Career | Explained in Malayalam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,4 тыс.

  • @nissaaram
    @nissaaram  5 месяцев назад +150

    Entriയുടെ English, German, IELTS കോഴ്‌സുകളെപ്പറ്റി കൂടുതൽ അറിയാനും . ഏറ്റവും മികച്ച ഗൈഡൻസോടെ ഈ Languages പഠിച്ച് നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുമായി ബന്ധപെടുക:
    bit.ly/EntriLanguageLearning
    അല്ലെങ്കിൽ ഈ നമ്പറിൽ contact ചെയ്യുക : +917411009961
    To know more about the entri digital marketing course, click the link below : forms.gle/PQ5xtMB6wJDc3NYU7

    • @alanjoji5254
      @alanjoji5254 5 месяцев назад +16

      ഇത്‌ എടുത്ത് ഓൺലൈൻ ആയി പഠിക്കും എന്ന് ഉറപ്പുള്ളവർ മാത്രം ജോയിൻ ചെയ്യുക,, ഞാൻ entryil ഒരു 9500 രൂപയുടെ course eduthittu oru ഉപയോഗവും ഇല്ലാതെ ഇരിക്കുവാ,, ഇതുപോലത്തെ course ഒക്കെ റെഗുലർ ആയി പഠിക്കുന്നതാണ് നല്ലത്,

    • @AnAwesomeNameHere
      @AnAwesomeNameHere 5 месяцев назад

      Entri is useless. I have experience. You will loose time and money. Don't give your contact information to them, they will contact you and brainwash.
      If you want to learn language please go to a good coaching centre.

    • @ReneeshTr-yq4jo
      @ReneeshTr-yq4jo 5 месяцев назад

      ❤❤❤

    • @crazy_c_rap
      @crazy_c_rap 5 месяцев назад

      Recorded vedio aano​@@alanjoji5254

    • @crazy_c_rap
      @crazy_c_rap 5 месяцев назад

      Entryoke nallathanamo

  • @WriterSajith
    @WriterSajith 4 месяца назад +166

    എന്റെ ഉമ്മ എനിക്ക് ബാലരമ വായിച്ചു തരുമായിരുന്നു.. അങ്ങനെയാണ് എനിക്ക് വായന ഇഷ്ട്ടമായത്. പിന്നെപ്പിന്നെ എഴുതിത്തുടങ്ങി. ഇപ്പൊ Phd യ്ക്ക് ഒപ്പം ഒരു Content Writer ആയി വർക്ക്‌ ചെയ്യുന്നു earn ചെയുന്നു. 😊 വീഡിയോയുടെ അവസാനം കണ്ടപ്പോൾ മനസിലായി എന്റെ കരിയറിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഉമ്മയോട് ആണ് എന്ന്...

  • @sajilsanthosh8769
    @sajilsanthosh8769 5 месяцев назад +256

    As usual another extraordinary video from Anatharaman❤👏 ഒരു സിനിമ പോലും 5 മിനിട്ട് സ്ലോ അയാൽ ലാഗ് പറയുന്ന ഈ കാലത്ത്.. ഒരു മണിക്കൂർ വീഡിയോ അതും ഇത്ര quality content ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ നിങ്ങൾക്കെ പറ്റു.. 👏👏 Expecting a lot more videos from you.

    • @aarya1524
      @aarya1524 5 месяцев назад +10

      Absolutely right.

  • @manumathew7923
    @manumathew7923 5 месяцев назад +223

    Yeah literally the world is unfair..
    Lessions learned:
    1) Accept the facts
    2)Avoid the uncontrolablles.
    3)Improve practical intelligence
    3) Become charismatic in good way
    4)Be creative
    5) Deliberate Practice
    Thanks a lot.. Much obliged for the efforts you put in.👏

  • @drakhilr6892
    @drakhilr6892 5 месяцев назад +127

    Thankyou Anant❤️ As always well explained& final 5 minute was literally outstanding. Kudos bro❤️

  • @Mr.Chillguyy
    @Mr.Chillguyy 5 месяцев назад +543

    നിസ്സാരം അത്രക്ക് നിസ്സാരം അല്ല 😊

    • @Yvaine-pu3of
      @Yvaine-pu3of 5 месяцев назад +10

      Complex aya karyangal nissaramayi paranju tharunnu❤

  • @rahulvp2487
    @rahulvp2487 5 месяцев назад +60

    Keep going brother ❤

  • @marvani4693
    @marvani4693 5 месяцев назад +290

    ഒരു മണിക്കൂർ സ്കിപ് ചെയ്യിക്കാതെ വീഡിയോ കാണിപ്പിച്ചതിന് ശേഷം അവസാനം മൂപ്പരുടെ ആ ആറ്റിട്യൂട് ഇട്ടിട്ടുള്ള ആ പോക്ക്! Uff രോമാഞ്ചം.

