ഈ ചാനലിലുള്ള എല്ലാ റെസിപ്പികളും വളരെ ഹെൽത്തിയും വളരെ മനോഹരവും ആണ് വളരെ ഉപകാരപ്രദമായ ഒരുപാട് റെസിപ്പികൾ എനിക്ക് ഇതിനകത്ത് ട്രൈ ചെയ്യാൻ പറ്റിയിട്ടുണ്ട് എല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് അതുപോലെ തന്നെ ഈ കോവയ്ക്ക റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടവുമാണ് ഈ ഒരു മാന്ത്രിക രുചി കൂട്ട് കൂട്ടി ഞാൻ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമാണ് പുതുമയാർന്ന വീഡിയോകളുമായി എത്തുക
അടിപൊളിയായിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു ഇതുപോലുള്ള നല്ല വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഭവങ്ങളുമായി ഇനിയും വരുക
ഡോക്ടറുടെ റെസിപ്പികൾ എല്ലാം വളരെയേറെ ഇഷ്ടമാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പികളാണ് എല്ലാം പറഞ്ഞു തരാറ്. അതുപോലെതന്നെ കോവയ്ക്ക എത്ര ഇഷ്ടപ്പെടാത്തവർ ആണെങ്കിലും ഈ ഒരു റെസിപ്പി കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും വളരെ ഇഷ്ടത്തോടെ കഴിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല തീർച്ചയായും നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Super ... arum kothikkum preparation ningalude ella kovakka recipes um njan try cheythittundu superanutto .. ithum nale undakkum thanks for the tasty recipe
പറയാൻ വാക്കുകൾ ഇല്ല എപ്പോഴും പറയുന്നതുപോലെ തന്നെ നിങ്ങളുടെ വിഭവങ്ങളെല്ലാം കിടിലനാണ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് വളരെ ഹെൽത്തിയാണ് അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കിടിലം വിഭവങ്ങൾ തീർച്ചയായിട്ടും ഇതും അതുപോലെ തന്നെ
so interesting ingredients in this recipe, look so awesome healthy recipe, so well prepared good chef thank you for sharing , and expect more foods from you
കോവയ്ക്ക കൊണ്ടുള്ള ഒരു കിടിലൻ വെറൈറ്റി ഐറ്റം തന്നെ.. ഇങ്ങനെ ആരും ഉണ്ടാക്കി കഴിച്ചിട്ടുണ്ടാവില്ല.. കോവയ്ക്ക ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചു വാങ്ങി കഴിഞ്ഞു..പറമ്പിൽ കോവയ്ക്ക ഉണ്ട്.. തീർച്ചയായും ഇന്നുതന്നെ ഞാൻ ഇങ്ങനെ ആക്കി നോക്കൂ
കൊള്ളാം.ഇഷ്ട്ടപ്പെട്ടു.കോവക്ക നല്ലൊരു healthy vegetable ആണ്.എന്നാൽ ഇത് പഴുത്തത് ആരും ഉപയോഗിക്കില്ല.മിക്കവരും കളായാറാണ് പതിവ്.ഇനി ഇതുപോലെ ഉണ്ടാക്കി കഴിക്കാം . ചോറിൻ്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്
Keep the garlic crushed for 15mnts for releasing the required. Then use madom. You can use crushed Cocunut too for more taste. Good efforts. Keep it up

P
⁰
Bbbbbbb
Ikl ki mummy kkii
Ki mummy kkii ujjjkmu you dear Uujk lu mjkkor the day d you join us
കോവയ്ക്ക ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത് തീർച്ചയായും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
Kanumbol thanne kayikann thonnunnu super ayitund ethupole onnu try chyyth nokanam my favourite great sharing thanks waiting next recipe video
Kovakka thoran valare nannayittund. Njanithuvare ingane undakki nokkiyittilla theerchayayum ithupole undakki nokkanam nica share...
അടിപൊളിയായിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു ഇതുപോലുള്ള നല്ല വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഭവങ്ങളുമായി ഇനിയും വരുക
Kovakka kondulla nalla variety and tasty recipe aanallo, paranjathu pole thanne ighane undakkiyal enthayalum ellavarum muzhuvanum kazhichollum, nice preparation, try cheiythu nokkam
Thank you 🩷🙏
നന്നായിട്ട് ഉണ്ട് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട് വീട്ടിൽ തന്നെ 😂👍
ഡോക്ടറുടെ റെസിപ്പികൾ എല്ലാം വളരെയേറെ ഇഷ്ടമാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പികളാണ് എല്ലാം പറഞ്ഞു തരാറ്. അതുപോലെതന്നെ കോവയ്ക്ക എത്ര ഇഷ്ടപ്പെടാത്തവർ ആണെങ്കിലും ഈ ഒരു റെസിപ്പി കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും വളരെ ഇഷ്ടത്തോടെ കഴിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല തീർച്ചയായും നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
പരസ്യം ആണൊ?
Kovakka kond ithrayum nalla clrfull recipe kanditt kothiyayi ketto chorinum chappathikkum okkey nalla combination ayirikkkum
kovakka kondulla valare swadishtamaaya recipie aanallo...ith kuttikalkkum valare adhikam ishtappedum..try chaithu nokkaam
kovakka thoran ithupole undaakkiyal valare nalla taste aayirikkum...enthaayaalum ith onn undaakki nokkanam..yummy recipie
Kovakkakondu valere veriety and easy ayittulla thoran theerchayaum ethupole try cheyyum awsome recipe
കോവക്ക കൊണ്ട് വളരെ വ്യത്യസ്തമായൊരു ഈസി റെസിപ്പി ആണ് ഉണ്ടാക്കിയെടുത്തത് നല്ലൊരു സൈഡ് ഡിഷ് തന്നെയാ ഇത്
🩷🙏
നല്ല വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഭവoഇഷ്ടപ്പെടാത്തവർ ആണെങ്കിലും ഈ ഒരു റെസിപ്പി കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും വളരെ ഇഷ്ടത്തോടെ കഴിക്കും
🩷🙏
ഞാൻ ഉണ്ടാക്കി ഇതിൽ ഞാൻ അല്പം ചിരകിയ തേങ്ങ ചേർത്തു അടിപൊളി❤🎉
🙏❤️
Kovakka thoran chorinu Adipoli combo aanallo, enikkonnu kazhichu nokkan thonni... Ini njan ithu poleyonnu try cheythu nokkunnund.. Ivide molkum kovakka ishtanu... Will try
kovakka kondulla recipe super aanutto...ethayalum ingane idu vare undakki kazhichittilla...idonnu try cheyyanam...
...eluppathil thyarakan pattunna oru recipe aanu..Tasty ayitulla kovayka recipe nannayitundu ,,mouthwatering recipe
Super ... arum kothikkum preparation ningalude ella kovakka recipes um njan try cheythittundu superanutto .. ithum nale undakkum thanks for the tasty recipe
Thank you 🩷🙏
Kovakka ente favorite aanu...Ithu pole cheytu nokitila ....eluppathil thyarakan pattunna oru recipe aanu...Try cheytu nokkato
Kovakka kondu healthy ayittulla oru recipe aanu cheythu kanichu thannathu.kanditt tastyum aanu..Njan nale thanne undakunnund
Kovakka kond ethu poloru thoran adhyayi kanunnuto, sarikkum eshtayi kanditt, ente molk nalla eshtanu kovakka thoran, nale molde lunch box ile thoran ee kovakka thoran recipe thanne aanu
Wow powli item njan undakki super tast 😍😍❤❤ tnq... 🙏🙏
❤️❤️🙏
njan undakkarunde govakka egane valare nalla taste ane valuthayi cut cheynnathinekkal enike undane undakkunnathe eshtam nala recipe anetto
kandal thanne ariyam super anennu..perfect recipe..premeham ullaverk ellam valare nallath aanu..veetil amma epozhum vekkarund..ethupole undakki nokkaanam any...mookkatha kovel nalla taste aanu..pachakkum kazhikkarund..
