ചിറ്റശ്ശിയുടെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സാമ്പാർ | Easy Sambar Recipe Malayalam| Quick Sambar Recipe

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 374

  • @jessy5411
    @jessy5411 Месяц назад +1

    ഇന്ന് ഞാൻ ഇതുണ്ടാക്കി. നന്നായിട്ടുണ്ട്.

  • @chakkumchath
    @chakkumchath 2 года назад +27

    ഓപ്പളേ...
    ഇത് ഇഢലി സാമ്പാർ ആണ്..... പിന്നെ വറുത്തിടുമ്പോൾ ഉലുവ കൂടി ചേർക്കണം. പിന്നെ തക്കാളിയുടെ കൂടെ കാരറ്റും കൂടി ചേർത്താൽ ഗംഭീരമാവും.
    ചിറ്റിശ്ശിയോട് അന്വേഷണം പറയണം. പിന്നെ തക്കാളി അരക്കുന്ന സമയത്ത് 2 കുരു വാളൻപുളി കൂടി ചേർത്താൽ അടിപൊളിയാവും.

  • @Heidikashish
    @Heidikashish 10 месяцев назад +5

    Aunty am a doctor, anaesthetist anu. Sunflower oil. All sort of refined oil like rice bran oil etc are inflammatory mediators increase cheyunu which means its bad for health especially heart bad anu. Athe time olive oil, coconut oil, avocado oil matram anu antinflammatory so its good for health.

  • @user-ws3dd1bc6b
    @user-ws3dd1bc6b 2 года назад +10

    ഹായ് സൂപ്പർ ... ഞങ്ങളും ഉണ്ടാക്കി.. ഒന്നു പരീക്ഷിച്ചു സൂപ്പർ .... ചിറ്റമ്മയ്ക്ക് ഒരുപാട് നന്മകൾ നേരുന്നു കൊണ്ട്...

  • @somen9025
    @somen9025 2 года назад +21

    എണ്ണയിൽ ഏറ്റവും നല്ല എണ്ണ വെളിച്ചെണ്ണതന്നെയാണ്. അത് കഴിച്ച് മാത്രമെ മറ്റെണ്ണകൾക്ക് സ്ഥാനമുള്ളു. കടുകെണ്ണയും നല്ല എണ്ണയാണ്. എന്നെപ്പോലെയുള്ളവർക്ക് പെട്ടെന്നുണ്ടാക്കാൻ പറ്റിയ കൂട്ടാൻ. നന്ദി.

  • @saliniajith9065
    @saliniajith9065 2 года назад +16

    ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ കറി പിന്നെ ചേച്ചി കഴിക്കണത് അടിപൊളി

  • @babyraj3952
    @babyraj3952 2 года назад +4

    ഈ സാമ്പാർ ആദ്യം കാണുക യാണ്,,, ഉണ്ടാക്കി നോക്കും 👌👌

  • @vasudevan190
    @vasudevan190 2 месяца назад +2

    Mezhathoor sambar podi online aayi vaangaan pattumo?

  • @sumakt6257
    @sumakt6257 2 года назад +26

    ഞങ്ങൾ പട്ടാമ്പിക്കാരുടെ വിഭവങ്ങൾക്ക് ഒരു പ്രത്യേക വള്ളുവനാടൻ രുചിയുണ്ടെ... എന്റെ അമ്മമ്മ, മുത്തശ്ശി ഇവരെയെല്ലാം ഒരുപാട് സ്നേഹത്തോടെ ഓർമ്മിക്കുന്നു.

  • @minimurali4054
    @minimurali4054 2 года назад +1

    ചിറ്റശ്ശിയുടെ സാമ്പാർ ഉണ്ടാക്കി നോക്കി ട്ടോ...കൊള്ളാം.... നമ്മുടെ സാമ്പാർ പോലെ യല്ലെങ്കിലും സ്വാദുണ്ട്...പിന്നെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം

  • @vmjohn2684
    @vmjohn2684 Месяц назад +1

    Thakali curry engane sambar aakum thampuraties?