  • @vineetha-14
    @vineetha-14 5 месяцев назад +52

    ചെറിയ കുട്ടികൾക്ക് പോലും കാര്യങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നു എന്നുള്ളതാണ് നിങ്ങളുടെ വീഡിയോകളുടെ പ്രത്യേകത❤🤝

    • @blacknightinkerala
      @blacknightinkerala 4 месяца назад +2

      Presentation skill athyavashyam aanu lifil job kittanum convince cheyyanum trust cheyyanum ellaam

  • @daxfrancis9331
    @daxfrancis9331 5 месяцев назад +160

    Thanks!

    • @mscreations4687
      @mscreations4687 5 месяцев назад +12

      Oru 500₹ theruo. Vere onninum alla, GYM povan aahn🥺

    • @shibilyc682
      @shibilyc682 5 месяцев назад +6

      ബ്രോ.. ഒരു 100 രൂപ തരാമോ.. G pay num വിടാം

    • @Alchemist337
      @Alchemist337 5 месяцев назад +13

      നിങ്ങളൊക്കെ എത്ര നല്ല മനുഷ്യൻ ആണ് ❤

    • @SruthimolVincent
      @SruthimolVincent 5 месяцев назад +8

      Content is worth supporting❤❤

    • @Farsath999
      @Farsath999 5 месяцев назад +10

      Bro, ഇതിൽ പൈസ അയച്ചാൽ കൃത്യം പൈസ തന്നെ creator KK കിട്ടുമോ
      അതോ ഇതിൽ കമ്മീഷൻ യൂട്യൂബ് പിടിക്കുമോ
      I just don't want to give any money to YT.
      Only creator is my concern.

  • @ManglishWorld
    @ManglishWorld 5 месяцев назад +70

    Here it comes! Another Banger 🎉

  • @abhinav5830
    @abhinav5830 5 месяцев назад +343

    skiping bros videos is the biggest crime

  • @nidhin853
    @nidhin853 5 месяцев назад +30

    Please don't stop doing these videos once your acting career takes off. This is incredible work.

  • @Ajmal_Ashraf
    @Ajmal_Ashraf 5 месяцев назад +912

    Ninagal ethra duration video ittalum njangal single watch il thanne kand theerkkum...😇💯

    • @Socrates-ll
      @Socrates-ll 5 месяцев назад +1

      😂😂​@@_muzammil13

    • @Prithviraj-fg8tv
      @Prithviraj-fg8tv 5 месяцев назад +12

      Sathyam machane sathyamm

    • @linusplay1234
      @linusplay1234 5 месяцев назад +8

      Like watching movies❤

    • @beyonpius5082
      @beyonpius5082 5 месяцев назад +14

      ​@@_muzammil13 Ayal 'theerthu' ennalla theerkum* ennaan paranjath

    • @whyyouheres
      @whyyouheres 5 месяцев назад +2

      💯

  • @PeaceAkaShanti
    @PeaceAkaShanti 4 месяца назад +12

    Thank You Anatharaman & team for making efforts to put this video of immense worth out to the world. Keep on with your good work.

  • @sensibly_slaying
    @sensibly_slaying 5 месяцев назад +17

    48:46
    My 30 seconds uses of blanket
    1. to keep warm
    2. Wet blanket to stop fire
    3. Table sheet
    4. Floor decor
    5. Date night decor/ picnic decor
    6. Cover a car/tv/furnitures
    7. As a styling statement
    8. Hide a person
    9. Use as curtain
    10. As a bag to carry things , like when in robbery
    Kazhinju 😂😅❤

    • @x-gamer7202
      @x-gamer7202 5 месяцев назад +1

      Njan 32 ennam kandethi 😂

  • @nayana1792
    @nayana1792 5 месяцев назад +76

    ANANTHARAAMAA😮‍💨♥️

  • @Yuno-1o446
    @Yuno-1o446 5 месяцев назад +14

    I dont regret a single nano second watching this man's vedio.

