ഭർത്താവിന്റെ വീട്ടിൽ താമസിച്ചാലും സ്വന്തം വീട്ടിൽ താമസിച്ചാലും മനസ്സമാധനം വേണം. അതില്ല എങ്കിൽ എന്തു ജീവിതം . എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലതു വരുത്തട്ടെ എന്റെ ജീവിതത്തിൽ ഇരുവത്തി ഏഴു വർഷം ആയി സമാധാനം എന്തെന്ന് അറിഞ്ഞിട്ട് . ഇത് ഒക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷം മാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
അന്നത്തെ കാലത്ത് വളരെകഷ്ടപാടുകളും ബുദ്ധിമുട്ടുകളും ജീവിക്കാൻ വളരെ പ്രയാസമുള്ള കാലമായി രുന്നു പൈസക്ക് തന്നെ എത്ര ബുദ്ധിമുട്ടായിരുന്നു എന്നാലും അത് വളരെ നല്ലതായിരുന്നു ഞാനും എൻ്റെ ചെറുപ്പത്തിൽ വളരെ ക ഷ്ടപ്പെട്ടാണ് ജീവിച്ചത്. പക്ഷേ ഇപ്പോൾ ഞാൻ വളരെ സന്തോ ഷമായി ജീവിക്കുന്നു എന്നാലും ഞാൻ പഴയതൊന്നും മറന്നിട്ടില്ല. കാരണം മറന്നാൽ പിന്നെ ' ജീവിതത്തിന് അർത്ഥമില്ലല്ലോ കഷ്ടപ്പെട്ടാലെ ദൈവം സന്തോഷം തരികയുളു പ്രസീദ പറയുന്ന ചില ജോലി കളെല്ലാം ഞാനും ചെറുപ്പത്തിൽ ചെയ്തതാ പ്രസീദക്ക് ഭഗവാൻ എല്ലാ സൌഭാഗ്യങ്ങളും തരട്ടെ🙏👍❤️😍🥰
This is fact people always want to know others personal life let them live their life it's their privacy we should only support theirs videos and appreciate them good family lots of love to one and all in the family❤❤❤❤
അന്നത്തെ കാലത്തെ ജീവിതം ബുദ്ധിമുട്ടുകളും ഐശ്വര്യം നിറഞ്ഞതും ആയിരുന്നു. നാട്ടിൻപുറം നന്മകളാൽ samrudham ആണല്ലോ ഇവിടെ ആയതുകൊണ്ട് ammukku kutum ആയി നല്ലൊരു മരുമോൻ ആണല്ലോ സന്തോഷം ❤❤❤
എൻ്റെ കസിൻസ് വിവാഹം കഴിച്ചത് കാസർഗോഡ് ജില്ലയിലെ കൊടക്കാട് എന്ന സ്ഥലത്ത് നിന്നാണ്. അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് - കുടത്തിൽ വെള്ളം കോരുന്നത്. പിന്നെ പണയക്കാട്ടു ക്ഷേത്രത്തിലെ തെയ്യം കണ്ടിട്ടുണ്ട്. അച്ഛൻ്റെ ഭാഷ കേൾക്കുമ്പോൾ നീലേശ്വരം നാട് ആണെന്ന് തോന്നില്ല.
പഴയ ഓർമകൾ എല്ലാം സന്തോഷവും സങ്കടവും നിറഞ്ഞതാണ്. കഷ്ടപ്പാടുകളും അരിഷ്ടതകളും നിറഞ്ഞതാണ്. എത്ര ഉണ്ടെങ്കിലും. എല്ലാത്തിനും അളവുണ്ട്. ഇന്നത്തെ ലാവിഷ് ഇല്ല. കൊടുത്ത വീടി വീടിന്റെ കഷ്ടതകൾ വീട്ടിൽ വന്ന് പറയാനും പറ്റില്ല.കാരണം വീട്ടുകാർ അത് ചെവി കൊള്ളില്ല. സഹനതയുടെ കാലം. പക്ഷേ അതിലും ഒരു മധുരമുണ്ട്. അമ്മ ഒരിക്കല്ല എല്ലാരും കൂടി ചേരില്ല. പലയിടത്തുന്നു വന്നവർക്ക പല സ്വഭാവമാണ്. അധികം കൊണ്ടു വന്നവരും ഒന്നും കൊണ്ടുവരാത്തവന്ദംഉണ്ട്. തറവാട്ടിലിരിക്കുനവർക്കേ അതറിയൂ.
