ഒറ്റ ദിവസം കൊണ്ട് മൺചട്ടി നോൺ സ്റ്റിക്ക് ചട്ടിയാക്കാം ഇത് മാത്രം മതി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 208

  • @jasmiabdulrahman9149
    @jasmiabdulrahman9149 6 месяцев назад +126

    സൂപ്പർ👍👍👍 ഇങ്ങനെ അറിയില്ലായിരുന്ന് വെള്ളം തിളപ്പിച്ച് കളയും എണ്ണ തേച്ച് വെയ്ലത്ത് വെക്കും

  • @sathidevi6469
    @sathidevi6469 6 месяцев назад +67

    പറഞ്ഞ കാര്യങ്ങൾ കൂടുതൽ തവണ പറയുന്നു.
    സൂപ്പർ 👍

    • @rakeshhopz
      @rakeshhopz 6 месяцев назад +4

      ❤ 17:13 😮

  • @rajinair630
    @rajinair630 5 месяцев назад +26

    പുതിയ അറിവിന്‌ നന്ദി. ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു.

  • @shobavijay2942
    @shobavijay2942 5 месяцев назад +14

    എല്ലാം വിശദ മായി പറഞ്ഞുതന്നു idea സൂപ്പർ താത്ത. അഭിനന്ദനങ്ങൾ 🙏🏻🌹.

  • @indira5962
    @indira5962 6 месяцев назад +28

    കഞ്ഞി വെള്ളം ചട്ടിയിൽ തിളപ്പിച്ച് വച്ച് പിറ്റേന്ന് എടുത്ത് clean ചെയ്യുക , simple

  • @fathimamangalath509
    @fathimamangalath509 6 месяцев назад +40

    . ഞാൻ രണ്ടു മൂന്നു ചിരട്ട കത്തിച്ചു ചട്ടി കമഴ്ത്തി വെക്കും എന്നിട്ട് മയക്കി എടുക്കും superrrrr

  • @sumajayakumar3481
    @sumajayakumar3481 5 месяцев назад +10

    പുതിയ idea. ഇഷ്ടപ്പെട്ടു. ഞാനും വിചാരിച്ചിരുന്നു, ഇത്രയും കഞ്ഞിവെള്ളം എപ്പോഴും ഉണ്ടാവില്ലല്ലോ എന്ന്. ഒരുദിവസത്തെ കഷ്ടപ്പാടല്ലേ ഉള്ളു. നല്ല idea. Try ചെയ്യാം. 👍🏻😊

  • @shaheedabacker1605
    @shaheedabacker1605 4 месяца назад +8

    പെട്ടെന്ന് പറഞ്ഞാൽ ഞങ്ങൾക്കും നല്ലതാണ്

  • @paathu1161
    @paathu1161 23 дня назад +1

    ഇങ്ങനെ ഒരറിവു തന്നതിൽ നന്ദി.. ഇങ്ങനെ ഇനി ചെയ്തുനോക്കണം

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 6 месяцев назад +69

    പറഞ്ഞ് പറഞ്ഞ് ബോറഡിപ്പിക്കാതെ വേഗം ഒന്ന് പറയാൻ ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു

    • @SiniThomas-s8m
      @SiniThomas-s8m 5 месяцев назад +1

      എല്ലാ വീഡിയോയിലും പറയുന്നതല്ലേ ഒരു രക്ഷയും ഇല്ല

  • @indian5788
    @indian5788 5 месяцев назад +27

    Vedio സമയം കൂട്ടി കിട്ടാൻ വല്ലാതെ നീട്ടി വലിച്ചാണ് പറയുന്നത് പരീക്ഷിച്ചു നോക്കാം. എന്നിട്ട് പറയാം

    • @shareefa.
      @shareefa. 5 месяцев назад +4

      സ്പീഡ് കൂട്ടി കണ്ടാമതി

  • @aminakuttyamina6852
    @aminakuttyamina6852 6 месяцев назад +6

    Chayapodi thilapicha vellam nellathan chedikakoyich kodukan cjattimayakalum kayiyum chedikalk valamaayum cherkam.

  • @annieallen5069
    @annieallen5069 6 месяцев назад +3

    Thank you so much for this information. I love these vessels ,and I buy any shapes available. I cook all my food in these vessels.fish,eggs chicken Pulao,etc.but I clean it with soap for the smell to go.God,I didn't know I was ruining my mud vessels. Thank you once again.