  • @vishnuc3744
    @vishnuc3744 5 месяцев назад +15

    the only channel we wont regret that we subscribed

  • @Anand-yl2lp
    @Anand-yl2lp 5 месяцев назад +45

    The Anantaraman is back, Good one Bro! 💌

  • @annamarya6960
    @annamarya6960 5 месяцев назад +18

    Nice video, ഞാൻ എന്റെ 21 വർഷത്തെ ജീവിതാനുഭവത്തിൽ പഠിച്ച കുറച്ചു കാര്യങ്ങൾ ആണ് നിങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞത്.

  • @rinettsebastian5726
    @rinettsebastian5726 3 месяца назад +6

    Muththe... nee oru chakkara aanu.. ninne padachchu vitta kadavulakku paththil pathth...

  • @sandrimasagar7081
    @sandrimasagar7081 5 месяцев назад +292

    Please do a video on the following topics
    1. Studying (scientific approach)
    2. Parenting
    3. Stress
    4. Health lifestyle practices (physical health, diet etc )
    5. OCD
    Btw many more ! 🫠

  • @athiramn
    @athiramn 3 месяца назад +8

    A revelation from this talk of yours for me is, I had exactly opposite conception about people who talk a lot of 'I' stuffs..!! Omg.. thankyou 🙏

  • @sandyyo8595
    @sandyyo8595 4 месяца назад +9

    വളരെ നല്ല വീഡിയോ, ഒരു പോയിന്റ് കൂടി ചേർത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് , മറ്റൊന്നുമല്ല , കരിയറിൽ വിജയിക്കാൻ ഭാഗ്യം ഒരു ഘടകം തന്നെ, പക്ഷെ ഭാഗ്യം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തത് കൊണ്ടും , കരിയറിൽ വിജയം ഉണ്ടാകാൻ നമ്മുടെ നിയന്ത്രണത്തിലുള്ള മറ്റു ചില കാര്യങ്ങൾ ഉള്ളതുകൊണ്ടും ഒരു കരിയറിൽ വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും പൂർണ്ണ ഉത്തരവാദി ആ വ്യക്തി തന്നെ ആണെന്ന കാര്യം കൂടി പറയാമായിരുന്നു . പരിണാമ പരമായ കാര്യങ്ങൾ കൊണ്ട് മനുഷ്യന്റെ ശരീരം ഒരു മടിയനാണ് അതുപോലെ തന്നെ മനസ്സും . അതുകൊണ്ടു തന്നെ നമ്മുടെ തോൽവികൾക്ക് മറ്റൊരു ഉത്തരവാദി [ഭാഗ്യമില്ലായ്മ ] ഉണ്ടാകുക എന്നത് ഈ മടിക്ക് ഒരു ന്യായീകരണം കൂടി ആവും . മടി തുടരാനുള്ള പ്രവണതയും ഉണ്ടാകും. ജാതകം ഒക്കെ ഹിറ്റ് ആയതിൽ ഒരു കാരണം ഇതാണ് , നിങ്ങളുടെ കുഴപ്പമല്ല മറിച്ച് നിങ്ങളുടെ സമയത്തിന്റെ കുഴപ്പമാണ് എന്ന സിദ്ധാന്തം .

  • @krishnaprasadpm3998
    @krishnaprasadpm3998 5 месяцев назад +14

    Your each video is like watching a TED talk and this video is no exception. Thank you for creating these.