  • @emeraldfashionstudio8851
    @emeraldfashionstudio8851 Год назад +9

    തരം കിട്ടുമ്പോഴൊക്കെ നല്ലേടത്തെ അടുക്കളയിലേക്ക് ഓടിവരലാണ് ഇപ്പോഴത്തെ ഹോബി...... ചേച്ചീടെ സംസാരം കേൾക്കാനും രസാ..... ❤❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      😍😍

    • @raseenahamza4013
      @raseenahamza4013 5 дней назад

      ഞാനും, ഇപ്പൊ ഇത് കാണല്‍ തന്നെയാണ് പണി.. നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നു ❤

  • @sunithaezhumavil
    @sunithaezhumavil Год назад +2

    ഇന്ന് ഈ സാമ്പാർ ഉണ്ടാക്കി ട്ടോ. ഈസിയായതോണ്ട് ഉണ്ടാക്കിയതാണ്😅. അതു കഴിച്ച് എന്റെ കുട്ടി പറഞ്ഞു..അമ്മേ..ഇതാണ് ക്ലാസിക് സാമ്പാർ ..ന്ന്😊

  • @jayakumarmk2230
    @jayakumarmk2230 Год назад +3

    സരസുവുമായിട്ടുള്ള ആത്മബന്ധം ഗംഭീരം.

    • @DeviDevi-sg5lw
      @DeviDevi-sg5lw Год назад +1

      ആത്മബന്ധം ഒക്കെ ശരി ഭക്ഷണം താഴെ ഇരുത്തിയേ കൊടുക്കൂന്നുമാത്രം ഇപ്പോ ആരും അങ്ങനെ ചെയ്യാറില്ല വേലക്കാർ എന്നും വേലക്കാർ മാത്രം

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +5

    ചിറ്റ ശ്ശിയുടെ സാമ്പാർ ഇഷ്ടായിട്ടോ. ചീറ്റയെ കണ്ടതിലും സന്തോഷം. ചന്ദ്ര മതി.

  • @geethak5493
    @geethak5493 2 года назад +2

    ചിറ്റ ശ്ശിയും പേരക്കുട്ടിയും കൂടി സാമ്പാറ് വെച്ചത് നന്നായി ട്ടോ.

    • @bindu2092
      @bindu2092 2 года назад

      Pearakkutti alla

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +6

    Nalledathe Nalla aiswaryamulla adukkala . Easy simple recipy. Pettannu ready akkam.Super

  • @rathnamraja2698
    @rathnamraja2698 10 месяцев назад +1

    മേഴത്തൂർ എവിടെയാണ് കിട്ടുന്നത് ഒന്ന് പറയണം.

  • @jayanthimohan9425
    @jayanthimohan9425 2 года назад +7

    സാമ്പാർപൊടി ചേർത്തതുകൊണ്ട് മാത്രം നല്ല സാമ്പാർ ആകുമോ. എന്തോ ഒരു ചേരായ്ക ഫീൽ ചെയ്യുന്നു

  • @athirajithurajjithuraj8494
    @athirajithurajjithuraj8494 2 года назад +1

    Njan vechutto eppo pregnant aanu onnum tinnan tonnanilla ethu vechu choru kazhichu thank you

  • @rechanaphilip7164
    @rechanaphilip7164 2 года назад +1

    Njan undakki nokki. Sambar pole feel cheythilla. Pakshe taste super. Chappathikku curry aayum nallathayirunnu. Thank You

  • @nalinik.e.8210
    @nalinik.e.8210 Месяц назад +3

    Super ❤

  • @shajink2131
    @shajink2131 2 года назад +5

    ഇതെങ്ങനെയാ സാമ്പാർ ആവുന്നത് ? just തക്കാളി curry എന്ന് പറയാം , thats all

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Namaste Tr, Curry ok, Thank you,pakshe puliyulla vibhavagal erub cheenachattiyil undakkunnath nallathalla.