അമ്മയുടെ വർത്താനം കേട്ടപ്പോൾ ഒത്തിരി സന്തോഷമായി... ഞാനും ആ നാട്ടുകാരി തന്നെയാണ് കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ കോളിച്ചാൽ എന്ന സ്ഥലത്താണ് എൻറെ വീട്. എന്നെ കെട്ടിച്ചതു കോട്ടയത്തേക്കാണ്. 10yr ആകുന്നു ഇവിടെ വന്നിട്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് പറയുമ്പോലെ ആണ് നമ്മുടെ നാട്. പക്ക ഗ്രാമം.... ഞങ്ങളെല്ലാം അങ്ങനെ ജീവിച്ചു വന്നതാണ് .. അവധി ദിവസങ്ങളിലും ഏപ്രിൽ മെയ് മാസങ്ങളിലും എല്ലാവരും കൂടി വിറക് ശേകരിക്കാൻ പോകുന്നത് വളരെ രസമുള്ള നിമിഷങ്ങൾ ആയിരുന്നു. കുളിക്കുന്നത് ഞങ്ങൾ തോട്ടിലാണ്. കുളം ഞങ്ങൾക്കില്ല.. ഇപ്പോഴൊക്കെയാണ് ബാത്റൂമിൽ ഒക്കെ കുളിക്കാൻ തുടങ്ങിയത്. അവിടെ എല്ലാവരും അങ്ങനെ ആയതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല... എന്തു രസമുള്ള ലൈഫ് ആരുന്നു അത്... ഭാഷയുടെ കാര്യത്തിൽ ഇപ്പോഴും എനിക്ക് പേടിയുണ്ട്.. നമ്മൾ അവിടെ പറയുന്ന പലതും ഇവിടെ വേറെ അർത്ഥം ആണ്.. തമാശക്ക് പറയുന്നത് സീരിയസ് ആയി മാറും.... അവിടുത്തെ പോലെ ഇവിടെ ചിന്തിച്ചാൽ നമ്മൾ മന്ദബുദ്ധികൾ എന്നു തോന്നും... കാരണം ഇവിടുള്ളവർ കൂടുതലും ആക്കി പറയും... നമ്മൾക്ക് മനസ്സിലാവില്ല... നിങ്ങൾ തീർച്ചയായും അവിടെ പോയി വീഡിയോ ഇടണെ അമ്മു....love you all ❤❤❤
നീലേശ്വരത്തോ ഹായ്... എന്റെ വീട് നീലേശ്വരതാണ് ❤❤❤ദൂരം ആയത് കൊണ്ട് എന്തിനാ പേടി.. നീലേശ്വരത്തുള്ളവരൊക്ക നല്ല ആൾക്കാരാ പ്രസീതേ. നീലേശ്വരം എവിടെ എന്ന് കൂടെ പറയാമോ... കാരണം അവിടെ ഒരു പാട് ഇല്ലങ്ങങ്ങൾ ഉള്ള സ്ഥലം ഉണ്ട് ഞങ്ങൾ പോകുന്ന വഴിക്ക്. എന്റെ വീട്ടിലും ചെമ്പ് കുടത്തിൽ ആണ് കിണറ്റിൽ നിന്നും വെള്ളം കോരിയിരുന്നത്.
