ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ പേടിയുള്ളവർക്ക് പേടിമാറ്റാനുള്ള സൈക്കോളോജിക്കൽ ട്രിക്ക്Driving Fear

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ പേടിയുള്ളവർക്ക് പേടിമാറ്റാനുള്ള സൈക്കോളോജിക്കൽ ട്രിക്ക്|How to overcome driving fear
    #overcomedrivingfear #cardrivingmalayalam #howtoovercomedrivingfear
    #Howtodriveacar #learncardriving #goodsonkattappana
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    whatsap 7012898678
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

Комментарии • 247

  • @mbmmuralidharan6716
    @mbmmuralidharan6716 Год назад +13

    ഞാൻ 65 വയസ്സിലാണ് 4 wheeler test നു ചേർന്നത്, ആദ്യം തന്നെ പാസ്സായി. എന്നാൽ പാസ്സായ പിറ്റേന്ന് car ഓടിക്കരുത്. സ്വന്തമായി hard work ചെയ്യുക, ഞാൻ ഇപ്പോൾ തിരക്കുള്ള NH ൽ കൂടി വണ്ടി ഓടിക്കുന്നു

  • @anzaranz1993
    @anzaranz1993 Год назад +111

    അങ്ങനെ ഒരാൾ ഞാൻ...ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു....ThnkYou broh....🥰🥰🥰ഇരിക്കട്ടേ 1st ലൈക്‌ and കമന്റ്‌

  • @Lalaraja100
    @Lalaraja100 Год назад +11

    10 വർഷം മുന്നെയാണ് ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചെങ്കിലും 2022 മാർച്ച്‌ മാസം ഒരു സ്കൂട്ടി എടുത്തതിനു ശേഷമാണ് നന്നായി പ്രാക്ടീസ് ആയത്.. അതിനിടയിൽ രണ്ട് വട്ടം മാത്രമാണ് ഞാൻ വണ്ടി ഓടിച്ചത്. അത്രയ്ക്കും പേടിയായിരുന്നു.. ഇന്നേവരെ എനിക്ക് കാർ ഓടിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടേയില്ല.. പക്ഷെ സ്കൂട്ടി അത്യാവശ്യം നന്നായി ഓടിച്ചു പ്രാക്ടീസ് ആയപ്പോൾതൊട്ട് കാറിനോട് ഇഷ്ടം തോന്നി തുടങ്ങി...
    ഈ വർഷത്തെ എന്റെ ലക്ഷ്യത്തിലൊന്ന് കാർ ഡ്രൈവിംഗ് ആണ്... അതിന് സഹായകമാണ് ഈ വീഡിയോ... Thanks 😍

  • @abdullap1825
    @abdullap1825 Год назад +18

    നല്ല ക്ലാസ്സ് എല്ലാം പഠിക്കാൻ കഴിയുന്നു. Thank you Sir താങ്കൾക്ക് സർവ്വ ഐശര്യവും ദീർഘായുസ്സും ഉണ്ടാവട്ടെ - ദൈവം തരട്ടെ

  • @shilpapunnoose8642
    @shilpapunnoose8642 Год назад +7

    ദൈവത്തിന്റെ കൃപയും കാരുണ്യവും കൊണ്ട് എന്നെ പഠിപ്പിച്ച സാറിന്റെ ആത്മാർത്ഥതയും ഒപ്പം സാറിന്റെ വീഡിയോ വഴി കാര്യങ്ങൾ മനസ്സിലാക്കി എന്ത് ഡ്രൈവിംഗ് പഠനത്തിന്റെ നാല്പതാം ദിവസം മുംബൈ സിറ്റിയിലൂടെ ഒരു മണിക്കൂർ ഞാൻ തന്നെ വണ്ടിയോടിച്ചു. നന്ദി ബ്രോ
    ഒത്തിരി പേർക്ക് ഇനിയും സാറിന്റെ വീഡിയോ അനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ayishao8643
    @ayishao8643 Год назад +7