  • @yamunabvayalar858
    @yamunabvayalar858 2 года назад +1

    കാണുമ്പോൾ കൊതി തോന്നുന്നു.ഞങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കുന്ന സാമ്പാർപൊടിയാണ് ഉപയോഗിയ്ക്കുക

  • @sheejakv7460
    @sheejakv7460 2 года назад +2

    Chittassi🥰🙏recipe adipoli.. Upakarapradam, prathyekichum breakfast time... Chittassiye kanan ammayepole thanne.. Orupadu sneham🥰🙏

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 2 года назад +2

    തീർച്ചയായും ഉണ്ടാക്കിനോക്കും,കോഴിക്കോട് കടലുണ്ടി യിലെക്ക് സാമ്പാർ പൊടി കൊറിയർവഴി അയച്ചു കിട്ടുമോ, , അവരുടെ അഡ്രസ്സോ ഫോൺ നമ്പരോ കിട്ടുമോ,

  • @remanair2185
    @remanair2185 Месяц назад +1

    എൻറെ വീട് കൂറ്റനാട് ആണ്. Kadumanga വാങ്ങാറുണ്ട്. നന്നായിട്ടുണ്ട്

  • @anitharaveendran8818
    @anitharaveendran8818 2 года назад +6

    ചിറ്റശി യെ കണ്ടതിൽ സന്തോഷം 🙏എന്തായാലും ഉണ്ടാക്കുന്നുണ്ട്..കണ്ടാൽ തന്നെ കഴിക്കാൻ തോന്നും

  • @shimnakaliyath6395
    @shimnakaliyath6395 2 года назад +2

    ഉള്ളി വഴറ്റുന്നത് വെളിച്ചെണ്ണയിൽ എല്ലേ?

  • @deeparajesh6342
    @deeparajesh6342 2 года назад +3

    Oppooleee ee sambar njan enthayalum undakkinokkutto 👍

  • @padminiaiyer9591
    @padminiaiyer9591 2 месяца назад

    I liked the wood burning stove a lot. Very eco friendly.
    I call this dish tomato curry. It is not a sandbar without dhal and puli.

  • @anilagopi5317
    @anilagopi5317 2 года назад +2

    Pettenne Oru saambaar undaakanamengil engane undaakkaam. Thanks Sreelas Chhittassi and Sreelaa.

  • @gopalchandrannair4855
    @gopalchandrannair4855 Месяц назад

    Parippu illyathe oru sambar alle??

  • @user-dl4yx1zk1c
    @user-dl4yx1zk1c 6 месяцев назад +1

    Thakkali curry ennu parayalo

  • @MohanRMenon
    @MohanRMenon 2 года назад +1

    Are you talking about saver or chttassi?!

  • @ajiskitchen5654
    @ajiskitchen5654 2 года назад +2

    Nalla sambar recipe urappayum undakkum chittashi kku oru thanks

  • @ormmayileruchi8888
    @ormmayileruchi8888 2 года назад +5

    ഞാൻ ഇതേപോലെ മുട്ട കൂട്ടിച്ചേർത്തു മുട്ട കറി ഉണ്ടാക്കാറുണ്ട്

    • @bindu2092
      @bindu2092 2 года назад +1

      😀😀😀😀😀

  • @sreekrishnapriyaanil553
    @sreekrishnapriyaanil553 2 года назад +2

    എല്ലാം സരസുനെ ആണോ ഓപ്പോളേ പരിഷിക്കുന്ന

  • @bababluelotus
    @bababluelotus 2 года назад

    12:30 ethra veshakkaraya Namboothiri mar undu/undayittundu avaronnum engine cheythittilla ...engine swandam chittakal nashippikkam ennu reasech cheyyunna koottar

  • @user-vj5oj4rh7b
    @user-vj5oj4rh7b Год назад +1

    Receipes ellam super entho valia eashtamannu oil velichennaa. Mathram kettittu enikku nallatha ennu thonnunnu

