ഉച്ചയൂണിന്പരിപ്പുംകായയുംചേർത്ത്ഒരുനാടൻകറി|Lunchcurry|Vegcurry|Dalcurry|Easycurry|

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 220

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 месяца назад +5

    Njanum undaki oppole super taste anu tto. Adum eniku chemo kazhinja time il edu kurachu taste thonni. Thank you oppole ye recipe ku. Ennodu onnu samsarikan pattumo oppole pls ❤❤

  • @shkumarkumar2630
    @shkumarkumar2630 2 месяца назад +2

    വീട്ടിലെ ജോലി ചെയ്യുന്ന സ്ത്രീയെ ചേർത്തുപിടിക്കുന്നതാങ്കൾക്ക് ഒരുപാടു നന്ദി❤❤❤❤❤

  • @sindhujaarunachalam.1830
    @sindhujaarunachalam.1830 2 месяца назад +2

    Super,I admire ur style

  • @Renukaunnikannan2638
    @Renukaunnikannan2638 3 месяца назад +4

    സൂപ്പർ കറി കെട്ടോ ചേച്ചി ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എല്ലാ വീഡിയോ സും കാണാറുണ്ട് Love you chechi 🥰🥰🥰🥰

  • @jintodavis6267
    @jintodavis6267 21 день назад +1

    Naadan touch ellam.. veetile oru membere pole ah chechine nokunnnu ath ellarkum cheyyan pattana onnala.. so keep it up ..god bless you ..

  • @somen9025
    @somen9025 2 месяца назад +2

    ഞാനൊക്ക പരിപ്പും കായയും ചേർത്തുണ്ടാക്കുന്ന കൂട്ടാന് എരിശ്ശേരി എന്നാണ് പറയുക.

  • @rufeena6891
    @rufeena6891 4 месяца назад +11

    അടുപത്ത് വച്ച് ഉണ്ടാകുന്നത് ആണ് നല്ലത്. നല്ല ഭംഗി അടുപ്പും കിണറും.

  • @AneeshaSatheesh.
    @AneeshaSatheesh. 4 месяца назад +5

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഈ കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് പരിപ്പും കായയും അതിന്റെ കൂടെ അച്ചാറും പപ്പടവും മതി കുറെ ചോറു കഴിക്കാം, ഇങ്ങനത്തെ നാടന്‍ കറിക്ക് നല്ല സ്വാദ്‌ ആണ് ❤❤❤😋😋😋

  • @merlinsonysony6354
    @merlinsonysony6354 2 месяца назад +1

    Inganeyulla cooking vds njan kandu pokareyullu...i mean sub cheyyarilla...like cheyyarilla) but ee aaline enikishtapettu...shaleenathwam...nalla avatharanam...keep it up😇

  • @menonvk2696
    @menonvk2696 4 месяца назад +6

    Simple and suuuuuuuuuper. Thanks

  • @TheRajansai
    @TheRajansai 2 месяца назад +1

    missing you my palakkad, my late parents. in our house also my mother had a support staff called sarasu. may god bless you all.

  • @sureshnair2393
    @sureshnair2393 4 месяца назад +5

    Nice video again Thanks ❤❤❤

  • @vinodkumarkv7315
    @vinodkumarkv7315 4 месяца назад +5

    Chechide video enik istaaa to. .... Nalla rassaanu kandondirikkaan.
    Thanks for such beautiful videos

  • @luxworld4798
    @luxworld4798 3 месяца назад +6

    I like your videos ❤

  • @jayasree-tj6hh
    @jayasree-tj6hh 4 месяца назад +5

    Monthan kaya parippu curry 👍 Nalla manushyanayi paraspara snehathode ;jathi-matha bhedamillathe ellavareyum
    orupole kanunna sree... Orupadu ishtam ❤❤😍😍🥰🥰