  • @seenahouse
    @seenahouse 4 дня назад

    Enna puratiyit aduppil ethra samayam kathikkanam

  • @pushpalathat6692
    @pushpalathat6692 5 месяцев назад +7

    ഇത്രയും നീട്ടി പറഞ്ഞാൽ ആരും നോക്കില്ല

  • @Keralite-xn5pq
    @Keralite-xn5pq 5 месяцев назад +39

    കുറച്ചു സംസാരം കുറച്ചാൽ കൊള്ളാമായിരുന്നു.

  • @sheelakv7546
    @sheelakv7546 6 месяцев назад +72

    2സെക്കൻഡിൽ പറയാവുന്ന കാര്യം വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു

    • @leonsmin8811
      @leonsmin8811 5 месяцев назад

      Pronunciation not correct

    • @jijojacob3549
      @jijojacob3549 Месяц назад

      V😊vko :jboko : fobb😊NV b bn bb;b o😊 mnb😊

  • @KrishnaK-qx9oh
    @KrishnaK-qx9oh 6 месяцев назад +7

    Very suitable and useful guidance to all . Very lovely and mild talking. Lot of thanks for your very good information and also expecting for more informations from you.

  • @tresapault4291
    @tresapault4291 5 месяцев назад +4

    Chaya cara(stain)aanu black colour

  • @malu7531
    @malu7531 5 месяцев назад +112

    എന്തിനാ താത്ത ഇങ്ങനെ പറഞ്ഞു മനുഷ്യനെ വെറുപ്പിക്കുന്നത് ആർക്കും ഷെയർ ചെയ്തു കൊടുക്കാനും കൂടി തോന്നുന്നില്ല പെട്ടെന്ന് പറഞ്ഞു തീർക്കണ്ടേ

  • @VALSALAPADMAVATHY
    @VALSALAPADMAVATHY Месяц назад +2

    Ithu nalla oru arivanu.njan 3 chatti vangiyathundu.ithupolecheyam

  • @ska4036
    @ska4036 5 месяцев назад +35

    5 മിനിറ്റ് കാര്യം 17 മിനിറ്റ് കൊണ്ട് പറഞ്ഞ് തീർത്തു..ഭാഗ്യം🤔😱😛

  • @princevaghese4366
    @princevaghese4366 6 месяцев назад +17

    Machatti fans come❤

  • @sofiapeter1679
    @sofiapeter1679 18 дней назад

    ഭയങ്കര സംസാരം ആണല്ലോ ഇത്ത

  • @annammamathew8564
    @annammamathew8564 9 дней назад +2

    വള..വള ..ഇങ്ങനെ സംസാരിച്ച് മനുഷ്യനെ ബോർ അടിപ്പിക്കുന്നത് എന്തിന് ??

  • @newcinima674
    @newcinima674 Месяц назад

    Thengappalan purattikodukendath

  • @lillymk6202
    @lillymk6202 5 месяцев назад +4

    പറഞ്ഞ കാര്യം ഉപകാരപ്രദമാണ് പക്ഷേ കുറച്ച് ഷോർട് ആയിട്ട് പറയൂ ഇങ്ങനെ നീട്ടി വലിച്ച് പറഞ്ഞുസമയം പാഴാക്കല്ലേ.

  • @SusannaJohny-l8o
    @SusannaJohny-l8o 5 месяцев назад +4

    മാഡം ഗ്യാസിൽ വയിക്കുമ്പോൾ അടിഭാഗം പൊട്ടൽവരുന്നു ഇതുമാറുമോ

  • @habeebnanath2547
    @habeebnanath2547 5 месяцев назад +3

    Appam chudanum meen porikkanum okke patto

  • @teresageorge5301
    @teresageorge5301 6 месяцев назад +6

    Super I liked the way your explanation

  • @BabuBabu-tq5vq
    @BabuBabu-tq5vq 4 дня назад +1

    ഗ്യാസും നഷ്ടം തെയ്ലയും നഷ്ടം J കഞ്ഞി വെള്ളം 2 ദിവസം വച്ചീട്ട് എണ്ണ തേച്ച് വെയിംലത്തു വെച്ച് ചൂടാക്കി പയർ വർഗം വേവിച്ചോളു

  • @radhikamoorthy7230
    @radhikamoorthy7230 Месяц назад +3

    അടിപൊളി 👌🏻👌🏻👌🏻

  • @marykuttymathew2935
    @marykuttymathew2935 4 месяца назад +4

    മനുഷ്യരെ ഇത്രയും ബോറടിപ്പിച്ചു ക്ഷമ പരീക്ഷിക്കരുതേ, please.

  • @abduppupt.3573
    @abduppupt.3573 6 месяцев назад +6

    തേങ്ങയും ഉള്ളിയും പറത്ത് കോരിയ ശേഷം കഞ്ഞിവെള്ള പ്രയോഗം ചെയ്യാൻ പറ്റുമോ?

