മത്തങ്ങ കൂട്ടാൻ|നാടൻ കറി|How to make Pumpkincurry|Nadan curry|Pumpkin Coconut Curry|Mathanga curry

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 300

  • @divyas1951
    @divyas1951 3 месяца назад

    Njan undakki nokki very tasty 😋😋😋

  • @seekthetruthwithin7776
    @seekthetruthwithin7776 2 года назад +136

    ആ സ്വതസിദ്ധമായ നാടൻ ശൈലി, പിന്നെ കരിങ്കൽച്ചട്ടി, വിറകടുപ്പ്, നാട്യങ്ങളില്ലാത്ത അടുക്കള, സുന്ദരിയായ വലിയോപ്പോൾ, വേറൊരു പാവം മനുഷ്യൻ.... വളരെ ലളിതമായ ഒരു നാടൻ പാചകം, ഗൃഹാതുരത്വത്തിന്റെ ഒരഞ്ചുകളി... എം ടിയുടെ ഒരു സ്ക്രിപ്റ്റ് പോലെ.... ഒരുപാടു നന്ദി....😊🥰👍🙏🏻

    • @rjxx235
      @rjxx235 2 года назад +4

      Satyam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +2

      ഈ വീഡിയോയ്ക്ക് വളരെ ഉചിതമായ കമൻറ് തന്നെ..
      ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻😝😝😝🙏🏼😇

    • @shejareghunathan1792
      @shejareghunathan1792 2 года назад

      Yes you are correct

    • @rekhasasindran1172
      @rekhasasindran1172 2 года назад

      8î ll p

    • @chithrapai3503
      @chithrapai3503 2 года назад +1

      Correct

  • @gopakumar986
    @gopakumar986 Год назад +4

    ഈ കറികളുടെ ടേസ്റ്റ് നാവിൽ ഇപ്പോഴും ഉണ്ട് അതൊക്കെ ആരോഗ്യപരമായ സമ്പത്തു 🌹🙏🌹👍ഇപ്പോൾ ഫാസ്റ്റ് ഫുഡ്‌ യുഗം 😢😢😢😢😢😢

  • @mohannair5951
    @mohannair5951 3 месяца назад +2

    Simple and Tasty Pumpkin Curry
    അഭിനന്ദനങ്ങൾ.

  • @priya33655
    @priya33655 Год назад +3

    തനി നാടൻ മത്തങ്ങാ കറി 😘😘😘😘😘😘😘😘😘😘😘

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 года назад +4

    Sreela യും ഇല്ലവും അടുക്കളയും പാത്രങ്ങളും എല്ലാം എല്ലാം നോക്കി ഇരിക്കാൻ എന്നും ഇവിടേക്ക് വരുന്ന ഞാൻ ! ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് നല്ലേടത്തെ അടുക്കള. ശ്രീല ഉൾപ്പടെ ! 😊

  • @mohandaspkolath6874
    @mohandaspkolath6874 2 года назад +2

    നമ്മുടെ ഒക്കെ വീട്ടിലെ ചേച്ചി തന്നെ. നാടൻ സംസാരം.നാടൻ അടുക്കള '
    യാതൊരു കൃത്രിമത്വവും ഇല്ല

  • @sreecreations5129
    @sreecreations5129 2 года назад +1

    Saree kaanan varunnu njan ....naadan cooking ..thikachum naadan samsaaram...nice...

  • @babyraj3952
    @babyraj3952 2 года назад +7

    അടിപൊളി,,,, കണ്ടിട്ട്,, പിന്നെ വിറകടുപ്പിൽ ഒന്നും പറയാനില്ല 👌👌👌👌

  • @rekhasreeni4725
    @rekhasreeni4725 2 года назад +1

    Nalla swad undu
    Nchan undakki nokki
    Thank you 😊

  • @kavyabijukavya1616
    @kavyabijukavya1616 2 года назад +17

    വിറകടുപ്പിലെ, കലചട്ടിയിലെ, കുപ്പിവളയിലെ,...... തനിനാടൻ ഗ്രാമഭംഗി 😘🤩🤩🤩❤️❤️❤️💚💚💚

  • @lathikanagarajan7896
    @lathikanagarajan7896 2 года назад +1

    Mathanga curry super curry vecha aal sunnari
    ....njan aadhyamayanu ee chanal.kanunnathu virakaduppu adukkala.ellam othiri ishttamayi

  • @niranjans.sadanandapuram360
    @niranjans.sadanandapuram360 2 года назад +1

    Kidu

  • @anithak.n2681
    @anithak.n2681 2 года назад +2

    E adukkala kanan enth rasama. Mathanga curry super ayitund.

