Excellent grand Father ❤️🌹 Yes... സ്കൂളിൽ പഠിക്കാൻ കഴിയാത്തത് പലതും നമുക്ക് പഠിക്കാൻ പറ്റുന്നതും, തലമുറകൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കാനും ഇങ്ങനെ ഉള്ള അപ്പൂപ്പന്മാർ വേണം... വളരെ വളരെ ആഴത്തിൽ ചിന്തിക്കാൻ പറ്റുന്ന കാര്യം...
ഒരു celebratee യുടെയും ഭാര്യയും മക്കളും ഇങ്ങനെ കരയുന്ന ത് കണ്ടിട്ടില്ല. He is really a great man. COVID സമയത്ത് tension ഉണ്ടാകുമ്പോൾ ഇന്നസെൻ്റ് സംസാരം ഒക്കെ കേൾക്കും ആയിരിരുന്നു.
എല്ലാപേർക്കും ഇങ്ങനെയുള്ള ഭാഗ്യം ലഭിക്കില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹം ആവോളം അദ്ദേഹത്തിന് അനുഭവിക്കാൻ പറ്റി. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരായിരം കണ്ണീർപ്രണാമം 🌹🌹🌹🙏🙏🙏
അദ്ദേഹത്തിനു പണവും പദവിയുമുണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം നടന്നു. മരുന്നു വാങ്ങാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഇതൊക്കെ സ്വപ്നം മാത്രമായവശേഷിക്കും അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
ഇരിഞ്ഞാലക്കുട യുടെ അഭിമാനം ആയിരുന്ന ഇന്നസെന്റ് ചേട്ടന് പ്രണാമം 🙏 ചേട്ടൻ പറഞ്ഞ പോലെ അന്നയുടെയും ഇന്നു വിന്റെ യും കരച്ചിൽ കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ദൈവം അവരെ ആശ്വസിപ്പിക്കട്ടെ ഓരോ വീഡിയോ കാണുമ്പോഴും മരിച്ചു എന്ന് thonnunnilla ഞങ്ങളുടെ പ്രാത്ഥനകളിൽ എന്നും കൂടെ ഉണ്ടായിരിക്കും 🙏🙏🙏
I am so touched by Innocents selfless love for his wife, sonnet and the two angelic grandchildren Anna and Innocent. love is everlasting. and the little ones will always remember the granddads love given to them . May you rest in peace.
Miss u Dad 😢....what Innocent sir is talking about ...same situation we children and our children have faced it...only few people can think like this ..and act...may your soul RIP 🙏
He loved his grandchildren very much. I have never seen such affection in our families. Some geand parents do not interact with their geand children like that.
പണം ഉണ്ടായിരുന്നത് നല്ല treatment കിട്ടി. ജനസമ്മതൻ ആയതു കൊണ്ടു പേരക്കുട്ടികളെ പ്പറ്റിയുള്ള ആഗ്രഹം സാധിക്കാൻ പ്രിൻസിപ്പൽ പാതിരിയും കൂടെ നിന്നു. സാധാരണക്കാർക്ക് അപ്രാപ്യം.
