @kgajeesh6303
      @kgajeesh6303 Год назад +1

      ദൈവത്തിന് ഇടക്ക് പാളുന്നുണ്ടോ.....

    • @T.s_Ajitha
      @T.s_Ajitha Год назад

      എല്ലാവരും അംഗികരിക്കും.

  • @mohdkceekay5596
    @mohdkceekay5596 Год назад +32

    നല്ല ചോദ്യങ്ങൾ ചോദിച്ച നല്ല അവതാരിക 👌👌

  • @shailajanarayan886
    @shailajanarayan886 Год назад +55

    ഗുഡ് ഇന്റർവ്യൂ 👍🏻👍🏻ഈ ഇന്റർവ്യൂ കണ്ടത് കൊണ്ട് മനസ്സിലായി ക്യാൻസർ കാരണം അല്ല നമ്മുടെ പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടൻ പോയത് എന്ന്.😢😢 കോവിഡ് എന്ന മഹാമാരി നീ എത്ര ജീവിതം കവർന്നെടുത്തു 😢😢😢ഡോക്ടർ ഗംഗധരൻ സാർ 🙏🏻🙏🏻🙏🏻

    • @natureviews7894
      @natureviews7894 Год назад +3

      അപ്പോ ഇന്നസെന്‍റ് വാക്സിന്‍ എടുത്തില്ലേ? അതോ വാക്സിന്‍ എടുത്തിട്ടും കോവിഡ് പിടിപെട്ടോ?

    • @nirnnayalaboratory9517
      @nirnnayalaboratory9517 Год назад +2

      @@natureviews7894 വാക്‌സിൻ എടുത്താലും കോവിഡ് വരും.. കോവിഡ് വരാതിരിക്കാൻ അല്ല വാക്‌സിൻ..

    • @natureviews7894
      @natureviews7894 Год назад +4

      @@nirnnayalaboratory9517 പിന്നെന്തിനാണാവോ വാക്സിന്‍ ?വാക്സിന്‍ അടിച്ചാലും കോവിഡ് വരുമെങ്കില്‍ പിന്നെ വാക്സിന്‍ കൊണ്ടെന്തു പ്രയോജനം

    • @vinodkumar-df1ck
      @vinodkumar-df1ck Год назад +3

      ​@@natureviews7894 പ്രതിരോധം കൂട്ടാൻ.. അസുഗം വന്നാലും pidichu nilkanulla ശക്തി കൂടാൻ...

    • @shailajanarayan886
      @shailajanarayan886 Год назад +1

      @@natureviews7894 അത് പ്രതിരോധ ശക്തി കൂട്ടാൻ. എന്റെ വീട്ടിൽ എല്ലാർക്കും വാക്‌സിൻ എടുത്തിട്ടും കോവിഡ് വന്നിരുന്നു..

  • @vasanthynn2901
    @vasanthynn2901 Год назад +21

    Njaanum oru cancer patient..aanu...Innocent ..njangale poleyulla paavangalku..oru aaswasam aayirunnu..😒😒😒😒😔😔😔😔😢😢😢😢

  • @safiyaku9017
    @safiyaku9017 Год назад +34

    എനിക്ക് കാൻസർ വന്നു കാരി താസ് ഹോസ്പിറ്റലിൽ ആണ് ചികിൽസിച്ചു അസുഖം മാറി അൽഹംദുലില്ലാഹ് സ്നേഹം തോട് കുടി യുള്ള പെരുമാറ്റം

  • @enteummiskitchen4732
    @enteummiskitchen4732 Год назад +17

    ഞാനും Drന്റെ പേഷ്യന്റ് ആണ് . ക്യാൻസർ രോഗികൾക്ക് Dr. കാണപ്പെട്ട ദൈവമാണ്

  • @axiomservice
    @axiomservice Год назад +32

    ഇന്നസെൻ്റ് ഭാഗ്യവാൻ..നരകിച്ച് മരിച്ചില്ല... ദീപ്ത മായ

  • @jayanthimanoj695
    @jayanthimanoj695 Год назад +3

    DR. VPG cleared our doubts through interview. Thanks doctor . Jayanthi BLR

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад +5

    Ellam manassilakki thanna priyapetta doctor sir nu orupadu thanks..koodathe interview cheytha kuttikkum..

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +6

    Sir, നമസ്തേ 🙏🙏❤️🕉️🌹

  • @hemanalinieks960
    @hemanalinieks960 Год назад +5

    Hai!! Dr. Gangadharan Sir, happy to see u again in this interview. Do u remember me? We have missed a very good actor.......