  • @soyasworld2549
    @soyasworld2549 2 года назад +1

    മത്തങ്ങ കറിയും കഴിക്കുന്ന സം എല്ലാം നല്ല ഭംഗി

  • @nakulm313
    @nakulm313 2 года назад +1

    Njan ഉണ്ടാക്കാറുണ്ട്....

  • @ushawarrier3687
    @ushawarrier3687 2 года назад +3

    തീരെ പരിചയമില്ലാത്ത കൂട്ടാൻ 🤔😊👍ഉണ്ടാക്കി നോക്കണം 👍

  • @anjanar4045
    @anjanar4045 2 года назад +1

    Oppole superrrr ❤️

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 Год назад +1

    Superrrr Sreela❤

  • @aneeshcholoth9149
    @aneeshcholoth9149 2 года назад +11

    നന്നായിട്ടുണ്ട്, no other flavours only the taste of മത്തങ്ങ

  • @samuelthomas2138
    @samuelthomas2138 2 года назад +14

    Watch their … talks…behaviours..humility ..dressings…honesty…I wish to go there and have some feast with them in a banana leaf..Oh my God you know them they r BLESSED

  • @jayapradeep7530
    @jayapradeep7530 2 года назад +1

    Thanks for sharing 🙏🙏🙏

  • @sunithakumari8156
    @sunithakumari8156 Год назад +1

    ഞാൻ ഇന്ന് ഈ കൂട്ടാൻ ഉണ്ടാക്കി ട്ടോ👌

  • @lighthouse2561
    @lighthouse2561 2 года назад +1

    6.22 aa samayathe oru vaasana, manassil orthu... njan swargathil ethi, thank you sister, nice video.

  • @malinichatotch7730
    @malinichatotch7730 2 года назад +2

    Something special.very interested to see.

  • @sreejaanoop9483
    @sreejaanoop9483 2 года назад +1

    ഞാൻ ഉണ്ടാക്കിട്ടോ , അസ്സലായി🙏🙏🙏thank you

  • @pt5611
    @pt5611 2 года назад +1

    എന്റെ കുട്ടിക്കാലം ഓർമ വരുന്നു.അടുപ്പിൽ kalchattiyil വച്ചു കഴിക്കുന്നതിന്റെ ഒരു സ്വാദ് വേറെ എവിടെയും കിട്ടില്ല.super.

  • @ashagopinath3493
    @ashagopinath3493 2 года назад +2

    Mathanga ishtam illatha njan ippo Mathanga pulicurry undakki.... Ellavarkum ishtay... Enikum... Ithu m cheyyanam... Pinne mathsngayum parippum Mathanga eriseriyum mathram vekkan Ariyavunna enik puthiya dishes parichayapeduthiya opolkku oru pad thanks😍😍😍❤️❤️❤️

  • @indirasasidharan406
    @indirasasidharan406 11 месяцев назад +1

    Very beautiful talk and presentation. 9:23

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 2 года назад +1

    വളരെ നല്ലത് 🙏 സൂപ്പർ. ഞങ്ങളെപ്പോലെ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാൻ പറ്റിയ നാടൻ കൂട്ടാൻ. നന്ദി ഓപ്പോളേ 🌹❤️

  • @ajithakishore933
    @ajithakishore933 2 года назад +2

    ശ്രീ ഞാൻ ഇന്നുതന്നെ കറി ഉണ്ടാകാൻ പോവാണ് സാരി സൂപ്പർ 😍🥰

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 5 месяцев назад +1

    കൽച്ചട്ടി, യിൽ ഉണ്ടാക്കിയാൽ നല്ല രുചിയാണ് മാത്രമല്ല ചൂടും കുറേനേരം നിൽക്കും, 👌👌👌ട്ടോ, 😊🙏

  • @radharamankutty1847
    @radharamankutty1847 2 года назад

    സ്പെഷ്യൽ മത്തങ്ങാ കൂട്ടാൻ സൂപ്പർ കൾച്ചട്ടി ഇഷ്ടപ്പെട്ടു

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +4

    പ്രിയ ശ്രീ,എളുപ്പത്തിലൊരു കൂട്ടാൻ. രുചികരവും. ഇന്ന് ശ്രീയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് ട്ടൊ.വല്ല്യൊപ്പോളെ കണ്ടതി ലും സന്തോഷം. വല്യച്ചന് വേഗം സുഖമാകട്ടെ.❤❤❤.

