ഞാൻ എന്റെ മുകളിലെ നില വൃത്തിയാക്കി കഴിഞ്ഞു ഇനി താഴത്തെ ഭാഗമുണ്ട് 😊. ആട്ടാനുള്ള തേങ്ങ ഉണക്കി വെച്ചിട്ടുണ്ട് ഇനിമുളകും കഴുകി ഉണക്കനിട്ടിട്ടുണ്ട് പച്ചരി മഞ്ഞൾ ഗോതമ്പ് ഒക്കെ ഒരുമിച്ചു പൊടിക്കാൻ കൊണ്ട് പോവാനുണ്ട് ഇത്താ 😊😊
I akeep changing cups... I drink black cofee in terracota cup,tea in moroccan design cup( same like your blue cup). Green tea n white cup... I keep buying nice looking cups.. The one you are using is a nice cup..Buy same in diffrent colour... Available n Anazon...
ഞാൻ മുളക് ഉണക്കി മഞ്ഞൾ പുഴുങ്ങി ഉണക്കനിട്ടിട്ടുണ്ട് ഇനി കാശ്മീരി ഉണ്ടാക്കാനുണ്ട് ക്ലീനിങ് തുടങ്ങിയില്ല പിന്നെ റിച്ചു ഇല്ലാത്തത് കാണുന്നുണ്ട് കേട്ടോ അല്ലെങ്കിൽ ഫാൻ ക്ലീനിങ് ഒക്കെ അവനാണല്ലോ ചെയ്യാറ് സനക്കുട്ടി ❤❤
കപ്പ് ഇഷ്ടപ്പെട്ടു, നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ് അതു മറ്റ് കുഴപ്പമൊന്നുമില്ലെങ്കിൽ അതു തന്നെ ഉപയോഗിക്കാനാണ് ഇഷ്ടം പുതിയത് വാങ്ങിച്ചാലും ഉപയോഗിക്കില്ല❤❤❤ സനമോൾ
നമ്മൾ വീട് താമസമായിട്ട് രണ്ടര വർഷം കഴിഞ്ഞു. ഞാൻ അന്ന് ചായ കുടിക്കാൻ എടുത്ത ഗ്ലാസ് തന്നെയാണ് ഇപ്പോഴും ചായ കുടിക്കുന്നത് എനിക്ക് അതിൽ കുടിച്ചാൽ തൃപ്തി കിട്ടുകയുള്ളൂ
Hi ഞാൻ ഇത് പോലെ മുളക് കഴുകി ഉണക്കി പൊടിക്കുന്നു, എന്റെ വീട്ടിൽ ചക്ക ഉണ്ട്, വീട് വടക്കാഞ്ചേരി ആണ്, തൃപ്പൂണിത്തുറ വാടകക്ക് താമസം, ചേട്ടന് ജോലിക്ക് പോകാൻ വേണ്ടി ആണ്, നാട്ടിൽ ആണെങ്കിൽ വെളുപ്പിന് 3-45ന് ഇറങ്ങണം, എനിക്ക് അത് അനുസരിച്ചു എണിക്കണഠ, സനമോൾ ഹായ് 🥰🥰🌹🌹❤️
Link of Agaro wet & dry Vacuum cleaner: amzn.to/4jGXDz7
Mulaku varakkuppi vinagiri vellathil 1 hour mukki vechu 4kg mulaku vechu dry cheythu podippichu fridge il cover il akki vekkum.
What you mean?????
