Njanum oru cast iron thava vangi ee video yile ella steps um athupole follow cheythu. Oru day kondu thanne njan dosa undaki ottum adi pidichichilla❤❤❤ Luv u so much
ആഹാ... വളരെ സന്തോഷം.. ഉപയോഗം കഴിഞ്ഞ കഴുകി അടുപ്പിൽ വെച്ച് ജസ്റ്റ് ചൂടാക്കിട്ട് ഒന്ന് എണ്ണ പുരട്ടി വെച്ച അടിപൊളി ആയി ഇരിക്കും. തുരുമ്പു വരില്ല. Thanks for your feed back
മടങ്ങാം, പഴമയുടെ രുചികളിലേക്ക്.. Cast iron ദോശക്കല്ല് വാങ്ങാൻ
ruclips.net/video/SKIXF7_b47U/видео.html
Njanum oru cast iron thava vangi ee video yile ella steps um athupole follow cheythu. Oru day kondu thanne njan dosa undaki ottum adi pidichichilla❤❤❤
Luv u so much
ഒരുപാട് സന്തോഷം.. ഈ വിശ്വാസത്തിനുo feed back നും 👍👍
Njan use cheyyunna chatty ippozhum adiyil pidikkunnund.athupole thanne veendum use cheyyaan nokkumbo thurumb ullapole undaavum
ഇതിൽ പറഞ്ഞത് പോലെ ചെയ്തു നോക്കു, ശരിയാവും 👍👍
Already season cheythennu ezhuthityond.ennalum ingane cheyyano
നന്നായി ദോശ ഇളക്കി എടുക്കാൻ പറ്റില്ലെങ്കിൽ ചെയ്താൽ മതി
Super Bini good method ❤
Thank you so much
എന്റെ പുതിയ ദോഷകല്ല് ഞാൻ ഇന്ന് ഇത് പോലെ ചെയ്തു അടിപൊളിയായി ദോശ അപ്പോൾ തന്നെ ചുട്ടെടുത്തു 👍🏻
ആഹാ... വളരെ സന്തോഷം.. ഉപയോഗം കഴിഞ്ഞ കഴുകി അടുപ്പിൽ വെച്ച് ജസ്റ്റ് ചൂടാക്കിട്ട് ഒന്ന് എണ്ണ പുരട്ടി വെച്ച അടിപൊളി ആയി ഇരിക്കും. തുരുമ്പു വരില്ല. Thanks for your feed back
Unniappamchattyinganechyyankazhiyo
Cast iron ano
super idea Thank you 💎💎💎💎💎💎💎
Thanks
Thanks chechi. ഞാൻ reply തരും പ്രേതിഷിച്ചില്ല ട്ടോ താങ്ക്സ്❤
നിങ്ങൾ കമന്റ് ഇടുന്നതും കാത്തല്ലേ ഞാൻ ഇരിക്കുന്നെ.. പിന്നെ മറുപടി തരാതെ 🙏🙏
@@bini_bharathan 😂
Bini, super idea👍
Thanks dear 🥰🥰🥰💜🙏
അടിപൊളി 👍👍
Thanks
Thank you ❤
Welcome 🙏
Bini.. Thank you for sharing ❤❤
സന്തോഷം dear 😃😃
അടിപൊളി ❤
Thanks 😍😍
Thank you Bini...
🙏🙏
@@bini_bharathan Bini....enikk oru dosakallu vanganam..please help me
എന്താ വേണ്ടത്.. ലിങ്ക് ആണോ?
binibharathan003@gmail. com
@@bini_bharathan yes Bini... Shop nte link tharoo..
Super ❤❤❤
Thanks
Nice
Thanks 😍
Super bini❤
ദീപേച്ചി 💜💜
Thank you chechi
👍👍