  • @sarojininair8271
    @sarojininair8271 2 года назад +2

    Koottanu nalla swadundu....❤💕

  • @MaliniC-gd1nz
    @MaliniC-gd1nz Год назад +1

    Kolungana a new word .so interesting to hear.y don't u make steam vegetable spl

  • @danielmathai4780
    @danielmathai4780 2 года назад +4

    Wow, Grandma is a stunner.!!!!!!.....she must have made many heads turn in her younger years.....

  • @mohananambalavalli2977
    @mohananambalavalli2977 2 года назад +1

    ഹായ് നമസ്കാരം. വളരെ നന്നായിട്ടുണ്ട് കൂട്ടാൻ ഇത് കണ്ടപ്പോൾ ഞാൻ ഉണ്ടാക്കി കഴിച്ചു ഒന്നും പറയാനില്ല അടിപൊളി

  • @forwardlook640
    @forwardlook640 2 года назад +1

    Oppole njannvechu ...superb ...100k adicha ente oppolk all the best wishes. ..1 million nte vazhiye namuk pokam.. orupad sneham oppee

  • @TheSreedevi66
    @TheSreedevi66 2 года назад +1

    വളരെ നന്നായിട്ടുണ്ട്

  • @sindhuj1904
    @sindhuj1904 2 года назад +1

    ഇങ്ങനെ ഒരു കറി ഞാൻ ആദ്യം കാണുക യാണ്.

  • @jagguvijay3734
    @jagguvijay3734 2 года назад +1

    Nic. സിമ്പിൾ കൂട്ടാൻ 👍👍

  • @ajiskitchen5654
    @ajiskitchen5654 2 года назад +2

    Nannayittundu urappayum undakkum mam

  • @vasanthie4067
    @vasanthie4067 Месяц назад

    👌👌👌

  • @varghesethomas5838
    @varghesethomas5838 8 месяцев назад

    What a nostalgic feel.. Thani Nandan style…
    Thank u 🙏🙏🙏🙏🙏

  • @sreejiththiruvazhiyode
    @sreejiththiruvazhiyode 2 года назад +1

    Sooper video 👍👍

  • @siaenglish
    @siaenglish 2 года назад +3

    Ella videos m kanarund chechiii...enik e veed onn kanan agraham so plz home tour video onn cheyuu plz...love u chechii

  • @geethaumadevi4165
    @geethaumadevi4165 2 года назад +1

    സൂപ്പർ!

  • @anithavv
    @anithavv Год назад +1

    Superkaree

  • @hemaunnikrishnan7516
    @hemaunnikrishnan7516 2 года назад +1

    കൊതിയാവുന്നു 👌👌👌

  • @kichusfamily8011
    @kichusfamily8011 2 года назад +1

    നല്ല അവതരണം ചേച്ചി

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 года назад +1

    നന്നായി. സന്തോഷം.

  • @aseenayunuss2991
    @aseenayunuss2991 Год назад +1

    Wow,super. Nostalgic feeling.

  • @amitat667
    @amitat667 2 года назад +1

    Superb....simple and nice

  • @haridasan2425
    @haridasan2425 2 года назад +1

    കൂടുതൽ ചേരുവകൾ ഇല്ലാത്ത പെട്ടെന്ന് ഉണ്ടാകുവാൻ പറ്റിയ കറി. ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്

  • @sheejakv7460
    @sheejakv7460 2 года назад +1

    Adipoli thanne🥰

  • @beenavarghese7901
    @beenavarghese7901 2 года назад +14

    Valliyaoppol looks so beautiful and attractive 🎊🎉☺️😊

  • @chithrak5989
    @chithrak5989 2 года назад +1

    Super Aaenniutto mathanna kari nan palavattam Undaki nokiettod. Nala test anne.