  • @athusivadas2992
    @athusivadas2992 2 года назад

    അടുപ്പ് കൂട്ടി ഉണ്ടാക്കുന്നത് തന്നെ പ്രത്യേക സ്വാദ് ആണ്. ഇല്ലത്ത് അമ്മ പതിവുണ്ടായിരുന്നു. ഞാൻ ഒട്ടും പരിചയിച്ചിരുന്നില്ല.. വേറെ ഒന്നും കൊണ്ടല്ല. മിനക്കെടാൻ വയ്യ .ഒട്ടും നിശ്ചോല്യ.. ഗ്യാസ് സ്റ്റവ്വിൽ തട്ടിക്കൂട്ടാം എന്നല്ലാതെ അടുപ്പിലെ തീ അഡ്ജസ്റ്റ്മെന്റ് പരിപാടി അറിയില്ല. Recipes എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. വെറൈറ്റികൾ ചെയ്താലും പഴമ നിലനിർത്തി ഉണ്ടാക്കുന്നത് ആണ് ഏടത്തിയുടെ highlight😘😍. ചിറ്റശ്ശിടെ പൊടിക്കൈകൾ ഒക്കെ സൂപ്പർ..🥰🥰🥰

  • @ponnusponnus454
    @ponnusponnus454 Год назад +1

    ഞാൻ ഉണ്ടാക്കി ഇങ്ങനെ നല്ല രസം ❤❤❤❤

  • @priya33655
    @priya33655 9 месяцев назад +1

    വ്യത്യസ്ത രീതിയിലുള്ള സാമ്പാർ 😘😘😘😘😘😘😘

  • @sreedevir9211
    @sreedevir9211 26 дней назад +1

    Sambar ano

  • @rugminir8169
    @rugminir8169 Месяц назад

    Very nice . ഇത് ഉള്ളി തൊക്കളി കറി ആണ്..തമിഴ്നാട്ടിൽ എല്ലാവരും ഉണ്ടാക്കും.

  • @prakashpranavam2214
    @prakashpranavam2214 2 года назад +3

    സാമ്പാർപൊടിക്ക് പകരം ചിക്കൻ മസാല ചേർത്താൽ തക്കാളി കറി യായി

  • @raghavanmanilal7751
    @raghavanmanilal7751 2 года назад +2

    Instead of green tomato can we grind ripped one
    Picture shows red one

  • @shambhavidileep2196
    @shambhavidileep2196 2 года назад +1

    Plz tell Quantities madam

  • @satheesann2240
    @satheesann2240 2 года назад +1

    ചേച്ചിയുടെ പരീക്ഷണങ്ങൾ വിജയം തന്നെ 👍

  • @iyernarayan9460
    @iyernarayan9460 2 года назад

    Parippu Puly Thengha kayam onnum venda?

  • @byjunarayan83
    @byjunarayan83 2 года назад

    Mezhathur sambar podi link Available anno?

  • @meena6188
    @meena6188 Год назад

    വറുത്തരച്ച സാമ്പാർ റെസിപ്പി ഒന്ന് share ചെയ്യുവോ? ഈ സ്പെഷ്യൽ സാമ്പാർ അടിപൊളി!

  • @reenajose7609
    @reenajose7609 2 года назад +2

    I tried this recipe today and all liked it very much 👌👌👌

  • @mohanakumarij1559
    @mohanakumarij1559 2 месяца назад +1

    സാമ്പാർ സൂപ്പർ 💜💜

  • @krishnanpr1600
    @krishnanpr1600 2 года назад

    Chittassikk mutta kariyekurichokke ariyo?