  • @Ambuambuzzz
    @Ambuambuzzz Год назад +8

    Doctor V.P Gangadharn,🙏🙏🙏

  • @awa-248
    @awa-248 Год назад +1

    Innocent ചേട്ടൻ ഒരുപാട് തവണ പല എപ്പിസോഡിലും പറഞ്ഞിട്ടുള്ള പേര് "ഗംഗാദരൻ ഡോക്ടർ " 🥰❤

  • @JobinJolly-gu3vq
    @JobinJolly-gu3vq Год назад +1

    ദൈവമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞങ്ങടെ ഇന്നസെന്റ് ഏട്ടൻ ജീവനോടെ ഇരുന്നേനെ

  • @ranifrancis973
    @ranifrancis973 Год назад +1

    Dr. Very useful information such a way you explained thank you so much God bless you & your family.

  • @sheenaalbert9515
    @sheenaalbert9515 Год назад +16

    Thank you very much for exaplaining about ECMO.People think it is a way to make money...I work in ICU in Sydney..there were somany patients those who were on ECMO&still alive. God bless you Sir&interviwer 🙏🙏🙏🙏

    • @PKuruvillaJacob-iz4su
      @PKuruvillaJacob-iz4su Год назад +1

      🎉

    • @shrenisudeep7311
      @shrenisudeep7311 Год назад

      🙏

    • @jkj1459
      @jkj1459 Год назад

      WHATS THE USE OF KEEPNG ALIVE WHEN WE KNOW THAT IF WE REMOVE SUCH SUPPORT PATIENT WOULD DIE ? WOULD NT RUIN THEIRE FAMILY FINANCE FOR NO BENEFIT ?

  • @sruthygeorge1641
    @sruthygeorge1641 Год назад +3

    മരണം അനിവാര്യമാണ്. എന്നാൽ സ്വന്തക്കാരുടെ ഇടയിൽ സമാധാനത്തോടെ മരിക്കുക എന്നതും ഏതൊരു വ്യക്തിയുടെയുംഅവകാശം കൂടിയാണ്.

  • @reenajojo
    @reenajojo Год назад +3

    Very good interview. Thankyou dear Dr Gangadharan sir for the valuable information. Congratulations to the interviewer for eliciting all the important information 👍😊

  • @sreedevir9211
    @sreedevir9211 Год назад

    Thank u so much Dr. Thanks to media also for such a wonderful video

  • @naisykareem7317
    @naisykareem7317 Год назад +1

    Nalla docter

  • @പൂരക്കാലം
    @പൂരക്കാലം Год назад +4

    V❤️P❤️G

  • @aneeshrajan4140
    @aneeshrajan4140 Год назад +49

    എന്ത് ആധുനിക വിപ്ലവം വന്നാലും കാൻസർ ന് ഇന്നും ഫലപ്രദമായ ചികിത്സ ഇല്ല എന്നുള്ളതാണ്.

    • @josemg9065
      @josemg9065 Год назад +6

      അലോപ്പതിയിൽ എന്ന് എടുത്തുപറയുന്നത് നന്നായിരിക്കും

    • @zayanazeez2075
      @zayanazeez2075 Год назад

      😅😅😅😅😊😅❤

    • @anaszain6491
      @anaszain6491 Год назад +33

      എന്ന് ആര് പറഞ്ഞു?? എന്റെ wifente father.. CLL ആണ്.. ഒരേ ഒരു tabletil ആണ് control ചെയ്ത് പോകുന്നത്.. എന്റെ father Colon cancer ആണ്.. Surgery ചെയ്ത് chemo എടുത്ത് healthy ആയിട്ട് ഇരിക്കുന്നു.. എന്റെ ഫാദറിന്റെ സഹോദരി.. Colon cancer ആയിരുന്നു.. Surgery ചെയ്ത് chemo എടുത്ത് 10 വർഷമായി സുഖമായി ജീവിക്കുന്നു..ഇനി ഞാൻ ജോലി ചെയ്തിരുന്ന fhc il മരുന്ന് വാങ്ങാൻ വരുന്ന നിരവധി പേരെ എനിക്ക് നേരിട്ട് അറിയാം.. ചികിൽസിച്ചു ഫലപ്പെട്ട എത്രയോ പേർ.. സോഷ്യൽ മീഡിയയിൽ ഓഡിറ്റിംഗ് ഇല്ല എന്നത് കൊണ്ട് ചുമ്മാതെ എന്തും അടിച്ച് വിടരുത്

    • @minibinu2623
      @minibinu2623 Год назад +1

      Verygood information thankyou docotor🙏🙏🙏

    • @vajras4769
      @vajras4769 Год назад +9

      @@josemg9065 I think allopathy mathre ullu cancer treatment effective enn

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Год назад +2

    Doctor Ur great

  • @nishantradhakrishnan9175
    @nishantradhakrishnan9175 Год назад +8

    Good information

  • @sathigk4971
    @sathigk4971 Год назад +5

    Good informative ...