പച്ചരി നന്നായി അരച്ചിട്ട് വെള്ളം ചൂടാക്കി [ തിളക്കണ്ടാട്ടോ' ] ചൂട് വെള്ളം ചേർത്ത് ഇളക്കിയാൽ ദോശ ഒട്ടില്ലാ അമ്മുട്ടി തിളച്ച വെള്ളം ഒഴിച്ചാൽ മാവ് കുറുക്കു പോലെ ആകു ട്ടോ
ഹായ് വല്യമ്മ സംസാരിക്കുന്ന ഒന്നും മനസ്സിലാവുന്നില്ല മകൾ സംസാരിക്കട്ടെ വല്യമ്മേ നോക്കല്ലേ പറയാൻ അറിയുള്ളത് മോള് സംസാരിക്കട്ടെ വലിയമ്മ പറയാതെ വല്യമ്മ പറയുന്നു ഒന്നും മനസ്സിലാകുന്നില്ല
എന്തൊക്കെ അറിയണം, മറ്റൊള്ളോരടെ fmly matter le എന്തൊക്കെ നടന്നു, കഷ്ടം, ഒരു മറ്റോം ഇല്ല, ഇപ്പഴും മോഡേൺ mind le ആവണ്ടത്, വേഷോം വീടും വലുപ്പം കൂട്ടിയാൽ പോരാ, mind m കൊറച്ചു open ആവണം, മറ്റൊള്ളോരടെ personal matter ഇതൊക്കെ, business വേറെ fmly വേറെ, സാധനം വാങ്ങാ, ഓർഡർ, ath genuine ആണോ, അത്രേ പാടുള്ളു 🙄🙏
ഭർത്താവിന്റെ വീട്ടിൽ താമസിച്ചാലും സ്വന്തം വീട്ടിൽ താമസിച്ചാലും മനസ്സമാധനം വേണം. അതില്ല എങ്കിൽ എന്തു ജീവിതം . എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലതു വരുത്തട്ടെ എന്റെ ജീവിതത്തിൽ ഇരുവത്തി ഏഴു വർഷം ആയി സമാധാനം എന്തെന്ന് അറിഞ്ഞിട്ട് . ഇത് ഒക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷം മാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
😊
സത്യം. 😭
@@girijamenon2297😅 6:55
അന്നത്തെ കാലത്ത് വളരെകഷ്ടപാടുകളും ബുദ്ധിമുട്ടുകളും ജീവിക്കാൻ വളരെ പ്രയാസമുള്ള കാലമായി രുന്നു പൈസക്ക് തന്നെ എത്ര ബുദ്ധിമുട്ടായിരുന്നു എന്നാലും അത് വളരെ നല്ലതായിരുന്നു ഞാനും എൻ്റെ ചെറുപ്പത്തിൽ വളരെ ക ഷ്ടപ്പെട്ടാണ് ജീവിച്ചത്. പക്ഷേ ഇപ്പോൾ ഞാൻ വളരെ സന്തോ ഷമായി ജീവിക്കുന്നു എന്നാലും ഞാൻ പഴയതൊന്നും മറന്നിട്ടില്ല. കാരണം മറന്നാൽ പിന്നെ ' ജീവിതത്തിന് അർത്ഥമില്ലല്ലോ കഷ്ടപ്പെട്ടാലെ ദൈവം സന്തോഷം തരികയുളു പ്രസീദ പറയുന്ന ചില ജോലി കളെല്ലാം ഞാനും ചെറുപ്പത്തിൽ ചെയ്തതാ പ്രസീദക്ക് ഭഗവാൻ എല്ലാ സൌഭാഗ്യങ്ങളും തരട്ടെ🙏👍❤️😍🥰
അമ്മയുടെ ജീവിതം എനിക്ക് ഇഷ്ടായി. ❤️❤️🌹🙏🏻🙏🏻🙏🏻❤️
Nalla samsaram anu ellarudem 😊 ammuntem praseeda chechidem muthassidem ♥️♥️♥️ ishtamanu vdos
ഒരുപാട് സന്തോഷം മോളെ 😘
നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ഒന്നും മറച്ചു വെക്കാതെ പറഞ്ഞു ❤❤❤👍👍👏👏
Muthash6yparayunnathmanasilakunnilla
പണ്ട് ഒരു കാലത്ത് എല്ലാ ഇടത്തും ഇതു പോലെ തന്നെ രസമുണ്ട് കേൾക്കാൻ കൊള്ളാം ❤❤
മുത്തശ്ശിയുടെ സംസാരം മനസിലാവുന്നില്ല..
Sariyanu
Valare sariya nu.
