ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//കോവക്ക മിക്സിയിൽ ഒറ്റ കറക്കൽ സൂപ്പർ ടേസ്റ്റിൽ Kovakka Recipes

Поделиться
HTML-код
  • Опубликовано: 28 фев 2024
  • Hi friends
    I’m Dr.Bindu. 2 ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലെയേ ഉണ്ടാക്കുകയുള്ളൂ. അത്രയ്ക്ക് ടേസ്റ്റാണ്. ചോറിനും ചപ്പാത്തിക്കും ഇനി ഇത് മതി. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും. Try ചെയ്തു നോക്കണേ.‪@BeQuickRecipes‬
    Ingredients
    For Curry:
    -------
    Ivy gourds
    Tomato
    Curd
    Cashews
    Kashmiri chilli
    Cooking oil
    Cumin seeds
    Clove
    Cinnamon
    Bay leaf
    Ginger
    Garlic
    Onion
    Turmeric powder
    Red chilli powder
    Coriander powder
    Garam masala powder
    Salt
    Kasuri methi
    Coriander leaves
    Pepper powder
    For Thoran:
    ------
    Ivy gourd
    Grated coconut
    Turmeric powder
    Red chilli powder
    Black pepper
    Salt
    Shallots
    Garlic
    For seasoning :
    Coconut Oil
    Mustard seeds
    Urad dal
    Dried red chilli
    Curry leaves
    #kovakkairecipe
    #kovakkarecipes
    #ivygourdrecipe
    #kovakkacurry
    #kovakkathoran
    #easy
    #easycurry
    #easykovakkacurry
    #easykovakkathoran
    #bequickrecipes
    #tastyrecipes
    #tastykovakkarecipes
    #healthy
    #healthyrecipe
    #kovakkacurryforlunch
    #kovakkacurryforchappathi
    #curryforchapathi
    #curryforlunch
    #curryforrice
    #kovakkaupperi
    #easyivygourdcurry
    #easyivygourdthoran
    #thoranrecipe
    #curryforlunch
    #curryforrice
    #curryforchapathi
    #curryrecipe

Комментарии • 164

  • @user-wb3qf5nr1r
    @user-wb3qf5nr1r 4 месяца назад +22

    രണ്ടും super ഒരാളും ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല കിടു ആണ് ഞാൻ എന്തായാലും ട്രൈ ചെയ്യിയും 👌😍

  • @livedreams333
    @livedreams333 4 месяца назад +10

    കോവക്ക കൊണ്ടുള്ള ചാറു കറി ഇഷ്ട്ടപ്പെട്ടു.unique recipe ആണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല combination ആണ്. തോരനും കൊള്ളാം

  • @najiaslam6132
    @najiaslam6132 4 месяца назад +1

    kovakka vechu nalla healthy recipe thanks share

  • @noelaroma1036
    @noelaroma1036 4 месяца назад +4

    recipe with kovakka. something unique. good share

  • @rejanibiju5645
    @rejanibiju5645 4 месяца назад +3

    അടിപൊളി try ചെയ്യും

  • @alee3174
    @alee3174 4 месяца назад +3

    വളരെ എളുപ്പത്തിൽ രണ്ടു വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടം ആയി ഗോവക്ക റെസിപ്പി കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഡിയർ

  • @foodbloger7838
    @foodbloger7838 4 месяца назад +1

    kovakka vechu super healthy recipe thnks share dear

  • @resmishiju8445
    @resmishiju8445 4 месяца назад +1

    രണ്ടു റെസിപ്പിയും super. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. .nalla healthyum anu

  • @raihanabyan8976
    @raihanabyan8976 4 месяца назад +2

    വളരെ വെറൈറ്റി ആയിട്ടുള്ള രണ്ട് റെസിപ്പി ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിലും ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ് ഇതുപോലുള്ള റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @sulthanahakeem9609
    @sulthanahakeem9609 4 месяца назад +4

    Kovakka curry valare nannayitund try cheyyam

  • @amumunnu3565
    @amumunnu3565 4 месяца назад +3

    Eth ellattinde koodeyum adipoli combination aanu enthayalum ethupole onnu undaakki nokkatte

