എന്റെ മമ്മി.. ighaneyanu.. പണ്ടുമുതലേ വെക്കുന്നത്.. സ്കൂളിൽ പോകുമ്പോൾ തന്നുവിടും.. ലഞ്ച് ബോക്സ് തുറക്കുമ്പോൾ തന്നെ.. ഈ തോരന്റെ സ്മെൽ കറിവേപ്പിലയുടെയും okke.. സ്മെൽ.. പറയാൻ പറ്റില്ല.. super.. അടിപൊളി...
ആഹാ.....എന്റെ ഭർത്താവ് വല്ലപ്പോഴും എനിക്ക് ഇങ്ങനെ കൈകൊണ്ട് കുഴച്ചാണ് ചീരയും ചെയ്യ്തുതരുക. നന്നായിരിക്കുന്നു അവതരണം ടീച്ചർ. ഇടയ്ക്ക് പഴയകാലത്തെ കാര്യങ്ങൾ പറഞ്ഞു പോകൂ...നല്ല അറിവുകൾ.
Teacher amma.. Paranjathu pole pappaya thoran vechu super ayirunnu. Manga acharinu ariyunnathupole pappaya arinju. Special taiste ayirunnu Thanks ammaa..,
ഇന്നു രാവിലെ ആകാശവാണി യിൽ ശിവദാസ് സാറിന്റെ പ്രഭാത ചിന്ത കേട്ടു. ആകാശവാണിക്കാർ ഇതേ പ്രോഗ്രാം ഇപ്പോൾ ഒരു പത്തു പ്രാവശ്യമെങ്കിലും വെച്ചിട്ടുണ്ട്. എങ്കിലും സാറിന്റെ ആ സംസാരശൈലി ഒക്കെ കാരണം എത്ര കേട്ടാലും മുഷിയില്ല. നല്ല തോരൻ ടീച്ചറേ. അവസാന ഭാഗത്ത് പങ്കുവെക്കുന്ന ഓർമ്മകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.
I discovered you yesterday with the mind blowing wheat flour puttu..and am so thrilled with you n your videos...such superb explanation...most of it echoing my own observations in large part about cooking...n such a lovely personality..love you...n this is a great thoran..!!😙😚😍😘
ടീച്ചറുടെ രീതിയിൽ പനീർ ഉണ്ടാക്കി. നല്ല രുചിയാണേ .അവിലും നനച്ചു. ഞങ്ങടെ കോവൽ മഴയത്ത് കായ്ക്കാതെ നിൽപ്പാ. വെയിൽ തെളിഞ്ഞാൽ കായ് നിറയും. എന്നിട്ട് കോവയ്ക്ക തോരൻ. വിഭവങ്ങളൊക്കെ എളുപ്പമാണേ ഉണ്ടാക്കാൻ.നല്ല സ്വാദും.
Teacher it would be nice if you can also show us how to cut the vegetables as your suggesting..I tried this thoran today and I found it tasty..I felt I didn’t cut it the same way you did
Teacher, you are the first person after all these years who told the amount of salt to put😂😂😂😂 Always people say, 'salt as required' and as a beginner in cooking at my 16-17 age I never had a clue how much salt to put...😅😅😅😅
ഇഷ്ടപ്പെട്ടു . ഒരു എളുപ്പതോരൻ. പൊതിച്ചോറിനൊപ്പം സൂപ്പർ
My mother used to make this thoran ( years back) by using potato,raw banana,chena ete.thank you Amma for this vedio.
എന്റെ മമ്മി.. ighaneyanu.. പണ്ടുമുതലേ വെക്കുന്നത്.. സ്കൂളിൽ പോകുമ്പോൾ തന്നുവിടും.. ലഞ്ച് ബോക്സ് തുറക്കുമ്പോൾ തന്നെ.. ഈ തോരന്റെ സ്മെൽ കറിവേപ്പിലയുടെയും okke.. സ്മെൽ.. പറയാൻ പറ്റില്ല.. super.. അടിപൊളി...
ആഹാ.....എന്റെ ഭർത്താവ് വല്ലപ്പോഴും എനിക്ക് ഇങ്ങനെ കൈകൊണ്ട് കുഴച്ചാണ് ചീരയും ചെയ്യ്തുതരുക.