ഇദ്ദേഹം കുടുംബത്തിന് എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്താണെന്ന് പറയാം അദ്ദേഹത്തിന്റെ പ്രിയദമയുടെ പേര് (ആലീസ് ) അറിയാത്ത മലയാളികൾ ഉണ്ടോ ?എന്ന പേര്
രണ്ടു വർഷമായി എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നും എന്റെ മക്കൾക്ക് ആ വിഷമത്തിൽ നിന്ന് കറക്കേറാൻ കഴിഞ്ഞിട്ടില്ല😢 ആ കുട്ടികൾ കരയുമ്പോൾ എനിക്ക് എന്റെ വീട്ടിലെ അവസ്ഥയുമായി റിലേറ്റ് ചെയ്യാൻ പറ്റി😢
ഉവ് തരും എന്റെ മൂത്തമകൾ ഉം ഇളയമകള്. പതിനാലു വയസിന് വ്യത്യാസമുണ്ട് മൂത്തമകൾ വിവാഹിതയായി മകൾ ഗർഭിണി യായി ജെങ്ങൾ തൃശൂർമദർ ഹോസ്പിറ്റലിൽ കാണിച്ചിരുന്നത് ജെങ്ങൾ ജോലി സംബന്ധിച്ച് എറണാകുളം തായിരുന്നു താമസിച്ചിരുന്നത് മകൾക് പെട്ടന്ന് ബ്ലഡ് പ്രഷർ ഉണ്ടാകുകയും ആറാം മാസം സിസേറിയൻ നടത്തി കുട്ടി വെന്റിലേറ്ററിലായി ഇളയ കുട്ടിയെ പിന്നെ മാർച്ച് പരീക്ഷ കാണു കൊണ്ടുപോയത് സ്റ്റ് ആന്റണി ഹയർ സെക്കന്ററി കച്ചേരി പടി സ്കൂൾ പ്രിൻസിപ്പൽ സമ്മതിച്ചതാണ്
സമയവും, സാഹചര്യങ്ങളും ഒത്തു വന്നാലും ഇതൊക്കെ വെറും നിസ്സരമായി കാണുന്ന എത്രയോ പേരുണ്ട്.. അപ്പൂപ്പനും പേരക്കുട്ടികളും തമ്മിൽ ഉള്ള ബന്ധം, അപ്പൂപ്പൻ പറഞ്ഞ കഥകൾ, ബന്ധങ്ങളുടെ വില ഒക്കെ അറിയാൻ ഇതു പോലെ ഉള്ള അപ്പൂപ്പൻമാരെ കിട്ടുന്ന പേരകുട്ടികൾ ഭാഗ്യം ഉള്ളവർ.. ❤️
എത്ര ശരിയാണ് ആ മക്കളുടെ ഒരു സങ്കടം 😭😭😭😭ഒരു പേരമക്കളും ഇങ്ങനെ കരയുന്നത് കണ്ടിട്ടില്ല 😭
സത്യം . ഞാൻ അന്ന് പറഞ്ഞിരുന്നു
സത്യം ആ കുട്ടികളുടെ സങ്കടം 😭സഹിക്കാൻ പറ്റില്ല,😢അപ്പുപ്പനോട് ഉള്ള സ്നേഹം ❤️
Excellent grand Father ❤️🌹
Yes... സ്കൂളിൽ പഠിക്കാൻ കഴിയാത്തത് പലതും നമുക്ക് പഠിക്കാൻ പറ്റുന്നതും, തലമുറകൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കാനും ഇങ്ങനെ ഉള്ള അപ്പൂപ്പന്മാർ വേണം...
വളരെ വളരെ ആഴത്തിൽ ചിന്തിക്കാൻ പറ്റുന്ന കാര്യം...
ഒരു ചെറുമക്കളും ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഇല്ലാ അവർക്ക് നൽകിയ സ്‌നേഹം അവർ ആയിരം ഇരട്ടി ആയി തിരിച്ചു നൽകി
Sathyam
പേരകുട്ടികൾ ചങ്കുതകർന്നു കരജു ഇതേഹം പറഞത് ശരിയാണ് 😔🌹🌹
ശരിയാണ് അന്ന് കണ്ടു ആ സങ്കടം 🙏😢 കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ കുട്ടികളുടെ കൂടെ കരയേയിരുന്നു
ഒരു celebratee യുടെയും ഭാര്യയും മക്കളും ഇങ്ങനെ കരയുന്ന ത് കണ്ടിട്ടില്ല.
He is really a great man. COVID സമയത്ത് tension ഉണ്ടാകുമ്പോൾ ഇന്നസെൻ്റ് സംസാരം ഒക്കെ കേൾക്കും ആയിരിരുന്നു.
