പുതിയ ദോശക്കല്ലു (കാസ്റ്റയൺ തവ) ഒരു ദിവസംകൊണ്ട് മയക്കി എടുക്കാം // seasoning of CAST-IRON TAWA

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 203

  • @nandinialiparambil4841
    @nandinialiparambil4841 9 месяцев назад +33

    Super tips. രാവിലെ തവ വാങ്ങി. ഉച്ചയ്ക്ക് യൂട്യൂബ് നോക്കി. ചേച്ചി പറഞ്ഞപോലെ രാത്രി ചെയ്തു. രാവിലെ ദോശ എടുത്തു..നന്നായി നെയ്റോസ്റ്റ് പോലെ മൊരിഞ്ഞു വന്നു. ഒരു ദോശ പോലും ഒട്ടിപ്പിടിച്ചില്ല.

  • @varadajinu634
    @varadajinu634 2 месяца назад +5

    ഇന്ന് രാവിലെ ഞാൻ എന്റെ പഴയ ഇരുമ്പിന്റെ ചപ്പാത്തി ചുടാൻ ഉപയോഗിച്ചിരുന്ന ദോശക്കല്ല് ഞാൻ ദോശ ചുടാൻ വേണ്ടി എടുത്തു... വേറൊരു video കണ്ടാണ് ആദ്യം മയക്കാൻ നോക്കിയത്.. പക്ഷെ ശരിയായില്ല.. പിന്നെ ഇതു കണ്ടു ചെയ്തപ്പോൾ ആദ്യം ചുട്ട ദോശ തന്നെ perfect ആയിട്ട് വന്നു.. ഞാൻ ഫ്രണ്ട്സ്നോടും പറഞ്ഞിട്ടുണ്ട്... ഇനി ഇതുപോലെ മയക്കി എടുക്കാൻ 😍.. Thankyou for sharing 🥰

    • @cookwithsophy
      @cookwithsophy  2 месяца назад +1

      Welcome dear ❤️ God bless you 🙏

  • @truthwizard5474
    @truthwizard5474 9 месяцев назад +3

    Valare useful aayirunnu ottathavana kond thanne seri aayi 🥰😍thanks ❤️

  • @jobyngjoby5430
    @jobyngjoby5430 20 дней назад +1

    ഞങ്ങൾ ഉണ്ടാക്കിയപ്പോൾ ശരിയായില്ല വീഡിയോ ചെയ്തപ്പോൾ ഞങ്ങൾക്ക് ദോശ ശരിയായി കിട്ടി Thanks chechi

  • @salinimukesh3196
    @salinimukesh3196 8 месяцев назад +3

    Thank you aunty....first time തന്നെ നല്ല വൃത്തിയായി കിട്ടി തുടങ്ങി

  • @vineethamp8942
    @vineethamp8942 22 дня назад

    I tried this for an old unused thawa. It worked really well. Thank you😊

  • @achuachu0015
    @achuachu0015 28 дней назад +2

    Tried sprb aanuu nannyi vannu apo thane dosayum chuttu spr thnkuuu

  • @shabnasaleem7225
    @shabnasaleem7225 2 месяца назад +3

    Chechi parayunnathu pole cheythu nokki.. Randu vattam puli upayogikkendi vannu..dosa nannayi kittunnund.. Thank u🫂

    • @cookwithsophy
      @cookwithsophy  2 месяца назад

      Welcome dear ❤️ God bless you 🙏

  • @littymathew1209
    @littymathew1209 5 месяцев назад +2

    Pure iron tawa got seasoned .i used ur kadai method 3 days.first dosa itselt came well.thank u chechi❤

  • @indirakochukadavil8568
    @indirakochukadavil8568 14 дней назад +1

    ഞാൻ ആന്റി പറഞ്ഞത് പോലെ ചെയ്തു. നന്നായി കിട്ടി

  • @maryjuliet5237
    @maryjuliet5237 3 года назад +14

    Dear Mom we are seeing the New Year for the first time. Very happy to see you 🙏 ദോശക്കല്ല് പുതിയത് എന്ത് ചെയ്യണം എന്നറിയാതെ വച്ചിട്ടുണ്ട്. ബിരിയാണി ദം ചെയ്യാൻ നേരം എടുത്ത് വയ്ക്കും. അത്ര തന്നെ. Non-stick pan ഉപയോഗി ക്കുന്ന തിനാൽ വലിയ ശ്രദ്ധ കൊടുത്തില്ല. ഇന്ന് മുതൽ അത് റെഡിയാക്കി എടുക്കാം.. Thanks amma ❣️