  • @jkj1459
    @jkj1459 Год назад +1

    Suffocation caused by fluid accumulation in plural cavity , fluid accumulation happens when there is cancer else where in body , I got this information when my sister diagnosed cancer in 4th stage

  • @NoName-jk1jb
    @NoName-jk1jb Год назад +4

    Pray for dr

  • @ArunSharma-jd7rh
    @ArunSharma-jd7rh Год назад +2

    Post covid complications......
    ഒരു വിഭാഗം രോഗികൾ നമ്മുടെ നാട്ടിൽ
    ഈ പ്രശ്നങ്ങളുമായി ജീവിക്കുന്നു.
    മാനസിക പ്രശ്നങ്ങൾ മുതൽ ശരീരത്തെ അടിമുടി ബാധിക്കുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങളായി പലരും കഷ്ടപ്പെടുന്നു .. ഒരു ചികിത്സ ഫലിക്കുന്നില്ലെങ്കിൽ.......?

  • @shinymathew2972
    @shinymathew2972 Год назад

    Tq soo much Dr for explaining about cancer bcz m also a breast cancer pt past 2 yrs on treatment.

  • @minimadhavan9204
    @minimadhavan9204 Год назад +4

    ഡോക്ടർ Mr സാമുവൽ ജോർജ്ജ് ചോദിച്ച
    ചോദ്യങൾക്ക്
    മറുപടി പറയൂ

  • @shimmianilkumar4
    @shimmianilkumar4 Год назад

    Thank you sir

  • @gracythomas8353
    @gracythomas8353 Год назад +15

    നല്ല ആഹാരം നല്ല വായു നല്ല ജലം ആഹാരത്തിൽ കുറഞ്ഞ അന്നജം ആവശ്യത്തിന് നാച്ചുറൽ പ്രോടീൻ ഫാറ്റ് ഒക്കെ എടുത്താൽ ഈ ഭീകരമായ Chemo ഒന്നും ചെയ്ത് നരകിക്കേണ്ട ഒരു അവശ്യവും ഇല്ല. അതിനുള്ള അവബോധം ആണ് ജനത്തിന് കൊടുക്കേണ്ടത്

  • @shobhanapv2264
    @shobhanapv2264 Год назад

    Pranamam

  • @Muhammedshahir788
    @Muhammedshahir788 Год назад

    Interview ❤..questions ✅…

  • @kidilantraveler
    @kidilantraveler Год назад

    Great interview❤

  • @lizyajacob7620
    @lizyajacob7620 Год назад +6

    A great loss 😕🙏🏻🌹

  • @sarasakrishnan1322
    @sarasakrishnan1322 Год назад +7

    Ee Dr ellavarodum orupole nokunnilla doctore vechit lakeshore panam koyuvannu anubhavam annu ente chechi avasanam vellum polum kittathe poyi 😢

  • @thresiamathew314
    @thresiamathew314 Год назад +8

    Let his soul rest in peace

  • @truthalwayswin614
    @truthalwayswin614 Год назад +4

    Cancer ine vare thollpicha manushyan COVID innu munil...ellavarum shooshikkanam COVID ennathu nisaram alla...lungs inne okke orupad effect cheyyum, immunity power....

  • @kalasnair9672
    @kalasnair9672 Год назад +4

    The perfect explanation...

  • @redrosemedia8588
    @redrosemedia8588 Год назад

    Thankyou sir

  • @minisukumarani.v3297
    @minisukumarani.v3297 Год назад

    Adhehathepatti allarvarkkum nallaabiprayam a dr divathullyananu patientsnu❤

  • @romymathew3780
    @romymathew3780 Год назад

    Good anchor

  • @Hvadakkan1528
    @Hvadakkan1528 Год назад +3

    ചുരുക്കി പറഞ്ഞാൽ ഒന്നിലും ഒന്നിനും പരിഹാരമില്ല

  • @ayishak4344
    @ayishak4344 Год назад +2

    35 ag aya alla thirichu jeevidathilak konduvaran pattumo

  • @user-sw2dr4xj1b
    @user-sw2dr4xj1b 10 месяцев назад

    🙏

  • @sindhurajesh8881
    @sindhurajesh8881 Год назад

    Dr VPGangadharan great 🙏

  • @sobanababu5992
    @sobanababu5992 Год назад +4

    Ente husbandinu blood cancer ayirunnu 26 varsham munb sir anu treat cheythath epol oru kuzhapavum Illa

  • @merinjoseph8376
    @merinjoseph8376 Год назад

    Nalloru patient aayirunnu nammude innachan....paavam...cancer ne jayichu pakshe covid tholpichu😢