  • @pradheeshmohan4079
    @pradheeshmohan4079 2 месяца назад +5

    One of the best RUclips channels in malayalam 👍

  • @anumk6419
    @anumk6419 4 месяца назад +6

    അനന്തരാമനെ പോലെ ഒരാളെ നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ടു മുട്ടുക എന്നതും life success ൽ ഒരു factor ആണെന്ന് തോന്നുന്നു. നിങ്ങളുടെ ഒരു മണിക്കൂർ വീഡിയോക്ക് പോലും മറ്റൊരാളുടെ ജീവിതത്തെ positive ആയി influence ചെയ്യാനാകുന്നു. Huge respect bro. ❤

  • @Richeljohnson89
    @Richeljohnson89 4 месяца назад +12

    ഒറ്റ ഇരുപ്പിൽ കണ്ടൂതീർത്തു...
    തീർന്നു പോയതാണ് വിഷമം...
    താങ്കളുടെ വീഡിയോസ് കണ്ടിരിക്കാൻ വല്ലാത്ത ഇഷ്ടം ആണ്... Since 4Yrs...❤

  • @Mrunknownn885
    @Mrunknownn885 5 месяцев назад +21

    This channel provide me new ideologies of this contemporary world.. especially the part ' way of studying through mental stress' .. nobody teaches me when I was a child 😢

  • @skm3055
    @skm3055 5 месяцев назад +14

    Tiny changes, remarkable results ~ James clear
    Great work man!!

  • @jithinjoy5771
    @jithinjoy5771 5 месяцев назад +2

    Thanks bro,

  • @SajeevVarghese
    @SajeevVarghese 5 месяцев назад +14

    Thanks

  • @cold_vald
    @cold_vald 5 месяцев назад +5

    ഈ വീഡിയോ കണ്ടപ്പോ കുറച്ച് satisfaction കിട്ടി. At least it's not wrong to try different different professions and not to keep a constant passion.
    .
    .
    .
    ലാലേട്ടൻ പോലും പറഞ്ഞിട്ട് ഉണ്ട് ആൾക്ക് ഒരു pre determined passion ഇല്ലായിരുന്നു എന്ന്.
    .
    .
    .
    For all those who are struggling and trying on different proffesions to find out your interest.. all the best... We're on right track

  • @sreedevikv7226
    @sreedevikv7226 4 месяца назад +25

    And ബ്രോ അച്ഛനും അമ്മയും working ആയ കുട്ടികൾക്ക് success ആവാനുള്ള chances high ആണ് തോന്നിയിട്ടുണ്ട്.. may be എന്റെ തോന്നൽ ആവാം.. for example നമ്മൾ ഒരു rank holder ടെ വാർത്ത എടുത്താൽ both parents are working ആവും most cases ലും

    • @muhsna
      @muhsna 2 месяца назад +5

      Yss i feel the same way.
      Felt like Ath oru bonus aanu.
      Even oru child n reading hobbies okke instill cheyyan korchoode educated aitt ille parents aanennu thonnunnu pattuka majority case lm.

    • @rosamma7305
      @rosamma7305 2 месяца назад +6

      Yes നമുക്ക് സ്വയം തോന്നി തുടങ്ങുന്ന സമയം ചിന്തിക്കു അത് പോലെ അല്ല അവർക്ക് പറഞ്ഞു കൊടുക്കാനും ചെയ്യിപ്പിക്കാനും പേരെന്റ്സ്നു പറ്റും അതുകൊണ്ട് അവർ കൂടുതൽ മിടുക്കർ ആകും

  • @vishakjayakumar248
    @vishakjayakumar248 5 месяцев назад +6

    Greatest video you have ever made. Athikam motivation paranj veruppikkaathe life il munneran ulla motivation tharunna video

  • @abusinanp417
    @abusinanp417 5 месяцев назад +19

    Kidilan video.....hats off anandaraman for this video

  • @JithinJeevan_TheJJ
    @JithinJeevan_TheJJ 5 месяцев назад +8

    നിസ്സാരമായി ഇത്രേം വലിയ കാര്യം പറഞ്ഞു... Thank you bro❤

  • @aiswaryam7081
    @aiswaryam7081 5 месяцев назад +10

    Mental strain concept was awesome 🔥That concept is the answer to those people complaint they do lots of hardware work but didn't get any results.

