എന്റെ മോനെ ഞാൻ ആദ്യമായാണ് കോവയ്ക്ക പിര പറ്റിക്കുന്നത് കാണുന്നത് കൊള്ളാം . 👍👍👍👌👌👌ഞാൻ എപ്പോഴും പറയാൻ മറന്നു പോകുന്ന ഒരു കാര്യം , ചാനൽ തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും സുഖമാണോ എന്ന അന്വേഷണം അമ്മ യ്ക്ക് ഏറെ ഇഷ്ട്ടം ആണ്. 👌👌👌❤❤❤❤😄😄😄😄😄 മോനും കുടുംബത്തിനും സുഖമാണോ . ഞാനും നിങ്ങളുടെ വീട്ടിലെ ഒരു അംഗമായി മാറി . 👍👍👍👍👍😄😄😄😄😄😄❤❤❤❤❤🌹🌹🌹🌹🌹🌹ദൈവം മോനെ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏എല്ലാം നന്മകളും ഉണ്ടാകട്ടെ . 🙏🙏🙏🙏🙏🙏🙏❤🙏🙏❤🙏
ഇക്കാ, കുടംപുളി ഇട്ടു തോരൻ ആദ്യമായ് കാണുന്നെ, ഞാൻ ചിലപ്പോൾ മാങ്ങാ മീൻ പീരയിൽ ഇടുന്നപോലെ അരിഞ്ഞു കോവക്ക ഒരു ആവി കേറിക്കഴിഞ്ഞു അതിന്റെ മുകളിൽ ഇട്ടു ഒന്ന് മൂടി 3 min കഴിഞ്ഞു ഇളക്കി ചേർത്ത് പച്ച വെളിച്ചെണ്ണ ചേർത്ത് എടുക്കാറുണ്ട്. ഇനി ഇത് try ചെയ്യും. Thanks 😂
എന്റെ പൊന്നോ ഒന്നാമത് 😂നോമ്പ് അപ്പൊ ചേട്ടൻ ഇങ്ങനൊരു സംഭവം ഉണ്ടാക്കി കാണിച്ചു പൊളപ്പൻ കറി 😋എന്തായാലും ഉണ്ടാക്കി നോക്കണം ആദ്യം ആയ ഇങ്ങനെ കോവക്ക പീര കാണുന്നെ 👍🏻🌹👏🏻👏🏻👏🏻👏🏻
Njan chettante oru valya fan aahnettoo❤ chettante recipe ellam poliyanu. Njan uk aahnu but chettante recipes aahnu njan ente work kazhinju verumbol cheyyunatu. Reallyy super and easy to make 🥰
പുട്ടിനു ചിരകിയ തേങ്ങ ഇടുന്നത് പോലെ യുള്ള ഇംഗ്ലീഷ് ചേർക്കാതെ ഒരു ചാനൽ ആദ്യമായി 👌🏻ഇത്തരം നാട്ടിൻപുറത്തിന്റ നന്മകളുള്ളവരും ശുദ്ധ മലയാളം പറയാൻ ധൈര്യപ്പെടുന്നവരും ഉണ്ടെന്നു കാണുമ്പോൾ അഭിമാനം തോന്നുന്നു 🙏🏻വാചക കസർത്തില്ലാത്ത നല്ല പാചകവും 🤝
എന്റെ ദൈവമാതാവേ എന്റെ മോൾക്ക് പഠിക്കാനുള്ള മനസ് കൊടുത്തു 2nd ഉം 3rd ഉം ഇയർ ലെ എല്ലാ subject ഉം clear ചെയ്യുവാനും MBBS പഠനം പൂർത്തീകരിക്കുവാനും അവൾ ആഗ്രഹിച്ച സ്ഥാനത്തു എത്തിച്ചേരാനും നല്ലൊരു ഭാവി ഉണ്ടാകുവാനും വേണ്ടി അപേക്ഷിക്കുന്നു 🙏🙏🙏
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Super
@@molybabu1510 0000000😢😊
Subscribe cheythu
Super
ഒരുജാടയുമില്ലാത്ത ഒന്നാംതരം അവതരണം. Super👌
Mm LP mo 0p00z
മീൻ കിട്ടാത്ത സമയം ഇവനെ വച്ച് ഒരു പിടി പിടിക്കാം.നല്ല രുചിയുള്ള കോവക്ക പീര👌സൂപ്പർ നന്നായിട്ടുണ്ട് 👍😋
❤🎉 നല്ല പാവം ചേട്ടൻ..🎉
ഒരു ജാഡയുമില്ല ..