അദ്ദേഹം പറഞ്ഞത് എത്രയോ ശരി ആണ് 🥺 അദ്ദേഹത്തിന്റെ ശരീരത്തിന് അടുത്ത് ഇരുന്ന് ചങ്ക് പൊട്ടിയാണ് ആ മക്കൾ ( ഇന്നസെന്റ് അന്ന ) കരയുന്നത്. 🥺🥺❤
സത്യം
വളരെ സത്യം 🙏
😢😢
ഈ അടുത്ത കാലത്ത് കൊച്ചുമക്കൾ ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഇല്ല
@@shinyjoseph1821 sathyam..enth nalla piier njanum athanu orthathu
എല്ലാപേർക്കും ഇങ്ങനെയുള്ള ഭാഗ്യം ലഭിക്കില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹം ആവോളം അദ്ദേഹത്തിന് അനുഭവിക്കാൻ പറ്റി. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരായിരം കണ്ണീർപ്രണാമം 🌹🌹🌹🙏🙏🙏
ജൂനിയർ ഇന്നസെന്റ് കരയുന്നത് കണ്ടിട്ട് എനിക്ക് സങ്കടം വന്നു.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു നടൻ ആയിരുന്നു 😍😍
അദ്ദേഹത്തിനു പണവും പദവിയുമുണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം നടന്നു. മരുന്നു വാങ്ങാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഇതൊക്കെ സ്വപ്നം മാത്രമായവശേഷിക്കും അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
എന്തോ ഇത് കാണുമ്പോൾ, അദ്ദേഹം മരണശേഷം വന്നു കഥ പറയുന്ന പോലെ തോന്നുന്നു
ഇരിഞ്ഞാലക്കുട യുടെ അഭിമാനം ആയിരുന്ന ഇന്നസെന്റ് ചേട്ടന് പ്രണാമം 🙏 ചേട്ടൻ പറഞ്ഞ പോലെ അന്നയുടെയും ഇന്നു വിന്റെ യും കരച്ചിൽ കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ദൈവം അവരെ ആശ്വസിപ്പിക്കട്ടെ ഓരോ വീഡിയോ കാണുമ്പോഴും മരിച്ചു എന്ന് thonnunnilla
ഞങ്ങളുടെ പ്രാത്ഥനകളിൽ എന്നും കൂടെ ഉണ്ടായിരിക്കും 🙏🙏🙏
Absolutely true, precious moments you got, praise the lord 🙏🙏
Satyam....aa kungungaldqe eppozhathae awastha😢pavam kuttikkal...snehichu kothitheerum munnae avarae vittu poyallo😪😔😭
അറംപറ്റിയ വാക്കുകൾ:
ആ കുഞ്ഞുമക്കൾടെ ദു:ഖം
ഞങ്ങൾ കണ്ടു.
ആത്മാവിന് നിത്യശാന്തി നേരുന്നു:
ആ അച്ഛന് ആയിരം സ്തുതി🙏
Innocent chetta thangale oru mahansya vykthi Anu. Pranam.
എന്തുകൊണ്ടാണ് ഈ വീഡിയോ എല്ലാം ഇന്നസെൻറ് ചേട്ടൻ മരിച്ചതിനു ശേഷം മാത്രം റെക്കമെൻറ് ആയി വന്നത് 😪
കൂടുതൽ ആളുകൾ കാണുന്നത് കൊണ്ടാണ്
I am so touched by Innocents selfless love for his wife, sonnet and the two angelic grandchildren Anna and Innocent. love is everlasting. and the little ones will always remember the granddads love given to them . May you rest in peace.
ഇന്നസെൻ്റ് ഒരു കാര്യം പറയുമ്പോൾ അത് എത്ര സമയം ആയാലും ഞാൻ മുഴുവൻ കേട്ടിട്ടേ ഉള്ളൂ.
What he said is absolutely correct . Appreciate the school principal and family for taking this decision.
