കറിവേപ്പില മിക്സിയിൽ ഒറ്റ കറക്കൽ//ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കു//Curry leaves Chammandi Podi

Поделиться
HTML-код
  • Опубликовано: 13 мар 2024
  • Hi friends
    I’m Dr.Bindu. ധാരാളം ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഇങ്ങനെ ചെയ്തു നോക്കൂ. Try ചെയ്തിട്ട് feedbacks പറയണേ.‪@BeQuickRecipes‬
    #easy
    #curryleavesbenefits
    #curryleaveschammandipodi
    #chammandipodi
    #chammandipodirecipe
    #healthy
    #easyrecipe
    #healthyrecipe
    #easyrecipe
    #tastyrecipes
    #bequickrecipes
    #chutney
    #chutneypowder
    #chutneyrecipe
    #chutneypodi
    #curryleavespodi
    #curryleavespowder
    #dosapodi
    #idlipodi
    #tastyrecipes
    #easychammandipodi
    #healthychammandipodi
    #tastychammandipodi
    #kariveppila
    #kariveppilapodi

Комментарии • 57

  • @alee3174
    @alee3174 4 месяца назад +5

    കറി വേപ്പില ചമ്മന്തി കൊള്ളാം വളരെ ഇഷ്ടം ആയി ഇത് ശരിക്കും ഹെൽത്തി തന്നെ ആണല്ലോ ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ ഈസി ആണല്ലോ

  • @satheedevi5038
    @satheedevi5038 4 месяца назад

    Sooper 👌👌👌👌❤️

  • @laxmiidevi6246
    @laxmiidevi6246 2 месяца назад +1

    ഇന്ന് തന്നെ ചെയ്തു നോക്കാം

  • @user-jj5mc8cp1c
    @user-jj5mc8cp1c 3 месяца назад +1

    Adipoli chutney

  • @jackandjill2839
    @jackandjill2839 4 месяца назад +2

    Curriveppila kondulla chammandi podi valare nannayittundu great sharing dear keep going

  • @resmishiju8445
    @resmishiju8445 4 месяца назад +1

    curry leaf chammanthi podi adipoli n.alla healthy and delicious aayitulla recipe

  • @beenanv3734
    @beenanv3734 4 месяца назад +1

    😇 super aayittund curryveppila chattinipodi 👌👌👌

  • @noelaroma1036
    @noelaroma1036 4 месяца назад +1

    Nalla tasty chammanthippodi. easy to prepare. good for the body too

  • @natureexplorer5802
    @natureexplorer5802 4 месяца назад +2

    Nalla tasty chammanthippodi aanallo ithuvare engane oru chammanthi undennu ariyillarunnu good share will try soon

  • @pichipoo7652
    @pichipoo7652 4 месяца назад +1

    tasty chutney podi ithupole njan undakki nokkatte enikku othiri ishtamayi

  • @gigglest8701
    @gigglest8701 4 месяца назад +1

    Curriveppila kondu chammandi podi ... valare nannayittundu ithuvare inganeyonnu ariyillarunnu good share will try soon thanks

  • @jasminegeorge2396
    @jasminegeorge2396 4 месяца назад +1

    Curry leaf chamandi podi nannaytundu...valare healthy recipe aanu...Try cheytu nokkam

  • @shobhnanair3033
    @shobhnanair3033 4 месяца назад +1

    I will surely try this👍🙏

  • @jenisthomas6376
    @jenisthomas6376 4 месяца назад +1

    Curryvepila kondulla chamanthi podi valare nannayitunde Nalla tasty chammanthi podi aanallo enthayalum try cheiythu nokkam

  • @user-pr9ki2yb2y
    @user-pr9ki2yb2y 2 месяца назад +1

    Supper!!! ❤❤❤❤❤

  • @rijysmitheshwe2210
    @rijysmitheshwe2210 4 месяца назад +1

    Curryvepila kondulla ee chamanthi podi valare nannayitundu, nalla healthy and delicious aayitulla ee recipe enthayalum try cheiythu nokkam

  • @spv258
    @spv258 4 месяца назад +1

    ഹെൽത്തി തന്നെ ആണല്ലോ ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ

  • @user-co2lw7qi4p
    @user-co2lw7qi4p 4 месяца назад +1

    Super ❤❤

  • @livedreams333
    @livedreams333 4 месяца назад +2

    Curry leaves ചമ്മന്തി പൊടി കൊള്ളാം. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണു ഈ ചമ്മന്തി പൊടി. ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sabeenasakkeer4413
    @sabeenasakkeer4413 4 месяца назад +2

    കറിവേപ്പില കൊണ്ട് ഒരിക്കൽ പോലും ഇങ്ങനെ ചെയ്തു നോക്കിയിട്ടില്ലാട്ടോ.. ഈസി ആയിട്ട് റെഡി ആക്കി എടുക്കലോ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കണം..

  • @ayishasidheek9922
    @ayishasidheek9922 4 месяца назад +1

    Nalla helthyum tastyumayittulla oru chammandi podiyanallo ith.idiliyudeyum dosayudeyum koode super combination aayirikkum.Curryleaves ivide ishtampole und theerchayayum ithupole undakki nokkanam.

  • @prasannanair5597
    @prasannanair5597 3 месяца назад +1

    Super 👍

  • @babygirijasajeevan9104
    @babygirijasajeevan9104 4 месяца назад +1

    Super super

  • @premajasandosh9169
    @premajasandosh9169 4 месяца назад +1

    I loved this karuvapilla podi recipe.Will definitely be making it.Thank you 🙏❤️😊

  • @user-ug4yp1fk9i
    @user-ug4yp1fk9i 4 месяца назад +2

    curry leaves kondulla ee chammanthi podi adipoli...choinde koode polikkum...