    നല്ല class Super ലൈസൻസ് ഉണ്ട് പക്ഷേ പേടിയാ.കയറ്റം ,ജoഷൻ എന്നിവയിൽ ഒട്ടാൻ

  • @jayakumar692
    @jayakumar692 Год назад +4

    വളരെ നന്ദി. നല്ല അവതരണം. ഞാനും കാർ വാങ്ങി ബട്ട്‌ ഓടിക്കാൻ പേടിയാണ്. ഇത് കണ്ടുകഴിഞ്ഞപ്പോൾ കുറെ കോൺഫിഡൻസ് കിട്ടി. Thank you very much

  • @haseenahaseef9229
    @haseenahaseef9229 Год назад +8

    ഞാൻ ചെറുതായി കാർ ഓടിക്കാർ ഉണ്ട് but മിററിലൂടെ ബാക്കിൽ വണ്ടി കാണുബോൾ വിറയൽ തുടങ്ങി

  • @ayishao8643
    @ayishao8643 Год назад +11

    നല്ല രീതിയിൽ മനസില്ലാവുന്ന class ആണ് Sir ന്റെത് ഇനിയും ധൈര്യം കിട്ടാൻ എന്തങ്കിലുംtipes ഉണ്ടോ
    തിരിക്കാനും .

  • @pushpaiyyalol4683
    @pushpaiyyalol4683 Год назад +3

    ബ്രദർ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി നന്ദി നന്ദി

  • @hhflames4012
    @hhflames4012 Год назад +4

    നല്ല ഉപകാരം ആണ് നിങ്ങളുടെ വീഡിയോ. വീട്ടിൽ നിന്നും ഇറങ്ങുന്നത്
    കുത്തനെയുള്ള ഇറക്കം, 30 മീറ്ററിൽ കുറുകെയുള്ള റോഡ്, സ്ഥിരമായി വാഹനം ഓടുന്നതിനാൽ കാർ ഇറക്കാൻ ബുദ്ധിമുട്ട് തോന്നുന്നു, അങ്ങനെ യുള്ള ഒരു വീഡിയോ ചെയ്യാമോ 👍

  • @abhinandsthampi8900
    @abhinandsthampi8900 Год назад +5

    ഞാൻ എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ അത് നടക്കുന്നതല്ലെങ്കിലും എൻറെ ഒരു അഭിപ്രായം ഇതാണ് ടൂവീലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളുടെയും മുമ്പിലും പുറകിലും വലിയ കമ്പി ഫിറ്റ് ചെയ്യുകയാണെങ്കിൽ ഈ റോഡപകടങ്ങൾ എല്ലാം ഒരു പരിധിവരെ ഒഴിവാക്കും ഇപ്പോൾ സൈലോ പോലുള്ള വലിയ വാഹനങ്ങളുടെ ഫ്രണ്ടിൽ ഈ കമ്പി ഉണ്ട് ഈ കമ്പി ഉണ്ടെങ്കിൽ ഉള്ള ഗുണം മറ്റൊരു വാഹനം നമ്മുടെ വണ്ടിയിൽ വന്ന് ഇടിച്ചാലും നമ്മൾക്കൊന്നും പറ്റില്ല എന്നതാണ് ഞാൻ ഭാവിയിൽ ഒരു വാഹനം എടുക്കുകയാണെങ്കിൽ ഞാൻ ഇങ്ങനെ കമ്പി ഫിറ്റ് ചെയ്യും

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      Ok👍

    • @sasikumarpg6425
      @sasikumarpg6425 Год назад

      കേരളത്തിൽ മാത്രംനിയമപരമായി ശിഷാർഹം. ഇപ്പോൾ മുൻപിലും പുറകിലും ഇതു പോലുള്ള ഗാർഡ് അനുവദിക്കില്ല. ഇതു മൂലം മരണനിരക്ക് കൂടുന്നതായി പറയുന്നു. എർട്ടിഗയിൽ ഫിറ്റ് ചെയ്തത് വാണിംഗ് തന്ന് അഴിപ്പിച്ചു.