  • @vinucm1263
    @vinucm1263 Год назад +3

    കോവിഡ് കാരണങ്കിൽ എല്ലരും മരിച്ചേനെ

    • @maharajamac
      @maharajamac Год назад +2

      If you don’t know don’t speak

  • @shanthanayar5547
    @shanthanayar5547 Год назад +3

    As long as one is destined to be in d world, we live .That is d biggest truth. When ever death happens, we are dumbfounded and try to give our own opinions and colours about it. If dear Mr Innocent had been no more due to d 1st attack of cancer may be d public would have accepted it slightly in a better way but he survived it about 11 years and instead of keeping doubts and our own reasons for his death is really uncalled for. If we have faith in our doctor we take his advise and take action accordingly. Many reports were there that he passed away 3 days back and so on. It may be indirectly painful for d doctors as well as d concerned family as well.There is a saying that if you cannot say anything nice, say nothing at all.

  • @user-vw5bk8yd8n
    @user-vw5bk8yd8n Год назад +4

    മരികുമ്പോൾ ഇങ്ങനെ തിളങ്ങി നില്കുമ്പോ മരിക്കണം എല്ലാ ആളുകളും വരുന്നു എല്ലാ ചാനലുകളും പിന്നാലെ വരുന്നു ഒരു പക്ഷെ ഒരു തൊണ്ണൂറ് വയസു വരെയൊക്കെ ജീവിച്ചാൽ ഇത്രയും സ്നേഹം ലഭിച്ചെന്നുവരില്ല അല്ലെങ്കിൽ തന്നെ മലയാളിയുടെ ആയുസ് 75 വരെയൊക്കെയുള്ളല്ലോ.. എന്തായാലും ഇന്നസെന്റ് എല്ലാ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി പോകാൻ സാധിച്ചു..

  • @thankammachittakkattu1849
    @thankammachittakkattu1849 Год назад +1

    Ithokke charcha cheyano,janichal marickanam

  • @lkd1264
    @lkd1264 Год назад +3

    Many of the artists lives were lost through covid, everyone should continue to be careful and take all precautions and early treatment

  • @jessybijoy5131
    @jessybijoy5131 Год назад

    TKU Dr GBU Let his soul RIP 🙏🙏🙏🙏

  • @sarasakrishnan1322
    @sarasakrishnan1322 Год назад +4

    Lakeshore alle cash ethralaksham vangiyittundavum very poor😢

  • @jijusamsacariahsam1915
    @jijusamsacariahsam1915 Год назад

    🙏🌹

  • @jkj1459
    @jkj1459 Год назад

    ITS HARD TO FACE PERSONAL ALLEGATIONS .
    DOCTORS HAVD THEIR LIMITATIONS .
    Only problem to be criticised is COST OF TREATMENT THE LOOTING PART

  • @ramanikrishnan7545
    @ramanikrishnan7545 Год назад

    Can't Hear Gangadharan sir

  • @ashrafpa376
    @ashrafpa376 Год назад +33

    കോവിഡ് കുത്തി വെപ്പ് പലർക്കും പണി കൊടുക്കുന്നുണ്ട്

    • @Rose-Jackie
      @Rose-Jackie Год назад

      Ivide ആരെങ്കിലും കുത്തിവെപ്പിന് പറ്റി പറഞ്ഞോ. അറിയാത്ത കാര്യത്തെ പറ്റി ചുമ്മാ പറയരുതേ. Aa വാക്‌സിനേഷൻ ശേഷം ആണ് covid മറിയാതെ, അല്ലെങ്കിൽ ഇന്നോസ്ന്റ് പോലെ ഇപ്പോഴും ഒത്തിരി പേർ മരിച്ചു കൊണ്ട് ഇരിക്കുന്നത്

    • @beenabalakrishnan3265
      @beenabalakrishnan3265 Год назад +1

      ശരിയാണ് എനിക്കു പണികിട്ടി 😮

    • @sahijamukundan5032
      @sahijamukundan5032 Год назад

      Yes correct

    • @healthandinformation5481
      @healthandinformation5481 Год назад

      എന്ത് പണിയാ ?വ്യക്തമാക്കമൊ please?

