ആളെയും വണ്ടിയെയും തട്ടാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്Car Left judgement

Поделиться
HTML-код
  • Опубликовано: 30 дек 2022
  • ആളെയും വണ്ടിയെയും തട്ടാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Left side judgement in driving
    ലെഫ്റ്റ് സൈഡ് തട്ടുമോ എന്ന പേടി ഒഴിവാക്കാനുള്ള ട്രിക്ക് ഇതാണ്....പരീക്ഷിച്ചു നോക്കു
    #leftsidejudgement #Carleftsidejudgementindriving #cardrivingmalayalam
    #howtodriveacar #drivingtest #keralacardrivingtutorial
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
    whatsap 7012898678
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508
  • Авто/МотоАвто/Мото

Комментарии • 182

  • @kmabdulazeezazeez5536
    @kmabdulazeezazeez5536 Год назад +32

    വളരെ വളരെ നന്ദി.ഞാൻ യൂട്യൂബിൽ ഡ്രൈവിംഗ് നെപ്പററി പേരുടേയും ക്ളാസ്കൾ കേൾക്കാറും കാണാറുമുണ്ട്.പക്ഷേ അതെല്ലാം പകുതി കണ്ടിട്ട് ഓഫാക്കുകയാണ് ചെയ്യുക.കാരണം ഒന്നും മനസിലാകുന്നില്ല.എന്നാൽ യാദൃശ്ചികമായിട്ടാണ് ഒരു മാസം മുമ്പ് താന്കളുടെ ക്ളാസ് കാണാൻ ഇടയായത്.വളരെ ത്രപ്തികരമാണ് താന്കളുടെ ക്ളാസ്.ശേഷംമുതൽ എല്ലാം കാണുന്നുണ്ട്. താങ്കൾ വളരെ ആത്മാർഥമായിട്ടാണ് പറയുന്നത് ഇത് വണ്ടി ഓടിക്കുന്നവർ ക്ക് പ്രയോജനവും സുരക്ഷിതത്വവും കിട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് താങ്കൾ പറയുന്നത്.6വർഷം മുമ്പ് എന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചുകയറി . ശേഷം വണ്ടി ഓടിക്കുന്ന കാര്യം ഓർക്കുമ്പോൾ പേടിയാണ് ഡ്രൈവ് ചെയ്യാതെ ഇരുന്ന് മറന്നു പോയത് പോലെയായി. ഇപ്പോൽ താങ്കളുടെ ക്ളാസ് കേട്ടത് മുതൽ എനിക്ക് കുറച്ച് ധൈര്യം കിട്ടി. അല്പല്പം റോഡിൽ ഇറങ്ങി തുടങ്ങി.താന്കളുടെ ക്ളാസ്കൾ ഇനിയും പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു ദൈവം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ . നന്ദി

    • @goodsonkattappana1079
      @goodsonkattappana1079  Год назад +1

    • @ratheeshmv2677
      @ratheeshmv2677 8 месяцев назад +2

      ഗ്ലാസിന്റെ നടുഭാഗം നോക്കി ഓടിക്കുമ്പോൾ എത്ര മീറ്റർ ദൂരത്തേക്കുനോക്കിയാൽ ആണ് കൃത്യമായ പോയിന്റിലൂടെ വണ്ടി ഓടിക്കാൻ സാധിക്കുക

    • @1233lala
      @1233lala 8 месяцев назад

      ​@@goodsonkattappana1079very sincerely

  • @habeebak622
    @habeebak622 Год назад +29

    എനിക്കു 31,ടെസ്റ്റ്‌ ആരുന്നു, first chance തന്നെ കിട്ടി four wheeler, താങ്കളുടെ വീഡിയോ ഒരു പാട് സഹായിച്ചു, എനിക്ക് 52 വയസ്സുള്ള ആളാണ് 🙏🙏

  • @ushacr2642
    @ushacr2642 Год назад +15

    എന്താ പറയാ നല്ലത് നല്ലത് നല്ല ക്ലാസ്സ്
    Drivingപഠിക്കുന്നവർക്കെല്ലാം പ്രിയപ്പെട്ടവൻ ഗുഡ്സൻ
    എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകും

  • @beenajosephjoseph1640
    @beenajosephjoseph1640 9 месяцев назад +5

    വളരെ വളരെ പ്രേയോജനമാണ് ഗുഡ്സൺ പറഞ്ഞു തരുന്ന അറിവ് 👍👍👌👌

  • @sayanasuneer7748
    @sayanasuneer7748 22 дня назад +1

    നല്ല ക്ലാസ്സ് നന്നായിട്ട് മനസ്സിലായി

  • @alisidhi
    @alisidhi 10 месяцев назад +3

    Very usefull... Ithu vare njan vijarichirunnath left corner aanu judge cheyyendathenna🤣🤣🤣