Ramadan preparation vlog ithante video kandalollu satisfaction aavollu😊
കപ്പ് പഴകിയാലും ഉപയോഗിക്കും പൊട്ടുന്നത് വരെ, മുളകും മല്ലിയും കഴുകി ഉണക്കി പൊടിയാകാറുണ്ട്, ചക്ക ഉണ്ണിയപ്പം സൂപ്പർ ❤️, സനമോൾ 🥰🥰
എന്റെ വീട്ടിലെ ചക്കയിട്ടു കൂട്ടാൻ വെച്ചു ബാക്കി ഇന്ന് പഴുതു തിന്നു 👍🏻👍🏻
Hai dears🥰😘. Ningale ellavareyum orupadishtamane ❤
New cup vanghi replace cheyyuka. Kurach kazhiunbol old one use aakuka
സെമി ഇത്താടെ വീഡിയോ മുൻപ് കണ്ടതുമുതൽ ഞാനും വെളുത്തുള്ളി ഇഞ്ചി ഇങ്ങനെ പേസ്റ്റ് ആക്കി വെക്കാറുണ്ട് ഒരു കേടും വരാറില്ല
സനമോളെ ഉമ്മ
വിഡിയോ സൂപ്പർ 🥰🥰
ഞാൻ എന്റെ മുകളിലെ നില വൃത്തിയാക്കി കഴിഞ്ഞു ഇനി താഴത്തെ ഭാഗമുണ്ട് 😊. ആട്ടാനുള്ള തേങ്ങ ഉണക്കി വെച്ചിട്ടുണ്ട് ഇനിമുളകും കഴുകി ഉണക്കനിട്ടിട്ടുണ്ട് പച്ചരി മഞ്ഞൾ ഗോതമ്പ് ഒക്കെ ഒരുമിച്ചു പൊടിക്കാൻ കൊണ്ട് പോവാനുണ്ട് ഇത്താ 😊😊
Vlog super കപ്പ് കൊള്ളാം ഉണ്ണിയപ്പം കൊതിപിച്ചു, 👌
സന മോൾക്ക് ഉമ്മ കപ്പ് ഇഷ്ടമായി ❤❤❤
പഴയ cup കളയണ്ട അതിൽ കുഞ്ഞു plants indoor വക്കാല്ലോ 👌😍
ഞാനും തുടങ്ങി റമദാൻ ക്ലിനിങ് 🥰🥰 സന കുട്ടിക്ക് ചക്കര ഉമ്മ ♥️♥️♥️
😘😍
Cup kollam ente kayyilum same aanu❤
👍
കപ്പ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ കരുതിയുള്ളു പ്ലെയിൻ കളർ കപ്പ് വാഗിക്കൂടെയെന്നു 👌👌👌 സനമോൾ 🥰
Black 👌👍
@salukitchen 👍👍
Molde day in my life vedios cheyyuo ithaa❤
Ithaa veedu. Paintinganu. 😊 podithattalum. .thudakkalum. cleeningum. Thirakanu. Kichanilekum. Orukan. Thudangi. Ramadhan. Ellavarkum. Allahu
Samadanathilum. Shandhoshathilumayi. Upayogapeduthanavate. Aameen 🤲 sanamolu. Nombedukande. 😊❤ kochapa mar varille. Ithaa makkal.
Aameen.illa avarku leave illa
@salukitchen nhangalkum ithaayum nisarikayu dhuaayilulpeduthane. 🤲🤝
Kayyu vedhana. Sugamayo. Sugamavate 🤲
Innu ente cleaning kayinhu Alhamdulillah❤
ഡ്രസ്സിങ് സൂക്ഷിക്കുക... Blur ചെയ്യുക
I akeep changing cups... I drink black cofee in terracota cup,tea in moroccan design cup( same like your blue cup). Green tea n white cup... I keep buying nice looking cups.. The one you are using is a nice cup..Buy same in diffrent colour... Available n Anazon...
Njan pottunathuvare upayokikum.
ചായപ്പൊടി ഏതാ ഉബയോഗിക്കൽ
Kannan Devan strong
Sharkara Pani njan undaki fridge il vechapol athu urachu poyi pinne edukan kittunilya athu enthu kondanu ithaa sharkara pani undakunathu kanikumo
Athu vellam kuranjitta
ഞാൻ മുളക് ഉണക്കി മഞ്ഞൾ പുഴുങ്ങി ഉണക്കനിട്ടിട്ടുണ്ട് ഇനി കാശ്മീരി ഉണ്ടാക്കാനുണ്ട് ക്ലീനിങ് തുടങ്ങിയില്ല
പിന്നെ റിച്ചു ഇല്ലാത്തത് കാണുന്നുണ്ട് കേട്ടോ അല്ലെങ്കിൽ ഫാൻ ക്ലീനിങ് ഒക്കെ അവനാണല്ലോ ചെയ്യാറ്