  • @girijasdreamworld
    @girijasdreamworld Год назад

    ❤🙏🙏🙏

  • @rajanrajan7911
    @rajanrajan7911 Год назад

    🎉🎉🎉

  • @unknowngirl74
    @unknowngirl74 Год назад +7

    Private hospital ellaam cash thattippu undu

  • @dreamgirl3401
    @dreamgirl3401 Год назад

    Lymphedema node canceril pettathano..arkenkilum ariyumnkil pls reply for me🙏

    • @user-si1xg8um4j
      @user-si1xg8um4j Год назад

      No ഒരു ഗ്രന്ധി വളരുന്നത് ആണ് അത് എടുത്ത് മറ്റാതെ വെച്ചാൽ കേൻസർ ആവാൻ സാധ്യത ഉണ്ട് പേടിക്കാൻ ഒന്നും ഇല്ല

    • @dreamgirl3401
      @dreamgirl3401 Год назад

      @@user-si1xg8um4j node edthumatti but ipol kayyil neer vekka bayankara pain surgeryil ഗ്രന്ഥി കട്ടായി poyennan dr paraje...ipo onnum cheyyan pattunnilla..jolykal onnum...ente kariyangal thanne cheyyan pattnilla പ്രാഥമിക kariyangal polum...kayy neer vekkan..kayy bayankara vedanayum 😔

  • @lijishalichu3874
    @lijishalichu3874 Год назад

    Doctor😍

  • @shareefashareefa4724
    @shareefashareefa4724 Год назад

    🙏🙏🙏😭

  • @Holyfamily71
    @Holyfamily71 Год назад +9

    Hidden promotion from medical Mafia

  • @Thankam-rz1uv
    @Thankam-rz1uv Год назад +2

    Igeru viwsaicha pedum ..luck undel rakshapedum athre ullu

  • @jkj1459
    @jkj1459 Год назад

    FROM COMMENTS , THERE IS LACK OF DOCTORS !
    SO NEED MORE DOCTORS
    MORE MEDICAL ADMISSION
    AND THOUSANDS OF TALENTED STUDENTS ARE DENIED ADMISSION FOR SCORING ONE PERCENT LESS 😮😢.
    PERCENTAGE OF MARKS IS RIDICULOUSLY IMPORTANT 😅😅

  • @santhoshob6500
    @santhoshob6500 Год назад +15

    ക്യാൻസർ ഇല്ലാത്തവർക്ക് കീമോ കൊടുത്തു പണം പിടുങ്ങുക, എല്ലാ മുഴകളും ഇത്തരം ഡോക്ടർമാർക്ക് ക്യാൻസർ ആണ്.

    • @josemg9065
      @josemg9065 Год назад

      മുഴകളെ തൊട്ടാൽ പ്രശ്നമാണ്

  • @solly549
    @solly549 Год назад

    Maricha alleyano hospitalil akkiyathe

  • @dwijitj6758
    @dwijitj6758 Год назад +6

    Scientist kall ellam waste aannu orru marunnum cancer kandu pidikan kazinjilla 18 noothandu kandu pidithangulade logamayirunnu

    • @maharajamac
      @maharajamac Год назад

      Its for a reason. Its on purpose

  • @sreerajsree1877
    @sreerajsree1877 Год назад +10

    Lake shore ഹോസ്പിറ്റലിലെ ഇദ്ദേഹം അടക്കം ഉള്ള ഡോക്ടർമാർ കോവിഡ് കാരണം എന്ന് കള്ളം പറയുന്നു. അദ്ദേഹത്തിന്റെ ക്യാൻസൽ ഒരിക്കലും അദ്ദേഹത്തെ വിട്ടു പോയിരുന്നില്ല. പത്തു വർഷത്തിൽ മൂന്നു തവണ അദ്ദേഹം ക്യാൻസൽ ബാധിതൻ ആയി. അദ്ദേഹത്തെ പോലൊരു സെലിബ്രിറ്റിയെ വെച്ച് ഇവർ ഹോസ്പിറ്റലിനെ മാർക്കറ്റ് ചെയ്തു. അദ്ദേഹത്തിനെ രോഗ മുക്തനാക്കാൻ ഇവർക്കു കഴിഞ്ഞില്ല. ഇപ്പോൾ എല്ലാം കോവിഡിന്റെ തലക്ക് വെച്ച് കെട്ടി. എന്നിട്ട് എന്ത് കൊണ്ട് മൃത ദേഹം കോവിഡ് protocal ഇല്ലാതെ സംസ്കരിച്ചു

    • @binduc9834
      @binduc9834 Год назад +3

      മരിച്ചപ്പോൾ covid ഉണ്ടായിരുന്നില്ല. covid വന്നതിന്റെ after effects

    • @jkj1459
      @jkj1459 Год назад +2

      Enthu Cheyyan avar try cheythallo
      Avar Daivam onnum allallo !!
      Daivangal polum nokky nilkkugayallathe onnum cheyyunnillallo 😢
      Manushyante avastha 😢