  • @aman-ty2pf
    @aman-ty2pf 4 месяца назад +4

    Enth rasaaa cooking kanan❤sooper chechi

  • @prasannaajit9154
    @prasannaajit9154 4 месяца назад +3

    Thanks for this video

  • @minimini8789
    @minimini8789 4 месяца назад +12

    പടകായ എന്ന് പറയും ഇത് തന്നെയാണ് ബജിക്ക് എടുക്കാറുണ്ട്. പിന്നെ ഊണ് കഴിക്കാൻ ഇരിക്കുന്ന സ്ഥലം 🙏🙏🙏 വടുകോർത്ത് ഇരുന്നു പ്രകൃതിയിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നത്‌ ഒരു സുഖമുള്ള ഓർമയാണ്. നല്ലേടത്തെ അടുക്കള കാണാൻ ഇത് വരെയും നടന്നില്ല. തിരുവേഗപ്പുറ ക്ഷേത്രത്തിന്റെ അടുത്താണോ? ഞാൻ ഇടയ്ക്കു വടക്കഞ്ചേറിയിൽ നിന്ന് വളാഞ്ചേരിക്കു പോകാറുണ്ട്.

  • @remyacs3970
    @remyacs3970 3 месяца назад +1

    Peacock te sound background il...

  • @anjalinair1140
    @anjalinair1140 4 месяца назад +2

    Nice video,like to try out all the curries you make. Made pulinkari and it came out well........Thank you Chechi.

  • @Kawaiclouds
    @Kawaiclouds 2 месяца назад +1

    ആ കായ്ക്ക് ഇവിടെ മൊന്തന്‍കായ ന്ന് പറയും.(ആലപ്പുഴ ജില്ലയില്‍, മാവേലിക്കരയില്‍)

  • @geetharajeev8142
    @geetharajeev8142 4 месяца назад +2

    Ithalle Padatti kaya

  • @jaferthangaljafer1775
    @jaferthangaljafer1775 3 месяца назад +1

    ബജി കായ തന്നെ സുന്ദരി നിങ്ങൾ പൊളി നൈസ് 👍🏻🥰

  • @Priya-h2d2c
    @Priya-h2d2c 3 месяца назад +2

    സിമ്പിൾ ആൻഡ് ഈസി പരിപ്പ് പച്ചക്കായ കറി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sujathahari4378
    @sujathahari4378 4 месяца назад +6

    Karkkidakathil muringayilayil Chlorofil nte amsam nalla kooduthal ayirikkum. Ath digest cheyyan padanu

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 4 месяца назад +3

    Nalledathu adukkala super

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 3 месяца назад +1

    ഇവിടെ പൊന്തൻ കായ എന്നു പറയും, സൂപ്പറായിട്ടുണ്ട് ട്ടോ ❤️🌹👍

  • @pradeepgomez921
    @pradeepgomez921 3 месяца назад +3

    നന്നായി അവതരണം

  • @food_sparks2669
    @food_sparks2669 4 месяца назад +7

    Super 👌❤❤

  • @aaruzzlittleworld1011
    @aaruzzlittleworld1011 3 месяца назад +1

    Sarasu ettathi ne enik bayangara ishtta teacher vilikunne kelkan njan teacher video fb aayirunnu kaanaru

  • @sujazana7657
    @sujazana7657 4 месяца назад +3

    Super👍❤️

  • @beenavarghese7901
    @beenavarghese7901 4 месяца назад +2

    ❤superb, simple and easy curry, will try. Sreela you are right, each one has their own place and freedom to sit....Home is where it is all about...❤

  • @sunilvarier9488
    @sunilvarier9488 3 месяца назад +1

    ❤❤❤❤🎉

  • @alicejohn3618
    @alicejohn3618 21 день назад +1

    Of

  • @remakapoor5182
    @remakapoor5182 3 месяца назад +1

    ഇങനേ ഉള്ള വീട്... ഭാഗ്യം തന്നെ... ഞങ്ങളുടെ തറവാട് വിട്.. ഇപ്പോള്‍ ഇല്ല.. ഭാഗം വച്ച് പൊളിച്ചു മാറ്റി..

