ഹായ് ഡിയർ ലതികാ!🌹 ഇന്നത്തെ സൂപ്പർ വഴുതനപ്പുളി വീഡിയോ കണ്ടിട്ട് വരികയാണ് ട്ടോ!👍💗 ഇത് ഒരു പുതിയ സ്വാദിഷ്ടമായ വിഭവം തന്നെയാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം!!👌😀 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പുളി വഴുതിന..!! അവതരണം.. ഒന്നും പറയാനില്ല.. അത്രയ്ക്ക് രസകരം!!👍👍 ഒടുവിൽ, ചൂട് ചോറിന്റെ മുകളിൽ ആ "പുളി" ധാരാളമായി ഒഴിച്ച്, കുഴച്ച് , ഉരുട്ടി, ഒരു ഉരുള ഞങ്ങൾക്ക് തന്ന ശേഷം ലതിക സ്വാദോടെ കഴിക്കുന്നത് ഞങ്ങൾ കൊതിയോടെ കണ്ടിരുന്നു , ട്ടോ!!👌😀🌹 എല്ലാ നന്മകളും ആശംസകളും മഠത്തിലെ രുചിക്കും ലതികക്കും നേരുന്നു...!!💐💐💐💐💐
വഴുതനങ്ങ പുളി ചേർത്ത കറി നല്ല സ്വദിഷ്ടമാണെന്ന് കണ്ടാൽ മനസിലാകും. അവസാനം ചോറ് വിളമ്പിയിട്ടുണ്ട് എന്നുപറയുന്നത് ഈ വീഡിയോ കാണുന്നവരെ ക്ഷണിക്കുന്ന പോലെ തോന്നും. സന്തോഷം. താങ്ക് യു ഡിയർ. 🙏👍🌹
മോള് ഊണ് കഴിയ്ക്കുന്നത് കാണുമ്പോളാണ് എനിയ്ക്കു സന്തോഷം ! എല്ലാം നല്ല പോലെ പാകം ചെയ്തു സുന്ദരമായി ഭക്ഷിയ്ക്കുന്നു. മഠത്തിലെ പാചകം ഒന്ന് വേറെ തന്നെ. ഡോക്ടർ സുദേവൻ വിസ്കോൺസിൻ.
ഒരു കത്തിരിക്ക (violet )കൊണ്ടുള്ള ചപ്പാത്തി കറി പണ്ട് വനിത വാരിക യിൽ വന്നിരുന്നു.. (തേങ്ങാപ്പാൽ, ചെറു നാരങ്ങ.. ഇവ ingredients ആണ് ).. അറിയാമെങ്കിൽ video ചെയ്യാമോ?
ഇതൊരു പുതിയ recipe ആണ് എനിക്ക് 🎉🎉
കൊള്ളാംട്ടോ
വളരെ നന്നായിരിക്കുന്നു താങ്ക്സ് മാഡം
വളരെ നല്ല രുചിയാകും... കാണുമ്പോഴേ അറിയാം. ഈ വിഭവം ചെയ്യും ട്ടോ.
ഹായ് ഡിയർ ലതികാ!🌹
ഇന്നത്തെ സൂപ്പർ വഴുതനപ്പുളി വീഡിയോ കണ്ടിട്ട് വരികയാണ് ട്ടോ!👍💗 ഇത് ഒരു പുതിയ സ്വാദിഷ്ടമായ വിഭവം തന്നെയാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം!!👌😀 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പുളി വഴുതിന..!! അവതരണം.. ഒന്നും പറയാനില്ല.. അത്രയ്ക്ക് രസകരം!!👍👍 ഒടുവിൽ, ചൂട് ചോറിന്റെ മുകളിൽ ആ "പുളി" ധാരാളമായി ഒഴിച്ച്, കുഴച്ച് , ഉരുട്ടി, ഒരു ഉരുള ഞങ്ങൾക്ക് തന്ന ശേഷം ലതിക സ്വാദോടെ കഴിക്കുന്നത് ഞങ്ങൾ കൊതിയോടെ കണ്ടിരുന്നു , ട്ടോ!!👌😀🌹
എല്ലാ നന്മകളും ആശംസകളും മഠത്തിലെ രുചിക്കും ലതികക്കും നേരുന്നു...!!💐💐💐💐💐
Onnum parayanillia dear...prathamankootti chorunda oru pratheethi eee messege vayichappol...ithokkeyalle enne munnottunayikkunnath...so happy...