    • @jayakrishnanj4621
      @jayakrishnanj4621 Год назад +1

      Neumonia vannath aanen thonnunu

  • @ushakumarib9081
    @ushakumarib9081 Год назад

    😊iiik😊😊😊

  • @devasiavarghese6329
    @devasiavarghese6329 Год назад +32

    കാൻസർ രോഗികൾ ലേക്‌ഷോരിൽ പോകരുത്
    Doctor നല്ല മനുഷ്യൻ ആണ് .
    അവിടെ OP yil oru ദിവസം
    നൂറിൽ കുറയാത് രോഗികൾ വരുന്നുണ്ട്.
    ഇവരെ ഒന്നും ശരിക്കു നോക്കാൻ ഡോക്ടറെ കൊണ്ട് സാധിക്കത്തില്ല.
    മൂന്ന് പേരെ വിളിച്ചു അകത്തു
    കയറ്റി. റിപ്പോർട്ട്‌ എല്ലാം ജൂനിയർ ഡോക്ടർ ആണ് അപറഞ്ഞു കൊടുക്കുന്നത്.
    OP കഴിഞ്ഞു ഡോക്ടർ വീട്ടിൽ പോകുന്നത് രാത്രി
    രണ്ടു മണിക്കാന്. ഡോക്ടർ ദൈവ തുല്യൻ ആണ്. എന്റെ വൈഫെന് 28 കീമോ ചെയ്തു. രണ്ടുര വർഷം
    അവിടെ ചികിൽസിച്ചു. അവസാനം വെള്ളം ഇറങ്ങാതെ മരിച്ചു. അവസാന ഒരു മാസം അവിടെ അഡ്മിറ്റ് ആയിരുന്നു. ഡോക്ടർ ഒരിക്കൽ പോലും വാർഡിൽ വന്നു അവരെ നോക്കിയിട്ടില്ല. അവർ ഒരിക്കലും നമ്മളോട് വിശ്ദമായിട്ട് പറയത്തില്ല
    അവസാനം വരെ ചികിൽസിക്കും. നമുക്ക് വേറെ ഒരു ചോയ്സ് ഇല്ല. വേറെ ഉള്ളത് അനുപമ ഡോക്ടർ ആണ്.ലാസ്റ്റിൽ ബില്ലും കൊടുത്ത് വീട്ടിൽ പോരുക അത്ര തന്നെ. കാൻസർ വന്നാൽ മരിക്കും.

    • @Thankam-rz1uv
      @Thankam-rz1uv Год назад +3

      Satym same situation Anu ente mom sister kkum

    • @Thankam-rz1uv
      @Thankam-rz1uv Год назад +1

      Publicity nallonam undu.. Lakeshore hospital discharge polum time nu tharilla ..njan e type cheyunnadu at present hospital Anu..so pathetic... patient nte aduthu time nu doctor polum nere varilla

    • @Piku3.141
      @Piku3.141 Год назад +1

      Lakshore pand nallathayerunnu enn keattittund. Athintea founderea atho oru cooperate company pukachu purattu chadichu. Athil pinnea coperate modelil anu hospital run aakunnath

    • @zeph2087
      @zeph2087 Год назад +1

      Rcc nallathaannu

    • @lakshmis6956
      @lakshmis6956 Год назад +1

      Dr gd thanne pakshee chelarodu oru mamatha und aa hospital il

  • @ajeeshpa176
    @ajeeshpa176 10 месяцев назад

    സത്യമാണ് അദ്ദേഹത്തിനു ക്യാൻസർ ഉണ്ടായിരുന്നില്ല. 😄😄😄😄

  • @shebaabraham687
    @shebaabraham687 Год назад +9

    കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടായിരിക്കും

    • @natureviews7894
      @natureviews7894 Год назад +1

      എന്നിട്ടും അദ്ദേഹത്തിന് കോവിഡ് വന്നു എന്നും അതിന്‍റെ തുടര്‍ പ്രശ്നങ്ങള്‍ മൂലമാണ് മരിച്ചതെന്നുമാണല്ലോ പ്രശസ്ത ഡോ. പറയുന്നത്

    • @shaayishahira
      @shaayishahira Год назад +1

      @@natureviews7894 cancer moolam anenn prnja drne kuttapeduthille.. Athayrkum

  • @indiradevil3130
    @indiradevil3130 Год назад

    Hu hu

  • @kgajeesh6303
    @kgajeesh6303 Год назад +3

    കാന്‍സറിനെ വെല്ലുവിളിച്ച് നടന്നിട്ട് ഇപ്പോള്‍ എന്താ ഒരു പരുങ്ങല്‍, ഇന്നസെന്‍റെിനെ ദൈവം വിളിച്ചു എന്താ പോരെ കാന്‍സറുകൊണ്ടല്ല മരിച്ചത് സമൂഹത്തില്‍ ഇങ്ങനെ അറിയപ്പെട്ടാല്‍ സമാധാനമാകുകയില്ലേ അണ്ണാ...അങ്ങേര് മുടക്കിയ പൈസയുടെ 40%എങ്കിലും കുടുംബത്തിന് തിരികെ കൊടുക്കണം .