സനക്കുട്ടി ❤❤
🥰🥰🥰
ഞാൻ ഉണക്ക മുളകു വാങ്ങിക്കുമ്പോൾ നെട്ട് കളഞ്ഞതാ വാങ്ങിക്കാറുള്ളത് നല്ല വെണ്ണം കഴുകി ഉണക്കിയിട്ടാണ് പൊടിയ്ക്കാറുള്ളത് എന്നാലേ ഒരു തൃപ്പതി ആവുകയൊള്ളു
ബ്ലാക്ക് cup 👍🏻👍🏻
Ma sha allah Alhamdulillah alhamdulillah alhamdulillah
Illa itha kaluvayathe irikuvanu athukondu nadakumo enn ariyilla illengil areyengilum vilikanam cleaningnu
കപ്പ് ഇഷ്ടപ്പെട്ടു, നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ് അതു മറ്റ് കുഴപ്പമൊന്നുമില്ലെങ്കിൽ അതു തന്നെ ഉപയോഗിക്കാനാണ് ഇഷ്ടം പുതിയത് വാങ്ങിച്ചാലും ഉപയോഗിക്കില്ല❤❤❤ സനമോൾ
👍
മുകൾ നിലയിലേ ജനവാതിൽ പുറം ഭാഗമാണ് cleanigil Task
സന മോളെ കാണാൻ മാത്രം ആണ് ഇപ്പൊൾ വീഡിയോ കാണുന്നെ❤
🥰😘😍
Black aanu nalladh
👍👍👍
മോൾ സഹായിക്കാറില്ലേ ഇത്താനെ മാത്രം കാണു ന്നു
Nanjum thudangi cleaning
Njammalk chakka illla kittalum kurava avide vanal chakka kittumoo😊
👍
❤😊 ഇല്ല ഇത്ത ക്ലീനിങ് ഇനി തുടങ്ങണം ഇൻശാഅല്ലഹ്
ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കപ്പ് മറ്റും.. കുറച്ചു ദിവസം കഴിഞ്ഞിട്ട് വീണ്ടും എടുക്കും 😁
👍😊
Air fry ramadan snacks kanikkamo
❤❤ഉണ്ണിയപ്പം super❤❤❤
👌😋😋
Eante vtl kayiyanaiiiiiiii baraaath n munne kayiyum
Style plus evdeyanu. Online booking kittumo. Search cheythu nokiytt kittunnilla
Ithu Trivandrum
Mullakinte njetti kalanjaal eriv kurayum
സനമോളു 🥰🥰🥰🥰😘😘😘😘😘
😍❤️
കപ്പ് പൊട്ടിയാലേ മാറ്റലുള്ളൂ
Joli Se Pol Nokki Seuka.Namal Joli Seinthu Namakku Santhosam
അത് പോലെ ചട്ടി പഴക്കുന്നതും ഒന്ന് ഫുൾ പറഞ്ഞു തരാവോ
ഞാനും സമിയെ പ്പോലെ
തന്നെ രമദാനി ന്റെ ഒരുക്കത്തിൽ ആ ണ് ❤
Nan mulak kayukarund……njett elatha mulak an vangunne
Great cleaning work 😊😊
🥰🥰🥰
ഞാനും ശമിയെപ്പോലെ തന്നെ കപ്പ് പാത്രം എല്ലാം പൊട്ടുകയോ കേടാവുകയോ ചെയ്താലേ മാറ്റുകയുള്ളൂ എല്ലാം പരമാവതി യൂസ് ചെയ്യും
👍👍😊
ഞങ്ങൾക്ക് ചക്കപ്പഴം കിട്ടി ചക്ക അപ്പം ഉണ്ടാക്കി❤❤
👍😋😋😋
Black cup ishtayi
Thank you
ഞാനും തുടങ്ങി ഞങ്ങളുടെ നാട്ടിൽ ബറാ അത്തിന് മുമ്പ് ചെയ്യും
👍😍
Mashaallah 👍
Njan മല്ലിയും മുളകും മഞ്ഞളും ഇത് പോലെ കഴുകി ഉണക്കി യാണ് പൊടിക്കുക
👍👍👍😍
Black cup super
Thank you
Ithakk nightyum. Pardhayumanu cherunnath
Atheyo🤔🤔
Alla churidar😊❤ specially cotton churidar
ഞാന് മുളക് കഴുകി മെഷീനിൽ ഒരു തുണിയിൽ കെട്ടിയിട്ട് ഉണക്കിയിട്ടാണ് വെയിലത്ത് ഇടുന്നത്
Agaro vakkam clear nu how much r.s
Pinned commentil undu details
Cup കളയണ്ട അതിൽ എന്തെങ്കിലും ചെടി ഉണ്ടാകാം
ഹായ്
നമ്മൾ വീട് താമസമായിട്ട് രണ്ടര വർഷം കഴിഞ്ഞു. ഞാൻ അന്ന് ചായ കുടിക്കാൻ എടുത്ത ഗ്ലാസ് തന്നെയാണ് ഇപ്പോഴും ചായ കുടിക്കുന്നത് എനിക്ക് അതിൽ കുടിച്ചാൽ തൃപ്തി കിട്ടുകയുള്ളൂ
സെറാമിക്കിന്റെ ഗ്ലാസ് ആണ് ഞാനും ഉപയോഗിക്കുന്നത്