Yes
Muthashi toking manassil aavunnilla
This is fact people always want to know others personal life let them live their life it's their privacy we should only support theirs videos and appreciate them good family lots of love to one and all in the family❤❤❤❤
അന്നത്തെ കാലത്തെ ജീവിതം ബുദ്ധിമുട്ടുകളും ഐശ്വര്യം നിറഞ്ഞതും ആയിരുന്നു. നാട്ടിൻപുറം നന്മകളാൽ samrudham ആണല്ലോ ഇവിടെ ആയതുകൊണ്ട് ammukku kutum ആയി നല്ലൊരു മരുമോൻ ആണല്ലോ സന്തോഷം ❤❤❤
Happy to hear you....naattil varumbol kanaam...❤❤❤
😘❤️❤️❤️
Pazhaya karyangal okke amma parayunnath kettappol orupad santhoshamayi ❤
ഇത് ശരിക്കും ആരുടെ മുത്തശ്ശിയ മനസ്സിലാകo ന്നില്ല പ്രസീത ചേച്ചിയും മുത്തശ്ശിന്ന് വിളിക്കുന്നു
Super Praseetha❤❤
ഒരുപാട് സ്നേഹം സഹോദരി 🥰❤️
Correct🎉🎉
എല്ലാം തുറന്നു പറഞ്ഞു സന്തോഷം.. പക്ഷെ.. ഇടക്ക് അവിടെ പോകണം.. തെയ്യം എല്ലാം ഉള്ള ഒരു കുടുംബം അല്ലെ.. 🙏🙏🙏
എൻ്റെ കസിൻസ് വിവാഹം കഴിച്ചത് കാസർഗോഡ് ജില്ലയിലെ കൊടക്കാട് എന്ന സ്ഥലത്ത് നിന്നാണ്. അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് - കുടത്തിൽ വെള്ളം കോരുന്നത്. പിന്നെ പണയക്കാട്ടു ക്ഷേത്രത്തിലെ തെയ്യം കണ്ടിട്ടുണ്ട്. അച്ഛൻ്റെ ഭാഷ കേൾക്കുമ്പോൾ നീലേശ്വരം നാട് ആണെന്ന് തോന്നില്ല.
പഴയ ഓർമകൾ എല്ലാം സന്തോഷവും സങ്കടവും നിറഞ്ഞതാണ്. കഷ്ടപ്പാടുകളും അരിഷ്ടതകളും നിറഞ്ഞതാണ്. എത്ര ഉണ്ടെങ്കിലും. എല്ലാത്തിനും അളവുണ്ട്. ഇന്നത്തെ ലാവിഷ് ഇല്ല. കൊടുത്ത വീടി വീടിന്റെ കഷ്ടതകൾ വീട്ടിൽ വന്ന് പറയാനും പറ്റില്ല.കാരണം വീട്ടുകാർ അത് ചെവി കൊള്ളില്ല. സഹനതയുടെ കാലം. പക്ഷേ അതിലും ഒരു മധുരമുണ്ട്. അമ്മ ഒരിക്കല്ല എല്ലാരും കൂടി ചേരില്ല. പലയിടത്തുന്നു വന്നവർക്ക പല സ്വഭാവമാണ്. അധികം കൊണ്ടു വന്നവരും ഒന്നും കൊണ്ടുവരാത്തവന്ദംഉണ്ട്. തറവാട്ടിലിരിക്കുനവർക്കേ അതറിയൂ.
ngan bharthavinte veettil oru padu kashtappettittund,ammayammede cheetha vilikkam aanu sahikkan pattathath😢
Praseeda is a nice person
മുത്തശ്ശിയുടെ സംസാരം ഒന്നും മനസിലാകുന്നില്ല
Absolutely correct
Njan vicharichu anikku mathram anennu
ഹായ്. മുത്തശ്ശി. മോളു അമ്മ. 🙏🏻❤️❤️❤️❤️🌹❤️
Muthassiude sound clear aavunnilla
Athe
Muttashi parauyunthu clear akunilla , bhayra veetil bharthavu ninnal enthe issue
Kavyamadhavante naadanu.
Neeleswarathu evide aanu
Kasaegod nalla place aanu.
Perinthalmanna entha illam Peru?