    • @tradex3148
      @tradex3148 Год назад

      ഫ്രോഡ് ആണ്

  • @shilpasadanandan5203
    @shilpasadanandan5203 9 месяцев назад

    Dr gangadharan drinte no engane kittum?arkenkilum ariyumenkil tharumo🙏

  • @tradex3148
    @tradex3148 Год назад +2

    ഇന്നസെന്റ് ചതിക്കപ്പെട്ടു

  • @sreerajsree1877
    @sreerajsree1877 Год назад +2

    മൂന്നു തവണ കാൻസർ വന്നു എന്ന് ഇദ്ദേഹം തന്നെ പറയുന്നു. ഓരോ തവണയും ഇവർക്ക് അദ്ദേഹത്തിന്റെ കാൻസർ പൂർണമായി മാറ്റാൻ കഴിഞ്ഞില്ലേ? ചികിത്സയുടെ പോരായ്മ കൊണ്ടല്ലേ മൂന്നു തവണ വീണ്ടും കാൻസർ വന്നത്. ആരെയാണ് പറഞ്ഞ് പൊട്ടന്മാരാക്കുന്നത്

  • @annemary3723
    @annemary3723 Год назад

    Ella Dr um. Hospital nu panam undakkikkodukkukayanu

  • @shemimahammed8379
    @shemimahammed8379 Год назад +1

    Dr പറയുന്ന കാര്യങ്ങൾ കൊണ്ടാണെങ്കിൽ ക്യാൻസർ വരുന്നത്. ചെറിയ കുട്ടികൾക്ക് കാൻസർ വരുന്നതോ

  • @beenav67
    @beenav67 Год назад +5

    E doctorodulla vesheasam anekku nashtapattu antae Amma poye 😔

    • @rahmathpkm9849
      @rahmathpkm9849 Год назад +1

      Nalla docter aan,ente cuzn cancer vannappo avare chikilsicha doctersokke paranho 6monthe jeevikku enn,ippol ഈ doctrinte chikilsayilan rand varshayit,ippo avar happyayit povunnu

    • @mallikamohandas8760
      @mallikamohandas8760 Год назад

      E hospitalil anennu kettappozhe njan paranju vere evidengilum poyillenkil pani kittumennu

    • @kalamohanan4898
      @kalamohanan4898 Год назад

      ​@@mallikamohandas8760 വേറെ ഹോസ്പിറ്റലിൽ പോയാലും കാൻസർ വന്നാൽ നല്ല ചികിത്സചെയ്ത ആണെങ്കിലും ആയുസും ഒരു വിഷയം ആണ്

    • @vajras4769
      @vajras4769 Год назад

      @@rahmathpkm9849 edhu partil anu cancer vanathu avar rekshapetto cancer enn kelkumpo pediya

    • @pradeepmn9178
      @pradeepmn9178 Год назад

      എന്റെ അച്ഛനും 😭

  • @joyjoseph5888
    @joyjoseph5888 Год назад +4

    പിന്നെ എന്തു് കൊണ്ട് കോ വിഡ് പ്രോട്ടോക്കോൾ മരിച്ച വീട്ടിൽ കണ്ടില്ല. വേറൊരാൾ കോവിഡ് ആയി മരിച്ചപ്പോൾ ആരേയും കാണാൻ കടത്തിവിട്ടില്ല.എന്നാൽ ഇന്നസെൻ്റിൻ്റെ വീട്ടിൽ ജനസാഗരം അതാണ് മനസിലാകാത്തത്.

    • @shaayishahira
      @shaayishahira Год назад

      Kanan vannavark ariyillayrkum covid anenn.

    • @tradex3148
      @tradex3148 Год назад +1

      എല്ലാം കോവിഡ് ന്റെ തലയിൽ വച്ചു കൈകഴുകി.. Brillaint

    • @vinyavarghese
      @vinyavarghese Год назад +1

      Covid maari, it was side effects of Covid that impacted him

    • @tradex3148
      @tradex3148 Год назад

      @@vinyavarghese അങ്ങിനെ തന്നെ വിശ്വസിച്ചോ 🤣😅😅

    • @jkj1459
      @jkj1459 Год назад

      ELLAVARKKUM ARIYAM COVID OKK ITHRAKKU ITHRAYE OLLU ENNU
      NAMMAL ELLAVARUM KURE VIDDHY VESHAN KETTY NADANNA SAMAYAM UNDU .
      COVID VIRUS , WAS BEFORE HUMAN , AND MAY REMAIN EVEN AFTER . …

  • @tradex3148
    @tradex3148 Год назад +2

    ലിസി doctor നെ പോലും രക്ഷിക്കാൻ പറ്റിയില്ല എന്നിട്ടിരുന്നു വാചകം അടിക്കുന്നു...