  • @lifegoal1003
    @lifegoal1003 2 года назад +1

    Variety Curry

  • @swaminathan1814
    @swaminathan1814 2 года назад +3

    Yummy dear 👌👌👌

  • @rasmins8709
    @rasmins8709 2 года назад +4

    എനിക്കും കിട്ടി ശ്രീ... മത്തങ്ങ പുളിങ്കറിയും ഓലനും ഒക്കെ വെച്ചു... 👍👍👍

  • @achuthakrishnameenakshi1078
    @achuthakrishnameenakshi1078 2 года назад +3

    എനിക്ക് കറിയും ആ വീടും ഒരുപാട് ഇഷ്ടമായി ചേച്ചി.

  • @usharamachandran9686
    @usharamachandran9686 2 года назад +1

    Sooooper

  • @geethavkgeethavk7478
    @geethavkgeethavk7478 2 года назад +5

    നല്ല പഴുത്ത മത്തൻ കൊണ്ട് നല്ല മത്തൻ പ്രഥമൻ ഉണ്ടാകാറുണ്ട് തേങ്ങാപാൽ ചേർത്ത് അടിപൊളി യാ

  • @anwarshajahan3078
    @anwarshajahan3078 5 месяцев назад +1

    കാണുമ്പോൾ തന്നെ അറിയാം നല്ല സ്വാധു ഉണ്ട് എന്ന്

  • @puspakrishnan3746
    @puspakrishnan3746 2 года назад +1

    കാണുമ്പോൾ തന്നെ അറിയാം സ്വാദുള്ള നല്ല മത്തങ്ങ കറി ....

  • @sreekalas257
    @sreekalas257 2 года назад +10

    ഗൃഹാതുരത്വം തുളുമ്പുന്ന വിഭവങ്ങൾ, അവതരണം, അന്തരീക്ഷം, ഭാഷ, വേഷം, അടുക്കള പാത്രങ്ങൽ...... വേറിട്ട ഒരു രീതി.. ശ്രീല...... Channel നന്നായി പോകട്ടെ.... ആശംസകൾ... ശ്രീകല പൂക്കോട്ട് മന 🙏👌

  • @sujathasuresh1228
    @sujathasuresh1228 2 года назад +2

    Super 👌👌

  • @smithaspassionatelife814
    @smithaspassionatelife814 2 года назад +3

    മത്തങ്ങാ കൂട്ടാൻ super, ഉണ്ടാക്കി നോക്കണം

  • @shibukrishna1156
    @shibukrishna1156 Год назад +1

    Realy kandirunnu povum...ningalude vidio...

  • @remyasworld7786
    @remyasworld7786 2 года назад +2

    Njangal vechu nokkitto, curry super anu, curry vechittu comment cheyyamennu vicharichu, ippol onnukoodi video kandu comment ittutto

  • @saradaramdas1229
    @saradaramdas1229 2 года назад +4

    👌♥️ വളരെ നന്നായിട്ടുണ്ട് ട്ടോ. ആദ്യം ആയിട്ട് ആണ്‌ ഇങ്ങനെ ഒരു വിഭവം.. ☺️

  • @ctrctr1
    @ctrctr1 2 года назад +2

    Muthassi enth sundari aa !! Cheru praayathil athi sundari aayirunnirikum 😊

  • @lattym3647
    @lattym3647 2 года назад +7

    Can't take my eyes and ears off you... so graceful..simple..elegant ..everything about you is that..your family..house..everything. God bless you always 🙏 ❤

  • @vijikutty481
    @vijikutty481 2 года назад +1

    👍🏻👍🏻👌🏻👌🏻

  • @saranyan9802
    @saranyan9802 2 года назад +5

    ചേച്ചി അടുപ്പിൽ വെച്ച് പാചകം ചെയുന്നത് കാണാൻ നല്ല രസം, ഇന്ന് എല്ലാവരും ഗ്യാസ് അടുപ്പ് അല്ലെ,ഇതൊക്കെ കാണുബോൾ ആണ് ഒരു സന്തോഷം എല്ലാരും കാണട്ടെ,

  • @madhavikuttyv9905
    @madhavikuttyv9905 2 года назад +1

    Naadan avatharanam .. naadan mathangede curryum .. super 👌😋👌beshayittund tto👌aadyathe kurach neram background music kettullo.. assalayittund. Kachatti kaanumbol vallaatha santhosham ..Gas il theeyu low aakki kalchatti vechu try cheyythaalo nnu thonnarund e videos kaanumbol 🤔

  • @remanick5335
    @remanick5335 2 года назад +1

    മത്തൻ വിത്ത് അരി കൂടി ഞാനും വറക്കാറുണ്ട്. വിത്ത് ഉണക്കി എടുക്കും.
    മത്തങ്ങാ കറി ഉണ്ടാക്കി നോക്കും.