@@jayasri7080 കൈപ്പളളി മഠം
Preseetha enthinanu vishamikkunnah. Ningal ellavarum nishkalangaraya manushyaranennu ningalude samsarathilude manasilakkam. Pinne chila manushyark ellam chikanju enthenkilum oru nevative kittanulla agraham undakum. Athonnum mind.cheyyenda. Happy aayirikku.God. Bless you 🙏🙏🙏❤❤❤
അമ്മയുടെ വർത്താനം കേട്ടപ്പോൾ ഒത്തിരി സന്തോഷമായി... ഞാനും ആ നാട്ടുകാരി തന്നെയാണ് കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ കോളിച്ചാൽ എന്ന സ്ഥലത്താണ് എൻറെ വീട്. എന്നെ കെട്ടിച്ചതു കോട്ടയത്തേക്കാണ്. 10yr ആകുന്നു ഇവിടെ വന്നിട്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് പറയുമ്പോലെ ആണ് നമ്മുടെ നാട്. പക്ക ഗ്രാമം.... ഞങ്ങളെല്ലാം അങ്ങനെ ജീവിച്ചു വന്നതാണ് .. അവധി ദിവസങ്ങളിലും ഏപ്രിൽ മെയ് മാസങ്ങളിലും എല്ലാവരും കൂടി വിറക് ശേകരിക്കാൻ പോകുന്നത് വളരെ രസമുള്ള നിമിഷങ്ങൾ ആയിരുന്നു. കുളിക്കുന്നത് ഞങ്ങൾ തോട്ടിലാണ്. കുളം ഞങ്ങൾക്കില്ല.. ഇപ്പോഴൊക്കെയാണ് ബാത്റൂമിൽ ഒക്കെ കുളിക്കാൻ തുടങ്ങിയത്. അവിടെ എല്ലാവരും അങ്ങനെ ആയതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല... എന്തു രസമുള്ള ലൈഫ് ആരുന്നു അത്... ഭാഷയുടെ കാര്യത്തിൽ ഇപ്പോഴും എനിക്ക് പേടിയുണ്ട്.. നമ്മൾ അവിടെ പറയുന്ന പലതും ഇവിടെ വേറെ അർത്ഥം ആണ്.. തമാശക്ക് പറയുന്നത് സീരിയസ് ആയി മാറും.... അവിടുത്തെ പോലെ ഇവിടെ ചിന്തിച്ചാൽ നമ്മൾ മന്ദബുദ്ധികൾ എന്നു തോന്നും... കാരണം ഇവിടുള്ളവർ കൂടുതലും ആക്കി പറയും... നമ്മൾക്ക് മനസ്സിലാവില്ല... നിങ്ങൾ തീർച്ചയായും അവിടെ പോയി വീഡിയോ ഇടണെ അമ്മു....love you all ❤❤❤
Hai Muthassi
👍👍
കാസർഗോഡ് നീലേശ്വരം ആണ് എൻ്റെയും വീട്😊 നീലേശ്വരം എവിടെയാണ് ഇല്ലം
ആഹാ ❤️❤️❤️ ശങ്കരമംഗലം ഇല്ലം
@kidilam_muthassi എനിക്കറിയാം പട്ടേന ശങ്കരമംഗലം ഇല്ലം🥰
Can you please share sofa cover link that yellow one
നല്ല വീഡിയോ....ammunte marriage kazhhingath ആണോ
സ്വന്തം ഇല്ലത്തും നിൽകാം എല്ലാം സാഹചര്യം മാത്രം 💐💐💐💐
❤❤
നീലേശ്വരത്തോ ഹായ്... എന്റെ വീട് നീലേശ്വരതാണ് ❤❤❤ദൂരം ആയത് കൊണ്ട് എന്തിനാ പേടി.. നീലേശ്വരത്തുള്ളവരൊക്ക നല്ല ആൾക്കാരാ പ്രസീതേ.
നീലേശ്വരം എവിടെ എന്ന് കൂടെ പറയാമോ... കാരണം അവിടെ ഒരു പാട് ഇല്ലങ്ങങ്ങൾ ഉള്ള സ്ഥലം ഉണ്ട് ഞങ്ങൾ പോകുന്ന വഴിക്ക്. എന്റെ വീട്ടിലും ചെമ്പ് കുടത്തിൽ ആണ് കിണറ്റിൽ നിന്നും വെള്ളം കോരിയിരുന്നത്.