  • @akhilsu
    @akhilsu 5 месяцев назад +13

    First and foremost thank you mr anandharaman ! For doing an video about this topic actually I was also really confused about my career and seeking into it and that's when ur video popped up!!!might be helpful for me in choosing a wise decision

  • @farooqhassan4533
    @farooqhassan4533 5 месяцев назад +49

    Le teenaged me seeing this video just bcs his videos are cool and without any use in my current life

    • @aishwarya3145
      @aishwarya3145 4 месяца назад +3

      Start reading books
      Work hard through mental strain
      Learn practical intelligence
      Minimize social media
      Ithellam apply cheyyam

  • @aiswaryamohandas4983
    @aiswaryamohandas4983 5 месяцев назад +7

    Most resourceful and relevant video for a generation facing career related issues. ❤❤❤

  • @FARSINWORLD
    @FARSINWORLD 2 месяца назад +2

    ഞാൻ വീണ്ടും വീണ്ടും കാണുന്ന വീഡിയോ താങ്കളുടെ ത് മാത്രമാണ് ദൈർഘ്യം കൂടുതലാണെങ്കിലും ഒറ്റ ഇരുപ്പിൽ തന്നെ കണ്ട് തീർക്കും ഒട്ടുംമടുപ്പ് തോന്നില്ല പെട്ടന്ന് തീർന്നപോലെ തോന്നും അത്രക്കും നല്ല അവതരണമാ താങ്കളുടെ ത് താങ്കളിൽ നിന്നും ലഭിക്കുന്ന പുതിയ അറിവിലേക്കായി കട്ട വെയിറ്റിങ്ങ്

  • @AndrewTate-pb4ub
    @AndrewTate-pb4ub 5 месяцев назад +14

    നിങ്ങൾ വേറെ level ആണ് bro 🔥🔥🔥

  • @bipinparackal
    @bipinparackal 4 месяца назад +3

    വളരെ interesting ആയ വിഡിയോ...❤ Informative... Well done 👍 😊 ഒരു നല്ല ബുക്ക് വയിച്ചത് പോലെ... കുറേ കര്യങ്ങൾ പഠിച്ചു..പല തെറ്റിദ്ധാരണകളും മാറി...നല്ല അവതരണം...Keep it up Anandaraman ❤

  • @johnk4939
    @johnk4939 5 месяцев назад +18

    Passion ന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞ കാര്യം scientifically true ആണേലും
    ഒരാൾ ആളുടെ പാഷൻ ഫോളോ ചെയ്ത് അതിൽ വർക്ക്‌ ചെയ്യുന്നതും നല്ലത് ഏതെന്നു നോക്കി അതിൽ ഫോക്കസ് ചെയ്യുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട്. വേറെ പാഷൻ ഒന്നുമില്ലേൽ ഈ പറഞ്ഞ കാര്യം true anu but പാഷൻ ഉണ്ടായിട്ടും അത് കിട്ടാതെ ഈ പറഞ്ഞ പോലെ career സെറ്റ് ആയാലും ഉള്ളിൽ ഒരു കുറവ് തോന്നും 🙂

  • @shyam2138
    @shyam2138 5 месяцев назад +4

    Hey there! Just wanted to share that this is the best RUclips channel I follow!

  • @aparnanjattuveettil1018
    @aparnanjattuveettil1018 4 месяца назад +4

    I have no words to say! Such an amazing content and an exemplary presentation. Very much thankful to you

  • @jpandhoor8837
    @jpandhoor8837 5 месяцев назад +5

    Mone ..ninnodippo enthaa parayaa ..polichu 👏👏👏 kure samayam ithinu vendi chelavakkiyathu veruthe aavillatto.. ellavarkkum upayogapedum theercha . Ninne pole ullavarum ippozhathe generationil undennu ariyumbo vallathoru santhosham. ❤❤❤ nooru umma..sathosham . Nallathu varatte . Veronnum parayan kittunnilla da. Continue your research 🎉all the best ❤❤❤

  • @Firdaus01010
    @Firdaus01010 5 месяцев назад +9

    Ravens test 2☺️:
    1st matrix has 2 love at diagonal position same like 5 th matrix has two diamond at diagonal position,there fore 9th matrix might be have 2 leaf at diagonal similar position(position means:2nd row 2nd column and 3rd row 3rd column)

    • @whitefeather8387
      @whitefeather8387 4 месяца назад +4

      I also noticed it but I still got wrong I choose option B😅

  • @sumins4207
    @sumins4207 5 месяцев назад +9

    You are doing a great job Anantharaman👏🏻👏🏻keep going🎉

  • @paulgeorge1407
    @paulgeorge1407 5 месяцев назад +9

    What a great video ❤️ I watched the whole video in a single sitting . Great presentation and content. Please keep doing videos like these