റെസിപ്പി സൂപ്പർ🎉
നല്ല അവതരണം! ഞാൻ കോവക്ക തോരൻ വെയ്ക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരിക്കലും ചെയ്തിട്ടില്ല. ഇനിയും കോവക്ക കിട്ടുമ്പോൾ ഇതുപോലെ ചെയ്തു നോക്കും
ഇക്കയുടെ വീഡിയോ ഇതിനു മുമ്പ് കണ്ട് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഇന്നും ഉണ്ടാകാൻ പോവുകയാണ് 👌👌
Thanks ഇക്കാ..നോമ്പ് ആയതു കൊണ്ട് മീനും ഇറച്ചിയും ഒഴിവാക്കി ആണ് ഇപ്പോൾ ഭക്ഷണം ..ഉറപ്പായും try ചെയ്യും 😍😘
ഇക്കായും ഇക്കയുടെ കറികളും സൂപ്പർ ആണ് ട്ടോ❤
nalla sooper kovakka meen peera.nalla avatharanam
അ പുഞ്ചിരി അതാ സൂപ്പർ കൊള്ളാട്ട അടിപൊളി 👍👍👍👍
അവതരണം super മാങ്ങാക്കറി ഞാൻ വെച്ചു നല്ല രുചി ആയിരുന്നു
ഇനിയിപ്പോ മീൻ ഇല്ലേലും കോവക്ക കൊണ്ട് ഇങ്ങനേം രുചികരമായ വിഭവം ഉണ്ടാക്കാമല്ലോ 😍 thanks 🤗👌❣️❣️❣️
Food related videos എവിടെ ഉണ്ടോ അവിടെയെല്ലാം താങ്കൾ ഉണ്ടല്ലോ😀 ഇപ്പൊൾ ebin jose ൻ്റെ food and travel channel ലിൽ കമൻ്റ് കണ്ടിരുന്നു 😊
@@saifykumar he2
@@saifykumar oo-e
സംഗതിയൊക്കെ കൊള്ളാം പക്ഷേ
ടേസ്റ്റ് നോക്കുമ്പോഴുള്ള സൗണ്ട് പട്ടി വെള്ളം കുടിക്കുന്നത് പോലുള്ളത് അത് അരോചകമാണ്
@@vikramannair6760😮😅😢😢🎉😂❤hb C
എന്റെ മോനെ ഞാൻ ആദ്യമായാണ് കോവയ്ക്ക പിര പറ്റിക്കുന്നത് കാണുന്നത് കൊള്ളാം . 👍👍👍👌👌👌ഞാൻ എപ്പോഴും പറയാൻ മറന്നു പോകുന്ന ഒരു കാര്യം , ചാനൽ തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും സുഖമാണോ എന്ന അന്വേഷണം അമ്മ യ്ക്ക് ഏറെ ഇഷ്ട്ടം ആണ്. 👌👌👌❤❤❤❤😄😄😄😄😄 മോനും കുടുംബത്തിനും സുഖമാണോ . ഞാനും നിങ്ങളുടെ വീട്ടിലെ ഒരു അംഗമായി മാറി . 👍👍👍👍👍😄😄😄😄😄😄❤❤❤❤❤🌹🌹🌹🌹🌹🌹ദൈവം മോനെ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏എല്ലാം നന്മകളും ഉണ്ടാകട്ടെ . 🙏🙏🙏🙏🙏🙏🙏❤🙏🙏❤🙏
നല്ല ഒരു കൂട്ടാൻ.... ചേട്ടൻ പറഞ്ഞതുപോലെ നോമ്പുകാർക്ക് പറ്റിയതാണ്..... ഇത് ട്രൈ ചെയ്തു നോക്കാം
ഞാൻ ഉണ്ടാക്കി.സൂപ്പർ ആയിരുന്നു
കോവക്യ പീരവട്ടിചദ്ധ....സൂപ്പർ ഇക്കാ...അശോക്
ഞാൻ ഉണ്ടാക്കി നോക്കി നന്നായി ഇരിക്കുന്നു വരെ നന്ദി അറിയിക്കുന്നു
Supper kovakka peera njan trycheyyum
ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരിക്കുന്നു
Very nice kovaka peera
സൂപ്പർ ടേസ്റ്റ് ചേട്ടാ. ഞാൻ ചെയ്തു.. ഒന്നും പറയാനില്ല. അസാധ്യ രുചി ആണ്.