Correct
Nice video ❤❤❤
Super family
❤ ❤❤
👌👍🙏
Nammade sthalam nileshwaram
ഒന്നും മനസിലായില്ല മുത്തശ്ശി 🥰🥰
Ammu aalu kollamallo
Don't clear muthasi voice
Vengara tharavadu .kalyanam kazhichathu anggamali..pinne angadipuram enginae ethi .clarity kuravu undu .
Ammukuttyy, allam manassilakki thannu alle
പ്രസിദയുടെ എല്ലാ തുറന്ന് പറഞ്ഞു സന്തോഷം എനി ഒരിക്കൽ നീ ലേശ്വരത്തെ വിശേഷം കാണിക്കണം
Ammunte vishesham entha parayathe❤
❤❤❤❤
Carrot oil video edumo
പച്ചരി നന്നായി അരച്ചിട്ട് വെള്ളം ചൂടാക്കി [ തിളക്കണ്ടാട്ടോ' ] ചൂട് വെള്ളം ചേർത്ത് ഇളക്കിയാൽ
ദോശ ഒട്ടില്ലാ അമ്മുട്ടി
തിളച്ച വെള്ളം
ഒഴിച്ചാൽ മാവ് കുറുക്കു പോലെ ആകു ട്ടോ
Hai ❤❤❤❤
മുത്തശ്ശി പറയാതിരിക്കുക യാണ് നല്ലത് തിരിയുന്നില്ല അപ്പുറത് നല്ല ആൾ ഇരിക്കുന്നുണ്ടല്ലോ പറയാൻ
Hai
Super
Muthassy🤗
പറയുന്നതൊന്നും മനസ്സിലാകുന്നില്ല. പ്രേസീദ പറയുന്നത് കുഴപ്പമില്ല.
ഹായ് വല്യമ്മ സംസാരിക്കുന്ന ഒന്നും മനസ്സിലാവുന്നില്ല മകൾ സംസാരിക്കട്ടെ വല്യമ്മേ നോക്കല്ലേ പറയാൻ അറിയുള്ളത് മോള് സംസാരിക്കട്ടെ വലിയമ്മ പറയാതെ വല്യമ്മ പറയുന്നു ഒന്നും മനസ്സിലാകുന്നില്ല
Love you dear family,Praseedha chechy ninghaley orupad ishttam.ninghaley kanumbo entey Umma ye orma varunnu.umma marichu poyi.😢
nigal evideya place
👍❤️❤️❤️❤️❤️
അമ്മയുടെ വീട്ടിൽ അമ്മയുടെ കൂടെ താമസിക്കുന്നു. തെറ്റൊന്നും ഇല്ല, കാര്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ.
Veettil orupad pampered ayi valarnna njan kalyanam kazhichathinu shesham enthoram joli cheythittundenno
പഴയ ഓർമകൾ ഇന്നത്തെ കുട്ടികൾക്ക് അതു പോലെ പറ്റുമോ 😊
♥️♥️ love you dears മുത്തശ്ശി പ്രസീട, അമ്മു
Muthassi.PohneNo,tharumo.Hairoil.Oderneyanu
8281639762
അമ്മുന്റെ വീട് ഒരിക്കലും കാണിച്ചല്ലോ. റ്റാറ്റാ.. ബൈ dears
അത് പറയില്ല 😊 hus എവിടെ വീട് എവിടെ..