  • @abdulsalamsalam9280
    @abdulsalamsalam9280 Год назад +3

    കാത്തിരുന്ന വീഡിയോ ❤👌👌👌

  • @kunhimohammed2359
    @kunhimohammed2359 Год назад

    എ ല്ലാ വർക്കും ഉപകാരപ്പെടുന്ന വ വരണമാൺ താങ്കൾ നൽകിയത് വളരെ വളരെ നന്ദി

  • @rajagopalnair7897
    @rajagopalnair7897 Год назад +2

    Thank you for this video. Im the person you described in video. Afraid to drive alone.

  • @arjunirulam6509
    @arjunirulam6509 Год назад +5

    വളരെ നല്ല അവതരണം എല്ലാം വ്യക്തമായി മനസിലാക്കാൻ പറ്റി 👍

    • @goodsonkattappana1079
      @goodsonkattappana1079  Год назад

    • @ajithashaji8545
      @ajithashaji8545 Год назад

      ഞാന് തുടക്കകാരിയാണ് വണ്ടി വലതു വശത്തേക്ക് ചരിഞ്ഞു പോകുന്നു എന്ത് ചെയ്യണം

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +3

    എല്ലാവർക്കും ഉപകാരപ്പെട്ട ഒരു ക്ലാസ്

  • @Asiya1953
    @Asiya1953 Год назад +2

    വളരെ വളരെ നല്ല ക്ലാസ്സ്‌. താങ്ക്സ്

  • @aljisarkurikkal3295
    @aljisarkurikkal3295 Год назад +2

    നല്ല അവതരണം നന്ദി 👍

  • @rejimolpl7288
    @rejimolpl7288 Год назад +1

    U r god's gift for biginners.. thank u.may god bless u❤

  • @chandranka8558
    @chandranka8558 Год назад

    Video ഞാൻ like ചെയ്തു.

  • @bintabinu
    @bintabinu Год назад +3

    2010 ൽ 4 wheel licene എടുത്തിട്ട് confidence ഇല്ലാത്തത് കൊണ്ട് വണ്ടി എടുക്കാറില്ല. ഇപ്പോൾ വീണ്ടും classil പോകാൻ തുടങ്ങി. സ്കൂട്ടി ഓടിക്കാൻ പേടി ഇല്ല . but licence ഇല്ല. ഈ class ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ🙏

  • @thomaskuttyoommen8820
    @thomaskuttyoommen8820 Год назад +4

    ഇത് കേട്ട് കഴിഞ്ഞപ്പോൾ എൻറെ പേടി മാറി

  • @ibrahimsheddhin387
    @ibrahimsheddhin387 Год назад +2

    നല്ല അറിവ്

  • @sabeeh601
    @sabeeh601 Год назад +2

    Enyum edupolulla videos edanam.thanks valere upakaram

  • @salmashamsudheen579
    @salmashamsudheen579 Год назад +1

    Thankyou orupad upakaramulla veadio 👍👍👍👍

  • @Toms.George
    @Toms.George Год назад +4

    ഡ്രൈവിംഗ് സ്കൂളിൽ പോയാല് അവിടെയുള്ള ആശാന്മാരുടെ വായിൽ നിന്നും പൂരത്തെറി യും അവഹേളനം കേട്ടാണ് പഠിക്കുന്നത്.
    എവിടെ നിങ്ങൾ ഞങ്ങളെ അറിഞ്ഞില്ലെങ്കിലും എത്ര മാന്യമായിട്ട് ബഹുമാനിച്ചു കൊണ്ടാണ് പഠിപ്പിക്കുന്നത് 👍👍👍👍

  • @pranavnair1243
    @pranavnair1243 Год назад +5

    അതിൽ ഒരാളാണ് ഞാനും

  • @fathimasuhara439
    @fathimasuhara439 Год назад +2

    ഗുഡ് വീഡിയോ 👍👍👍👍👍👍😍😍😍

  • @mu.koatta1592
    @mu.koatta1592 Год назад +3

    എന്നെപ്പോലെ ഉള്ളവർക്ക് പറ്റിയ വീഡിയോ

  • @jtsays1003
    @jtsays1003 Год назад +2

    എന്റെ പ്രശ്നം first ഉം.സെക്കണ്ടും ഇടുമ്പോൾ പലപ്പോഴും 3 ലും ഫോർത്തിലും ആയിപോകുന്നു,അതുപോലെ ക്ലച് വിടുമ്പോൾ ഓഫ് ആയിയും പോകുന്നു