  • @shahanashanu3927
    @shahanashanu3927 Год назад +3

    Njan rand divasamayi vanghiyit ith but ith kazhukiyappo karayilakunnond enth cheyyanamennariyathe ath eduth vechirikuva .ippo oru frndnod chodichappo parannu kanji vellam ozhivh vecha kurach divsam kazhinn eduthal mathyenn.njan angahne ozhivh vechayorunnu ippo ammayude ee video ippoyanu kanunne nale ravile njanum cheythnokum ith thanx .orupad usefull Aya video anu ith

  • @ashikkareem
    @ashikkareem Год назад +6

    Hai. വല്യ ഉപകാരം. ദോശ അടിപൊളി ആയി. ആദ്യം കൊറേ വീഡിയോസ് കണ്ട് അത് ചെയ്തെങ്കിലും ഏറ്റില്ല ഇത് റെഡി ആയി. ഉപ്പിട്ട് പിന്നെ സവാള പുളി. വെളിച്ചെണ്ണ മാറ്റി നല്ലെണ്ണ യൂസ് ആക്കി. Thank you...

  • @angellosunny4403
    @angellosunny4403 Год назад +2

    Thank you aanti. Pudiya dosa kkallu palathum cheytu nokki . aanti paranjathu pola cheyythu nokki nannayittu edukkan pattunnudd. Valara opakara pradam thank you

    • @cookwithsophy
      @cookwithsophy  Год назад

      Okay 👌👍 thank you for your feedback ☺️

    • @pp-od2ht
      @pp-od2ht 5 месяцев назад

      Aaruda aunty

  • @lakshmikutty3206
    @lakshmikutty3206 7 месяцев назад +1

    Thank you so much sister 🙏

  • @SS-ex6dt
    @SS-ex6dt 4 месяца назад +1

    It worked ❤thank you

  • @aseebamufeed-jl6dk
    @aseebamufeed-jl6dk 3 месяца назад +2

    Irupp chinachatti igane mayakaan patto pls riply

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 9 месяцев назад +1

    How to remove aluminum oxide from intalium vessels

    • @cookwithsophy
      @cookwithsophy  9 месяцев назад

      Sorry. Please search in Google

  • @ancyakhil316
    @ancyakhil316 9 месяцев назад +1

    Preseasoned cheythittum sariyalla . coconut oil pakarum nallenna use cheythappol sariyay.

  • @mettildajohny7899
    @mettildajohny7899 7 месяцев назад +2

    Njan vangiyitu 4 days ayi.kadakkaran paranjatgu anusarichu oruday full oil thechu vachu.pitenn kazhuki dosa undakiyit full ottipidichu.ini itgu try cheyyamo

  • @nimafemin7946
    @nimafemin7946 2 месяца назад +4

    എനിക്ക് ഒരു ഇൻഡാലിയത്തിൻ്റെ ഭോശ കല്ല് ഉണ്ട് കുറെ ആയി പക്ഷേ ദോശ ചുടാൻ കഴിയുന്നില്ല ഒട്ടിപിടിക്കും അത് എങ്ങനെയാണ് മയക്കി എടുക്കുന്നത്. ചട്ടി വെറുതെ ഇട്ടിരിക്കുകയാണ്

    • @cookwithsophy
      @cookwithsophy  2 месяца назад +1

      ഞാൻ ചെയ്തു നോക്കിയിട്ടില്ല. എങ്കിലും ഒരു ടിപ്പ് പറയാം. നന്നായി കഴുകി അടുപ്പിൽ വെച്ച് ചെറിയ തീയിൽ 2 -3 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് , എല്ലായിടത്തും വരുന്നതുപോലെ നന്നായി വഴറ്റുക. സവാള കരിഞ്ഞു വരും വരെ വഴറ്റുക. ഓഫ് ചെയ്തു ചൂടാറി കഴിഞ്ഞ് കഴുകി ഉപയോഗിച്ചു നോക്കു

  • @ibrahimmihrab1234
    @ibrahimmihrab1234 2 месяца назад +2

    Chappathi ee dosa kallil chudamo

    • @cookwithsophy
      @cookwithsophy  2 месяца назад

      Undakkam.. choodu kurachidanam..
      Thank you 👍

  • @remyakashi9237
    @remyakashi9237 2 года назад +3

    Very useful. Thanku

  • @poojashithu8000
    @poojashithu8000 Год назад +1

    Dosha undaki kazhinjal athu kazhuki oil peratti vekano?