@@saleenasaleena4846അമ്മുന്റെ marriage കഴിഞ്ഞതാണോ
Njanum neeleswarathamu kallamvalli illathanu
നീലേശ്വരത്ത് എവി ടെ യാ ണ് നിങ്ങളുടെ ഇല്ലം
മുത്തശ്ശിക്ക് ഭാഗ്യം ഉണ്ട്.രണ്ടു മക്കളെയും കണ്ട് കൊണ്ട് ജീവിക്കാം.പ്രസീത പാവം ആണ്.എനിക്ക് ഒത്തിരി ഇഷ്ടം ആണ്❤
Super video
Thumbnailum videoyumayi oru bandavum illalo
അമ്മയുടെ മോൻ എവിടെയാ
നീലേശ്വരം ഞാനും അവിടെ ആണ്
ഞാൻ 15 വയസ്സിൽ 10ആം ക്ലാസ്സിൽ 😅
❤❤❤❤❤❤❤❤❤❤
എന്തൊക്കെ അറിയണം, മറ്റൊള്ളോരടെ fmly matter le എന്തൊക്കെ നടന്നു, കഷ്ടം, ഒരു മറ്റോം ഇല്ല, ഇപ്പഴും മോഡേൺ mind le ആവണ്ടത്, വേഷോം വീടും വലുപ്പം കൂട്ടിയാൽ പോരാ, mind m കൊറച്ചു open ആവണം, മറ്റൊള്ളോരടെ personal matter ഇതൊക്കെ, business വേറെ fmly വേറെ, സാധനം വാങ്ങാ, ഓർഡർ, ath genuine ആണോ, അത്രേ പാടുള്ളു 🙄🙏
Ammu prank video varunillalo
Muthassis speech lacks clarity
Muthassi parayunnathu clear alla
മുത്തശ്ശി പറയുന്നത് manassilalkunnilla
First comment
Husband evidey athinekurichonnum paranila
വീഡിയോയിൽ കാണിക്കാറുണ്ടല്ലോ
ചേച്ചിയുടെ നാള് എന്ത
ഭർത്താവിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അദ്ദേഹം ഇവിടെ വീട്ടിലാണോ
മോൾടെ ഭർത്താവ് വീഡിയോയിൽ ചിലപ്പോഴൊക്കെ വരാറുണ്ട്. ഇവിടെ തന്നെ മോൾടെ കൂടെ 🥰
Nileshweram pattena ano. Njanum kasaragod jilla ane.
അതേലോ 🥰
@@kidilam_muthassi അവർളസാഗരർ അല്ലെ.ചന്ദ്രമന ഇല്ലപ്പേര് അധികവും ആ കാറ്റഗറി അല്ലെ
ഞാനും പട്ടേന ആണ്😂
Praseetha parayu
🥰🥰🥰
ഹായ് എല്ലാവർക്കും നമസ്കാരം 🙏🏻
നിങ്ങളുടെ നാട് എവിടെ
നിങ്ങൾ പറയുന്ന hotel ഏത് ശിവക്ഷേത്രത്തിനടുത്താണ്. ശരിക്കു പറഞ്ഞുതരൂ
Ammu sathyamanu njan idhellam anubhavichitundu
മോളേ 🌹🌹🌹
Anteyumwedding1996ne❤❤❤
മകൾ.പറയട്ടെ
പാവം കഷ്ടപ്പെട്ട ജീവിതം
കാസ്രോട് ലെ മംഗലം 😂.അമ്മു ഒരു കില്ലാഡി ആയിരുന്നു ലെ. എന്നും നില നില്കും സ്നേഹം മാറി നിന്നാൽ 🙏
നീലേശ്വരം എവിടെ ആയിരുന്നു ഇല്ലം. ഞാൻ നീലേശ്വരം ആണ് താമസം. ഒരു സബ് സ്കരൈബറാണ്.നീലേശ്വരം വരുമ്പോൾ വിളിക്കണം. നേരിട്ട് കാണാമല്ലോ.
ആഹാ 😘😘😘തീർച്ചയായും മോളേ 🌹❤️🥰🥰
നന്ദി ശുഭരാത്രി
Hi ente veedu nileshwaram anu
Kunjava aranu chechi plzz rply
Ammunte ammavate mol
Neleswaram ethu illath
Chathramana ., first kandilale😂
Shangaramangalam
Muthasi parayunne manasilavilla
Enikeithe chodikkanammennudayirunnu ningalude vedio ennum kanarund
നിങ്ങടെ സ്ഥലം എവിടെയാണ്. അങ്ങാടിപ്പുറം, തീരുമാന്ധം കു ന്ന് എന്നൊക്കെ പറയുന്നത് കേട്ടു
Ellavarkkum ethallam Ariyanam vere thozil ellatharkku eggana aviduthem evidethem cariyam ariyanam
Channel subscribe cheythu like share cheyyunnaver thozhil illathavar ano ?views matram mathiyo ?