Tyre judgement for a car in malayalam. car driving tips malayalam in malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #jodriving
    #drivingforbeginners

Комментарии • 148

  • @joses5625
    @joses5625 2 года назад +19

    ഡ്രൈവിംഗ് സ്കൂളിൽ കിട്ടാത്ത അറിവുകൾ ആണ് അടിപൊളി 👍

  • @pmmanojkumar1031
    @pmmanojkumar1031 2 года назад +9

    നല്ല ക്ലാസ്സ്‌ ആണ് മാഷേ..... കാര്യങ്ങൾ നല്ലത് പോലെ വ്യക്തമായി മനസിലായി........ 👏🏼👏🏼👏🏼👏🏼🙏🏻🙏🏻🙏🏻

  • @varghesep.thomas7721
    @varghesep.thomas7721 Месяц назад +2

    Fronx ന്റെ കൂടി ഇതു പോലെ Left Right Judgement ഇട്ടാൽ നല്ലതായിരുന്നു.

  • @jeenageorge3038
    @jeenageorge3038 2 года назад +7

    Very very useful... Hearing such a description for the first time...

  • @user-cx2nz8zj9i
    @user-cx2nz8zj9i 2 года назад +4

    കറക്റ്റ് ജഡ്ജ്‍മെന്റ്. എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. ഗുഡ്

  • @alisidhi
    @alisidhi 11 месяцев назад +1

    Very usefull chetta.. Sharikkum drivung seatil irunnal oru confusion ndayirunnu.. Ipppo correct aayitt judge cheyyan kazhiyunnu😍😍.. Tnx a lot

  • @sajithaismail6101
    @sajithaismail6101 Год назад +2

    ജോ ഭായ് വളരെ നല്ല നിർദേശം നൽകിയിട്ടുണ്ട്

  • @girishnachary8979
    @girishnachary8979 2 года назад +2

    നല്ല അവതരണം, ടീച്ചിങ് ഇഷ്ടപ്പെട്ടു

  • @davisat18
    @davisat18 2 года назад +2

    വളരെ ഉപകാരപ്രദമായ ക്ലാസ് ,

  • @CokToRix
    @CokToRix 2 месяца назад

    👍 thanks.Opposite vandi varumbo pedich mirror leftil park cheyth irunna vandiyil thatti.Ini seri avum ayrikum.Ente vandi manual exter anu,enik thonunu cherya vandi automatic eduthirunel kurach koode easy ayene ennu.Ath steering inte left straight line avum tyre enn karuthi.

  • @thomasmalackara42
    @thomasmalackara42 2 года назад +3

    Excellent judgement 👍👍

  • @ushacr2642
    @ushacr2642 Год назад +4

    No words to say super

  • @Rasheed.9833
    @Rasheed.9833 Месяц назад +1

    അടിപൊളി വീഡിയോ

  • @philipcj3587
    @philipcj3587 2 года назад +2

    Its a good information and useful.

  • @shebinanto2112
    @shebinanto2112 2 года назад +2

    Good Class...................

  • @bijuvarghes3277
    @bijuvarghes3277 2 года назад +2

    Good information

  • @princysamuel5007
    @princysamuel5007 2 года назад +3

    Good one 👌👌

  • @dinojose7042
    @dinojose7042 2 года назад +3

    Ningal mass anu♥️

  • @shollyjose1933
    @shollyjose1933 2 года назад +3

    Nalla class nannayittude

  • @bindusheena7482
    @bindusheena7482 5 дней назад

    Exter nte video cheyumo sir😊

  • @sudheeshsuvi341
    @sudheeshsuvi341 Месяц назад

    Adipoli brooo

  • @ajijohn3045
    @ajijohn3045 2 года назад +2

    കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട്

  • @thomasv.c808
    @thomasv.c808 Год назад +2

    very useful class

  • @rajeshr9372
    @rajeshr9372 6 месяцев назад +1

    Sticker tape ഒട്ടിക്കുന്ന വീഡിയോ കൂടെ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു. അളവ് എടുത്ത് ഒട്ടിക്കുന്ന വിധം

  • @babujohnvarghese8492
    @babujohnvarghese8492 Год назад +2

    Very good..