  • @abdulgafoornaranath4921
    @abdulgafoornaranath4921 2 дня назад

    കേൾക്കുന്നവർ നഴ്സറി ക്ളാസിലെ കുട്ടികളല്ല എന്ന ബോധത്തോടെ വിവരണം ചുരുക്കിയാൽ നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും

  • @LaliSivanandan
    @LaliSivanandan 5 месяцев назад +3

    ആരെങ്കിലും ഒരു വീഡിയോ ചെയ്താൽ അതിന് കുറ്റം പറഞ്ഞോണ്ട് കുറേ പേര് വരും നിങ്ങൾക്കൊന്നും വേറെ പണിയില്ലേ?

  • @Mullasvlog-b7r
    @Mullasvlog-b7r Месяц назад +1

    👌👌പരീക്ഷിച്ചു നോക്കിട്ട് പറയാം

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 5 месяцев назад +3

    ഇരുമ്പ് അപ്പ കല്ലിൽ,ഇത് ടിപ്സ് ചെയ്തു മതി യോ എണ്ണമായ വരുത്താൻ

  • @jamshianvar6820
    @jamshianvar6820 5 месяцев назад +1

    Thanks itha
    Iggane chatti mayakkaan ariyillaarunnu 🥰

  • @TZ444YT
    @TZ444YT 6 месяцев назад +6

    Useful video. 👍👍thanks ❤

  • @sulochanac7952
    @sulochanac7952 Месяц назад

    plasticspoonaadyamoyivak

  • @shajithasalim1731
    @shajithasalim1731 6 месяцев назад +2

    Pettennparanjal upakaram

  • @ponnappancm2833
    @ponnappancm2833 6 месяцев назад +3

    Goodday,
    Unclear demonstration...
    Thanks

  • @modeenm8706
    @modeenm8706 5 месяцев назад +2

    പത്തിരി ചട്ടി അങ്ങനെ ആകാൻ പറ്റോ.

  • @shailajak.v1312
    @shailajak.v1312 5 месяцев назад +10

    സംസാരം ബോറാകുന്നു... പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നു

  • @aishaadussalam
    @aishaadussalam Месяц назад +1

    ഈ രീതി തന്നെയാണ് ഞാൻ ചെയ്യാർ...

  • @shahilak3178
    @shahilak3178 6 месяцев назад +3

    Use akiya chatti ithpole cheyyan pato ithaa

  • @Ponnuz-minnoz
    @Ponnuz-minnoz 3 дня назад

    ഈ വീഡിയോ കണ്ടു വന്ന ഞാൻവീഡിയോ on ചെയ്തു 😂😂ഇതിലെ കമന്റ് വായിച്ചു ഇരുന്നു പോയി..... വീഡിയോ തീരുന്നില്ല പക്ഷെ ഞാൻ കമന്റ് വായിച്ചു തീർന്നു... അപ്പോ ശെരി താത്ത എന്നാ ഇനി ഞാൻ അങ്ങോട്ട്..... 😂😂😂😂

  • @mohmmedshafi2871
    @mohmmedshafi2871 5 месяцев назад +3

    രണ്ട് മിനിറ്റിന്റെ കാര്യം അതിനെ ദീർഘിപ്പിച്ച് എത്ര സമയം തലവേദനയായിപ്പോയി

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 месяцев назад +3

    ചായ പൊടി പരീക്ഷിച്ച് താണ് നല്ലതായിട്ടുണ്ട്

  • @albyk.d2397
    @albyk.d2397 6 месяцев назад +8

    മൺചട്ടിയുടെ അംശം വയറ്റിൽ പോയാൽ 'പോയ്സൺ ആകും എന്നുള്ളത് പുതിയ അറിവാണ്

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  6 месяцев назад +7

      ഹലോ ഞാൻ പറഞ്ഞത് ഏന്ത് നിങ്ങൾ പറയുന്നതോ അദ്യം വിഡിയോ ഫുൾ കാണണം റോൾ ചെയ്തു പോയാൽ എന്നെ കുറ്റം പറയനെ ടൈം ഉണ്ടാകൂ മൺചട്ടി പാത്രം കഴുകുന്ന ലിക്വിഡ് കൊണ്ട് കഴുകിയാൽ അവ ശുശീരങ്ങളിൽ കയറി ഫുഡ് ഉണ്ടാകുന്ന സമയത്ത് അത് മിക്സാകും എന്നാണു പറഞ്ഞത് 😃

    • @khairabik7259
      @khairabik7259 Месяц назад +2

      മൺചട്ടിയുടെ അംശം എന്നല്ല പറഞ്ഞത് അതിൽ vim അല്ലെങ്കിൽ fairy ഇട്ട് കഴുകിയാൽ ചട്ടിയുടെ ദ്വാരത്തിലൂടെ നമ്മുടെ വയറ്റിൽ എത്തും എന്നാണ് പറഞ്ഞത്

  • @jisbi8895
    @jisbi8895 14 дней назад

    പഴയ കിട്ടി ഇത് പോലെ ആക്കിയാൽ ശരിയാവുമോ?