ചേച്ചി വഴുതനങ്ങ കറി വളരെ സൂപ്പർ ആയിരുന്നു ഞങ്ങൾ വെച്ച് നോക്കി അടിപൊളി
Santhoshamto...
Chechiyude samsaravum pachakavum adipoli kothiyavunnu❤❤❤❤
Thks dear
വേറൊന്നും വേണ്ട കൂടെ കഴിക്കാൻ. അടിപൊളി 👍👌
ചുടു പുളി എന്ന വിഭവം ❤
ഉണ്ടാക്കി നോക്കാം 🥰🎉
അടിപൊളി 👍👍👍
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌❤
Nice.
Ningalude mathan curry njan undakky ...Kure perkku ayachu koduthu .ellaperum super paranju...thank you😊
Santhosham dear...
Great presentation.. you are persuading everyone in two different ways, presentation and demonstration ❤
Thks a lot dear...
Super taste
👌🏻നല്ല അവതരണം ഞാൻ ഈ പുളി കറി ഉണ്ടാക്കും 👍🏻
Good..
സൂപ്പർ 👌👌👌
Oru rekshayum illa..madhathile ruchi super..lethika kazhikkunnathu kanmani ere resam..love u dear..❤🎉🎉❤
Santhosham....
കൊള്ളാം..ഇന്ന് ഉണ്ടാക്കണം.. താങ്ക്സ്
Very good
അടിപൊളി variety വഴുതനങ്ങ കറി..ചേച്ചിയുടെ വർത്തമാനവും അവതരണവും ഒരു പ്രത്യേക ചന്തമാണ് ❤👌
Thks a lot mole
Super cury
Ethannetha ithupolecurry kazhikunnathu
We love 😊
ഞാനും ഇത് ഉണ്ടാക്കി നോക്കട്ടെ ട്ടൊ❤❤❤❤❤
Suuuuuuper❤
Njan try cheyyum. ❤
Sooparanallo👍👌💓👏
Good recipe and I liked the dialogues of the videos 🎉❤
Thks dear
Coconut Varuth arachal kooduthal rasaum udaakum
ഗംഭീരായിട്ട്ണ്ട്, ട്ട്വോ 😜❤
Njan lifeil aadhyamaayi kelkkukayaanu 👍👍🙏🙏
Ano? Nalla swadato...ഇനി എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു?😄😄
Nice recipe thank you chechi
കണ്ടിട്ട് ഒരുപാട് നാളായി ഡിയർ ❤❤❤❤
Enthe?
@@madathileruchi8110 not well and admitted in the hospital for some days
Ippol ok ആയില്ലേ? Prarthikkamto...
വഴുതനങ്ങ പുളി ചേർത്ത കറി നല്ല സ്വദിഷ്ടമാണെന്ന് കണ്ടാൽ മനസിലാകും. അവസാനം ചോറ് വിളമ്പിയിട്ടുണ്ട് എന്നുപറയുന്നത് ഈ വീഡിയോ കാണുന്നവരെ ക്ഷണിക്കുന്ന പോലെ തോന്നും. സന്തോഷം. താങ്ക് യു ഡിയർ. 🙏👍🌹
Aha...nalla santhoshamto...
Kandappol nannayittundu lathika.vazhuthananga illa. Vangittu theerchayayum undakkam.may god bliss you
Santhoshayito...thks
Super tta.... Undakki nokki.. 😘
Finger ring super 👌
Thks dear
😊😊😊
Super dear ❤❤
assalaayi ttuo😍🥰😋😋😋😋
അടിപൊളി recipe 😋😋😋ശർക്കര ഒരു ഉപസ്തരണം പോലെ 👌👌😀
Aaa അതേ...
Kandit kothy varunnu.
Super ❤
അടിപൊളി പൊടി പുളി 😘😘😘😘😘😘😘😘😘😘😘😘😘😘
Thk you
സൂപ്പർ ചേച്ചി❤❤❤
Nalla,graviyane,to,,aluppam,
ചൂണ്ടു വിരലിലെ ആമ മോതിരം nallabangindallo
Chumma❤❤
Super
Super Adipoli Trycheyum 😊
Super 👌 ❤
Super chechi recipe ❤❤
Thks dear
👍👍❤❤
Aaadhyayittu kanunnu super
Santhosham
Kothippiche......adangoooo
Santhosham dear
Are you sure,that is kadalaparuppu?