  • @ronaldmichael6970
    @ronaldmichael6970 Год назад +3

    Beautiful.

  • @muhammadminhaj6647
    @muhammadminhaj6647 Год назад +1

    Njan 3 divasam thali vellathil ittu vechu pinne nannayi kazhukiyathinu shesham enna puratti 2 divasam vechu..umma paranju thannatha😊

    • @cookwithsophy
      @cookwithsophy  Год назад

      Okay.. ini appam/dosa undakki nokku...ottipidikkunnillenkil okay...

  • @nabeelajayafar2731
    @nabeelajayafar2731 Год назад +1

    Try cheydittu parayam 👍

  • @srees7565
    @srees7565 5 месяцев назад +1

    അനുഭവത്തിൽ best method '

  • @jishajisha2325
    @jishajisha2325 Год назад +2

    Thank u....

  • @sumayya8446
    @sumayya8446 3 месяца назад

    Thanks!! Works 100%

  • @thushuanu4587
    @thushuanu4587 2 года назад +6

    Njan try cheythu nokki first timil thanne sari ayi Thanks ♥️

  • @jyothika252
    @jyothika252 7 месяцев назад +1

    Puthiya vangichathano cast iron?atho kure kalamayitu use cheyyathe vechathano?plss reply

    • @cookwithsophy
      @cookwithsophy  7 месяцев назад +1

      Vangiyittu use cheyyathe vechirunnathanu...

    • @jyothika252
      @jyothika252 7 месяцев назад

      @@cookwithsophy ok thank you

  • @divyachandu3838
    @divyachandu3838 8 месяцев назад +1

    Njn ith pole cheythu....pakshe tawa dry ayappol irumbinteth thelinj varunnu....veendum cheruthaayt enna puratteet puli ath pole cheythu ,vrithi aayt kazhuki...ennittum dry akumbo irumbinteth thelinj varunnu... tissue vach thudachappo aa colour athil patti....athentha angane😢😢😢??? Reply tharane aunty

    • @cookwithsophy
      @cookwithsophy  8 месяцев назад

      Athu cast iron alla...
      Niraye kanji vellathil mukki oru three days vecha sesham. Ithupole cheyth nokku..
      Ennittum seriyayillenkil athu use cheyyaruth..
      Thank you 😊

    • @divyachandu3838
      @divyachandu3838 8 месяцев назад +1

      @@cookwithsophy Thanks aunty 😊

  • @gamer.life94
    @gamer.life94 2 месяца назад +1

    Iron nte chapati gawa ethupole cheyya mo.vangiyapol avar par anju ethu mayakiyathanu ennu.athupole cheenachati kazhukiyapol athinte coat alpam poyi.athum engane cheyyamo

  • @arunkumarus9871
    @arunkumarus9871 3 года назад +4

    അമ്മച്ചി frist 🥰

  • @renipookunju
    @renipookunju Год назад +1

    Hi ma'am... Season cheythu kazinju ethra days kazinju coconut oil use cheythu dosa chudaan patum???

  • @lalithaeapen1603
    @lalithaeapen1603 11 месяцев назад +2

    പഴയ തവാ കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു തുറമ്പ് എടുത്തത് ഇങ്ങനെ ചെയ്‌താൽ ശരി ആകുമോ? ഒന്ന് പറഞ്ഞു തരണേ.

    • @cookwithsophy
      @cookwithsophy  11 месяцев назад +1

      ആദ്യം ഉപ്പ് പൊടിയിട്ടു തുരുമ്പ് നന്നായി തേച്ച് കഴുകി കളഞ്ഞ ശേഷം ഇതുപോലെ ചെയ്യാം.

  • @fathimakh683
    @fathimakh683 2 года назад +4

    Thanku

  • @prajishatk742
    @prajishatk742 2 месяца назад +1

    ഞാനും ചെയ്തു നോക്കട്ടെ

  • @Step_up_with_me55
    @Step_up_with_me55 6 месяцев назад +1

    Alayil dosa thava enganeya nnu parayo?

    • @cookwithsophy
      @cookwithsophy  6 месяцев назад

      മനസിലായില്ല.

  • @hafnarafeeque7860
    @hafnarafeeque7860 Год назад +3

    Naan try cheydu first time thanne shariyaayi thanks chechi

  • @shameer3670
    @shameer3670 5 месяцев назад +1

    Evidunnu vanghiyath?