  • @Ponnuask
    @Ponnuask 3 месяца назад +1

    Peacock sound alle kettath backgroundil ?

  • @kesavadas5502
    @kesavadas5502 3 месяца назад +1

    👍

  • @ramanip3703
    @ramanip3703 4 месяца назад +2

    പൊണ്ണൻ കായ-ബജ്ജിക്കും ഉപയോഗിക്കാം. മുരിങ്ങയിൽ കട്ട് ഉണ്ടാവും കർക്കിടകത്തിൽ മഴക്കാലത്ത്.

  • @AkhilaK-jp9ku
    @AkhilaK-jp9ku 4 месяца назад +2

    My favourite curry without coconut.❤

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +2

    Very nice video. 👌

  • @shijasabdulvahab6688
    @shijasabdulvahab6688 3 месяца назад +1

    👍🏻

  • @VNNidhin
    @VNNidhin 3 месяца назад +1

    ഓപ്പോളേ അടിപൊളി

  • @kesavadas5502
    @kesavadas5502 3 месяца назад +1

    അത് പൊട്ട കായ് 👍

  • @muhammedmmuhammedd
    @muhammedmmuhammedd 3 месяца назад +2

    🥰👍

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 3 месяца назад +2

    Super 😊

  • @valsalaa454
    @valsalaa454 4 месяца назад +3

    👌👍🙏

  • @sajicheriyan4205
    @sajicheriyan4205 4 месяца назад +3

    ❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 4 месяца назад +1

    Evide chettikkaya ennu parayum. Pazhuthal kollilla. But beji ,molakoshism allam undakkam.veruthe pacha velichannayum karuveppilayum cherthathannu enikkistam.❤❤❤❤

  • @SrinivasanR-nd1uy
    @SrinivasanR-nd1uy 4 месяца назад +1

    Please post recipe of vattappam thanks God bless you

  • @madhavikuttyv9905
    @madhavikuttyv9905 4 месяца назад +24

    പൊന്തൻ കായ ആണ് ട്ടോ , ബജിക്കും നല്ലതാ . recipe 👌 കായ എരിശ്ശേരി പോലെ ആണൊ എന്ന് സംശയിച്ചു ട്ടോ. ശരിയാ പറഞ്ഞത് ഓരോരുത്തര്‍ക്കും ഉണ്ടാവും ട്ടോ ഒരോ സ്ഥാനം ഇരുന്ന് കഴിക്കാൻ പണ്ടും ഇപ്പോഴും.. പക്ഷേ ഇപ്പൊ കൂടുതലും TV ഉടെ മുന്നിലാണ് മിക്കവരും എന്ന ഒരു കാര്യം കൂടിയുണ്ട് 😇

  • @Anjuelectronics
    @Anjuelectronics 3 месяца назад +1

    ❤❤❤❤soooper 😂

  • @shanta4968
    @shanta4968 4 месяца назад +1

    Eliseri alla eliseriyil nalikeram jeerakam arachu cherkkillye

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 месяца назад +1

    Varavillya. Mulakupodi ettu vevikkum. Pinne velichenna pakarum

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 4 месяца назад +3

    ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ എലിശ്ശേരി പോലെ 👌👌

    • @jibuhari
      @jibuhari 4 месяца назад +2

      എലി ശേരി ആണോ ? അതോ എരിശേരിയോ?