  • @puspakrishnan3746
    @puspakrishnan3746 3 месяца назад +2

    വളരെ നല്ല വിഭവങ്ങൾ :::തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤❤

  • @sankarij3386
    @sankarij3386 4 месяца назад +2

    Ingne oru kovakka recipe ithuvare kandittilla...cashew okke cheythirikunnathu kondu thanne oru spl taste ayirikkum ithinu... can't wait to try this out

  • @diyakumar1770
    @diyakumar1770 4 месяца назад +2

    Kovakka kondulla randu recipesum kollato..Cashew chertha thoran othiri ishdapetu...Engane cheytu nokitilla...Try cheytu nokkam

  • @rijysmitheshwe2210
    @rijysmitheshwe2210 4 месяца назад +2

    Kovakka kondulla nalla kidilan recipes anallo, cashew okke cherthathu kondu taste sarikkum vere level aayirikkum , ivide ipol kovakka irupundu, so enthayalum innu thanne ithupole try cheiythu nokkundu

  • @natureexplorer5802
    @natureexplorer5802 4 месяца назад +2

    kovakka curry ithupole undakkunnath aadyamayittaan kaanunnath.....nalla tasty recipe aanallo randum...try chaithu nokkaam

  • @Vijay-ls9eq
    @Vijay-ls9eq 4 месяца назад +1

    Kovakka kondundaakkkya curry yum thoranum kolatto try chayathu nokkam thanks for share

  • @siljasaneesh9797
    @siljasaneesh9797 3 месяца назад +1

    വെറൈറ്റി try ചെയ്യാം 👍🏼

  • @jackandjill2839
    @jackandjill2839 4 месяца назад +1

    kovakka kondulla randu vibhavangalum super aayirunnutto....nalla healthyum tastyum aayittulla recipe thanne.. enthayalum onn try cheyyam

  • @jasminegeorge2396
    @jasminegeorge2396 4 месяца назад +1

    Kovakka kondu randu recipes super aaytundu...Ithu chorinte koode adipoli aayrikkum

  • @ammuammu30898
    @ammuammu30898 4 месяца назад +1

    Enikku ee kovakka curry valare adhikam ishttamayi chappayhikku polikkum ee curry undakki nokkum

  • @saisangi111
    @saisangi111 4 месяца назад +2

    കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട്. പല രീതിയില് വയ്ക്കാറുണ്ട് എങ്കിലും ഇത് വേറെ ലെവൽ😊❤ ഒന്നു ബട്ടർ ചേർത് വെച്ചാൽ😅 കോവയ്ക്കാ ബട്ടർ മസാല തോരൻ സാധാരണ രീതിയിൽ വെയ്ക്കുന്നത്.Sure' 👍👏Will try❤

  • @jenisthomas6376
    @jenisthomas6376 4 месяца назад +1

    kovakka kondulla randu vibhavangalum adipoli aayirunnutto. curry yum thoranum kolatto try chayathu nokkam

  • @bindusivadas5076
    @bindusivadas5076 3 месяца назад +1

    തീർച്ചയായും ഉണ്ടാക്കി നോക്കും❤❤

  • @sabeenasakkeer4413
    @sabeenasakkeer4413 4 месяца назад +1

    Kovakka ithra tastll ithuvare undakiyitilla enthayalum ithpole undakkum valare healthym tastym aayttulla currykal nannayttund

  • @sabeenac.i4077
    @sabeenac.i4077 4 месяца назад +5

    വെറൈറ്റി റെസിപ്പീസ് കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം.. എന്തായാലും ഇതിലുള്ള ഒട്ടുമിക്ക റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. എല്ലാം സൂപ്പർ ആയിരുന്നു

  • @mycuteesmy833
    @mycuteesmy833 4 месяца назад +1

    Easy aaya randu recipes.Kollam.Cashew okkey acherthu rich aakiya kovakka adyattanu kanunnath

  • @Manju13345
    @Manju13345 4 месяца назад +1

    First time anu engane cashew cherthu oru Koçak’la recipe kanunnath.urappayum try cheyuth nokkanam. Looks so delicious.variety recipe kalbide oru kala ara thanneya I be quick recipes

  • @oormilamoorthy7249
    @oormilamoorthy7249 3 месяца назад +1

    വളരെ എളുപ്പവും രുചികരവും ആയ റെസിപ്പി ❤

  • @ayishasidheek9922
    @ayishasidheek9922 4 месяца назад +1

    Kovakka kondulla kidilan recipeyanallo. Njanithupole kovakka kond undakkiyittilla. Theerchayaum ithupole undakki nokkanam.