  • @ligisajan8368
    @ligisajan8368 2 года назад +1

    Nice chechy

  • @samuelthomas2138
    @samuelthomas2138 2 года назад +1

    I watched cooking …without Turmeric without. Mustard… right now I am going to Indian store to get Mathanga to test this cooking to taste. From Albertson Newyork..

  • @pmmathew5441
    @pmmathew5441 2 года назад +1

    So nice thanks

  • @nibinbiju2224
    @nibinbiju2224 2 года назад +2

    തീർച്ചയായും ട്രൈ ചെയ്യും

  • @ravinm8318
    @ravinm8318 2 года назад +1

    സൂപ്പർ👍👍👍

  • @muralidharkallil4385
    @muralidharkallil4385 2 года назад +1

    One of my favourite 'koottaan'.

  • @gopika212
    @gopika212 2 года назад

    Namaste namaste ♥️♥️♥️ chechi
    Chechi yude veedu evideyanu

  • @padmaja4884
    @padmaja4884 2 года назад +2

    Super👍❤

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 2 года назад +1

    Ente paalakkadan frndinte athe bhaasha...

  • @geethamadhavasseril9990
    @geethamadhavasseril9990 2 года назад +1

    👏👏👏

  • @aparnadevi3277
    @aparnadevi3277 2 года назад +1

    Nalla super curry. Gas stove illae. Mixie ondu. Mixie dae melottu verakukolli veenathu kandu. Sookshikkanae chechi

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад +1

    Super

  • @PanminiDevi
    @PanminiDevi 8 месяцев назад

    പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്. Elllam നല്ല കൂട്ടാൻ തന്നെ വളരെ സന്തോഷം

  • @saranyas5971
    @saranyas5971 2 года назад +1

    Hii sreela ചേച്ചി... എന്റെ വീട്ടിലെ പറമ്പിൽ മത്തങ്ങാ ഉണ്ടായി ഞങ്ങൾ എരിശ്ശേരി വെച്ചു... മത്തങ്ങാ വൻപയർ ഓലൻ വെച്ചു പിന്നെ മത്തങ്ങാ ഉപ്പു തിരുമ്മി ആവിയിൽ വേവിച്ചു കഴിച്ചു 👌👌അതിൽ ഏറ്റവും അത്ഭുതം ഇതു one വീക്ക്‌ പുറത്തുവെച്ചിട്ടും ചീഞ്ഞുപോയില്ല... 🥰🥰🥰👍🏻👍🏻👍🏻അവനവന്റെ പറമ്പിൽ ഉണ്ടാകുന്നവക്ക് പ്രത്യേകതാ അതു ഒന്ന് വേറെ ആണ്.... ഉണ്ടാക്കാം chechii ഇതു എരിശ്ശേരി പോലെ അല്ലേ ഇത്തിരി അവിടേയും എവിടേയും ഇത്തിരി മാറ്റം അല്ലേ uloo

  • @gopakumar986
    @gopakumar986 Год назад +1

    Mampazh പുളിശ്ശേരി ഒന്ന് കാണിക്കാമോ

  • @satheesann2240
    @satheesann2240 2 года назад +1

    ചേച്ചി സൂപ്പർ

  • @sathyabhamakk3715
    @sathyabhamakk3715 10 месяцев назад +1

    ഞാൻ ഉണ്ടാക്കര്ഡ്

  • @yadavkumar7360
    @yadavkumar7360 2 года назад +1

    Super madam
    Keep going

  • @anitharaveendran8818
    @anitharaveendran8818 2 года назад +3

    വല്യെടത്തി, ശ്രീലേ 😘😘😘😘,😍😍🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    ഇഷ്ടായി. വലിയോ പ്പോളേയും ഇഷ്ടം .

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 года назад +1

    As always 👌.

  • @gopakumar986
    @gopakumar986 Год назад +5

    എന്റെ അമ്മ ഉണ്ടാകുമായിരുന്നു ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു വിഷമമുണ്ട്