നന്നായിരിക്കുന്നു അവതരണം ടീച്ചർ. ഇടയ്ക്ക് പഴയകാലത്തെ കാര്യങ്ങൾ പറഞ്ഞു പോകൂ...നല്ല അറിവുകൾ.
സുമ ടീച്ചറിൻറെ കൊൻചു തോരനും അസ്തൃവും കണ്ടപ്പോൾ എൻറെ അമ്മ യെ ഓർതതു.കൊൻചു തോരനും ഇടിയപ്പവും അമ്മ ഉണ്ടാക്കി തരുമായിരുനനു. നല്ല കോംബിനേഷനാണു.നന്ദി
Teacher njan kureyoke try cheythu ethu sure aayitum nokum thank uuuu
Thank you once again for your motherly recipe
super thoran. very easy to make.try chaidu nokkanam. nalla avatharanam. . thanks teacher.
Teacher amma..
Paranjathu pole pappaya thoran vechu super ayirunnu.
Manga acharinu ariyunnathupole pappaya arinju.
Special taiste ayirunnu
Thanks ammaa..,
ടീച്ചർ പറഞ്ഞ മാതിരി ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. താങ്ക്സ്
Super love you Amma........kovaykka kalakki njan ingane undakkum.
Thank u teacher... definitely I will tray
Orupadu ishtamayi 👌👌👌👌👌👌👌
Teacher amma really my mother's recipes
Thank u Mam
Now understood that cooking is an art
Mixing vegetables 👌👌🙏🙏🙏🙏
Thankyou Suma teacher for this recipe. You remind me so much of my mother who also was a teacher.😊👍
അടിപൊളി ഹെൽത്തി തോരൻ 😋😋🥰
ഇനി ഇങ്ങനെ തോരൻ ഉണ്ടാക്കൂ ടീച്ചറമ്മേ 😍👍🙏💐
Idakkide tips parayunnund.. it’s very useful..ma’m.. thank u very much..first njn ulli sambar aanu kandathu.. appozhe enikkishtayi..
Simple . Tried and found it very tasty .
ടീച്ചർ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇന്നലെ ഈ തോരൻ തയ്യ്യാറാക്കി നോക്കി. പ്രതീക്ഷച്ചതിലും നല്ല രുചി ആയിരുന്നു. ഇഷ്ടായി. ആശംസകൾ....
Thankyou somuch teacher..tried today.whole family liked it.👍
ഇന്നു രാവിലെ ആകാശവാണി യിൽ ശിവദാസ് സാറിന്റെ പ്രഭാത ചിന്ത കേട്ടു. ആകാശവാണിക്കാർ ഇതേ പ്രോഗ്രാം ഇപ്പോൾ ഒരു പത്തു പ്രാവശ്യമെങ്കിലും വെച്ചിട്ടുണ്ട്. എങ്കിലും സാറിന്റെ ആ സംസാരശൈലി ഒക്കെ കാരണം എത്ര കേട്ടാലും മുഷിയില്ല. നല്ല തോരൻ ടീച്ചറേ. അവസാന ഭാഗത്ത് പങ്കുവെക്കുന്ന ഓർമ്മകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.
Teacher nallapajakamanu anikk Valarie eshtamanu ethupolokka njan vaykkkkarund thank u mam
ടീച്ചറുടെ വെള്ള കോവയ്ക്കാ തോരൻ ഞാനും ഉണ്ടാക്കാറുണ്ട്. പക്ഷേ കടുക് താളിയ്ക്കും last ൽ . ടീച്ചറുടെ സംസാരവുംtips ഉം വളരെ ഇഷ്ടം❤😊
Nice. Njan kumbalanga, pavakka ingane cheyyarundu. Thank you teacher. God bless
അല്പം മഞ്ഞൾ പൊടി കൂടി ചേർത്ത് ഉണ്ടാക്കി നോക്കി സൂപ്പർ ❣️❣️❣️
I discovered you yesterday with the mind blowing wheat flour puttu..and am so thrilled with you n your videos...such superb explanation...most of it echoing my own observations in large part about cooking...n such a lovely personality..love you...n this is a great thoran..!!😙😚😍😘
നല്ല പാചക കാരി ആണല്ലോ ടീച്ചർ 👌👍👍
ടീച്ചർ, കോവക്ക തോരൻ അടിപൊളി. ഇത്ര സ്വദിൽ ആദ്യമായിട്ടാണ് . thanks for this recipe
Nale thanne undakkum nice recipe thanks amma
എന്റെ വീട്ടിൽ കോവക്ക കൊത്തി കൊത്തി പൊടിയായിട്ടാണ് അറിയുന്നതു. Super ടേസ്റ്റി ആണ്. ഞങ്ങൾ മഞ്ഞൾ ചേർക്കും അതിൽ.