  • @roykm6280
    @roykm6280 Год назад +3

    എനിക്ക് ലൈസൻസ് കിട്ടാൻ നിങ്ങളുടെ വീഡിയോ ഒത്തിരി ഗുണം ചെയ്യ്തു നന്ദി

  • @anilkumar.r620
    @anilkumar.r620 Год назад +2

    വളരെ നല്ല നല്ല വീഡിയോകൾ ആണ് ചെയ്യുന്നത് ഇനിയും നല്ല നല്ല ട്രിക്കുകൾ പറഞ്ഞു തരുക എല്ലാത്തിനും thaks ❤

  • @rajagopalnair7897
    @rajagopalnair7897 Год назад +1

    Good information/ class. Thank you Goodson.

  • @kirancc81
    @kirancc81 23 дня назад

    Very informative class. Thanks

  • @rajaniamloo7019
    @rajaniamloo7019 10 месяцев назад +1

    വളരെ വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു thank you....

  • @nadeeranaushad3810
    @nadeeranaushad3810 2 месяца назад +2

    നന്നായി പറഞ്ഞു തന്നു

  • @abinashaneer7872
    @abinashaneer7872 9 месяцев назад +1

    വളരെ ഉപകാര പ്രെധമായ ക്ലാസ്സ്‌ 👍

  • @sheebamp7344
    @sheebamp7344 11 месяцев назад +1

    Thanku goodson

  • @user-ld7po7hq8x
    @user-ld7po7hq8x 10 месяцев назад +1

    Yanikk driving ne kurich onnum ariyaatha aalaan nighalude yalla vedio kande driving padikkan orupaad upagaarapettu tnx bro

  • @muraleedharan.p9799
    @muraleedharan.p9799 2 месяца назад

    വളരെ ഉപകാര പ്രഥമായ വീഡിയോ👍

  • @sujathak8171
    @sujathak8171 9 месяцев назад +1

    Super Information thank you 👍🙏

  • @sivadasvelan697
    @sivadasvelan697 5 месяцев назад +1

    Thanks Goodson

  • @rijeshraj
    @rijeshraj Год назад +1

    It's a good information and also how to judge in a side mirror for left and right side😊

  • @tomyalakode8971
    @tomyalakode8971 Год назад

    1 വളരെ നല്ല ക്ലാസ് God bless you

  • @sameerashanavassameerashan971
    @sameerashanavassameerashan971 Год назад +1

    Very useful vdo...thnku sir...Happy Newyear...