Oo looks
കണ്ണു നിറഞ്ഞു പോയി
RIP ഇന്നസെന്റ് ചേട്ടാ, 🙏🙏❤️❤️
Great thoughts , right dicision 👍🙏❤️. Pranamam 😭
സാർ പറഞ്ഞത് എത്രയോ ശരി 🙏🙏🙏
Miss u Dad 😢....what Innocent sir is talking about ...same situation we children and our children have faced it...only few people can think like this ..and act...may your soul RIP 🙏
He loved his grandchildren very much. I have never seen such affection in our families. Some geand parents do not interact with their geand children like that.
His grandchildren were very emotional and cried a lot mourning sir's departure Sruthi from dubai hailing from kannur at thillenkeri
Ellaam munkootty kandu pravarthichuuu paavam. Aa kunjungld sankdmmm😭
ചേട്ടാ കുറച്ചു ചോറ് ഇടട്ടെ 😢 ഒരിക്കലും മറക്കില്ല ഇന്നു ❤
Great personality innocent chetta🙏🙏🙏❤❤
പണം ഉണ്ടായിരുന്നത് നല്ല treatment കിട്ടി. ജനസമ്മതൻ ആയതു കൊണ്ടു പേരക്കുട്ടികളെ പ്പറ്റിയുള്ള ആഗ്രഹം സാധിക്കാൻ പ്രിൻസിപ്പൽ പാതിരിയും കൂടെ നിന്നു. സാധാരണക്കാർക്ക് അപ്രാപ്യം.
നിങ്ങൾക്കു അസൂയ ആണോ
Chelakathe podi
Ayalum nammale pole sadharana karanayi janichu.. aalu endokke nedy ennathu ayalude kazhivukondalle athil asooya pedilla
Parnjhath shariyaan nammal ithu pole leavin chodichaal enthokke procedures indaawum .ennath ayaalum aah perakuttikalude manassil ennum innachan theera dukkam aayirikum RIP😢😢😢
Puli kashtepet nedita talle
He was an excellent father, grandfather and a great father -in -law too.
A good human as well as a good grand father too❤️
Pranamam
My father was like lnnocent chettan very lovable to children and grand children so their loss was unbearable
Yes,aa kuttikal neynchpotti karayyunnundaayyirunnu
Pranamam 🙏🌹🌹🌹🌹
Aaa makkalkk eth thaganulla shakthi ondakatte🙏
Kuttikallde karrachil kandittu sahichilla
Avarrede Appachanodulla sneham athrakkundayuttu thanne anu
ഈ അസുഖം വന്നത് കൊണ്ട് അദ്ദേഹം എല്ലാ ആഗ്രഹങ്ങളും നിറവേറ്റികടന്ന് പോയി.
God bless you
He is really innocent❤
ഇദ്ദേഹം കുടുംബത്തിന് എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്താണെന്ന് പറയാം അദ്ദേഹത്തിന്റെ പ്രിയദമയുടെ പേര് (ആലീസ് ) അറിയാത്ത മലയാളികൾ ഉണ്ടോ ?എന്ന പേര്
യാ അല്ലാഹ് പാവം മനുഷ്യൻ ❤️❤️❤️🥲🥲🥲
രണ്ടു വർഷമായി എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നും എന്റെ മക്കൾക്ക് ആ വിഷമത്തിൽ നിന്ന് കറക്കേറാൻ കഴിഞ്ഞിട്ടില്ല😢 ആ കുട്ടികൾ കരയുമ്പോൾ എനിക്ക് എന്റെ വീട്ടിലെ അവസ്ഥയുമായി റിലേറ്റ് ചെയ്യാൻ പറ്റി😢
അതെ അവസ്ഥ തന്നെ..3 വർഷം ആയി എന്നാലും ഇടക്ക് ആലോചിച്ചു കരയും
താൻകൾ പറഞ്ഞത് അതുപോലെ സംഭവീച്ചു
🌹🙏🙏🙏🌹
Rip 🙏 ❤❤your prayers 🙏
പ്രണാമം ഇന്നച്ച
🙏🙏🌹
പ്രണാമം 🙏🙏🙏
❤
❤❤
😔🌹🙏
ഇത് ആകെ 1 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന കാര്യമാണ്
Enkil onu paranju tharu. Viewers nu helpful avum.