    • @jessythomas561
      @jessythomas561 3 месяца назад +2

      Erisserya😅​@@jibuhari

    • @jibuhari
      @jibuhari 3 месяца назад +1

      @@jessythomas561 🤣

  • @ZICHUVLOG
    @ZICHUVLOG 3 месяца назад

    Wow super ❤️❤️❤️❤️❤️👍 🎉 like 👍 ok

  • @VijayaKumar-mx2wl
    @VijayaKumar-mx2wl 3 месяца назад +1

    ടീച്ചർ അഭിനയിച്ച പടം കണ്ടു. ഒരു ദേശ വിശേഷം സൂപ്പർ സൂപ്പർ ആക്ടർ 👍👍👍👍🙏🙏🙏

  • @Devnadevuss...
    @Devnadevuss... 4 месяца назад +1

    Njangalum engane kootan vakkarund

  • @yasodha-zk6fd
    @yasodha-zk6fd 4 месяца назад +1

    Cheruparuppu cherthal kurachude kollamayirunnu.ennalum kollam👍😋

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog 4 месяца назад +1

    പരിപ്പ് കായ കറി സൂപ്പർ ❤❤

  • @saraswathyck1505
    @saraswathyck1505 3 месяца назад +1

    ഇത് പൊന്തൻ കായ ബജി ഉണ്ടാക്കുന്നത്❤

  • @bindhujose5587
    @bindhujose5587 4 месяца назад +2

    Super ❤❤❤❤❤❤❤❤

  • @sitharamahindra8701
    @sitharamahindra8701 4 месяца назад +1

    Ettathy&Sarasu Echy,puthiya koon vibhavathinu kaathiriyckanetto

  • @MeetMyStyle_
    @MeetMyStyle_ 4 месяца назад +2

    Kaya kanjivellathil arinjidanay. Kara pokanum.. Karukkathirikkanum

  • @sreelatharajendran4837
    @sreelatharajendran4837 3 месяца назад

    Simple curry ❤ കിണർ ❤bhaji കായ ഇത് ആണ് ഇവിടെ നിന്ന് ഇത edukunne ❤

  • @BabyPa-w5o
    @BabyPa-w5o 3 месяца назад

    👍👍👍

  • @sakhilraghavan6892
    @sakhilraghavan6892 3 месяца назад +1

    ടീച്ചർ പറഞ്ഞത് ശരിയാ...കർക്കിടകം ശരിക്കും പഞ്ഞമാസമാണ്....ദാരിദ്രവും

  • @indiras4059
    @indiras4059 2 месяца назад +1

    Padathi kaya

  • @aniratheeshsurya
    @aniratheeshsurya 4 месяца назад +2

    👌👌

  • @HARIASHari-m3j
    @HARIASHari-m3j 2 месяца назад +1

    Oppolee

  • @parvathiumenon3331
    @parvathiumenon3331 4 месяца назад +3

    സരസു എന്താ കൂട്ടാൻ ഒഴിക്കാതെ കഴിക്കുന്നത്

  • @anithagomathy2164
    @anithagomathy2164 4 месяца назад +1

    Thenga venfa alle?

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 3 месяца назад +1

    ചിലർക്ക് അങ്ങനെയാണ് എല്ലാം അടുത്തു വച്ച് കൊടുത്താൽ മതി അവർ തനിയെ എടുത്ത് കഴിച്ചോളൂ, അവർക്ക് അതൊരു തൃപ്തിയായിരിക്കും🙏😊

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      അതെ ,സത്യം
      അവർക്ക് പറ്റുന്നത് ചെയ്തു എന്നൊരു തൃപ്തി ഉണ്ടാകും
      പണ്ട് എല്ലാം തന്നെ ചെയ്തിരുന്നതാ

  • @sudhac5507
    @sudhac5507 4 месяца назад +2

    Super video

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 3 месяца назад +2

    Simple presentation of a simple receipe ❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 месяца назад +1

    Ethu thanne bajji undakkuka mangalore okke

  • @easahajiraeasa5683
    @easahajiraeasa5683 4 месяца назад +1

    👌👌👌👌

  • @sujathasuresh1228
    @sujathasuresh1228 4 месяца назад +2

    Super 👌👌

  • @suminair4751
    @suminair4751 3 месяца назад +1

    Eee adukkala mattalle ..teacheramme......ee pashama njangal aswadikkatte....tile venda..... granite venda....