Teacher enikku othiri ishttamayi👍🙏
Thank you mam for sharing the recipe. I respect teachers a lot. Next to our parents it's the teachers who mould us. Thanks a lot
Thanku Teacheramme, ഇനി മുതൽ ഇങ്ങനെയെ ഉണ്ടാക്കു,
Thnx teacher adipoiyayittund inn enthayalum chorin ith undakkunnund
പ്രിയ പ്പെട്ട ടീച്ചർ . ടീച്ചർ പറഞ്ഞുതന്ന പോലെ പനീർ ഉണ്ടാക്കി. വളരെ നന്നായി കിട്ടി. വളരെ നന്ദി Stay blessed.
ടീച്ചർ അമ്മേ കിടിലൻ,,,,, ഒന്നും പറയാനില്ല,,😋😋, നന്നായിട്ടുണ്ട് 😍😍
ഉണ്ടാക്കി നോക്കി ടീച്ചർ...നന്നായിരുന്നു....ഇനി ഇങ്ങനെ ഉണ്ടാകു....ഒരു എഗ്ഗ് തോരന്റെ ടേസ്റ്റ് ഉണ്ടാരുന്നു
വളരെ നന്നായിരിക്കുന്നു..ഇനി ഇങ്ങനെ വയ്ക്കുകയേയുള്ളൂ...അത്രക്കും രുചി ആയിരുന്നു thank you
ഹെൽത്തി തോരൻ, അമ്മ സൂപ്പർ
Super thoran
Simple & humble
Thank you teacher amma 👌👌👍😋😘
I used to do like this..but little different... I love Ivy guard... I like long long cutting only.. I put little dhania powder also... ❤️👍🙏
Super thoran teacher amme
Nannayitund. Healthy thoran.
Ente ammayk Oru pusthakam undayirumnu
Suma teacher ezuthiyath.....
Athu kanathe poyapo ammak Nala sankadam aayi....
Enikum....
Athu kure idathu thappi nadann veshamich irikumbolanu
Oru RUclips recommendation ayit ammede Oru video vannath
Enik enthu santhosham aayinno...
Apothanne ente ammak share cheythu....
Ipo ammayude channel il Ella vidoes um njn kanunund....
Aadyamayit Cherupayar parippu payasam undakki....
Ivde ellavarum valare nannyinnu parnju...
Pavakka kond ulla ingane ulla thoran njn sherikum aagrahichu irikuayirunnu...
Enik pavakka valare ishtamanu
Ammayude samsaram kelkanum enthu sugham aanu
Pazhamayude thanima pokathe....
Thank u ..thoran recipes don't have masala. ..it is a blessing . .Ur a born teacher u explained step by step ..god bless u .thhanx
Thank you teacher for this recipe.. my daughter likes this vegetable... now I can make a different variety for her 😘
Made both, this and Kovilakam Kalan. Super yummy. Thank you so much
Super tasty healthy thoran with very less oil
ടീച്ചറുടെ രീതിയിൽ പനീർ ഉണ്ടാക്കി. നല്ല രുചിയാണേ .അവിലും നനച്ചു. ഞങ്ങടെ കോവൽ മഴയത്ത് കായ്ക്കാതെ നിൽപ്പാ. വെയിൽ തെളിഞ്ഞാൽ കായ് നിറയും. എന്നിട്ട് കോവയ്ക്ക തോരൻ.