Super thamk you for sharing
അടിപൊളി ആയിരുന്നു ഇക്ക, എന്നാ രുചിയാ ☺️ന്റെ വീട്ടിൽ ഉണ്ടാക്കി നോക്കി, അടിപൊളി ടേസ്റ്റ് ❤️☺️
ഈ നിഷ്കളങ്കത അതാണ് ഇതിൻറെ വിജയം❤
ഇക്കാ, കുടംപുളി ഇട്ടു തോരൻ ആദ്യമായ് കാണുന്നെ, ഞാൻ ചിലപ്പോൾ മാങ്ങാ മീൻ പീരയിൽ ഇടുന്നപോലെ അരിഞ്ഞു കോവക്ക ഒരു ആവി കേറിക്കഴിഞ്ഞു അതിന്റെ മുകളിൽ ഇട്ടു ഒന്ന് മൂടി 3 min കഴിഞ്ഞു ഇളക്കി ചേർത്ത് പച്ച വെളിച്ചെണ്ണ ചേർത്ത് എടുക്കാറുണ്ട്. ഇനി ഇത് try ചെയ്യും. Thanks 😂
മീൻ ഇല്ലാത്ത മീൻ പീര നോമ്പ് വിഭവം 👌👌👌👌last പച്ച വെളിച്ചെണ്ണ കൂടി ഒഴിക്കണം 👌👌👌
പച്ച വെളിച്ചെണ്ണ ഒഴിച്ചല്ലോ last ൽ. കണ്ടില്ലേ
പച്ച വെളിച്ചെണ്ണ ഒഴിച്ചു ല്ലോ
പച്ച വെളിച്ചെണ്ണ ഒഴിച്ചല്ലോ
Super vedeo Very useful information Thanks
നല്ല നെത്തോലി തോരൻ ഉണ്ടാക്കുന്ന same പോലെ ☺️☺️☺️
ഇക്കയുടെ കുക്കിംഗ് style super ആണ്
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കിടുക്കാച്ചി സാധനം കാണുന്നത്. തീർച്ചയായും ഉണ്ടാക്കി കഴിക്കും. Thanks ഇക്കാ
Try cheithu...sarikkum super taste. 🙏🙏🙏
ഇത് ചെയ്‌തിട് തന്നെ ബാക്കി... കണ്ടപോളെ വായിൽ വെള്ളം 🤤
Awesome ❤ today i tried this👌👌meen peera like taste😍😍
അടിപൊളി ഉണ്ടാക്കി നോക്കാം 🥰
നല്ല അവതരണം... വളരെ ലളിതമായി...👌🙏
മീൻ കിട്ടാത്ത ഞങ്ങൾക്ക് ഇതു തന്നെ ശരണം 🥰🥰🥰
ഇന്ന് തയ്യാറാക്കി. അടിപൊളി സൂപ്പർ 🙏
കോവയ്ക്ക പീര വെച്ചാൽ എനിക്കിഷ്ടമില്ല. എന്നാൽ ഇതു വളരെ ഇഷ്ടപെട്ടു. 1
പൊളി ഐറ്റം 🥰🥰🥰❤😃👌🏻👌🏻👌🏻👌🏻😘😋😋😋😋
Ithu thilachu kazhiyumpol swalpam uluva podi kuudi cherkanam. Valare tasty aanu.
ഇക്കയുടെ നല്ല അവതരണം.
എന്റെ പൊന്നോ ഒന്നാമത് 😂നോമ്പ് അപ്പൊ ചേട്ടൻ ഇങ്ങനൊരു സംഭവം ഉണ്ടാക്കി കാണിച്ചു പൊളപ്പൻ കറി 😋എന്തായാലും ഉണ്ടാക്കി നോക്കണം ആദ്യം ആയ ഇങ്ങനെ കോവക്ക പീര കാണുന്നെ 👍🏻🌹👏🏻👏🏻👏🏻👏🏻
Thank you.thankalude oachakam adipoliyanu.presentation simple , sincere.
എനിക്ക്. പെരുത്ത് ഇഷ്ട്ട പെട്ടു. കോവക്ക. പീര. 👌
Thank you chetta...noyamb timil ith pole ula recipes adipoli Anu...👏👏
😊
നിങ്ങൾക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ
Super....Njan ithu undakki nokkum !
ചെയ്തു നോക്കാം 👌🏻👌🏻👌🏻🙏🏻🙏🏻
Chettaa adipoli.
Nalla meen kittatha namuk e video vallya sahayam ann
Tnqqq👍👍👍👍
👌👌ഉറപ്പായും try ചെയ്യും.
സൂപ്പർ 👌🏾👍🏼നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
Nicely explained 👌 simple and healthy .dish.