  • @kumarima2843
    @kumarima2843 Год назад +2

    Good class 👍

  • @muraleedharan.p9799
    @muraleedharan.p9799 3 месяца назад +1

    Good 👍

  • @vineshkc9703
    @vineshkc9703 2 года назад +2

    സൂപ്പർ 👍

  • @sudheerahamed5175
    @sudheerahamed5175 2 года назад +3

    എല്ലാ വണ്ടീടേം Left judgment ലൈൻ ഡാഷ് ബോർഡന്റെ സെന്ററിൽ ആയാൽ കുഴപ്പം ഉണ്ടോ

    • @jodriving77
      @jodriving77  2 года назад

      എല്ലാ വണ്ടിയുടെയും സെന്റർ ആവില്ല, ചിലത് മാത്രം

  • @ushacr2642
    @ushacr2642 Год назад +1

    Good class
    No words to say super

  • @aneeshthomas5162
    @aneeshthomas5162 2 года назад +2

    Nalla video bro.

  • @shankarg522
    @shankarg522 Год назад +2

    Very nice

  • @sujaskumari4285
    @sujaskumari4285 Год назад

    Congrats sir.nalla class

  • @adilv4146
    @adilv4146 3 месяца назад +1

    Supper adipoli😊

  • @robinreji1884
    @robinreji1884 2 года назад +3

    Very useful

  • @jobinjohn4709
    @jobinjohn4709 2 года назад +2

    ഡ്രൈവിംഗ് സ്കൂളിൽ കാശു മാത്രം മതി ചേട്ടാ അടുത്താഴ്ച വരുമ്പോ ആയിരം രൂപ കൊണ്ട് വരണമെന്ന് ഗിയർ ഇടാൻ പോലും സമ്മതിക്കുന്നില്ല മാക്സിമം ക്ലാസ് കൂട്ടുകാർ മാക്സിമം കാശു വാങ്ങുക 😂

  • @rensonanto
    @rensonanto 2 года назад +3

    Nice

  • @backtosmile9579
    @backtosmile9579 4 месяца назад

    Lines illatha nammude road enthonnu aliya.. ithoke gulfil pattullu

  • @classickerala7293
    @classickerala7293 2 года назад +2

    Very useful👌

  • @sibybaby7564
    @sibybaby7564 Год назад +1

    Great information 🎉🎉❤❤

  • @jamesjoshua1464
    @jamesjoshua1464 6 месяцев назад

    GOOD INSTRACTION

  • @sudhils9216
    @sudhils9216 Год назад +1

    Informative 😍🤩

  • @rejijohn7194
    @rejijohn7194 2 года назад +3

    👍

  • @676541777
    @676541777 Год назад +1

    Sir enikku h edukkumbol illa samshauam aanu vandi revercil aanallo backilekku povunnathi , bakkilekku povumnol vandi idathu vashathekku thirinjirikkumbol stearing engottu thirikkanam

    • @jodriving77
      @jodriving77  Год назад

      ruclips.net/video/pllo8rVz9NI/видео.html

  • @abdulsamad-mq1rh
    @abdulsamad-mq1rh 11 месяцев назад +1

    Very good sir

    • @jodriving77
      @jodriving77  11 месяцев назад

      Tnq, support my channel

  • @christeenbiju8716
    @christeenbiju8716 2 года назад +2

    Super👍🏼👍🏼❤️

  • @nishamathew3178
    @nishamathew3178 Год назад +1

    Stiring control allangil left side object akathakumo right sidil line kadakkumo

  • @blooming._craft__777
    @blooming._craft__777 Год назад +1

    Enik drive cheyyumbo left side epoyum confusion engane vahanathil thattathe drive cheyyam ennu .

  • @revathydas7403
    @revathydas7403 Год назад +2

    🙏👍

  • @ANILKUMAR-ct3yk
    @ANILKUMAR-ct3yk Год назад +1

    Good class

  • @SunijaRamakrishnan-jj7ys
    @SunijaRamakrishnan-jj7ys Год назад +1

    Helpful class

  • @jothyjijo7232
    @jothyjijo7232 Год назад +1

    Ecosport carill ethu polae sticker ഒട്ടിച്ചാൽ correct ആയിരിക്കുമോ

  • @king_army304
    @king_army304 Год назад +2

    💯👌👌

  • @Kahanees01
    @Kahanees01 2 года назад +2

    Bro eanganae aaa correct aakaa….athkoodi parayandae😇

    • @jodriving77
      @jodriving77  2 года назад

      സഹോദരൻ, onukudi kelkku

  • @vipinsam9274
    @vipinsam9274 2 года назад +2

    👍👍

  • @user-jl9wq5to2o
    @user-jl9wq5to2o 9 месяцев назад +1

    Suuperrr

    • @jodriving77
      @jodriving77  9 месяцев назад

      Tnq, support my channel

  • @valsajohncy7710
    @valsajohncy7710 2 года назад +2

    🙏🙏🙏🙏👍👍👍

  • @AbdulAzeez-wc2gp
    @AbdulAzeez-wc2gp 10 месяцев назад

    Good frent

  • @valsajohncy7710
    @valsajohncy7710 2 года назад +1

    Good iinfermàtio👍👍

  • @Strategic_Strike
    @Strategic_Strike 5 месяцев назад

    oro vandikkum sticker ottikkunnth vethyaasam aanenkil engane ariyum inna vandik eth reethiyilaanenn
    ath koodi pattiyaal paranju tharika