വിഭവങ്ങളൊക്കെ എളുപ്പമാണേ ഉണ്ടാക്കാൻ.നല്ല സ്വാദും.
Thanks for this recipe.
My amma used to cook paavekai like you said for my aachan...
ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കും
Super. 👌🏿. Simple and healthy. Thanks for the tip 🙏
Tasty healthy beautiful thoran. Will try Amma. Thank you very much 🙏🏻
നല്ല ഒരു റസിപ്പി താങ്ക്സ് ടീച്ചർ
Super.i will try.thanks😅❤
Thank you dear teacher.njan teacherude meen currry undakki 👌
Mam the first and foremost ingredient in all your recipes is your motherly love.😇😇👩👧👧
നല്ല തോരൻ... Made today....
👌👌👌👌👌👌
Teacher.... Will try this recipe....teacher thanks for the valuable tips 😇
Ur presentation is very nice teacher.👍
As all your dishes...yummy...I too always try pavakka + kochully vella thoran as u said..my favourite kovakka..will try soon. Love you teacher amme..
Teacher ....very good recipie
So cute Mam...you demonstrate well and it sounds amazing...will try
Nalla thoran....
Nice presentation
ടീച്ചറെ കോവയ്ക്ക തോരൻ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും എനിക്ക് സ്വന്തമായിട്ട് പച്ചമുളകും കോവക്കയും ഉണ്ട്
Wow....wonderful mam.Something new.
Eniku orupadu ishttamayi Amma 😚
We do bitter gourd in same way.
It's very delicious,no other dish I want with rice. Thanks teacher.
Hi. Amma. Super. Easy to make. Good for us. Pravasis
Teacheramma 👍🏻👍🏻great presentation, simple & beautiful..
Very good I made it
Good after noon.
Very nice and pretty looking ivy gourd recipe, dear Suma Teacher.
Adipoli!!!! ippol thanne undakkuvanoru temptation, chechi
Super thoran.. .
സുമ ടീച്ചറുടെ അവതരണം വളരെ നന്നായിട്ടുണ്ട്.❤️❤️❤️
Simple and tasty..it looks ... will make it this way... thank you .. your presentation...and thoran...
Both...yummy..!!
Namaste teacheramma .wonderful recipe. Looking forward to all your delicious recipes. May Guruvayurappan bless you with Auraroghya sowkhyam. 🙏🙏🙏🕉💐🌼🌸
Hai mam
Awesome
Thank you teacher
I tried it today. It’s really tasty
made this today. it came out to be awesome maam. it was finished in no time. thank u for this recipe.
Thanks teacher for a wonderful recipe
Thanks. May God give you along life and may God bleses you mam
Thank you Teacher for uploading this video . A mother's love and care reflects almost in your presentation. May God bless u for healthy life
Kovalainen Erik valare ishtama
Gnan innu kovakka thoran undakkan povua..teacher..
Enikku aa thavikkana prayogam ishtapettu..gnan oru divasam teacher e kanan varum..☺
Teacher it would be nice if you can also show us how to cut the vegetables as your suggesting..I tried this thoran today and I found it tasty..I felt I didn’t cut it the same way you did
Teacher, you are the first person after all these years who told the amount of salt to put😂😂😂😂 Always people say, 'salt as required' and as a beginner in cooking at my 16-17 age I never had a clue how much salt to put...😅😅😅😅
Healthy and tasty 👍👍
Tried this curry. Excellent taste. Thank you for the recipe.
വളരെ വളരെ ഇഷ്ടപ്പെട്ടു. ❤️❤️
ഉണ്ടാക്കി നോക്കി. സൂപ്പർ❤️
Thank you so much teacher for this recipe.I will try it .I like your voice and way of presentation.It is interesting.
Loved your kovakka recipe.will definitely try mam
Very tasty and you explains very nicely
Very minimalist. Beautiful
Vellam kodukuaane.....
So nice to hear that aunty
Hi Suma teacher
I made it
It was super
Thanks for the recipe
Thank you so much for this easy cooking recipe. Will definitely try it. I tried moru curry and rasam and got superb taste.
Thank amma for this new recipe ❣️🙏
You are simply suoerrrrr ,teacher!!!!💝