Super undaki nokam inyum covaka vangumbol
Suppar ikka nokkam
സൂപ്പർ ഞാൻ വച്ചു നോക്കി
അടിപൊളി വിഭവം നല്ല അവതരണം
Njan chettante oru valya fan aahnettoo❤ chettante recipe ellam poliyanu. Njan uk aahnu but chettante recipes aahnu njan ente work kazhinju verumbol cheyyunatu. Reallyy super and easy to make 🥰
☺️
അടിപൊളി 🔴💯✅🙏
Chettan chirikumpole chachide chettante kavillu orupole annuu
New tip kollam try cheyum
Super കോവക്ക പീര 👍🏻
Nalla avatharanam🙏🙏👌
അടിപൊളി ചേട്ടാ ചൂഡമീൻ വയ്ക്കുന്നതുപോലെ 👌🏻👌🏻❤
Chetta Chechi Namaskaram 🙏 i will try also as I am vegetarian 😊 thanks. Stay blessed always 🙏
Sooper,Kanan thanne nalla bhangi,
അടിപൊളി ഇക്കാ, നോയമ്പ് ആണ് ഞങ്ങൾ, ഇതു ഉണ്ടാക്കും 👍👍👍
Super
Ikka unakku mullan Kozhikode style recipes please...
Adipoli super super 👌 😊
Oru nullu uluvapodi koodi ittal super aanu
Tried today , and its delicious.
ഞാനുണ്ടാക്കുന്നുണ്ട്. എനിക്കിഷ്ടപ്പെട്ടു.
ഇപ്പോൾ ഞാൻ സ്ഥിരം കാണുന്നകുക്കിംഗ് ചാനൽ....
Super undakkam 👌
Soooper
മീൻ വറ്റിച്ചു പറഞ്ഞു മക്കളെ പറ്റിക്കാം 😄.. കലക്കി ഇക്ക 👍👌
പുട്ടിനു ചിരകിയ തേങ്ങ ഇടുന്നത് പോലെ യുള്ള ഇംഗ്ലീഷ് ചേർക്കാതെ ഒരു ചാനൽ ആദ്യമായി 👌🏻ഇത്തരം നാട്ടിൻപുറത്തിന്റ നന്മകളുള്ളവരും ശുദ്ധ മലയാളം പറയാൻ ധൈര്യപ്പെടുന്നവരും ഉണ്ടെന്നു കാണുമ്പോൾ അഭിമാനം തോന്നുന്നു 🙏🏻വാചക കസർത്തില്ലാത്ത നല്ല പാചകവും 🤝
English samsarikkunnath ithra valya kuttam ano
🥰👌❤️👍
ikka noyambinu oru new dish kanichu tannu...othiri thanks...teerchayayum njan cheyuam
Suuper anallo chetta
കണ്ടിട്ട് വായിൽ വെള്ളം വന്നൂ 👌👌👌
കോവക്കയുടെ കൂടെ കുറച്ചു ഉണക്കച്ചെമ്മീനുംകൂടി ചേർത്ത് വേവിച്ചാൽ അടിപൊളി രുചി ആയിരിക്കും
Happy🙏 tinglazhcha/Kovkka 👍fry🌿
അടിപൊളി 👌 ശ്രീമതിയെ കണ്ടില്ലല്ലോ എന്ന് ഞാൻ എഴുതാൻ തുടങ്ങുമ്പോഴാണ് പ്രത്യക്ഷപ്പെട്ടത്.
അടിപൊളി ❤️❤️❤️
സൂപ്പർ പീര പറ്റിച്ചത്
Najanum undakum👌 itha
adipoli super....
നോമ്പ് കാലത്ത് ഞാൻ ഉണ്ടാക്കാറുണ്ട്
വെളുത്തുള്ളി വേണ്ടെ....?
സൂപ്പർ.....👌👌😋😋😋😋😋
I made the curry. Nice thoran curry.May God bless your family.
വച്ചു നോക്കണം 👌🏻👌🏻
Sooper ❤👍
Wow it's looks So yummy I will try Thank you Sir 👍🏻
Super Ekka😋😋😋👍
I like this thoran very much 👍
നല്ല അവതരണം ഇക്ക
Looks like fish curry.super
Super
Supper,♥️♥️
Kollalo
എന്റെ ദൈവമാതാവേ എന്റെ മോൾക്ക് പഠിക്കാനുള്ള മനസ് കൊടുത്തു 2nd ഉം 3rd ഉം ഇയർ ലെ എല്ലാ subject ഉം clear ചെയ്യുവാനും MBBS പഠനം പൂർത്തീകരിക്കുവാനും അവൾ ആഗ്രഹിച്ച സ്ഥാനത്തു എത്തിച്ചേരാനും നല്ലൊരു ഭാവി ഉണ്ടാകുവാനും വേണ്ടി അപേക്ഷിക്കുന്നു 🙏🙏🙏
സൂപ്പർ അവതരണം
Lucky wife 😍🥰
Superrrrrrrrr 😊