  • @feb1841
    @feb1841 4 месяца назад +1

    kollaaloo kovakka kondu nalloru recipe aanu shARE CHEYITHATHUTTOO UNDAAKKI NOKKUNNUNDU

  • @spv258
    @spv258 4 месяца назад +1

    നല്ല റെസിപ്പി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി

  • @sreejalalkher3952
    @sreejalalkher3952 4 месяца назад +11

    കോവക്ക എപ്പോഴും വട്ടത്തിലരിഞ്ഞ് മെഴുക്കുപുരട്ടി ഉണ്ടാക്കലാണ് പതിവ്. ഇനി അതൊന്ന് മാറ്റിപ്പിടിക്കാമല്ലോ. ഇതിലെ രണ്ട് പാചകവും ഒന്നു പരീക്ഷിക്കണം. സൂപ്പർ.🤝

    • @sajan5555
      @sajan5555 3 месяца назад

      അതിലും നല്ലത് തേങ്ങാ ചേർത്ത് വെയ്ക്കുന്നതാണ്.

  • @salhamilu3009
    @salhamilu3009 4 месяца назад +1

    Ithu polichu nalethanne ee kovakka recipe try cheyyum ente favourite veg annu kovakka

  • @babyjames1079
    @babyjames1079 3 месяца назад +1

    സൂപ്പർ ആണ്

  • @sheelasrecipee
    @sheelasrecipee 4 месяца назад +1

    Super recipe👍🏻

  • @user-ug4yp1fk9i
    @user-ug4yp1fk9i 4 месяца назад +1

    nice recipe aanalloo....kovakka vechu nalloru dish aanu thayyaaraakkiyathu...chorinde koode nalloru combo aanu..try cheyyunnundu

  • @johnlukose7931
    @johnlukose7931 3 месяца назад +2

    Excellent recipes. 👍

  • @sheelaantony120
    @sheelaantony120 4 месяца назад +1

    Super taste.

  • @user-rh3dn9qj6g
    @user-rh3dn9qj6g 3 месяца назад +1

    ഉണ്ടാക്കി നോക്കിയില്ല,,, എങ്കിലും കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. തോരൻ വ്യക്കാറുണ്ട്. മീൻ കറിയുടെ രീതിയിൽ വയ്ക്കും.... ഇനി ഇതു കൂടി നോക്കണം.. ധാരാളം ഉണ്ട്. സൂപ്പർ ഐഡിയ 👌

  • @sheilajhar8042
    @sheilajhar8042 4 месяца назад +1

    Nice. Thanks🎉

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 месяца назад

    സൂപ്പർ 👌👌👌

  • @justeypappachan2723
    @justeypappachan2723 4 месяца назад +1

    ഞാനും 👍

  • @adrijanair3527
    @adrijanair3527 Месяц назад +1

    Try cheyam❤

  • @valsalaprabhakar5465
    @valsalaprabhakar5465 4 месяца назад +1

    Very good curry

  • @BlogPhilAriel
    @BlogPhilAriel 3 месяца назад +1

    Oh My what an yummy share. ഇവിടെ ഇതാദ്യം! കോവക്ക ചുമ്മാ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചിട്ടേയുള്ളു പിന്നെ സാമ്പാറിലും 😂
    ഇതു സംഭവം അടിപൊളിയാണല്ലോ save ചെയ്തുവെക്കുന്നു ഉണ്ടാക്കി റിസൾട്ട്‌മായി വരാട്ടോ
    താങ്ക്സ് a lot.
    ഫിലിപ്പ്സ് ഹൈദരാബാദ്

  • @user-st5vx1nk6j
    @user-st5vx1nk6j 27 дней назад +1

    വളരെ നല്ല രസീപ്പികളാണു😆❤

  • @kumaonijyotsana2602
    @kumaonijyotsana2602 4 месяца назад +1

    Vary taste 🎉🎉

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад +2

    Super

  • @susanmathew5637
    @susanmathew5637 2 месяца назад +1

    Nice to get a couple of different kinds of recipes with kovakka...thank you!