  • @vanajasambhan896
    @vanajasambhan896 Год назад +1

    Very good class 👍

  • @jaseenasulfi8168
    @jaseenasulfi8168 Год назад +1

    ഉപകാരമായിരുന്നു... 🙏

  • @safeenarafeeque3929
    @safeenarafeeque3929 Год назад +1

    Thank you sir ☺

  • @Visualtech26
    @Visualtech26 4 месяца назад +1

    Thank you so much Sir... ❤

  • @devadarshd1171
    @devadarshd1171 Год назад +1

    Thankyou sir🙂

  • @statussaver3533
    @statussaver3533 5 месяцев назад

    ഒത്തിരി help ആയി 🙏🙏god ബ്ലെസ് u

  • @nafsivlog9917
    @nafsivlog9917 Год назад +1

    Good class 👍👍

  • @AbdulGafoor-ib4yh
    @AbdulGafoor-ib4yh Месяц назад +1

    Thanks 🙏 bro ji

  • @sarasanl3290
    @sarasanl3290 10 месяцев назад

    ഇനിയും ഇത്തരം വീഡിയോകൾ നൽകി സഹായിച്ചു തരണം

  • @binduanoop5834
    @binduanoop5834 Год назад +1

    All videos are very useful..thank you

  • @peeyem6029
    @peeyem6029 11 месяцев назад +1

    God bless you 🙏

  • @sijujohnson3493
    @sijujohnson3493 Год назад +1

    Super vedio

  • @saalimsafa2623
    @saalimsafa2623 6 месяцев назад

    Very good class

  • @cindrellacindrella5780
    @cindrellacindrella5780 5 месяцев назад

    Njan car odikkunnathu e trick upayogichanu thanks Godson❤❤

  • @vaheedashajahan
    @vaheedashajahan 12 дней назад +1

    Nice explanation❤

  • @shijipr3553
    @shijipr3553 Год назад

    നന്ദി സാർ എനിക്ക് 23 ന് ടെസ്റ്റ് ആയിരുന്നു പാസായി thank you

  • @unnikrishnan190
    @unnikrishnan190 Год назад +2

    Super class. Thanks bro👍🙏

  • @gisha9308
    @gisha9308 6 месяцев назад +1

    Ithu anikku upayogapedum nalla class super

  • @ganesanpaarol7924
    @ganesanpaarol7924 Год назад

    Thanks you

  • @rajanin4118
    @rajanin4118 9 месяцев назад +1

    Thanks sir

  • @bathiadoor2493
    @bathiadoor2493 Год назад +2

    Valare vilayeriya vaakugal upakaaramulla Ellavarkum pediyillathe padikkan aagraham varunna veadiogal

  • @Maryam-zl8is
    @Maryam-zl8is 8 месяцев назад +1

    Superb presentation…👍

  • @anulals1783
    @anulals1783 Год назад +2

    Well explained 👌👌👌

  • @SureshKumar-ni9jw
    @SureshKumar-ni9jw 9 месяцев назад +1

    Very useful advice🙏

  • @ayishao8643
    @ayishao8643 Год назад

    Super cass sir

  • @rejikumar6296
    @rejikumar6296 Год назад +6

    Thanks a lot for Very simple and proper guidance.

  • @prajithashaiju232
    @prajithashaiju232 Год назад

    Thanks

  • @harismk6577
    @harismk6577 Год назад +2

    Tnx sir & happy new year 🕊️

  • @user-vc7yf6ms8y
    @user-vc7yf6ms8y 7 месяцев назад +1

    Very much useful to beginners

  • @zainabasaleem8304
    @zainabasaleem8304 Год назад

    ഞാൻ ഇപ്പോ പഠിക്കാൻ തുടങ്ങി.താങ്കളുടെ എല്ലാ videos കാണാറുണ്ട്

  • @bijuv.c4389
    @bijuv.c4389 Год назад +1

    Thanks brother 🥰👍

  • @sumak623
    @sumak623 Год назад +1

    Thank
    You. Sir

  • @rifadmr327
    @rifadmr327 5 месяцев назад +1

    Very use full 👍🏽

  • @user-jv6xt5ur2l
    @user-jv6xt5ur2l 2 месяца назад

    Helpful❤️

  • @rajanlv1819
    @rajanlv1819 3 месяца назад +1

    കഴിഞ്ഞ പ്രാവശ്യത്തെ വീഡിയോയിൽ ഇത് ഉൾപെടുത്താമായിരുന്നു

  • @nischalweddingstudio1669
    @nischalweddingstudio1669 Месяц назад

    Good video

  • @unnikrishnanr8748
    @unnikrishnanr8748 Год назад

    സന്തോഷം

  • @vineethasujith6533
    @vineethasujith6533 Год назад +24

    എനിക്ക് ചെറിയ റോഡിൽവണ്ടി ഓടിക്കാൻ പേടിണ്ട് ഓപ്പോസിറ്റ് വരുന്നവണ്ടി എന്റെവണ്ടിയിൽ തട്ടുംന്നു തോന്നും

  • @murukansadhika3457
    @murukansadhika3457 9 месяцев назад +1

    Adipoli videos

  • @abdulrafeeqmk1745
    @abdulrafeeqmk1745 Год назад +2

    Sooper.vediyo

  • @jovinjosephsartho383
    @jovinjosephsartho383 4 месяца назад +1

    Nice..

  • @abadshakir4003
    @abadshakir4003 Год назад +2

    THANKS BRO NJAAN LICENSE TEST PASS AAYI your Contents Help me lot and keep going 💫

  • @darsanasudhidhanvin2358
    @darsanasudhidhanvin2358 Год назад +1

    Good video👌👌

  • @nalinisanu
    @nalinisanu Год назад

    Please stick two colour sticker on the left side so that it will avoid confusion.

  • @dhanyap3921
    @dhanyap3921 Год назад +1

    Thanks sir😊

  • @isaacjohn9624
    @isaacjohn9624 9 месяцев назад

    Please do a video for reverse parking between 2 cars.