  • @sheelasrecipee
    @sheelasrecipee 3 месяца назад +1

    Super recipe❤️

  • @najiaslam6132
    @najiaslam6132 4 месяца назад +1

    kariveppila chamanthi podi kettetunru ithu vare try akkan kazhinnilla thabks share dear

  • @sheejaunni766
    @sheejaunni766 4 месяца назад +1

    Super 👍🙏

  • @salhamilu3009
    @salhamilu3009 4 месяца назад +1

    കറിവേപ്പില കൊണ്ട് ചമ്മന്തി ആദ്യമായി കാണുവാ. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണമെല്ലോ. സൂപ്പർ ഐറ്റം.

  • @user-to3ob2zg3m
    @user-to3ob2zg3m 4 месяца назад +1

    👍verygood, thanks

  • @sankarij3386
    @sankarij3386 4 месяца назад +1

    Nalla tasty chammanthippodi aanallo..ooninu kurachu thairum koodi mathram mathi ..chila samayangalil curry onnumillathe varumbo ithu pole undakki vachal easy aavum

  • @smithakrishna5384
    @smithakrishna5384 4 месяца назад +1

    Super podi. Enthayalum try cheyyum. Thank u....

  • @celinjosey7259
    @celinjosey7259 4 месяца назад +1

    ഗുഡ്

  • @mydreamz1751
    @mydreamz1751 4 месяца назад +1

    കറിവേപ്പില ചമ്മന്തിപ്പൊടി കൊള്ളാം.ഇഷ്ട്ടപ്പെട്ടു.കറിവേപ്പില എല്ലാവരും കറിയിൽ നിന്നും എടുത്തു കളയാറാണ് പതിവ്.ഇങ്ങനെ ഇഡ്ഡലി ദോശ ഒക്കെ ഉണ്ടാക്കുമ്പോൾ ചേർത്താൽ അതിൻ്റെ ഗുണങ്ങൾ കൂടി കിട്ടും.ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sumacookingcraft
    @sumacookingcraft 4 месяца назад +1

    Like. 981. Very useful good 👍 information. New friend okay 👍👍👍👍👍

  • @user-wd4ug9ez1e
    @user-wd4ug9ez1e 4 месяца назад +1

    Nanayigood

  • @bindusachdev7836
    @bindusachdev7836 4 месяца назад +1

    👌🏻👌🏻

  • @ranibabu4989
    @ranibabu4989 4 месяца назад +1

    ❤️👍👍👍

  • @gangadharan1262
    @gangadharan1262 3 месяца назад +1

    👍👍👍

  • @lailalailavk163
    @lailalailavk163 2 месяца назад +1

    🙏🌹

  • @ammuammu30898
    @ammuammu30898 4 месяца назад +1

    കറി വേപ്പില കൊണ്ടുള്ള ഈ ചമ്മന്തി ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ട് ട്ടോ ചേച്ചി. Thanks for sharing

  • @Sharmiszedsvlog
    @Sharmiszedsvlog 4 месяца назад +1

    Kari veppila inganey cheythu Vekka alley nalloru idea anallo ith cheythu nokkanam

  • @anilar7849
    @anilar7849 4 месяца назад +1

    😋🌿

  • @yesodharank7510
    @yesodharank7510 4 месяца назад +1

    Thank you

  • @sabeenac.i4077
    @sabeenac.i4077 4 месяца назад +5

    കറിവേപ്പില കൊണ്ടുള്ള ചമ്മന്തിപ്പൊടി സൂപ്പറായിട്ടുണ്ട്.. ഇവിടെ ഒരുപാട് കറിവേപ്പില ഉണ്ട് തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @lifeismykitchen4399
    @lifeismykitchen4399 4 месяца назад +1

    Curry Leaves ellarum kazhikumbol kalayaranu..ithupole Chammanthi podi undakiyath akumbol ariyathe kazhichupokum ..oushadha gunangal nammalk kitum

  • @arayakkool3320
    @arayakkool3320 4 месяца назад

    ആൻറി ഇൻഫ്ളമേറ്ററി എഫക്ട് അല്ല പ്രോപ്പർട്ടീസ്

  • @sophyjacob3215
    @sophyjacob3215 4 месяца назад +3

    കരിഞ്ചീരകത്തിന്റെ എണ്ണ കറിവേപ്പിലയും കരിഞ്ചീരവും വെച്ച് എണ്ണ ഉണ്ടാക്കാൻ പറഞ്ഞില്ലേ അതിലെ കരിഞ്ചീരകത്തിന്റെ എണ്ണ ചേർക്കാൻ പറ്റുമോ എത്ര ടീസ്പൂൺ ചേർക്കാൻ പറ്റും ഒന്നു മറുപടി തരണേ

    • @BeQuickRecipes
      @BeQuickRecipes  4 месяца назад

      ചമ്മന്തി പൊടിയിൽ നമ്മൾ cooking നു ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഒഴിച്ചാൽ മതി. കാച്ചിയ എണ്ണ വേണ്ട. ചമ്മന്തി പൊടി എത്ര എടുക്കുന്നോ അതിനനുസരിച്ച് എണ്ണ ഒഴിക്കാം.

    • @rmuralidharanpillai2826
      @rmuralidharanpillai2826 Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Vijay-ls9eq
    @Vijay-ls9eq 4 месяца назад +1

    curry leaves kondulla ee chammanthi kolatto Nalla healthy recipe annuto.Try cheytu nokkam

  • @diyakumar1770
    @diyakumar1770 4 месяца назад +1

    Curry leaves kondulla chutney powder nannaytundu...Nalla healthy recipe alle ...Try cheytu nokkam