🩷🙏
Ningalude Channel il nokiyal orupad healthy ayitulla recipe kand undakam ..valaree eluppathil undakan patunna reethiyil thanne avatharippichu. Kovakka Recipe ithavanayum pwoli anuto
🩷🙏
Ee Kovaka recipe valaere nanayete unde, evde arkum ishettamillatha oru item ane, ethe egane njan undake nokkunde.
അടിപൊളി ഞാനും ഉണ്ടാക്കി നോക്കും
Kovakka one of my favourite ane,but ingane Nan try cheydhitillato..kandal ariyam it looks really yummy.. theerchayayum try cheyyum..
പറയാൻ വാക്കുകൾ ഇല്ല എപ്പോഴും പറയുന്നതുപോലെ തന്നെ നിങ്ങളുടെ വിഭവങ്ങളെല്ലാം കിടിലനാണ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് വളരെ ഹെൽത്തിയാണ് അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കിടിലം വിഭവങ്ങൾ തീർച്ചയായിട്ടും ഇതും അതുപോലെ തന്നെ
Kovakka kondu oru variety recipe thanne arunnu. Chathacheduthirikkunna aa mix oru special taste thanne arikkum alle. Try cheyyam
Hiwaaa enik nalla ishttanto covakka njn annum ore type upperiyan undkkar eth kandapoishttayto orppaytum try cheyyam
sheriya ningal paranjath entae mon kovakkathoran kazhikkila eni enganea cheyythukoduthu nokaam..thanks
🙏🩷
ഞാൻ ഉണ്ടാക്കി സൂപ്പർ... 👌🏻👌🏻👌🏻❤️❤️❤️
Thanks
🙏🩷
@@BeQuickRecipes 😊
ഇഷ്ടായിട്ടോ എല്ലാവർക്കും... 😊❤️
@@Yarn-s-v8 thank you dear. Puthiya video ittittund. Kovakka recipe aanu . Undakki nokkane
so interesting ingredients in this recipe, look so awesome healthy recipe, so well prepared good chef thank you for sharing , and expect more foods from you
Ithu oru variety dish aanu tto...
Super 👍
🩷🙏
Kovakka my favorite. Sambavam usharyitto. Sherikum chorinoppam kazhicha feel. Thanks for sharing👍
Thank you 🩷🙏
Sherikkum kovakka ishdamilathavarum kazhichu pokum.. valare nannayittund.. perfect recipe.. urappayum try cheyum.
My favorite anu kovakka. Ee roopathil try chaidittilla . Eni try cheyyanam
🩷🙏
Kovakka estamala etheppo kolamenu thonunu nale therchayayum undakam ....thanku dear......
🙏❤️
undaki nokki ithinekkalum kollam vizhukkupuratti
Ok 👍
well prepared good chef looks really yummy thank you for sharing
First time chanel kanuvanu recipe kidu ,different ini um ithipole illa recipe idanam ❤🎉
👍🩷
Tasty ayitulla kovayka recipe nannayitundu ,,mouthwatering recipe ..looks delicious and perfect ..thanks for sharing
എന്റെ favourite ആണ് 👍🏻👍🏻
Well prepared 👍🏻👍🏻👍🏻
Mulakpidi idumbol manjjapodi dikumbol mulak podi. Magic'😅nice
MANTHRIKA KOOT ADIPOLI RECIPE THANKS SHARE WONDERFULL RECIPE
കോവയ്ക്ക കൊണ്ടുള്ള ഒരു കിടിലൻ വെറൈറ്റി ഐറ്റം തന്നെ.. ഇങ്ങനെ ആരും ഉണ്ടാക്കി കഴിച്ചിട്ടുണ്ടാവില്ല.. കോവയ്ക്ക ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചു വാങ്ങി കഴിഞ്ഞു..പറമ്പിൽ കോവയ്ക്ക ഉണ്ട്.. തീർച്ചയായും ഇന്നുതന്നെ ഞാൻ ഇങ്ങനെ ആക്കി നോക്കൂ