  • @simimenon4895
    @simimenon4895 Год назад +1

    Mezhathur sambar powder kittumo

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      +91 99477 76383 prashanth ഈ നമ്പറിൽ വിളിക്കു .നല്ലേടത്തെ അടുക്കളയിൽ നിന്ന് നമ്പർ കിട്ടിയതാന്ന് പറഞ്ഞാൽ മതി ട്ടൊ. വേറെയും ഉൽപന്നങ്ങൾ ഉണ്ട്

    • @simimenon4895
      @simimenon4895 Год назад

      Ok... Tku so much

  • @seemasdancestudio9132
    @seemasdancestudio9132 2 года назад +7

    Variety sambar 👌

  • @santhisekhar8630
    @santhisekhar8630 Год назад +1

    എളുപ്പം ഉള്ള കറി സൂപ്പർ👌

  • @greeshmagireesh6061
    @greeshmagireesh6061 2 года назад +1

    Ulliyano savolayano athu

  • @sajeshyadu6786
    @sajeshyadu6786 2 года назад

    Nice...Enna ozhicha udane kaduku idaruth.....Enna choodayit maathram kadu iduka...

  • @radhasanghavi4156
    @radhasanghavi4156 Год назад +1

    Chittasree kku sobhavisanath ( bb 5) nte oru look undu.

  • @sreevasudev4467
    @sreevasudev4467 2 года назад

    ചിറ്റശ്ശീടെ (അതായത് ന്റെരേണുകേടെ) സാമ്പാര്‍ ഒന്ന് നോക്കണം വിവരണം കേട്ട് കൊതി

  • @padmavathivenugopal9883
    @padmavathivenugopal9883 2 года назад +1

    Supper Sambhat Ondakki Nokkam❤❤❤❤❤

  • @vareechanmathew2099
    @vareechanmathew2099 2 года назад

    Can you please provide the address where this particular Sambar powder is available in Kerala.

  • @user-lo8jj5jt2n
    @user-lo8jj5jt2n 3 месяца назад +1

    ചേച്ചി സൂപ്പെറാ ട്ടോ

  • @lalithambikak4646
    @lalithambikak4646 2 месяца назад

    Valichu neeti parayano?

  • @padmajapk4678
    @padmajapk4678 3 месяца назад +1

    👌👌👌

  • @gayathrianil1980
    @gayathrianil1980 2 года назад +1

    sreelachechi...Chittassikk ammede shabdam thanne.chayem und❤️

    • @suchitrahari1615
      @suchitrahari1615 2 года назад

      Chittassi ,very easy preparation,will try definitely

  • @geethaunnikrishnan5287
    @geethaunnikrishnan5287 5 месяцев назад +1

    Kandite super anatooo❤❤❤

  • @rekhamanu6557
    @rekhamanu6557 2 года назад +1

    🥰Hari Aum 🙏🌼🧡
    Recipes oke njan undakki nokkarund super taste anuto oppole 🥰

  • @aswathykalliyath1858
    @aswathykalliyath1858 2 года назад

    ഞാൻ ഒരു മേഴത്തൂർകാരിയാണ്.. റെസിപ്പി 👌🏻👌🏻

  • @priya33655
    @priya33655 9 месяцев назад +1

    ഈസി ആൻഡ് ഹെൽത്തി സാമ്പാർ 😘😘😘😘😘😘😘

  • @rasmins8709
    @rasmins8709 2 года назад +3

    ശിറ്റശീ..... അടിപൊളി.... 👍👍👍

  • @jishnukunni
    @jishnukunni 2 года назад +5

    ചക്ക എലിശ്ശേരി എന്ന ചക്ക സീസൺ ആയില്ലേ നാട്ടില്‍ 😔

  • @latadeshmukh4072
    @latadeshmukh4072 2 года назад

    how to buy the sambar powder

  • @priya33655
    @priya33655 9 месяцев назад +2

    ടേസ്റ്റി ടേസ്റ്റി സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘

  • @kumarvr1695
    @kumarvr1695 2 года назад +3

    ബാച്ചിലർ സാമ്പാർ എന്നോ എളുപ്പ സാമ്പാർ എന്നോ വിളിയ്ക്കാവുന്ന ഒരിനം. ഒരു പ്രാവശ്യമെങ്കിലും പ്രവാസിയായിട്ടുള്ളവർക്ക് ഇതിന്റെ രുചി അറിയാം.