ഇത് താങ്കൾ ആയതുകൊണ്ട് ആ അച്ഛൻ സമ്മതിച്ചു... ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ സമ്മതിക്കുമോ.. ഇല്ല ഇന്നു ഇല്ല....
mm
അങ്ങനെ ഒന്നുമില്ല ബ്രോ മനുഷ്യൻ മനുഷ്യനെ മനസിലാക്കിയാൽ മതി.
അത് ഇന്നസെന്റ് ആയത് കൊണ്ടല്ല, അച്ഛൻ സമ്മതിച്ചത്, മറ്റാരും ഇങ്ങനെ ആഗ്രഹിക്കുല്ല,, ആഗ്രഹിച്ചാലും അവർ പഠിക്കട്ടെ എന്ന് അവരുടെ മാതാ. പിതാക്കൾ പറയും
ഉവ് തരും എന്റെ മൂത്തമകൾ ഉം ഇളയമകള്. പതിനാലു വയസിന് വ്യത്യാസമുണ്ട് മൂത്തമകൾ വിവാഹിതയായി മകൾ ഗർഭിണി യായി ജെങ്ങൾ തൃശൂർമദർ ഹോസ്പിറ്റലിൽ കാണിച്ചിരുന്നത് ജെങ്ങൾ ജോലി സംബന്ധിച്ച് എറണാകുളം തായിരുന്നു താമസിച്ചിരുന്നത് മകൾക് പെട്ടന്ന് ബ്ലഡ് പ്രഷർ ഉണ്ടാകുകയും ആറാം മാസം സിസേറിയൻ നടത്തി കുട്ടി വെന്റിലേറ്ററിലായി ഇളയ കുട്ടിയെ പിന്നെ മാർച്ച് പരീക്ഷ കാണു കൊണ്ടുപോയത് സ്റ്റ് ആന്റണി ഹയർ സെക്കന്ററി കച്ചേരി പടി സ്കൂൾ പ്രിൻസിപ്പൽ സമ്മതിച്ചതാണ്
സമയവും, സാഹചര്യങ്ങളും ഒത്തു വന്നാലും ഇതൊക്കെ വെറും നിസ്സരമായി കാണുന്ന എത്രയോ പേരുണ്ട്.. അപ്പൂപ്പനും പേരക്കുട്ടികളും തമ്മിൽ ഉള്ള ബന്ധം, അപ്പൂപ്പൻ പറഞ്ഞ കഥകൾ, ബന്ധങ്ങളുടെ വില ഒക്കെ അറിയാൻ ഇതു പോലെ ഉള്ള അപ്പൂപ്പൻമാരെ കിട്ടുന്ന പേരകുട്ടികൾ ഭാഗ്യം ഉള്ളവർ.. ❤️
വിൻസന്റ് അച്ചൻ
സോണറ്റ്, ഭാര്യ
ഇന്നസന്റ് ജൂനിയർ , അന്ന
ആലീസ് ചേച്ചി
ഭാഗ്യം ചെയ്തവർ !
👌👌👌👌👌👌🙏🙏🙏🙏
😥🙏🤲🤲🤲
ഇന്ത്രൻസ് ഏട്ടാ
💔
RIP sir
🙏🙏😭😭😭😭
🙏🙏🙏
😰😭❤️❤️❤️
Valare seriyane paranjathe rip
🌹❤👌👍🙏🙏🙏😘
🙏🏻🙏🏻🙏🏻❤️❤️❤️❤️👍😭
😔😔😔😥😥😥🙏🙏♥️♥️🌹🌹
😪😪😪😪🙏🙏🙏🙏
Kaaryaghal mun kooti kanda vyakthi sberiyaan
Hai
🤣🤣🤣😂
Ninde achan pettina ithrakk angot sandhoshich chirikkan
😢🙏
🙏🙏🙏🙏
😢
💔💔
🙏
Ripsir
❤
😢😢😢
Hai
RIP sir
🙏🙏🙏🙏
😭😭😭😔😔
❤🙏🏻
🙏🙏❤️
❤