ഞാൻ എല്ലാം കൈയൂഗി ഉണക്കി പിടിപ്പിച്ചു
ഈ എണ്ണ എല്ലാം കഴിച്ചാൽ അസുഖം വരും🙏
ഞാൻ തുടങ്ങി. Ethaaa
Itha myntrayil ind nalla cup
Style plusil ninnum kitti
Hai ma'am
Hello 😍
കുടിക്കുന്ന ഗ്ലാസ് നോമ്പ് തുടങ്ങുന്നതിനു മുൻപ് change aakku 😂❤
👍👍
ഉമ്മാ മണ്ണ് ചട്ടി യിൽ ബിരിയാണി കുക്കിംഗ് ചെയുമ്പോൾ ഒന്ന് കാണിച്ചു തരാവോ
👍
Nizarikka keri thudakkatundallo nammalum sookshichillenkil veezhum
Nizarikkayum cheyyarundu👍😊
Chechi puttukudam trivadrathu ninnano vangiyathu
Athe
റമദാനിൽ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🥰🥰
Inshaallah Theerchayaayum. Nammude kudumbathevulpeduthane
ഞാൻ മുളക് ഇതു പോലെ കഴുകി ഉണക്കി പൊടിപ്പിക്കും ഇത്താ❤❤❤❤
👍😊😊
Hi ഞാൻ ഇത് പോലെ മുളക് കഴുകി ഉണക്കി പൊടിക്കുന്നു, എന്റെ വീട്ടിൽ ചക്ക ഉണ്ട്, വീട് വടക്കാഞ്ചേരി ആണ്, തൃപ്പൂണിത്തുറ വാടകക്ക് താമസം, ചേട്ടന് ജോലിക്ക് പോകാൻ വേണ്ടി ആണ്, നാട്ടിൽ ആണെങ്കിൽ വെളുപ്പിന് 3-45ന് ഇറങ്ങണം, എനിക്ക് അത് അനുസരിച്ചു എണിക്കണഠ, സനമോൾ ഹായ് 🥰🥰🌹🌹❤️
Fabiya viedoili onnum kannanu illa
No need to change tea cup for no reason.
👍😊
Hi
Ithaa nanum kurachiokke virtjiyaki chakka nagale veetil illa adutha veetil undayiteullu kapp adipoli
Chakka unniyappam adipoliii ithaa ❤❤❤
👌😋😋😋
Njan thudangi cleaning. Njagalum mulgum malliyum vangi unakki podikkara
❤❤❤
Cup balck soopper
❤❤❤🎉🎉🎉
Super
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് use ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല
Ithu freezeril
ഞമ്മൾ സ്വന്തം ഉണ്ടാക്കിയാൽ
കുഴപ്പമില്ല പുറത്ത് നിന്ന് വാങ്ങിയാൽ ദോഷമാണ്
Shamira Roll Madel Woman
🙏🙏
Hi itha
🙏.sanababy car 🚗 yathra and school 🏫 bag Adipoli 🥰😍😄😘😘.chechiiii strong tea. 🐈news paper 📰 old memories ❤All 👌👌
❤️😍😍
ഇത്ത നനച്ചുളി പണി തുടങ്ങട്ടില്ല ഇൻഷാ വള്ളാ തുടങ്ങണം
Mole Mudi vettanayalooooooo
Adipoii
👍💕👌
ഇത്തനോമ്പിന്റ പണി എ എടുക്കുമ്പോ ൾ കൈ വേദന ശ്രദ്ധി ക്കണേ.
👍😍😍
ഞാനും ഒഴുകി പോക്ക്. കൊല്ലത്തിനു മുല്ലക്ക് വാങ്ങാറുള്ളെ ഫുൾ ക്‌ളീനിംഗ് ചെയ്യുന്നവർ ഒണ്ട് സ്‌ക്ർഫിറ്റ് ട്വൻ ൾ ഒണ്ട് ന്നുവേശിച്ചാൽ അത്ത nallath ങ്ങേറ്റിൽ എന്തോ ഗുണമുണ്ടന്ന പറയുന്നേ ഞാനും അങ്ങനെ കള്ളയുമരുന്ന് ഇപ്പോൾ kallayilla
Wall clock എവിടെനിന്നും വാങ്ങി? ലിങ്കുണ്ടോ?
Link illa. Njan kozhikodu poyappol oru shopil ninnum vangiyathaanu👍😊
Amazonil ninnu njan vangyathu.good quality ❤
എന്റെ റമദാൻ ക്ളീനിംഗ് kayiju
👌😍
ഇത്ത കപ്പ് ente വീട്ടിത്തേത് പെട്ടന്ന് മാറും. കാരണം എന്റെ കയ്യിന്നന്നെ വീണു പൊട്ടിപോകും. അപ്പൊ വേറെ ഉപയോഗിക്കണ്ടേ
😂🤣😁😍😍
Chayakk blak cup😢
❤❤❤❤❤🤲🤲🤲🤲🤲🤲അമീൻ
ഞാനു നോമ്പിന്റെ പണികൾ തുടങ്ങി മുളക് ഞാനും കഴുകി ഉണക്കാർ
👍😍