  • @jafarsharif3161
    @jafarsharif3161 2 года назад +3

    Simple special sambar. Thanks ❤👌👌👍👍

  • @sreeranjinib6176
    @sreeranjinib6176 2 года назад +2

    വെളിച്ചെണ്ണയിൽ ഉണ്ടാക്കി നോക്കട്ടെ

  • @geethashridharan7749
    @geethashridharan7749 2 года назад

    chechi..pls be to the point receipe..lots of timepass.instant.receipe good..for office goers..

  • @vasudevane.k2805
    @vasudevane.k2805 2 года назад +2

    ഇത് തക്കാളി കറി അല്ലേ

  • @nishalivera6606
    @nishalivera6606 2 года назад +1

    ഞാൻ വ്ലോഗ് കാണാൻ തുടങ്ങി 😄😄😄💞

  • @Geethanair1
    @Geethanair1 2 года назад +2

    Chittasside Ragikozhikkatta kaanikkane sree.

  • @nmohanakl
    @nmohanakl 2 года назад +1

    Ully ano atho savala yo

  • @lathikanagarajan7896
    @lathikanagarajan7896 2 года назад +1

    ithu njangal adikadi undakunna thakali curry aanu

  • @padminimenon8672
    @padminimenon8672 2 года назад +1

    ഇന്ന് ഞാൻ സാമ്പാർ ഉണ്ടാക്കി. വളരെ വളരെ നന്നായിരുന്നു ട്ടോ.ഇത് പറഞ്ഞു തന്നതിന് ചിറ്റശ്ശിക്കും വളരെ നന്ദി .ഞാൻ പക്ഷെ വെളിച്ചെണ്ണയിലാണ് ഉണ്ടാക്കിയത്.വീട്ടിൽ എല്ലാർക്കും നന്നായി ഇഷ്ടപ്പെട്ടു.

  • @shakuntala.k1028
    @shakuntala.k1028 2 года назад +1

    Parippum,puliyum illathe enthu sambhar.ithu thakkali chutney.

  • @gouthamisaji7038
    @gouthamisaji7038 2 года назад +5

    ഇത് സാമ്പാർ അല്ല വേറെ എന്തോ ഒരു സംഭവമാണ്

  • @devikadantherjanam5606
    @devikadantherjanam5606 2 года назад +2

    അടിപൊളി സാമ്പാർ 👍

  • @reenajose7609
    @reenajose7609 2 года назад +2

    Super 👌 I like your slang very much simple and easy recipe 👌👌👌

  • @vasaviv3255
    @vasaviv3255 2 года назад +1

    It's one of my favourite curries.
    Pls promote it using coconut oil.

  • @sajwasachu721
    @sajwasachu721 2 года назад

    Total എത്ര thakkali

  • @aleyammageorge1588
    @aleyammageorge1588 Год назад +1

    ഗുഡ്

  • @VijayasKitchenMagic
    @VijayasKitchenMagic 2 года назад +1

    നല്ല സാമ്പാർ

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 2 года назад +7

    പരിപ്പില്ലാത്ത സാമ്പാർ സൂപ്പർ👍

  • @raviunnithan6944
    @raviunnithan6944 Год назад +2

    Looks yummy. Simple recipec white can be easily prepared

  • @nishanarayanan2839
    @nishanarayanan2839 Год назад +1

    Sreelechi super

  • @sasidharank1499
    @sasidharank1499 2 года назад

    velichennayanu sooryakanthiyekal nallath manavum gunavum koodum

  • @sunithakongotviolin6388
    @sunithakongotviolin6388 2 года назад +3

    അമ്മേടെ ശബ്ദം ഓർമ്മ വന്നു 💙💙💙💙💙💙💙💙