It looks like Thuvaramparuppu.Thanks.
Kadalapparippaneey...
Molakupotiyanu cherthathu
നിങ്ങൾ മണചട്ടി ഉപയോഗിക്കുമോ
👌♥️
A very old recipe. I used to prepare this , but without the raw onions .
Please subtitles in english
❤❤❤❤❤❤❤❤
Chechi👍 oure pappadamallenghil kondatam kuttayirunnuto😊
Eyyyy...ഇതൊന്നും വേണ്ട...thaniye സ്വാദ്...
Super 👌
👌❤️🙏
Thanks.
👌👌👌👌♥️♥️
ചേച്ചി ഉമ്മ
Vilot colour vazhudhananga use cheyyan pattumo amme....
Ssss...kuzhappallia...
മോള് ഊണ് കഴിയ്ക്കുന്നത് കാണുമ്പോളാണ് എനിയ്ക്കു സന്തോഷം ! എല്ലാം നല്ല പോലെ പാകം ചെയ്തു സുന്ദരമായി ഭക്ഷിയ്ക്കുന്നു. മഠത്തിലെ പാചകം ഒന്ന് വേറെ തന്നെ. ഡോക്ടർ സുദേവൻ വിസ്കോൺസിൻ.
Santhosham dear...thks a lot for the comment..
❤
❤
Supper 👍
@@madathileruchi8110😊
It looks yummy.will try this dish❤
Superb.😊
Nice yummy. I like your presentation
Thks dear
👍👍
👍🏼👍🏼👍🏼
👌👌
❤
Wow great! Mouth watering. Hope this will be in semi solid form. Is this a combination for chappati also?
S...very tasty with chappathi...I used to do with chappathi..
ഞാൻ കൂടി എന്താ എന്നേ കൂട്ടാഞ്ഞതെ
👍👍👌👌👌super recipe
Savala vevikkanda alle.
2days erikkumo?
Sssss
Super 💎💎💎💎💎
ആദ്യത്തെ ഉരുള ❤❤
കടുക് varakkumbol അര ടീസ്പൂണ്‍ ഉലുവയും കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.
Udakkate അഭിപ്രായം ariyikam
Ok..
ഒരു കത്തിരിക്ക (violet )കൊണ്ടുള്ള ചപ്പാത്തി കറി പണ്ട് വനിത വാരിക യിൽ വന്നിരുന്നു.. (തേങ്ങാപ്പാൽ, ചെറു നാരങ്ങ.. ഇവ ingredients ആണ് ).. അറിയാമെങ്കിൽ video ചെയ്യാമോ?
👌👌👍
സ്വാദുള്ള വഴുതന കറി👌👍😋
Sambar podi de recipie cheyyuo..?
Ittittundallo...sambarpodi,Rasappodi okke ittittundto...kanooo...
കൊതിപ്പിക്കല്ലെ ചേച്ചി...
ഇത്രയൊക്കെക്കറി ഒരാൾക്ക് ഒഴിച്ച് കൂട്ടാൻ വേണമെന്നുണ്ടെങ്കിൽ 4,5 പേർക്ക് എത്ര ഉണ്ടാക്കണം. ഇത് തൊട്ട് കൂട്ടാനേ അപ്പോ പറ്റൂ
RUclips thumb nail kodukkanvendikoodiyanu edukkanath...pnne ithra choronnum kazhikkillia...appol ithanne 2 to 3 alkku kazhikkam..
Yumm yumm yummy
Yummy💕💕💕
Kathirica masiyal
അത് ശരിയാ , ഇപ്പോഴത്തെ പിള്ളേർക്ക് ഏത് കഷ ണവും അറിയില്ല 😂😂😂😂
I Will try.. Thank you 🙏🩷
Nalla Post.
കൂടെതൽ വഴുതനങ്ങ വയറിളക്കത്തിന് കാരണം ആകും...
Adyamaya kelkkane....enkil adyam vara enikkanu....
❤️👍🏻ദോശക്കും ഇഡലിക്കും പറ്റിയ ചട്ടിണി ഉണ്ടാക്കുമോ സാധാരണ ചട്ടിണി അല്ല വേറെ കാണിക്കുമോ
Ssss...കാണിക്കാം..