  • @truthpower3626
    @truthpower3626 3 месяца назад +1

    Coolent to eyes

  • @kochurani7012
    @kochurani7012 4 месяца назад +3

    സൂപ്പർ, മനോഹരമായ സ്ഥലം, കിണർ, വെള്ളം നിറച്ചുകിടക്കജുൻവങ്ങു കാണുന്നതും, അടുക്കളയിൽ നിന്ന് കോരി എടുക്കുന്നതും എല്ലാം സുന്ദരം, ദൈവം കൂടെ ഉണ്ടാകട്ടെ, അനുഗ്രഹിക്കട്ടെ, എന്നെങ്കിലും കാണാൻ സാധിക്കട്ടെ.

  • @llakshmitv976
    @llakshmitv976 3 месяца назад +1

    Teacher weight koodiyo😮❤

  • @indirat5954
    @indirat5954 4 месяца назад +2

    വെളുത്തുള്ളി ചേർക്കാറില്ല❤

  • @pushkalasankar7682
    @pushkalasankar7682 4 месяца назад +1

    Ithu Tamilnadu l ninnum varunnathanu, oru tharam ponthan

  • @sunikunnumal3922
    @sunikunnumal3922 4 месяца назад +4

    വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം നാട്ടിൽ നല്ല മഴയും പാചകവും.. എനിക്കും എന്റെ വീട്ടിൽ ഒരു സീറ്റ് ഉണ്ട് അവിടെ നിന്നാണ് ഞാനും കഴിക്കാറ്..

  • @harindranwarrier8877
    @harindranwarrier8877 4 месяца назад +1

    വറുത്തഇലശ്ശേരി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏

  • @sobhavasudevan1007
    @sobhavasudevan1007 4 месяца назад +1

    പൊന്തൻ കായ ആണ്... ബജ്ജിയും ponthan കായ കൊണ്ടാണ് ഉണ്ടാക്കുക

  • @kripakeyan2081
    @kripakeyan2081 4 месяца назад +2

    Superb mazha

  • @parvathiseshadri9094
    @parvathiseshadri9094 3 месяца назад

    അതെ കൃത്യമായി

  • @susanphilip6272
    @susanphilip6272 3 месяца назад +1

    This is baji kaya-- this is mondankaya

  • @fanvamariyam8953
    @fanvamariyam8953 4 месяца назад

    Thenili kkaya

  • @SrinivasanR-nd1uy
    @SrinivasanR-nd1uy 4 месяца назад +1

    Please show us no onion no garlic traditional palghat recipes thanks God bless you

  • @geethats4525
    @geethats4525 4 месяца назад +1

    Teacherum Sarasune kanumbol santhosham thonnarundu. Teacherude Islam evideyanu

    • @geethats4525
      @geethats4525 4 месяца назад

      Teacherude Illam evideyanu

  • @jayalekshmis6392
    @jayalekshmis6392 3 месяца назад +1

    Monthan kaya

  • @rsn61252
    @rsn61252 3 месяца назад

    Super curry

  • @sunithasuni6152
    @sunithasuni6152 4 месяца назад +2

    Perintalmanna oke ponnankaaya nnu parayum😅

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 3 месяца назад

    സൂപ്പർ 🥰

  • @achammathomas7319
    @achammathomas7319 2 месяца назад +1

    Kaya kazukiyo

  • @jaithranalambrathjaithrana1099
    @jaithranalambrathjaithrana1099 4 месяца назад +3

    Nammale swantham parippum kaayayum

  • @sheebakp1163
    @sheebakp1163 3 месяца назад +1

    അടുപ്പിന്റെ ഉയരം comfortable ആണോ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 4 месяца назад +1

    ഹായ് ടീച്ചർ സൂപ്പർ കൂട്ടാൻ താങ്ക്സ്