  • @ummusalmam4051
    @ummusalmam4051 Год назад +2

    Njan driving padikunnundu Munnaam dhivasaa sarintta class manasilavunnundu

  • @sarigathomas6681
    @sarigathomas6681 Год назад +3

    Thank you for the detailed information and well explained video it was an inspiring video

  • @rssr3349
    @rssr3349 Год назад +1

    Honda City Automatic video cheyyamo. vandi undu. odikkanum ariyam pakshe veethi kuranja roadl opposite vandi varumbol pediyanu

  • @afsalnajeem9175
    @afsalnajeem9175 Год назад +7

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ലത് confidence undu പേടിയായത് കൊണ്ട് ഡ്രൈവിങ് പോകാതിരുന്നത് ഇനി പോകാൻ തീരുമാനിച്ചു

  • @nazeemasalim6067
    @nazeemasalim6067 Год назад +3

    Thanks for your nice class and valuable informations 🙏🙏

  • @Toms.George
    @Toms.George Год назад +1

    താങ്ക്യൂബ്രോ പേടിയുള്ള എനിക്കും വളരെ മാറ്റം വന്നു ഈ വീഡിയോ മൂലം.
    ബന്ധുക്കളുടെ ഒന്നിനും കൊള്ളില്ല എന്ന പരിഹാസം ആയിരുന്നു. ഇപ്പോൾ എനിക്ക് തലയുയർത്തി പിടിക്കാറായിട്ടുണ്ട്.

  • @askarop7612
    @askarop7612 Год назад +1

    Sirinte ella classum super an

  • @LissyShaju08
    @LissyShaju08 Год назад

    I also have DL ,but fear ..this video help a lot

  • @philipvarkey6986
    @philipvarkey6986 Год назад +2

    👌👌👌. Well explained. Congratulations.

  • @Navas-re8xf
    @Navas-re8xf Год назад +1

    🌹👌👍💐🥰 സൂപ്പർ

  • @haneefakaripakandi3627
    @haneefakaripakandi3627 Год назад +1

    സൂപ്പർ 👍🏻🌹

  • @obaidmohammad4492
    @obaidmohammad4492 Год назад +2

    Good teaching master thanks

  • @shabeerali663
    @shabeerali663 11 месяцев назад

    Good job bro

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 Год назад +1

    Yes very true confidernce is very important

  • @sulaimankunjeedu2627
    @sulaimankunjeedu2627 Год назад

    നല്ല വിഡിയോ

  • @vijayammaa894
    @vijayammaa894 Год назад +1

    Thq👍മോനു thq V. Much 🌹💕🌹🙏

  • @rifadmr327
    @rifadmr327 6 месяцев назад +1

    Superrrr 👍🏽

  • @sachinsach9546
    @sachinsach9546 Год назад +1

    Thanks 🤝🏻
    Great work. Keep the good work 🤟🏻

  • @linasbadar3589
    @linasbadar3589 Год назад +1

    Iicense എടുത്തിട്ടു 6ഇയർ ആയി. കാർ ഒരിക്കൽ എടുത്തപ്പോൾ ഗേറ്റിൽ തട്ടി. പിനീട് എടുത്തില്ല. ഇപ്പോൾ ഓൾഡ് കാർ വാങ്ങാൻ നോക്കുന്നു. ഓടിച്ചു പഠിക്കാൻ. ഇപ്പോൾ uladu. ഹുണ്ടായി ഐ 10.ആ വണ്ടി കാണുമ്പോൾ തന്നെ പേടി ആകും