  • @purpleloveeeee01
    @purpleloveeeee01 5 месяцев назад +8

    Thank you for this video. My attention span is good only when it comes to Anantharanam's videos. Alenki 30 second kazhinjal ellam nirthi povunna njn aa one hour engane poyenn ariyilla. Really appreciate the research and effort you put behind every video.😊

  • @narco369
    @narco369 5 месяцев назад +11

    Night+nissaram=good sleep❤

  • @vishnuarakuzha
    @vishnuarakuzha 4 месяца назад +7

    പുതപ്പ് കൊണ്ട് ഉപയോഗങ്ങൾ
    1. പുതക്കാം
    2. ബെഡ് ഷീറ്റ് ആക്കാം
    3. തോർത്ത്
    4. ഫ്ലോർ കാർപ്പറ്റ്
    5. കർട്ടൻ
    6. സീറ്റ് കവർ
    7. തിയേറ്റർ സ്ക്രീൻ
    8. പായ്ക്കപ്പൽ ശീല
    9. പാർച്ച്യൂട്ട്
    10. ഫൈറ്റർ ജെറ്റ് Deceleroation പാരച്യൂട്ട്
    11. തൊട്ടിൽ
    Just for fun

  • @avinashthuruthiyil8734
    @avinashthuruthiyil8734 5 месяцев назад +9

    You should consider dubbing your videos into English to reach a broader audience, as this type of content deserves wider recognition.

    • @Binumoll44
      @Binumoll44 3 месяца назад

      His pronounciation of English terms though. Nevertheless he can do it.

  • @nimyarajan342
    @nimyarajan342 5 месяцев назад +9

    Sir പറഞ്ഞത് crt ആണ് എന്റെ കാര്യത്തിൽ. കഴിവും ആഗ്രഹവും ഉണ്ടായിട്ടും ഒരു poorfamily യിൽ ആയതുകൊണ്ട് മാത്രം ഇഷ്ടമുള്ളത് പഠിക്കാൻ കഴിയുനില്ല 🙂. But ഞാൻ ആഗ്രഹിച്ചത് നേടും വൈകി ആണേൽ പോലും 😌❤️

    • @ashilsalim409
      @ashilsalim409 5 месяцев назад

      Nth padikkana ishtam, do ur best❤️

    • @blacknightinkerala
      @blacknightinkerala 4 месяца назад

      You can do it bro but try cheyanam
      There is statement were it's 'born in poor family isn't your mistake but dying same condition its your problem

  • @alanjoji5254
    @alanjoji5254 5 месяцев назад +97

    Njan കഴിഞ്ഞ ദിവസം ഒരു reel കണ്ടു ഒരു hypnotism video, ഒരു കുട്ടിക്ക് ഒരു ബോയ്നോട് ഇഷ്ടം തോന്നുന്നു ( ഒരു സ്റ്റേജ് ഷോ anu ),,, hypnosis relate ചെയ്തു ഒരു explanation വേണം

    • @Jena_tom
      @Jena_tom 5 месяцев назад

      Word pover jest

    • @ablecjohnson9818
      @ablecjohnson9818 5 месяцев назад +4

      that's magic. They have their own secret to do that.. mentalism is the modern form of magic.

    • @Jena_tom
      @Jena_tom 4 месяца назад

      @@ablecjohnson9818 hypnotism deffret ann chekka njan cheyarollathanu

    • @Jena_tom
      @Jena_tom 4 месяца назад

      @@ablecjohnson9818 hypnotism word pover ann

    • @jinu0235
      @jinu0235 3 месяца назад +1

      Words+Voice+Presentation👍🏻👍🏻,
      Lot's of love❤❤❤

  • @surabhil
    @surabhil 5 месяцев назад +4

    When life became a question mark, it was good to watch a video like this. I hope this video will help you to bring big changes in my life. Thanks ചേട്ടാ ❤️...

  • @FMBBS
    @FMBBS Месяц назад

    Wow amazing bro, wish I knew this 20 years ago and would have changed my life, I am mom now and will lead my kids.