  • @elsyjoseph4431
    @elsyjoseph4431 6 месяцев назад +3

    Very good idea👍👍

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 5 месяцев назад +2

    Super tyo thanks.

  • @elmyouseph9420
    @elmyouseph9420 5 месяцев назад +1

    സൂപ്പർ താത്ത

  • @ajithasajith618
    @ajithasajith618 6 дней назад

    Very useful thanks 👍🏻👍🏻👍🏻എന്തിനാ നെഗറ്റീവ് comments ഇടുന്നത്?

  • @SumaSoman-x6z
    @SumaSoman-x6z 6 месяцев назад +14

    തീയൽ വയ്ക്കാൻ പോകുവാണോ ഒരു ചട്ടി മയക്കാൻ ഉള്ള സംസാരം ബോറ്

  • @simi7596
    @simi7596 6 месяцев назад

    Salukitchenile sameeratha ith poleyan kanichath

  • @swalihsalu6447
    @swalihsalu6447 Месяц назад +1

    പോപ്പൊട്ടത്തി
    പണ്ട്
    കടല മാവ് കൊണ്ടല്ലേ ചട്ടി കയുകൾ പോയിക്കാ ജ്

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 5 месяцев назад +1

    PANANKALLU ITTU MAYAKIYAL....SUPERRR.....😅

  • @Truefriend-e6i
    @Truefriend-e6i Месяц назад

    Ho enthoru boran samsaram. Paranja karyam. Thanne paranjondirikunnu

  • @NishaHaris-pc3rd
    @NishaHaris-pc3rd 6 месяцев назад +4

    Superr, ithaa 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻

  • @Andros-t9d
    @Andros-t9d 5 месяцев назад +1

    വിറക് അടുപ്പിൽ വെക്കാൻ പറ്റില്ലേ

  • @hbbaa
    @hbbaa 2 дня назад

    കാര്യം ഒക്കെ നല്ലതാണ് പക്ഷെ നിങ്ങൾ സംസാരം വലിച്ചു നീട്ടല്ലേ മഹാ ബോറാണ്

  • @radhikad3058
    @radhikad3058 5 месяцев назад +1

    ചട്ടിടെ ഉൾവശം മുഴുവൻ കറപ്പു colour വന്നു

  • @dcruokyt9854
    @dcruokyt9854 5 месяцев назад +11

    സംസാരം കുറച്ച് കാര്യങ്ങൾ അവതരിപ്പിക്കുക ബോറടിപ്പിക്കാതെ

  • @SawadM
    @SawadM 6 месяцев назад +5

    Nalhinee,veregoood

  • @sujasiby4726
    @sujasiby4726 5 месяцев назад +1

    Super Thank you so much

  • @kavithavk7289
    @kavithavk7289 5 месяцев назад +1

    കഷ്ട്ടം എന്തിനാ ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നത് 2 മിനിറ്റ് പറയേണ്ട കാര്യം ഇത്രയും വലിച്ചു നീട്ടുന്നത് ഭയങ്കര bore

  • @sherlyfhgs
    @sherlyfhgs 6 месяцев назад +3

    നോൺസ്റ്റിക് എന്തിനാണ് എണ്ണ ഒഴിക്കുന്നത് നോൺസ്റ്റിക്കിന് എന്ന് ഉപയോഗിക്കാറില്ലല്ലോ

  • @shakkiraashraf868
    @shakkiraashraf868 5 месяцев назад +5

    വെറകിൻ്റെ അടുപ്പിൽ വെച്ചാൽ പറ്റില്ലെ?

  • @saifuskitchen7451
    @saifuskitchen7451 5 месяцев назад +1

    മീൻ വറുക്കാൻ പറ്റുമോ മൺചട്ടിയിൽ

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 2 месяца назад

    Enengum.teerumo.mudinja.neelam.