  • @hamdanerukulangara2448
    @hamdanerukulangara2448 Год назад +1

    thank you

  • @swadishkottarathil8092
    @swadishkottarathil8092 Год назад

    Very useful video bro.. Thankyou very much.. Keep going

  • @manojkrishna4739
    @manojkrishna4739 Год назад +4

    വീട്ടിൽ വണ്ടിയുള്ളവർക്ക് വണ്ടി ഓടിച്ചു പഠിക്കാൻ സാധിക്കും, ഇല്ലാത്തവർക്ക് ഇതൊക്കെ നോക്കി കൊണ്ടിരിക്കാം.എന്നെപ്പോലെ 🤭😔

    • @swadishkottarathil8092
      @swadishkottarathil8092 Год назад

      Paisa opich rent vandi eduth padikam bro

    • @abhinandsthampi8900
      @abhinandsthampi8900 Год назад +1

      എനിക്ക് ഓടിക്കാൻ അറിയത്തില്ല രണ്ടുവർഷമായി തിയറിയെല്ലാം കണ്ട് എങ്ങനെ ഒരു വണ്ടി നല്ലതുപോലെ ഓടിക്കാം എന്ന് പഠിച്ചു കാരണം വീട്ടിൽ കാറില്ല🤣🤣

    • @abhinandsthampi8900
      @abhinandsthampi8900 Год назад

      @@swadishkottarathil8092 എനിക്കിനി പ്രാക്ടിക്കൽ മാത്രം ചെയ്താൽ മതി കാരണം രണ്ടുവർഷമായി വീഡിയോ കണ്ടു എങ്ങനെ ഒരു കാർ നല്ലതുപോലെ ഓടിക്കാം എന്ന് പഠിച്ചു കാരണം വീട്ടിൽ കാറില്ല

    • @swadishkottarathil8092
      @swadishkottarathil8092 Год назад +1

      @@abhinandsthampi8900 practise cheyan aane bro rentine edukaan paranjath

  • @saranyas6280
    @saranyas6280 Год назад +4

    And can u tell me how to drive in heavy traffic in the town..as well as in congested road.
    How not to get hit by others

  • @krishnakrishna-rd4wl
    @krishnakrishna-rd4wl Год назад +1

    Njanumm bro same category

  • @anwarsha3620
    @anwarsha3620 Год назад +1

    Hi bro. Top gearil odikkondirikkumbol direct 2 gearilott down cheyth odichal problems undo

  • @kbfc12man94
    @kbfc12man94 Год назад +1

    License und vandi illa 1 year aaayi ഇനി ക്ലച്ച് yetha Giyar yethaann thambraan aariya test പാസ് aayi pinne ആ വളയം കിട്ടിയിട്ടില്ല..

  • @radhakrishnankn7233
    @radhakrishnankn7233 Год назад

    Verry good class thank you

  • @abdulsatthar3548
    @abdulsatthar3548 Год назад

    Great content..!! Thanks bro ❤❤🙏

  • @achumidhunachumidhun5042
    @achumidhunachumidhun5042 Год назад +3

    polich chetta😍

  • @Rajankn-rv9ln
    @Rajankn-rv9ln Год назад +2

    Thank you❤️

  • @laila7843
    @laila7843 Год назад +2

    Gear shift cheyumbol gear veenillenkil (udeshicha gearl veeyade)nutral veenal pettenn engine thirichariyan psttum? Sound vythasam undakumo? Pls reply

  • @sheenapius9409
    @sheenapius9409 Год назад +1

    Very good information ❤🙏

  • @abhinandsthampi8900
    @abhinandsthampi8900 Год назад +3

    എനിക്ക് താങ്കളോട് പറയാനുള്ളത് താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്നുവച്ചാൽ ഡ്രൈവിങ്ങിനോട് താൽപ്പര്യം കൂടാൻ എന്ത് ചെയ്യണം എന്ന വീഡിയോ എന്നുവച്ചാൽ ഡ്രൈവിങ്ങിനോട് താല്പര്യം ഒരു പ്രണയം ഇവ തോന്നിയാൽ ഒരാളുടെ പേടി പൂർണമായും മാറും അതിനെക്കുറിച്ച് ഒരു ടിപ്സ് ചെയ്യുമോ ഗുഡ് സെന്റ ചേട്ടൻറെ റിപ്ലൈ ഞാൻ പ്രതീക്ഷിക്കുന്നു