  • @yakamoz517
    @yakamoz517 5 месяцев назад +13

    Waiting Aayirunnu.... 😍❤️‍🔥

  • @aswathianil923
    @aswathianil923 2 месяца назад +2

    Wow the talk about passion is 🔥i was so worried that t can’t be successful in my current job as i am not passionate about it . I don’t have any passion. But when you told that passion doesn’t matter determining career success ,i felt so happy and motivated to continue in my job. Thanks a lot ❤

  • @vp2539
    @vp2539 5 месяцев назад +9

    Next pronography ❤‍🔥

    • @Socrates-ll
      @Socrates-ll 5 месяцев назад

      @@vp2539 *pornography

  • @AidenSebastianRoy
    @AidenSebastianRoy 5 месяцев назад +3

    Nissaram is back with another banger!

  • @Thejus_5511
    @Thejus_5511 3 месяца назад +2

    Literally a Masterpiece !

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 5 месяцев назад +6

    Blanket
    * to bundle up clothes
    * small bridge
    * cradle
    * swing
    * wear as മുണ്ട്

  • @StellarMallu369
    @StellarMallu369 2 месяца назад +2

    Goosebumps ❤❤❤

  • @FrEeThInKeR_pk
    @FrEeThInKeR_pk 5 месяцев назад +10

    This video is really interesting but the title is not very "charismatic".. I had second thoughts before watching the video because of the title.. felt like some kind of so called career guidance class.😬😬.- from a huge nissaram fan❤

  • @Malavika-l8i
    @Malavika-l8i 5 месяцев назад +9

    Lit content 🔥
    Can you please do a video on OCD next ? (Different types of it)
    Please it's a request.

  • @bijukoileriyan7187
    @bijukoileriyan7187 5 месяцев назад +2

    പറയാൻ വാക്കുകളില്ല. Awesome❤

  • @hz5935
    @hz5935 5 месяцев назад +6

    U seriously motivated me man .

  • @ajayvarmavk
    @ajayvarmavk 2 месяца назад

    Wow, Hats off to the effort and research. And this is one of the best 1 hour I have spent in my life. Hopefully it will improve my career.

  • @MadhuCMathew
    @MadhuCMathew 5 месяцев назад +7

    Good video brother thanks alot for posting videos like these. please upload more videos like this . Your presentation is really amzing.

  • @jeweldon6068
    @jeweldon6068 5 месяцев назад +2

    This needs to be paiddd✨✨❤️

  • @BipinRamesh2.0
    @BipinRamesh2.0 5 месяцев назад +11

    Nissaram💕. Most worth to watch channel in malayalam 💕😊

  • @Alien35789
    @Alien35789 Месяц назад +1

    Bro yude video watching is the best deliberal practice ever

  • @johnsonchelsea7
    @johnsonchelsea7 5 месяцев назад +3

    This is undoubtedly your best content ever...

  • @alpy0076
    @alpy0076 2 месяца назад

    ഇങ്ങനെ ഒരു ബ്രോ യുടെ ചാനൽ ആദ്യമായി കാണാനിടയായി, വിവധ വിഷയങ്ങൾ അറിവുകൾ ഇട്ട് അമ്മാനമാടുന്നു great love ❤❤❤❤❤❤💜

  • @ajucreations3206
    @ajucreations3206 5 месяцев назад +10

    ഇനിയുള്ള കാലത്ത് കുഞ്ഞുങ്ങൾക്ക് Mobile കൊടുക്കാതെ വെക്കുന്നത് ഒരു challenge thanne aanu. ഏതേലും വഴി അവർ ഇതെല്ലാം അറിയും 😕

  • @cupofkattanchai
    @cupofkattanchai 2 месяца назад

    What an impressive piece of content! Great work!

  • @SruthimolVincent
    @SruthimolVincent 5 месяцев назад +49

    ഇത് കണ്ട് തീർക്കാതെ ഉറങ്ങാൻ പറ്റാത്ത കൊണ്ട് 2.30am ഇന് ഇരുന്ന് കാണുന്ന ഞാൻ😅

  • @sarathkp4716
    @sarathkp4716 4 месяца назад

    Last 10 minutes 👌❤️
    Everybody should watch.
    Thanks a lot 🙌

  • @aryapnp
    @aryapnp 5 месяцев назад +8

    Good job Anandaraman... really informative

  • @msakhil117
    @msakhil117 5 месяцев назад +2

    Anantharaman back with another banger🥸

  • @fathimathameema-jl1tl
    @fathimathameema-jl1tl 5 месяцев назад +37

    1:00:52 To the all parents out there ! Thank you Anant for pointing out this.❤

    • @Goat-e3g
      @Goat-e3g 5 месяцев назад +5

      It's is common logical bais towards the new world implies the problem or resistance to adapt changes
      Informations in paper bundles aren't supreme to digital informations
      - David Deutsch
      Even though kids do gaming. It's like of their another human instinct to be creative. Making them go obident under ourrules actually makes things worse and remorse

  • @dennisabraham1120
    @dennisabraham1120 5 месяцев назад +6

    Practical intelligence is dependent on what children observe in their parents, how they react to others and on their attachment with care givers in their early years.