  • @yadhuspics6517
    @yadhuspics6517 Год назад +1

    👍👍🙏 . മണ്ണിന്റെ kuthappachatty എങ്ങനെ mayakkam

    • @cookwithsophy
      @cookwithsophy  Год назад

      ruclips.net/video/nykiLJI1lGo/видео.html

  • @SWATHY8167
    @SWATHY8167 2 года назад +1

    Amma ..e dosakallil fish fry cheyyamo

    • @cookwithsophy
      @cookwithsophy  2 года назад

      Paranna kallil enna ozhuki pokum. Athu kazhinjittu dosa undakkumbol chilapol veendum season cheyyendathayi varam...

    • @SWATHY8167
      @SWATHY8167 2 года назад +1

      @@cookwithsophy ok amma

  • @lalithakumari1823
    @lalithakumari1823 Год назад +3

    ഈ ഇരുമ്പ് ചീനച്ചട്ടിയും ദോശക്കല്ലും ഒക്കെ പഴയത് പോലത്തെ നല്ലത്. ഇത്രയും ഘനം ഇല്ലാത്തത് എവിടെങ്കിലും വാങ്ങാൻ കിട്ടുമോ മാഡം.
    ഞാൻ ചീനച്ചട്ടിയും ദോശക്കല്ലും വാങ്ങിവച്ചിരിക്കുന്നു.
    എങ്ങനെ ആണ് മയക്കുന്നത് എന്നറിയാതെ വെറുതെ വച്ചിരിക്കുവാരുന്നു.
    ഭയങ്കര weight ആണ്
    ഏതായാലും ഇതുപ്പോലെ നോക്കട്ടെ.
    Thank you 🙏

  • @marymundackal2262
    @marymundackal2262 2 года назад +4

    Induktion anno? Online vangiyathano?

    • @cookwithsophy
      @cookwithsophy  2 года назад +1

      Alla..kadayil ninnu vangiyathanu..
      Thank you

  • @remyaaneesh1178
    @remyaaneesh1178 6 месяцев назад +1

    Super ❤❤❤

  • @rejithaninan4377
    @rejithaninan4377 2 года назад +2

    Dosa undakumbo tawayelu ottipidikunu.dosa tawayudethu egeneya cheyandathu aunty

    • @cookwithsophy
      @cookwithsophy  2 года назад +1

      Ithupole thanne onnu try cheythu nokku...

  • @nancyranees8159
    @nancyranees8159 2 года назад +2

    sada dosa kal patuvo ethupole patuvoo

  • @SWATHY8167
    @SWATHY8167 2 года назад +2

    Amma ente oru cast iron cheenichatti kure maasangalaayi use cheyyunnu pakshe ippozhum irumbu chuva athentha angane..athu maarumo

  • @lekshmicr3469
    @lekshmicr3469 3 года назад +3

    Nice information...thankuu so much chechiii

  • @kuruvillalissy9694
    @kuruvillalissy9694 Год назад +1

    Savola venamennu aadhiyam paranjilla.

  • @umma_kitchen_
    @umma_kitchen_ Год назад +5

    ❤❤❤❤❤❤❤❤സൂപ്പർ

  • @muhammedhilal2193
    @muhammedhilal2193 5 месяцев назад +1

    ഇന്റൊലിയം ദോശക്കല്ല് എങ്ങനെ മയക്കാം

    • @cookwithsophy
      @cookwithsophy  5 месяцев назад

      ഞാൻ നോക്കിയിട്ടില്ല.
      ഇതുപോലെ ഒന്ന് try ചെയ്തു നോക്കു

  • @beenubeena09
    @beenubeena09 5 месяцев назад +1

    Cast iron ന്റെ ഏത് പത്രവും ഇങ്ങിനെ ചെയ്യാമോ ആന്റീ

    • @cookwithsophy
      @cookwithsophy  5 месяцев назад

      ചെയ്യാൻ കഴിയും

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Thanks sophy chechi for the useful video.

  • @padmavathiav9719
    @padmavathiav9719 3 года назад +3

    Thank you 👍👍

  • @cvr8192
    @cvr8192 2 года назад +3

    Valuable information.😄👌👍👏

  • @sumavinod1896
    @sumavinod1896 2 года назад +1

    അപ്പച്ചട്ടി എങ്ങനെ മയപ്പെടുത്തും എന്ന് പറയാമോ

    • @cookwithsophy
      @cookwithsophy  2 года назад

      ഇതുപോലെ തന്നെ ചെയ്താൽ മതി

    • @sumavinod1896
      @sumavinod1896 2 года назад +1

      Thank u🥰

  • @vanajakumaran715
    @vanajakumaran715 29 дней назад +1

    ഇനി ഇതു മയങ്ങിയില്ലേ ഓംലെറ്റ് മുഴുവൻ ഇതിൽ ഉണ്ടാക്കി നോക്കുക എപ്പോഴും

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Thank you chechi...oottada clay chatty mayakkunnathe engana chechi...video cheyyumo...