    • @king_army304
      @king_army304 Год назад

      അതൊക്കെ ഓട്ടോമാറ്റിക്കായി വരും ചേട്ടാ 💯 എന്തായലും ഇങ്ങിനെ ഒരു കമൻ്റ് ഒട്ടും പ്രതീക്ഷിച്ചില്ല😶

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      👍

    • @govindankandam8155
      @govindankandam8155 Год назад +1

      What to do car goes zigzag while changing gear?

  • @track333
    @track333 Год назад +2

    Bro enikk car odikkumbol kuzhappam illa bike odikkumbol aanu cheriya oru problem... bike edukkan cheriya oru pedi... bike odichittu oru 6 months aayi athukondano ee problem ennum arilla

  • @najeebshahul1133
    @najeebshahul1133 Год назад +2

    Sudden break ചവിട്ടുമ്പോൾ ക്ലച്ച് ചവിട്ടാൻ പാടില്ല എന്ന് ഒരു ചാനൽ പറഞ്ഞു, ഞാൻ ഡൌട്ട് ചോദിച്ചപ്പോ വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു, ഇപ്പോ 2 മാസം ആയി

  • @Wayanattukaaran
    @Wayanattukaaran Год назад +6

    ചെരിപ്പ് ഇട്ടുകൊണ്ട് ഓടിക്കുവാൻ പറ്റുന്നില്ല, എങ്ങനെ മാറ്റി എടുക്കാം?

  • @mujeebpm5908
    @mujeebpm5908 Год назад +4

    ഞാൻ അനുഭവിക്കുന്നത്

  • @prasadprem7579
    @prasadprem7579 Год назад +1

    താങ്ക്സ്

  • @rejikumar6296
    @rejikumar6296 Год назад +1

    Very useful for the beginners

  • @archanaunni1942
    @archanaunni1942 Год назад +1

    Tkuuuu for the detailed information

  • @varthinkal5692
    @varthinkal5692 Год назад +2

    ഒന്നു പറഞ്ഞു തരണേ . വീട്ടിൽ നിന്ന് റോഡിലേയ്ക്ക് വണ്ടി ഇറക്കാനും , കയറ്റം കൂടുതലുള്ള ഗേറ്റാണ് റോഡിൽ നിന്ന് വീട്ടിലേയ്ക്ക് കയറാൻ : ഇതു രണ്ടും പറഞ്ഞു തരണേ

  • @nirmalaboban2379
    @nirmalaboban2379 Год назад +2

    നോക്കട്ടെ

  • @annmariyavarghese4406
    @annmariyavarghese4406 Год назад +1

    Same njanum

  • @ashwanaa3946
    @ashwanaa3946 Год назад +1

    Thank uu soo much godson

  • @shibushamil6191
    @shibushamil6191 Год назад +2

    Enik നിങ്ങളുടെ video kand an car padichath

  • @saeedalankar7448
    @saeedalankar7448 Год назад +4

    ഞാൻ ഓട്ടോമാറ്റിക് ഗിയർ കാർ വാങ്ങാൻ തീരുമാനിച്ചു 😄

  • @abhijithkouthukam2826
    @abhijithkouthukam2826 Год назад +1

    കാർ ഓടിക്കാൻ പേടിയാണെങ്കിൽ ഓട്ടോ മാറ്റിക് ഗിയർ ബോക്സ്‌ ഉള്ള വണ്ടി എടുത്താൽ പോരെ അപ്പോൾ ക്ലച് ഇല്ലല്ലോ ബ്രേക്കും ആക്സില റേറ്റരും മാത്രമല്ലെ ഉള്ളു അപ്പോൾ പെട്ടന്ന് വണ്ടി എടുക്കാൻ പറ്റും ഗിയർ മാറ്റേണ്ട ആവശ്യമില്ല