  • @mehjabinmehjabin9879
    @mehjabinmehjabin9879 Год назад +2

    Gd info👍👍

  • @shijeeshshijieeshdq8352
    @shijeeshshijieeshdq8352 Год назад

    ❤❤gud class

  • @abhiadersh8915
    @abhiadersh8915 Год назад +2

    Heavy truck,bus alla vandiyideyum left side, right side judgement ethupole aano.
    Bus nte nokkiyal correct centre judge cheyyukayanel thattille vandi.
    Bus drivers nokkunnathu left side mirror aanena. Nikku thonunnathu.
    Nte opinion wrong aanenkil thiruthi paranju tharanam
    Four wheeler,6 wheeler,etc vandi left side right side mirror nokki judge chrythapore Goodson chetttoo

  • @beenasubhash7991
    @beenasubhash7991 11 месяцев назад

    Thanks... 15 nu പോകണം four veeler... Tention udu...

  • @PaulEp-xy1ur
    @PaulEp-xy1ur 3 месяца назад +1

    Nallaha sajation

  • @nirmalaprakash7856
    @nirmalaprakash7856 Год назад

    Good ❤

  • @najuma1887
    @najuma1887 Год назад

    Super

  • @malukkuttyh8988
    @malukkuttyh8988 13 дней назад +1

    👍🏻👍🏻👍🏻👍🏻

  • @preethimol7284
    @preethimol7284 Год назад

    God bless u

  • @hariahal5477
    @hariahal5477 Год назад +1

    Good.

  • @subhash174
    @subhash174 Год назад +2

    Good.bro

  • @sufirahim730
    @sufirahim730 Год назад +2

    Superb

  • @anumol2381
    @anumol2381 3 месяца назад

    Thank you sir....enik valavu okee varumbol ethratholam thirikkanm ennu arillanne

  • @sarathv.v3997
    @sarathv.v3997 Год назад +1

    How to judge left and right side while turning time

  • @AnasAnas-fb4ge
    @AnasAnas-fb4ge Год назад

    👍

  • @aishaz8014
    @aishaz8014 Год назад +1

    👍🏼👍🏼👌👌

  • @mohammedsebeel.m
    @mohammedsebeel.m Год назад +8

    ഹായ് Goodson ചേട്ടാ...
    വലിയ കാർ SUV (eg: innova, Ertiga) പോലുള്ള വാഹനം ഓടിക്കാൻ നല്ല താല്പര്യം ഉണ്ട്.. But വാഹനത്തിന്റെ side judge ചെയ്യാൻ പ്രയാസമായത് കൊണ്ടും and overtake ചെയ്യുമ്പോൾ പിറകുവശം തട്ടുമോ എന്നപേടി ഉള്ളത്കൊണ്ടും അതുപോലെയുള്ള വാഹനം ഓടിക്കാറില്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @babuvthayyil6769
    @babuvthayyil6769 Год назад

    👌

  • @shirosabdul335
    @shirosabdul335 Год назад +1

    👍👍👍👍

  • @shoukkathpsali3688
    @shoukkathpsali3688 Год назад +1

    Good

  • @Rocky46019
    @Rocky46019 8 месяцев назад +1

    🎉

  • @yaseenyasi2450
    @yaseenyasi2450 Год назад

    Perfect teaching method

  • @jacksonkj2260
    @jacksonkj2260 11 месяцев назад +1

    ❤❤,,👍

  • @danishvlog7694
    @danishvlog7694 9 месяцев назад +1

  • @raheemtotathil3632
    @raheemtotathil3632 Год назад

    👍👍👍

  • @preethimol7284
    @preethimol7284 Год назад +1

    കട്ട ബ്ലൊക്കിൽ എങ്ങനെ എന്ന് കൂടി ...സിഗ്നലിൽ നിന്നും ബ്ലൊക്കിലൂദെ തിരിച്ചു എടുക്കാനും ഒക്കെ .....

  • @jonyvk6184
    @jonyvk6184 Год назад +2

    Left sidele mirror onnu kanikkanamayirunnu. Appol linum vandiyum tammiulla distance manassikkan pattiyene.

  • @sunithan1384
    @sunithan1384 8 месяцев назад

    🌹🌹👍

  • @user-eh8zw5dr1c
    @user-eh8zw5dr1c Год назад +2

    എനിക്ക് മനസിലായില്ല 😟😕

  • @TheRatheeshmr
    @TheRatheeshmr Год назад

    🙏👌💗👏

  • @saniaaneesh7161
    @saniaaneesh7161 Месяц назад

    stearing wheel endhukond aahn leftil vekkathath...angne aayirunnengil sugheni

  • @khairunnisakhairu38
    @khairunnisakhairu38 9 месяцев назад +1

    Sir vandi eath aayalum kuzhappamillalo

  • @jonyvk6184
    @jonyvk6184 Год назад +1

    Valare steep aaya roadil kayattathilum erakkathilum vandi aengine oodikkanam, nirthiyal aengine aedukkanam ennokke oru video?