  • @gigglest8701
    @gigglest8701 4 месяца назад +1

    Nalla adipoli kovakka recipes kovakka ente favorite vegetable anu randum valare nannayittundu ini nalla kovakka kittiyal ithupole try cheyyanam thanks

  • @smithakrishna5384
    @smithakrishna5384 4 месяца назад +3

    കോവക്ക തോരൻ ഞാനിന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഈ റെസിപ്പി paranhu തന്നതിന് thank u so much. 👌👌

    • @BeQuickRecipes
      @BeQuickRecipes  4 месяца назад

      Thank you for your feedback 🙏

    • @suharaaziz1982
      @suharaaziz1982 4 месяца назад

      C😊😊😊😊 lo​@@BeQuickRecipes

  • @mydreamz1751
    @mydreamz1751 4 месяца назад +2

    കോവക്ക കറി നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കി നോക്കണം. cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി taste ഉള്ള gravy ആയിരിക്കും.തോരൻ ഇഷ്ട്ടപ്പെട്ടു

  • @sheemak8418
    @sheemak8418 4 месяца назад +1

    Kovakka kondundaakkkya curry yum thoranum polichutto kandaal thanne ariyaam nalla taste aanennu.Enthayalum ithupole cheithu nokkunnund

  • @manjulas8997
    @manjulas8997 Месяц назад +1

    സൂപ്പർ റെസിപ്പി ഞാൻ ഉണ്ടാക്കി 😍

  • @beenageorge4908
    @beenageorge4908 3 месяца назад +1

    Very healthy and tasty

  • @Sharmiszedsvlog
    @Sharmiszedsvlog 4 месяца назад +1

    Kovakka ith poley undakkiyal kazikkatha makkal polum kanichu pokum adipoliyayittund undakki nokkanam

  • @hanishan1977
    @hanishan1977 3 месяца назад +1

    ഞാനുണ്ടാക്കി. വളരെ എളുപ്പം. സൂപ്പർ ടേസ്റ്റ്

  • @UshaDevi-vi3ud
    @UshaDevi-vi3ud 4 месяца назад

    Adipoli thoran

  • @lifeismykitchen4399
    @lifeismykitchen4399 4 месяца назад +1

    Cashew cherth arachath kond nalloru kovakka curry..chappathik nalloru combination...covaka thoran enda paraya athrayk nalla reethiyil anu undakiyath

  • @saljujose5280
    @saljujose5280 3 месяца назад +1

    Will try this . Thanks for the recipes ❤

  • @Sobhana.D
    @Sobhana.D 4 месяца назад +1

    രണ്ടു റെസിപ്പിയും ചെയ്തു നോക്കണം എന്നുണ്ട് ❤👌👌👍👏👏

  • @subhasarasan8525
    @subhasarasan8525 3 месяца назад +1

    രണ്ടും നല്ല രുചിയുള്ള കറി കളാണ്, ഞാൻ ഉണ്ടാക്കി 👌👌👌👍

  • @wilmateddy3409
    @wilmateddy3409 4 месяца назад

    Very good 👍

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 месяца назад +1

    Njan 67 Vayassaya Orammoommayanu. Innu Adhyamayittu Kovakka Meenkari Varutharachu Vekkunnapole Undakki. Makkalkku Ishttamayi. Nallathanu.

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 месяца назад +1

    Very differently you made it. Nice cooking. I will try this. Very good 👌👌

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Месяц назад +1

    👌🏼👌🏼👌🏼

  • @jeslojohn7226
    @jeslojohn7226 4 месяца назад

    It is very good dish

  • @suharajamal-cm5gp
    @suharajamal-cm5gp Месяц назад +1

    Suuper.....,

  • @leelanandakumar9254
    @leelanandakumar9254 4 месяца назад

    Adipoli

  • @dlaxmikv3746
    @dlaxmikv3746 3 месяца назад +1

    നന്നായിരിക്കും തോനുന്നു ❤🎉

  • @jessysamuel2819
    @jessysamuel2819 2 месяца назад +1

    Thanks

  • @sajiyohannan
    @sajiyohannan 4 месяца назад

    Ok thank u ചേച്ചി

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 месяца назад +1

    2 Recepium Ishttamayi

  • @dhanya48
    @dhanya48 3 месяца назад +1

    Hi Chechi njan ennu e randu recipe yum cheythu. Valarae nallathu ayirunnu. Thoran verae oru level chechi. Husband nu eshtapettu. Thank you Chechi ❤️