  • @saranyas6280
    @saranyas6280 Год назад +2

    Thanks for this video

  • @saranyas6280
    @saranyas6280 Год назад +1

    E informations velya vishayam illa..but u turn edukumbo pedi..and no signal junctionil Vandi turn cheiyyan no idea.matte vandiyye muttathe odikyande..
    Can u tell me the exact judgement of our car from other vehicle while driving in traffic

  • @aishaz8014
    @aishaz8014 Год назад +1

    Super video

  • @shamihabeeb3141
    @shamihabeeb3141 Год назад

    Peefiyaa 20varshamayi 2vandiyundu endhaa kaaryam ithu kandittu nokkattee.... Odikkan പറ്റില്ലാ എന്ന് വിചാരിച്ചു activa നന്നായി ഓടിക്കുന്നു ഇത് endhaavoo 2പ്രാവശ്യം പ്രാക്ടീട്സ് ചെയ്തു n o രെക്ഷ ഹസ്ബൻഡ് ന് ദേഷ്യം ആയി കാര്യത്തിൽ മാത്രം ഇപ്പോൾ നല്ല ദേഷ്യം വണ്ടിയെടുക്കൻ ഡ്രൈവനെ വിളിക്കണം ...

  • @SureshKumar-ni9jw
    @SureshKumar-ni9jw Год назад +1

    Very nice tips !!

  • @johnjinu7711
    @johnjinu7711 Год назад +1

    3.4gear edumbol axaltor aluvu kodutal agunu.reason please reply

  • @fidhasworld6180
    @fidhasworld6180 Год назад +1

    Tnx enike laisens kitty sir

  • @susanjoseph9648
    @susanjoseph9648 Год назад +1

    Excellent

  • @shajis5299
    @shajis5299 Год назад +1

    Thanks 🙏🌹👌

  • @abdulrafeeqmk1745
    @abdulrafeeqmk1745 Год назад

    Mannarkkad .thanks.bro

  • @sanudeensainudeen1774
    @sanudeensainudeen1774 Год назад +1

    Valuable information

  • @sherlyjoseph7064
    @sherlyjoseph7064 Год назад

    Njanum same. Odikkan kothy aanu. But ellam marannu. Pedi karanam odicchilla. Ini enthu cheyyum. Age 52 aayi. License 20yrs. Mmunpu eduthu. Renew cheythu.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +4

    പരിചയം ഉള്ള ആളുകളുടെ മുന്നിൽ കൂടി വണ്ടി ഓടിക്കാൻ ഭയം അതാണെന്റെ പ്രശ്നം

  • @ramdaskramdask1320
    @ramdaskramdask1320 Год назад

    Good sir your class 👍

  • @raghavank4596
    @raghavank4596 Год назад

    Good way of explain

  • @bindustudio3770
    @bindustudio3770 Год назад +1

    ഞാനും അങ്ങനെ ഒരാളാണ്

  • @p.s.alexander7366
    @p.s.alexander7366 Год назад

    Thanks very useful, Gby

  • @malinik6584
    @malinik6584 Год назад

    സുഖം ആണോ സാർ
    ഇന്ന് എന്റ മൂന്നാം ദിവസം ആണ്
    പേടി മനസിൽ ഉണ്ട്
    പക്ഷെ സാറിന്റ വീടിയോ കണ്ടാ
    പ്പം കുറച്ച് സമാതാനം ഉണ്ട്
    താങ്കിയു സാർ🙏❤️

  • @bathiadoor2493
    @bathiadoor2493 Год назад

    Congratulations bro

  • @susanjoseph9648
    @susanjoseph9648 Год назад +1

    Please guide

  • @akshaytv8834
    @akshaytv8834 Год назад +2

    Advance ആയി gear down ചെയ്യുമ്പോൾ brake ചവിട്ടി വണ്ടി സ്പീഡ് കുറയ്ക്കണോ

  • @keshusideas6157
    @keshusideas6157 Год назад +1

    Public Parking oru videos cheyyamo?