  • @sujasiby4726
    @sujasiby4726 5 месяцев назад

    Super tip Thank you somuch

  • @fathimakunji9867
    @fathimakunji9867 5 месяцев назад

    Samsaram sahikkanu pattunnilla

  • @vidhyatk1983
    @vidhyatk1983 6 месяцев назад +2

    മൺചട്ടി dishwash ഉപയോഗിച്ച് കഴുകാൻ പാടില്ല . അറിയുമോ?

    • @bindu2092
      @bindu2092 Месяц назад

      Dishwash upayogikkunnilla ennu parayunnundu.

  • @salmath5608
    @salmath5608 День назад

    Malappuram താത്തന്റെ സംസാ രം മാറി ക്ക് ണല്ലോ 😅

  • @niflac.v2087
    @niflac.v2087 День назад

    Mashaallah

  • @BewithSari
    @BewithSari 5 месяцев назад +2

    രണ്ടു ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കണം.. എന്നിട്ട് ഒറ്റ ദിവസം കൊണ്ട് മയക്കി എടുക്കും എന്നോ?.. ഈ method അറിയാത്തവർ ആരാ ഉള്ളത്

  • @mollychacko3678
    @mollychacko3678 5 месяцев назад +1

    സംസാരം കൂടുതൽ ഒരു ചട്ടിക്കുവേണ്ടി .ഇതൊക്കെ എല്ലാവർക്കാം അറിയാം എന്തിനാ ഗ്യാസ് വെക്കുന്നത്

  • @reenajoseph3130
    @reenajoseph3130 5 месяцев назад +4

    Very useful

  • @nadiyammalodan6892
    @nadiyammalodan6892 Месяц назад +1

    🎉🎉🎉🎉 super fantastic

  • @aliyarmm8697
    @aliyarmm8697 6 месяцев назад +6

    മാഡം ഇത്രയും കാര്യങ്ങൾ പറയാൻ എന്തിനീ 17 മിനിറ്റ് ഇങ്ങനെ വെറുപ്പിക്കല്ലെ ചുരുക്കി പറയു പ്ലീസ്

  • @sibybabu6641
    @sibybabu6641 5 месяцев назад

    Venneer entha?

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 5 месяцев назад +3

      വിറക്കും കത്തിച്ചാൽ കിട്ടുന്ന ചാരം 😄

  • @ഷൈനിബി
    @ഷൈനിബി Месяц назад +2

    വെണ്ണീർ - ചാരം'

  • @shaheershahee5839
    @shaheershahee5839 6 месяцев назад +2

    ഗ്യാസ് ചെലവ് കൂടുതലല്ലേ

  • @susandaniel5405
    @susandaniel5405 5 месяцев назад +1

    വെളിച്ചെണ്ണ പുറത്ത് പുരട്ടി ഗ്യാസ് യില്‍ വെച്ച് കത്തിച്ച ല്‍ തീ പിടിക്കുമോ

  • @NousuNousu
    @NousuNousu 5 месяцев назад +1

    Valichuneetade
    Oru koyab varthanam

  • @gracygeorge8149
    @gracygeorge8149 5 месяцев назад

    Very good information... Thank you so much❤😂🎉❤

  • @nancysayad9960
    @nancysayad9960 5 месяцев назад +1

    Good presentation 👍

  • @padmajaprakash9441
    @padmajaprakash9441 5 месяцев назад +1

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്ന var വലിച്ചു neettathe കാര്യം അവതരിപ്പിച്ചു seelikuka

  • @afsanarahim4303
    @afsanarahim4303 6 месяцев назад +1

    Good 🎉🎉🎉 samsaram ithrayum venda repeat. Bore Aanu

  • @fouziabaha5120
    @fouziabaha5120 Месяц назад

    Very use. I will try today

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 5 месяцев назад

    ITHU SUGAR ITTU KUDIKALO ALLE.....?😅

  • @jasmiabdulrahman9149
    @jasmiabdulrahman9149 6 месяцев назад +4

    vaalaikkumussalam

  • @LillyThomas-qx3wv
    @LillyThomas-qx3wv 6 месяцев назад +1

    ഒരു ചട്ടിക്ക് വേണ്ടി

  • @alphonsajose4797
    @alphonsajose4797 5 месяцев назад +1

    ഇത്രയും സമയം ചെലവഴിക്കാൻ ആയിട്ട് സാധിക്ക ഇല്ല ചുരുക്കി പറയാൻ ശ്രമിക്കൂ

  • @NS-mm8im
    @NS-mm8im 5 месяцев назад +1

    രണ്ടു മിനിറ്റിൽ പറയൂ.

  • @josephjermias7854
    @josephjermias7854 6 месяцев назад +1

    Really ??? I will try ❤️

  • @miniv1897
    @miniv1897 5 месяцев назад

    Ente ponno rubber band pola samsaram