    • @cookwithsophy
      @cookwithsophy  2 года назад

      ruclips.net/video/nykiLJI1lGo/видео.html
      Video ittittund..

  • @shafeena7676
    @shafeena7676 5 месяцев назад +1

    ഞാൻദോശ തവ വാങ്ങി എങ്ങിനെ മയക്കി എടുക്കാം എന്ന് അറിയാതെ ഇരിക്കുക യായി രുന്നു

  • @jinisanthosh7329
    @jinisanthosh7329 2 года назад +2

    Super ammachi

  • @omanamohan742
    @omanamohan742 Год назад +1

    ഞാനും ഇതുപോലെ ഉപയോഗിക്കാൻ പോവുക ഇതുതന്നെ ഫോളോ

  • @smithachandran9305
    @smithachandran9305 2 года назад +2

    Indalium dosakallum ingnaano mayakkunne

    • @cookwithsophy
      @cookwithsophy  2 года назад +1

      Indalium dosakallinu Puli use cheythal mathiyakum.. nallenna purattam.

  • @lakwoman
    @lakwoman 2 месяца назад +1

    Mayakiya tawa engine nammaku sukshichu vekanam chechi

    • @cookwithsophy
      @cookwithsophy  2 месяца назад

      Nannayi kazhiluki unangi, towel/ plastic il pothinju vekkam..
      Masathil oru pravashyam enkilum eduthu use cheyyanam..

  • @Jomoljoshi
    @Jomoljoshi Год назад +1

    😊

  • @elizabethk.george1073
    @elizabethk.george1073 Год назад +1

    Super👌

  • @Leaves7080
    @Leaves7080 Год назад +3

    ഇരുമ്പ് ദോശ ചട്ടി ഗ്യാസ ടുപ്പിൽ വെച്ച് ഉണ്ടാക്കിയാൽ വേഗം ചീത്തയായി പോവുന്നു അടിഭാഗം അടർന്ന് പോയി ചട്ടിക നം കുറയുന്നു

    • @cookwithsophy
      @cookwithsophy  Год назад

      നല്ല കനം ഉള്ള ചട്ടി വാങ്ങണം.. കാസ്റ്റയൺ ആണ് ഏറെ നല്ലത്. ഉപയോഗം കഴിഞ്ഞ് കഴുകി ഉണക്കി അകവും പുറവും എണ്ണ പുരട്ടി വെക്കണം. ഇടക്കിടെ ഉപയോഗിക്കണം.

  • @priyamvadam.c1248
    @priyamvadam.c1248 2 года назад +9

    പനിക്കൂർക്ക ഇലയാണ് ഉപ്പിന് പകരം ഉപയോഗിക്കുന്നതെങ്കിലും അതിന്റെ മുകളിലും ഇങ്ങനെ സവാള കൊണ്ട് തേച്ചു പഠിപ്പിക്കണോ

    • @cookwithsophy
      @cookwithsophy  2 года назад +1

      തേക്കുന്നത് നല്ലതാണ്

    • @shajishaji469
      @shajishaji469 10 месяцев назад +1

      ❤❤❤❤❤❤super

    • @cookwithsophy
      @cookwithsophy  10 месяцев назад

      @shajishaji469 thank you 👍

  • @aswathysasidharan2711
    @aswathysasidharan2711 3 года назад +2

    👍👍👍

  • @valsavarghese6957
    @valsavarghese6957 2 года назад +1

    USA

  • @praveenapraveenaammu9891
    @praveenapraveenaammu9891 3 года назад +1

    Superb

  • @alhamdulillah622
    @alhamdulillah622 9 месяцев назад +1

    ഇന്റാലിയം ആണോ ഈ കാസ്റ്റൻ

    • @cookwithsophy
      @cookwithsophy  9 месяцев назад

      രണ്ടും രണ്ടാണ്

  • @monijoseph2216
    @monijoseph2216 2 года назад +1

    Super

  • @jessythomas4410
    @jessythomas4410 3 года назад +1

    🥰🥰👍👍

  • @mychioce
    @mychioce 7 месяцев назад +1

    എന്തിനാണ് ഉപ്പ് ഇടുന്നത്. വിശദീകരിക്കാമോ.