    • @nithinajith7248
      @nithinajith7248 3 месяца назад

      Swantham vandiyede tyre linil ithupole nirthi ittu akathoonu swayam ottikanam

  • @SureshKumar-ni9jw
    @SureshKumar-ni9jw 10 месяцев назад

    Nice❤

  • @akhili223
    @akhili223 Год назад +1

    Kl 26 ❤

  • @navasoman666
    @navasoman666 Год назад +1

    ആളുകൾ നടന്നു പോകുന്നെങ്കിൽ ഇങ്ങനെ ഓടിക്കാൻ പറ്റുമോ അപ്പോൾ വണ്ടി കുറച്ചു കു‌ടി റോഡിനോട് ചേർത്ത് പോകണ്ടേ

    • @jodriving77
      @jodriving77  Год назад

      Video onnu kudi full kanukayanengil nannayirunnu

  • @antoeckoratty6598
    @antoeckoratty6598 2 года назад +1

    Suuuuuperrrrrr

  • @Ansalna2208
    @Ansalna2208 Год назад +1

    Road tesy n pkmpo stckr pattilallao

  • @helen7832
    @helen7832 5 месяцев назад

    Idedu tape anu?

  • @rjkottakkal
    @rjkottakkal 2 года назад +1

    Third ഗിയറിൽ പോകുമ്പോൾ ജംഗ്ഷൻ വരുമ്പോൾ first ഗിയറിലേക്ക് നേരെ change ചെയ്യാമോ, അതോ സെക്കന്റ്‌ ഗിയർ ഇട്ട ശേഷമേ പാടൊള്ളു

    • @jodriving77
      @jodriving77  2 года назад

      Orikalum angane cheyaruthu. Vandiyude speed anusarichu mathram

    • @alisidhi
      @alisidhi 11 месяцев назад

      Breakum clutchum use cheythu speed kurach firstilekk idamallo

  • @angelinaanoop2744
    @angelinaanoop2744 Год назад +1

    Reverse tyre judgment parayammo

  • @sajilalanusha6935
    @sajilalanusha6935 Год назад

    sajeesh Govindan driving tips kanuuuu

    • @molumonu2966
      @molumonu2966 Год назад +2

      താങ്കൾ പറഞ്ഞ ആളിന്റെ വീഡിയോ കണ്ടിരുന്നു.2,3 വീഡിയോ കണ്ടിരുന്നു അദ്ദേഹം എന്തൊക്കെയോ വണ്ടിയിൽ ഇരുന്നു പറയുന്നു
      ഞങ്ങൾക്കൊന്നും വ്യക്തമായില്ല

    • @user-cx2nz8zj9i
      @user-cx2nz8zj9i Год назад +1

      Kutti paranjathanu correct, jo driving super👌

    • @monuvava1300
      @monuvava1300 Год назад

      @@molumonu2966 👌

  • @rithinthomas2344
    @rithinthomas2344 2 года назад +2

    കലക്കൻ വീഡിയോ

  • @AnilKumar-ne6mh
    @AnilKumar-ne6mh 6 дней назад

    Super

  • @DuraiRaj-hn6vm
    @DuraiRaj-hn6vm 2 года назад +2

    Very useful

  • @kishorekumarck
    @kishorekumarck 2 года назад +2

    👍

  • @sinumathew4253
    @sinumathew4253 2 года назад +1

    Good information

  • @user-dr4df7vd2o
    @user-dr4df7vd2o Год назад

    T A TA Nano ന്റെ ഇടത്തു വശം നോക്കാൻ പറ്റുമോ ആൾക്കാരെ മുട്ടാതെ എങ്ങനെ ഓട്ടാം പറയുമോ

  • @user-kh7kw5go5h
    @user-kh7kw5go5h 2 года назад +1

    Good class

  • @sujathamadhusudhanan4949
    @sujathamadhusudhanan4949 Год назад

    👍👍👍

  • @sreekalasatheesh3733
    @sreekalasatheesh3733 Год назад +1

    Very useful

  • @abrahammathew5096
    @abrahammathew5096 2 года назад +1

    Good Class

  • @shihabudheenfaizy5149
    @shihabudheenfaizy5149 2 года назад +1

    Super

  • @ramachandrant5260
    @ramachandrant5260 2 года назад +1

    Super