    • @preethakumarivp165
      @preethakumarivp165 Год назад +2

      പകുതി ഡോക്ടർ പകുതി ദെയ്‌വം എന്നാണ്....

    • @tradex3148
      @tradex3148 Год назад +1

      @@preethakumarivp165 എന്നല്ലല്ലോ അലോപ്പതി doctors പറയുന്നത്

  • @ShahinaNisar-hm2tg
    @ShahinaNisar-hm2tg 2 месяца назад

    സാധാരക്കാരന് പോകാൻ പറ്റില്ല പണം ഉണ്ടോ......

  • @sasikumar-cd7oo
    @sasikumar-cd7oo Год назад

    M

  • @minisukumarani.v3297
    @minisukumarani.v3297 Год назад

    😅

  • @johnsontc2066
    @johnsontc2066 Год назад +5

    ഒരു ചോദ്യം. ഇന്നെസെന്റ് എന്തായാലും കോവിഡിന് വാക്‌സിൻ എടുത്തിട്ടുണ്ടാകും. എന്നിട്ടുമെങ്ങിനെ അദ്ദേഹം കോവിഡ് വന്നു മരിച്ചു ആലോപൊതിയെ.. ആലോപൊതി ഉത്തരം പറയണം. മരിച്ച ശേഷം പ്രോട്ടോകോൾ വലിയവർക്ക് ബാധകമല്ല എന്നുണ്ടോ ആലോപൊതിയെ... മോഹനൻ വൈദ്യർ പറയുന്ന കാര്യം ഓർമ വരുന്നു. അലോപൊത്തിക്കാരുടെ ബുക്കിൽ പറയുന്നു. ഞാൻ ക്യാൻസറിനു ചികൽസിച്ചു എന്നവകാശപ്പെട്ടാൽ ശിക്ഷയുണ്ടെന്ന്.. ശരിയാണോന്നറിയില്ല. എല്ലാം നാടകമാണോ. അതും അറിയില്ല.

    • @Piku3.141
      @Piku3.141 Год назад

      Mohanan vydean eganea marichea?

  • @wahidapm9839
    @wahidapm9839 Год назад +8

    ഈ, ഡോക്ടറെ കാണാൻ ബുക്ക് ചെയ്തപോൾ,2,ആഴിച,വരെ, ബുക്കിംഗ് ആണ്, വാട്ട് സെപ് വഴിബഡോക്ഠറോട്, സംസാരിക്കാം എന്ന് പറഞ്ഞു,500,രുപ, ഫീസ് കെട്ടണം എന്ന് പറഞ്ഞു അത് കെട്ടി എന്നിട്ടാണ് സംസാരിച്ചു രോഗിയുടെ എല്ലാ ബുദ്ധി മുട്ടും പറഞ്ഞു പിന്നെ അങ്ങോട്ട് കൊണ്ട് ചെല്ലാം പറഞ്ഞു ചെന്നപ്പോൾ ഡോക്ടറെ കാണാൻ സാധിച്ചില്ല പകരം വേറെ ഡോക്ടർ ആണ് എ, ത്രിപ്ദീആയില

    • @jasnishahid
      @jasnishahid Год назад

      Lakeshore il vilich book cheytha kittum

    • @mayadevikk6835
      @mayadevikk6835 Год назад

      🙄

    • @natureviews7894
      @natureviews7894 Год назад +2

      ഒരു ഡോക്ടര്‍ക്ക് ഒരു ദിവസം കാണുന്ന രോഗികളുടെ എണ്ണത്തിന് പരിധിയില്ലേ എല്ലാവരേയും കാണാന്‍ കഴിയുമോ?

    • @mayadevikk6835
      @mayadevikk6835 Год назад

      @@natureviews7894 അതിനല്ലേ ബുക്ക്‌ ചെയ്തിട്ട് കാണുന്നത്

    • @athiranair863
      @athiranair863 Год назад

      ​@@lakshmis6956 അങ്ങനെ പറയല്ലേ.. എന്റെ sister നെ സർ ആണ് treat ചെയ്തത്.. അതും free ആയിട്ട്..

  • @Thankam-rz1uv
    @Thankam-rz1uv Год назад +3

    His treatment is not good that much

  • @thomasvarghese850
    @thomasvarghese850 Год назад +10

    Umman Chandy sir: please Never going to This kind of Treatment. Homoeopathy is Good. He deathe suffering from cancer only

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад

    Pande kalathull reethi kudifoodil avarthikkanam

  • @thambytharian7619
    @thambytharian7619 Год назад

    0

  • @sakkeertm8878
    @sakkeertm8878 Год назад +4

    കാൻസർ തന്നെ ആണ് മരണകാരണം ഡോക്ടർ കള്ളം പറയുകയാണ്