  • @saitama9063
    @saitama9063 5 месяцев назад +121

    2 nd question solve cheyyan ശ്രേമിച്ച് കിള പോയവർ ഉണ്ടോ 😂

    • @shinymathew5
      @shinymathew5 5 месяцев назад +2

      yes

    • @ςεσηςε
      @ςεσηςε 5 месяцев назад +15

      നല്ല തലവേദന 😂 ഒരു ഡോളോ കഴിച്ചിട്ട് ഉറങ്ങണം 😐

    • @nithinraj9389
      @nithinraj9389 5 месяцев назад +9

      Resoning related aneu practice chayythal ithu master chayyam.

    • @anooppv3409
      @anooppv3409 5 месяцев назад +2

      Solve chaytittu vicharich shey njn oru budhiman thanne 🤪🤣

    • @adarshthomas6617
      @adarshthomas6617 5 месяцев назад +3

      First egana cheyte

  • @arman8338Y
    @arman8338Y 5 месяцев назад +3

    Great machane... 🫶Lots Of Love👍✨

  • @sethunm
    @sethunm 5 месяцев назад +8

    As always, Great video.
    പക്ഷെ "Career Success" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ആദ്യം ഒന്ന് define ചെയ്യാമായിരുന്നു എന്ന് തോന്നി. ഒരു Scientific Analysis ഇൽ variables need to be defined.

  • @arjunraj1992
    @arjunraj1992 5 месяцев назад +1

    Hats off bro 🫡 great topic & great presentation. Thanks a lot 👍🏻👍🏻👍🏻

  • @pranv10
    @pranv10 5 месяцев назад +3

    Underrated channel in Malayalam 🖤💯

  • @chargerosterone6656
    @chargerosterone6656 27 дней назад

    Absolutely beautiful video, productive hour

  • @saitama9063
    @saitama9063 5 месяцев назад +5

    Soo much helpful content, appreciate your work sir❤

  • @godboy_666
    @godboy_666 2 месяца назад

    56:25 33 strategies of war - chapter 2 - Do not fight the last war - "repetition replaces creativity,be brutal with the past, with the tradition, with the old ways of doing things, declare war on sacred cows and voices of convention in your own head. When you are faced with a new situation it is best to imagine that you know nothing and that you need to start learning all over again. let go of all the fetishes- books, techniques, formulas, flashy weapons - and learn to become your own strategist. Drop your preconceived notions and focus intensely on the present moment. That is how creativity is sparked and opportunities are seized.knowledge, experience, and theory have limitations. your past success are your biggest obstacle : every battle, every war is different and you cannot assume that what worked before will work today"

  • @elmababyson9749
    @elmababyson9749 5 месяцев назад +9

    Please do a video on emotional intelligence!

  • @navaneethkrishnand979
    @navaneethkrishnand979 17 дней назад

    Thank you for the valuable info, well I know I am a little bit late, but I am going to do things at my level best

  • @SKELETENX
    @SKELETENX 5 месяцев назад +12

    Anandharaman : 1st rule is don't try to be charismatic 2nd rule is how to be charismatic by give people your full attention.😅

    • @swathie6528
      @swathie6528 5 месяцев назад +4

      I was thinking the same.. Don't try to be charismatic to be charismatic...!

  • @adithyas9202
    @adithyas9202 4 месяца назад +1

    1:07:09 A great message 💥

  • @darrylnevin5984
    @darrylnevin5984 5 месяцев назад +5

    Broo,super oru videoyum miss cheyyarilla keep doing❤❤😊😊

  • @ayybeei
    @ayybeei 4 месяца назад +1

    Quality of content = NISSAARAM❤