    • @cookwithsophy
      @cookwithsophy  7 месяцев назад

      ചൂടായ ഉപ്പും സവാള നീരും ചേരുമ്പോൾ ചട്ടിയുടെ കറ ഇളകി പോരും

    • @mychioce
      @mychioce 7 месяцев назад +1

      വിശദീകരിച്ചതിന് നന്ദി.

  • @angelmaryaugustine6465
    @angelmaryaugustine6465 2 года назад +2

    ചേച്ചീ ഇരുമ്പിൻ്റെ പാത്രങ്ങൾ ഓരോ പ്രാവശ്യo ഉപയോഗത്തിനു എടുക്കുമ്പോഴും തുരുമ്പു കാണുന്നു.. എന്താണ് ചെയ്യുകറ

    • @cookwithsophy
      @cookwithsophy  2 года назад

      ഓരോ പ്രാവശ്യവും ഉപയോഗം കഴിഞ്ഞ് കഴുകി ഉണക്കി , നല്ലെണ്ണ ഒരു തുണിയിൽ എടുത്ത് നന്നായി തുടച്ച് ( പുരട്ടി ) വെച്ചാൽ മതി

  • @jasmiop6047
    @jasmiop6047 2 года назад +1

    💯👌💜💙💚

  • @salmonneethu3140
    @salmonneethu3140 2 года назад +1

    എന്റെ old ദോശക്കല്ലാണ്, but എപ്പോ കുറച്ചു ദിവസായി ഒട്ടിപിടിക്കുന്നു എന്താണ് ചെയ്യാ

    • @cookwithsophy
      @cookwithsophy  2 года назад

      വാളൻപുളി ഇടുന്നത് മുതലുള്ള ഭാഗം ചെയ്താൽ മതി..

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 2 года назад +1

    സോഫി ചേച്ചി മീൻ ചട്ടി മയക്കുന്നത് കൂടി ഒന്ന് കാണിക്കുമോ?

    • @cookwithsophy
      @cookwithsophy  2 года назад

      ruclips.net/video/nykiLJI1lGo/видео.html

  • @reenajogi7028
    @reenajogi7028 2 года назад +1

    പഴയ pan എങ്ങനെ ശരിയാക്കും?
    ഒരു മാസം ഉപയോഗിക്കാതെ ഇരുന്നപ്പോൾ ദോശ ചുറ്റിട്ടു ശരി യാവുന്നില്ല

    • @cookwithsophy
      @cookwithsophy  2 года назад +2

      ഇത് പോലെ ചെയ്താൽ മതി
      പുളി പ്രയോഗം മാത്രം മതി.

  • @sibimathew2131
    @sibimathew2131 2 года назад +1

    സൂപ്പർ 👍👍

  • @binubbinub75480
    @binubbinub75480 2 года назад +1

    👍super

  • @naveenmotamarri5272
    @naveenmotamarri5272 Год назад

    What is that black or blue thing??😂

    • @cookwithsophy
      @cookwithsophy  Год назад

      It's time to change your spectacles...😄😄

  • @Kunjurocks-dancer
    @Kunjurocks-dancer Год назад +1

    ഞൻ ആദ്യം താണേ കുറെ എണ്ണ പുരട്ടി വെച്ച് പോയി.... ഇനി ഇത് പോലെ ചെയ്തമതിയോ അമ്മേ...

  • @haseenahashim965
    @haseenahashim965 Год назад +2

    തേങ്ങ പീര കിഴികെട്ടി ഉരച്ചാൽ പെട്ടന്ന് ശരിയാവും

  • @sheebasaji9169
    @sheebasaji9169 2 года назад +1

    Ju

  • @ameyaa7699
    @ameyaa7699 3 года назад

    My GOD, this is a great misery 😳
    Iam sorry I'm lazy😶. this is so miserable😎

    • @cookwithsophy
      @cookwithsophy  3 года назад +2

      Okay.. then please use nonstick tawa..

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 месяца назад +2

    ഇതുപോലെ ചെയ്തു നോക്കി. നന്നായി വന്നു. നന്ദി, ചേച്ചീ.

  • @jubeenakpjubeena140
    @jubeenakpjubeena140 2 года назад +3

    Super

  • @vijeenapv5385
    @vijeenapv5385 Год назад +1

    Super