Very unique and different types of recipe thank you for sharing
Thank you 🩷🙏
Uddakki super❤
🙏
Very different and healthy receipe will definitely try
🙏🩷
ഷുഗർ ഉള്ളവർക്ക് വളരെ അതികം ഗുണം ചെയുന്ന ഒന്നാണ് കോവക്ക ഒരെണ്ണം രുചിയിൽ കഴിച്ചു മടുക്കുമ്പോൾ ഇതുപോലെ വ്യത്യസ്തമായി ഉണ്ടാക്കി വീട്ടിലെ സ്റ്റാർ ആവാം 😊
🩷🙏
Kollaam healthy ..wil try❤
🩷🙏
ഉണ്ടാക്കി നോക്കാം 👌👌
Very good recipe. Very tasty tried it
🙏❤️
👍verygood, thanks
I maid it very tasty ❤
നന്നായിട്ടുണ്ട് 🎉
🙏
Super recipe try cheyyam
🩷
Try cheyam
Tasty anf healthy thoran. Thank you
🩷🙏
Very good item👌👍
🙏🩷
Made it super
❤️
Fine.very easy to prepare
🙏
Nallatestunde
🙏❤️
കൊള്ളാം.ഇഷ്ട്ടപ്പെട്ടു.കോവക്ക നല്ലൊരു healthy vegetable ആണ്.എന്നാൽ ഇത് പഴുത്തത് ആരും ഉപയോഗിക്കില്ല.മിക്കവരും കളായാറാണ് പതിവ്.ഇനി ഇതുപോലെ ഉണ്ടാക്കി കഴിക്കാം . ചോറിൻ്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്
Try cheythu. സൂപ്പർ
👍🩷🙏
Kovakka has lot of health benefits especially for diabetics,Thanks for the recipe will definitely try making
😮
ഇതില് ലും നല്ലതാണ് ബാക്കി രീതിയിൽ വയ്ക്കുന്നത്
Ok
🎉 നല്ല recipe. Will try. തേങ്ങ ചേർക്കാതെ തോരൻ എന്ന് പറയുമോ?!
Parayilla alle😄. Njangal ellathinum upperi ennanu parayunnath
ഞങ്ങളും അതെ...truchur ക്കാർ
@@meenaraju1 👍
Keep the garlic crushed for 15mnts for releasing the required. Then use madom. You can use crushed Cocunut too for more taste. Good efforts. Keep it up
Thank you for this suggestion 🙏🩷
My favourite
Njan uñdakki nokkum
👍🩷
Superb.
🙏
ചെയ്തുനോക്കാം ❤
🩷🙏
❤️
Kollam
Thank u
so good work sister, I believe in this recipe absolutely delicious dear, mouth watering see the way you apply all the ingredients
Be quick recipes are always good ones 👍👍👍
Good❤
🙏
Super
🙏
👌super
🙏🩷
I will try it
Super❤
🩷🙏
സൂപ്പർ
തേങ്ങാ ചേർക്കണ്ടേ?
Venda🩷
Dr ano nice recipe
Athe.Thank you 🩷🙏
👌👍
Alpam coconut koodi cherkam
👍
കൂൺ വിഭവങ്ങൾ ചെയ്തു കാണിക്കുമോ
Sure🩷
സൂപ്പറാ
🩷🙏
. ചോറിൻ്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്
Good
🩷
Kaippu maaran yenthu cheyyanam pl
Kaippo?
It is better to use chopper for chopping kovakka.
Okay 👍
👌👌😍😍
🙏🩷
ഇതിൻ്റെ കൂടെ കുറച്ച് തെങ്ങപ്പീര കൂടി ചേർത്താൽ സൂപ്പർ taste ആകും🎉
👍🩷
Njan cheydu nokki rasamilla veluthulli choya
Veluthulli ningalude taste inu anusarichu cherkkuka
Super 👍
🙏🩷
കോവയ്ക്കയും ചോപ്പറിലിട്ട് കറക്കി എടുത്താൽ മതിയല്ലോ ?
Yes mathi
A red, green chilly veruthe idunnu. Geerakam, puthna, malli ila ithinte vada sahichu venam ivarude recippi undakkanum pinne kazykkanaun
Super 👌 dear
🩷🙏