  • @manjukuriakose476
    @manjukuriakose476 4 месяца назад

    ❤super

  • @kamalaviswanathan961
    @kamalaviswanathan961 4 месяца назад +1

    👍

  • @devikarani3770
    @devikarani3770 3 месяца назад +1

    Tried toran...and turned out super....never expected a dish like this from kovakka

  • @ishaspassion766
    @ishaspassion766 4 месяца назад +1

    kovakka kondu oru unique recipe aanallo share cheydhadhu,,,kovakka ente fav aanu...ingane onnu try cheydhu nokannam..gud share..

  • @princyjose3525
    @princyjose3525 3 месяца назад +1

    Adhyathethu paneer masala undakkunna pole

  • @sudhapalakkal7787
    @sudhapalakkal7787 4 месяца назад

    Super super👍

  • @suseelats6238
    @suseelats6238 29 дней назад +1

    👍🏻

  • @amminipm2645
    @amminipm2645 3 месяца назад +1

    രണ്ടു കറികളും ഉഗ്രൻ 👍🙏

  • @user-tj5sj3zc7m
    @user-tj5sj3zc7m 4 месяца назад +1

    ❤❤

  • @apputecktonic7528
    @apputecktonic7528 3 месяца назад +1

    👌👌👌👌👌

  • @paulpullokkaran7660
    @paulpullokkaran7660 3 месяца назад +1

    Super പൊളിച്ചു.
    "കോവക്ക 105"

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 месяца назад +1

    Thoran Undakki Nokkam. Supper Aanennu Kanumbol Thanne Manassilakum.

  • @kgpbahrain3469
    @kgpbahrain3469 4 месяца назад +2

    Super❤

  • @SanjusWorld
    @SanjusWorld 2 месяца назад +1

    ❤❤❤❤❤

  • @manju3337
    @manju3337 4 месяца назад +2

    Good presentation. Good recipes.

  • @sajeshpp196
    @sajeshpp196 3 месяца назад +1

  • @krishnamoorthybrahmavar4514
    @krishnamoorthybrahmavar4514 3 месяца назад +1

    ❤❤❤

  • @user-rh3dn9qj6g
    @user-rh3dn9qj6g 3 месяца назад +1

    ഇന്നലെ ഞാൻ കമെന്റ് ഇട്ടിരുന്നു. ഇന്നു വീണ്ടും ഇടുന്നത് കറി വച്ചു.. എത്ര പറഞ്ഞാലും മതി വരില്ല അത്രക്കു സൂപ്പർ 👌.
    എന്റെ ഒരു അപിപ്രായം ആദ്യം വേണ്ടതെല്ലാം അങ്ങ് പറഞ്ഞതിന് ശേഷം കറി വായിക്കാൻ തുടങ്ങുന്നത് കുറച്ചു കൂടി എളുപ്പം ആകും എന്നത് ❤️

    • @BeQuickRecipes
      @BeQuickRecipes  3 месяца назад

      Okay 👍🙏 Thank you for your feedback 🙏

  • @santhadevi1980
    @santhadevi1980 2 месяца назад +1

    Innovative recipies,u r very precise and to the point Congrats dear!

  • @valsalakumari7858
    @valsalakumari7858 4 месяца назад

    Kovakkaya kurachu oil il ittu steam il vevichha thinu shesham i gravitil ittu mix cheythsl mathi,ithu.poley brinjal,aloo ivayum cheyyam

  • @sajiyohannan
    @sajiyohannan 4 месяца назад +1

    Ok

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 4 месяца назад +1

    👌👌👌👌❤

  • @ranibabu4989
    @ranibabu4989 4 месяца назад +1

    Super 🥰❤️

  • @BhinduP-er7bj
    @BhinduP-er7bj 4 месяца назад +1

    👌👌👌👌👌🙏🌹

  • @Razak-ci6tt
    @Razak-ci6tt 4 месяца назад +1

    സൂപ്പർ